Тёмный

ജീവിതം മാറിയതെങ്ങനെ? മജീഷ്യന്‍ മുതുകാടുമായി അഭിമുഖം I Interview with Magician Gopinath Muthukad 

Marunadan Exclusive
Подписаться 1,3 млн
Просмотров 720 тыс.
50% 1

The Academy of Magical Sciences, Thiruvananthapuram
A/c no: 57007696858
Bank : State Bank of India
NAC Branch, Poojappura - Trivandrum
Branch Code : 70502
IFSC Code : SBIN0070502
SWIFT Code : SBININBBT08
G pay no : 9446301480 (Magic Academy)
UPI ID : 11166485720@okbizaxis
Donations are exempted from Income Tax under section 80G of the Indian Income Tax act 1961.
മജീഷ്യന്‍ മുതുകാടിന് എന്ത് പറ്റി..? എന്താണ് ഇപ്പോള്‍ ഇങ്ങനെ..
ജീവിതം മാറിയതെങ്ങനെ..?
മജീഷ്യന്‍ മുതുകാടുമായി അഭിമുഖം...
#magicplanet #gopinathmuthukad #marunadanmalayalee #magicacademy
#interview

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,1 тыс.   
@marunadanexclusive7970
@marunadanexclusive7970 2 года назад
The Academy of Magical Sciences, Thiruvananthapuram A/c no: 57007696858 Bank : State Bank of India NAC Branch, Poojappura - Trivandrum Branch Code : 70502 IFSC Code : SBIN0070502 SWIFT Code : SBININBBT08 G pay no : 9446301480 (Magic Academy) UPI ID : 11166485720@okbizaxis Donations are exempted from Income Tax under section 80G of the Indian Income Tax act 1961.
@leelammajohn5348
@leelammajohn5348 2 года назад
Great... Great Job may God bless you and your children
@geethavnair7421
@geethavnair7421 2 года назад
ഈ മഹാ മനസിനെ അറിയാൻ സഹായിച്ച ഷാജൻ സാറിന് അഭിനന്ദനങ്ങൾ. Great effort 🙏
@ashathomas5913
@ashathomas5913 2 года назад
എങ്ങനെ ഒരു കുട്ടിയെ സ്പോൺസർ ചെയ്യാം?
@meke3713
@meke3713 2 года назад
Salute your great mind. Want to sponsor a kid, please let me know how to do
@shihabtuvvur
@shihabtuvvur 2 года назад
Ok
@praveenneerajpraveen1447
@praveenneerajpraveen1447 2 года назад
Great..... ആർത്തി മൂത്ത രാഷ്ടീയക്കാർ കണ്ടു പഠിക്കണം ഇതൊക്കെ ...... കണ്ണും മനസ്റ്റും നിറഞ്ഞു ... ദൈവം അനുഗ്രഹിക്കട്ടെ
@roymonyelavilayil2056
@roymonyelavilayil2056 2 года назад
good
@royjain4991
@royjain4991 2 года назад
🙏
@charlicharli3903
@charlicharli3903 2 года назад
Sathyam…
@alligupta7412
@alligupta7412 2 года назад
What you told is very correct. Our greedy politicians and celebrities should see this.
@jomolvarghese4553
@jomolvarghese4553 2 года назад
പറ്റുന്ന രീതിയിൽ സഹായിക്കുക
@veddoctor
@veddoctor 2 года назад
ഇത് മറുനാടന്റെ ചരിത്രത്തിലെ EPIC interview ആയി കാലം രേഖപ്പെടുത്തും ഉറപ്പു 👏👏👏🙏🙏
@remani1335
@remani1335 2 года назад
Wishyou.allthebest
@mathewkj1379
@mathewkj1379 2 года назад
മറുനാടന്റെ മഹത്വം എല്ലാവരും കാണട്ടെ.
@salydevasia745
@salydevasia745 2 года назад
Great. U R so great sir.God Bless you & ur family. Its a divine.
@worldnewshub4857
@worldnewshub4857 2 года назад
മറുനാടനെ ഇഷ്ടമല്ല, ഒരു വർഗീയ വാദി, but മുതുകാട് he is a great man
@mathewkj1379
@mathewkj1379 2 года назад
@@worldnewshub4857 ആരാണീ മതേതരൻ??? 😄😄😄
@sujathamaroli4524
@sujathamaroli4524 2 года назад
മുതുകാടിനോടുള്ളത്ര ആദരവും ബഹുമാനവും സ്നേഹവും ഈ കാലഘട്ടത്തില്‍ ജീവിക്കുന്ന മറ്റൊരാളോടുമില്ല. Really he is " The Great ".😍
@johnvarghese5295
@johnvarghese5295 2 года назад
ഇത് പോലുള്ള നല്ല മനുഷ്യർ ഉള്ളത് കൊണ്ടാണ് കേരളം നശിക്കാതിരിക്കുന്നതു ദൈവം അനുഗ്രഹിക്കട്ടെ
@shobhak1568
@shobhak1568 2 года назад
​@@johnvarghese5295 yes sir u are absolutely correct
@babumullakkara1955
@babumullakkara1955 2 года назад
ഒരു രൂപ പോലും ചാരിറ്റിക്ക് വേണ്ടി നൽകാതെ ലക്ഷകണക്കിന് കോടികൾ കട്ട് മുടിക്കുന്ന, വീണ്ടും കക്കാൻ തക്കം നോക്കുന്ന രാഷ്ട്രീയക്കാരും. ചില സെലിബ്രിറ്റികളും ചേർന്നാൽ ഒരു ദിവസം കൊണ്ട് അത്രയും തുക നിസ്സാരമായി നീക്കി വെക്കാൻ സാധിക്കും.പക്ഷേ അവർ അത് ചെയ്യില്ല. അവരുടെ ലക്ഷ്യം അത് പണം ഒന്ന് മാത്രം. അങ്ങയുടെ ഈ ഉദാര മനസ്സിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ഈശ്വരൻ ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കാം.
@vinitar1474
@vinitar1474 2 года назад
@@babumullakkara1955 സത്യം ...വാങ്ങി കൂട്ടുന്ന കാർ കൾക്ക് വേണ്ടി ചിലവക്കുന്നതിൽ ഒരു ചെറിയ പങ്ക് മതിയായിരുന്നു
@eassamtreassamtr2014
@eassamtreassamtr2014 2 года назад
Great....great....great.
@jyothish7378
@jyothish7378 9 месяцев назад
അതിവിനയവും ഒത്തിരി motivationum പ്രസംഗിക്കുന്ന നന്മ മരങ്ങളെ സൂക്ഷിക്കണം.എത്രയോ ഉദാഹരണങ്ങൾ നമുക്ക് മുൻപിൽ ഉണ്ട്.. :Pied Piper മുതുകാടൻ....😬
@abinaugustine162
@abinaugustine162 2 года назад
എന്ത് പറയണമെന്ന് അറിയില്ല..കണ്ണ് നിറയാതെ കാണാൻ കഴിയില്ല..വലിയ മനുഷ്യൻ.. ഇദ്ദേഹത്തിന്റെ കാലത്ത് ജീവിക്കാൻ സാധിച്ചത് മഹാഭാഗ്യം 🙏🙏🙏
@prasad2824
@prasad2824 2 года назад
മുതുകാട് Sir നിങ്ങളുടെ വലിയ മനസ്സിന് എന്ത് പറയണം എന്നറിയില്ല,ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
@balasubramanianramamoorthy4930
@balasubramanianramamoorthy4930 2 года назад
ദൈവത്തിന്റെ പേരു. പറഞ്ഞു കൊല്ലാൻ നടക്കുവർ ഇതു കടു പഠിക്കണം
@ChandraKumar-yo6zb
@ChandraKumar-yo6zb 2 года назад
Muthukaadu sir nanma varatte
@sasidharanpk7412
@sasidharanpk7412 2 года назад
മുതുക്കാട് നിങ്ങളെ എന്ത് വിളിക്കണമെന്ന് അറിയില്ല. ദൈവത്തിന്റെ കൈ ഒപ്പ് ചാർത്തിയ നല്ല ഒരു മനുഷ്യൻ 🙏
@jagadeepbalan3512
@jagadeepbalan3512 2 года назад
RESPECT Sir
@rohinijames3876
@rohinijames3876 2 года назад
God bless you
@sajimonks656
@sajimonks656 2 года назад
ഭഗവാനെ നന്മ നിറഞ്ഞ ഈ മനുഷ്യനെ ആയുസ്സും ആരോഗ്യവും നൽകി കാത്തോളണേ
@ummoosrejuvlog5726
@ummoosrejuvlog5726 Год назад
ആമിന്‍
@kuttettan1000
@kuttettan1000 2 года назад
ഇങ്ങിനെയുള്ള കുട്ടികളെ വള൪ത്താൻ ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട അനുഗ്രഹീതരായ മാതാപിതാക്കൾക്ക് ആയിരമായിരം പ്രണാമം.
@techieplex
@techieplex 2 года назад
ദൈവത്തിന്റെ ഓരോ കാര്യം
@shalisaju2977
@shalisaju2977 2 года назад
Athu sathyamanu. Pakshe daivam enthinanu ee kunjungale ingane aakkunnathu. So painful.
@sinojdamodharan5723
@sinojdamodharan5723 2 года назад
കുട്ടികളെ ഇങ്ങനെആക്കിയ ദൈവം പോളിയാണ്. എന്നിട്ട് അവരെ നോക്കാൻ കുറെ ആളുകളെ നിയമിക്കുവാ തനി സൈക്കോദൈവം
@lathikalathika3941
@lathikalathika3941 2 года назад
@@sinojdamodharan5723 കഷ്ടം തിരിച്ചറിവില്ലാതെ പറഞ്ഞതാണ്
@sinojdamodharan5723
@sinojdamodharan5723 2 года назад
@@lathikalathika3941 ആർക്കാ തിരിച്ചറിവ് ഇല്ലാത്തതു
@padmajapappagi9329
@padmajapappagi9329 2 года назад
തീർച്ചയായും sir ന്റെ സ്വപ്നം പൂവണിയും.... എന്റെ ചെറിയ വരുമാനത്തിൽ നിന്നും ഒരു ചെറിയ തുക എല്ലാ മാസവും ആ സ്വർഗ്ഗ ഭൂമിയിലേക്ക് ഞാനും അയക്കുന്നതാണ് 🙏🙏🙏❤❤❤❤
@honeymanuprasad8312
@honeymanuprasad8312 10 месяцев назад
Njanum
@muhammadismayil7164
@muhammadismayil7164 9 месяцев назад
ഇപ്പൊ കേൾക്കുമ്പോ ചിരി സഹിക്കാനാവുന്നില്ല 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@harikrishnacr816
@harikrishnacr816 8 месяцев назад
Monson mavungal orma undoo😅
@sabupsam6280
@sabupsam6280 2 года назад
ദൈവം ഗോപിനാഥ് മുതുകാടിലൂടെ പ്രവർത്തിക്കുന്നു . ഇത്തരം അവതാര പുരുഷൻമാർ നമ്മുടെ അഭിമാനം .
@rishirishi4970
@rishirishi4970 2 года назад
അയാൾ ദൈവ വിശ്വാസിയല്ല.
@Cheguverah
@Cheguverah 2 года назад
@@rishirishi4970 അദ്ദേഹം അദ്ദേഹത്തിന്റെ വിശ്വാസം ആണ് പറഞ്ഞത്. മുതുകാടിന്റെ വിശ്വാസം അല്ല.
@sanujss
@sanujss 2 года назад
ഈ എപ്പിസോഡിനു നന്ദി ഷാജൻ ചേട്ടാ. നന്മയുള്ള വാർത്തകൾ അധികമൊന്നും കാണാൻ കിട്ടാത്ത കെട്ട കാലമാണ്. മുതുകാടിന്റെ ഈ പ്രവർത്തിയെ എങ്ങനെ വിശേഷിപ്പിക്കണം എന്നറിയില്ല. May God bless the children
@johnbrittojoseph4193
@johnbrittojoseph4193 2 года назад
Ur are great Mr magician shaji thanks for your different types of programme 👍
@roymonyelavilayil2056
@roymonyelavilayil2056 2 года назад
good
@bindusatheesh1492
@bindusatheesh1492 2 года назад
ശ്രീ ഗോപിനാഥ് മുതുകാട്, You are a Great Person who does what you say and preaches, Thank you for inspiring us .
@jomolvarghese4553
@jomolvarghese4553 2 года назад
സാധിക്കുന്ന രീതിയിൽ സഹായിക്കാമോ?
@sanujss
@sanujss 2 года назад
@@jomolvarghese4553 Already made a small contribution.
@rajanirajani2755
@rajanirajani2755 2 года назад
അപ്പാ... യേശുവേ... ഈ നന്മ നിറഞ്ഞ മനുഷ്യന്റെ ആഗ്രഹം അങ്ങ് സാധിച്ചുകൊടുക്കേണമേ.....
@veepee1557
@veepee1557 2 года назад
ഇത്തരം ജനനത്തിന് ദൈവം ആയുള്ള ബന്ധം?? കുറേ പേരെ (ജാതി മത ഭേദം ഇല്ലാതെ )ദൈവം ദുഖിപ്പിക്കുന്നത് എന്തിന്??
@ranjithjoseph5521
@ranjithjoseph5521 2 года назад
@@veepee1557 Vee Pee സാറേ... ദൈവം ആരേയും ദുഖിപ്പിക്കുന്നവനല്ല. അവൻ (i.e. എന്റെ ദൈവം) എല്ലാവരോടും നല്ലവനാണ്. Matthew 5:45.
@veepee1557
@veepee1557 2 года назад
@@ranjithjoseph5521 ആ കുട്ടികൾ അങ്ങിനെ ആകാൻ അവർ എന്ത് പിഴച്ചു, അവരുടെ രക്ഷിതാക്കൾ എന്ത് പിഴച്ചു എന്നാണ് ഉദ്ദേശിച്ചത്. അത്പോലെ ആയിരക്കണക്കിന് ജാതി /മത ഭേദമെന്യേ. എന്റെ ദൈവം!! അപ്പോൾ ദൈവം കുറേ ഉണ്ടോ??
@sibina893
@sibina893 Год назад
എത്രയോ കണ്ടു മടുത്ത വീഡിയോകളെകാൾ 100% സംതൃപ്തി കിട്ടിയ ദൃശ്യനുഭവം. ഗോപിനാഥ് താങ്കൾ ദൈവന് തുല്യം. ഷാജൻ ചേട്ടൻ നന്മയുള്ള മനുഷ്യൻ.
@Drpeterjoseph
@Drpeterjoseph 2 года назад
ഞാൻ ഒരു സൂപ്പർസ്റ്റാറിനെയും ആരാധിക്കാറില്ല. പക്ഷെ ഇദ്ദേഹത്തെ ഞാൻ ശ്രദ്ധിക്കുന്നു സ്നേഹിക്കുന്നു അനുമോദിക്കുന്നു. ഇങ്ങിനെ വേണം celebrity കൾ മാതൃക കാണിക്കേണ്ടത്. എന്റെ ചെറിയൊരു donation ഉണ്ട്. പിന്നീട് വലിയ donation ചെയ്യണം എന്ന് ആഗ്രഹിക്കുന്നു. നമുക്കൊക്കെ ഇങ്ങിനെ എന്തെങ്കിലും ചെയ്യാൻ ആഗ്രഹം ഉണ്ടെങ്കിലും നടക്കാറില്ല. ഇദ്ദേഹം അത് പ്രവർത്തികമാക്കി കാണിക്കുന്നു. എത്ര പറഞ്ഞാലും മതിയാകില്ല.
@pgmenon5256
@pgmenon5256 2 года назад
മനുഷ്യത്വം കുറച്ചെങ്കിലും ഇപ്പോളും നില നില്കുന്നു എന്നറിഞ്ഞതിൽ ഏറെ സന്തോഷം... ഇനിയും ഒരുപാട് ഒരുപാട് നന്മകൾ ചെയ്യാൻ ശ്രീ മുതുകാടിനെ ദൈവം അനുഗ്രഹിക്കട്ടെ!
@mathewkj1379
@mathewkj1379 2 года назад
ഈ മഹാമനുഷ്യന് ഭാരതം അവാർഡ് നൽകി ആദരിക്കണം.
@jessyjacob9871
@jessyjacob9871 2 года назад
May God help him to afford everything
@ajithakumarin618
@ajithakumarin618 2 года назад
കുറച്ചെങ്കിലുമല്ല. ഒരു പാട്
@jomolvarghese4553
@jomolvarghese4553 2 года назад
പറ്റുന്ന രീതിയിൽ സഹായിക്കുമോ?
@lailammaagustin1217
@lailammaagustin1217 2 года назад
God bless you.. 🌹
@rajan5177
@rajan5177 2 года назад
പൂർണ്ണതനേടിയ ഈ വലിയ മനുഷ്യന് നല്ല നമസ്കാരം
@premilamary7376
@premilamary7376 2 года назад
I am Premils Mary from Thalassery. Respected Muthukad sir I am a retired teacher. Above all a IVth stage cancer patient. I would like to contribute something to your children. Please send me the bank A/c no.
@mgsindhu7772
@mgsindhu7772 2 года назад
👍❤️
@sankaranmuraleedharan8402
@sankaranmuraleedharan8402 2 года назад
ശ്രീ ഷാജൻ, മറുനാടൻ മലയാളിയുടെ ഒരു പ്രേഷകനാണ്. താങ്കളുടെ എല്ലാദിവസങ്ങളിലെയും ഉള്ള വാർത്തകളും അഭിപ്രായങ്ങളും കാണാറുണ്ട്. താങ്കൾ മിക്കപ്പോഴും നല്ല തന്റേടത്തോടുകൂടിയും വ്യക്തതയോടും കൂടിയുള്ള അഭിപ്രായങ്ങൾ ആണ് അവതരിപ്പിക്കാറുള്ളത്. ഞാൻ മാജിക്‌ പ്ലാനറ്റ് പറ്റിയുള്ള താങ്കളുടെ ഏകദേശം രണ്ടുമാസം മുൻപിലുള്ള എപ്പിസോഡ് കണ്ടിരുന്നു. ഞാൻ എന്റെ പെൻഷനിൽ നിന്ന് എല്ലാ മാസവും അടുത്ത മാസം മുതൽ 10000.00(പതിനായിരം രൂപ മാത്രം ) മാജിക് പ്ലാനറ്റിലേക്ക് കൊടുക്കുവാൻ തീരുമാനിച്ചിരിക്കുന്നു. താങ്കൾക്കും, ശ്രീ ഗോപി മുതുകാടിനും എല്ലാ ഭാവുകങ്ങളും നേരുന്നു.
@manojmampetta5143
@manojmampetta5143 2 года назад
Greate 🙏🙏🙏🙏🙏
@jyothilakshmig8004
@jyothilakshmig8004 2 года назад
🙏🙏🙏 ഒരു മനുഷ്യന് ചെയ്യാൻ കഴിയുന്ന അങ്ങേ അറ്റത്തെ നന്മ .🌹🌹🌹🌹
@indiranayanar2078
@indiranayanar2078 2 года назад
Great Man.... സ്വന്തം ജീവിതം കാരുണ്യത്തിന് വേണ്ടി മാത്രം നീക്കിവെച്ചതാങ്കൾക്ക് ഈശ്വരൻ ആരോഗ്യവും ആയുസ്സും സമ്പത്തും സമുദ്ധിയായി തരട്ടെ ....
@publicreporterpc5361
@publicreporterpc5361 2 года назад
നമ്മുടെ സുകുമാരൻ നായർ രും, വെള്ളാപ്പിള്ളിയും , ഇവരെ കണ്ടു പടിക്കട്ടെ
@abdulhakeemkk8997
@abdulhakeemkk8997 Год назад
സാർ തങ്കളോട് പകരം വക്കാൻ താങ്കൾ മാത്രമാണ് താങ്കളാണ് ഈ നാടിന്റെ ഹിറോ താങ്കൾ മാത്രമാണ് . താങ്കളേയും താങ്കളുടെ ഈ കാരുണ്യ പ്രവർത്തനത്തെയും എന്നും ഹൃദയത്തോട് ചേർത്ത് പിടിക്കുന്നു. ദൈവം താങ്കൾക്ക് ദീർഘായുസ്സും ആരോഗ്യവും തന്ന് അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു .ഇത്തരം പ്രവർത്തനങ്ങളെ സോഷ്യൽ മീഡിയയിലൂടെ നമ്മളിൽ എത്തിക്കുന്ന സാജൻ ചേട്ടന് നന്ദിയും കടപ്പാടും അറിയിക്കുന്നു
@akhilseyes9131
@akhilseyes9131 2 года назад
എനിക്ക് പ്രവചിക്കാൻ അറിയില്ല പക്ഷെ എന്റെ മനസിൽ ഞാൻ കാണുന്നു - രാജ്യം നിങ്ങൾക്കു പത്മശ്രീ തന്നു ആദരിക്കും. അന്ന് അത് ടീവിയിൽ കണ്ടു എന്റെ കണ്ണുകളിൽ അഭിമാനത്തിന്റെ കണ്ണുനീര് നിറയും! ലോകം മുഴുവൻ നിങ്ങളെ അന്ന് അറിയും! With you ,magic planet and their children will become world famous!!
@HARIKUTTANful
@HARIKUTTANful Год назад
Athinulla thudakkamaanu ippol addehathinu labhicha kerala sree.
@hiltonmenswear9026
@hiltonmenswear9026 Год назад
Modhikku kodukkunnathalla ithilum nallath Karanam Kura annathina konnu sahayikkukayum jayilil ittum sahayikkunnilla
@sarammathomas1946
@sarammathomas1946 2 года назад
ഷാജൻ സാർ മറ്റ് ആരും കാണാതെ പോകുന്ന കാരിയം കണ്ട് പിടിച്ച് അറിയിക്കുന്നതിനായി നന്ദി, മുതുകാട് എന്ന നല്ല മനുഷന് ആയിരം ആയിരം നന്ദി
@anjalianju1993
@anjalianju1993 2 года назад
അഭിനന്ദനങ്ങൾ. 🙏🏻🙏🏻🙏🏻താങ്കൾക്കും മുതുകാട് സാറിനും. 👌👌👌എല്ലാവിധ അനു ഗ്രഹ അശംസകൾ നേരുന്നു.
@gracyantony330
@gracyantony330 2 года назад
Kiiiii
@swaminathan1372
@swaminathan1372 2 года назад
മുതുകാട് Sir.., താങ്കൾ ചെയ്യുന്ന ഈ പ്രവർത്തിയെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.., ഇതിൻ്റെ പുണ്യം താങ്കൾക്കും താങ്കളുടെ തലമുറകൾക്കും ലഭിക്കും..🙏🙏🙏
@technicalfieldmalayalam5340
മുതുകാട് നല്ല മനുഷ്യൻ തന്നെ പക്ഷേ ഇതിലെ കാശ് കിട്ടുന്ന ഓരോ മെസ്സേജ് മാമാ സാജന് കിട്ടും...
@jomon-bq8hz
@jomon-bq8hz 8 месяцев назад
seriyanu bro ipo punyam labhich tudangiyittund
@apushpalilly2776
@apushpalilly2776 Год назад
ആര് തുടങ്ങിയാലും സാറിൻറ അത്ര ആത്മാർത്ഥത അവർ കാണിക്കില്ല സാർ.. കേട്ടപ്പോൾ കരച്ചിൽ വന്നു.. സാറിൻറ 7 തലമുറയെ ദൈവം കൈ വിടില്ല❤❤🙏🙏🙏🙏🙏🙏🙏🙏🧎‍♀️🧎‍♀️🧎‍♀️🧎‍♀️🌹🌹🌹🌹🌹🌹🌹
@ratheesanchekkikkulam8771
@ratheesanchekkikkulam8771 2 года назад
ഇതൊക്കെ കേൾക്കുമ്പോൾ കണ്ണു നിറയുന്നു.. ഇതാണ് അഭിമുഖം... സാജൻ സാറിനും ആയിരമായിരം അഭിനന്ദനങ്ങൾ ❤️❤️❤️
@rekhavinayan8166
@rekhavinayan8166 2 года назад
ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ മനുഷ്യൻ ❤🙏🙏🙏🙏
@valsamma1415
@valsamma1415 2 года назад
Yes.muthukadu daivame anugrahikkaname
@sreedharanm6040
@sreedharanm6040 2 года назад
സ്വന്തം ജീവൻ കാരുണ്യത്തി ന് നീക്കിവച്ച ഒരു സന്ന്യാസി 👍താങ്കളെ ദൈവം അനുഗ്രഹിക്കും തീർച്ച 👍👍
@vipindas7127
@vipindas7127 2 года назад
എവിടെ ധർമ്മുണ്ടോ അവിടെ ജയമുണ്ട്.. മുതുക്കാട് സാറിനും കുട്ടികൾക്കും ആശംസകൾ 🙏
@ksamal8953
@ksamal8953 2 года назад
ഈ കുട്ടികളെപോലും സാമ്പത്തികം ഉണ്ടാക്കാനുള്ള മാർഗമാക്കുന്ന രാഷ്ട്രീയ സംഘടനകൾ ഉള്ള ഈ നാട്ടിൽ അലവറ്റ വരുമാനം വേണ്ടാന്നുവെച്ചു ഈ മക്കൾക്കു വേണ്ടി ജീവിക്കുന്ന മുതുക്കാട് സാറിന്റെ പാദനമസ്കാരം നടത്തുന്നു.
@dr.alexthannippara8921
@dr.alexthannippara8921 2 года назад
Ķk
@praveenbabu9155
@praveenbabu9155 Год назад
സാർ ഗ്രേറ്റ്‌ 🙏🙏🙏
@whynot..
@whynot.. Год назад
God Bless You More
@vanajakumari679
@vanajakumari679 Год назад
​@@ksamal8953😅😅
@chandradaschandrasekharan1823
@chandradaschandrasekharan1823 2 года назад
മുത്തുകാട് സാറിന്റെ ഈ മനസ്സിന് മുൻപിൽ ശിരസ്സ് കുനിക്കുന്നു.. അങ്ങയുടെ dream എത്രയും പെട്ടെന്ന് success ആകാൻ എല്ലാ പ്രാർഥനയും അർപ്പിക്കുന്നു.. ഇത് ലോകത്തിനു മുന്നിൽ എത്തിച്ച sajan സാറിന് നന്ദി 🙏🙏🙏
@layavinyasam3759
@layavinyasam3759 2 года назад
മുതുകാട് സാർ.. അങ്ങയെ പോലുള്ള അപൂർവ്വം വ്യക്തിത്വങ്ങളാണ് ഞങ്ങളുടെ യഥാർത്ഥ സ്നേഹവും ബഹുമാനവും അർഹിക്കുന്നവർ. You deserve a Bharat Ratna Award. കോടികൾ സമ്പാദ്യമായുള്ള മുൻനിര സിനിമാ താരങ്ങളും ബിസിനസുകാരും രാഷ്ട്രീയ നേതാക്കളും മറ്റുള്ളവരും ഒന്ന് മനസിരുത്തിയാൽ, നമ്മുടെ ഈ കുഞ്ഞുങ്ങൾക്കു വേണ്ടിയുള്ള ഈ ഫണ്ട് നിഷ്പ്രയാസം സ്വരൂപിച്ചെടുക്കാവുന്നതാണ് . ഈയൊരു ദൃശ്യം അവരുടെയെല്ലാം ശ്രദ്ധയിൽപ്പെടട്ടേ എന്ന് ആശിക്കുന്നു. സാജൻ സാറിനോട് പ്രത്യേകം പ്രത്യേകം സ്നേഹവും നന്ദിയും അറിയിക്കുന്നു.
@kishorkumar2008
@kishorkumar2008 2 года назад
ഷാജൻ സാറും മുതുക്കാട് സാറും ഒരുമിച്ചാൽ ഈ മേഖലയിൽ പല മാജിക്കും നടത്തുവാൻ കഴിയും...ഷാജൻ സാറും നന്മയുള്ള വ്യക്തിത്തന്നെയാണ്... 👍
@radhavarma4761
@radhavarma4761 2 года назад
സാർ അങ്ങേക്ക് കോടി നമസ്കാരം .
@mgsindhu7772
@mgsindhu7772 2 года назад
Sathyam 👍
@ajithanv3119
@ajithanv3119 2 года назад
ഇദ്ദേഹത്തിനാണ്, പത്മവിഭൂഷണോ ഭാരതരത്ന യോ ഒക്കെ കൊടുക്കേണ്ടത്. എത്ര വലിയ നന്മയാണിത്!
@babyc.m4983
@babyc.m4983 2 года назад
അതിന് ഇപ്പോഴത്തെ ഭാരത രത്നവും വിഭൂഷണവുക്കെ പ്രാഞ്ചിയേട്ടൻ മോഡലല്ലേ ? പണ്ടൊക്കെ അതിനു കുറച്ചു മൂല്യമൊക്കെ ഉണ്ടായിരുന്നു. ഇപ്പോൾ അർഹതപെട്ടവർ വിരളമായിട്ടേയുള്ളൂ ! കൂടുതലും പണക്കൊഴുപ്പിന്റെ സൃഷ്ടികളാണെന്നാണ് കേൾക്കുന്നത് ... ദൈവതുല്യനായി മാറിക്കൊണ്ടിരിക്കുന്ന ഗോപിനാഥ് സാറിനെ ആ ഗണത്തിലേയ്ക് പെടുത്തണോ.?? ഒരു സംശയം ചോദിച്ചതാണ് !!!
@MAGICALJOURNEY
@MAGICALJOURNEY 2 года назад
👌🏻100%
@rajanv3477
@rajanv3477 2 года назад
ശ്രീ ഗോപിനാഥ് താങ്കളുടെ മുൻപിൽ ഞാൻ ഉൾപ്പെടുന്ന ഈ സമൂഹം തലകുനിക്കുന്നു.. ആശംസിക്കാൻ വാക്കുകളില്ല..
@ഓംകാരം-റ9ഠ
@ഓംകാരം-റ9ഠ 2 года назад
കേരളത്തെ ഇപ്പോഴും കടൽ എടുക്കാത്തത് ഇതു പോലുള്ള നല്ല മനസ്സുള്ളവർ ഉള്ളത് കൊണ്ടാണ്.
@arunakumartk4943
@arunakumartk4943 2 года назад
കണ്ണീരോടെല്ലാതെ ഈ വീഡിയോ പൂർണമായി ഹൃദയത്തോട് ചേർത്ത് കാണുവാനാകില്ല.ഷാജൻ സ്കറിയ എടുത്ത ഏറ്റവും ഹൃദയസ്പൃക്കമായ അഭിമുഖങ്ങളിൽ ഒന്ന്. ഷാജൻ സ്കറിയക്കും,ഗോപിനാഥ് സാറിനും നന്ദി... നന്ദി... നന്ദി......
@rajeevanrajeev6723
@rajeevanrajeev6723 2 года назад
ഞാൻ ദൈവത്തെ അറിയുന്നു അനുഭവിക്കുന്നു ഈ പ്രകൃതിയിൽ ഇപ്പോൾ കാണുന്നു
@manojmampetta5143
@manojmampetta5143 2 года назад
ഈ അഭിമുഖം സംഘടിപ്പിച്ചഷാജൻ സാറിന് അഭിനന്ദനങ്ങൾ... അദ്ദേഹത്തിന്റെ ലക്ഷ്യം സാക്ഷാൽക്കരിക്കാൻവേണ്ടി പ്രാർത്ഥിക്കാം 🙏🙏🙏🙏
@pradeeeplearn
@pradeeeplearn 2 года назад
കണ്ണു നിറഞ്ഞുപോകുന്നു.. നമ്മുടെ അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്നവരൊക്കെ കാണണം .. ഞങ്ങള് വരും കുടുംബസമേതം .. ഒരിക്കൽ .. ആവുമ്പോലെ സഹായിക്കാം ...
@bijutailway
@bijutailway 2 года назад
Yes പോവണം
@mgsindhu7772
@mgsindhu7772 2 года назад
👍🙏
@leelammavarghese8573
@leelammavarghese8573 2 года назад
Dopdbleesyou
@mindblwingworkswithsmilefu9685
@mindblwingworkswithsmilefu9685 2 года назад
യേശുപ്പാ.. ഈ മനുഷ്യനെയും ആ കുട്ടികളെയും പരിപാലിക്കാൻ ഓർക്കേണമേ ❤️amen
@sujeeshsuju8351
@sujeeshsuju8351 9 месяцев назад
Great great ഗോപിനാഥ് മുതുക്കാട് സാർ ദൈവത്തിന്റെ ഒരു വരദാനമാണ്🙏🏻🙏🏻🙏🏻🙏🏻
@thomaspgeorge9822
@thomaspgeorge9822 2 года назад
ദൈവീക മൂല്യങ്ങൾ സൂക്ഷിക്കുന്ന ഒരു നല്ല സഹോദരൻ നമ്മുടെ കേരളത്തിൽ ഉണ്ടല്ലോ അദ്ദേഹത്തെക്കുറിച്ച് കാണുമ്പോഴും കേൾക്കുമ്പോഴും ഹൃദയത്തിൽ ഒത്തിരി നന്ദിയും സ്നേഹവും നിറയുന്നു ബഹുമാനപ്പെട്ട മുതുകാട് സഹോദരനെ ദൈവം അനുഗ്രഹിക്കട്ടെ
@ajithkumarramswamy9008
@ajithkumarramswamy9008 2 года назад
ഇങ്ങനെ ഉള്ള മുതുകാടിനെ മനസ്സിലാക്കിത്തന്നതിനുംമുതുകാടിൻ്റെ പ്രവർത്തനത്തെ ജനങ്ങിൽ എത്തിച്ച സാജന് നന്ദി. താങ്കളുടെ പ്രവർത്തനത്തിന എന്നാൽ കഴിയുന്ന എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുന്നു...🙏🥰😍❤️ Big salute to muthukad
@sbmusics5443
@sbmusics5443 2 года назад
കോടാനു കോടി ആളുകളിൽ നിന്നും വ്യത്യസ്തനായ ഒരു മനുഷ്യൻ മുതുകാട് സർ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ദീർഘ ആയുസ്സ് നൽകട്ടെ ❤️
@shinitomas8702
@shinitomas8702 2 года назад
🙏God bless you sir🙏
@jamesjoseph3008
@jamesjoseph3008 2 года назад
Sir, You have given up every thing for the future that academy. Now God will protect you. I could feel happiness and brightness in your face. You may feel His Consoling hand here and and life after. A meaningful venture 🙏🙏🙏
@jayasankarparambat7415
@jayasankarparambat7415 2 года назад
മുതുക്കാട് സാറിന് അഭിനന്ദനങ്ങൾ കണ്ണ് നിറഞ്ഞു പ്രവർത്തനം വിജയത്തിൽ എത്തട്ടെ 🙏.
@ramesh.pramesh.p1060
@ramesh.pramesh.p1060 2 года назад
ഇത്രയും വലിയ ഒരു ധൗത്യം ഏറ്റടുത്തു ചെയ്യുവാൻ കാണിച്ച താങ്കൾക്ക് എല്ലാവിധ അനുഗ്രഹങ്ങളും ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു...
@dodavis4594
@dodavis4594 2 года назад
ദൈവത്തിന്റെ തലോടൽ മുതുകാട് സാറിനും കുടുംബത്തിനും ഈ മക്കൾക്കും അനുഗ്രഹാശ്ശിസ്സുകളായി ഉണ്ടാകട്ടെ! എല്ലാ പിന്തുണയും... Donate ചെയ്യുന്നുണ്ട്. അതിനപ്പുറം ഇത് ഒരു വലിയ കാര്യമാണ് സാർ. ഷാജൻ thanks for bringing this to the public!🙏🙏🙏
@samvarghese5540
@samvarghese5540 2 года назад
വാക്കുകളില്ല, ഹൃദത്തിൽ നിന്നുള്ള അഭിനന്ദനങ്ങൾ നേരുന്നു
@georgeco4605
@georgeco4605 2 года назад
എനിക്ക് കരയാന്‍ മാത്രം കഴിഞ്ഞു George c.o.kochie.
@sheelasanthosh8723
@sheelasanthosh8723 2 года назад
Satyam
@Vishnu-tg7og
@Vishnu-tg7og 2 года назад
വളരെ ആദരവ് തോന്നിയ വ്യക്തിത്വമാണ് മുതുകാട് സർ. സുഭാഷ് ചന്ദ്രന്റ സമുദ്രശിലകൾ എന്ന നോവലിൽ ഇതുപോലെ heart touching ആയ ഒരു സന്ദർഭമുണ്ട്.
@jishaganesh6292
@jishaganesh6292 2 года назад
Ysss...
@hayamsha5432
@hayamsha5432 2 года назад
വിഭിന്നശേഷി യുള്ള കുട്ടികൾക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾ പ്രസംഗത്തിലും ക്ലാസ്സിലും ഒതുക്കാതെ ചെയ്തു കാണിക്കാനും അവരെ റീഹാബിലിറ്റേറ്റ് ചെയ്യാനും കാണിച്ച ആ വല്യ മനസിന്‌ ഒരായിരം നന്ദി. 🙏🙏🙏🙏❤️❤️❤️
@nissan4609
@nissan4609 2 года назад
ഗോപിനാഥൻ സാറിന്റെ ഈ പുണ്ണ്യപ്രവർത്തി ജനങ്ങളിൽ എത്തിച്ച ഷാജൻ സാറിന് ഹൃദയത്തിൽ നിന്നൊരു സല്യൂട്ട് 🙏🙏
@admintechage3627
@admintechage3627 2 года назад
രണ്ടുപേർക്കും നമസ്കാരം. എനിക്കും ഒരു മകൻ ഉണ്ടായിരുന്നു. 2010 നവംബ്ബർ 20ന് ഞങ്ങളെ വിട്ടുപോയി. 16വയസ്സുവരെ ദൈവമായി ഞങ്ങളെ അനുഗ്രഹിച്ചു. ശ്രീ മുതുകാടിനെ അറിയും പക്ഷെ താങ്കളുടെ ശ്രമം ശ്ളാഘനീയം. ശ്രീ സാജന് നന്ദി
@beautifulworld-b9q
@beautifulworld-b9q 2 года назад
❤️🙏
@jayapradeep.s
@jayapradeep.s 2 года назад
🙏🏻🙏🏻🙏🏻
@ArunKumar-be3ew
@ArunKumar-be3ew 2 года назад
🙏
@rajumohangeorge3519
@rajumohangeorge3519 2 года назад
വ്യസനിക്കുന്ന വേദനിക്കുന്ന മനസ്സുകളെ സന്തോഷത്താൽ നിറക്കുക എന്ന മാജിക്കാണ് ശ്രീ മുതുകാട് ഇപ്പോൾ ചെയ്യുന്നത്. അത് സാധാരണ മാജിക്പോലെ അത്ര എളുപ്പമല്ല. എല്ലാവരുടെയും സഹായസഹകരണങ്ങൾ ആവശ്യമാണ്. കൈ കോർക്കാം നമ്മൾക്ക് ശ്രീ മുതുകാടിനൊപ്പം....May God Bless the Institution .... 🌹💕🙏
@mayadevi4074
@mayadevi4074 2 года назад
എത്ര നല്ല മനസ്സിന്റെ ഉടമയാണ് മുതുക്കാട് sir ദൈവം അനുഗ്രഹിക്കട്ടെ 🙏
@babythomasindianarmy4727
@babythomasindianarmy4727 2 года назад
അതെ, ഇതാണ് മനുഷ്യൻ 🙏ഇതാണ് മനുഷ്യ സ്നേഹം 🙏ഇങ്ങനെ എത്രപേരുണ്ട് 🙏ദൈവം അദ്ദേഹത്തെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏🙏🙏
@ajithakumarin618
@ajithakumarin618 2 года назад
നിങ്ങൾ ഒരു പാട് വലിയവനാണ് ഗോപിനാഥ്. ഇത് എല്ലാവരെയും അറിയിക്കാൻ ശ്രമിക്കുന്ന ഷാജന് നന്ദി. ഗോപിയുടെ ചിരിയുടെ തിളക്കം അല്പം കുറഞ്ഞോ മുമ്പത്തേക്കാൾ എന്നൊരു സംശയം. ഓം ശാന്തി: ശാന്തി: ശാന്തി:
@bijumidhila
@bijumidhila 2 года назад
ഇങ്ങിനെയൊരു മഹത്തായ സംരംഭം ശ്രീ ഗോപിനാഥ് മുതുകാട് നടത്തുന്ന വിവരം പുറം ലോകത്തിനു നൽകിയ ഷാജൻ സാറിനു നന്ദി! ശ്രീ മുതുകാട്, താങ്കൾ ചെയ്യുന്നത് ദൈവീകമായ പ്രവൃത്തിയാണ് ! ഹൃദയത്തിൽ തൊട്ട് സല്യൂട്ട്!🙏🙏🙏🙏
@arshaltenson8173
@arshaltenson8173 2 года назад
🙏🙏🙏🙏🌹
@ranjithjoseph5521
@ranjithjoseph5521 2 года назад
Biju സാറേ... മുതുകാട് എന്നു ഒരു തിരുത്തു വരുത്തണേ... Last ല്.
@bijumidhila
@bijumidhila 2 года назад
@@ranjithjoseph5521 Sir, Thank you very much. I've corrected it.
@BuddysCollections
@BuddysCollections 2 года назад
നിങ്ങൾ ഇപ്പോഴാണ് ഒരു യാഥാർത്ഥ മജീഷ്യൻ ആയത് 🎈💐💐💝
@aswathyseetharam7254
@aswathyseetharam7254 2 года назад
പ്രീയപ്പെട്ട സാർ നമ്മൾ ഈ ഭൂമിയിൽ വരുമ്പോൾ ഉള്ളതിനേക്കാൾ മനോഹരമാക്കുന്നു ഈ ഭൂമിയെ സാർ.
@omanatomy5917
@omanatomy5917 2 года назад
സത്യമായും ഒരു മനുഷ്യസ്നേഹിയെപറ്റി ചെയ്ത ഈ എപ്പിസോഡിനു നന്ദി
@nalinipc5350
@nalinipc5350 2 года назад
പ്രിയ മുള്ള അനിയാ, ഈ മനസ്സിൻ്റെ നന്മ, ചിന്ത, വിശാലത ,ആത്മാർഥത വാക്കുകൾക്ക് എത്രയോ മുകളിലാണ്. തീർച്ചയായും സ്വപ്നം സാക്ഷാത്കരിക്കും. ഈ വിഡിയോ കണ്ട ആർക്കും സഹകരിക്കാതിരിക്കാനാവില്ല. ലോകം മുഴുവൻ വ്യാപിക്കട്ടെ. നല്ലതുമാത്രം സംഭവിക്കും.
@elammageorge7916
@elammageorge7916 Год назад
Praiseworthy sir pls send me ur ph#,Bank details l like to send some donation for ur great humanity work for d disabled children and elderly people ok thanks sir mrs EALAMMA GEORGE
@rajeevankm7232
@rajeevankm7232 Год назад
ശ്രീ ഗോപിനാഥ് താങ്കളോരു വറ്റാത്ത ഊർജത്തിന്റെ ശ്രോതാസാണ്.. വാർത്തമാനകാലത്ത് ഇങ്ങനെ മനസുള്ളവർ അപൂർവമാണ്. നിങ്ങളുടെ ആ മനസിന്‌ ഒരായിരം നന്ദി. God bless you 🙏🙏🙏
@hai751
@hai751 2 года назад
കരുണാവാരിധിയുടെ സർവ്വകടാക്ഷങ്ങളും മുതുകാടിനും കുടുംബത്തിനും സദാവർഷിക്കുമാറാവട്ടെ 🤲, കൂടെ സാജന് ഹൃദയനൈർമല്ല്യം ലഭിക്കാൻ വേണ്ടിയും പ്രാർത്ഥിക്കുന്നു 🙏.
@teslamyhero8581
@teslamyhero8581 2 года назад
സാജന് ഹൃദയനൈയിർമല്യം ഉള്ളതുകൊണ്ടാണ് ഇങ്ങനെ ഒരു വീഡിയോ ചെയ്തത്.. ഇതിലൂടെ എത്ര പേര് ഇക്കാര്യം അറിഞ്ഞു.കാണും അതിൽ ഏതെങ്കിലും കാശുള്ള സുമനസുകൾ ഇവരെ സഹായിക്കും
@vinitar1474
@vinitar1474 2 года назад
ഇത് പോലുള്ള നന്മമരങ്ങൾ ഇന്നും ഉള്ളകൊണ്ടാണ് ഈ ഭൂമി ഇന്നും ഇത്ര മനോഹരമായി നിലകൊള്ളുന്നത്🥰🥰 മുതുകാട് സാർനെ നമിക്കുന്നു 🙏🙏🙏 ഷാജൻ ചേട്ടാ, ചേട്ടൻ്റെ best interview, ഒരുപാട് നന്ദി ഈ ദൈവാവതരത്തെ ഞങ്ങൾക്ക് പരിചയപെടുത്തി തന്നതിന് 🙏🙏🙏🥰🥰
@kalyanikalyani7667
@kalyanikalyani7667 2 года назад
Respect you sir..... ആ മക്കൾക്ക്‌ വേണ്ടി ജീവിക്കാൻ ദൈവം ദീർഘായുസ് നൽകാൻ വേണ്ടി പ്രാർത്ഥിക്കുന്നു
@jijymolbaby1398
@jijymolbaby1398 2 года назад
Yes 🙏
@geethapadma5867
@geethapadma5867 2 года назад
ഗോപിനാഥ് മുതുകാട് ദൈവതുല്യൻ തന്നെ .... അദ്ദേഹത്തിന് ദീർഘായുസ്സും ആരോഗ്യവും ധാരാളമായി ഉണ്ടാകട്ടെ
@SanthoshKumar-tm8xh
@SanthoshKumar-tm8xh 2 года назад
മജീഷ്യൻ മുതുകാട് എന്ന മഹാപ്രതിഭയുടെ ജീവിതം മാറ്റി മറിച്ച സംഭവം തികച്ചും യാദൃശ്ചികമായിരിക്കാം . അതിനെ ഷാജൻ സ്കറിയയെപ്പോലുള്ള ജനകീയ മാധ്യമ ശൈലി പിൻതുടരുന്ന ആ നല്ല മനസ്റ്റിന് എല്ലാ നൻമകളും ഉണ്ടാകട്ടെ🙏🙏🙏🙏🙏🙏🙏
@joyphilip1195
@joyphilip1195 2 года назад
ഇങ്ങനെ ഉള്ള കുട്ടികളുടെ മാതാപിതാക്കൾ അനുഭവിക്കുന്ന വേദന ഭയങ്കരമാണ്. ഇവരെ സംരക്ഷിക്കാൻ മനസലിവ് തോന്നിയ സാറിന്റെ മനസാക്ഷി നമിക്കുന്നു. God bless you.
@joshjosh6373
@joshjosh6373 2 года назад
മനുഷ്യൻ നന്നാവാൻ, so called 'ദൈവവും മതവും' വേണ്ട എന്നതിന് ഇതിൽ കൂടുതൽ എന്ത് തെളിവ് വേണം. 😍🙏🏼
@SureshKumar-mn1lx
@SureshKumar-mn1lx 2 года назад
ഈ നല്ല മനുഷ്യൻ ചെയ്യുന്നതൊന്നും എവിടെയും കേൾക്കാറില്ല അങ്ങനെ സിനിമ നടി നടൻമാർ രാഷ്ട്രീയക്കാർ എന്തെങ്കിലും ഒന്ന് ചെയ്താൽ അത് ലോകം മുഴുവൻ വാർത്ത ആവും
@radhanair4670
@radhanair4670 2 года назад
shariyaane
@cmntkxp
@cmntkxp 2 года назад
അതെ 100%
@savithakunjappansavithakun4710
@savithakunjappansavithakun4710 2 года назад
അനേകം അമ്മമാരുടെ പുഞ്ചിരിക്ക് കാരണമായ ബഹുമാനപ്പെട്ട മുതുകാടിന് ബിങ്‌ സല്യൂട്ട്
@user-uz9yg2vl9z
@user-uz9yg2vl9z 2 года назад
സത്യ വചനം മനസിലാക്കിയ മുത്കാടിനെ ജീവിതം മാറ്റി മരിച്ചത് ദൈവവചനം ആണ് sure... ദൈവം അനുഗ്രഹിക്കട്ടെ... 🙏
@user-ez9nm2rq5u
@user-ez9nm2rq5u 2 года назад
ഇതൊക്ക. നമ്മുടെ നാട്ടിലെ മന്ത്രി മാര. കാണിച്ചു. കൊടുക്കണം. കട്ട് തിന്നു ജീവിക്കുന്നവരാണ് അവർ. ബിഗ് സലൂട്ട്. മുതുക്കാട് സാർ 🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏👏👏👏👏👏
@ushachittadathu9695
@ushachittadathu9695 2 года назад
മുതുകാട് സ്റ്റേജ് പരിവാടി നിത്തിയത് ഞങ്ങളെ പോലുള്ളവർക്ക് ഒരു വലിയ നഷട്ട മാണ്
@57balu
@57balu 2 года назад
എനിക്കും നിങ്ങളുടെ കൂടെ കൂടാൻ അവസരം ഉണ്ടാകാൻ ആഗ്രഹിക്കുന്നു രണ്ടു പേർക്കും നല്ലത് വരട്ടെ
@rajeshnair8593
@rajeshnair8593 2 года назад
👍🌹🙏
@mgsindhu7772
@mgsindhu7772 2 года назад
👍❤️🙏
@rajanm5543
@rajanm5543 2 года назад
വല്ലാത്ത മനുഷ്യൻ...ഒരു പിടിയും കിട്ടുന്നില്ല.... ഇതാണ് ദൈവവതാ രം....🙏. മനുഷ്യന്റെ നിസ്സഹായതാവസ്ഥ മനസ്സിൽ തട്ടിയാൽ പിന്നെ മനുഷ്യൻ ഇതുപോലെ ആകും. അതായതു മറ്റുള്ളവർക്ക് ദൈവം ആകും.🙏
@sasidharanp.v3404
@sasidharanp.v3404 2 года назад
പ്രിയ ഗോപിനാഥ് അങ്ങേക്ക് എത്ര അഭിനന്ദനങ്ങൾ നൽകിയാലും അധികമാകില്ല.''അങ്ങയുടെ മുന്നിൽ മറ്റുള്ളവർ എത്ര ചെറുതായിപോകുന്നു''🙏🏼
@muhammadismayil7164
@muhammadismayil7164 9 месяцев назад
ഇപ്പൊ മനസിലായി മറ്റുള്ളവരായിരുന്നു വലുതെന്ന്😂😂😂
@rahmashan
@rahmashan 2 года назад
മുതുകാട് സാറിന് അഭിനന്ദനങ്ങൾ കണ്ണ് നിറയാതെ ഇത് കേൾക്കാനും കാണാനും കഴിയില്ല സാർ ദൈവാനുഗ്രഹമുണ്ടാക്കും തീർവ്വ
@rknair7378
@rknair7378 2 года назад
എന്റെ ഓർമ്മ ശരിയാണെങ്കിൽ ഞങ്ങൾ ബാങ്ക് ജീവനക്കാർ മുതുകാടിന്റെ ഉയർച്ചയിലും വളർച്ചയിലും അഭിമാനം കൊള്ളുന്നവരാണ്... കാരണം ഞങ്ങളുടെ കലാ സാംസ്കാരിക വേദിയായ തരംഗത്തിലൂടെയാണ് തിരുവനന്തപുരത്ത് അദ്ദേഹത്തിന്റെ രംഗപ്രവേശം..... ആ ധന്യമുഹൂർത്തം ഇത്തരത്തിലൊരു നിസ്വാർത്തമായ വൻ സേവന രംഗം വാർത്തെടുക്കാൻ മുതുകാട് എന്ന മഹാത്യാഗിക്ക് കഴിഞ്ഞു.... ഞാൻ ഇപ്പോൾ അമേരിക്കയിൽ ഇരുന്നുകൊണ്ട് ഷാജന്റെ മുതുകാടിനെ കുറിച്ചുള്ള പ്രോഗ്രാം കാണുകയാണ്.... മുതുകാടിനെ ഞാൻ, ഞങ്ങൾ നെഞ്ചോടു ചേർത്ത് നിർത്തട്ടെ....♥🌹🙏
@beautifulworld-b9q
@beautifulworld-b9q 2 года назад
🙏
@teslamyhero8581
@teslamyhero8581 2 года назад
അവിടെ അമേരിക്കൻ മലയാളികളുടെ അടുത്തു ഈ വിഷയം ശ്രദ്ധയിൽ പെടുത്തി ഇവരെ സഹായിക്കാൻ പറ്റുമോ ❤❤
@josephputhussery6099
@josephputhussery6099 2 года назад
ദൈവത്തിന് സ്തുതി രണ്ടു പേർക്കും നന്ദി......
@omanaroy8412
@omanaroy8412 2 года назад
ഗോപിനാഥ് സാർ,ഷാജൻ സാർ വളരെ വളരെ നന്ദി നന്ദി നന്ദി.... വളരെ വിഷമം തോന്നുന്നു....
@monikrishna8861
@monikrishna8861 2 года назад
ശ്രീ.ഗോപിനാഥ് മുതുകാട് അങ്ങയുടെ വലിയ മനസ്സിന് ഒരു ബിഗ് സല്യൂട്ട്., ഈ വാർത്ത പുറംലോകത്തറിയിച്ച ശ്രീ.ഷാജൻ സ്കറിയയ്ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നു.
@AKRamachandran1971
@AKRamachandran1971 2 года назад
മുതുകാടു സാറിനും സാജൻ സാറിനും അഭിനന്ദനങ്ങൾ💝കുട്ടികളെ കാണുമ്പോൾ സങ്കടം വരുന്നു. ദൈവം അനുഗ്രഹിക്കട്ടെ.
@saralasomasundar9941
@saralasomasundar9941 2 года назад
വളരെ നല്ല കാര്യമാണ് ഗോപിനാഥ് മുതുകാട് ചെയ്യുന്നത് അഭിനന്ദനങ്ങൾ. ദൈവം രക്ഷിയ്ക്കട്ടെ. ......
@mullackal1861
@mullackal1861 2 года назад
പൂർണത നേടിയ വലിയ മനുഷ്യന് ബിഗ് സല്യൂട്ട് സർ 🙏🏼🙏🏼🙏🏼
@AnilKumar-wk6od
@AnilKumar-wk6od 2 года назад
🙏ശ്രീ. ഗോപിനാഥ് Sir, താങ്കൾ ഒരു മഹാൻ അല്ല, അറിയാം, പക്ഷെ അവിടുന്ന് ആ കുഞ്ഞുങ്ങളുടെ ദൈവമാണ്.... അതുപോലെതന്നെ ആ കുഞ്ഞുങ്ങളുടെ കുടുമ്പത്തിലേ മഹാരെധൻ ആണ്.,... സന്തോഷം പ്രിയ... ശ്രീ. ഗോപിസാർ... ഇത് ഞങ്ങളിൽ എത്തിച്ച പ്രിയ ഷാജൻ Sir. അവിടുന്ന് ഒരു ബിഗ് സല്യൂട്ട് 🙏🙏🙏🙏👌(അനിൽ പുന്നപുരം )🙏🙏🥰
@ashokanelambilan423
@ashokanelambilan423 Год назад
ദൈവത്തിന്റെ വരദാനമാണ് കുഞ്ഞുങ്ങൾ . അവരെ സ്വയം പര്യാപ്തരാക്കുന്ന ഈ മഹനീയ കർമത്തിന് നേതൃത്വം നൽകിയ ഗോപിനാഥ് മുതുകാട് സാറിനും , ആ ഉദ്യമം ജനമനസുകളിൽ എത്തിക്കാൻ പ്രയത്നിച്ച സാജൻ സാറിനും ഒരായിരം അഭിനന്ദനങ്ങൾ❤❤❤❤❤
@rathiagnihothri1236
@rathiagnihothri1236 2 года назад
മുതുകാട് സർ, താങ്കൾ ഒരു യഥാർത്ഥ മനുഷ്യൻ...; മനുഷ്യത്വമുള്ള മനുഷ്യൻ
@abdulkader-go2eq
@abdulkader-go2eq 2 года назад
തീർച്ച ആയും വരാനും കാണുവനും ആഗ്രഹമുണ്ട്.ഇത്തരം മഹാപുണ്യം ചെയ്യുന്നദ് കാണുമ്പോൾ നന്ദിവാക്കുകൾ എങ്ങനെ പറയണമെന്ന് എനിക്കറിയില്ല great. may god bless u sir
@rejeenareju1827
@rejeenareju1827 2 года назад
ഇങ്ങനെയുള്ള കുഞ്ഞുങ്ങളെ സ്നേഹിക്കുന്നത് സത്യത്തിൽ ദൈവത്തെ സ്നേഹിക്കുന്നതിനു തുല്യം ആണ് 🙏 മുത്തുകാട് sir ന് ഒരു big salute 🙏👍🌹
@NazerKk432
@NazerKk432 2 года назад
പ്രസംഗവും പ്രകടനവും നാട്യവും എവിടെയും ദർശിക്കാൻ പറ്റും പക്ഷെ അതിനുമപ്പുറം ജീവിത വൃതം എന്ന് പറയുന്നത് ഇങ്ങനെ ചിലത് നമ്മുടെ ജീവിതത്തിലുടെ കടന്ന് പോവുമ്പോഴാണ്. it is great truely
@jaleelashrafi319
@jaleelashrafi319 Год назад
ഈ നന്മയുടെ എല്ലാം വെളിച്ചം മുതുകാട് സാറിന്റെ മുഖത്ത് കൃത്യമായി തെളിഞ്ഞു കാണുന്നുണ്ട്... ആ പ്രസന്ന ഭാവം അദ്ദേഹം ചെയ്ത് കൂട്ടിയ നന്മയുടെ പ്രതിഫലനമാണ്... നന്ദി സർ... നന്ദി
@krchithambaram6346
@krchithambaram6346 2 года назад
ജീവിതത്തിൽ ജനിക്കുമ്പോഴേ ആരും മഹാനായി ജനിക്കുന്നില്ല. അവരുടെ പ്രവർത്തികൾ ആണ് അവരെ മഹാന്മാരാക്കുന്നത്. ആശംസകൾ.
@anilnavarang4445
@anilnavarang4445 2 года назад
ഗ്രേറ്റ്‌ ആണ്, നിങ്ങൾ ഒരു ജീവിതം മുഴുവനും ഉണ്ടാക്കിയത് ഈ കുട്ടികൾക്കായ് നൽകിയ നിങ്ങൾ വലിയ മനസ്സിന്റെ ഉടമ ആണ്
@bobyjose2160
@bobyjose2160 2 года назад
Evideyanu ethint location give address &phone no.please
@madhu0360
@madhu0360 2 года назад
നമിക്കുന്നു ഈ മഹാമനസ്സിനെ 🙏🏼🙏🏼
@vasudevan4394
@vasudevan4394 2 года назад
മുതുക്കാട് നിങ്ങൾ ദൈവത്തിന്റെ മറ്റൊരു സൃഷ്ടിയാണ് 👍👍
@vrindasvinods4570
@vrindasvinods4570 2 года назад
ദൈവത്തിന്റെ മറ്റൊരു മുഖം
@sheebacherian1433
@sheebacherian1433 2 года назад
സർ നിങ്ങളിൽ ദൈവം ഏൽപ്പിച്ചതാണ് ഈ ദൗത്യം. ഇത് നിങ്ങളുടെ ജൻമനിയോഗമാണ്. തീർച്ചായും നിങ്ങളുടെ സ്വപ്ന പദ്ധതി സാക്ഷാൽകരിക്കട്ടെ. ആവുന്ന സഹായം ചെയ്യാൻ ശ്രമിക്കാം. ദൈവം അനുഗ്രഹിക്കട്ടെ
@viswakumarpr6926
@viswakumarpr6926 Год назад
മനസ്സിന്നുള്ളിൽ ദൈവമിരുന്നാൽ മനുഷ്യനും ദൈവവുമൊന്ന് എന്ന പാട്ടിലെ വരികൾ യാഥാർത്ഥ്യമാക്കുന്ന മുതുകാടെന്ന വലിയ മനസ്സുള്ള, നിറയെ നൻമകളുള്ള ഈ മനുഷ്യസേ്നഹിയായ ഒരു വലിയ മനുഷ്യൻ നമ്മെ കാണിച്ചു തരുന്നത്, ജഗദീശ്വ രൻ എന്നും നിങ്ങൾക്ക് നല്ലത് വരുത്തട്ടേ..........
@toms5050
@toms5050 2 года назад
This man received a touch from God. That changed his nature.
@shobaravi2693
@shobaravi2693 2 года назад
🙏🌹🙏🌹🌹🙏🙏
@techieplex
@techieplex 2 года назад
Hope God made PPL like this..btw he is agnostic
@toms5050
@toms5050 2 года назад
@@techieplex Don't judge with physical appearance. God looks the heart. Do'sent matter who he is. God looks the heart. He don't like hypocrite mentality.
@ichuzzvlogtvm9687
@ichuzzvlogtvm9687 2 года назад
ജീവിക്കുന്ന ദൈവം മറ്റൊന്നും പറയാൻ ഇല്ല 🙏🙏🙏
@balasubramanianramamoorthy4930
@balasubramanianramamoorthy4930 2 года назад
🙏🏻🙏🏻🙏🏻🙏🏻🙏🏻
@shadowpayyanur1049
@shadowpayyanur1049 2 года назад
വാക്കും പ്രവർത്തിയും നടപ്പിലാക്കാൻ കഴിയുമെന്ന് തെളിയിച്ചത് മാത്രം ഒരു മേജിക്കല്ല . പഴയകാലത്തെ നമ്മളാരാധിക്കുന്ന പല ചരിത്ര പുരുഷൻമാരും ഇതിന്റെ ഏഴയലത്ത് വരില്ല...... മുതുകാട് നമുക്ക് അഭിമാനിക്കാം
@balachandranc8470
@balachandranc8470 2 года назад
കഴിവും നന്മയും ചേർന്ന, എല്ലാ മനുഷ്യനും അഭിമാനിക്കാൻ കഴിയുന്ന, അവരിലൊരാൾ 🙏🙏🙏
@kukkumani2776
@kukkumani2776 2 года назад
താങ്കളുടെ വളരെ ഉയർന്ന ചിന്താഗതിക്കും മഹത്തരമായ പ്രവർത്തനങ്ങൾക്കും മുമ്പിൽ എൻ്റെ വിനീതമായ രൂപ്പുകൈ ! മികച്ച അവതരണത്തിന്ന് ഷാജൻ സ്കറിയക്ക് ഒരു ബിഗ് സല്യൂട്ട്! ജയ് ശ്രീരാം!!
Далее