Тёмный

ചൂട് ചോറിനൊപ്പം അസ്സൽ ചിക്കൻ മുളകിട്ടത്; വായിൽ വെള്ളമൂറും മഞ്ജുവിന്റെ കിടിലൻ ഡിഷ് | Manju's Kitchen 

Salt and Pepper Food Channel
Подписаться 1,2 млн
Просмотров 356 тыс.
50% 1

Enjoy 'Manju's Kitchen' cookery show by actress Manju Pathrose
Watch previous episodes of Manju's Kitchen :
• ഈ കണവ നിറച്ചത് കണ്ടാലേ...
• മൂന്ന് ഡിഷുകൾ കൊട്ടയ്ക...
• ഡിണ്ടിഗൽ തലപ്പാക്കട്ടി...
• കോഴി നിറച്ചത്, ഇവൻ സാധ...
• പൊട്ടറ്റോ ചെമ്മീൻ വട, ...
• ശർക്കര കാന്താരി കരിമീൻ...
• ഡബിൾ ധമാക്ക, കപ്പ മധുര...
• ഇത്തവണ എന്റെ വക ഡബിൾ ഓ...
• ഫിഷ് + വെജ് സൂപ്പർ കോമ...
• കൊത്തു പൊറോട്ടയെ വെല്ല...
For more food related videos, visit Salt and Pepper food channel :
/ saltandpepperfoodchannel
Subscribe Salt and Pepper food channel : www.youtube.co...
Find us on :-
RU-vid : goo.gl/7Piw2y
Facebook : / kaumudylive
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
#manjuskitchen #manjupathrose #chickenmulakittathu #chickenrecipe

Опубликовано:

 

16 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 329   
@SaltandPepperFoodChannel
@SaltandPepperFoodChannel 3 года назад
Watch previous episodes of Manju's Kitchen : ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-5sFT8Tm81LE.html ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-0Xmlb0EAiO4.html ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-4_ItbTG1m_0.html ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-WKW02iUeGwQ.html ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-dF49Qj-86wM.html ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-wseTQotKXg4.html ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-KtebuBFVlAg.html ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-qXRqW3oCHF0.html ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--_qkudhkha0.html ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-MibDyMuS4F0.html
@ahammadkuttyek9784
@ahammadkuttyek9784 3 года назад
9
@qatarqatar8166
@qatarqatar8166 2 года назад
തള്ളിമറിക്കും
@viswanathananiparambil9236
@viswanathananiparambil9236 2 года назад
x m
@babithak1342
@babithak1342 2 года назад
Enikk manjuvine othiti ishtamaanu pakshe bigboss il ottum ishtamillayirunnu allathe ippolum othiti ishtam Manju ethra sundariyaa
@ushakumarik7857
@ushakumarik7857 Год назад
മഞ്ജൂ ..ഒത്തിരി ഇഷ്ടം .😘😘 ഉമ്മ എന്താ ആ മുഖത്തെ ഭാവങ്ങൾ എനിക്കു വളരെ ഇഷ്ടമാണ്. എന്നാ ഒന്നു കാണുക ... ആഗ്രഹം ഉണ്ട് ... അത്രയും ഇഷ്ടമാണ് -❤️❤️❤️❤️❤️❤️❤️❤️❤️❤️
@lethajeyan2435
@lethajeyan2435 2 года назад
Vidhyabhyasavum vivaravumillatha pazhaya thalamurayude abhyuhangalkanusarichu paranjuporunna aayirathandaya andaviswasangal chovvayil pokan que nolkunna ee kalathenkilum dhoore kalayu.
@bincymahesh4675
@bincymahesh4675 2 года назад
ഇടിമുളക് ചിക്കൻ ആണ് ഇത് കുറച്ച് വർഷങ്ങൾക്ക് മുൻപ് തെസ്നി ഖാൻ ഏഷ്യാനെറ്റ്‌ ൽ ഉണ്ടാക്കി കാണിച്ചിട്ടുണ്ട്. ഞാൻ ഇത് ബഹ്‌റൈൻ ൽ വച്ചു എന്റെ ഭർത്താവിനും കൂട്ടുകാർക്കും ഉണ്ടാക്കി കൊടുത്തു. എല്ലാവർക്കും ഇഷ്ടം ആണ്. അസാധ്യ രുചി ആണ് ❤️❤️
@nasymuthu6411
@nasymuthu6411 2 года назад
cheachi...nan undakitto....sambavam polich....super tasteayirrunnu....thank u ...iniyum recipekal varatteaa...😍
@jensaragesh9823
@jensaragesh9823 2 года назад
Hai മഞ്ജു, എനിക്ക് മഞ്ജുനെ ഒത്തിരി ഇഷ്ടമാണ്. Big Boss ഇൽ വന്നതിന് ശേഷം ആണ് ഏറ്റവും ഇഷ്ടമായത്. വളരെ നാച്ചുറൽ ആയിട്ടാണ് മഞ്ജുനെ അവിടെ കണ്ടത്. പിന്നെ അളിയൻസ്, സൂപ്പർ അഭിനയം ആണ്.❤️❤️❤️
@rafeenanazer8048
@rafeenanazer8048 3 года назад
Manju chechee thalamudiku nannayitu neelam vechallo athinte soothram parayamo.pleas....
@davidcherian9396
@davidcherian9396 2 года назад
Please provide the ingredients weight/volume.
@anandabaivijan4228
@anandabaivijan4228 2 года назад
Manjuvinte chicken mulakittathu njan vechunokki adipoliyanu elavarkum eshtapettu athupole manjuvinte thamashakalum AA chiriyum valare yere eshtapettu Thanks mole for this super resipi
@ffgamer-mw4ye
@ffgamer-mw4ye 2 года назад
ഹായ് മഞ്ചു സൂപ്പർ കറിയാ. എനിക്കും ഒന്നു വച്ചു നോക്കണം. അതിൻ്റെ ഭംഗി മതി കേട്ടോ ഒരു പറചോറുണ്ണാൻ.
@9895005192
@9895005192 2 года назад
chechee..njnm try cheythu...super..thnk uu..
@miniaugustinminiaugustin8377
@miniaugustinminiaugustin8377 2 года назад
അതേ അതെ എനിക്ക് ഇഷ്ടായി ഞാൻ ഇങ്ങനെയൊരു കറിയിൽ ഒക്കെ വെച്ച് പിന്നെ ഒരു കാര്യം പറയാനുള്ള തന്നെ ചെയ്യും മഞ്ജു ഒരു മാറ്റവുമില്ല ഗ്ലാമർ വെച്ചിട്ടുണ്ട് പിന്നെ നമ്മൾ എല്ലാവരും സാധാരണക്കാരെ മഞ്ജു മഞ്ജുവിന് എനിക്ക് ഇഷ്ടപ്പെടാൻ കാരണം വെച്ച് മഞ്ജു പോലെ സാധാരണ സംസാരിക്കണം സീരിയലിലേക്ക് എന്തെങ്കിലും മഞ്ജുവിനെ അതുകൊണ്ട് എനിക്ക് ഒരുപാട്
@sindhumahesh8796
@sindhumahesh8796 Год назад
Njaan indaakki manju...super taste aayirunnu...masala illannum paranjitt veettilullqvarokke taste indaavillaannum paranjitt...final dish aavana vare tension adippichu...but dish aayikazhinjappo pinne ellarkkum ithumathi...baakki curry kal aarkum vendaa....uruli kaali
@AnushaAnu-jv6yx
@AnushaAnu-jv6yx 2 года назад
ചേച്ചിയെ കാണാൻ നല്ല ഭംഗിയുണ്ട്
@ShajiCVelayudhan
@ShajiCVelayudhan Год назад
1kg ennu parajhittu. 3/4aayoo
@nancyjolly2950
@nancyjolly2950 3 года назад
മഞ്ജുവിനെ ഒത്തിരി ഇഷ്ടം അളിയൻസ് മുടങ്ങാതെ കാണും സൂപ്പർ
@mayagodblessyoudevadas244
@mayagodblessyoudevadas244 3 года назад
♥️♥️
@rajianilrajianil3728
@rajianilrajianil3728 2 года назад
ചൂട് ചോറ് തന്നെ വേണോ തണുത്തത് ആയാലോ പിന്നെ എത്രമുളക് വേണം ക്രഷ് ചെയ്യാൻ മുളക് പൊടി എത്ര
@radhikavelayuthan9525
@radhikavelayuthan9525 2 года назад
Othiriothiri Ishtamayi Aa Samsaram Love You Too ChechiKutty
@sanigadhanya7507
@sanigadhanya7507 3 года назад
മഞ്ജു ചേച്ചി നിങ്ങളെ ഭയങ്കര ഇഷ്ടമാണ്.....
@pushpyjose7978
@pushpyjose7978 2 года назад
എനിക്കും
@ramesanrameshpaul5375
@ramesanrameshpaul5375 2 года назад
മഞ്ഞൾ പൊടി ഇടാത്ത ഇറച്ചി കറിയോ, മസാല ഇടാത്ത കറി എങ്ങനെ സ്‌പൈസി കറിയാകും. (വെളുത്തുള്ളി ഇഞ്ചി ഇട്ടാൽ ആരെങ്കിലും വഴക്ക് പറയുമോ,?)
@Littykchacko
@Littykchacko 3 года назад
Supper njan undakkarund checho 🥰🥰❤️❤️❤️❤❤❤ supper anutto
@amayaanas6265
@amayaanas6265 2 года назад
I’m watching all episode of Aliyans ❤️
@bindhuvijayakumar6475
@bindhuvijayakumar6475 3 года назад
Super Manju aliyans location eniku orupadu ishttamanu
@manjupathroseofficial4149
@manjupathroseofficial4149 3 года назад
Enikum
@lathaashokan7785
@lathaashokan7785 2 года назад
Manju nalla kukking Ano varthamanam kelkkan nalla Rasamayirikkunnu suppr
@resmipraju1472
@resmipraju1472 2 года назад
ഞാൻ ഉണ്ടാക്കി സൂപ്പർ👌👌👌
@GirijaJayanth
@GirijaJayanth Год назад
Ethanu thamil nattile chicken chinthamani
@sujathamurali4323
@sujathamurali4323 3 года назад
എന്റെ മഞ്ജു കൊതിപ്പിച്ച് കൊതിപ്പിച്ച് കൊല്ലും😄 മഞ്ജു ഉണ്ടാക്കുന്ന എല്ലാ വിഭവങ്ങളും ഞാൻ ഉണ്ടാക്കാറുണ്ട് അടിപൊളിയാണ് പറയാൻ വാക്കുകളില്ല 👍👍👍❤️❤️❤️
@manjupathroseofficial4149
@manjupathroseofficial4149 3 года назад
Thank you chakkare 🥰
@shirlyjs190
@shirlyjs190 3 года назад
Hi Manju . nalla sundariyayittundu Pandey sundariya epol onnudey koodi ...
@priyadarsini5735
@priyadarsini5735 2 года назад
ഞാൻ മിയ കിച്ചണിൽ ആണ് ഇതുപോലെ കണ്ടത് അതിൽ ലെമൺ or വിനിഗർ കൂടി ചേർത്തിരുന്നു. But ഇത് വേറൊരു റെസിപ്പി 👍👍 ഒരേ റെസിപി ആണേലും ഓരോരുത്തർക്കും ഓരോ കൈപ്പുണ്യ മാണ്. മഞ്ജു 👍👍👌
@babyanto7674
@babyanto7674 3 года назад
Manju mole molunde avatharanam enikyu valare ishtamanu
@dhruvmadhav907
@dhruvmadhav907 2 года назад
Super dish i love it
@primnagomez
@primnagomez 3 года назад
Hi Manju I tried it and was very tasty and yummy.. Anyone can prepare this dish . It’s that simple 🥰😍. Thank you for sharing.
@syamalakrishnan4926
@syamalakrishnan4926 2 года назад
Dearmanjusuper 🤗
@geethad795
@geethad795 2 года назад
Ithil perimjeerakam koodi podich idum,kaythan style
@Littykchacko
@Littykchacko 3 года назад
ഇങ്ങനെ ഉണ്ടാക്കുന്നതിനു ഞങ്ങടെ ഇവിടെ നാടൻ ചില്ലി എന്ന് പറയും പിന്നേ മഞ്ജുമ്മ ഉള്ളി ചതച്ചില്ലേലും കുഴപ്പം ഇല്ല അടിപൊളി ടേസ്റ്റ് ആണുട്ടോ കിടു 👍👍👌👌👌👌🤔
@manjupathroseofficial4149
@manjupathroseofficial4149 3 года назад
😘😘😘
@bushrakabeer9466
@bushrakabeer9466 3 года назад
Chechiyude dressinte open ichiri kooduthalaanu...adhonnu sradhikkanam. Borayi thonnunnund...dress adipoliyanu nannayi cherunnund
@rekham4620
@rekham4620 2 года назад
എന്തായാലും ബിഗ്ഗ്‌ബോസിൽ വന്ന് ദുഷിപ്പ് പറഞ്ഞു പറഞ്ഞ് വെറുപ്പിച്ചു പണ്ടാരമടങ്ങി 💯🤣🤣
@aronjayesharavjayesh1374
@aronjayesharavjayesh1374 2 года назад
🤣🤣🤣🤣
@as-hd6cr
@as-hd6cr 2 года назад
Hair vig vechu alle.. Ipo hair kollam😍
@BharathA.S
@BharathA.S 2 года назад
Super surya
@kunju5785
@kunju5785 2 года назад
Nalla avatharanam
@molivarghesemolivarghese8790
@molivarghesemolivarghese8790 3 года назад
Eaniu othiri esuttamayirunu pakshe bigbosile nadakam kand ulla snehampoi 🌹 eppoll vedum eshuttapedunu 🌹🌹🌹🌹🌹🌹🌹
@shaheemaimthiaz4008
@shaheemaimthiaz4008 2 года назад
Manju chechi sharikkum sundariyayittund
@lillylawrance6285
@lillylawrance6285 3 года назад
ഏത് മുളക് ഇട്ടതിനും പച്ചമുളക് .ഇഞ്ജി വെളുത്തുള്ളി എന്നിവ ചതചു ചേർക്കും. അപ്പോൾ ചിക്ക്നും ബീഫ്ഫും ആണെങ്കിൽ ചെർക്കതിരുന്നാൽ. എന്ത്
@geetanair5952
@geetanair5952 2 года назад
Super
@momentsoflife2379
@momentsoflife2379 2 года назад
Njangalithine Ulli Chicken ennu vilikum super taste 😋
@monoosvlog9793
@monoosvlog9793 2 года назад
എന്തായാലും ഒന്ന് ഉണ്ടാക്കി നോക്കണം
@rishikumar5097
@rishikumar5097 Год назад
ഇത് നമ്മുടെ അമ്മച്ചി കോഴി യാ😊
@sharmilarafi4387
@sharmilarafi4387 2 года назад
ഞങ്ങൾ ചെറു കുട്ടികൾ ആയിരുന്നപ്പോൾ ഇതുപോലെ എൻെറ അമ്മ ഉണ്ടാക്കി തന്നിട്ടുണ്ട്😊😊ഈ ടെസ്റ്റ് ഓർക്കാറുണ്ട് എപ്പോളും പക്ഷേ റെസിപി അറിയില്ലായിരുന്നു. 😂😂 ഇപ്പോൽ അമ്മയോട് ചോദിച്ചാൽ അറിയില്ല എന്ന് പറയും വയസ്സായില്ലേ .... ഈ വീഡിയോ കണ്ടപ്പോൾ ആണ് ഓർമ വന്നത്..ടെസ്റ്റും റെസിപി യും 😋😋..ഉണ്ടാക്കി കഴിച്ചു നോക്കിട്ട് തന്നെ കാര്യം😀😀 അമ്മയോടും കഴിച്ചു നോക്കാൻ പറയണം👍👍🙏🙏
@vijayalakshmimayanat6840
@vijayalakshmimayanat6840 Год назад
മഞ്ജു സൂപ്പർ 🎉❤
@vasanthakumariak9863
@vasanthakumariak9863 3 года назад
Kurachu thengakashnangal koode cherkanam
@kunjuveedvlog2878
@kunjuveedvlog2878 3 года назад
നേരിൽ കാണാൻ ഒരുപാട് ആഗ്രഹമുണ്ട് മഞ്ജുസ്,, ആലുവ ഭാഗത്തേയ്ക്ക് വരുമ്പോ ഒന്ന് പറയണേ 🙏🥰🥰
@lovingandhappy2000
@lovingandhappy2000 2 года назад
Hey lovely lady 😃Totally enjoyed your Genuine presentation, will try your chicken ♥️🙏
@suneshlakshmijewellerymavu9307
@suneshlakshmijewellerymavu9307 3 года назад
അടിപൊളി ചേച്ചീ അളിയൻ സ്ഥിരം കാണാറുണ്ട് ക്ളീറ്റോയോട് അന്വേഷണം പറയണേ
@raddev2713
@raddev2713 2 года назад
Nice presentation 👍👍👍👍👍
@shylapb8926
@shylapb8926 2 года назад
Super.manjukkutty
@swaminathankv7595
@swaminathankv7595 2 года назад
Ethu Aliyansile veedu alle Manju?
@arshidmoonikkal2524
@arshidmoonikkal2524 3 года назад
Ulli kozhi annu njangalude nattil ethinte name
@paulthekkathprince5218
@paulthekkathprince5218 2 года назад
Beefum ingine undakkam manju
@ponnammageorge4703
@ponnammageorge4703 3 года назад
Manju your recipes are nice and tastey.but takes time to complete. Keep going sister...
@manjupathroseofficial4149
@manjupathroseofficial4149 3 года назад
Thank you ❣️
@udayagirijin8716
@udayagirijin8716 3 года назад
തീർച്ചയായും ഉണ്ടാക്കി നോക്കം നോക്കിയിട്ട് പറയാം
@mercyjacobc6982
@mercyjacobc6982 Год назад
ഉപ്പ് കയ്യിൽ തന്നാൽ വഴക്ക് ഉണ്ടാകും എന്ന് തെക്കുള്ളവർ പറയാറുണ്ട്, അതുപോലെ ആയിരിക്കും
@kunjuveedvlog2878
@kunjuveedvlog2878 3 года назад
മഞ്ജുസ്, ഇങ്ങനെ വെച്ച് കൊതിപ്പിക്കാതെ 😔😔😔😔...
@nibinbiju2224
@nibinbiju2224 3 года назад
Adi poli 🥰🥰 🥰🥰 👍👍 തീർച്ചയായും ട്രൈ ചെയ്യുന്നതായിരിക്കും
@anilaraj8090
@anilaraj8090 3 года назад
Hi manju chechi Hair grow cheythathu enganeya...please onnu parayumo? Enikk bhayangara hair fall aanu...enthanu solution ariyathe irikka.
@manjupathroseofficial4149
@manjupathroseofficial4149 3 года назад
Parayam
@raicheldaniel7118
@raicheldaniel7118 2 года назад
Njan iganane vakkunnate Njan vilikkunna name chicken varatti peratti
@garenas1884
@garenas1884 2 года назад
Just love ❤️ Manju Chechi and Manju’s Kitchen !!
@amosvlogs6723
@amosvlogs6723 2 года назад
Hai chechy istime kanunne to.. Simychechyeyum manjuchechyeyum orupadishttamane.. No tharuvo enikku chechyodu samsarikkanane 😘😘😘😘
@anaghasnair5193
@anaghasnair5193 2 года назад
Oru doubt manjunte mudi orjinal aano plzzz reply
@shahad3176
@shahad3176 Год назад
chechi pajaga raanee adipoli
@ajithmohan8369
@ajithmohan8369 3 года назад
സുന്ദരി ത്തന്നെ .... മജ്ജു💕💕
@manjupathroseofficial4149
@manjupathroseofficial4149 3 года назад
Love you
@kavithaks5663
@kavithaks5663 Год назад
👌
@reenajose5528
@reenajose5528 2 года назад
Deeeee manju. Meeen curry suuupper
@sruthichinnu8487
@sruthichinnu8487 3 года назад
Inganathe dress itta mathi ketto aliyansilum... Ithaannu poli....
@manjupathroseofficial4149
@manjupathroseofficial4149 3 года назад
Avaru sammathikkulla koche
@satheeshsatheesh6654
@satheeshsatheesh6654 2 года назад
മേക്കപ്പ് പോയാലും സുന്ദരിയാണല്ലോ
@mealtime1672
@mealtime1672 2 года назад
ഇത്തിരി വട്ട് ഉണ്ടോ
@itsawonderland6255
@itsawonderland6255 3 года назад
Sundari manjuchechi❤️❤️
@tasreeftasreef8399
@tasreeftasreef8399 2 года назад
Chechi meliyan enthanu cheythath
@MyLove-wn3qj
@MyLove-wn3qj 2 года назад
Njan innale undaaki super aayirunnu
@chonusvlogs8109
@chonusvlogs8109 2 года назад
Adipoly njanundakki ho enthoru teste aanenno ho
@indirap6271
@indirap6271 2 года назад
Sundari.manju.enna.delivary
@rajanin4118
@rajanin4118 2 года назад
Super super super video 👌👌👌👌
@shahanasasidharan5257
@shahanasasidharan5257 3 года назад
Super and simple dish
@moonsun431
@moonsun431 2 года назад
ഇത് എത്രയോ മുൻപ് ഉണ്ടാക്കുന്നതാ... ഞങ്ങൾ ഇതിനെ പറയുന്നത് ചിക്കൻ ഉള്ളി മുളക് കാച്ചിയത്.... വർഷങ്ങൾ പഴക്കമുള്ള റെസിപ്പി
@raddev2713
@raddev2713 2 года назад
Purple heart plant
@annieraju1700
@annieraju1700 2 года назад
Njan adyam kanuvaaa
@miniajithkumar4142
@miniajithkumar4142 2 года назад
Ariyathorkku vendialle .khamikku
@muhammedyazeen0794
@muhammedyazeen0794 2 года назад
നിങ്ങൾ അതിനു പഴക്കം പിടിപ്പിച്ചു.. മഞ്ജു puthukkiyedutthu
@sinythomas3727
@sinythomas3727 2 года назад
Super..yammy
@rashidrashi2357
@rashidrashi2357 2 года назад
Adipoliyayitund👍👍
@shainypolachan3467
@shainypolachan3467 3 года назад
Hai manju njan cheyyarundu kuttikalkku kodukkan suppara
@manjupathroseofficial4149
@manjupathroseofficial4149 3 года назад
Sathyam
@shinyfrancis6155
@shinyfrancis6155 2 года назад
Leggins ohivakku please
@jancybyju5399
@jancybyju5399 2 года назад
Super 👍🏽😋
@manjuaju5626
@manjuaju5626 3 года назад
മഞ്ജുട്ടി പൊളി. കുറച്ചു ഇങ്ങോട്ട് പാഴ്സൽ വിട്ടേക്കണേ 🤤🤤
@manjupathroseofficial4149
@manjupathroseofficial4149 3 года назад
Tharam chakkare..naattilek va
@rahiyanathabdul5950
@rahiyanathabdul5950 2 года назад
മഞ്ജുവിൻ്റെ ഭർത്താവ് എവിടെയാണ് നറുതെയല്ല ഭാര്യയിൽ കണ്ടതാണ് മോൻ എന്തിന് പഠിക്കുന്നു
@ajithmohan8369
@ajithmohan8369 3 года назад
Ladies Room കണ്ടു സൂപ്പർ... അതിൽ transanter അഭിനയിക്കുന്നുണ്ട് ... അതാണോ suspence
@manjupathroseofficial4149
@manjupathroseofficial4149 3 года назад
Yes
@shaheemcr1514
@shaheemcr1514 2 года назад
Hai
@racheljose8177
@racheljose8177 2 года назад
ഹായ് മഞ്ജു
@anuragottapalam2014
@anuragottapalam2014 2 года назад
എന്റെ കുട്ടി ഭംഗി വെച്ചല്ലോ manjutti
@radharavi1356
@radharavi1356 2 года назад
മഞ്ജു സൂപ്പർട്ടോ ഞാൻ കഴിച്ചു 👌👌👌
@haseenabasheer9743
@haseenabasheer9743 2 года назад
മഞ്ചൂ സൂപ്പർ
@zpb1951
@zpb1951 2 года назад
Good to make with 4 ingredients.
@shijinisebastian5379
@shijinisebastian5379 3 года назад
Manju... superrrrr....love u da
@Fcmobile3465
@Fcmobile3465 2 года назад
ട്രാൻസ്ജെൻടറിനെ സപ്പോർട് ചെയ്തതല്ലേ ആ സസ്പെൻസ്
@tasreeftasreef8399
@tasreeftasreef8399 2 года назад
Manju chechi sundariyayittund
@nishamanoj6352
@nishamanoj6352 2 года назад
Manjune enikkishttamiatheyayi
@rafeenanazer8048
@rafeenanazer8048 3 года назад
Unde nallaparichayam nammude veedalle
Далее