Тёмный

ജാനുവും ജാക്കിയും പിന്നെ ഒരു നീന്തികുളിയും ♥️ 

Njangal Inganokkeya
Подписаться 726 тыс.
Просмотров 383 тыс.
50% 1

#njnagalinganokkeya#seethathode#villagelife#petslove#nostalgia#farm#labrador#shitzu#deepthiseethathode#

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 625   
@witnessofeverything16
@witnessofeverything16 2 года назад
കരയിൽ കിടന്ന കൊലാഞ്ഞിൽ (തേങ്ങാക്കുലയുടെ തണ്ട്) എടുത്ത് വെള്ളത്തിൽ ഇട്ടത്..? (എട്ടാമത്തെ മിനിറ്റ്) മനോഹരമായ നദി നമ്മുടെ കുഴപ്പം കൊണ്ട് ഒരിക്കലും ഒരല്പം പോലും വൃത്തികേടാക്കരുത്.
@NjangalInganokkeyaDvdm3s
@NjangalInganokkeyaDvdm3s 2 года назад
ഞാൻ വെള്ളത്തിൽ ഇട്ടത് biodegradable waste ആണ്.. എന്റെ കൂട്ടുവാവ ആ പുഴ മുഴുവൻ മാലിന്യവിമുക്തൻ ആക്കുന്ന കുഞ്ഞാണ്.. പലപ്പോഴും വെള്ളത്തിൽ ഒഴുകി നടക്കുന്ന പ്ലാസ്റ്റിക് waste എന്റെ കുട്ടുവാവ നീന്തി പോയി എടുത്തു കരയിൽ എത്തിക്കും.. അപ്പോൾ അങ്ങനെ അവനെ വളർത്തിയ ഞങ്ങൾ പൊളിയല്ലേ ♥️♥️♥️😎
@witnessofeverything16
@witnessofeverything16 2 года назад
@@NjangalInganokkeyaDvdm3s നിങ്ങൾ പൊളിയാണ്. അതിൽ ഒരു സംശയവും എനിക്കില്ല. എന്നാൽ നദിയിൽ ഒന്നും നമ്മളായിട്ട് ഏറിയരുത്. എറിയുന്നത് കാണുമ്പോൾ ഇതൊന്നും ഇല്ലാത്ത, ആറും ആറ്റിലെ കുളിയുമൊക്കെ മിസ്സ്‌ ചെയ്യുന്ന വിദേശത്ത് കഴിയുന്ന ഞങ്ങൾക്ക് ഒരു നേരിയ വിഷമം തോന്നുന്നു. Anyway വീഡിയോകൾ നന്നാവുന്നുണ്ട്. ഈയിടെയാണ് അനിയത്തിയുടെ ചാനൽ കാണുവാൻ തുടങ്ങിയത്. എന്റെ മകൾ ഇപ്പോൾ താങ്കളുടെ ഫാനാണ്. അവൾ നായ്ക്കൾ ഇല്ലാത്ത കടുത്ത ഒരു നായപ്രേമിയാണ്..
@joykutty5638
@joykutty5638 2 года назад
@@NjangalInganokkeyaDvdm3s നൂറ് ശതമാനം നല്ല മറുപടി. നമ്മൾ ഈ വീഡിയോയിൽ നിന്നും പഠിക്കെണ്ടിയതും മനസ്സിലാക്കണ്ടിയതുമായ ഒരു കാര്യം ഉണ്ട്. ദീപ്തിയും, അമ്മൂസും കുട്ടുവാവക്ക് ഒരു വ്യായാമത്തിനും, അതുപോലെ അവനൊരു രസത്തിനും വേണ്ടിയാണ് മടലെടുത്ത് എറിഞ്ഞു കൊടുത്തത്, അല്ലാതെ ഒരു രീതിയിലുമ്മുള്ള വെയ്റ്റല്ല. പക്ഷെ അവൻ നദി വ്രിത്തിയായി സൂക്ഷിക്കാൻ വേണ്ടിയാണ് അത് എടുത്തുകൊണ്ട് വരുന്നത്. അതിനുള്ള തെളിവാണ് അവൻ അവസാനം എടുത്തുകൊണ്ട് വന്ന വാഴയിലച്ചപ്പ്. നദി വ്രിത്തിയായി സൂക്ഷിക്കാൻ അവൻ കാണിക്കുന്ന വെഗ്രതയുടെ ഒരു ശതമാനമെങ്കിലും നമ്മൾ കാണിക്കുന്നുണ്ടോ എന്ന് ചിന്തിക്കണം. ഇത് ഒരു നല്ല പാഠമായി നമ്മൾക്കെടുക്കാം.
@westernghatsspk440
@westernghatsspk440 2 года назад
കാടും പുഴയും ചേരുന്നിടങ്ങളിലൊക്കെ ഇതുപോലുള്ള മടലുകളും കമ്പുകളും ഒരുപാടു കാണുവാൻ പറ്റും. അത് പ്രകൃതിയുടെ ആവാസവ്യവസ്ഥയുടെ ഭാഗമാണ്. പ്രകൃതിയോട് ഇഴക്കി ചേരാത്തവ. മലിനമായ വസ്തുക്കൾ അതാണ് അവയെ നശിപ്പിക്കുന്നതും " മടൽ ആറ്റിൽ കളഞ്ഞു എന്നത് എന്നിൽ ഒരു തെറ്റായി തോന്നിയില്ല "
@ajeeshvattamkulam6636
@ajeeshvattamkulam6636 2 года назад
കേരവൃക്ഷങ്ങളുടെ നാട്ടിലെ നദികളിൽ നേരിട്ട് തന്നെ തേങ്ങാക്കുലയും തണ്ടു മൊക്കെ വീഴും. വല്ല പ്ലാസ്റ്റിക്കും എടുത്തെറിഞ്ഞെങ്കിൽ നമുക്ക് വേദനിക്കാമായിരുന്നു.
@Sreejeshpanthavoor
@Sreejeshpanthavoor 2 года назад
ഈ...കുട്ടിയുടെ ചാനലിനെ സപ്പോട്ട് ചെയ്യുന്ന എല്ലാ ഡോഗ് ലൗവേഴ്സിനും ഈയുള്ളവന്‍റെപേരിലും,തെരുവിലെ മക്കളുടെ പേരിലും ഹൃദയം നിറഞ്ഞ നന്ദിപറയുന്നു ♥♥♥
@Kukkuworld.5031
@Kukkuworld.5031 2 года назад
താങ്ക്സ് ചേച്ചി 🥰🥰 ഞാൻ ഒരു പേഷ്യന്റ് ആണേ ദുഃഖം ഉള്ള ഒരു വീഡിയോയും ഞാൻ കാണാറില്ല യൂട്യൂബിൽ 😢.. നിങ്ങളുടെ വീഡിയോ ഒരുപാട് ഇഷ്ട്ടാ മനസ് ഹാപ്പിയാവാൻ ടീച്ചറുടെ വീഡിയോ കാണും 😊
@sanalkumar6836
@sanalkumar6836 2 года назад
Chachi super ammu. Chachi super💜💜💜💜💜💜💜💜💜💜💜💛💛💛💛💛💛💚💚💚
@alkaannarengi6478
@alkaannarengi6478 2 года назад
പോത്ത് vavayum , പുച്ച കുഞ്ഞും 😂🤣🤣💖
@shiburaman6808
@shiburaman6808 2 года назад
👍❤️
@prabhakaran8899
@prabhakaran8899 2 года назад
ഇതെവിടെയാണ് സ്ഥലം
@beenagirish7153
@beenagirish7153 2 года назад
അയ്യേ കുളി സീൻ 😂😂
@carthik2203
@carthik2203 2 года назад
Best wishes
@elizabethkoshy7518
@elizabethkoshy7518 2 года назад
Gopro vellathilum record cheyyam chechi.. 🥰
@radheshpuliyamkottu4206
@radheshpuliyamkottu4206 Месяц назад
Amalu mol??
@ajeeshvattamkulam6636
@ajeeshvattamkulam6636 2 года назад
മനുഷ്യനേയും മൃഗങ്ങളെയും വേർതിരിവില്ലാതെ സ്നേഹിക്കുന്ന നിങ്ങൾക്കിരിക്കട്ടെ ആയിരം കുതിരപ്പവൻ 👍
@najmi1026
@najmi1026 2 года назад
ഇതാണ് മുത്തേ ഇങ്ങനെയുള്ള വീഡിയോക്കു ആണ് കാത്തിരുന്നത് നമ്മുടെ ജാക്കിയും ജാനുവും അമ്മുക്കുട്ടിയും ഇതല്ലേ പൊളി ❤❤❤❤🌹🌹🌹
@rosyjinu9265
@rosyjinu9265 2 года назад
.
@smruthimolb2718
@smruthimolb2718 2 года назад
ജാനു കുളിച്ച് മിടുക്കി പെണ്ണായാലോ 🥰🥰🥰ജാക്കി പിന്നെ നരന്റെ dutyila 😂😂
@manojjacob6400
@manojjacob6400 2 года назад
അമ്മയും കുഞ്ഞുങ്ങളും എങ്ങോട്ടാ പോകുന്നത് കുളിക്കാൻ പോകുകയാണോ. ഞങ്ങൾ കാണാൻ ആഗ്രഹിച്ചിരുന്ന വീഡിയോസ്. ദീപ്തിയും, അമ്മുവും കൂടിയുള്ള കോമ്പോ ഇതാണ് ഞങ്ങൾക്ക് വേണ്ടത്. ഏതായാലും കൂട്ടുവാവയുടെയും, ജാനുമോളുടെയും കുളി സൂപ്പർ കലക്കി അടുത്ത നരി ജാനുമോൾ. എല്ലാവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ 🕉️🕉️✝️✝️🙏🙏👍👍👌👌🌹🌹🌷🌷😘😘🥰
@westernghatsspk440
@westernghatsspk440 2 года назад
ശ്യാമസുന്ദരമായ പ്രകൃതി ഒരു വികാരമാണ്. ഈ കാലഘട്ടത്തിൽ മനുഷ്യനോളം മൃഗങ്ങളെയും സ്നേഹിക്കുക എന്നത് ഒരു സന്ദേശവുമാണ്.
@arsha8618
@arsha8618 2 года назад
🥰🥰🥰"കുട്ടുവാവേ " എന്ന വിളി ആണ് വീഡിയോയുടെ ഹൈലൈറ്റ് 🥰🥰😍
@nakshathra7220
@nakshathra7220 2 года назад
ഇന്നലെ കുറെ വീഡിയോസ് കാണാൻ പറ്റി...😎ഓരോന്ന് തീരുമ്പോൾ അടുത്ത വീഡിയോ വരും കൊള്ളാമായിരുന്നു.💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖
@cherryeditz1699
@cherryeditz1699 2 года назад
Chechi to ur dog :janu vaaa janu comes towards u Me to my dogs : blaky simba vaaa my dog runs away from me Me WASTED 🙄🙄😎😎
@saranyaaneesh8252
@saranyaaneesh8252 2 года назад
കാത്തിരുന്നു മടുത്തുല്ലോ ചേച്ചി പെണ്ണെ ഇത് എവിടെ ആയിരുന്നു. എന്തായാലും വന്നല്ലോ സന്തോഷം ❤❤❤❤
@sreemayi5657
@sreemayi5657 2 года назад
Deepthi.. ammu.. inghinathe videoku vendiyanu kathu nilkunnathu.jaki. janu. Ellarum suowr
@Beliver248
@Beliver248 2 года назад
സീതത്തോട് ഉള്ള വീഡിയോ കാണുന്ന സുഖം വേറെ വീഡിയോ കിട്ടില്ല
@ajineha329
@ajineha329 2 года назад
ടീച്ചർ.. അമ്മു.. കുട്ടിപ്പട്ടാളം.❤️ ക്യൂട്ട് കുറുമ്പി ജാനു...😍 🥀🖤🥀❤️🥀🖤🥀
@realmanwiz6760
@realmanwiz6760 2 года назад
കുട്ടുവാവെ എന്നുള്ള വിളി 🤗🤗🤗 ഹോ 🥰🥰🥰🥰🥰🥰 അതാണ്
@vidzownworld8065
@vidzownworld8065 2 года назад
കോർപറേഷൻ ല് ജോലി കിട്ടിയ ജാക്കി 😂😂👌🏻 നല്ല രസാ ഇങ്ങനെ വർത്താനം കേട്ടോണ്ട് vdo കാണുമ്പോ 😍😍ഞാൻ ചിരിയാണ് ഓരോന്ന് കാണുമ്പോ 😃
@jayasreeec5904
@jayasreeec5904 2 года назад
Hai chechi അമ്മു ചേച്ചിനോടും ചോദിച്ചതായി പറയണം. ചേച്ചിയെ ഒന്ന് കാണാൻ പറ്റുമോ. ഞാൻ വയനാട് അന്നേ. വായനാടിൽ വരുമ്പോ പറയുമോ. Plz ചേച്ചിയുടെ വിഡിയോ ഒരുപാട് ഇഷ്ട്ട്ടമായി.. എന്നും എന്നും വിഡിയോ ഇടേണം
@anandunni7269
@anandunni7269 2 года назад
കുട്ടുവാവയും കുറുമ്പത്തിയും😍😍😍🐕🐕🐕
@sheebapbseethathodu2922
@sheebapbseethathodu2922 2 года назад
Le Jakki:njn ividullappol ee puzha malinamakamakkan njn arem anuvadhikilla😆 Januz:njanum koode vararunnu jakichacha pakshe e penpillerenne iraki vidunnilla😆
@sivanmampad7658
@sivanmampad7658 2 года назад
മൃഗങ്ങളെ സംരക്ഷിക്കുന്നത് വലിയ കാര്യം തന്നെ ടീച്ചർക്ക് ദൈവം കൂടെ എപ്പോഴും ഉണ്ടാകും
@veenabiju2415
@veenabiju2415 2 года назад
എൻ്റെ ദീപു എന്റെ നാട് കാണുമ്പോൾ ഉള്ളമനസുഖം അത് ഒന്ന് വേറെ തന്നെ ഞാൻ 2008 ആണ് എൻ്റെ നാടുവിട്ട് പുറമുറ്റം എന്ന സ്ഥലത്താണ് താമസം, പക്ഷെ എന്നെ വിവാഹം കഴിച്ചു വിട്ടത് വെണ്ണിക്കുളത്താണേ
@abudabi1233
@abudabi1233 2 года назад
ടീച്ചറെ ഇങ്ങനെ ഒരു വീഡീയോ കണ്ടിട്ട് എത്ര ദിവസം ആയി😊😊
@JayakumarAKjk
@JayakumarAKjk 2 года назад
കാഴ്ച്ചയുടെ വസന്തമൊരുക്കി ജാക്കിയും ജാനുവും വരവായി..... ❤....
@elesabathaneenaks2682
@elesabathaneenaks2682 2 года назад
അമ്മു ചേച്ചീനെ ഒരുപാട് ഇഷ്ടായി 🥰🥰🥰 സംസാരം ഒക്കെ.....
@sherupp1234..-_
@sherupp1234..-_ 2 года назад
യ്യോ സ്നേഹം വരുന്നേ... 😍😍😍 ന്റെ മൂന്നു മക്കളേം ഞാൻ ഇതുപോലെ ആണ് കുളിപ്പിക്കുന്നെ.. റൂബി, പ്ലൂട്ടോ, ടോബി 😍😍
@safnasworld
@safnasworld 2 года назад
1k aavan ഹെല്പ് cheyyumo
@adi_x9
@adi_x9 Год назад
നിങ്ങളുടെ കുടുംബം പോലെ വേറെ കുടുംബം ഉണ്ടോ . സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@davidb8176
@davidb8176 2 года назад
ജാനു ഓടുന്നത് കണ്ടപ്പോൾ കുഞ്ഞിനെ എടുക്കു എടുക്കു എന്ന് ഞാൻ പറയുവാരുന്നു അപ്പോൾ എടുത്ത്പ്പോൾ ആണ് സമാധാനം അയത്
@tobeornottobe4936
@tobeornottobe4936 2 года назад
ചേച്ചി.. ഡോണാച്ചിയെ മാത്രം എന്താ കെട്ടിയിട്ടിരിക്കുന്നത്. അവളുടെ വീഡിയോ ഒരു ദിവസം ഇടണേ ട്ടോ. ജാനു എന്തു cute ആണ് 🥰🥰 കുട്ടു വാവ സീതത്തോട്ടിലെ നരൻ തന്നെ 😂👌ജാനുവിന്റെ ശബ്ദം ഇപ്പോഴാണ് ശെരിക്കും കേൾക്കുന്നത്. ചേച്ചിയുടെ ജോലിതിരക്കുകളെല്ലാം പെട്ടന്ന് തന്നെ തീരട്ടെ. Waiting 💙
@NjangalInganokkeyaDvdm3s
@NjangalInganokkeyaDvdm3s 2 года назад
അവൾ വേറെ ഒരാളുടെ ആണ്.. അഴിച്ചു വിട്ടു എന്തേലും ആയാൽ പ്രശ്നം.. അതിന്റെ ഉടമസ്ഥൻ കെട്ടിയിട്ടേക്കുന്നതാ
@santhylekshmi6953
@santhylekshmi6953 2 года назад
എന്റെ മോളുടെ ഒരു സ്വഭാവം ആണ് ദീപ്തിക്കു, അവൾക്കു enthu തോനുന്നു അതുപോലെ പഠിക്കുവാ MBBS, എനിക്ക് കൊച്ചിനെ കാണുമ്പോ മോളെ ഒത്തിരി മിസ് ചെയ്യുന്നു, anyway ur very nice 🙏
@vkpn________6914
@vkpn________6914 2 года назад
Chechiyee, shihtzu breeds ന് കണ്ണിന്റെ side hairs stain ഉണ്ടാകുന്നത് പതിവാണ് soap നേക്കാൾ പെട്ടന്ന് “Tear stainer” കൊണ്ട് മാറും !!!♥️♥️♥️
@aneesharetheesh9923
@aneesharetheesh9923 2 года назад
എന്നാണോ അങ്ങോട് വരാൻ പറ്റുന്നെ.. ഞാനും എന്റെ മോനും എന്നും ചേട്ടനോട് പറയാറുണ്ട് അങ്ങോട് കൊണ്ട് വരാൻ... 😘😘
@brxbie
@brxbie 2 года назад
nale oru day in my life cheyyo ellarum aayyit
@muhsinaaskm5647
@muhsinaaskm5647 2 года назад
💃🏻 സന്തോഷം ആയി എന്ന് ഇതൊക്കെ കാണും ആലോചികെനി ഞാൻ തന്നെ ഒരുപാട് പ്രാവശ്യം കണ്ടോളാം 🥰😍
@suryasnairnair1026
@suryasnairnair1026 2 года назад
Abi fruit തരണേ, കാണിച്ചു കൊതിപ്പിച്ചു 😜..... മീനെ പിടിച്ചു തരാമോ, ജാക്കിക്ക് orieo കൊണ്ടുവരാം. ജാനുവിന് ഏത് ബിസ്ക്കറ്റ് ആണ് ഒത്തിരി ഇഷ്ടം? 🤔
@sreekumariks9820
@sreekumariks9820 2 года назад
4 chuttum compound wallinullile veetil thamasikunna Njangal ethokke tourisam ,
@biju-cheloor
@biju-cheloor 2 года назад
ജാനു ആദ്യമായതുകൊണ്ട് നീന്തുമ്പോൾ പെട്ടെന്ന് കിതയ്ക്കും.. പറയാനറിയില്ലല്ലോ..?! കുറച്ചു സമയം കൊടുത്ത് നീന്തിക്കാൻ ശ്രമിക്കൂ..!! ജാക്കിയുടെ നരനും, ജാനുവിന്റെ കളിയും.. അവസാനം വരെ ഒരു ചെറുപുഞ്ചിരിയോടെയാണ് കണ്ടുത്തീർത്തത്..!! ഒരു മനസുഖം 👍 ആറ് ഒഴുകിവരുന്നത് കിഴക്ക്നിന്നാണോ, എവിടെ ചെന്നുചേരുന്നു...?! മറ്റിടങ്ങളിൽ എത്തുമ്പോൾ ആറിന്റെ പേര് മാറുന്നുണ്ടോ...?!
@reshmakochu36
@reshmakochu36 2 года назад
ജാനു ഉരുണ്ട് ഉരുണ്ട് പോണത് കാണാൻ നല്ല രസം ഉണ്ട് 🤣🤣.. ഞാൻ കൊറേ തവണ കണ്ടു ഈ വീഡിയോ.. ഇന്നത്തെ വീഡിയോ കിടുക്കാച്ചി ആയിട്ടുണ്ട്.. ജാനുവിന് ജാക്കിചാച്ചനോട് ആണെന്ന് തോനുന്നു സ്നേഹം കൂടുതൽ ജാക്കി ടെ പിറകെ ആണല്ലോ....
@ajithajayakumar8864
@ajithajayakumar8864 2 года назад
Jakki janu seetha ammuse super 💓💓💕💟💟💓💕💟💓💕💟💟💓💕💟💓💕💟💟💓💓💕
@malu-ft9gx
@malu-ft9gx 2 года назад
Chechi shit Tzu(janu) breed kulich kazhinjal dryer vach unakkanam ellel avarkk asugam varum chechi 💖💖 negative ayittedukkaruthe😁💖
@NjangalInganokkeyaDvdm3s
@NjangalInganokkeyaDvdm3s 2 года назад
അറിയാം.. Dryer ഓൺലൈനിൽ ഓർഡർ ചെയ്തിട്ട് ഇതുവരെ വന്നില്ല ♥️
@ayoobmuhammed5501
@ayoobmuhammed5501 2 года назад
ഗൾഫിൽ ഇരുന്നു ഇത് കാണുന്ന ഒരു പാവം പ്രവാസി എന്താ നല്ല സ്ഥലം നമ്മുടെ കേരളം എത്ര സുന്ദരം
@hemchandran5508
@hemchandran5508 2 года назад
നിങ്ങളുടെ ഈ pets നോടുള്ള സ്നേഹം .ഈ pets ഭാഗ്യവന്മാരാണ് ഇങ്ങിനെയുള്ള parents ന്റെ അടുത്തേക്ക് അവർ എത്തപെട്ടല്ലൊ... എന്തൊരു ആത്മാർത്ഥതയാണ്
@DreamCatcher-l8b
@DreamCatcher-l8b 2 года назад
ചെല വിഡിയോസ് ഞാൻ മിസ്സ് ചെയുന്നു.......റിയലി സോറി...... മാനസികം........😓
@shineeshkp3091
@shineeshkp3091 2 года назад
Fth malapuram
@sandhyasadasivan3042
@sandhyasadasivan3042 2 года назад
ടീച്ചർ സുഖമാണോ.. ടീച്ചർ ഇടുന്ന വീഡിയോസ് മുഴുവൻ superb ആണ്... പ്രകൃതിയോട് ഇണങ്ങി ചേർന്നുകൊണ്ടുള്ള അതിമനോഹരമായ അവതരണത്തോടുകൂടിയുള്ള വീഡിയോസ്...പൊളിച്ചു ♥❤❤❤❤❤❤❤❤❤♥♥❤❤❤♥god bless u dear ടീച്ചർ....orginality ഉള്ള വീഡിയോ..... കുട്ടുവാവ പൊളിയാ ♥❤❤
@eranadworld1679
@eranadworld1679 2 года назад
കാട്ടു പോത്ത് പോലെരു മോനും പുച്ചകുഞ് പോലെരു മോളും അമ്മയെയും മക്കളെയും കണാൻ എന്ത്‌ രസമാണ് 🤣🥰🥰🥰🥰🥰
@riyafathima442
@riyafathima442 2 года назад
നമ്മുടെ മക്കളെ എല്ലാരും ഇതുപോലെ ലാളിക്കോ അറിയില്ല മക്കളെ മക്കളെ എന്നുള്ള വിളി ഒരുപാട് ഇഷ്ടായി ഇതുപോലെ രണ്ടു പേരെ കിട്ടിയത് ആ മിണ്ടാപ്രാണികളുടെ ഭാഗ്യം
@darwinalfi9292
@darwinalfi9292 2 года назад
എവിടെ പോയാലും നമ്മുടെ സിതത്തോടെ ഭംഗി ഒരു സ്ഥലങ്ങളിലും ഇല്ല ചേച്ചി പൂർണ്ണത വരണമെങ്കിൽ നമ്മുടെ പിള്ളേരും കൂടെ വരണം നമ്മുടെ ജാക്കി ടീമും
@joykutty5638
@joykutty5638 2 года назад
ദീപ്തിവാവേ...... സൂപ്പറ് വീഡിയോ..... ഒരുപാട് ഇഷ്ടപ്പെട്ടു. അമ്മൂസും കൂടിയായപ്പോൾ വളരെ നന്നായി. ഒരു കാര്യം ശ്രദ്ധിക്കണം,,,, കുട്ടിവാവയെ വണ്ടി പോകുന്ന വഴിയിൽ വിടരുത്, അത് കുഞ്ഞല്ലേ, വണ്ടി വന്നാൽ പെട്ടെന്ന് ഓടി മാറാൻ അതിന് ബുദ്ധിമുട്ടാണ്. കുഞ്ഞതായതുകൊണ്ട് വണ്ടിക്കാർക്ക് കാണാനും ബുദ്ധിമുട്ടുമാണ്.
@Sreejeshpanthavoor
@Sreejeshpanthavoor 2 года назад
♥♥♥♥
@anooppallikkuth4172
@anooppallikkuth4172 2 года назад
അവരെല്ലാം ഭാഗ്യവാന്മാരാ... എല്ലാവരും എന്നും സന്തോഷമായിരിക്കട്ടെ...എന്റെ കുഞ്ഞാപ്പുവിന്റെ ഓർമ്മക്ക് മുന്നിൽ എന്റെ സ്നേഹം സമർപ്പിക്കുന്നു...🌹
@maloottymalu778
@maloottymalu778 2 года назад
avanu endhu patti
@sobhamohan6795
@sobhamohan6795 2 года назад
2 പിള്ളാരേയു കൊണ്ട് റ്റിച്ച റൂട്ടീ എങ്ങട്ടാ ബോണ്ട ഉരുണ് പേകന്നുണ്നോക്കീക്കോണം
@sreejaok1084
@sreejaok1084 2 года назад
Dog ന്റെ എല്ലാം പേര് അടിപൊളി വ്യത്യസ്ത മായ പേര് കല്ലു, ചിന്നു, ബൊമ്മി, ജാനു, ജാക്കി etc.... ❤👍
@minigeorge8738
@minigeorge8738 2 года назад
അതന്നെ ഇപ്പോൾ ഞാനും എന്റെ ഒരു പൂച്ചക്ക് ബൊമ്മി എന്നാ peritte😍 എന്നാലും ദർശന ഒരൊന്നൊന്നര perayee😍
@ambilysatheesh6829
@ambilysatheesh6829 2 года назад
നിങ്ങളെ പോലുള്ള മൃഗ സ്നേഹികൾ എല്ലാപേർക്കും ഒരു inspiration ആണ്... Bless you dears 🙌🙌🙌
@janijacob7649
@janijacob7649 2 года назад
Amazing doggos....no words to say..♥️♥️♥️♥️
@dileepas8975
@dileepas8975 2 года назад
എന്റെ വീട്ടിൽ ലും ഉണ്ട് ജാക്കി യെ പോലെ ഒരാൾ അവനും lab ആണ് Name:keshu അവനും ഇത് പോലെ കുളിക്കാൻ ഭയങ്കര ഇഷ്ടം ആണ് 🥰...... കുട്ടു വാവേ എന്ന് വിളിക്കുമ്പോ എന്ത് ഇഷ്ടം ആ ജാക്കി കുട്ടിക്ക്. ജാനു നെയും എനിക്ക് ഇഷ്ടം ആണ് അത് പോലെ chechi യെയും ammu chechi യെയും ♥️😊
@SHVajiVlog
@SHVajiVlog 2 года назад
എന്നും തനി നാടൻ സംസാരവും അതുപോലെ നല്ല നാടൻ കാഴ്ചകളും ആണ് ഇവിടെ 👍
@athira_uv
@athira_uv 2 года назад
ജാനു കുരക്കുന്നത് video യിൽ കണ്ടിട്ടേ ഇല്ല😄
@francisca9077
@francisca9077 2 года назад
My dear I am in canada and if any body does poison adog or pet he will be in jail. My place all surrounded by cute dogs. The people here feed them much costly food than they eat or buy for themself. Good luck for your services
@bhagyalekshmi6512
@bhagyalekshmi6512 2 года назад
😍ജാനു ❤ജാക്കി 😍സുന്ദരമായ കുളി. 😍. ജാനു, ജാക്കി 😍ഇതുകണ്ടാൽ എന്തു മനപ്രയാസവും മാറും.ജാനുവിന്റെ കുണുങ്ങിയുള്ള ഓട്ടവും, കുട്ടുവാവേടെ നീന്തലും ❤😍❤👌👍. ജാക്കിക്കൊരു അവാർഡ് കൊടുക്കണം 👏😍ഉമ്മ.😍😍❤.
@saniya-pj1mt
@saniya-pj1mt 2 года назад
ജാനുകുട്ടിയുടെ ഓട്ടം കാണാൻ എന്താ രസം. ജനുവിനെ പുലിന്റെ ഉളിൽ കൂടെ ഓടുമ്പോൾ കാണാനില
@thambygeorge8316
@thambygeorge8316 2 года назад
Hai molu ഇവിടെ ഭയങ്കര മിന്നൽ ഇടി....മഴ ഒക്കെ ആണ്
@NjangalInganokkeyaDvdm3s
@NjangalInganokkeyaDvdm3s 2 года назад
സുരക്ഷിതമായി ഇരിക്കു
@mollymollykrishnakumar2948
@mollymollykrishnakumar2948 2 года назад
എനിക്കും ഉണ്ട് ഒരു lab കുളിക്കാൻ ഭയങ്കര ഇഷ്ട്ടമാണ്. ഈ പുഴ കാണുമ്പോൾ നിങ്ങളുടെ നാട് കാണുമ്പോൾ സന്തോഷം 👍
@SHEESVIBES2021
@SHEESVIBES2021 2 года назад
നല്ല ഇഷ്ടം തോന്നിയ വീഡിയോ. ജാക്കിയുടെ ഇല പെറുക്കിക്കൊണ്ടുള്ള വരവും ജാനുവിന്റെ ഉരുണ്ടുരുണ്ടുള്ള പോക്കും നല്ല രസം ! ഇവിടെ ഒരെണ്ണത്തെ കുളിപ്പിച്ചു കഴിയുമ്പോഴത്തേക്ക് ഒരു പരുവമാകും. അന്നേരം അവിടത്തെ സ്ഥിതി പറയാനുണ്ടോ... Anyway takecare Deepthi and Ammu.
@aneeshpillai5864
@aneeshpillai5864 2 года назад
ഹായ് 👍👍👍👍ജാക്കിയുടെ ചെവി ഒന്നുനോക്കണേ. ഇട്ട് കുടയുന്നു. കഴിഞ്ഞ വിഡിയോയിൽ
@justeypappachan2723
@justeypappachan2723 2 года назад
എല്ലാ വിഡിയോയും കാണും ബട്ട്‌ ഇത് ഒരുപാട് ഇഷ്ട്ടായി..... ഞാൻ ജെസ്റ്റി.... നമ്മൾ ഒന്നിച്ചായിരുന്നു ബീഹാറിൽ Adwaitha മിഷൻ high സ്കൂളിൽ ഓർമയുണ്ടോ?
@sreekalavs6985
@sreekalavs6985 2 года назад
Shihtzu indoor pattiyaanu...Athinte cheviyil vellam okke kerum engane kulippichal..,kaattil oodi nadakkumbo chila chedikal thatti athinu skin allergy verum...orupaadu care koduthu valarthenda dog aanu..naadan dog pole alla...Njn rendennathine 3 varshamayi valarthunnundu..So add a comment when I saw this...she is so 😍cute.
@beenagirish7153
@beenagirish7153 2 года назад
അപ്പോൾ ഞാൻ 7 വർഷമായി പൊമേറിയൻ ഡോഗ് വളർത്തുന്നു ഞാൻ ഈ ചേച്ചി വളർത്തിന്ന പോലെ തെന്നെയാണ് വളർത്തുന്നെ എന്നിട്ട് ഒന്നും സംഭവിച്ചിട്ടില്ല ഇതുവരെ വലിയ ശോ കളിക്കല്ലേ ട്ടോ നീ 😡😡
@sreekalavs6985
@sreekalavs6985 2 года назад
Njn comment cheythethu ninte video kku allello ...aano?
@sreekalavs6985
@sreekalavs6985 2 года назад
Ninakku vedanikkan?
@sreekalavs6985
@sreekalavs6985 2 года назад
Show kaanikkano? Nthu show?public aayitt video post cheythal Kanda karyathil comments edum..athu thante video kku edumbo mathram respond cheyy..show off kaanikkunne aarannu ethu vayikkunnavarkku ariyam..atho ethu avaru paranju ninne kondu cheyyichatho ??oru pA badakkunnu.
@sreekalavs6985
@sreekalavs6985 2 года назад
Avaru engane petsine valarthunnu ennu aarude veettilum aarum chennu nokkunnilla,commentsum parayarilla..Janathinte munpil present cheyyumbozhanu avar respond cheyyunne..manassilayo..?? Athu ne aagrahicha pole comment edanam ennu paranjal nadakkunna karyamalla..show off ne kaanikkathirikkuka vallavarudeyum vaaalum pidichu..
@sandhyarenju1499
@sandhyarenju1499 2 года назад
എൻ്റെ കുട്ടു വാവേ... നീ കഴിഞ്ഞ ജന്മം പോത്ത് ആരുന്നോടാ..
@karthikakannan1201
@karthikakannan1201 2 года назад
കുട്ടു വാവ ❤❤❤😘😘😘
@ammunelz8934
@ammunelz8934 2 года назад
ജാനുന്റെ കുളി സീൻ അടിപൊളി കുട്ടു പിന്നെ പണ്ടേ പൊളി അല്ലെ ❤❤
@molygs332
@molygs332 2 года назад
Deepthikkutti Ammukkutty kuttuvava janu mole 🥰❤️ Jacky yude kuli kanan nalla rasama👌
@storiesinhistory1019
@storiesinhistory1019 2 года назад
മറ്റുള്ളവരെ കൂടി കുളിപ്പിക്കുന്നത് കാണിക്കണേ ചേച്ചി 🥰🥰🥰
@sarinpsatheesh7723
@sarinpsatheesh7723 2 года назад
ജാനുനെ കൂട്ടുന്റെ പുറത്തു വെച്ചു ട്രെയ്നിങ് കൊടുക്കു.
@philominamathew6790
@philominamathew6790 2 года назад
ജാകിം അനുജത്തി യും super
@krishnankutty3252
@krishnankutty3252 2 года назад
സീത തോടിന്റെ പ്രകൃതി ഭംഗിയും ജാനുവും ജാക്കിയും എല്ലാം കൂടി കൂടി ചേർന്നാൽ പിന്നെ പറയേണ്ടതില്ല! അടിപൊളിയായിരിക്കും.
@manuskochulokam4953
@manuskochulokam4953 2 года назад
How I describe u.a nature with mischievous.,or a drop from energy nature,how can a person like you lovable for me and others.if time allows me I search teachers channel.not for anything feel like r a part of our life.who can resist to love ❤ u.we all like you 💖 and naughty talks.a happy family with lot of love and love.may the God bless with all your wishes,I sure.life is itself a blessing .with lots of lots of love ❤ 😍 💖
@NjangalInganokkeyaDvdm3s
@NjangalInganokkeyaDvdm3s 2 года назад
❤❤
@Ajithadinesan12
@Ajithadinesan12 2 года назад
Ingane poya jakikk corporation il job kittm😁😘
@subrahmanyansubrahmanyan5420
@subrahmanyansubrahmanyan5420 2 года назад
ജാനു ചേച്ചിയെ കാണണമെങ്കിൽ ലെൻസ്‌ വേണ്ടിവരുമല്ലോ
@PETERGRIFFIN-zx1cs
@PETERGRIFFIN-zx1cs 2 года назад
നിങ്ങൾ തമ്മിൽ ഇനി ഉരസലുകൾ ഉണ്ടാവും.... അടുപ്പം കുറയും..... അസൂയ... ആവും ..... അവസാനം.... നല്ല അടി ആവും..... Danger ahead...... Not this
@allaboutdogs627
@allaboutdogs627 2 года назад
😒
@deepuzvlog
@deepuzvlog 2 года назад
No matter how much time you spend in any place and take a video, taking a video from Seethathodu not seem like a beautiful video.💪💪💪❤️❤️❤️❤️❤️👌👌👌👌
@magypo2958
@magypo2958 2 года назад
ജാനിപ്പെണ്ണെ എന്തോ ണ്ട് വിശേഷം
@ShivathmikaCreations
@ShivathmikaCreations 2 года назад
അടിപൊളി ആയീ ട്ടോ... Nice Sharing dear friend 🥰🥰🥰
@sowmyakuttu7329
@sowmyakuttu7329 2 года назад
കുട്ടു വാവയെ നോക്കണേ..ഒഴുക്കുണ്ടെങ്കിലോ pediyavunnu kaanditt.എനിക്കും ഉണ്ട് ഒരു kuttu..ente jeevanananavan🥰🥰🥰🥰🥰
@KADUKUMANIONE
@KADUKUMANIONE 2 года назад
കൊള്ളാം അടിപൊളി
@lijibiji1427
@lijibiji1427 2 года назад
ദീപ്തിക്കു ഇത്രയും sbscribers ആക്കിയതിൽ ആ മിണ്ടപ്രാണികൾക്ക് നല്ല പങ്കുണ്ട്
@varghesev507
@varghesev507 2 года назад
Video 25..46 muthal enik okkeyaa
@kunjuzz9286
@kunjuzz9286 2 года назад
🥰🥰🥰kuttuvavum jani kuttyum ❤️❤️❤️💞
@anandhusaji1523
@anandhusaji1523 2 года назад
Ente peru mariyathak paranjo illagi kannich tharam😤
@sajeevkumar5499
@sajeevkumar5499 2 года назад
Teachare varkala ke varu. Shivagiri. Papanasham beach oke kande pokaam.
@sumaavb8618
@sumaavb8618 2 года назад
Jannu kuttine lab dog vedhenepikkunnu pavam jannu onnu care cheiyanne
@NjangalInganokkeyaDvdm3s
@NjangalInganokkeyaDvdm3s 2 года назад
ഏയ്‌ അങ്ങനല്ല.. ജാക്കി ഉറങ്ങുമ്പോൾ ജാനു പോയി ചെവിയിൽ കടിക്കും.. ആവാം മാറിക്കിടക്കും.. പാവം കുട്ടു ❤
@jithindas5493
@jithindas5493 2 года назад
കുട്ടൂസൻ നരനിലെ ലാലേട്ടറ്റെ മാതിരി പുഴയിൽ ഇറങ്ങി തടിപിടിക്കുക ആണലോ🤔🤔🤔😁😁😁
@gaming.1830
@gaming.1830 2 года назад
ജാനു തമ്പനയിൽ കണ്ട് വന്നതാ skip പോലും അടിക്കാതെ 32: മിനിറ്റ് ഫുൾ കണ്ടു ഞാൻ ഒരു dog lover anu appo njan new katta subscriber
@gireeshgireesh6503
@gireeshgireesh6503 2 года назад
Ammu chechiyude original namee enthananu parayamo Deepthi chechik time kittubol day in my life edamo 😊😁 poli
@MyLifeMyhappiness369
@MyLifeMyhappiness369 2 года назад
Meghna
Далее
Airpod Through Glass Trick! 😱 #shorts
00:19
Просмотров 196 тыс.
Dog Home || Zara Angels Villah
36:45
Просмотров 2,5 млн