Тёмный

ചേന-കിഴങ്ങ്-ചപ്പാത്തിക്കറി 

cooking with suma teacher
Подписаться 332 тыс.
Просмотров 6 тыс.
50% 1

Опубликовано:

 

24 сен 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 42   
@lalithams4394
@lalithams4394 10 месяцев назад
ഞാൻ സാധാരണ ചേന കൊണ്ട് ചപ്പാത്തിക്ക് കറി ഉണ്ടാക്കാറുണ്ട് 👏അത് പോലെ മിക്കവാറും ഉള്ള വെജിറ്റബിൾ കൊണ്ട് ചപ്പാത്തി ക്ക് കറി ഉണ്ടാക്കാറുണ്ട് 👏കാബ്ബേജ്മാത്രം കൊണ്ട് ചപ്പാത്തി ക്ക് കറിഉണ്ടാക്കും 👏മല്ലി യും മുളകും വറുത്ത് അതിൽ തേങ്ങ ചേർത്തു അരച്ചു ചേർത്തു കറി ഉണ്ടാക്കും 👏ചേന പല രീതിയിൽ ചപ്പാത്തി ക്ക് കറി ഉണ്ടാക്കും 👏
@sanjeevmenon5838
@sanjeevmenon5838 10 месяцев назад
അറിയാത്ത പിള്ള ചൊറിയുമ്പ അറിയും. കറി എളുപ്പം , ഉഗ്രൻ അത്യുഗ്രൻ ആശംസകൾ ടീച്ചറേ സഞ്ജീവ് .
@user-zl2ec4bs7d
@user-zl2ec4bs7d 10 месяцев назад
വളരെ രുചികരമായ കറി... സംശയമില്ല ടീച്ചറെ.. സൂപ്പർ ചപ്പാത്തിയ്ക്കും,ചോറിനും പറ്റിയ വിഭവം... സസ്നേഹം, ശ്രീകുമാരി
@supriyap5869
@supriyap5869 10 месяцев назад
ടീച്ചർ സൂപ്പർ കറി കാണാനും നല്ല രസമുണ്ട് പിന്നെ സാരി നന്നായിട്ടൂണ്ട് ടീച്ചർ പിന്നെ താളും തകരയൂം പാചകകലയുടെ എൻസൈക്ലോപ്പീഡിയയായി എന്റെ പുസ്തകശേഖരത്തിലുണ്ട്
@ivymarshall3321
@ivymarshall3321 10 месяцев назад
Very delicious recipe 😘👌
@sindhumenon7383
@sindhumenon7383 10 месяцев назад
Super recipe Suma teacher❤❤👌👌👌👌👌👌
@salinim3222
@salinim3222 10 месяцев назад
Nalla kariyànallo teacheramme 👍👍👍
@sobhal3935
@sobhal3935 10 месяцев назад
ചേന കൊണ്ട് ഇങ്ങനെ ഉണ്ടാക്കാമെന്ന് അറിയില്ലായിരുന്നു. എന്തായാലും സൂപ്പർ.
@radhakrishnapillaiparamesw7000
@radhakrishnapillaiparamesw7000 10 месяцев назад
Good afternoon Teacher❤ അപ്പോൾ മല്ലിപ്പൊടി സവാള ഒന്നും വേണ്ട അല്ലേ Try ചെയ്യാം🙏
@jeejamythrymithran1025
@jeejamythrymithran1025 10 месяцев назад
നമസ്കാരം സുമം ടീച്ചർ 🌷❤️ super ആണേ 👍🥰 സാർ ന്റെ വിശേഷം ? കുറെ നാളായി കണ്ടിട്ട് . നിങ്ങളെ എന്നും ദൈവം അനുഗ്രഹിക്കട്ടെ 🙏🌷
@geethasantosh6694
@geethasantosh6694 10 месяцев назад
Very different verity dish👌👌 will definitely make. Thank you teacher 🙏🙏
@devikaplingat1052
@devikaplingat1052 10 месяцев назад
വളരെ നന്നായി 👌🏻
@A63191
@A63191 10 месяцев назад
Very tasty recipe definitely prepare this curry will go well with chappathi poori n dosa too thank u very much teacher
@Vidyakalyani29
@Vidyakalyani29 10 месяцев назад
Variety chapati curry 👌😍
@balakrishnanmenon4182
@balakrishnanmenon4182 10 месяцев назад
We watch and like All your video s
@bhasiraghavan3141
@bhasiraghavan3141 10 месяцев назад
Thank u Teacher for this north Indian dish. A verity dish without onion and coconut milk. Take care of your health. Will try this receipe with ' chena and ethakka( peeled)' in the same procedure.
@eswarynair2736
@eswarynair2736 10 месяцев назад
Puthiya oru koottankoody sooper
@gayathrirajan6120
@gayathrirajan6120 10 месяцев назад
അടിപൊളി ടീച്ചർ അമ്മുമ്മേ super dish 🥰
@mariepereira1321
@mariepereira1321 10 месяцев назад
Very easy (tasty) preparation of Suran Sabzi. A must try quickly recipe. Thanks very much Suma Teacher.
@beenasajeev2419
@beenasajeev2419 10 месяцев назад
Good afternoon Teacher Amma adyamai kanunu yummy Amma love you❤❤❤❤😘😘😘
@suseelakaimal893
@suseelakaimal893 10 месяцев назад
Super
@jane47go
@jane47go 10 месяцев назад
Nalla curry
@vijayalekshmimk2024
@vijayalekshmimk2024 10 месяцев назад
സൂപ്പർ 😊😊❤
@krishnavenialphonse1462
@krishnavenialphonse1462 10 месяцев назад
Simple yet tasty dish Suma sister❤❤👍
@antonyf2023
@antonyf2023 10 месяцев назад
ക്യാബേജ് മെഴുക്കു പെരട്ടി ചപ്പാത്തിക്കു സൂപ്പർ
@vkjvkj9271
@vkjvkj9271 10 месяцев назад
Super😍👌
@odathuparambilhouse8766
@odathuparambilhouse8766 10 месяцев назад
Thank you Teacher!
@achuachu2035
@achuachu2035 10 месяцев назад
ടീച്ചറമ്മേ സൂപ്പർ കറി🥰
@vilasininambiar698
@vilasininambiar698 10 месяцев назад
Hai dear teacher, oru pad nalayi nhan vannitt!! Silky texture ennu kettappol,aluminium precipitate anu orma vannath 😁😁😁 . Entha cheyya nhan paranhille enikku chemistry class anu eppolum orkan thonnunnath. U also like chemistry I know😁😁😁🙏🙏. But surely I will make this tasty curry
@vatsalasundaram1774
@vatsalasundaram1774 10 месяцев назад
Suran sabji which you prepared looked yummy and must be tasty too. One more variety sabji for chapati. I will try this recipe. Thanks a lot teacher . God bless u with good health❤
@sheebabharathan4997
@sheebabharathan4997 10 месяцев назад
@geethacr2163
@geethacr2163 10 месяцев назад
❤😊
@manjushas7875
@manjushas7875 10 месяцев назад
Thank you teacher
@sobhanaradhakrishnan2448
@sobhanaradhakrishnan2448 10 месяцев назад
Super കറി ഉണ്ടാക്കാൻ പഠിപ്പിച്ചു സുമ ചേച്ചി. ❤❤❤
@sunithamoideen3864
@sunithamoideen3864 10 месяцев назад
ഉണ്ടാക്കണം❤❤❤❤❤❤
@anoopcm9844
@anoopcm9844 10 месяцев назад
Hi
@jayasreemenon3100
@jayasreemenon3100 10 месяцев назад
Amme
@abrahamvarghese872
@abrahamvarghese872 9 месяцев назад
super curry
@ajithakumari451
@ajithakumari451 10 месяцев назад
Variety dish 👍👍
@girijanakkattumadom9306
@girijanakkattumadom9306 10 месяцев назад
ചേന എന്തിന്റെ കൂടെയും നന്നായി പോവും അല്ലേ ടീച്ചർ?
@sumasivadas3357
@sumasivadas3357 9 месяцев назад
അതേ
@indrani442
@indrani442 10 месяцев назад
Далее
ചേനത്തീയൽ
10:51
Просмотров 10 тыс.
МОЙ НОВЫЙ ДОМ
1:01:04
Просмотров 880 тыс.
Non veg tastyl oru veg വിഭവം
9:05
Просмотров 11 тыс.