Тёмный

ചാളമേരിയുടെ ചാളക്കറി I Kerala Fish Curry I Tasty Kitchen 

The Food Traveller
Подписаться 101 тыс.
Просмотров 1 млн
50% 1

ഈ വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത് മോളി കണ്ണമാലിയുടെ വീട്ടിൽ വെച്ചാണ് . മോളി ചേച്ചി നല്ലൊരു നടി മാത്രം അല്ല. കൈപ്പുണ്യം ഉള്ള ഒരു പാചകക്കാരി കൂടിയാണ് !
- The Food Traveller
----------------------------------------------------------------------------------------------------------------------------------------------------
This video was shot at Molly Kannamaly's house. Molly Chechi is not just a good actress. She is also a bitter cook!
- The Food Traveller
Stay Tuned for more. Do like, share subscribe to us;
Facebook: / thefoodtraveller
instagram : / thefoodtraveller_official
RU-vid: / thefoodtraveller
Email: connectfoodtraveller@gmail.com
Mob : 9846 2255 01
#chalacurry #mathicurry #keralafishcurry #howtomakechalakkari #howtomakefishcurry #chalafishcurry #

Хобби

Опубликовано:

 

22 авг 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,2 тыс.   
@thefoodtraveller
@thefoodtraveller 4 года назад
ചാള മേരിയുടെ അടുത്ത വിഡിയോയിൽ നിങ്ങൾ എന്താണ് ആഗ്രഹിക്കുന്നത് ?
@abhiramis4755
@abhiramis4755 4 года назад
Pullikariyude veed ntai nnu ariyan aagraham
@sindhuanil2950
@sindhuanil2950 4 года назад
Chemmen ularth
@krishnakripa2178
@krishnakripa2178 4 года назад
The Food Traveller meen achar
@shibuchemboor82
@shibuchemboor82 4 года назад
ആളെ പറ്റിക്കുന്ന നാടകം അതാണ് ഇവർക്ക് ചേർന്നത്
@aaronandaadin3088
@aaronandaadin3088 4 года назад
Hai
@nirmalaa4530
@nirmalaa4530 4 года назад
ഞാൻ ഇതുവരെ കാണാത്ത ഒരു വെറൈറ്റി മീൻ വരയൽ തന്നെ ഇത് ഉപ്പും മുളകും എളുപ്പം പിടിക്കാൻ ഉള്ള സൂത്രം പൊളിച്ചു ചേച്ചി.
@thefoodtraveller
@thefoodtraveller 4 года назад
Nirmala A Thanks...
@swadiyajasmin7759
@swadiyajasmin7759 4 года назад
ഒരുപാട് സെലിബ്രറ്റികളുടെ കുക്കിങ് കടിട്ടുണ്ട് എന്നാൽ ഇതുകണ്ടപ്പോൾ കാണും മനസും വായും നിറഞ്ഞു All the best amma love you a lot
@thefoodtraveller
@thefoodtraveller 4 года назад
swadiya jasmin Thank you so much! subscribe for new videos.
@fathimamazoom2080
@fathimamazoom2080 4 года назад
Sathyam
@thefoodtraveller
@thefoodtraveller 4 года назад
@@fathimamazoom2080 thanks.
@RaminsAmansDreamworld
@RaminsAmansDreamworld 4 года назад
എന്റെ channelum കണ്ട് support ചെയ്യാമോ friends
@scherian6578
@scherian6578 4 года назад
X
@githinantony9481
@githinantony9481 4 года назад
മേരി ചേച്ചി ഇനിയും ഇതുപോലുള്ള നല്ല നാടൻ വിഭവഗളുമായീ വരണേ... പ്രത്യാഗിച്ചും നോൻവേജ് വിഭവങ്ങൾ .
@thefoodtraveller
@thefoodtraveller 4 года назад
Githin Antony Thank You! subscribe for new videos.
@emmanuvalbaiju6343
@emmanuvalbaiju6343 4 года назад
Super
@appetizercafe9416
@appetizercafe9416 4 года назад
sariya valare nannayittund
@NajmakiRasoi
@NajmakiRasoi 4 года назад
Dear brother. . saprt me. . . Thank you so much
@sychosycho2537
@sychosycho2537 4 года назад
Endoru thallade
@tjyothish5512
@tjyothish5512 Год назад
ചേച്ചിക്കുട്ടീ കണ്ണും കരളും നിറഞ്ഞു സന്തോഷവും സങ്കടവും. നിഷ്കളങ്കമായ വർത്താനം.ഇനിയും കഴിയുന്നത്ര നാട്ടുപാചകവുമായി വരണം. ചേച്ചീ ഇനിയുള്ള കാലം എല്ലാം സന്തോഷമായിരിക്കണം. സ്തോത്രം.
@FoodNWalk
@FoodNWalk 4 года назад
കളങ്കമില്ലാത്ത സ്നേഹം..... പുതിയ വീടാണോ...? സന്തോഷം.....
@priyatj3590
@priyatj3590 4 года назад
മോളി ചേച്ചി ടെ വീഡിയോ കണ്ട കൊച്ചികാരൊക്കെ kodu ഒരു ലൈക്‌ മോളി chechi kii ജയ്
@thefoodtraveller
@thefoodtraveller 4 года назад
😍😍🙏🙏
@RameshRamesh-ho4kt
@RameshRamesh-ho4kt 4 года назад
PRIYA T J hi sx
@RajaniRamesh-fk7dz
@RajaniRamesh-fk7dz Месяц назад
😅​@@RameshRamesh-ho4kt
@Ayman-fj1fr
@Ayman-fj1fr 4 года назад
Pavam.alle
@thefoodtraveller
@thefoodtraveller 4 года назад
athe panja paavam aanu
@celinajoseph8611
@celinajoseph8611 4 года назад
Ethra simple Anu
@servantofgod4305
@servantofgod4305 4 года назад
യെസ്
@sivanivlogs9343
@sivanivlogs9343 4 года назад
ചേച്ചിയുടെ ചാനൽ കണ്ട് എല്ലാവരും ചേച്ചിയെ വിജയിപ്പിക്കണേ.10 ലക്ഷം തികയ്ക്കണം നമ്മൾക്ക് എല്ലാവർക്കും
@vedhikavedha9695
@vedhikavedha9695 4 года назад
Vvv
@eatandtravelbyakhilsuresh8388
@eatandtravelbyakhilsuresh8388 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-OCreIrig1Jk.html please subscribe and support
@mannaprincemanna9176
@mannaprincemanna9176 4 года назад
ഈ അമ്മയുടെ മുഖം കണ്ടപ്പോൾ തന്നെ സന്തോഷം ആയി
@thefoodtraveller
@thefoodtraveller 4 года назад
Manna prince Manna Thank You! subscribe for new videos.
@gopinathanpillais2991
@gopinathanpillais2991 4 года назад
Y
@salutv1824
@salutv1824 4 года назад
Manna prince Manna എന്‍റെചാനല്‍സബ്ക്രൈബ്ചെയ്യണെസലൂടീവി
@mannaprincemanna9176
@mannaprincemanna9176 4 года назад
@@salutv1824 ഇല്ലെങ്കിൽ എന്താ വല്ല കുഴപ്പം ഉണ്ടോ ? 😁😆
@muhasinashejeer9233
@muhasinashejeer9233 4 года назад
Manna prince Manna 8
@jisanajizz1215
@jisanajizz1215 4 года назад
സൂപ്പർ... എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റും. Tnx മോളി അമ്മ
@sobhanamohan8825
@sobhanamohan8825 4 года назад
ഉഗ്രൻ വിന്നാഗിരി ചേർത്തതിനാൻ പുളി ഇല്ലെങ്കിലും പ്രശ്നം ഇല്ല ചേച്ചി വീണ്ടും പുതിയ വിഭവണ്ടളുമായി വരുക
@thefoodtraveller
@thefoodtraveller 4 года назад
Sobhana Mohan Thank You! subscribe for new videos.
@akhilmon6612
@akhilmon6612 4 года назад
ആണൊ ഞാൻ കരുതി എന്താ പുളി ഇടാഞ്ഞതെന്ന്..വിനാഗഗിരി ഉള്ളപ്പൊ പുളി വേണ്ട്ല്ലെ..പിന്നെ മല്ലി പൊടി...ഇട്ടില്ലല്ലൊ..ഉലുവയും അതൊന്നും ഇല്ലെലും സൂപ്പർ ആയിരിക്കുമല്ലെ..ഇനി ഇങ്ങനെ ട്രൈ ചെയ്ത് നോക്കണം
@nayanasibykanjirappallys4711
@nayanasibykanjirappallys4711 4 года назад
മോളി ചേച്ചി, യുടെ ചാളകറി സൂപ്പർ ആണ് കേട്ടോ,,, ഞാൻ തീർച്ചയായും ട്രൈ ചെയ്യും,,, ഇങ്ങനെ ഒരു റെസീപി തന്നതിന് താങ്ക്സ്,,, ചേച്ചി,,,
@vineethajobit1448
@vineethajobit1448 4 года назад
Meri chechi de kooking vedio enium veenan.
@thefoodtraveller
@thefoodtraveller 4 года назад
ha ha nokkam 😋😋😋
@musfiranasreen1137
@musfiranasreen1137 4 года назад
S... Nalla ishttaa ചേച്ചിയെ 😊😍
@suhailramzanofficial
@suhailramzanofficial 4 года назад
Musfira Nasreen Thank you so much! subscribe for new videos.
@ullasullas9440
@ullasullas9440 4 года назад
Suhail R ..amzan
@philipararat8906
@philipararat8906 4 года назад
കറി സൂപ്പർ ആയിട്ടൊണ്ട് .. കുറച്ചു കറി വേപ്പില കൂടി ഇട്ടിരുന്നെങ്കിൽ നന്നായിരുന്നു. 👍👍👍
@waseem4536
@waseem4536 4 года назад
Chechiye kanumbolthanne sandoshavaaa.chechik kure sinimayil abinayikkan kazhiyatte.adipoli komadiyaaaa.superrrrrrrrrrrrrrrrrrr
@lissygracious6452
@lissygracious6452 4 года назад
Njangal um ethupole Kari vayikunnathu, kariveppila nannayittu edarundu, pinne vinegar pagaram tomotto cherkum, thanks chechi
@neethumsasi6690
@neethumsasi6690 4 года назад
Chechiyude avatharam nannayittund,iniyum cooking vedios pratheekshikkunnu👍
@ManchattiMassalafromKerala
@ManchattiMassalafromKerala 4 года назад
അടിപൊളി 👌👌👌❤️❤️❤️ മേരി ചേച്ചിടെ ചാള കറി പൊളിച്ചു 😋😋😋
@thefoodtraveller
@thefoodtraveller 4 года назад
Thank u
@thefoodtraveller
@thefoodtraveller 4 года назад
@@prasadnair6834 മകനാണ് വീടില്ലാത്തത്
@Aruna7874
@Aruna7874 4 года назад
Manchatti Massala from Kerala ente ponno evideyum vanno😀🙏🙏😀💕
@ManchattiMassalafromKerala
@ManchattiMassalafromKerala 4 года назад
@@Aruna7874 പിന്നല്ല 🙂🙂❤️
@rakeshkasaragod7653
@rakeshkasaragod7653 4 года назад
Kumbidi... double aa double...avidem kandu de ippo ividemkandu...😳🤯
@sathyanpokkan9057
@sathyanpokkan9057 4 года назад
സൂപ്പർ ചേച്ചിയുടെ ചാളകറി കലക്കി 👍👍👍👍👍👍👍
@kadeejaaboobacker9759
@kadeejaaboobacker9759 4 года назад
adhyayitta vinagiri ozhichulla meen curry kanunnadh. enthayalum onnu try cheyyunnund nammude chechiyude chala curry.chechiyude pudhiya recipes iniyum predheekshikunnu.
@subairabdulla913
@subairabdulla913 4 года назад
ചേച്ചീ അടിപൊളി.ഇനിയും പ്രതീക്ഷിക്കുന്നു
@ashakrishnan3761
@ashakrishnan3761 4 года назад
സിനിമാക്കപ്പുറം ഇങ്ങനെ ഒരു കഴിവുണ്ടെന്ന് ഇല്ലൊഴാണ് അറിയുന്നത്. നാടൻ ടിപ്സ് ആയി വീണ്ടും വരിക.
@thefoodtraveller
@thefoodtraveller 4 года назад
asha krishnan Thank You! subscribe for new videos.
@angeljomon6053
@angeljomon6053 4 года назад
Y
@vineethaps5117
@vineethaps5117 4 года назад
asha krishnan said h
@elzaann843
@elzaann843 4 года назад
മോളി ആന്റിടെ ചാള കറി super ഒരു രക്ഷയുമില്ല.......😋😋😋 ഇതു പോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു
@thefoodtraveller
@thefoodtraveller 4 года назад
Sangntamol Androose Thank you so much! subscribe for new videos.
@rosenarossv4ym
@rosenarossv4ym 4 года назад
Thanks mam, nostalgic, have an urge to visit hometown🤗🤗🤩🤩
@noushadtpnoushad9515
@noushadtpnoushad9515 4 года назад
മേരി ചേച്ചി സൂപ്പർ കറി അടിപൊളി 👍👍👍
@vini9968
@vini9968 4 года назад
Food traveller, aduthathu chechiye kondu vindhari irachi athava beef vindaloo vechu kaanikkavo? Pattuvanel shoot cheyyunnathinu munne chechiyodu chodichittu muringayude tholi (alpam kambodu koodiyathu) sangadippichondu poyaal top aakum..
@funrecipiesanjuvishnu5776
@funrecipiesanjuvishnu5776 4 года назад
Enikku chirivarum molychechiye kaanumbol. ( oru yamandan premakadha )....super.......
@omanatomy5917
@omanatomy5917 4 года назад
മീൻ വരയുന്ന രീതി ഒക്കെ നന്നായി വേഗം തയ്യാറാക്കാവുന്ന രീതിയും.God bless you.
@neethuammu8414
@neethuammu8414 4 года назад
kochammamarude pachakam pole alla....super chechi😍
@sarathu1513
@sarathu1513 4 года назад
I'm gonna try this .
@miznaumr4969
@miznaumr4969 4 года назад
Ee curriyil ethiri veppala ittitt, irakki vechathinu shesham nalla pacha velichenna ozhichaal kidu meen kari aavumm makkaleyy
@mariyamtaste2695
@mariyamtaste2695 4 года назад
Orikalum gas kathikan aa liter use cheyyaruth ath apagadam aanu. Kudam puli use cheyyule
@thefoodtraveller
@thefoodtraveller 4 года назад
ur right
@arathicg2489
@arathicg2489 4 года назад
Awww 😍😍 mouth watering! So much love for this special dish 😘😘 keep going 😚😘
@antonyf2023
@antonyf2023 4 года назад
ഈസി .... മീനിന്‍റെ രുചി അതേപടി കിട്ടും.
@user-zx7jj7rq7t
@user-zx7jj7rq7t 4 года назад
വൈകി വന്ന കലാകാരി, സൂപ്പർ
@noushadct9191
@noushadct9191 4 года назад
I love മേരി ചേച്ചി and food....
@sicilythomas6637
@sicilythomas6637 4 года назад
പലരും പല രീതിയില്‍ ചാളക്കറി വെക്കാറുണ്ട്...ഇതൊരു രീതി...ഇഷ്ടായി ചേച്ചീ ...പുളിരസമുള്ള കറികള്‍ക്ക് അലുമിനിയം നന്നല്ല ചേച്ചീ ..മണ്‍ചട്ടിമതി
@dineshdinesh329
@dineshdinesh329 4 года назад
സദാരണ കാരുടെ കറി manchatti വേണം
@keralabreeze3942
@keralabreeze3942 4 года назад
ചേച്ചിയെ എന്നും ദൈവം കാത്തുകൊള്ളട്ടെ ..സന്തോഷമായിരിക്കട്ടെ ..Nice video ...
@thefoodtraveller
@thefoodtraveller 4 года назад
Kerala Breeze Thank you so much! subscribe for new videos.
@sreelekshmivs6052
@sreelekshmivs6052 4 года назад
Haii chechi. Kari super anu keto. Veedu sariyayo
@josemispha8495
@josemispha8495 Месяц назад
ചേച്ചി നിങ്ങൾ സൂപ്പറാ!!!!❤️❤️❤️
@sonybaby2827
@sonybaby2827 4 года назад
ചേച്ചി ചാള തിളപ്പിക്കാൻ എനിക്ക് അറിയില്ലായിരുന്നു നന്നായി ഇതുപോലുള്ള വീഡിയോയുമായി വീണ്ടും വരണം
@catherinesaly4433
@catherinesaly4433 4 года назад
I am happy to see her smiling face... ❤
@thefoodtraveller
@thefoodtraveller 4 года назад
Thanku dear
@SeethaSeethakc
@SeethaSeethakc Месяц назад
ഓരോ, നാട്ടിൽ ഓരോ വിധം പാചകം മിൻകറി നല്ല രുചി
@DileepKumar-nj5mw
@DileepKumar-nj5mw 4 года назад
Chechee. 1.chodikkatte.itra.nalla.veedundayittano.chechi.karanjathu.veedillannupatanju.veeduvaykkannivarthy.illannuparanju.allachechi...thettanelkshemikkanam.ithuchechiyudeveedano
@sojimani2158
@sojimani2158 4 года назад
സൂപ്പർ ഇനിയും ഇത് പോലെ ഉള്ളാ നല്ല വീഡിയോ ചെയ്യണം അമ്മേ ❤️❤️❤️
@thefoodtraveller
@thefoodtraveller 4 года назад
സോജി നന്ദി
@Music-ij8nd
@Music-ij8nd 4 года назад
പാവം all the best ചേച്ചി👍👍
@anuantonyvakayil2470
@anuantonyvakayil2470 4 года назад
Chechide Ella special items oro divasavim cook cheyth kanichu tharu. Njngal happy ane. Chechide Ella prashnangalum vegam maratte. Serialsilum filmsilum aai orupaad roles labikatte. Daivam anugrahikatte love you so much chechi
@reethathomas6321
@reethathomas6321 Год назад
Nalla mottivation തരുന്ന അമ്മ.. വർത്തമാനം കേട്ടാൽ മനസ്സിലെ vishamangal പാമ്പകടക്കും. 👍👍🙏🙏♥️♥️😍🥰😍🥰😍🥰
@elsimohan7677
@elsimohan7677 4 года назад
Vinegar Undankil Puli Veanda😋😋
@rahulmathew8713
@rahulmathew8713 4 года назад
Thank you Mam. Urapayum pariskhikunathane. Red meen curry ente favorite ane.
@suniloachira2180
@suniloachira2180 4 года назад
ഈ റെസിപ്പി ആദ്യം കാണുകയാണ് 👌👌
@kmrkmrkmrkmr3792
@kmrkmrkmrkmr3792 4 года назад
ചേച്ചീ.. ഞാൻ ആദ്യമായിട്ടാണ് ചേച്ചീടെ cookking കാണുന്നത്. ഒരു പാട് ഇഷ്ട്ടായി.. love you... മോളി ചേച്ചീ
@ayishaali7707
@ayishaali7707 4 года назад
പാവം. ചേച്ചിക്കു നല്ലത് വരട്ടെ
@memoriesofpng1609
@memoriesofpng1609 4 года назад
മേരി ചേച്ചി മുതാണ് ❤️🌹
@rajeshwarim5036
@rajeshwarim5036 4 года назад
Super amme veendu edhu polle pala vibavanghal endaki kannikane🙏
@jyothilekshmi5254
@jyothilekshmi5254 4 года назад
chechiye enike orupade eshttama njan ethupole karicachu kollam
@aleena8179
@aleena8179 4 года назад
ചേച്ചിയെ കണ്ടത് തന്നെ സന്തോഷം......
@dineshbabu3524
@dineshbabu3524 4 года назад
How you ppl dislike this video.. It shows her dedication. Even I dont know the language. I liked her way of cooking. Love from Chennai.
@thefoodtraveller
@thefoodtraveller 4 года назад
Thanks anna. Love from Kerala.
@mazhavilminutes5158
@mazhavilminutes5158 4 года назад
Good.. മോളിച്ചേച്ചിയുടെ curry super
@sreedharannairayyappa6066
@sreedharannairayyappa6066 2 дня назад
Chechi easy tips❤
@midlajapm9576
@midlajapm9576 4 года назад
ചാള മേരി ചേച്ചിടെ ചാള കറി ഉഫ്😋😋😋
@priyampriyam6378
@priyampriyam6378 4 года назад
Amma vakunna curry pola ruchi evida kitti
@olivianair2284
@olivianair2284 4 года назад
Keralathil thanne pala reethiyil meen curry undakkarundu. Ellam super aanu
@mujeebrahman1670
@mujeebrahman1670 4 года назад
ചേച്ചി ഉഷാറായിട്ടുണ്ട് .ഇനിയും വരണേ
@divyanair5560
@divyanair5560 4 года назад
Thanku so much chachi great🤗🤗🤗😘👍👍👍👍👍❤❤❤👍👍👍👍😘😘😘
@saraswathymanoharan6274
@saraswathymanoharan6274 4 года назад
ivya Nair
@DileepKumar-nj5mw
@DileepKumar-nj5mw 4 года назад
Ithuchechiyude. Puthiyaveedano. Enkil. Happyyane... 100%.chalacurrysuper.dear.chechi..
@thefoodtraveller
@thefoodtraveller 4 года назад
Dileep Kumar Thank You!
@radhinradhin8566
@radhinradhin8566 4 года назад
Mathikariyekaal enikku ishtaayathu chechiyeyaanu
@mabilrablraphe983
@mabilrablraphe983 4 года назад
Super 👍
@elsydavid7184
@elsydavid7184 4 года назад
നന്നായിട്ടുണ്ട്േ
@beenaraj5227
@beenaraj5227 4 года назад
She is adorable
@dhevu7944
@dhevu7944 4 года назад
Super aayitund aunty.... njangalude swantham merichechi...
@user-ce1rp4iz9v
@user-ce1rp4iz9v 4 года назад
സൂപ്പർ കറി
@thefoodtraveller
@thefoodtraveller 4 года назад
ശ്രുതി ബിജു Thank You! subscribe for new videos.
@renjujose5490
@renjujose5490 4 года назад
Chechi I was waiting for this episode . Very happy to see you 😘😘. Thank u Suhail for making this video . Wish you all the best for your successful future
@thefoodtraveller
@thefoodtraveller 4 года назад
Renju Jose Thank You! subscribe for new videos.
@jasmivarghese7866
@jasmivarghese7866 4 года назад
pulikku pakaram vinagiri cherthal taste undakumo?
@sumairasumi3887
@sumairasumi3887 4 года назад
Adi poli chechi inim othiri recepie pradeekshikkunnu
@jijinsrecipes6877
@jijinsrecipes6877 4 года назад
Adipoli chalamerik aayirathonnu umma
@sudhakaranallukal168
@sudhakaranallukal168 4 года назад
ഈ കണ്ട സംങ്ങ തികൾ മേരി കണ്ണമാലിയുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നത് വളരെ ഉപകാരപ്രദവും പ്രശംസനീയവുമാണ് 'നിങ്ങൾ സൗന്ദര്യവതിയല്ല എങ്കിലെന്ത് ഒരു നാടൻ കലാകാരിയാണെന്നതിൽ യാതൊരു സംശയവുമില്ല. ഈ നാട്ടി ലെ മലയാളികൾ നിങ്ങളെ വളരെ അധികം സഹായിച്ചിട്ടുണ്ട്, അത് നിങ്ങൾ അനുഭവിച്ചിട്ടുണ്ടെന്നാണു കരുതുന്നത്, സദാ ആവലാതികളും, വേവലാധികളുമായി സമൂഹത്തിൽ മുഖം കാണിക്കുമ്പോൾ ഒരു വല്ലായ്മ തോന്നും അത് ഒഴിവാക്കാൻ ശ്രമിയ്ക്കണം, മേരി സാധുവാണെന്ന് ഇവിടെ ഏവർക്കും അറിവുള്ളതാണ്, വൻ സാമ്പത്തീക സ്ഥിതിയിലുള്ളവർ സിനിമാരംഗത്തുണ്ട്, അവർ നിങ്ങളെ അകമഴിഞ്ഞ് സഹായിക്കുന്നുണ്ടെന്നാണ് ഈ യു ളളവന്റെ വിശ്വാസം, തുടർന്നും വിമർശനങ്ങളെ ഗൗരവത്തോടെ കണ്ട് മുന്നോട്ടു പോകുമല്ലോ ?? ഈശ്വരൻ രക്ഷിക്കട്ടെ!!
@thefoodtraveller
@thefoodtraveller 4 года назад
Sudhakaran Allukal Thank you for your valuable comment
@S_K_M_World
@S_K_M_World 4 года назад
chechim ini adipoli comedy cinemakalil varane. amar akbar anthony film il aanu enik chechiye othiri ishtappete. all the best chechi
@jabirkppolicu6176
@jabirkppolicu6176 4 года назад
സൂപ്പർ ചേച്ചി ഇനിയും വീഡിയോ പ്രതീക്ഷിക്കുന്നു
@lenasaran5402
@lenasaran5402 4 года назад
chechine othiri ishatama
@nahasbn8262
@nahasbn8262 4 года назад
നിഷ്കളങ്കമായ ചാളക്കറി.. 😋😍😍
@thefoodtraveller
@thefoodtraveller 4 года назад
ha ha thanku
@nahasbn8262
@nahasbn8262 4 года назад
@@thefoodtraveller welcome 😊
@manjerimanjeri1159
@manjerimanjeri1159 4 года назад
സൂപ്പർ
@thankammaraju5420
@thankammaraju5420 4 года назад
Yes...i will try.
@sreejamol9682
@sreejamol9682 4 года назад
Super, ചേച്ചി ഇത് ഞാനും ഉണ്ടാക്കി നോക്കും
@harshajayaraj4787
@harshajayaraj4787 4 года назад
A big salute to this hardworking and talented lady.....eee cooking video please continue Chayyanam.... 😊
@nirmalajoseph6834
@nirmalajoseph6834 4 года назад
മേരിചേചീ കറി പൊളിച് കണണമാലി സ്റ്റയിൽ
@sajiuthuppan2924
@sajiuthuppan2924 4 года назад
Nalla vrithiyail anu chechyude cooking
@divyar4953
@divyar4953 4 года назад
Very months before i saw a video where she ws homeless n crying her heart out..eppol ane ee veetilekku vanathe? Onum paranju kettila after that..or was it all fake?
@shazincrazy9103
@shazincrazy9103 4 года назад
ചേച്ചി കൊതിപ്പിച്ചല്ലോ ചാളമീൻ സൂപ്പർ
@thefoodtraveller
@thefoodtraveller 4 года назад
😋😋😋
@manjumlr8419
@manjumlr8419 4 года назад
Kary super aaayitundu Kary vekkunathinidake enthengilum viseshangal samsaarikkayirunnu. Kalangam illatha oraal aane merychechi
@thefoodtraveller
@thefoodtraveller 4 года назад
Manju Mlr Thank you for your valuable comment
@athiraammu8925
@athiraammu8925 4 года назад
Ithanu namma paraja cochi style meencurry😍😍
@shailajaviki2686
@shailajaviki2686 4 года назад
Meri chechiye kanumpol thanne manasinu oru santhoshamanu. Love youuu... chaalakkari superrrr.... marakkizhangum kootti superrr aayirikkum....😋😋😋😋😋
@thefoodtraveller
@thefoodtraveller 4 года назад
Shailaja Viki Thank You! subscribe for new videos.
@gopinathkuwait9505
@gopinathkuwait9505 4 года назад
Super Chechi, add a spoon of coconut oil also, it will have better taste
@thefoodtraveller
@thefoodtraveller 4 года назад
Gopinath Kuwait Thank You! subscribe for new videos.
@user-zx7jj7rq7t
@user-zx7jj7rq7t 4 года назад
ഇറക്കാൻ നേരം രണ്ട് ഇതൾ കറിവേപ്പില ഇട്ടിരുന്നേൽ പൊളിച്ചേനെ
@thefoodtraveller
@thefoodtraveller 4 года назад
Anshu Mol Thank You! subscribe for new videos.
@suriyaannanuyir6280
@suriyaannanuyir6280 4 года назад
Super....kanditt kothiyavunnu😋😋😋
@thefoodtraveller
@thefoodtraveller 4 года назад
Afsana Appu Thank you so much! subscribe for new videos.
@manushyan183
@manushyan183 4 года назад
Enthu vritthiyayum shuchiyayumanu Molly chechi cheyyunnathu
@musthafak2409
@musthafak2409 4 года назад
Ivarkk new veedu aayo..?. "Praise be to God"
@sreekuttymonku4181
@sreekuttymonku4181 4 года назад
Super
@divyag5911
@divyag5911 4 года назад
veedokke vecho chechii .... nice curry
@misiriyashafeek4087
@misiriyashafeek4087 4 года назад
Chaalakariyil kudam puliyaa taste vinagiriude oppam2 kudam puliyum cherkkarnnu
@sreekalaviswam1218
@sreekalaviswam1218 4 года назад
Adipoli
@thefoodtraveller
@thefoodtraveller 4 года назад
Sreekala Viswam Thank You! subscribe for new videos.
Далее
💜☀️✨
00:47
Просмотров 84 тыс.
деревня.лето.юность.эх
1:01
Просмотров 19 млн