Тёмный

ചിരി വേദിയിൽ മത്സരിച്ചു പൊട്ടിച്ചിരിച്ചു "ജഡ്‌ജസ്സ്‌ "| Oru Chiri Iru Chiri Bumper Chiri 

Mazhavil Manorama
Подписаться 19 млн
Просмотров 4,4 млн
50% 1

#OruchiriIruchiriBumperchiri #MazhavilManorama #ManoramaMax
► Subscribe Now: bit.ly/2UsOmyA
ഇജ്ജാതി കോമഡി പറഞ്ഞാൽ ചിരിക്കാതെ മസിലു പിടിച്ചിരിക്കുന്നവരാണെങ്കിലും പരിസരം മറന്നു ചിരിച്ചു പോകും
ഫുൾ എപ്പിസോഡ് കാണാൻ ക്ലിക് ചെയ്യു : bit.ly/3o4l37s
Oru Chiri Iru Chiri Bumper Chiri || Monday to Friday @ 8:00 PM || Mazhavil Manorama
► Visit ManoramaMAX for full episodes: www.manoramamax.com
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the ManoramaMAX app for Android mobiles
play.google.com/store/apps/de...
►Download the ManoramaMAX app for iOS mobiles apps.apple.com/in/app/manoram...

Развлечения

Опубликовано:

 

23 сен 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 649   
@Mr331970
@Mr331970 2 года назад
ഷാജി ചേട്ടൻ ന്റെ വർത്താനം മാത്രം മതി ചിരിക്കാൻ
@powerfullindia5429
@powerfullindia5429 Год назад
ഷാജിച്ചായൻ പൊളിയാ 👌🏻😍കോട്ടയതിന്റെ മുത്ത് ♥️💪🏻
@subisam4478
@subisam4478 2 года назад
എന്റെ ദൈവമേ ഉറക്കെ ചിരിക്കാനും വയ്യ 😄ശ്വാസം പിടിച്ചു വച്ചാണ് ചിരിച്ചത്, വേറൊന്നും കൊണ്ടല്ല on dty ആണ്
@rajisreekumar4843
@rajisreekumar4843 2 года назад
അടിപൊളി. രണ്ടു പേരും ഒന്നിന്നൊന്ന് മെച്ചം. ചിരിച്ചു മരിച്ചു. കുറച്ചു നാളായി ഇങ്ങനെ ഒന്നു ചിരിച്ചിട്ടെ. 👍👍👍👍
@kannurkaran9399
@kannurkaran9399 2 года назад
Ippo jeevichirippundo😂
@rajisreekumar4843
@rajisreekumar4843 2 года назад
@@kannurkaran9399 ഉണ്ടല്ലോ
@ambilipoochi8871
@ambilipoochi8871 2 года назад
Rip
@shobhak1568
@shobhak1568 2 года назад
Sathyam 😃😃😅
@krishnamoorthy2118
@krishnamoorthy2118 2 года назад
രണ്ടുപേരും നല്ല ടൈമിംഗ് ആയിരുന്നു... സൂപ്പർ..... 👌👌👌👌👌
@user-hh3qr2if3f
@user-hh3qr2if3f 2 года назад
ഷാജി ചേട്ടൻ & വിനോദ് ചേട്ടൻ സ്കിറ്റിൽ എപ്പോഴും നാച്ചുറലായി സംസാരിക്കും. അതു കേൾക്കാൻ തന്നെ ഒരു രസമാണ്... 👌👌👌😍😍😍❤❤❤
@vipterrer4646
@vipterrer4646 2 года назад
🥰🥰
@VinodVinod-tl8uy
@VinodVinod-tl8uy 2 года назад
❤❤❤
@hunaisnk6307
@hunaisnk6307 2 года назад
Sathyam🔥
@unknown5612
@unknown5612 2 года назад
Ivar super aanu.. randu perudeyum samsaram chirichu ooppad varum...
@t.p.visweswarasharma6738
@t.p.visweswarasharma6738 2 года назад
മധ്യ തിരുവിതാംകൂറുകാരുടെ ഭാഷയാണ്. ഒരേ ഒഴുക്കാണ്.
@nihaspasha9653
@nihaspasha9653 2 года назад
എന്നാലും ആ ചറപറാ ചിരിച്ചു ചിരിച്ചു മടുത്തു നിങ്ങൾ രണ്ടും സൂപ്പർ
@simianimon9783
@simianimon9783 2 года назад
സത്യം 😂😂😂😂
@vishakvis1455
@vishakvis1455 2 года назад
🤣🤣അതേ
@niyaannamathew3277
@niyaannamathew3277 2 года назад
@@simianimon9783 bW
@niyaannamathew3277
@niyaannamathew3277 2 года назад
🤣@@simianimon9783
@peethambranvd5121
@peethambranvd5121 2 года назад
@@simianimon9783 q,QQ,q,q,
@Linsonmathews
@Linsonmathews 2 года назад
പെൺ കുഞ്ഞുങ്ങൾ ഭാഗ്യമാണ് 🤗 ഒരിക്കലും ആൺ പെൺ വ്യത്യാസം പാടില്ല...
@Mj-mt2qj
@Mj-mt2qj 2 года назад
👏🤩💝
@suryadassr443
@suryadassr443 2 года назад
Jagadeesh thawthangal...it's just a fun....that's all...nth chyyannannu paranjaeee.... 😂😂😂😂
@directionerforever9484
@directionerforever9484 2 года назад
Satyam njn inganoru comment thappeyaarnn eee nibhagyavashaal enn parajnappam😬orumathiri
@Sanchari_98
@Sanchari_98 2 года назад
💯
@basilaslamnp4352
@basilaslamnp4352 2 года назад
suhrthe oru dialogue mathram kelkkallle athinu sesham avar ''penpillere kuttam paranjathalla avar aankuttikalekkal nannayi karyangal cheyyum' enn paranjittund athentha kelkkathe ithan parayunnath mattavante kuttam kandupidikkan entha ulsaham
@anaghapramod7765
@anaghapramod7765 2 года назад
3:52 ഇത് കണ്ടിട്ട് മഞ്ജു ചേച്ചി ചിരി നിർത്താത് പോലെ ഞാനും ആലോചിച്ചു ചിരിക്കുവായിരിന്നു 😅😅😅😅
@abhilash3836
@abhilash3836 2 года назад
😄😄😄
@jeevanmichael2356
@jeevanmichael2356 2 года назад
Achodaaaaaaa......😀😀😀😀
@shameemfarhan9039
@shameemfarhan9039 2 года назад
😂
@shafeeqkunnath9837
@shafeeqkunnath9837 2 года назад
chara para
@anukallada2104
@anukallada2104 2 года назад
😂😂😂
@jabirjabishastha1455
@jabirjabishastha1455 2 года назад
ചറപറാ അത് ഗ്യാസിന്റെ ആയിരിക്കും 😂😂
@shanshanil9766
@shanshanil9766 2 года назад
😄😄
@simianimon9783
@simianimon9783 2 года назад
😜😜😜
@ammuzz5760
@ammuzz5760 Год назад
@@shanshanil9766 hhhh
@abisnandhu3158
@abisnandhu3158 Год назад
😂😂
@you2vibe562
@you2vibe562 Год назад
അതെന്ന അങ്ങനെ മനസിലായില്ല
@sureshkp3605
@sureshkp3605 2 года назад
മനസു നിറഞ്ഞു ചിരിച്ച ഒരു സ്കിറ്റ്. രണ്ടു പേരും സൂപ്പറോ സൂപ്പർ.
@azeezdost603
@azeezdost603 Год назад
Repeat കണ്ടു കണ്ട് full dialogues byheart ആയി. വല്ലാത്ത ടീം തന്നെ. All the best
@nimish_nimi
@nimish_nimi 2 года назад
Ee ചേട്ടൻമാരെ കണ്ടാലേ ചിരി വരും 😄😄👍👍
@fastnorkatrete3113
@fastnorkatrete3113 2 года назад
അതെട 😄😄😄😂
@devimatha8864
@devimatha8864 2 года назад
ശെരിയാ. കാണുമ്പോളേ ചിരിക്കാൻ തുടങ്ങും.
@zain_5585
@zain_5585 2 года назад
അടിപൊളി സ്കിറ്റ്.. നാനോ സ്കിറ്റുകൾ പൊളിക്കുന്നുണ്ട്..👌
@SabuXL
@SabuXL 2 года назад
ഞാൻ അവ മാത്രമേ കാണാറുള്ളൂ ചങ്ങാതീ.
@varietymediakollam2967
@varietymediakollam2967 2 года назад
ഇവരുടെ എല്ലാ സ്കിറ്റും സൂപ്പർ ആയിരുന്നു.... All the best... And waiting for next skit
@maneeshmurali7096
@maneeshmurali7096 2 года назад
Ithetha eppisod
@ratheeshm1935
@ratheeshm1935 Год назад
പ്
@shafeekkanakkasseri6244
@shafeekkanakkasseri6244 2 года назад
ഇവരുടെ വിക്ക് ആയിട്ടുള്ള കഥാപാത്രം പോലീസ് വേഷത്തിൽ ഇനിയും വരണം എന്നുണ്ട് അത്രക്കും കോമഡി ആയിരുന്നു
@mabdulabdull8204
@mabdulabdull8204 2 года назад
Athente link undoo..?
@shafeekkanakkasseri6244
@shafeekkanakkasseri6244 2 года назад
@@mabdulabdull8204 link illa search cheydal kittum
@mabdulabdull8204
@mabdulabdull8204 2 года назад
@@shafeekkanakkasseri6244 okkk
@shinoyvadakkedam8336
@shinoyvadakkedam8336 2 года назад
ലാസ്റ്റ്‌ സെന്റെൻസ് വേണ്ടായിരുന്നു. അവിഹിത ബന്ധം ഒഴുവാക്കാമായിരുന്നു.
@sreekalav3427
@sreekalav3427 2 месяца назад
ഷാജി ആ ടൈപ്പല്ല 😄😄😄😄
@anooprs8229
@anooprs8229 5 дней назад
It happens nowadays
@faisalhameed9741
@faisalhameed9741 2 года назад
പൊളിച്ചു ഇവരുടെ കോമഡി കാണാൻ കട്ട വെയ്റ്റിങ് രണ്ടു പേരും അസ്സലായി
@febasworld....183
@febasworld....183 2 года назад
നന്നായി ചിരിച്ചു ഞാൻ ഒന്നും പറയാനില്ല അടിപൊളി 🤗🤗
@blastersshorts4157
@blastersshorts4157 2 года назад
Ayin
@user-dn1zq4xi9r
@user-dn1zq4xi9r 2 года назад
@@blastersshorts4157 😂
@user-dn1zq4xi9r
@user-dn1zq4xi9r 2 года назад
അല്ല.. എന്തേലും ഒക്കെ പറ 😂😂😂
@blastersshorts4157
@blastersshorts4157 2 года назад
😄
@subisam4478
@subisam4478 2 года назад
ഇന്ന് വീണ്ടും കണ്ടു 😄👌വല്ലാത്തൊരു ചറ പറ ആയിപോയി
@kvshobins9820
@kvshobins9820 9 месяцев назад
ഒന്നുടെ കാണ് 😅😅😅
@abdusamadppputhuparamba8134
@abdusamadppputhuparamba8134 2 года назад
രണ്ട് പേരുടെയും കോമഡി അയ് വാ ഇൻസെയിൻ 100% മിയാ മിയാ 👍👌😀😅🤣🤣🤣
@sujathavssujathavs7054
@sujathavssujathavs7054 2 года назад
ഷാജി ചേടൻ വിനോദ് ചേട്ട്ൻ, സൂപ്പർ 😄😄😄😄😄❤️❤️👌👌👌❤️👌❤️👌
@sabujohn3902
@sabujohn3902 2 года назад
ഇവന്മാരെ ഇൗ നാട്ടീന്ന് ഓടിക്കണം 🤣🤣🤣 ചിരിച്ചു,ചിരിച്ചു മനുഷ്യന്റെ അടിസ്ഥാനം ഇളകി...😂😂😂 എല്ലാ സ്കിറ്റും ഒന്നിനൊന്നു കേമം👍👌👍👌✌️✌️✌️
@LD72505
@LD72505 Год назад
ഇവരുടെ സ്കിറ്റുകൾ മാത്രം സ്ഥിരം ഡെയ്ലി കണ്ട് ചിരിക്കുന്നതാണ് ഈ ദിവസങ്ങളായിട്ട് എൻ്റെ പണി.
@balachandrankg9028
@balachandrankg9028 2 года назад
ഷാജിയും വിനോദും ചേർന്ന് ചിരിപ്പിച്ച് ചിരിവേദി തവിടുപൊടിയാക്കുമല്ലോ 😄🤣🤣😂😂😄👌
@sanalraj9685
@sanalraj9685 2 года назад
ഇവരുടെ ഒക്കെ സ്കിറ്റ് കാണുപോഴാണ് സ്റ്റാർ മാജികിലെ തങ്കചെനെയും സുധിയേയും എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നദ്
@petersteve8010
@petersteve8010 2 года назад
@S J ivarum binu chettanum onnicholla skit okke poyi kaanu.....
@shandhevsachin9903
@shandhevsachin9903 2 года назад
Kalakaranmare bahumaik ketoo..inganyoru floril akshra thetillathe pedi koodathe oru skit kanapadam padich parayanum..venda sandarbangalil chila thamasha potikanum matullavare chirippikanum venam oru kazhiv..soo..ningak venamengil kanathirikam..vimarshikam..but kutam parayunnathinoke oru paridhiyille brthr..thankachan chetane oke kinatiliduka ennu paranjal..its veri sad think..🙄🙄😶😶😶🙁🙁🙁🙁
@opsparrowyt2914
@opsparrowyt2914 2 года назад
ചറ പറ പറാന്ന് അങ്ങോട്ട് 💥💥💥 😂😂
@sirajms477
@sirajms477 2 года назад
Shaji chettan Poliyatto chirichu marichu ✌️😂😂😂onnum parayanilla 😂😂😂😂😂😂
@shineysuku6104
@shineysuku6104 2 года назад
ഞാൻ നിങ്ങളുടെ രണ്ടുപേരുടെയം അഭിനയത്തെ ശരിക്കും അഭിനന്ദിക്കുന്നു.
@mirshad818
@mirshad818 2 года назад
ഇതാണ് കോമഡി സ്കിറ്റ് .ചിരിച്ചു ഉപടിളകി,,😀😀😀
@thefootballlover1742
@thefootballlover1742 2 года назад
ഉഫ്ഫ്...😌🥰ഇതൊക്കെയാണ് സ്റ്റാൻഡേർഡ് കോമഡി,എന്തായാലും ചിരിക്കാനുള്ള സ്ക്രിപ്റ്റ് ഉണ്ട്,പെർഫോമൻസ് കലക്കി!!❤️
@1987boy3
@1987boy3 2 года назад
സ്ഥിരം.... കമെന്റർ 😃
@user-jz2bc4ly7j
@user-jz2bc4ly7j 2 года назад
ഉം വന്നു അല്ലേ 🥱🥱
@lenovotab4051
@lenovotab4051 2 года назад
@@1987boy3 kannurulla ഫേമസ് veshya kilaviyanu like thendiyanu kanji kudikunbathu ? 😂😂😂 കാണ്ടാ mrigathinte tholikkatiyanu ethra paranjalum enthu paranjalum oru naanom manom illatha ലോക കാണ്ടാ മൃഗം 😂😂😂👹
@lenovotab4051
@lenovotab4051 2 года назад
@@1987boy3 വേശ്യ തള്ളക് അവിഹിതം enu കേട്ടപ്പോൾ നല്ല സ്റ്റാൻഡേർഡ് പരിപാടിയായി തോന്നിയത് കണ്ടോ 😂😂👹😂😂👺👺👹👹👹 വേശ്യക്കല്ലേ ഇങ്ങനത്തെ സ്റ്റാൻഡേർഡ് അറിയൂ അല്ലെ hi hi hibhu hu 😂👹😡😖😖😖😁😁😁😁😁
@1987boy3
@1987boy3 2 года назад
@@lenovotab4051 ഇതൊക്കെ എന്തിനെടേ... എന്നോട് പറയുന്നേ.... 🙄
@mirshad818
@mirshad818 2 года назад
എനിക്ക് ഇതിൽ ഏറ്റവും ഇഷ്ട്ടപെട്ടത് നസീർക്കാനെയാണ് പുള്ളി ഊളകമേടിക്കൊന്നും ചിരിക്കൂല. മറ്റുരണ്ടുപേരും എന്തു കോപ്രായം പറഞ്ഞാലും ചിരിക്കും
@naznazi4774
@naznazi4774 2 года назад
സത്യാണ്
@anoopchandran9952
@anoopchandran9952 2 года назад
waiting for your next skit.....love you both......all the best...nighade skit kaanumbo oru kulirum santhoshavum aane manasine...nallavanam relax and cool mind avunnu skit kandu kazhiyumbo...lots of love from wayanad.....
@seshinkhanseshu5883
@seshinkhanseshu5883 2 года назад
പൊളിച്ചു എപ്പിസോഡ് ചിരിച്ചു ഉപ്പാട് വന്നു
@marjanahadiya8779
@marjanahadiya8779 2 года назад
കൌണ്ടർമേൽ കൌണ്ടർ 😂😂😂😂😂😂😂😂😂😂എജ്ജാതി കൌണ്ടർ 😂😂😂😂😂
@rajeswaripakku7383
@rajeswaripakku7383 2 года назад
Hi
@narayananpottis812
@narayananpottis812 2 года назад
സ്കിറ്റ് കൊള്ളാം എന്നാൽ നിർഭാഗ്യവശാൽ പെൺകുട്ടികളായി എന്ന പ്രയോഗം ഇതിനു മുൻപ് ഉല്ലാസ് പന്തളം പ്രയോഗിച്ചിട്ടുള്ളതാണെന്നു പറഞ്ഞുകൊള്ളട്ടെ
@lucksonbabu2415
@lucksonbabu2415 2 года назад
അങ്ങനെ ഉദ്ദേശിച്ചതല്ല. ആദ്യത്തെ കുട്ടി ആൺകുട്ടി ആകണം എന്നായിരുന്നല്ലോ അദ്ദേഹത്തിന്റെ ആഗ്രഹം. അത് നടക്കാതെ വന്നത് കൊണ്ട് നിർഭാഗ്യം എന്ന് പറഞ്ഞു എന്നേയുള്ളൂ.
@sendto2536
@sendto2536 2 года назад
Ullas mappu parayanm
@edgarob
@edgarob 2 года назад
ഇവിടെ ഇപ്പോൾ മിക്ക short film കളും ആണുങ്ങളെ അപമാനിക്കുന്ന രീതിയിൽ ഉള്ളതാണ്. അതിനെയൊക്കെ കൂടെ വിമർശിക്കാൻ മിടുക്ക് കാണിക്കണം
@syamsyam4830
@syamsyam4830 2 года назад
ജീവിതത്തിൽ ആദ്യമായി സമയം നോക്കി ഒരു ചാനലിന്റെ മുൻപിൽ ബിഗ് സല്യൂട്ട് മനോരമ
@nikhilpurushothaman.mimics9890
@nikhilpurushothaman.mimics9890 2 года назад
അണ്ണാ 😁👌അടിപൊളി 😁👌
@abcutz618
@abcutz618 2 года назад
ഇവർ ഒരു രക്ഷയുമില്ല........
@td6804
@td6804 2 года назад
3 കസേരയും 1 കർട്ടനും വെച്ചു ഒരു ഓപ്പറേഷൻ തിയേറ്റർ ഉണ്ടാക്കികളഞ്ഞു
@aswinvijayan3630
@aswinvijayan3630 2 года назад
എന്നെ സപ്പോർട്ട് ചെയ്ത എല്ലാ സുഹൃത്താക്കൾക്കും നന്ദി എന്റെ സ്കിട് എല്ലാം ഇഷ്ടപ്പെട്ടോ 😘
@Niggaraman
@Niggaraman 2 года назад
Are you fake bro?
@wow-nk9ey
@wow-nk9ey 2 года назад
Poda fake
@aswinvijayan3665
@aswinvijayan3665 2 года назад
Ith fake ahn🤦‍♂️🤦‍♂️🤦‍♂️.. Njan alla ith
@rinazkannur8113
@rinazkannur8113 2 года назад
@@aswinvijayan3665 ni fake alle🙄, 🤔
@raazi6119
@raazi6119 2 года назад
@@aswinvijayan3665 nee um pakkaaa fake aann🤣
@sreejasubash2381
@sreejasubash2381 2 года назад
അടിപൊളി... 👍👍👍👍👍
@ashrafvp5514
@ashrafvp5514 2 года назад
ഇത് കൊള്ളാം ദുർഗുണൻ അടിപൊളി
@wow-nk9ey
@wow-nk9ey 2 года назад
Durbalan alle
@anjubinu5291
@anjubinu5291 2 года назад
Superb👍🎉 I like it🌹
@aswin5166
@aswin5166 2 года назад
Nalla standerd comady😊
@saneeshsanu1380
@saneeshsanu1380 2 года назад
ഇത് കലക്കി.👌👌👌
@binduraju1187
@binduraju1187 2 года назад
Sooooppppeeerbb Vinod.Othiri Chirichu . Waiting for your next program. Both of you rocked.
@ahammedenaskh9582
@ahammedenaskh9582 2 года назад
3:30 🤣🤣🤣
@sanjaysanjay4098
@sanjaysanjay4098 2 года назад
E ...comedy idakkidey kaanum 😁😁 Chirrichu chirrichu mathiyakum 👍❤️ ethraketalum kandalum maduppilla ...keto ..😁👍❤️ Adipoliyanney 👍
@Rameshp-lf2ex
@Rameshp-lf2ex 2 года назад
കോമഡി ലോകത്ത് ഒരു സംഭവം തന്നെയാണ് രണ്ട് ചേട്ടൻ മാരും . ഇതാണ് കോമഡി ആവർത്തന വിരസതയില്ലാത്ത അവതരണം
@midhunmp5545
@midhunmp5545 2 года назад
പെൺകുട്ടികൾ ഉണ്ടാകുന്നത് എങ്ങനെ ആണ് നിർഭാഗ്യം ആകുന്നത്, otherwise nice skit
@lucksonbabu2415
@lucksonbabu2415 2 года назад
അങ്ങനെ ഉദ്ദേശിച്ചതല്ല. ആദ്യത്തെ കുട്ടി ആൺകുട്ടി ആകണം എന്നായിരുന്നല്ലോ അദ്ദേഹത്തിന്റെ ആഗ്രഹം. അത് നടക്കാതെ വന്നത് കൊണ്ട് നിർഭാഗ്യം എന്ന് പറഞ്ഞു എന്നേയുള്ളൂ.
@techfacts424
@techfacts424 2 года назад
@@lucksonbabu2415 crrct
@sreenathsasidharan5577
@sreenathsasidharan5577 2 года назад
@@lucksonbabu2415 political correctness te asukham badhicha team aanennu thonnunath
@edgarob
@edgarob 2 года назад
നിർഭാഗ്യവശാൽ ആൺകുഞ്ഞ് ഉണ്ടായി എന്നായിരുന്നു പറഞ്ഞതെങ്കിൽ ഇവൻ ഒന്നും കമ്മെന്റ് ഇടാൻ വരില്ലായിരുന്നു.... 😂😂😂. പെൺ എന്ന് കേട്ടപ്പോൾ ഓൺലൈൻ ആങ്ങളക്ക് നൊന്ത്,
@sreenathsasidharan5577
@sreenathsasidharan5577 2 года назад
@@edgarob political correctness overloaded
@joe200du
@joe200du 2 года назад
entammo evanmarekondu thottu 💐💐💐
@abdulrahimrahim3623
@abdulrahimrahim3623 2 года назад
ഇതാണ് കോമഡി!! ചിരിക്കണമെങ്കിൽ ഇവരുടെ skit കാണണം
@ashishashish8624
@ashishashish8624 2 года назад
Wait cheyithu erikuvayirunnu
@vinodmundayat4966
@vinodmundayat4966 2 года назад
ദുർബലൻ ആള് ഭയങ്കര കോമഡി തന്നെ.........
@HABEEBRAHMAN-em1er
@HABEEBRAHMAN-em1er 2 года назад
2:48 😂😂😂 3:08 😂😂😂 3:51 😂😂😂
@athulyachinnu2766
@athulyachinnu2766 2 года назад
Natural performance 👌👌👌😍😍😍😍
@krmoli6751
@krmoli6751 2 года назад
മഞ്ജു പിള്ളക്ക് ചിരി നിർത്താൻ സമയം കൊടുക്കുന്നില്ല അതു കലക്കി
@HD_TOON
@HD_TOON 2 года назад
കലക്കി കിടുക്കി തിമിർത്തു അടിപൊളി
@keerthanareghunadh573
@keerthanareghunadh573 2 года назад
🙏നമിച്ചു👏👏👏
@sanjaysanjay4098
@sanjaysanjay4098 2 года назад
😁😁😁Ayyo ..E ..chetan undenkil chirrichu mannu kappum 👍👍❤️ super jock Aanu ..thatividunney ..😁 Red shirt chetan 👍❤️😍
@irfanirfu920
@irfanirfu920 2 года назад
എന്നും ഇന്നും എപ്പോഴും irfan irfu ഉയിർ 🥰🥰🥰😎😎😎😘😘😘😘 അല്ല പിന്നേ
@juvairiajubu797
@juvairiajubu797 2 года назад
Kazhinja videoyilum njan ith kandu🤣🤣... Shey oru mathri ennepole... Swabavma kanikkunna?
@irfanirfu920
@irfanirfu920 2 года назад
@@juvairiajubu797 നമ്മളെ നമ്മൾ അല്ലാതെ ആരെ പൊക്കി പറയും അത് പോലെ ഞാൻ എന്നും ഇങ്ങനെ cmnt ഇട്ട ഒരാളെലും ശ്രെദ്ധിക്കുമലോ 😁✌️
@rinazkannur8113
@rinazkannur8113 2 года назад
3:50:😂🤣🤣🤣
@teslamyhero8581
@teslamyhero8581 2 года назад
😀😀😀😂😂🤣🤣🤣🤣
@ajith1752
@ajith1752 2 года назад
ചിരിച്ച് തൊണ്ടവേദന വന്നു🤣🤣
@Harikrishnan-wv6pi
@Harikrishnan-wv6pi 2 года назад
Pwoli 🧡🧡🤣🤣🤣🤣🤣🤣🤣🤣
@lakshmidevicbcmenon6334
@lakshmidevicbcmenon6334 2 года назад
Shaji nd vinod good skit.. Keep going
@Kingsrealestategroups
@Kingsrealestategroups 2 года назад
അവളങ്ങ് തിരിഞ്ഞൂ കിടക്കും എന്നിട്ട് ചറപ്റ പറാന്ന്....
@RakeshKumar-nk9uk
@RakeshKumar-nk9uk 2 года назад
അടിപൊളി... ഇവര് പൊളിയാണ് 😆👍
@shajahanshaju2659
@shajahanshaju2659 2 года назад
Chara para para....powli
@kulappullyappan700
@kulappullyappan700 2 года назад
പൊളിച്ചു 👌😂👌
@mittuspappos2877
@mittuspappos2877 2 года назад
Chirichu chirichu. Oru vazhi ayi..... Gud performance
@sunnyfamily5483
@sunnyfamily5483 2 года назад
Entammachii..chirichu chathu..🤣🤣🤣🤣
@varkeypillai2130
@varkeypillai2130 2 года назад
പൊളിച്ചടുക്കി എന്നുപറയാം
@rajeenarajeena4411
@rajeenarajeena4411 2 года назад
അടിപൊളി മഞ്ജു ചേച്ചിയുടെ ചിരി 😂🤣😂👍❤👌
@lijithkumar5278
@lijithkumar5278 2 года назад
Oru rashayum ella..... Super❤❤❤👍
@josemathew6879
@josemathew6879 2 года назад
Vakeeri iriku ath polichutto
@mtbio8805
@mtbio8805 2 года назад
ചിരിച്ച് ഒരു വഴിയായി
@aleenajp570
@aleenajp570 2 года назад
ഇവരുടെ skit എത്ര pravshyam കണ്ടെന്ന് എനിക്ക് thanneyariyilla..സൂപ്പര്‍..ചിരിച്ചു chathu 🤣🤣🤣🤣🤣
@nattukoottamfunseries4102
@nattukoottamfunseries4102 2 года назад
ഷാജി അണ്ണൻ ❤️🔥🔥
@RJAthul
@RJAthul 2 года назад
Poliye...poli....Vera level.. 💞 Set comedy ❤️
@sreedevls3285
@sreedevls3285 2 года назад
Chara para kazhinju pinna onnum kettilla chirikkanayirnnu samayam😂🤣
@jayakrishnanvettoor5711
@jayakrishnanvettoor5711 2 года назад
എന്തെങ്കിലും തമാശ കേൾക്കണമെങ്കിൽ ഇവർ വരണം
@adersapsatheesh7344
@adersapsatheesh7344 2 года назад
ചറപറ ചറപറാന്ന് ഗ്യാസിന്റെ ആയിരിക്കും😁
@rajeshalathur2289
@rajeshalathur2289 2 года назад
ഗ്യാസ് ഇച്ചിരി കൂടുതലായിരിക്കും 🤣🤣🤣🤣
@chandransurendran855
@chandransurendran855 2 года назад
അടിപൊളി വളരെ നന്നായിരിക്കുന്നു
@sachusachuzz3026
@sachusachuzz3026 2 года назад
ആദ്യത്തെ ആണെന്ന് തോന്നുന്നു അതിൻറെ ടെൻഷൻ കാണാനുണ്ട് 😂😂🤣🤣🤣
@kulappullyappan700
@kulappullyappan700 2 года назад
അത് ഗ്യാസിന്റെയാ. 😂😂😂ചറ പറ ചറ പറ...
@kvshobins9820
@kvshobins9820 2 года назад
01:13 മഞ്ജു ചിരിക്കുമ്പോ പുള്ളി നോക്കുന്നത് എന്തിനാ 🙄🙄🙄🙄
@livisarath230
@livisarath230 2 года назад
അടിപൊളി 🥳
@syamraji
@syamraji 2 года назад
Shajiiii....
@subisam4478
@subisam4478 2 года назад
ഇവർ ഒരു രക്ഷയും ഇല്ല എപ്പോ വന്നാലും ചിരിപ്പിച്ചു കൊല്ലും,
@anuantony9656
@anuantony9656 2 года назад
തകർത്തു 🔥🔥🔥🔥🔥
@hareeshpg8401
@hareeshpg8401 2 года назад
അങ്കമാലിയിൽ എവിടെ
@muhammadthanzil6266
@muhammadthanzil6266 2 года назад
ഈ ജോഡി സൂപ്പർ
@anilmele5606
@anilmele5606 Год назад
രണ്ടാളും പൊളിച്ചു 😍😍😍😍😍😍
@varghesekunjumon6883
@varghesekunjumon6883 2 года назад
ഫുൾ അവിഹിതം ആയിരുന്നു കേൾക്കാൻ രസം അതിൽ ഉപരി ചിരി
@salmanfarissaqafisaqafi220
@salmanfarissaqafisaqafi220 2 года назад
രണ്ടു പേരും സൂപ്പർ
@anshthasluayaan6071
@anshthasluayaan6071 2 года назад
3:51 chirich mannu kappiiiii
@kuttysiya5990
@kuttysiya5990 2 года назад
Super 😀😀😀👌
@pranavvlogs1023
@pranavvlogs1023 2 года назад
Supper
@rajeenarajeena4411
@rajeenarajeena4411 2 года назад
😂👌🤣😄😄👏👏രണ്ടു പേരും അടിപൊളി 👍👌👍👌👍👌🙏🙏🙏🙏
@rekhabhaskaran2751
@rekhabhaskaran2751 2 года назад
ഷാജി അണ്ണൻ സൂപ്പർ
@ummubabe194
@ummubabe194 2 года назад
nte rabbe super vidhikarthaakkaL..! super 😃 bayanagara Ishtam
Далее
Chembaka Thaikal - (cover)
4:45
Просмотров 15 тыс.
Попалась за конфету 🍭🙃
0:20
Просмотров 4,1 млн
Будни в пекарне. Часть 2
0:59
Просмотров 5 млн