Тёмный

ചേന ഒരു സംഭവം തന്നെ | Diabetic Care India| Malayalam Health Tips 

DIABETIC CARE INDIA
Подписаться 500 тыс.
Просмотров 727 тыс.
50% 1

youtube subscribe link:- bit.ly/2HDupBO
facebook page link :- bit.ly/2FdJmYd
twitter link:- bit.ly/2U0PFYV
The "Dr.Satish Bhat's Diabetic Care India" is at the forefront of Diabetes education and awareness creation on the Internet.
Our goal is not just to educate you on Diabetes, but also to motivate and inspire you so that you can form the right habits. Sometimes we all know what to do, but acting on it and making the right decisions can be a lot more difficult. We know we’ve all been there. So while you may not be able to beat it alone, hopefully with our support, encouragement, and motivation you can get the little boost that you very badly need.
As always, consult with your doctor:
Dr.Satish Bhat S.
Diabetologist & Diabetic Foot Surgeon
Diabetic Care India,
G-107,
Off 3rd Cross Road,
Panampilly Nagar,
Ernakulam,
Kochi-682 036,
Ph: 7736240100 #diabetes #diabeticcareindia #diabeticdoctors #diabeticfootulcer #drsathishbhat #insulin

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 584   
@raoofparal6482
@raoofparal6482 4 года назад
എല്ലാ കാര്യത്തിനും അൽപം സൽപം കുറ്റം പറയുന്ന എനിക്ക് തങ്കളുടെ അഭിപ്രായങ്ങൾ വിശദീകരണത്തിനും നല്ല കാര്യമായേ പറയാനുള്ളൂ താങ്കൾ ജനങ്ങളുടെ മനസ്സിലിറങ്ങി പറഞ്ഞു നൽകുന്നു നന്ദി
@abhilashpaul3635
@abhilashpaul3635 2 года назад
ഇങ്ങനെ ഒരു നല്ല അറിവ് തന്നതിന് സാറിന് ഒരു bigsalute thank you.
@somysebastian7209
@somysebastian7209 3 года назад
ജനമനസ്സിലേക്ക് ഇറങ്ങിച്ചെന്നുള്ള വിവരണം, അഭിനന്ദനം അർഹിക്കു ന്നു.
@whiteandwhite545
@whiteandwhite545 2 года назад
സാധാരണ മനുഷ്യർക്ക് നൽകിയ അറിവിന് വളരെ നന്ദി സാർ 🙏💓
@anilvanajyotsna5442
@anilvanajyotsna5442 4 года назад
നല്ല സന്ദേശം. പ്രത്യേകിച്ച് പ്രമേഹ നിയന്ത്രണം ആവശ്യമായ വർക്ക്
@shantisaji1879
@shantisaji1879 4 года назад
നന്ദി സർ,നല്ല ഒരു അറിവായിരുന്നു ചേനയെ കുറച്ചു.
@csmenon1969
@csmenon1969 4 года назад
ചേനക്കാര്യം മഹാകാര്യം തന്നെ. പുതിയ അറിവുകൾക്ക് നന്ദി ഡോക്ടർ.
@ponnujose780
@ponnujose780 Год назад
ഇത്രയൊക്കെ ഗുണങ്ങൾ ചേനയ്ക്കുണ്ടാന്ന് ആദ്യം അറിയ്കയാണ്. നന്ദി ഡോക്ടർ 🙏
@kumariharilal1561
@kumariharilal1561 4 года назад
നന്ദി Dr .ഇത്രയും ഗുണങ്ങൾ ഉണ്ടെന്ന് അറിഞ്ഞില്ല .കപ്പയെ പോലെ പേടിച്ചാണ് കഴിച്ചിരുന്നത്.🙏🙏👍😄
@prabhakaraprabhakara5514
@prabhakaraprabhakara5514 4 года назад
Kumari Harilal
@mvmv2413
@mvmv2413 4 года назад
പേടി കഴിക്കാൻ കൊള്ളുകയില്ല. വെറുതെ, വിലയില്ലാത്ത അതിനെ വിലകൊടുത്തു വാങ്ങരുത്. ഹഹ... എന്നാൽ ചേന അത്യുത്തമം!
@raziyahakkim3138
@raziyahakkim3138 2 года назад
Thank you dr for ur informative talk about Yam - Chena. Recently your talks are not uploaded Frequently. Even though I subscribed a few years back I was not visiting your site regularly. Now I need your help being diabetic. DR Can I get your mob no please .?
@remadevi4025
@remadevi4025 5 месяцев назад
ചേനയെ കുറിച്ച് എനിക്ക് വളരെ സംശയമായിരുന്നു. ഇപ്പോൾ എല്ലാം ക്ലിയർ ആയി. വിലയേറിയ അറിവുകൾക്ക് നന്ദി
@n.krishnaniyer847
@n.krishnaniyer847 4 года назад
ഇത്ര മാത്രം സമയം കണ്ടെത്തി ജനതയെ സഹായിക്കുന്ന മഹാമനസ്കത യ്ക്കു നമാമ്മൃഹ०. അങ്ങേയ്ക്കു കുടു०ബത്തിനു० നല്ലതുവരാൻ പ്രാറാർഥിക്കുന്നു.
@lakshmiindia5096
@lakshmiindia5096 4 года назад
Good comments
@DIABETICCAREINDIA
@DIABETICCAREINDIA 4 года назад
Thanks a lot, Iyer Sir. Your kind words are indeed very encouraging and motivating. We feel blessed.
@nirmalgk9818
@nirmalgk9818 4 года назад
Namaste, I would like to know about aloe Vera, whether it can w consumed as it is, and how it will help in diabetic disease
@latha9605196506
@latha9605196506 4 года назад
പണ്ടൊരു കോളേജ് ഓട്ടോഗ്രാഫിൽ കണ്ടത് " ജീവിതം ഒരു ചേനയാണെങ്കിൽ പ്രേമം അതിന്റെ ചൊറിച്ചിലാണ് " ഡോക്ടറുടെ ചേനവിവരണം ഉപകാരപ്രദം .. നന്ദി ..
@sooriyadevms2120
@sooriyadevms2120 2 года назад
🤣
@sreekumarvasukurup6144
@sreekumarvasukurup6144 4 года назад
വളരെ നല്ല അറിവുകൾ തരുന്ന ഡോക്ടർക്കു നന്ദി യും ആശംസകളും.
@manoharanthottarath7071
@manoharanthottarath7071 11 месяцев назад
This talk is quite useful and dispels many misconceptions regarding consumption of yam. Glad to know that yam is really good for diabetes. Thanks and Regards.
@reenasrivijayakumar7606
@reenasrivijayakumar7606 7 месяцев назад
I can't understand Malayalam yarm is good for diabetic ah
@mvmv2413
@mvmv2413 4 года назад
ഈ ഡോക്ടർ ടെ cheerful explanation തന്നെ നല്ല മരുന്നാണ്. ചേനക്കാര്യത്തിനിടെ ആനക്കാര്യമോ എന്നു ചോദിക്കാൻ വരട്ടെ.
@anilprasad732
@anilprasad732 2 года назад
Very useful information, thank you doctor.
@lekshmisivahari9773
@lekshmisivahari9773 3 года назад
Chena enikku eattuvum ishttam annu , pregent ayappole kazikkamo nnu ariyan vendi vannu , thanks sir good information....
@xavierhoney9356
@xavierhoney9356 2 года назад
Thanks doctor for sharing this type of videos .Hope you will do much more. good god bless
@DIABETICCAREINDIA
@DIABETICCAREINDIA 2 года назад
Thanks for your kind words.
@sureshkuttai1276
@sureshkuttai1276 2 года назад
Dr. വളെരെ വലിയ അറിവാണ് ഈ eppisode ൽ നിന്നും കിട്ടിയത്. അങ്ങ്യ്ക്കു ബിഗ്സല്യൂട്ട്.,..👍👍👍
@jacobpanakkal9025
@jacobpanakkal9025 2 года назад
Thanks for the guidances Dr.Sir.
@valsalanair501
@valsalanair501 4 года назад
Thank you dr,, ചേനയുടെ ഗുണങ്ങൾ പറഞ്ഞു തന്നതിന്,, ചേന ഇഷ്ടപെടുന്ന oru diabetic patient ആണ് ഞാൻ,, confusion മാറി
@saidalavim3135
@saidalavim3135 4 года назад
Woo
@tiruvilunnikrishnamenon3973
@tiruvilunnikrishnamenon3973 2 года назад
Sir thank you very much for your vakuable infirnation and advice and beautiful presentation
@remanimanojram8935
@remanimanojram8935 4 года назад
Thank u Dr.chena premiyum,diabetic patientum aya ente husband nu ithu valare santhoshamulla ativayirikkum
@jaisytm5383
@jaisytm5383 2 года назад
എനിക്ക് ഒത്തിരി ഇഷ്ടം anu... ചേന മെഴുക്കുപുരട്ടി 🥰🥰പിന്നെ കറി സൂപ്പർ.... പുഴുങ്ങിയത് കഴിക്കുന്നതും ഇഷ്ടം.... ഇപ്പോൾ ചേനയുടെ എരിശേരി കഴിച്ചിട്ട് ഇരിക്കുവാ ❤❤
@omanatomy5917
@omanatomy5917 4 года назад
Thank you dr.ചേന വളരെ നല്ല ഔഷധ ഗുണം ഉള്ളതാണ് എന്ന് എന്റെ പിതാവ് പറയുമ്പോൾ അത്രയ്ക്ക് മുഖ വിലയ്ക്ക് എടുത്തിരുന്നില്ല.പുള്ളി നല്ല ഒരു കർഷകൻ. ആയിരുന്നു. സീസൺ ടൈമിൽ ചേനപുഴുക്ക് എന്റെ വീട്ടിൽ നിർബ്ബന്ധം ആക്കിയിരിക്കുന്നു. കഴിച്ചുകൊള്ളണം അതൊരു ഉത്തരവ് ആയിരുന്നു.👍.വിശദമായി പറഞ്ഞു തന്നതിന് നന്ദി.
@isacsam933
@isacsam933 2 года назад
Thank you very much sir for the great information....
@grandmaschannel5526
@grandmaschannel5526 3 года назад
Very good and valuable information. Thanks 🙏
@rahmanhusainkatilasseri8102
വളരെ നന്നായി. നന്ദി സർ
@marythampi5996
@marythampi5996 3 года назад
Thank you doctor. Very well explained. Very informative. I had my doubts about consumption of Yam. YOU CLEARED MY DOUBTS. REGARDS
@philominakottayiljames7933
@philominakottayiljames7933 4 года назад
Thanks for the valuable informations!!!!!! God bless you and take care.
@annamma.mathew9456
@annamma.mathew9456 Год назад
Thank you Doctor for the valuable information about Chena.
@chaithanya123
@chaithanya123 3 года назад
വളരെയധികം പ്രയോജനം ചെയ്യുന്ന വിവരങ്ങൾ പങ്കുവെച്ചതിൽ സന്തോഷളമുണ്ട്‌ . ചേനയുടെ ചൊറിച്ചിൽ എല്ലാവർക്കും ഉണ്ടാകാറുണ്ട്. നന്നായി വെന്തുകഴിയുമ്പോൾ അപ്രത്യക്ഷമാകുന്ന ചൊറിച്ചിലാണ്‌. ശരിക്കും വേവാതെ കഴിച്ചാൽ തൊണ്ട ചൊറിയുന്നതും സാധാരണമാണ്‌. ചില ഇനം ചേനകളിൽ ചൊറിച്ചിൽ കൂടുതലാണ്‌ . അത്‌ അറിയാവുന്നവർ ഉപയോഗിക്കില്ല. ഗുരുതരമായ ചൊറിച്ചിൽ അത്തരം ചേനകൾ ഉണ്ടാക്കിയേക്കാം.
@sreerajrnair8874
@sreerajrnair8874 Год назад
Very useful message Thank you Dr
@DIABETICCAREINDIA
@DIABETICCAREINDIA Год назад
You're most welcome
@easwarthampuran31
@easwarthampuran31 4 года назад
താങ്കളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@govindv1290
@govindv1290 4 года назад
Thanks for the most valuable information
@sobhas9465
@sobhas9465 4 года назад
we used to make chena chutney using raw yam .very glad to notice that yam has probiotics as it is growing underneath.we used to add tamarind paste/sour curd with raw yam to subside its itching .Thank you doctor for this new information
@DIABETICCAREINDIA
@DIABETICCAREINDIA 4 года назад
Good info.
@elsysomu3953
@elsysomu3953 Год назад
Thank you so much for this valuable information about elephant yam. Actually never thought this yam is this much presious one.once again thank you.
@DIABETICCAREINDIA
@DIABETICCAREINDIA Год назад
So nice of you
@ishakuttikattil6968
@ishakuttikattil6968 Год назад
O innu t saw A2 pls pls pls😊😊
@ishakuttikattil6968
@ishakuttikattil6968 Год назад
O😊
@veepassafari183
@veepassafari183 2 года назад
താങ്കൾ വേറെ ലെവലാണ് സാർ 💚💚💚💚💚💚💚💚💚💚💚💚
@abduljabbar1532
@abduljabbar1532 4 года назад
എന്നെപോലെ ഉള്ള പ്രമേഹരോഗികൾക്ക് കഴിക്കാൻ പറ്റുന്ന ഒരു നല്ല നാടൻ ഭക്ഷണം പറഞ്ഞു തന്നതിന് നന്ദി.
@mathewabraham3681
@mathewabraham3681 4 года назад
Enthukondanu U A S yil chana nirodichirikkunnathu ?
@sivasankarank8832
@sivasankarank8832 4 года назад
Sivasankaran.K. Sir, Very good information about Chen's. Thank u very much.
@girijaratheesan3837
@girijaratheesan3837 4 года назад
Thanks for your valuable guidelined
@chandrasekharanet3979
@chandrasekharanet3979 Год назад
ഡോക്ടറിൽ നിന്നും ഇത്തരം ഒരു വിവരണം ലഭിച്ചതിന് നന്ദി ഞാൻ നല്ലവണ്ണം ഷുഗർ ഉള്ള ആളാണ്‌ ചേനയും ചേബും ഇഷ്ടപ്പെട്ട ആഹാരമാണ ചേബിനെ കുറിച്ചും ഒന്ന് വിവരിച്ചു തന്നാൽ നന്നായിരിന്നു
@remanibalan9149
@remanibalan9149 25 дней назад
എനിക്കും 👍🏻 ചേന ചേമ്പ്‌ കപ്പ . മധുരക്കിഴങ്ങ് ഇതെല്ലാം വലിയ ഇഷ്ടമാ പ്രമേഹം ഉണ്ടെങ്കിലും ഇതെല്ലാം കഴിക്കും മുംബൈയിലാണ് അതുകൊണ്ട് കൊതി കൂടും 😅
@geethasreekumar6840
@geethasreekumar6840 4 года назад
Thankyou, your narration is complete and very satisfying.
@kochtresia9574
@kochtresia9574 3 года назад
താങ്ക് യു dr
@padmarajank720
@padmarajank720 9 месяцев назад
ഡോക്ടർ അഭിനന്ദനങ്ങൾ
@sheejama1154
@sheejama1154 4 года назад
Dr I have no words to express my gratitude to you. Your videos r very informative
@sheelageorge9714
@sheelageorge9714 4 года назад
Thank you Doctor for the useful information!!!!
@remanibalan9149
@remanibalan9149 25 дней назад
പണ്ട് കാലത്ത് പ്രസവിച്ചു കിടക്കുന്ന സ്ത്രീകൾക്ക് കൊടുക്കുന്ന ഒരേയൊരു കിഴങ്ങ് വർഗ്ഗം ചേനയാണ് ചേന മെഴുക്കുപുരട്ടിയും മുളകുപൊടിച്ചതും. യാതൊരു സൈഡ് എഫക്റ്റും ഇല്ല എന്നാണ് പഴയ ആൾക്കാർ പറയുന്നത് ഇപ്പോൾ കൂടുതൽ ബോധ്യമായി Dr. പ്രമേഹം ഉണ്ടെങ്കിലും എനിക്ക് ഇത് വലിയ ഇഷ്ടമാണ് 👍🏻
@radhamadhavan7134
@radhamadhavan7134 2 года назад
Veryverygood information Godblessyou Thanku
@anniemathews3952
@anniemathews3952 4 года назад
ചേന അടിപൊളി. Deep fry എനിക്ക് ഇഷ്ടമാണ്.എന്നാൽ protein കൂടുതൽ ഉള്ളതുകൊണ്ട് അല്പമെ കഴിക്കാറുളളു. Thank u sir.
@vishnureservations3258
@vishnureservations3258 2 года назад
Thanks very much doctor for good information.
@rajanoonnypa9179
@rajanoonnypa9179 4 года назад
Very useful information. Thanks
@santhoshul6420
@santhoshul6420 4 года назад
ചേനയെക്കുറിച്ചറിഞ്ഞതിന് നന്ദി അറിയിക്കുന്നു .അതോടൊപ്പം ചിലകാര്യങ്ങൾ .ഉള്ളി ,വെളുത്തുള്ളി തുടങ്ങിയവ കഴിക്കുന്നത് നല്ലതല്ല എന്ന് ഒരു വൈദ്യശാഖ പറയുന്നു .മറ്റൊരു ശാഖ ചെറു തേൻ ഷുഗറിന് കുഴപ്പമില്ലെന്ന് പറയുന്നു .മധുരക്കിഴങ്ങ് കഴിക്കാമെന്നും കഴിച്ചു കൂടായെന്നും പറയുന്നുണ്ട് .അമൃതവല്ലി ഷുഗറിന് നല്ലതാണെന്ന് മറ്റൊരു കൂട്ടർ .സ്റ്റീവിയ ഷുഗറിന് കൊള്ളാമെന്ന് ഒരു കൂട്ടർ പറയുമ്പോൾ ക്യാൻസർ സാധ്യതയുണ്ടെന്ന് മറ്റൊരു കൂട്ടർ ഭീഷണിപ്പെടുത്തുന്നു .കഴിക്കുന്ന ആഹാരത്തിന്റെയും ഔഷധ സസ്യങ്ങളുടെയും ശാസ്ത്രീയത ഉറപ്പു വരുത്താത്ത ഒരു രാജ്യം നമ്മുടേതാണെന്നു തോന്നുന്നു. .ചിലന്തി കടിച്ചതിന് മാസങ്ങളോളം ഔഷധസേവയും പഥ്യവും നടത്തിച്ച സംഭവവും ഉണ്ടായിട്ടുണ്ട് .മെഡിക്കൽ ശാഖ മാറിയാലും ശാസ്ത്രം ഒന്നല്ലേയുള്ളൂ .
@ckpadmanabhan9163
@ckpadmanabhan9163 4 года назад
Ororutharum avaravarku eshtamulla athrayum kazhichu nookkiyittu pattillenkil meelaal kazhikkaruthu.
@valsadas689
@valsadas689 2 года назад
Enikum valere eshtam aanu che na👌
@vijayakumarib9007
@vijayakumarib9007 Год назад
താങ്ക് യു doctor
@sivadasanpillai6885
@sivadasanpillai6885 2 года назад
thanks 4 yr valuable information
@gopalakrishnashenoi4219
@gopalakrishnashenoi4219 11 месяцев назад
Dr Satish a good information . Thank you
@shobhanafrancis1443
@shobhanafrancis1443 4 года назад
Dr thankyou very much for this information. ചെറുപ്പത്തിൽ ചേന, ചക്ക കപ്പ പുഴക്ക് ഒക്കെ കഴിച്ചു വളർന്ന ഞാൻ സാമ്പാറിൽ പോലും ചേനയിടാതായി. പ്രമേഹ രോഗികൾ ഭൂമിക്കടിയിലെ ഒരു പച്ചക്കറിയും കഴിക്കാൻ പാടില്ല എന്നാണ് വിശ്വസിച്ചിരുന്നത്. Thanks for the earlier episodes on similar vegetables
@abdulfathah.t.mmuhammedabd5969
@abdulfathah.t.mmuhammedabd5969 2 года назад
താങ്ക്യൂ ഡോക്ടർ
@asokankalakoduvath288
@asokankalakoduvath288 4 года назад
Than you very much sir Asokan K.R.
@kochuthressia3118
@kochuthressia3118 4 года назад
Thankyou very much Doctor
@ckmuhammadckkunjan1119
@ckmuhammadckkunjan1119 2 года назад
Thanks for new introduction
@terleenm1
@terleenm1 4 года назад
Great... Beautiful episode. Thank you
@faizafami6619
@faizafami6619 2 года назад
It’s enlightening our knowledge, well explained.Crystal clear.Thanks a lot.💐✊🙏
@chalapuramskk6748
@chalapuramskk6748 4 года назад
Thank you sir for the right information regarding the yam. Mostly we were thinking wrong knowledge about yam and were fearing to consume yam frequently. Now you have given lots of information regarding the yam and diabetic patients also can consume it frequently with out much restrction I like the preparation made out of the yam occasionally. Now I can consume it frequently You can consume it by making avil porial Masala curry Masala fried etc
@m.kjayalakshmi5840
@m.kjayalakshmi5840 4 года назад
Sir your information about chena is very useful to me usually I prepare chena mulakashyam thank you
@venugopalns4102
@venugopalns4102 4 года назад
I liked your video as well as explanation on d matter concerned...
@rameshar4046
@rameshar4046 8 месяцев назад
നന്ദി നമസ്കാരം 🙏🙋
@rathnammakp
@rathnammakp Год назад
ചേന വലിയ ഉച്ചകമാണെന്ന് പണ്ടുള്ളവർ പറഞ്ഞിട്ടുണ്ട്. എങ്കിലും സാറും ഡോക്ടർ സാറും ഇപ്പൊ പറഞ്ഞത് സന്തോഷം ഇനിയും ഇടയ്ക്ക് കാണുന്നുണ്ട് കൊളസ്ട്രോൾ ഉള്ളവർക്ക് കൊളസ്ട്രോൾ ഉള്ളവർക്ക് എന്തൊക്കെ കഴിക്കാം അതുപോലെ ഫാറ്റിലിവർ ഉള്ളവർക്ക് എന്തൊക്കെ കഴിക്കാമെന്ന് പറഞ്ഞു തന്നാലും ഓക്കേ സർ താങ്ക്യൂ
@premsatishkumar5339
@premsatishkumar5339 3 года назад
Thanks Dr God bless you
@DIABETICCAREINDIA
@DIABETICCAREINDIA 3 года назад
So nice of you
@minip.m4509
@minip.m4509 4 года назад
ആഴത്തിലുള്ള മുറിവുകൾ ഉണ്ടാകുമ്പോൾ ചേന കഴിക്കുന്നതു നല്ലതാണ് പെട്ടെന്ന് തന്നെ മുറിവിൽ മാംസം വന്നുചേരും ഇത് എന്റെ സ്വന്തം അനുഭവത്തിൽ നിന്നും എഴുതുകയാണ്
@rajdasdevasi4594
@rajdasdevasi4594 4 года назад
@ photo
@shineysunil537
@shineysunil537 3 года назад
Mini God Bless You.
@arshanshan7443
@arshanshan7443 2 года назад
തടി വെക്കുമോ ?
@k.smathew1067
@k.smathew1067 2 года назад
B but
@chandrankp9082
@chandrankp9082 2 года назад
വളറെ നന്നായിട്ടുണ്ട് ഡോക്ടര്‍ സാര്‍, മൂലക്കുരു ശമിക്കാന്‍ ഉത്തമമാണ്, സുരണാദിലേഹ്യത്തില്‍ ചേനയാണ് മുഖ്യം
@jolsamathew6629
@jolsamathew6629 2 года назад
Good info. Thanks doctor
@saji6048
@saji6048 4 года назад
അതെ ഒരു മഹാ സംഭവം തന്നെ
@jishashemeer3752
@jishashemeer3752 3 года назад
Pp000p00000ppp0p00p0000000000000p000000000p0000000000000000000000000000000p0000000000000000000
@sadaclt
@sadaclt 4 года назад
Very nice presentation and very informative Thanks a lot, Dr.
@muralipalliyilpalliyil7998
@muralipalliyilpalliyil7998 Год назад
Great 👍 Thank you dr🙋‍♂❤️
@mohanank4343
@mohanank4343 2 года назад
Very helpful & auspicious Health Tips. Thanks Dr.
@sajeevmechery6120
@sajeevmechery6120 2 месяца назад
വൻ കുടലുമായ ബദ്ധപ്പെട്ട പ്രശ്നങ്ങൾക്ക് നല്ല ഒരു പരിഹാരമാണ് ചേന എന്ന് കണ്ടിട്ടുണ്ട്...!
@Geethasreeram
@Geethasreeram Месяц назад
Dr God bless u.
@sheenasaju
@sheenasaju 2 года назад
Amazing facts, thank you,god bless you
@babygirija2724
@babygirija2724 2 года назад
സൂപ്പർ
@vasudevanbalankodannur7818
@vasudevanbalankodannur7818 4 года назад
Choriyatha chena ,nalla noorullathu unaki podichu powder aaki sooskhikukayum cheriya makkalku kuruki kodukukayum cheyyarundu,koodathe,idhine pachakariyile vaidyan ennum parayarundu ,.udarasambandamaya asukangalku kazhikunnathu nalladhanu,koodathe idinte poovu thoran undakkaan valare nalladhanu.
@devkikutty1686
@devkikutty1686 3 года назад
Thanks or your advice. I liked this
@jayasree225
@jayasree225 Год назад
🙏ThanksDr. 🙏
@maryas8090
@maryas8090 2 года назад
Thank you doctor
@balakrishnannairts5500
@balakrishnannairts5500 4 года назад
നല്ല ആർട്ടിക്കിൾ നന്ദി
@vmniyer6678
@vmniyer6678 2 года назад
Doctor, Vy illustrative video about Elephant Yam and explanation Really vy informative Tks
@DIABETICCAREINDIA
@DIABETICCAREINDIA 2 года назад
Thanks...
@sivansiva7107
@sivansiva7107 2 года назад
Nalla class
@josephkuriakose5160
@josephkuriakose5160 4 года назад
Thanks Dr for your valuable information and diabetic care.
@chandrikatp5362
@chandrikatp5362 4 года назад
Good information
@jithinvchandra8565
@jithinvchandra8565 4 года назад
നന്ദി Dr
@johnkochumuttom6263
@johnkochumuttom6263 4 года назад
Hily enlightening.Congra
@bannanizam5200
@bannanizam5200 2 года назад
GOOD INFORMATION 👍👍
@prasannakumari6654
@prasannakumari6654 2 года назад
Thank u for Ur valuable information..Dr..my favourite aanu.. very tasty ..😊👍👍😍😍
@Jyodeepak
@Jyodeepak 4 года назад
Thanks a lot Doctor. You are clearly and slowly explaining things. We have been regularly using Elephant Yam at least once a week. Now we may try to increase the frequency.
@p.r.b.pillaisudina3341
@p.r.b.pillaisudina3341 Год назад
very goodinformation
@thomasvazhappilly2704
@thomasvazhappilly2704 4 года назад
Very. Good. Speach
@Jyodeepak
@Jyodeepak 4 года назад
Thanks Doctor for slow and clear explanation.
@retna5741
@retna5741 2 года назад
ചേന അസ്ത്റവും വളരെ രുചികരമാണ്
@prasannaramakrishnan8582
@prasannaramakrishnan8582 4 года назад
Thank you sir for. Information
@radhakrishnanvk412
@radhakrishnanvk412 2 года назад
Good informative
@ramachandranc.b5519
@ramachandranc.b5519 4 года назад
Thank you doctor for this valuable information. Expect more Frome you.
@philominaroy6500
@philominaroy6500 11 месяцев назад
Thank. you Docter
@harisrahman2053
@harisrahman2053 3 года назад
Tnks dr 😍😍
Далее
НЕ БУДИТЕ КОТЯТ#cat
00:21
Просмотров 1 млн
TRENDNI BOMBASI💣🔥 LADA
00:28
Просмотров 913 тыс.
НЕ БУДИТЕ КОТЯТ#cat
00:21
Просмотров 1 млн