Plot area 3 centil thazhe aanu. Fontil 2.9 m veethiyulla panchayath road undu. Panchayat road munnil varumbol front set back 1.8 avg 1.2 min rule use cheyyan kazhiyille..?
2020-ൽ പുതുക്കിയ KPBR ഭേദഗതി അനുസരിച്ച് 3 സെന്റിൽ താഴെയുള്ള സ്ഥലത്ത് 100 സ്ക്വയർ മീറ്ററിൽ താഴെ building area ഉള്ള ഒരു കെട്ടിടത്തിന് അംഗപരിമിതർക്കുള്ള ടോയ്‌ലറ്റും അതിലേക്കുള്ള 10:1ചരിവുള്ള റാംപ് നിർബന്ധമാണോ? For Group F Commercial Building in a Panchayat.
മൂന്നെ മുക്കാൽ സെന്റ് സ്ഥലം, അതു 3സെന്റിൽ താഴെ ആക്കി കാണിച്ചു രേഖ പ്രകാരം, ചെറിയ വീട് പണിയാൻ പറ്റുമോ, സ്ഥലം നീളത്തിൽ ആണ് ഫ്രന്റ് കട്ട് റോഡ് ആണ്, വീതി കുറവ്. കൂടുതൽ ഭാഗം റോഡ് സൈഡ് ആണ്, സ്ഥലം അളവ് തന്നാൽ നിങ്ങൾ പ്ലാൻ തരുമോ. നിങ്ങളുടെ സ്ഥലം എവിടെ ആണ്, my place thrissur ആണ്
Projections Permissible below 0.60 metres No projection 0.60metres or more but below 1 metre 0.30 metres നിങ്ങളുടെ case ൽ 70cm ആണ് setback എങ്കിൽ 30cm വരെ മാത്രമേ projections കൊടുക്കാൻ പാടുള്ളൂ
3 സെന്റ് താഴെ 100sq.meter-ഇൽ കൂടാതെ building area ഉള്ള പഞ്ചായത്തിലെ Group-F കെട്ടിടത്തിന് KPBR അനുസരിച്ച് അംഗപരിമിതർക്കുള്ള ടോയ്‌ലറ്റും അതിലേക്കുള്ള റാമ്പും നിർബന്ധമാണോ? Normal toilet with water closet (110cm x 100cm) മതിയെന്ന് കുറേ വിദഗ്ധർ അഭിപ്രായപ്പെടുന്നു. എന്നാൽ Ramp with disabled toilet (175cm x 150cm) നിർബന്ധമാണെന്ന് മറ്റുചിലർ അഭിപ്രായപ്പെടുന്നു. ഏതാണ് ശരിയായത്?
"Certain provisions not to apply.- Provisions regarding F.S.I., coverage, access width, height restriction with regard to width of road and the yard abutting the road, off-street parking, dimension with regard to building parts and light and ventilation shall not apply to buildings under this Chapter." There is no mentioning about ramps in this special provisions
@@TheExploringOne 3 സെന്റിൽ താഴെയുള്ള കെട്ടിടങ്ങൾക്ക്; റോഡിന്റെ വീതിയും, റോഡും റോഡിന്റെ അരികിലുള്ള മുറ്റവും തമ്മിലുള്ള ഉയരവും സംബന്ധിച്ച നിയന്ത്രണവും ബാധകമല്ല എന്ന് പറയുമ്പോൾ തന്നെ കെട്ടിടത്തിലേക്ക് 120cm വീതിയിൽ 12:1 ചരിവുള്ള ramp സാധ്യമായ കാര്യമല്ല. 3 സെന്റിൽ താഴെയുള്ള കെട്ടിടങ്ങൾക്ക്, കെട്ടിടനിർമ്മാണ ഭാഗങ്ങളുടെ അളവുകളും ബാധകമല്ല എന്ന് പറയുമ്പോൾ 175 cm x 150 cm ടോയ്ലറ്റ് നിർമ്മിക്കേണ്ട ആവശ്യമില്ല എന്ന് തന്നെയാണ് പറയുന്നത്. 3 സെന്റിൽ താഴെയുള്ള കെട്ടിടങ്ങളുടെ വളരെ കുറഞ്ഞ സ്ഥലപരിമിതിയിൽ, നിയമത്തിൽ പറയാത്ത വ്യവസ്ഥകൾ ഉദ്യോഗസ്ഥരുടെ അറിവില്ലായ്മ മൂലം അടിച്ചേൽപ്പിക്കുന്നത് നിർഭാഗ്യകരമാണ്. താങ്കളെപ്പോലെ ഈ മേഖലയിൽ പരിജ്ഞാനം ഉള്ളവർക്ക് വളരെ വ്യക്തവും സ്പഷ്ടവുമായ ഒരു ഉത്തരം തരാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നു.🙏
@@TheExploringOne പഞ്ചായത്തിലെ 5 x 6 = 30sq.m building area ഉള്ള ഒന്നര സെന്റിൽ താഴെയുള്ള കെട്ടിടത്തിൽ Ground Floor-ഇൽ 120 cm വീതിയുള്ള stair room കഴിഞ്ഞ്, 150cm x 175 cm അകത്ത് വിസ്താരമുള്ള 220cm minimum hight ഉള്ള അംഗപരിമിതർക്കുള്ള ടോയ്‌ലറ്റും, 120 cm വീതിയിൽ 12:1ചരിവുള്ള റാമ്പും വെച്ചുള്ള പ്ലാൻ തയ്യാറാക്കിയപ്പോൾ താഴെ നിന്ന് തിരിയാനുള്ള സ്ഥലമില്ല. ആദ്യം പ്ലാൻ തയ്യാറാക്കിയ ആൾക്ക് 3000 രൂപയും. രണ്ടാമത്തെ ആൾക്ക് 1000 രൂപ അഡ്വാൻസ് കൊടുത്തു. രണ്ടാമത്തെ ആളും(surveyor), റാംമ്പും അംഗപരിമിതർക്കുള്ള ടോയ്‌ലറ്റും ചേർത്തുള്ള പ്ലാൻ തന്നെയാണ് തയ്യാറാക്കിയിരിക്കുന്നത്. ഇപ്പോൾ പ്ലാൻ തയ്യാറാക്കാൻ തുടങ്ങിയിട്ട് ഒരു കൊല്ലമായി.
Actually all things are related to building rules, somethings are explained well but some other things lacks such explanation...inorder to comment on this i need to know the current scenario, can u contact us in personal facebook.com/dwelldevelopers/
It usually depends on the shape of your plot, you can make use of these relaxations while designing... Certain provisions not to apply.- Provisions regarding F.S.I., coverage, access width, height restriction with regard to width of road and the yard abutting the road, off-street parking, dimension with regard to building parts and light and ventilation shall not apply to buildings under this Chapter.