Тёмный

ചേച്ചി പറഞ്ഞതനുസരിച്ച് ഒരുങ്ങിയാണ് ഞാൻ കൃപാസനത്തിൽ വന്ന് ഉടമ്പടി എടുത്തത്!ഉടമ്പടിയെടുത്ത അന്നുമുതൽ 

Fr V.P Joseph Kreupasanam Official
Подписаться 1,2 млн
Просмотров 14 тыс.
50% 1

Prayer Assurance!!!!!
Join with us in Kreupasanam WhatsApp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammari...
For taking online udampady,click on this link,
kreupasanammar...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 197   
@philominafrancise1376
@philominafrancise1376 Месяц назад
അമ്മമാതാവേ ഇടപെടണമേ ലീലാമ്മ ചേച്ചിക്ക് ഇന്ന് സൗഖ്യം നല്കണമേ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@priyaelizabethcherian5177
@priyaelizabethcherian5177 Месяц назад
അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയായി എന്നെയും എൻ്റെ കുടുംബത്തെയും ഉയർത്തേണമേ
@mariyammathomas2360
@mariyammathomas2360 24 дня назад
മാതാവേ ഉടമ്പടയിൽ എന്നെ ശക്തികരിക്കണമേ അമ്മേ 🙏🙏🙏
@AnithaGireesh-c8o
@AnithaGireesh-c8o Месяц назад
എന്റെ മാതാവേ എന്നെ കടത്തിൽ നിന്നും ഒന്ന് കഴുകി തരണമേ എനിക്ക് വേറൊരു മാർഗ്ഗവുമില്ല 🙏🙏😭😭
@JeemonJoseph-m8l
@JeemonJoseph-m8l Месяц назад
അമ്മേ മാതാവേ ഈ മകൾക്കും കുടുംബത്തിന് നൽകിയ രോഗസൗഖ്യത്തിനും മറ്റു അനുഗ്രഹങ്ങൾക്കും കോടാനു കോടി നന്ദി 🙏🙏🙏
@SureshUsha-h8s
@SureshUsha-h8s Месяц назад
അമ്മേമാതാവേ എന്റെ മകൾ മനസ് ഓഗസ്റ്റ് 20മൂപ്പ് മാറ്റി തരണമേ അമ്മേമാതാവേ
@dishadinesh9306
@dishadinesh9306 Месяц назад
അമ്മേ മാതാവേ ഒന്നര വർഷമായി വിൽക്കാത്ത വസ്തു പെട്ടെന്ന് വിൽക്കണേ
@user-si6vp3yp6w
@user-si6vp3yp6w Месяц назад
അമ്മേ മാതാവേ എനിക്ക് ഒരു ജോലി തന്നു അനുഗ്രഹിക്കണ് അമ്മേ എന്റെ തളർച്ച മാറ്റിതരേണമേ 🙏🙏🙏
@SyamaMejo
@SyamaMejo Месяц назад
അമ്മ മാതാവേ എന്നെ യും അമ്മ യുടെ സാക്ഷി യാകിമാററണമെ
@Sajan-hh5xb
@Sajan-hh5xb Месяц назад
യേശുവേ നന്ദി യേശുവേ മഹത്വം യേശുവേ ആരാധന ആവേ മരിയ🙏🙏
@sarithasaritha649
@sarithasaritha649 Месяц назад
അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് വിവാഹ തടസ്സം മൂലം വിവാഹ നടക്കാത്ത എല്ലാം വരെയും അമ്മേ മാതാവ് വിവാഹ തടസ്സം മാറ്റി ജീവിതം പങ്കാളി കൊടുത്തു അനുഗ്രഹിക്കണേ അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼
@aneeshps8917
@aneeshps8917 Месяц назад
🙏🙏🙏
@lukajoseph8264
@lukajoseph8264 Месяц назад
അമ്മേ, എന്റെ മാതാവേ, എന്റെ മകന്റെ ജോലിക്കാര്യം അമ്മ ഇടപെട്ട് അവനെ അനുഗ്രഹിക്കണമേ.
@josephpanakal9920
@josephpanakal9920 Месяц назад
❤❤❤യാക്കോബ് 4:8 ദൈവത്തോട് ചേർന്ന് നിൽക്കുവിൻ അവിടന്ന് നിങ്ങളോടും ചേർന്ന് നിൽക്കും❤❤❤
@salyjoseph4104
@salyjoseph4104 Месяц назад
അമ്മേ മാതാവേ എന്റെ മോൻ ഇപ്പോൾ ഒരു ഇന്റർവ്യൂ അറ്റൻഡ് ചെയ്യുവാ അമ്മേ സഞ്ചാരി മാതാവേ അവന്റെ കൂടെ ഉണ്ടാവണമേ 🙏
@animolanu6958
@animolanu6958 Месяц назад
മാതാവേ എന്റെ ഭർത്താവിനും മാനസാന്ദരം കൊടുക്കണേ
@SeenaFrancis
@SeenaFrancis Месяц назад
എൻ്റെ അമ്മ മാതാവേ ഞങ്ങൾക്ക് നല്ല വാടകക്കാരെ തന്ന അനുഗ്രഹിക്കണമെ.
@minithomas4064
@minithomas4064 Месяц назад
❤ അമ്മേ മാതാവേ എല്ലാ മക്കളുടേയും പ്രാർഥന കേൾക്കണമേ കൃപയായിരിക്കണമേ. ഈശോയിൽ നിന്നു അകന്നു പോയ എല്ലാ മക്കളേയും ഈശോയേ ചേർത്തിരുത്തേണമേ തിരുരക്തത്താൽ കഴുകണമേ . എല്ലാ യുവജനങ്ങളേയും സമർപ്പിക്കുന്നു. അൾത്താരയോടു സക്രാരിയോടു ചേർത്തിരുത്തേണമേ പാപികളുടെ മാനസാന്തരത്തിനായി പ്രാർഥിക്കുന്നു. ദൈവത്തേ അറിയാൻ അവരേ തെരഞ്ഞെടുക്കണമേ ആമേൻ ആവേ മരിയ ഹാലേല്ലയ❤❤❤❤❤
@minithomas4064
@minithomas4064 Месяц назад
❤ രോഗികളായി ആശുപത്രിയിലും ഭവനങ്ങളിലും കഴിയുന്ന എല്ലാ മക്കളേയും സൗഖ്യം നൽകി അനുഗ്രഹിക്കണമേ. സാമ്പത്തികത്താൽ വിഷമിക്കുന്ന എല്ലാ മക്കളേയും അമ്മേ സഹായിക്കണമേ. അമ്മയുടെ കരങ്ങളിൽ ഇതാ കിടന്നുറങ്ങുന്നു ഉണർന്നെഴുന്നേൽക്കുന്നു എല്ലാ മക്കളും ആവേ മരിയ ആമേൻ ഹാലേലുയ❤❤❤❤❤
@aneeshps8917
@aneeshps8917 Месяц назад
🙏🙏🙏
@salycherian588
@salycherian588 Месяц назад
അമ്മേ മാതാവേ എന്റെ കുഞ്ഞുങ്ങളെ നിന്റെ സ്നേഹത്തിൽ വളരുവാൻ സഹായിക്കേണമേ 🙏🙏
@rejikuriakose7636
@rejikuriakose7636 Месяц назад
അമ്മേ മാതാവേ മകൻ്റെ വിസതന്ന് ദൈവനാമം മഹത്വപ്പെടുത്താൻ കൃപയാകണമേ🙏🙏🙏🙏🙏😭😭😭😭😭🌹🌹🌹🌹♥️♥️♥️♥️
@shinybonifas3447
@shinybonifas3447 Месяц назад
അമ്മേ മക്കളും അവരുമായി ഇടപഴകുന്നവർക്കും ഈശോയെ അറിയുവാനും അമ്മയോട് ചേർന്ന് നിന്ന് നിത്യ ജീവൻ ലക്ഷ്യം വച്ച് ജീവിക്കുവാൻ കൃപ നൽകണേ ❤️
@induvijesh
@induvijesh Месяц назад
അമ്മേ എന്റെ അമ്മയുടെ നടുവേദന പൂർണമായും മറ്റേണമേ 🙏ആമേൻ ആവേ മരിയ 🙏
@sindhumolcm2978
@sindhumolcm2978 Месяц назад
അമ്മേ എന്നെയും അമ്മയുടെ മകളാക്കി മാറ്റണെ 😭🙏🙏🙏
@BijuJoseph-d1n
@BijuJoseph-d1n Месяц назад
അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ നെഞ്ചിലെ കുത്തി കുത്തി ഉള്ള വേദന അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼
@DeepaRudran-bl5gp
@DeepaRudran-bl5gp Месяц назад
അമ്മേ, എനിക്ക് ഒരു സ്ഥിരം സർക്കാർ ജോലി തന്ന്, അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി യേശു നാമത്തിൽ എന്നെ ഉയർത്തേണമേ. ആവേ മരിയ.
@deepeshminnu6388
@deepeshminnu6388 Месяц назад
അമ്മ മാതാവേ... ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ... ആമേൻ 🙏🙏🙏
@SubhaVk-r8w
@SubhaVk-r8w Месяц назад
Amme mathave enikkum govtjoli thannu sahayikkane
@aneeshps8917
@aneeshps8917 Месяц назад
🙏🙏🙏
@remyaaneesh198
@remyaaneesh198 Месяц назад
എന്റെ ആദ്യത്തെ നിയോഗം ഇതാണ്.
@elzabiya
@elzabiya Месяц назад
Amma mathave ❤️
@AnuRoy-br8of
@AnuRoy-br8of Месяц назад
അമ്മേ 🙏🙏🙏
@leelaarjunan6426
@leelaarjunan6426 Месяц назад
എൻെറ കൃപാസനം മാതാവേ അങ്ങയുടെ ഉണ്ണി ഈശോ തീരുകുമാരൻ നേടു പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ഒരു ഉദരഫലം നൽകി അനുഗ്രഹിക്കേണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ ആവേ മരിയ 😢😢😢😢
@JeemonJoseph-m8l
@JeemonJoseph-m8l Месяц назад
അമ്മേ മാതാവേ എനിക്ക് നൽകിയ അനുഗ്രഹങ്ങൾക്ക് അമ്മയ്ക്കും തിരുകുമരനും കോടാനു കോടി നന്ദി 🙏🙏
@elizabethmathew6097
@elizabethmathew6097 Месяц назад
അമ്മേ, അവന്റെ ബുദ്ധിമുട്ടുകൾ മാറ്റി കൊടുക്കണമേ..
@Nisha-x9g9s
@Nisha-x9g9s Месяц назад
മാതാവേ ഒരു ജോലി തരണേ 🙏🙏🙏😭
@JancyGeorge-jt6by
@JancyGeorge-jt6by Месяц назад
അമ്മേ മാതാവേ എൻ്റെ മകന് ജർമ്മനിയിൽ വർക്ക് വിസ അനുവദിച്ചു തരണമെ ന്ന് അപേക്ഷിക്കുന്നു സഞ്ചാരി മാതാവേ അവനെ സഹായിക്കണമേ
@ABINVINOVS
@ABINVINOVS Месяц назад
അമ്മേ എന്റെ രണ്ടു മക്കളുടെയും വിദ്യാഭ്യാസത്തെ അനുഗ്രഹിണമെ മൂത്ത മകൻ+1ഉം +2 ഉം ഒരു തടസ്സവും കൂടാതെ പഠിക്കാനും നല്ല മാർക്ക് ലഭിക്കാനും വിദ്യാഭ്യാസത്തിനാവശ്യമായ പൈസകൾ തന്ന് അനുഗ്രഹിക്കണമെ
@lukajoseph8264
@lukajoseph8264 Месяц назад
അമ്മേ, എന്റെ മാതാവേ, എന്റെ മോൻ ഇപ്പോൾ പങ്കെടുക്കാൻ പോകുന്ന ഇന്റർവ്യൂവിന് അമ്മ ഇടപെട്ട് അവനെ അനുഗ്രഹിക്കണമേ.
@valsalakollarickal7421
@valsalakollarickal7421 Месяц назад
എന്റെ മാതാവേ 16വർഷം കഴിഞ്ഞു മുട്ട് വേദന അനുഭവിക്കുന്നു. ഇനിയും മറ്റൊരു രോഗം തരരുതേ അമ്മേ 🙏🙏🙏🙏🙏🙏🙏🙏
@user-oz9jf3bj9i
@user-oz9jf3bj9i Месяц назад
അമ്മേ മാതാവേ ഓഗസ്റ്റ് 17 നെ സമർപ്പിക്കുന്നു. മെഡിക്കൽ എടുത്ത് റിസൾട്ടിനു വേണ്ടി കാത്തിരിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.അമ്മേ മാതാവേ കൂടെ... 🙏🙏 ഉണ്ടാകണേ...
@veenag378
@veenag378 Месяц назад
എന്റെ മാതാവേ എന്ന പോലെ വിശമം അനുഭവിക്കുന്ന എല്ലാവരോടും നിന്റ കൃപ ചൊരി യാണേ... 🙏🏻🙏🏻
@jainjosephl690
@jainjosephl690 Месяц назад
Parisudha amme mathave ammaye lokam muzhuvanum sthuthikkatte vazhthatte amen 🙏
@aryamathew1573
@aryamathew1573 Месяц назад
🙏 Amme 🙏 mathave 🙏 makkalillatha 🙏 ella 🙏 dhambadhikaleyum 🙏 anugrahickane 🙏 Amme 🙏
@ABINVINOVS
@ABINVINOVS Месяц назад
അമ്മേ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും ഒരു വിടുതൽ തന്ന് അനുഗ്രഹിണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ അനുഗ്രഹിക്കണമെ
@ABINVINOVS
@ABINVINOVS Месяц назад
അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെ ദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ
@smithadileep980
@smithadileep980 Месяц назад
Amen Mathave Amen therukumara 🙏🏻🙏🏻🙏🏻
@jainjosephl690
@jainjosephl690 Месяц назад
Parisudha amme mathave ente ella vishamavum prayasavum kuravum avaghananayum purnamayi samarpikkunnu amen 🙏
@user-oh7lz6bw3r
@user-oh7lz6bw3r Месяц назад
Amen 🙏🙏🙏🙏🙏 amen 🙏🙏🙏🙏🙏amen 🙏🙏🙏🙏🙏 amen 🙏🙏🙏🙏🙏
@ABINVINOVS
@ABINVINOVS Месяц назад
കുംബത്തിൽ സന്തോഷവും സമാധാനവും തന്ന് അനുഗ്രഹിക്കണം
@ABINVINOVS
@ABINVINOVS Месяц назад
അമ്മേ എന്റെ പാപങ്ങൾ പൊറുത്ത് എന്റെ എല്ലാ ഉടമ്പടി നിയോഗങ്ങളുടെയും ലൈറ്റ് candil prayer requestന്റെ മേലും കരുണയായിരിക്കണമെ. എന്നെ സാക്ഷിയായി ഉയർത്തണമെ
@user-pj2sj8yr7e
@user-pj2sj8yr7e Месяц назад
അമ്മേ മാതാവേ ശിവേട്ടന് പണി ഇല്ല കൂലി ഇല്ല
@shijivarghese8475
@shijivarghese8475 Месяц назад
മാതാവേ ദൈവസ്നേഹത്തിൽ ജീവിക്കുന്ന നല്ല ഒരു പെങ്കൊച്ചിനെ മകന് ജീവിത പങ്കാളിയായി തടസങ്ങൾ കൂടാതെ നൽകി അനുഗ്രഹിക്കേണമേ അടുത്ത ലീവിന് വരുമ്പോഴേക്കും കുടുംബ ജീവിതം നൽകി അമ്മ മോനെ അനുഗ്രഹിക്കേണമേ 🙏🙏വീടിന്റെ മേലെത്തെ നിലയുടെ മുഴുവൻ പണികളും താഴത്തെ പോലെ തന്നെ മനോഹരമായി നൽകി അനുഗ്രഹിക്കേണമേ അതിനുള്ള സാമ്പത്തികം ഒരുക്കി തരേണമേ അമ്മയുടെ അനുഗ്രഹത്താൽ ആണ് വീടിന്റെ പണികൾ ഇത്ര വരെ പൂർത്തീകരിക്കുവാൻ സാധിച്ചത് ഞാൻ ആഗ്രഹിച്ചതിനേക്കാൾ നല്ല വീട് ആണ് അമ്മ തന്നത് നന്ദി അമ്മേ നന്ദി 🙏ഉടമ്പടി എടുത്തതിൽ പിന്നെ പ്രാർത്ഥന വരം അമ്മ എനിക്ക് നൽകി അനുഗ്രഹിച്ചു വായിൽ എപ്പോഴും പ്രാർത്ഥന മാത്രം ആയി 2019മുതൽ അന്ന് ആണ് ഞാൻ ഉടമ്പടി എടുത്തത് ദൈവത്തോടും അമ്മയോടും ഇത്ര അടുക്കുവാൻ സാധിച്ചു ഭർത്താവ് പറയും അവൾക്ക് പ്രാർത്ഥിച്ചു വട്ട് ആയിന്ന് അതൊന്നും ഞാൻ കാര്യം ആക്കില്ല 🙏എനിക്ക് എന്റെ ഈശോ കഴിഞ്ഞേ മറ്റ് ആരുമുള്ളു മരണം വരെഅങ്ങനെ തന്നെ അമ്മ സ്വപ്നത്തിൽ വന്നു തിരിയിൽ ഒത്തിരി വട്ടം വന്നു രൂപം ഉണ്ടായി പറഞ്ഞാൽ തിരില്ല 🙏🙏🙏🙏
@aneeshps8917
@aneeshps8917 Месяц назад
Amma mathave njangalude bhavanathil varaname😢🙏
@syamalalenin
@syamalalenin Месяц назад
അമ്മേ നാളെ കുടുംബശ്രീ ലോൺ അടക്കാൻ പൈസ ശരിയാക്കി തരണേ 🙏🙏🙏🙏
@sreekumarn3012
@sreekumarn3012 Месяц назад
Mathave yente udambadi niyogangal nivarthiyakkename amen love you Holly mother...yenne sakshyam akkename amen
@RajalakshmiKR-iv7vp
@RajalakshmiKR-iv7vp Месяц назад
അമ്മേ.. എന്റെ മാതാവേ 🙏🙏എന്റെ യേശുവേ 🥹🥹അനുഗ്രഹിക്കണ്ണമ്മേ എന്റെ മാതാവേ 🥹എന്റെ യേശുവേ 🙏🙏☹️1st sem Bsc Nursing പരീക്ഷയുടെ റിസൾട്ട്‌ പാസ്സ് ആക്കി തരണേ എന്റെ മാതാവേ എന്റെ യേശുപ്പാ 🥹🥹🙏🙏എന്റെ മാതാവേ സാധിച്ചു തരണമേ പാസ്സ് മാർക് 🥹🥹എന്റെ യേശുവേ 🥹എനിക്ക് ഉള്ള ദോഷങ്ങൾ മാറ്റി തരണമേ എന്റെ മാതാവേ എന്റെ യേശുപ്പാ 🥹പാസ്സ് ആക്കി തരണമേ യേശുവേ മാതാവേ 🥹🙏🙏.. എന്റെ മാതാവേ എന്റെ കൂടെ അടുത്തുള്ള കൂട്ടുകാരാക്ക് രണ്ട് പേർക്ക് പെട്ടന് പനിയും ശർദിലും കൂടി എഴുനേറ്റു നിലക്കാൻ മേലത്തെ പകൽ ഒരാളെ ഇപ്പോൾ അവളും വേറെ കൊച്ചിനെയും കൂടി കൊണ്ട് പോയി അമ്മേ രാത്രിയിൽ ആശുപത്രിയിൽ ട്രിപ്പ്‌ ഇട്ട് കൂടി കിടക്കുവാ എന്റെ അമ്മേ യേശുവേ ☹️🙏🙏🙏🙏എന്റെ മാതാവേ യേശുപ്പാ അവർക്കും എല്ലാവർക്കും വേഗം സുഖപെടുത്തണമേ എന്റെ മാതാവേ യേശുവേ 🥹🙏🙏🙏🙏🙏🙏
@syamalalenin
@syamalalenin Месяц назад
അമ്മേ സഞ്ചാരി മാതാവേ എന്റെ കട ബാധ്യത മാറാൻ ഒരു മാർഗം കാണിച്ചു തരണേ സിന്ധു. അമ്പിളി. കൃഷ്‌ണമ്മ. അനിയൻ. കുടുംബശ്രീ കൊടുക്കാൻ പൈസ ശരിയാക്കി തരണേ 🙏🙏🙏🙏🙏
@PiousJoseph-ue2ul
@PiousJoseph-ue2ul Месяц назад
അമ്മേ പരിശുദ്ധ അമ്മേ എൻെറ എൻെറ മകന് ഒക്ടോബർ 20ന് 32വയസ് തികയും മുമ്പ് അവന് ചേർന്ന ഒരു ജിവിതം പങ്കാളിയെ നൽകി അനുഗ്രഹിക്കണമേ ആമേൻ
@MoncyJoseph-pq8wm
@MoncyJoseph-pq8wm Месяц назад
Amme mathave ente kudumbathil ulla ellarkum ayusum arogyom nalki anugrahikane krepasanamamme🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@JeemonJoseph-m8l
@JeemonJoseph-m8l Месяц назад
അമ്മേ മാതാവേ ഓഗസ്റ്റ് 18, 31 എന്നി തീയതികളിൽ എടുക്കുന്ന കുറി എനിക്ക് തന്നു അനുഗ്രഹിച്ചു എന്റെ കടബാധ്യതയിൽ നിന്നും ആശ്വാസം നൽകി അനുഗ്രഹിക്കണമേ എന്ന് njan അമ്മയോട് യാചിക്കുന്നു അമ്മേ കനിയാണമേ ആമേൻ
@നാട്
@നാട് Месяц назад
അമ്മേ എന്റെ കുഞ്ഞിന്റെ പനിയെ മാറ്റി തരണമേ അവൾക്ക് കാവലായി നീ കൂടെ ഇരിക്കണമേ 🙏🙏🙏🙏
@leelaarjunan6426
@leelaarjunan6426 Месяц назад
എൻെറ കൃപാസനം മാതാവേ അങ്ങയുടെ ഉണ്ണി ഈശോ തീരുകുമാരൻ നേടു പറഞ്ഞു ജീവജൻ എനിക്കു കേരള ഗവൺമെന്റിനു റവന്യൂ വകുപ്പിന്റെ ടാഗ് ഈടാനും റവന്യൂ ജോലിലൂടെ advice memo ലഭിക്കണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ ആവേ മരിയ 😢😢😢😢
@anjalihari1483
@anjalihari1483 Месяц назад
Kreupasanam Amma❤️
@jeesvarghese9898
@jeesvarghese9898 Месяц назад
Ammakkum Thirukumaaranum Kodaanukodi Nanni Mahathwam ❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@patrickjoseph519
@patrickjoseph519 Месяц назад
Thank you Jesus 🙏🙏🙏 Thank you Mother Mary 🙏🙏🙏
@suryamg2407
@suryamg2407 Месяц назад
Ammee kripasanam maathave oro nimishavum enne vazhinadathunnathinu oraayiram nanni parayunnu ammee 🙏
@FF_-gz4bs
@FF_-gz4bs Месяц назад
അമ്മയെ ചേട്ടന് സ്ഥിരമായി ഒരു ജോലി നല്കി അനുഗ്രഹിക്കണമെ
@IndulekhaShibu
@IndulekhaShibu Месяц назад
എന്റെ അമ്മേ എനിക്കും ചേട്ടനും അമ്മയുടെ അൽത്താരയിൽ വന്നു സാക്ഷി പറയാൻ അനുഗ്രഹിക്കണമേ 🙏🙏
@ABINVINOVS
@ABINVINOVS Месяц назад
കർത്താവേ എന്നെ സുഖപ്പെടുത്തേണമെ അപ്പോൾ ഞാൻ സൗഖ്യമുള്ളവനാക്കും എന്നെ രക്ഷിക്കേണമെ അപ്പോൾ ഞാൻ രക്ഷപ്പെടും അങ്ങു മാത്രമാണ് എന്റെ പ്രത്യാക്ഷ (ജെറമിയ: 17.14 )
@sinisaju3235
@sinisaju3235 Месяц назад
നന്ദി അമ്മേ ഈ മോൾക്ക്‌ നൽകിയ അനുഗ്രഹങ്ങൾക്ക്.... ലോകം മുഴുവൻ വിശുദ്ധീകരണത്തിലേക്കു വരുവാൻ കൃപാസനം അമ്മേ joseph അച്ചനെ നിയോഗിച്ച അമ്മേ ഒരായിരം നന്ദി അമ്മേ
@mollyjose2282
@mollyjose2282 Месяц назад
Amme mathave nte sharirathinte asusthakal ellam matti arogyiam thannu anugrahikaname amme
@alishabenny3987
@alishabenny3987 Месяц назад
Amma kreupasanam mathave kathurakshikane ellavarem mathave
@b38donamathew68
@b38donamathew68 Месяц назад
അമ്മേ എന്നെ കൈവിടല്ലേ. August 15 അമ്മേടേ സ്വർഗാരോപണത്തിരുന്നള്ളിൻ്റെ Ennu thanne 🥺🙏🥺🥺🥺🥺തന്നെ എനിക്ക് 2024 October intake ലേക്ക് ഉള്ള Contract തരണമേ. എത്രയും വേഗം അമ്മേടേ പ്രതീക്ഷീകരണത്തിൻ്റെ സാക്ഷിയായി ദൈവനാമത്തിൽ എന്നെ ഉയർത്തണമേ.
@clarammasimon1112
@clarammasimon1112 Месяц назад
അമ്മേ മാതാവേ നാളെ എന്റെ പങ്കാളി ടെ ഉം ഞങ്ങളുടെ മകൻ ടെ um😊 പാസ്പോർട്ട്‌ നാളെ പുതുക്കാൻ പോകുവാ.. അമ്മ മാതാവ് അവർക്ക് മുമ്പ് പോയി പാസ്പോർട്ട്‌ ഓഫീസിൽ നിന്ന് അവരുടെ പേപ്പർ എല്ലാം റെഡി ആക്കി കൊടുത്തു.. അവരെ അനുഗ്രഹിക്കണെ ആമേൻ 🙏🙏🙏
@ABINVINOVS
@ABINVINOVS Месяц назад
അമ്മേ എന്റെ ഭർത്താവിന്റെ ശരീരത്തിന്റ weight കൂടണമെ ഒരു ആരോഗ്യപ്രശ്നങ്ങളും വരാതെ കാണണമെ
@smithadileep980
@smithadileep980 Месяц назад
Molum rohanum santosham aayi erikkaname Mathave therukumara vazhakku onnum kuddathe santosham aayi erikkaname Mathave therukumara 🙏🏻🙏🏻🙏🏻
@sreekala9038
@sreekala9038 Месяц назад
Amma ninte udambady Edith oro makkaleyum ente Amma poyi anugrehikkaname reshikkaname sahaykkaname apeshikkaname koode undakaname Amma 🙏🙏🙏🙏🙏🙏🙏🙏🙏🕯🛐😔❤❤❤❤❤🕯🛐😔🙏
@Sikha-k6g
@Sikha-k6g Месяц назад
അമ്മേ എനിക്ക് ഒരു ജോലി തരണേ
@santhiPrabha-hp8ry
@santhiPrabha-hp8ry Месяц назад
Amma mathave ente kunjugale kathukollane ente makkale aayussum aarogyavum ulla kunjine thannu anugrahikkane amen 🙏
@user-gn3zq1nk2o
@user-gn3zq1nk2o Месяц назад
Amme Mathave sahayikane ❤️
@annajoseph8250
@annajoseph8250 Месяц назад
Ente Amma Mathave Ente Eshoye Ente Ausepithave NOT BY MERIT BUT BY GRACE Enneyum Ente Kudumbatheyum Amma Mathavinte Prekthishikaranathinte Saakshikalaay kreupasanam altharayil 2024lil Uyirthaname
@bencythankachan2276
@bencythankachan2276 Месяц назад
Amma anne aveduthe sakshy akkanulla kreupa tharanama
@mollyvarghese1759
@mollyvarghese1759 Месяц назад
Amme ammaude sannidhyam njalkku undakename
@PreethySuresh-jx9rv
@PreethySuresh-jx9rv Месяц назад
ലൂക്ക 18:27 മനുഷ്യർക്ക്‌ അസാധ്യമായത് ദൈവത്തിന് സാധ്യമാണ് ❤️🙏
@mariammaluka403
@mariammaluka403 Месяц назад
Amme mathave Ammayude prathiyaksheekaranam sabha angeekarikkuvan sabhathikarikale parishutharoopi nirachu anugrahikkane ennapekshikkunnu ❤❤❤❤❤🎉🎉🎉🎉🎉
@alinababy9247
@alinababy9247 25 дней назад
ഫിലിപ്പി 4 :13 - "എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്കു സാധിക്കും." ഫിലിപ്പി 4 : 19 -"എന്‍റെ ദൈവം തന്‍റെ മഹത്വത്തിന്‍റെ സമ്പന്നതയില്‍നിന്ന് യേശുക്രിസ്തുവഴി നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം നല്‍കും."
@FASHIONSPICE7
@FASHIONSPICE7 Месяц назад
കടം വാങ്ങി കൊടുത്ത പൈസ തിരിച്ചു കിട്ടാൻ അനുഗ്രഹിക്കണെ
@badriprasadprasad5843
@badriprasadprasad5843 Месяц назад
Amme mathave Technipil oru direct joli lebhikkan sahaikkaname Amen
@user-vt7yl9dw4b
@user-vt7yl9dw4b Месяц назад
Entr kreupasanam ammaaa eppoyum soughiyamayi samrakshnamayi aroghiyamayii balamayii karuthayyii sandhoshamayii ashwasamayi epoyum kode undalenama😢😢ente kreupasanam udabadikashiroopama😢😢😢😢😢
@aksamariasaju4993
@aksamariasaju4993 Месяц назад
Amme nte KripasanaMathave ellavareyum kathone 🫂🫂🫂🙏🙏❤❤❤
@Walk_with_him
@Walk_with_him Месяц назад
Yeshuve nandhi Yeshuve stuthi Yeshuve mahatvam ❤ hallelujah ❤ Ave Maria ❤
@nishamolv.j..7714
@nishamolv.j..7714 Месяц назад
Amma mathave arogiyam nalkaname, joliyil samathanam nalkaname 🙏🙏
@SabuKm-cr7iw
@SabuKm-cr7iw Месяц назад
Deivanugrahamtharenameamm
@aksamariasaju4993
@aksamariasaju4993 Месяц назад
Amme nte KripasanaMathave koode nilkanamee 🙏🙏🙏🙏🫂🫂🫂🫂❤❤❤❤
@suja1358
@suja1358 25 дней назад
Amen.hallelujah Praise the Lord Avae Maria ❤
@aneeshjoseph8160
@aneeshjoseph8160 Месяц назад
Amma mathave anugrahikane amme 🙏
@rose_chacko_m
@rose_chacko_m 20 дней назад
Amme kripasanam prasadavara mathave anneyum rakshikkaname
@SariS-bj9gb
@SariS-bj9gb Месяц назад
Mathave ente asukham ellam Mari Nannai padiplikkan Pattane, Nee ente koode schoolil onnu varane.
@jancycd9169
@jancycd9169 Месяц назад
Krepasanam mathave bless my daughter with a healthy baby and bless her to give birth
@bincyyohannan6425
@bincyyohannan6425 Месяц назад
Amme ente asrayamee
@mollyvarghese1759
@mollyvarghese1759 Месяц назад
Amme sthalam vittu kadabandhyatha mattuvan undhesichittulla Ella makkaleum anugrahikkename
@lathasuresh1991
@lathasuresh1991 Месяц назад
Amme🙏🏽
@rajeswarirajan6791
@rajeswarirajan6791 Месяц назад
E masam anugraham ullathaakki maattane ammee.. august 21
@deepthidileep2970
@deepthidileep2970 Месяц назад
Amme makkale thottuzugapeduthaname,
@ArshaHari-l4d
@ArshaHari-l4d Месяц назад
Mathave 🙏
@anjuthomas6905
@anjuthomas6905 Месяц назад
Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍
Далее
DAILY BLESSING 2024 JULY 09/FR.MATHEW VAYALAMANNIL CST
12:49
ГОЧА ПРО NISSAN 400Z
00:51
Просмотров 35 тыс.