Тёмный

30 ദിവസത്തിനുള്ളിൽ ആകർഷകമായ വ്യക്തിത്വം എങ്ങനെ നേടിയെടുക്കാം | How To Become More Attractive 

ROSE - The mind Doctor
Подписаться 113 тыс.
Просмотров 89 тыс.
50% 1

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 159   
@kismetmedia7546
@kismetmedia7546 Год назад
മഞ്ജു ചേച്ചിയെ പോലെ തോന്നിയത് എനിക്ക് മാത്രമാണോ... വോയിസും ഏകദേശം അത് പോലെ തന്നെ ❤😃
@Ariafluor
@Ariafluor Год назад
എനിക്കും തോന്നി
@user-rw8ji8jv4s
@user-rw8ji8jv4s Год назад
ഈ മുത്തിനെ നിങ്ങൾ ആ ജാതി പ്രശസ്തി ആസക്തിയുള്ളവരുമായി താരതമ്യം ചെയ്യരുതേ🙏 ഇത് വേറെ ലവൽ മഹതിയാണ്💯
@koottala77
@koottala77 Год назад
മഞ്ജുവിനെക്കാൾ കഴിവും ഭംഗിയും ഉണ്ട്
@adheenan8515
@adheenan8515 Год назад
Manju varere Rose ayi compaire cheyan shaim ille oru manju chechi 25years back poya ariyam Nallapilla.
@shanjaleel5724
@shanjaleel5724 Год назад
Sathyam
@rajeshexpowtr
@rajeshexpowtr Год назад
Drink water 2 ltr, eat healthy food avoid fast food, exercise atleast 03 days week, read 10 pages daily, meditate 5 minutes
@Jozephson
@Jozephson Год назад
3-4 ലിറ്റർ വെള്ളം വേണം
@rajeshexpowtr
@rajeshexpowtr Год назад
Chinthaye foc cheythu poyi pani nokkan parayanam...pathukke avan othungikkolum....deep breath in and out hold equal time foc on air movements
@muhammadazhar2481
@muhammadazhar2481 Год назад
@@Jozephson.. _ആര് പറഞ്ഞു??..വെള്ളം കുടി അധികമായാൽ Water toxicity സംഭവിക്കും. അങ്ങനെ സംഭവിച്ചാൽ എളുപ്പം തന്നെ ഭിത്തിയിൽ കയറും._ _ഒരു വ്യക്തിക്ക് ഒരു ദിവസം എത്ര ലിറ്റർ വെള്ളം കുടിക്കണമെന്ന് ആ വ്യക്തിയുടെ ആരോഗ്യവും/പ്രായവും നോക്കിയാണ് നിർണയിക്കുന്നത്. കുട്ടികളും പ്രായമായവരും കുടിക്കുന്ന വെള്ളത്തിന്റെ അളവ് എപ്പോഴും മറ്റു പ്രായക്കാരെ അപേക്ഷിച്ച് കുറവായിരിക്കണം, കാരണം അത്തരക്കാരുടെ വൃക്കകളുടെ കാര്യക്ഷമത കുറവായിരിക്കും, ഇവരിൽ മേൽ പറഞ്ഞ Water toxicity എളുപ്പത്തിൽ തന്നെ സംഭവിക്കും...._
@joshusvlog1979
@joshusvlog1979 Год назад
@@muhammadazhar2481 o
@mathewkm6602
@mathewkm6602 Год назад
Very good presentation and informative.congrsts👍
@muhammadazhar2481
@muhammadazhar2481 Год назад
_വെള്ളം കുടിയും തെറ്റിദ്ധാരണയും;_ _വെള്ളം കുടി അധികമായാൽ Water toxicity സംഭവിക്കും. അങ്ങനെ സംഭവിച്ചാൽ എളുപ്പം തന്നെ ഭിത്തിയിൽ കയറും._ _ഒരു വ്യക്തിക്ക് ഒരു ദിവസം എത്ര ലിറ്റർ വെള്ളം കുടിക്കണമെന്ന് ആ വ്യക്തിയുടെ ആരോഗ്യവും/പ്രായവും നോക്കിയാണ് നിർണയിക്കുന്നത്. കുട്ടികളും പ്രായമായവരും കുടിക്കുന്ന വെള്ളത്തിന്റെ അളവ് എപ്പോഴും മറ്റു പ്രായക്കാരെ അപേക്ഷിച്ച് കുറവായിരിക്കണം, കാരണം അത്തരക്കാരുടെ വൃക്കകളുടെ കാര്യക്ഷമത കുറവായിരിക്കും, ഇവരിൽ മേൽ പറഞ്ഞ Water toxicity എളുപ്പത്തിൽ തന്നെ സംഭവിക്കും...._
@haridasanp5818
@haridasanp5818 Год назад
ശരിക്കും നല്ല ഒരു information ആണ് mam തന്നത് thankyou mam ഇനിയും നല്ല നല്ല ഇൻഫർമേറ്റീവ് വിഡീയോ ചെയ്യാൻ സാധിക്കട്ടെ മാമിനും കുടുംബത്തിനും എന്നും നന്മകൾ ഉണ്ടാവട്ടെ
@jensontitus1
@jensontitus1 Месяц назад
Waynadu ലെ എല്ലാം നഷ്ടപ്പെട്ട ജനങ്ങൾക്കായി ഒരു episode പ്രതീക്ഷിക്കുന്നു..അവർക്ക് കാണാൻ പറ്റി ല്ലെങ്കിലും അവിടെ പോയി അവരെ കാണുമ്പോൾ പറഞ്ഞു ആശ്വസിപ്പിക്കാൻ ആണ്.Thank you
@hafsa.7266
@hafsa.7266 Год назад
ഉറക്കം ഇല്ല. Dr... ഭയങ്കര ഹാൻസൈറ്റി
@Arjun-bo3be
@Arjun-bo3be Год назад
Nerethe kidaku brething exercise
@savarkar_007
@savarkar_007 Год назад
നല്ല ഹാൻസൈറ്റി വരുമ്പോൾ കണ്ണടച്ചു oru വാണം വിട്ടാൽ മതി ഹാൻസൈറ്റി മാറും എന്ന് മാത്രമല്ല നല്ല ഉറക്കവും കിട്ടും 😂😂😂😂 ഹാൻസിറ്റി 😂😂✌🏻
@harikrshnan7469
@harikrshnan7469 Год назад
1. Meditate 2. Eat atleast 2 hrs before bed 3. A bath before bed in luke warm water 4.use dark room 5.use ur bedroom for sleeping purpose only 6.avoid cellphone or computer atleast 1hr before sleep 7.early sleep and early wakeup Happy Sleeping sister ♥️
@Arjun-bo3be
@Arjun-bo3be Год назад
പ്രത്യാശ enna organization free counciling തരും
@jacobjacob6334
@jacobjacob6334 Год назад
Ninakkonnum vere paniyolleda....
@sindhuvijay9151
@sindhuvijay9151 Год назад
Madam ത്തിനെ കാണുമ്പോൾ തന്നെ super confidence കിട്ടുന്നു . നല്ല pronouncation ബോറടിക്കാതെ പറയുന്നു 👌👌👌
@user-fs6vs1ek7e
@user-fs6vs1ek7e 10 месяцев назад
Good സ്പീച് ആണ് നല്ല ഇൻഫാർമേഷൻ ❤❤
@ajaychandrabose
@ajaychandrabose Год назад
Simple act like good person in front of others ,,, people can change ... Think good
@farsanamuhammed5088
@farsanamuhammed5088 Год назад
Mam, your words are highly influential Thank you keep going👍👍👍God bless you🤲🤲
@homebotique245
@homebotique245 Год назад
Mam സോഷ്യൽ media ഉപയോഗം കണ്ട്രോൾ ചെയുന്നത് കൂടി ഉൾപെടുത്തണമായിരുന്നു
@jinoyjose4434
@jinoyjose4434 Год назад
ഉറക്കം കിട്ടാത്തതുകൊണ്ട് വീഡിയോ കണ്ടുകൊണ്ടിരിക്കുന്ന ഞാൻ😲😲
@ligiasebastian5686
@ligiasebastian5686 Месяц назад
Njanum
@sulajaksasi2226
@sulajaksasi2226 Год назад
ഒരു manjuwarrior look♥♥
@sunilsulaiman8745
@sunilsulaiman8745 Год назад
എങ്ങനെ മനസ്സിനെ പരുവപ്പെടുത്താം... അതിനുവേണ്ടി കഴിവതും ശ്രമിക്കാം ❤
@ciniclicks4593
@ciniclicks4593 Год назад
Madom madathepole thanneyirikkunnu vere arumalla🙏🏽🙏🏽🙏🏽🙏🏽🙏🏽👑👑👑👑
@balakrishnaamal9366
@balakrishnaamal9366 Год назад
Daily madathinte kelkkum. Then I feel positive energy
@vivekmenon5013
@vivekmenon5013 2 месяца назад
Thank you so much doctor. Very valuable advice.
@user-sy1jg5tu8c
@user-sy1jg5tu8c 2 месяца назад
Doctor enthu nannayittanu paranju tharunnathu super mole
@ansilb9913
@ansilb9913 Год назад
നല്ല ഉറക്കം കിട്ടാനാണ് നിങ്ങൾ ശ്രമിക്കുന്നത് എങ്കിൽ ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് ചൂടുവെള്ളത്തിൽ കുളിക്കുക എന്നിട്ട് കിടക്കുക കാലു മുതൽ ശരീരമാസകലം മുറുക്കാൻ സൃഷ്ടിക്കുക എന്നിട്ട് റിലാക്സ് ആയിട്ട് ശ്വാസം വായിൽ കുടി വിടുക രണ്ടു മിനിറ്റിനുള്ളിൽ ഉറങ്ങാം
@user-ql2fw4ey7p
@user-ql2fw4ey7p 11 месяцев назад
നല്ല ശബ്ദം ഡോക്ടർ
@rajeshexpowtr
@rajeshexpowtr Год назад
Madom will take out many mad mallus to positive ones...god bless u dr
@fasal-xe3mh
@fasal-xe3mh Год назад
Mam angayude video kanan tudangitt 2 naal aayitulluu,,, pakshe nalla presentaionilulla avadaranam enne marichinthippikkunnu👍👍👍😍😍
@bijubiju7954
@bijubiju7954 Год назад
From my heart thanks thanks thanks.
@Sivaprakas-rf1if
@Sivaprakas-rf1if 4 месяца назад
Thank you good advice
@divakarans2766
@divakarans2766 Год назад
Dr. Your appearence is so impressive..
@koottala77
@koottala77 Год назад
Very Good Informations 🥰🥰🥰 Thank You മാഡം
@vinithaharees5048
@vinithaharees5048 Год назад
Thank you so much 🥰
@anithadinesh2256
@anithadinesh2256 Год назад
Thankyou madam wonderful messages
@SharmilaNila-i7c
@SharmilaNila-i7c Месяц назад
Good Ma'am. PRAISE GOD.
@NavamiKS-sm1py
@NavamiKS-sm1py 9 месяцев назад
Very useful video.. Thank you...❤❤❤❤❤
@midhunmathew2174
@midhunmathew2174 3 месяца назад
Good message Dr ❤
@tajk2122
@tajk2122 Год назад
thanks you and appreciated!!!
@michaelkanjiramattom7761
@michaelkanjiramattom7761 15 дней назад
Congratulations good expressions
@prasanthr817
@prasanthr817 Год назад
Thanks Dr 🙏
@shanus6438
@shanus6438 Год назад
വളരെ വളരെ നല്ല അറിവ് കിട്ടുന്നു താങ്ക്സ്
@alvinmj219
@alvinmj219 Год назад
super session maam
@Sooraj741
@Sooraj741 Год назад
Urangaand വീഡിയോ കാണുന്ന ലെ ഞാൻ...
@SteveJoe-fn6ge
@SteveJoe-fn6ge Год назад
Mam your words are so inspirational
@Benoynelson
@Benoynelson Год назад
Pls pls pls reply mam...Orangan kidakkumbo 30-40 munne phone mattiveykumbo ah samayam urakkam kittan books vayikkunnathukondu problem undo mam?
@doraemon6054
@doraemon6054 6 месяцев назад
Ella Benoy books vaayikkam😊
@cseonlineclassesmalayalam
@cseonlineclassesmalayalam Год назад
Very valuable video 👍
@jacksparrow-fv9ph
@jacksparrow-fv9ph Год назад
OCD Patti video cheyyo
@gireesanp7783
@gireesanp7783 Год назад
SUPER VIDEO❤❤❤
@ansilb9913
@ansilb9913 Год назад
മേടം എനർജി കിട്ടാൻ എന്ത് ചെയ്യണം കഴിക്കണ്ട ത്
@SakeerHussainsfamily
@SakeerHussainsfamily Год назад
🔥🔥
@bindugeorge7570
@bindugeorge7570 Год назад
Very nice information ☺️...
@JRX900
@JRX900 Год назад
Nice presentation 👍👍
@balakrishnaamal9366
@balakrishnaamal9366 Год назад
I love mam so much by jayasree TSR coperation
@sindhuv9274
@sindhuv9274 10 месяцев назад
Thank u docter❤️❤️
@reenanarayanan7504
@reenanarayanan7504 4 месяца назад
Onnum kitunilelum urakam mathram kitunu ariyathe urangipikunu
@JithinC.J
@JithinC.J 6 дней назад
Good mem
@HopefulTrolleyCar-ot6ue
@HopefulTrolleyCar-ot6ue 19 дней назад
Good wards
@nikhilrajnk46
@nikhilrajnk46 Год назад
Thanks for sharing ✨
@athulya_soni
@athulya_soni 4 месяца назад
Thank you ❤
@shijinraj858
@shijinraj858 Год назад
Manju chechiyalla ithu pinne rosy chakkara ayirikum
@Satya25670
@Satya25670 Год назад
Good presentation
@NarayanaPai-
@NarayanaPai- Год назад
We are what we eat 👍
@remyas6801
@remyas6801 Год назад
Gd msg mam👌👌👌👌👌👌nice presentation🥰
@rajinnair1618
@rajinnair1618 Год назад
Thanks..
@aymelraj4210
@aymelraj4210 Год назад
Thank you mam
@EastveniceNaturallife
@EastveniceNaturallife Год назад
Very good. Thanks
@Mridul.M
@Mridul.M Год назад
Thank you mam🙏🙏❤️❤️
@niksonjohnnxt
@niksonjohnnxt Год назад
Good information
@Juraij-xg6yc
@Juraij-xg6yc 4 месяца назад
Very good
@saidast.k5717
@saidast.k5717 Год назад
Excellent
@sherintk5380
@sherintk5380 Год назад
Gud vedio 👍
@sheeladevan8726
@sheeladevan8726 3 месяца назад
നല്ല അവതരണം
@thamburattiarts7633
@thamburattiarts7633 Год назад
Thanks 🙏🙏🙏
@praseedatp7682
@praseedatp7682 Год назад
Dr enthu cute anu 🥰
@chandhupk4198
@chandhupk4198 Год назад
Tq mam
@sanoojsnj
@sanoojsnj Год назад
Thanx ❤️❤️
@aneesmohammed9864
@aneesmohammed9864 Год назад
Good message ….
@bindurenjith326
@bindurenjith326 Год назад
True❤️
@umaibanazar5933
@umaibanazar5933 19 дней назад
manju vine pole ind
@abdurrahmanmohammedsherif5750
Great
@shynijayaprakash1464
@shynijayaprakash1464 Год назад
Great 👍👍👍
@transformation1736
@transformation1736 Год назад
Superb💞
@Ali-hd1dm
@Ali-hd1dm Год назад
പക്ഷേ എനിക്ക് ഫോൺ use ചെയ്താലേ ഉറക്കം വരുള്ളൂ😪🤣🤣
@sinankarat8702
@sinankarat8702 Год назад
Mm
@uthararamesh9204
@uthararamesh9204 Год назад
Nice...
@RajennaRajumuh
@RajennaRajumuh Год назад
Ma enik onnu samsarikan pattumo
@a4_aadhii
@a4_aadhii Год назад
Nice dr💜
@sanandakumaripr1938
@sanandakumaripr1938 4 месяца назад
@jayarajparappuram5046
@jayarajparappuram5046 Год назад
Suprrr👏👏👏
@kishorkumar2008
@kishorkumar2008 Год назад
🙏
@sonu..2795
@sonu..2795 Год назад
👌❤️👍
@lifeasibin
@lifeasibin Год назад
🤍✨️Thank you so much mam for this lovely video 🪄🥰🫰🏻
@AsbeeraKk-jj4yr
@AsbeeraKk-jj4yr Год назад
👍
@jamesmathew1532
@jamesmathew1532 Год назад
Pokso case pole athenkilum casil prethiyaaya oralku muppathu divasathinullil akarshakamaya vyakthitham nediyedukkan sadhikkumo?...... doubt Anu....😀😀😀🙁
@archanakk1629
@archanakk1629 2 месяца назад
*Hey not pokso .. # Pocso
@rasiyanaufal105
@rasiyanaufal105 Год назад
Anik vayikkan istaman
@prabhashaji2028
@prabhashaji2028 Год назад
Great voice 🥰🥰🥰
@athulya_soni
@athulya_soni 4 месяца назад
❤👍🏻
@_.-263
@_.-263 Год назад
urakamolach vedio kanunna le njan😁
@user-zn9nm4md7i
@user-zn9nm4md7i 6 месяцев назад
As shortly. Anne bajanam irikan sammadhikoola only it on thier hert 😮 for this pariharam tell as true rose marry 😳😲✝️😢
@sivarajs6582
@sivarajs6582 Год назад
🙏👍
@adwaithkv
@adwaithkv Год назад
🤩
@sarath9552
@sarath9552 Год назад
ഇതൊക്കെ basic കാര്യങ്ങൾ അല്ലെ?
@annmaryajil1606
@annmaryajil1606 Год назад
🥰
@bibinthomas3392
@bibinthomas3392 Год назад
❤🎉
@PKRambethSQ
@PKRambethSQ Год назад
Is it possible to access to ur system, Without ur app ?
@jacobjacob6334
@jacobjacob6334 Год назад
Ninakonn vere paniyolle..
@PKRambethSQ
@PKRambethSQ Год назад
@@jacobjacob6334 why
@KochuKrishiKoottam
@KochuKrishiKoottam Год назад
🤝🤝💫
@vijayantony1624
@vijayantony1624 Год назад
എനിക്ക് രജിഷ യെ പോലെ തോന്നി
Далее