Тёмный
No video :(

ചോറിനൊപ്പം ഈ കറി ഉണ്ടെങ്കിൽ പിന്നെ വേറെ ഒന്നും വേണ്ട 😋| Ulli Theeyal | Village Spices 

Village Spices
Подписаться 838 тыс.
Просмотров 146 тыс.
50% 1

Опубликовано:

 

22 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 212   
@lover25
@lover25 Год назад
അറിയാത്തവർക്കു വേണ്ടി പറഞ്ഞതാണ് അറിയുന്നവരോടല്ല എന്ന് ചേട്ടൻ പറഞ്ഞതിലാണ് മനസ്സിലെ വിനയവും. ഒരുപാടിഷ്ടം ❤
@ammukuttyunnikrishnan6575
@ammukuttyunnikrishnan6575 Год назад
A
@EYYAMASKITCHEN
@EYYAMASKITCHEN Год назад
തേങ്ങ അരക്കുമ്പോൾ വെള്ളം ചേർക്കാതെ അരച്ചാൽ നല്ല നിറം കിട്ടും Curry super😋🥰👍
@spearthayil
@spearthayil Год назад
ഒന്നും പറയാനില്ല... തീയൽ കിടു 👌
@rajipillai6064
@rajipillai6064 Год назад
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കറി, കുറച്ച് കിട്ടിയാൽ നല്ലതായിരുന്നു. അടിപൊളി തീയൽ😋🤗
@susangeorge4
@susangeorge4 Год назад
കറക്റ്റ് 👌 ഇറച്ചി മീൻ എന്നും എന്തിനാണ് ഒരു തിയ്യൽ മതിയല്ലോ 😋 👍 ഉണക്കമീൻ വറത്തു ഒരു കഷ്‌ണം ഉണ്ടങ്കിൽ 👌👌😋😋 😄👍 സുഖം ഊണ് 🤣 തീയ്യൽ സൂപ്പർ ചേട്ടാ 😋❤️
@minijacob1820
@minijacob1820 Год назад
Njanum theeyalum unakkameenum undakkum .nalla combination anu ,😀
@publicreporterpc5361
@publicreporterpc5361 Год назад
ഉണക്ക മീൻ നല്ല ദശയുള്ളത് കുറച്ചു നേരം കഴുകി ചൂട് വെള്ളത്തിൽ ഇട്ട് വെച്ച്, പുറഞ്ഞെടുത്ത് നന്നായി ചീനചട്ടിയിൽ എണ്ണ ഒഴിക്കാതെ വറുത്ത് എടുത്ത്, നാളികേരവും ചെറിയ ഉള്ളിയും കൂട്ടി ചമ്മന്തി പൊടിക്കണം , ഭയങ്കര ടേസ്റ്റ് ആണ്
@susangeorge4
@susangeorge4 Год назад
@@minijacob1820 good morning dear 🌹.. ഉണക്കമീൻ 👌👍😄😋😋 💯. മിടുക്കി.. God bless u 🙏
@susangeorge4
@susangeorge4 Год назад
@@publicreporterpc5361 ok.. ചുട് വെള്ളത്തിൽ ഇടണം അല്ലെ ഞാൻ വെറും വെള്ളത്തിലാണ് ഇടുന്നത്. Ok 👌👍🌹❤️ thanks. ചമ്മന്തി പൊടിച്ചു എടുകാം നല്ല അർവിനെ നന്ദി 👏.. Good morning 😍.. God bless u
@minijacob1820
@minijacob1820 Год назад
@@susangeorge4 Good morning ,😊
@jayasree4257
@jayasree4257 Год назад
ഉള്ളി തീയൽ നല്ല ടേസ്റ്റി ആണ് ഏട്ടനും കുടുംബത്തിനും എല്ലാ നന്മകളും ഉണ്ടാകട്ടെ 🙏🙏🙏🌹🌹
@omanatomy5917
@omanatomy5917 Год назад
ഉള്ളി തീയൽ ഉഗ്രൻ👍👍👍 ആ തേങ്ങാ വറുക്കുമ്പോൾ കുറച്ചു മുഴുവൻ മല്ലിയും വറ്റൽ മുളകും ഇട്ട് വറുത്താൽ ഇനിയും ടേസ്റ്റ് കൂടിയേനേം.
@asnaachnoos4481
@asnaachnoos4481 Год назад
ഞാൻ തീയൽ ഇങ്ങനെ വെക്കൂ വീട്ടിൽ പ്രിയമാണ്. മീൻ വറുത്തത് മുട്ട വറുത്തത് ഉണക്കമീൻ മീൻ പറ്റിച്ചത് അച്ചാർ ഇവയെല്ലാം ചേരും
@anitharajagopal3747
@anitharajagopal3747 Год назад
ഞാൻ ഉണ്ടാക്കുന്നതു ഇങ്ങനെ ആണ്.super
@madhukumar9162
@madhukumar9162 Год назад
ഉള്ളി തീയൽ അടിപൊളി തേങ്ങാ വറക്കുംമ്പോൾ ഒരു tea സ്പൂൺ പെരിഞ്ജീരകം കൂടി ഇട്ട് അരച്ചു ചേർത്താൽ ഒന്നുകൂടി അടിപൊളി ആയിരിക്കും 🙏🙏
@geethas3247
@geethas3247 Год назад
👌👌👌👌👍👍👍👍🙏 എനിക്കും ഭയങ്കര ഇഷ്ട്ടം ആണ് ഉള്ളി തീയൽ
@sindhu8041
@sindhu8041 Год назад
ചേട്ടന്റെ അവതരണം simple, തീയൽ കൊള്ളാം ഉറപ്പായും ചെയ്തു നോക്കും 👌
@sylajavv7243
@sylajavv7243 Год назад
ഞാൻ ഉള്ളിതീയൽ ഇതുവരെ ഉണ്ടാക്കിയിട്ടില്ല.കണ്ടൽതന്നെ അറിയാം സൂപ്പർ ആണെന്ന്.ഉറപ്പായും ഉണ്ടാക്കും.❤️❤️❤️
@fazaludheenkb5499
@fazaludheenkb5499 4 месяца назад
നല്ല എളുപ്പം തോന്നുന്നുണ്ട്. ചേട്ടന്റെ പാചകം 👍🏽
@mydhilips
@mydhilips 10 месяцев назад
Nazeer ekkayuda theeyel super
@sanjuchithru9455
@sanjuchithru9455 Год назад
അവതരണം വളരെ നന്നായിട്ട് ഉണ്ട് 🥰
@sivaniboutique
@sivaniboutique Год назад
ചേട്ടന്റ അവതരണം കാണാൻ അടിപൊളി. ഒരു ജാടയും ഇല്ല
@gg-ij2rz
@gg-ij2rz Год назад
Ente favourite anu... kothiyavunnu
@subivinu9101
@subivinu9101 Месяц назад
Sooper chetta❤
@saiganeshtsiyer6579
@saiganeshtsiyer6579 Год назад
Very genuine presentation without any hypes. We respect you
@delimafelix9813
@delimafelix9813 Год назад
തേങ്ങകുറച്ചുകൂടി മൊരിഞ്ഞാൽ നല്ല താണ് 😋😋👌
@bhagathsreebalram5721
@bhagathsreebalram5721 Год назад
നല്ല അവതരണം.
@jeevavival520
@jeevavival520 11 месяцев назад
എനിക്ക് ഇത് വളരെഎനിക്ക് ഇത് വളരെയധികം ഇഷ്ടപ്പെട്ടുു നല്ലതായിരുന്നു
@lakshmivinayakrishnan7709
@lakshmivinayakrishnan7709 Год назад
ചേട്ടൻ്റെ തേങ്ങ ചട്നി കഴിഞ്ഞ ദിവസം ഉണ്ടാക്കി. അടിപൊളി ടേസ്റ്റ്. ഇതിൽ കാണിച്ചിരിക്കുന്ന ഇരുമ്പ് ചീനച്ചട്ടി എവിടുന്നാ വാങ്ങിച്ചത്? ഒന്ന് പറയാമോ?
@bonney21
@bonney21 3 месяца назад
നല്ല ഒരു ഉള്ളി തീയൽ...സൂപ്പർ ഇക്കാ😊
@lekhanair3443
@lekhanair3443 7 месяцев назад
ഞാൻ സുസ്ക്രൈബ് ചെയ്തു, 👏🏼👏🏼👏🏼👏🏼💃🏽💃🏽💃🏽💃🏽🎉🎉🎉🎉😊
@prasannakumari8029
@prasannakumari8029 Год назад
Ulli theeyal super pandu kaalathe njangade veettile sthiram curry aayirunnu ippozhum undakkum 👌👌👌
@unniunni2042
@unniunni2042 Год назад
വളരെ നിഷ്കളങ്കനായ മനുഷ്യൻ.
@prasanthprasanth2120
@prasanthprasanth2120 Год назад
Adipoli
@girijarajannair577
@girijarajannair577 Год назад
Super ulli theeyal Ella cury kalum very super ❤️
@subinsubisubi6450
@subinsubisubi6450 Год назад
ഇതു എന്തായാലും ട്രൈ ചെയ്യും 🥰🥰ee👍👍👌👍👍
@lekhanair3443
@lekhanair3443 7 месяцев назад
അടിപൊളി 😍😍👏🏼👏🏼👏🏼👏🏼thsnku ബ്രോ 🙏🏽
@Ajwajery
@Ajwajery 5 месяцев назад
Video എല്ലാം സൂപ്പർ അണ്.ngan ഇപ്പോഴണു ഈ ചാനൽ കണ്ടത് എല്ലാം അടിപോളിയട്ടുണ്ട്. എല്ലാ വീഡിയോ യും കാണണം ഇൻഷാല്ലാഹ് ❤
@Zohra846
@Zohra846 Год назад
ഉള്ളിതീയൽ പൊളിച്ചു 👏👏
@fathimashoukathali5418
@fathimashoukathali5418 Год назад
ഉള്ളി തീയൽ പൊളിയാണ് 👍👍👍👍
@kamalammavn3938
@kamalammavn3938 Год назад
Ella receip yum super anu.
@poyilzubair6946
@poyilzubair6946 Год назад
അസ്സലാമു അലൈകും വ റഹമത്തുള്ള നിങ്ങളുടെ ചിരിച്ചും കൊണ്ടുള്ള പാചകം ഇഷ്ട പെട്ട് 👍
@jyothish8998
@jyothish8998 Год назад
🌹🌹🌹🌹ഉള്ളി തീയൽ സാദാരണ കാരന്റെ കറി 👍👍👍
@shebeenashebeena6296
@shebeenashebeena6296 Год назад
Thiyalum morum onakkameenum ondangil choru kazhikan poli
@dakiniammachi9152
@dakiniammachi9152 Год назад
കുത്തരി ചോറും ഉള്ളി തീയലും പിന്നെ രണ്ടു കഷണം ചാള വറുത്തതും 😋
@susangeorge4
@susangeorge4 Год назад
😋😋😋👌👍അടിപൊളി 😄
@ramla.m.
@ramla.m. Год назад
ആദ്യമായിട്ടാ ഇങ്ങനെ ഒരു കറി അറിയുന്നേ.... ഉണ്ടാക്കി നോക്കാം 🤝
@yadhususheel278
@yadhususheel278 Год назад
skip cheyatha kannunaa 2nd channel annu ithu hai ikka ❤️❤️❤️💙💙💙💙
@alexmathew2050
@alexmathew2050 Год назад
Adi poli🙏 Supeeeeeeer presentation🙏
@vijayan1550
@vijayan1550 Год назад
സൂപ്പർ ആയിട്ടുണ്ട്
@rajanpillai2651
@rajanpillai2651 Год назад
Wonderful exact theeyal
@sindhuharidas9403
@sindhuharidas9403 Год назад
Ekkayude samsaram nalla rasamunde
@aiswarya3526
@aiswarya3526 Год назад
Super curry👌👌👍
@renijs2134
@renijs2134 Год назад
Nice video 😍😍😍😍 New sub😍😍👍👍
@sirajsulaiman737
@sirajsulaiman737 Год назад
ഉള്ളി തീയൽ പൊളിച്ചു 👍👍👍
@D.K.N-de2fr.
@D.K.N-de2fr. 7 месяцев назад
ചേട്ട ഹാർട്ട് സംബന്ധമായ അസുഖങ്ങൾ ഉള്ളവർക്ക് അതായത് കൊളസ്ട്രോൾ ഉൾപ് ടെയുള്ള അസുഖങ്ങൾക്ക് കഴിക്കാവുന്ന ഫുഡ് കൾ, ഇലക്കറികൾ ഉൾപ്പെടെ ഉള്ളവ ഒന്നു ചെയ്യാമോ?
@aslifamilyAyshasalim249
@aslifamilyAyshasalim249 Год назад
Ikkante chicken biriyani njanundakki nokki...onnum parayanilla adipoliyayirunnu🔥❣️❣️❣️
@Joseph_Jr
@Joseph_Jr Год назад
ഞാൻ ഒന്ന് ഉണ്ടാക്കാൻ ശ്രെമിക്കും ഉള്ളി തീയ്യൽ 👌😊
@anithkumard8011
@anithkumard8011 Год назад
Super👍👍
@ashaph1318
@ashaph1318 Год назад
Nazeerikka ulliteeyal superayeeto. Curry kandappol athukooti chorunnantonni.
@ramla.m.
@ramla.m. Год назад
ഉണ്ടാക്കാൻ വയ്യ ല്ലേ.. എന്നെപോലെ മടിച്ചിയാണോ 😜
@yesodamurukan9873
@yesodamurukan9873 Год назад
സൂപ്പർ ------
@sajeevmannattu2634
@sajeevmannattu2634 Год назад
ഇക്കാ എനിക്ക് ഇഷ്ട്ടപെട്ട കറിയാണ് പൊളി 👍👍👍👍
@sasi.p.ksasi.p.k3698
@sasi.p.ksasi.p.k3698 Год назад
വെണ്ടയ്ക്ക തീയൽ, പാവയ്ക്ക തീയൽ സൂപ്പർ
@Ajwajery
@Ajwajery 5 месяцев назад
Super
@kalasunder6818
@kalasunder6818 Год назад
Njaanum ingane aanu ulli teeyil undakunne, half teaspoon panjasara kudi cherkkum...
@remeshbabu2438
@remeshbabu2438 Год назад
👍
@beenajohn7483
@beenajohn7483 Год назад
Super theeyal
@manojprakash7903
@manojprakash7903 Год назад
കൊള്ളാം അടിപൊളി
@pushakarunakaran482
@pushakarunakaran482 Год назад
Super adipoli
@sonyshiju4310
@sonyshiju4310 Год назад
എനിക്ക് ഒരുപാട് ഇഷ്ടമുള്ള കറി ആണ് 👍👍👍👍👌
@dilnamilna8863
@dilnamilna8863 Год назад
👍👍👍👍👍, adipoli, super
@AdventuresofSreedevi
@AdventuresofSreedevi Год назад
Super taste curry
@jyothiak5847
@jyothiak5847 Год назад
Naseerkka Uliitheeyal super❤️❤️❤️👍
@amminikv1618
@amminikv1618 Год назад
👌👌👌💕💕💕
@geethapurushothaman5405
@geethapurushothaman5405 Год назад
ഉണ്ടാക്കി നോക്കണം
@sabnakunukki9089
@sabnakunukki9089 Год назад
Super😋😋😋
@sibyfrancis1933
@sibyfrancis1933 Год назад
അടിപൊളി 👌
@jessythomas561
@jessythomas561 Год назад
Kurachum koode thenga mooppikkanam
@minitomy2534
@minitomy2534 Год назад
Ikkasuper
@BabuBabu-vn7fc
@BabuBabu-vn7fc Год назад
പൊളി, 🙏🙏🙏🙏
@vijayannambiar4761
@vijayannambiar4761 Год назад
ഇത് പോലുള്ള, കയ്യിൽ ഉള്ളത് വെച്ച് പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്ന കറികളാ നമുക്ക് വേണ്ടത്
@chithrasuresh3427
@chithrasuresh3427 Год назад
ഹായ് സൂപ്പർ 👌👌
@sumas9087
@sumas9087 Год назад
New subscriber 🙏... Nice ചേട്ടാ 😍
@naziajalal408
@naziajalal408 Год назад
😋😋 yummyyyyyy
@ushaunnikrishnan6913
@ushaunnikrishnan6913 Год назад
വെള്ളം ഇല്ലാതെ തേങ്ങ അരക്കണം
@parvathyr9128
@parvathyr9128 Год назад
Uluvappodi idathille ikka
@lissysuppergrace8887
@lissysuppergrace8887 Год назад
തത്തമ്മ ഉണ്ടോ 👍👍
@mobintitus8704
@mobintitus8704 Год назад
Peerage varutha patharam company peruparanju tharumo
@nvijayan6872
@nvijayan6872 Год назад
Super 🥰🥰🥰💕🙏
@sandyprabakaran6652
@sandyprabakaran6652 Месяц назад
ഇത് പുറത്തുവച്ച് എത്ര ദിവസം കേടു വരാതിരിക്കും
@BabuBabu-vn7fc
@BabuBabu-vn7fc Год назад
അമ്മയുടെ സ്പെഷ്യൽ ആയിരുന്നു 🙏🙏🙏
@bvskitchen1045
@bvskitchen1045 Год назад
👌👌👌
@payal7488
@payal7488 Год назад
എന്റെ പ്രിയപ്പെട്ട തീയൽ നന്ദി ചേട്ടാ ❤❤👌🏻👌🏻
@keepsmiling6524
@keepsmiling6524 Год назад
Good job thanks
@sujithavipin8111
@sujithavipin8111 Год назад
സൂപ്പർ 😋😋
@tessyjohnson7029
@tessyjohnson7029 Год назад
Verygood
@prasadcprasad8243
@prasadcprasad8243 Год назад
Machane Supper 👍👍👍
@anithanatarajan8602
@anithanatarajan8602 Год назад
Super preparation
@syamjith44
@syamjith44 Год назад
മീൻ ബിരിയാണി ഉണ്ടാക്കി തരുമോ... മീൻ ബിരിയാണി...
@sajeenah8638
@sajeenah8638 Год назад
🥰സൂപ്പർ
@muhammedsanin6542
@muhammedsanin6542 Год назад
Super 👌 ekka
@MiniCJJohn
@MiniCJJohn Год назад
Ulli curry super aiettund
@lissysuppergrace8887
@lissysuppergrace8887 Год назад
സൂപ്പർ
@shanavasm9286
@shanavasm9286 Год назад
ഹോട്ടലുകളിൽ ഊണിനൊപ്പം തൊടുകറിയായി വിളമ്പുന്ന ഒരു തീയലുണ്ട്. അതിന് മറ്റൊരു രുചിയാണ്. അതിൻ്റെ റസിപ്പി തരാമോ?
@anilkumar-hp8mp
@anilkumar-hp8mp Год назад
നസീറേ എപ്പോഴത്തെയും പോലെ തീയലും നസീറും കലക്കി .
@19stay52
@19stay52 Год назад
തേങ്ങ വറുക്കുമ്പോൾ അല്പം വെളിച്ചെണ്ണ ചേർത്ത് വറുത്താൽ നന്നായി അരഞ്ഞു കിട്ടും വെള്ളം ചേർത്ത് അരക്കരുത് വെള്ളം ചേർക്കാതെ അരക്കുന്നതാണ് ടേസ്റ്റ് പിന്നെ മുളക പൊടി അധികമായാൽ ടേസ്റ്റ് കുറയും
@ummammaschannel
@ummammaschannel Год назад
super.
@gincyshaju5757
@gincyshaju5757 Год назад
We put some jaggery also
Далее
skibidi toilet zombie universe 40 ( New Virus)
03:06
Просмотров 1,9 млн
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
skibidi toilet zombie universe 40 ( New Virus)
03:06
Просмотров 1,9 млн