Тёмный

ചേന പുഴുക്കും, ചേന ഉപ്പേരിയും |Jelaja Ratheesh| Puthettu Family Vlog| 

Puthettu Family Vlog
Подписаться 35 тыс.
Просмотров 33 тыс.
50% 1

ചേന പുഴുക്കും, ചേന ഉപ്പേരിയും

Опубликовано:

 

9 дек 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 186   
@abdulgafoor2966
@abdulgafoor2966 8 месяцев назад
മേഘാലയ പോയവർ അവിടെ തന്നേ നില്കുകയാണെന്നാണ് കേട്ടത്.... ജലജ ചേച്ചി മൊത്തത്തിൽ വിസിറ്റ് ചെയ്തുകൊണ്ടിരിക്കുകയാണ്....
@shajiksa9222
@shajiksa9222 8 месяцев назад
മേഘാലയിൽ പോയി രണ്ടുപേരു കപ്പലണ്ടി വറക്കുന്നു ഇവിടെ ഉള്ളവരെ ചേന വക്കുന്നു 👏👏👏
@sreekala1447
@sreekala1447 7 месяцев назад
കണ്ടതിൽ വെച്ച് എനിക്ക് ഏറ്റവും ഇഷ്ടമായത് പുത്തേടത്ത് ഫാമിലിയെയാണ് .ഫാമിലിയിലെ ഓരോ വ്യക്തികളേയും നല്ല ഇഷ്ടമാണ്. ഏറ്റവും ഇഷ്ടം അമ്മയേയും മരുമക്കളെയുമാണ്.ഈ ഫാമിലിയിലെ സന്തോഷം ഇങ്ങനെ തന്നെ നിൽക്കാൻ സർവേശ്വരനോട് പ്രാർത്ഥിക്കാം. നിങ്ങളെ വിളിക്കാൻ ഫോൺ നമ്പരുണ്ടോ
@sreeranjinib6176
@sreeranjinib6176 8 месяцев назад
ഓണത്തിന് ഉപ്പേരി വറക്കുന്നതിന്റെ കൂടെ ചേനയും ചേമ്പും, ഒക്കെ വറക്കും പുഴുക്കിന് കുറച്ച് ജീരകവും കൂടി ചേർക്കും❤❤❤❤
@vish7229
@vish7229 8 месяцев назад
അച്ഛമ്മയും സൂര്യേച്ചിയും രാജേഷ് bro യും ഇവിടെ പാചക വാചകത്തിൽ ആണല്ലാ അടിപൊളി ആയിട്ടുണ്ട് പുഴുക്കും ചേന ഉപ്പേരിയും ചില സ്ഥലങ്ങളിൽ കല്യാണത്തിന് ഈ ഉപ്പേരി ചെയ്യാറുണ്ട് കൊള്ളാം ❤❤❤❤❤ അടുത്ത ട്രിപ്പ് ഇനി നിങ്ങൾ ആണെ 😂 മേഘാലയ നിങ്ങൾ മിസ് ചെയ്തു ആ ജാേബി അവിടെ കൂടി തോന്നണു😂 കുട്ടീസ്❤❤❤❤
@dineshav1002
@dineshav1002 8 месяцев назад
കൊതിപ്പിച്ചു. നാളെ ചായക്ക് ഇത് തന്നെ
@muralidharan8890
@muralidharan8890 8 месяцев назад
സൂര്യ ഞങ്ങൾ എറണാകുളത്ത് കാരുടെ മാനം കാത്തു
@Rahul9768..
@Rahul9768.. 8 месяцев назад
5:57 ആ ചെറുത് കഴിക്കുന്നത് കാണാൻ നല്ല cute ആണ് 😍🥰😘👍
@issacgeorge1726
@issacgeorge1726 7 месяцев назад
സൂര്യ കലക്കുന്നു. Super
@SubramanyanMani-kd4nc
@SubramanyanMani-kd4nc 8 месяцев назад
മേഖലയിൽ പോയവർ അവിടെ പൊറോട്ട അടിക്കുന്നു നിങ്ങൾ ചേന പുഴുക്ക് ഉണ്ടാക്കികൊണ്ടിരിക്കുന്നു അടിപൊളി 🌹👍❤️
@radhakrishnanv9584
@radhakrishnanv9584 8 месяцев назад
നല്ല സൗമ്യമായ അവതരണം😊
@Madhukm777
@Madhukm777 7 месяцев назад
എന്തൊരു❤ എളിമ Good❤family🎉🎉🎉🎉🎉
@babutj6751
@babutj6751 8 месяцев назад
കിളിയല്ലേ അതുകൊണ്ടാ പയറൊക്കെ ഇഷ്ടം ല്ലേ...കുഞ്ഞിക്കിളി
@puthettufamilyvlog
@puthettufamilyvlog 8 месяцев назад
😂
@priya33655
@priya33655 8 месяцев назад
സിമ്പിൾ ചേന പുഴുക്കും ചേന ഉപ്പേരിയും 😘😘😘😘😘😘😘😘😘😘😘😘😘😘😘
@nijokongapally4791
@nijokongapally4791 8 месяцев назад
സൂപ്പർ 👌🥰👍
@mohammedkuttykutty4325
@mohammedkuttykutty4325 8 месяцев назад
കലക്കി
@prasadkrishnan5245
@prasadkrishnan5245 8 месяцев назад
ചേട്ടനും അനിയന്റെ സൗണ്ട് ഒരു പോലെ
@anilckcherukattillam3637
@anilckcherukattillam3637 8 месяцев назад
ചേനയും കായും പുഴുക്കും ഉപ്പേരിയും സൂപ്പറായി .
@sumeshuvuttoly7102
@sumeshuvuttoly7102 8 месяцев назад
ചേച്ചി ഒരു തവണ ചേട്ടത്തിയുടെ കൂടെട്രിപ്പ് പോകൂ❤
@sumeshuvuttoly7102
@sumeshuvuttoly7102 7 месяцев назад
ഇപ്പോഴും എന്നെ ഓർക്കുന്നുണ്ടല്ലേ
@martingeorge1673
@martingeorge1673 8 месяцев назад
🙏🌹🥰💞പ്രിയ മാഡം രാജേഷ് ബ്രോ സൂപ്പർ വീഡിയോ Thank you 💞🥰🌹🙏
@puthettufamilyvlog
@puthettufamilyvlog 8 месяцев назад
surya
@nishadkondappily8249
@nishadkondappily8249 7 месяцев назад
Eee Madhura kizhangu kandu maduthu...😂😂
@shajikumar3948
@shajikumar3948 7 месяцев назад
ചേന എത്തുമ്പോൾ കൈ ചൊറിച്ചിൽ ഉണ്ടെങ്കിൽ ഹാൻഡ് ഗ്ലൗസ് ഉപയോഗിച്ചാൽ മതിയല്ലോ പ്രശ്നം തീരും
@abdulgafoor2966
@abdulgafoor2966 8 месяцев назад
കുഞ്ഞികിളിക്ക് സുഗീൻ ഉണ്ടാക്കി കൊടുക്കി.........
@puthettufamilyvlog
@puthettufamilyvlog 8 месяцев назад
കൊടുക്കാം
@vinodvasu1522
@vinodvasu1522 8 месяцев назад
നിങ്ങൾ ഇവിടെ ചേനപ്പുഴുക്ക്. അവിടെ അവർ അടിച്ചുപോളൊക്കുന്നു. 👍👍
@vinivikki
@vinivikki 8 месяцев назад
വറുത്തത് സൂപ്പർ..❤
@sidhiksinusanu9569
@sidhiksinusanu9569 8 месяцев назад
❤ആലു അച്ഛമ്മ❤
@Shiji123
@Shiji123 8 месяцев назад
Surya is so confident in cooking…keep it up Surya😊👍
@radhakrishnanv9584
@radhakrishnanv9584 8 месяцев назад
അച്ചമ്മക് ചെറിയ ഒരു ക്ഷിണം😊
@PRAMOD.T.K
@PRAMOD.T.K 8 месяцев назад
സൂര്യ well-done video
@ramanik9598
@ramanik9598 8 месяцев назад
Super👌
@PradeepKumar-re5fs
@PradeepKumar-re5fs 7 месяцев назад
പുഴുക്ക് ഗംഭീരം പക്ഷേ ഇത്രയും വെള്ളം പാടില്ല
@musthafack7003
@musthafack7003 8 месяцев назад
കൊള്ളാം 🎉
@subinkanjoor7500
@subinkanjoor7500 8 месяцев назад
Mottachiiii..... ❤❤❤❤❤.......
@udaythazhoor
@udaythazhoor 3 месяца назад
സൂര്യ മോൾ നന്മുടെ ചങ്ക്
@user-hb1ix6jp3k
@user-hb1ix6jp3k 8 месяцев назад
പുതിയ മുത്ത് ❤🎉
@muhammedsha6035
@muhammedsha6035 8 месяцев назад
സൂപ്പർ. 👍👍👍
@AnoopKallalil-qp6wj
@AnoopKallalil-qp6wj 8 месяцев назад
അച്ചമ്മക്ക് ഒരു ക്ഷീണം പോലെ 🥰
@puthettufamilyvlog
@puthettufamilyvlog 8 месяцев назад
full energy anu
@manikc5175
@manikc5175 8 месяцев назад
Ennu veettil vannirunnu Kochu Mon nalla adipoli lime juice undakkithannu Oppam achammayum
@dhanesh.m1268
@dhanesh.m1268 8 месяцев назад
ഞങ്ങളും ഉണ്ടാക്കി ആലു പൊറോട്ട നിങ്ങളുടെ വീഡിയോ കണ്ടിട്ട്. നല്ലതായിരുന്നു❤❤❤
@josbinbaby7594
@josbinbaby7594 8 месяцев назад
Like the climax❤❤.. Emerging vloger of Puthettu family.. KunjiKilllliiii
@user-lf6tr7vz9e
@user-lf6tr7vz9e 8 месяцев назад
Chana chips super😋 Soorya sis nice description. Hi Achamma, Rajesh bro, and Kids 👍
@sreelashivankutty6445
@sreelashivankutty6445 8 месяцев назад
ചേച്ചിയും ചേട്ടനും കറങ്ങി നടക്കട്ടെ മേഘാലയായിൽ നാട്ടിൽ ഒടനെ വരുന്ന ലക്ഷണം ഇല്ല😂😂😂
@puthettufamilyvlog
@puthettufamilyvlog 8 месяцев назад
😂
@shylabeegom531
@shylabeegom531 8 месяцев назад
Surya molea super. Amma melinjathupoleayundu.Ammaude cheana uppeari njangalum unakkarundu
@subheeshnath9487
@subheeshnath9487 8 месяцев назад
Meghalaya പോയവർ അവിടെ സ്ഥിര താമസം ആക്കിയോ
@rajangangadharan919
@rajangangadharan919 8 месяцев назад
ചേന മെഴുക്കുപുരട്ടും അടിപൊളിയാ.
@marysusai407
@marysusai407 8 месяцев назад
Simple and humble cooking 👍👌🤝
@sajikumar1513
@sajikumar1513 8 месяцев назад
നാവിൽ വെള്ളമൂറി👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼
@reenaK-ut3in
@reenaK-ut3in Месяц назад
ഒരു പീസ് പച്ച ചേന എല്ലാവർക്കും കടിക്കാൻ കൊടുക്കുക.🥵🤣
@ajaac8829
@ajaac8829 8 месяцев назад
ചേടത്തിയെയും അനുജത്തിയെയും ഞങ്ങൾ തൃശ്ശൂർക്കാർ അങ്ങെടുത്തു ട്ടോ 😅😅❤❤❤❤
@madhusudanpunnakkalappu5253
@madhusudanpunnakkalappu5253 8 месяцев назад
കൊള്ളാം
@MohammedHussain-qe6os
@MohammedHussain-qe6os 8 месяцев назад
Puthettu ❤❤❤
@user-if7kv5lr3x
@user-if7kv5lr3x 8 месяцев назад
❤❤❤❤❤❤
@jessythomas561
@jessythomas561 8 месяцев назад
Adipoli puzhukku njangal vanpayar aanu idunnathu baky same
@sachinm1436
@sachinm1436 8 месяцев назад
കൂഞ്ഞികിളിയിൽ ഒരു വിശാലമായ ഒരു ഭാവി കാണുന്നു
@supriyak6939
@supriyak6939 8 месяцев назад
❤❤randu karyavum super🥰🥰🥰❤️❤️
@jithujithu812
@jithujithu812 8 месяцев назад
പുലി ❤❤
@user-yz1dg3pt7j
@user-yz1dg3pt7j 8 месяцев назад
കോട്ടയം ഫുഡ് അടിപൊളിയാ....❤ from #Muhamma (Alpy)
@rethyanil2117
@rethyanil2117 8 месяцев назад
Day in my life video edumo. Full day routine video
@k.c.thankappannair5793
@k.c.thankappannair5793 8 месяцев назад
Best wishes 🎉
@sureshbabu4466
@sureshbabu4466 8 месяцев назад
സൂപ്പർ
@anithaanand4030
@anithaanand4030 8 месяцев назад
കൊള്ളാം.
@arabiancoast
@arabiancoast 8 месяцев назад
nice
@satheeshkumar-ds8gk
@satheeshkumar-ds8gk 8 месяцев назад
Surya mom Puzhukku super chena dry fry super
@RenilK-n7j
@RenilK-n7j Месяц назад
❤❤❤❤
@ramachandrant2275
@ramachandrant2275 8 месяцев назад
👍🙋👌♥️
@krishnasatish7889
@krishnasatish7889 8 месяцев назад
Suryade presentation kalakki.well explained,very confident.looking forward to seeing more such videos
@sajir2255
@sajir2255 8 месяцев назад
👍
@subashrm2731
@subashrm2731 8 месяцев назад
അടിപൊളി ചേന വാഴക്ക പുഴുക്ക്❤❤❤❤
@thomasjoseph3055
@thomasjoseph3055 8 месяцев назад
നല്ല അടിപൊളി സൂപ്പർ😂😂❤❤
@user-ob7il6zd2i
@user-ob7il6zd2i 8 месяцев назад
Oru kaaryam manasissiyeè❤
@puthettufamilyvlog
@puthettufamilyvlog 8 месяцев назад
Entha
@shibuak3643
@shibuak3643 8 месяцев назад
സൂപ്പർ 🥰🥰🥰🥰
@mummy4272
@mummy4272 8 месяцев назад
ചേന കഴുകി കഴിഞ്ഞ് നല്ല ചൂട് വെള്ളത്തിൽ കൈ കഴുകിയാൽ മതി.ചൊറിച്ചിൽ മാറും.കുറച്ച് വെളിച്ചെണ്ണയും തേക്കാം.എൻ്റെ mother in law പറഞ്ഞു തന്നതാണ്😊
@g.girishdevaragam2438
@g.girishdevaragam2438 8 месяцев назад
Super ❤
@libeeshvk
@libeeshvk 7 месяцев назад
@MhdHafiz-ug3tw
@MhdHafiz-ug3tw 8 месяцев назад
Chena varuthath nangal undakkum.pachamulak keeriyidum.veluthulli chathachittal nallatha
@puthettufamilyvlog
@puthettufamilyvlog 8 месяцев назад
ഇനി ട്രൈ ചെയ്യാം
@monikantanca2759
@monikantanca2759 8 месяцев назад
🙏💕💕💕
@renjup.r6210
@renjup.r6210 8 месяцев назад
Super
@user-hr2vh8ik6g
@user-hr2vh8ik6g 8 месяцев назад
Supper
@sainukitchen1041
@sainukitchen1041 8 месяцев назад
അടിപൊളി
@msvinod297
@msvinod297 8 месяцев назад
❤❤❤👌
@shebinkr
@shebinkr 8 месяцев назад
Super💞
@user-xt8om8mp9t
@user-xt8om8mp9t 8 месяцев назад
ചേട്ടനും ചേച്ചിയും വരുന്നതിനു മുമ്പ് family വ്ലോഗിൽ വീഡിയോ ഇട്ട്. അപ്പോൾ പേടിയുണ്ട് alle😂😂
@puthettufamilyvlog
@puthettufamilyvlog 8 месяцев назад
😂
@johnmathew3693
@johnmathew3693 8 месяцев назад
Variety food
@Antony-pn3tw
@Antony-pn3tw 8 месяцев назад
അച്ഛമ്മ നല്ല ഒരു പത്തൽ വെട്ടിവെച്ചോ. മോനും മോളും മേഘലയിൽ നല്ല അടിപൊളി സ്ഥലം അച്ഛമ്മനെ കൊണ്ടുപോകാതെ കാണുന്നുണ്ട്
@puthettufamilyvlog
@puthettufamilyvlog 8 месяцев назад
😂
@bibinbenny6952
@bibinbenny6952 8 месяцев назад
വേഗം ഉണ്ടാക്കി പാർസണൽ അയച്ചു തരൂ
@sandhyavenkitachalam4200
@sandhyavenkitachalam4200 8 месяцев назад
achammakkoru ksheenam
@sunilsunilsnair8996
@sunilsunilsnair8996 8 месяцев назад
Supper ❤👌
@krishnankutty4456
@krishnankutty4456 8 месяцев назад
Adipoly
@prakashmc1375
@prakashmc1375 8 месяцев назад
Hi PF... Achamma 🙏. Mithela.
@sumasibi3956
@sumasibi3956 8 месяцев назад
😂😂😂👍
@user-eh6fb9qh3q
@user-eh6fb9qh3q 8 месяцев назад
❤❤❤👍👍
@jeffinjoseph8662
@jeffinjoseph8662 8 месяцев назад
Please make more details
@rajanvayalan6295
@rajanvayalan6295 8 месяцев назад
👍😃
@paulytk204
@paulytk204 8 месяцев назад
👍👍
@rajnishramchandran1729
@rajnishramchandran1729 8 месяцев назад
Very good effort Soorya and Rajesh..... keep going.... please show second unit cameraman's face in between as due to similar voice tone of the two create confusion.... looking forward more more cuisines.. Regards to Achamma... Goutham was absent today... where is the golden brown hair of Dami kutty gone?
@puthettufamilyvlog
@puthettufamilyvlog 8 месяцев назад
🥰
@lucyvarghese4655
@lucyvarghese4655 8 месяцев назад
പുഴുക്കിൽ ചെറുപയർ ഇടാൻ മറന്നോ സൂര്യ?
@puthettufamilyvlog
@puthettufamilyvlog 8 месяцев назад
ഇട്ടു . വീഡിയോ ഫുൾ കണ്ടില്ലേ . 2.23
@manjushamanju7244
@manjushamanju7244 8 месяцев назад
അച്ഛമ്മേ സുഖം ആണോ?
@savithridevi8906
@savithridevi8906 8 месяцев назад
💖💖💖💖💖
@anilkumarp1586
@anilkumarp1586 8 месяцев назад
👍🏻
@nishadpv8077
@nishadpv8077 8 месяцев назад
Hai🙏🙏🙏🙏
@rijuvarghese481
@rijuvarghese481 8 месяцев назад
ഹായ്
@puthettufamilyvlog
@puthettufamilyvlog 8 месяцев назад
Hai
Далее
Fancy VS Classic #shorts  @CRAZYGREAPA
00:33
Просмотров 923 тыс.
Получили тысячи $$ на "старье".
20:10
Fancy VS Classic #shorts  @CRAZYGREAPA
00:33
Просмотров 923 тыс.