Тёмный

ജീവിതത്തിൽ വിജയിക്കാൻ നിങൾ അറിഞ്ഞിരിക്കേണ്ട ജീവിത പാഠങ്ങൾ 💖 

Fabulous life by Aina
Подписаться 306 тыс.
Просмотров 135 тыс.
50% 1

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 487   
@Ourareaaa10
@Ourareaaa10 10 месяцев назад
നമ്മളായിട്ട് ജീവിക്കുമ്പോ മറ്റുള്ളവരിലേക്ക് ചിന്ത പോവില്ല എനിക്ക് പോവാറില്ല എല്ലാം ഒഴിവാക്കി വിടും 💞നമ്മളെ അറിയുന്ന പോലെ ആർക്കും പൂർണമായിട്ട് അറിയില്ല എനിക്ക് ആദ്യമേ മറ്റുള്ളവരിലേക്ക് ചിന്തയില്ല അതുകൊണ്ട് ജീവിതത്തിൽ ടെൻഷൻ ഒന്നിലും ഇല്ല എന്നും ഹാപ്പി ആണു 💞
@HappyMomKids
@HappyMomKids 4 года назад
എന്റെ ജീവിതത്തിൽ വന്ന നെഗറ്റീവ് കാര്യങ്ങൾ ആണ് എന്നെ പോസിറ്റീവ് ആയി വളരാൻ സഹായിച്ചത്.🙏.good messege😍
@bhavaanikutt818
@bhavaanikutt818 3 года назад
Really
@sindhusunny3208
@sindhusunny3208 7 месяцев назад
ഞാൻ എന്റെ യേശുവിൽ വിശേസിക്കുന്ന വ്യക്തി ആണ്... ഈ പറഞ്ഞത് എല്ലാം എന്നെ സ്‌നേഹിക്കാൻ തുടങ്ങിയപ്പോൾ കിട്ടി.. ആമേൻ
@anitachirakkal9308
@anitachirakkal9308 4 года назад
വളരെ ശരിയാണ് എന്നെ ഞാൻ ഇഷ്ടപ്പെട്ടു തുടങ്ങിയപ്പോൾ എല്ലാറ്റിലും ഒരു നിറവ് അനുഭവപ്പെട്ടു തുടങ്ങി. നാം നമുക്കു വേണ്ടി ജീവിച്ചു തുടങ്ങുക. അതുകൊണ്ട് മറ്റുള്ളവർക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാവുകയുമില്ല.❣️❣️❣️❣️
@girijanampoothiry4066
@girijanampoothiry4066 4 года назад
ഒരു 25,30 വർഷം മുമ്പ് കേൾക്കേണ്ടതായിരുന്നു. ഏതായാലും നന്ദി.
@CertifiedCoachAina
@CertifiedCoachAina 4 года назад
😍♥️
@anasputhalath9640
@anasputhalath9640 Год назад
❤ സ്വന്തം സ്നേഹിക്കാൻ എപ്പോഴോ മറന്നു പോയി, സ്വന്തം യാത്ര ചെയ്യാൻ ഒക്കെ ഇഷ്ട്ടം ആണ്, പക്ഷെ ആ സ്വന്തം എന്നതിനെ ഇപ്പൊ തൊട്ട് അറിഞ്ഞു ❤
@binduktkl3362
@binduktkl3362 4 года назад
എത്ര കേട്ടാലും മതി വരാറില്ല മനസിന് ഒരുപാട് മാറ്റവും തോന്നാറുണ്ട് കമെന്റ് ആദ്യായിട്ട ഇടുന്നത് കേട്ടോ ഇനിയും ഇതുപോലെയുള്ള മോട്ടിവേഷൻ വീഡിയോ പ്രതീക്ഷിക്കുന്നു
@CertifiedCoachAina
@CertifiedCoachAina 4 года назад
😍😍😍 in sha Allah
@Ashi6666
@Ashi6666 Год назад
Thankyou.... 🥰ഇതിൽ കുറെ കുറെ ഞാൻ തന്നെയായി തോന്നി. അപ്പോൾ മനസിലായി ഞാൻ എന്നെ സ്നേഹിക്കുന്നു എന്ന്. I believe me💚
@beenamadhav4145
@beenamadhav4145 3 месяца назад
ഇ ത് കേ ൾ ക്കാ ൻ സാ ധീ ച്ച തി ൽ ഒരു പാ ടു നന്ദി 🙏🙏🙏
@sonababy9104
@sonababy9104 2 года назад
ഞാനും ഇത് പോലെ ആണ്. ഒത്തിരി ആഗ്രഹങ്ങൾ ഉണ്ട്. പക്ഷെ ചെയ്യാൻ മടിയാണ്. ഇനി ഞാൻ മാറും. ചേച്ചി ടെ videos എല്ലാം ഞാൻ കാണാറുണ്ട്. വളരെ helpfull ആണ്. ഒരു postive energy കിട്ടുന്നുണ്ട്. Thank you so much🥰🥰🥰😘
@krishnapriya4565
@krishnapriya4565 4 года назад
Chechiud vakkukal enne Pole Ulla ethra perkkanu upakarapedunnathu 😍god bless u chechi 😘😘😘
@CertifiedCoachAina
@CertifiedCoachAina 4 года назад
😍😍😍😍
@suranyaalex8559
@suranyaalex8559 4 года назад
Wonderful message Aina. God bless you. Thank you for supporting us.
@thasneemspassion3237
@thasneemspassion3237 4 года назад
Aina... u r my one of inspirong lady.... thank u.. ❣️❣️
@muhammadhashir6262
@muhammadhashir6262 4 года назад
Cheriya oru tnsn vannu apo thanne ithayude vedios search cheydu.. E vedio notification vannillayirunnuu.. Othiri snadosham ithayude vakkukal kekumpoll😍
@CertifiedCoachAina
@CertifiedCoachAina 4 года назад
😍😍😍😍
@safnafaisal6301
@safnafaisal6301 4 года назад
Ithayude vdo notification kaanumbobthanne ullil bhayankara happiness aanu❤️❤️
@Ourareaaa10
@Ourareaaa10 10 месяцев назад
ഞാനും വിജയിച്ചു ഫുൾ പോസറ്റീവ് ആയി ✌️ഞാൻ ഞാനായിട്ട് ജീവിക്കുന്നു അതുകൊണ്ട് എന്റെ മനസിനെ തന്നെ സ്നേഹിച്ചിരുന്നേ അ മനസിനെ എനിക്ക് എന്റെ കൺട്രോളിൽ കിട്ടി 🤲ഞാനും എന്നെ തന്നെ പണ്ടേ സ്നേഹിച്ചിരുന്നേ 💞
@dreeem7917
@dreeem7917 7 месяцев назад
താത്ത ഡേ വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു ഒരു പാട് രസിച്ചു ഫുള്ളും കണ്ടു subcrib ചെയ്തു മാഷാ അല്ലഹ്. കമന്റ്‌ എഴുതാത്ത ആൾ ആണ് ഞാൻ. ബട്ട്‌ വീഡിയോ സംസാര രീതി അത്ര ഇഷ്ട പെട്ടു മാഷാ അല്ലഹ്
@chithra-su4bw
@chithra-su4bw 3 года назад
Manasil oru sangadam varumbo adyam oodi varanath ainayude video kananaa ...ithayude sound kelkkumbo thanne samadanam akum thank u😍
@nissaflavours7629
@nissaflavours7629 4 года назад
👍👍👍 super ..iniyum ith pole orupaad VIDEOS idaan allahu thoufeeq cheyyette ....aameen
@manjusha9095
@manjusha9095 4 года назад
Super ainakkutty. Eth പോലുള്ള videos eniyum ചെയ്യണം. Video late aavalle. 😍😍
@naseemanaseema7956
@naseemanaseema7956 2 года назад
Nalla oru vedeo orupad manassilaki thanna vedeo 👍👍👍👍👍
@archanavijayan159
@archanavijayan159 3 года назад
Auntyde channel enkku othiri ishtane.love you so much aunty😍😘🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😘😘😘😘
@jayalakshmi7718
@jayalakshmi7718 3 года назад
Ithokke thanneyanu bhagavathgeethayile sandesangal.
@zenath7441
@zenath7441 3 года назад
Hai dear njan new subscriber anh vedio ippo kandadanh isttapettu
@shemisthoughts.1220
@shemisthoughts.1220 4 года назад
Itha പറയുന്നത് എന്റെ life ആണോന്ന് thonni oru നിമിഷം one dy i will succes
@abdulgafoortennala8348
@abdulgafoortennala8348 3 года назад
Hai
@sinisadanandan1525
@sinisadanandan1525 3 года назад
നല്ല ശബ്ദം ആണ് ട്ടോ 🥰🥰🥰🥰
@lifeissimplewithhanna7927
@lifeissimplewithhanna7927 3 года назад
You are really positive and know yourself deeply, so can guide others ,well done. Congrats
@archanavijayan159
@archanavijayan159 3 года назад
Auntyde video enkku othiri mattamundu athupole nalla guidenc aanu. 😍🥰😘🙏🙏🙏🙏🙏🙏🙏Thank you so much
@geethakrishnan635
@geethakrishnan635 4 года назад
Really healpful tips aina my friend.thank u so much. Am hearing ur sound after a long time back ur more confident now reflecting in ur sound
@sujathanair3390
@sujathanair3390 Год назад
Your all msgs are so inspiring sis❤️❤️❤️ and the background of your msgs are so beautiful and motivating. Thank you❤️
@najiyashihabnajiyashihab3832
@najiyashihabnajiyashihab3832 3 года назад
valllathoru confidents tharunnunund ainayude veedeo😍
@SukunaTheGamr
@SukunaTheGamr 4 года назад
Hai Aina, kurach weeks ayitte ollu video kanan thudangiyittu,dubail anu nan, ravile kitchenile keriya monu food kodukkum pol matram arunnu irikkan pattunne, but ainaude vedeos kanan thudangiya ppo kichenil oru paper pen eduthu vachu, ippo restinulla time kittunnundu, pand cheyyanulla karyangal ezhuthum atre ollu. Ippo book and pen enikkoru frd ayi, ippol pazaya videos ok kanunnund thanks god bless you, Mia ude same sound anu, Mia paraunna pole thonnum 😃
@futureme5999
@futureme5999 3 года назад
6:47 sherikkum ullil thatti
@priscillasanthoshissac3629
@priscillasanthoshissac3629 Месяц назад
Kelkumbol thanne aswasamm akum ❤️ waiting for new video 🫂
@jinubindu9492
@jinubindu9492 4 года назад
Hai good msg യിതുവരെ ചെയ്ത vedio യിൽ ഏറ്റവും best one. Aina yude same character ആയിരുന്നു എന്റെ ഇപ്പൊ മൊത്തത്തിൽ change ചെയ്യാൻ try ചെയ്തോണ്ടിരിക്കുന്നു. Aina യുടെ vedios കേൾക്കുമ്പോൾ ജീവിക്കാൻ കൊതി ആകുവാ. Thankuu so much waiting for more vedios. God bless u
@CertifiedCoachAina
@CertifiedCoachAina 4 года назад
😘
@Alfiyashafeek
@Alfiyashafeek Год назад
എനിക്ക് സസാരം ഇഷ ടപ്പെട്ടു ചേച്ചിയുടെ❤
@helnaa4078
@helnaa4078 4 года назад
Chechiiii thank uu njan chechyepolulla swabavam thaneyane ellathinumpediyayrunu maattan sramikua..enth vishamam vannalum chechyude video kanum.love u chechiii
@CertifiedCoachAina
@CertifiedCoachAina 4 года назад
😍😍😍😍😍😍😍😍😍😍😍🥳
@devi_manu
@devi_manu 4 года назад
Love you Aina.. ❤️ njanum ingane self love cheyyunna aalayi maari through life experiences.. more power to you.. 💞
@ramsheenarahman2552
@ramsheenarahman2552 4 года назад
Thatha orubad prreayojanam ayitunnd nigall parrayouna oronum nan yayoudharrunnd pakshea payea sobavathilk porann yanik arriyounila...😘😘
@myworldisuu7392
@myworldisuu7392 4 года назад
Ithaante videos valare helpful anu... Oru big 0 ayirunnu njan.. Mrg kayinj appo food undakan ariyillayirunnu.. Bharthavinte vtl ninnum kudumbam veetil ninnokke Kure parihasangal kettu... Angane utub okke search cheythu padichu... Pakshe nammal undakkunnathum vtl ellarkum ishtam avillallo.. Husband nte ummaku njan vekkunnathum onnum pidikkillayirunnu.. Eppoyum parayum.. Kure kettapol thirichu njanum parayan thudangi.. Pinne ethiru parachil nirthi... Umma parayunnathu sheriyankil edukum allathathu avoid cheyyan thudangi... Parayunnavar enthum parayatte eniku njan avane pattu ennu njan vishwasikunnu.
@radhikasivadas2013
@radhikasivadas2013 3 года назад
Super vedio. Ente lifumayi nalla relation ullathu pole thonni. Very nice. Njan eeyideyayi cheithukondirikkunnath ithu thanneyanallo ennu chinthichu. Self love. Self evaluation.
@paribaby135
@paribaby135 4 года назад
ഒരുപാട് thanks ഉണ്ട് ട്ടോ. എന്റെ മനസ്സ് വിഷമത്തിലായിരുന്നു അപ്പോഴാ ഇത് കേട്ടത്
@aryadevi875
@aryadevi875 2 года назад
Really really wonderful talk🥰🥰🥰🙏🙏 very inspired and also motivation vere level👌
@mridulamridu5679
@mridulamridu5679 3 года назад
Nalla motivation... Serikkum ee oru character aanu chechy njan... Maran vendi orupad try cheyyunnund ippoooo...😍😍
@JMOT10
@JMOT10 2 года назад
ഏറ്റവും നല്ല മോട്ടിവേഷൻ 👍🏻👍🏻
@sheejabeegam2310
@sheejabeegam2310 2 года назад
Aina .. Kollamallo. Oru positive... energy.. Thanks😘😘😘
@lana.designs
@lana.designs 4 года назад
Hai ഇത്ത എവിടെയായിരുന്നു നിങ്ങളുടെ വീഡിയോ വല്ലാതെ മിസ്സ് ചെയ്യ്തൂട്ടോ ...
@CertifiedCoachAina
@CertifiedCoachAina 4 года назад
Sissee തീരെ വീഡിയോ ചെയ്യാൻ പറ്റുന്നില്ല with kiddoos.. in sha Allah njan ശെരിയാക്കി എടുക്കും😁
@rasiabdulla5865
@rasiabdulla5865 4 года назад
Fabulous dheen by ainayl videos ilathath entha
@anilasanju2160
@anilasanju2160 4 года назад
ചേച്ചിയെ പോലാണ് എകദേശം ഞാനും, പക്ഷെ ഇപ്പോഴും ഒരു മാറ്റവും ഇല്ല
@faisale4073
@faisale4073 2 года назад
Njanum
@razanabhi4829
@razanabhi4829 Год назад
ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുക
@mommysvlogs8875
@mommysvlogs8875 10 месяцев назад
Hii Moluu ♥️ mol paranjhathu enik thonnarulla karyanghalan. Njhan enne snehichitilla. Kudumbam kuttikal avark vendi mathre jeevichitullu varshanghal orupad kadannu poi.. 🙂
@sabeenasuneer3600
@sabeenasuneer3600 3 года назад
I like you very much....Allahu നല്ലത് വരുതട്ടെ
@suhailanizar5625
@suhailanizar5625 4 года назад
Alhamdulillah.. Manass vallathe upset aaya timila vdo kandath.... Now I am very very happy.. Thanks Aina
@dreamsralive7555
@dreamsralive7555 4 года назад
My fvrt motivator..... aina🥰..... ningalude inspiration ket ket njanum ende makkale kootty oru channel thudangeeto.... Thank u ainaa🥰🥰
@CertifiedCoachAina
@CertifiedCoachAina 4 года назад
😍
@sheejashiju581
@sheejashiju581 Год назад
Message അടിപൊളി
@nishat.l.4015
@nishat.l.4015 3 года назад
Thank You..Soo much Dear ❤️❤️❤️ how much ur videos inspiring me..that I cannot explaine in words..🙏🙏🙏💕💕💕
@anihaneef7156
@anihaneef7156 4 года назад
Ithatha...u r very inspirational.ellavarkum relate cheyyan pattana situations.super motivation masha Allah
@shazinhayan4004
@shazinhayan4004 4 года назад
Masha allah.adipoli👍👍👍👍
@dreamcatcherbilnaeb7900
@dreamcatcherbilnaeb7900 Год назад
Ente lifil orupadu vedhanaghal vannu palaril ninnum appolokke maranavedhana thonnittundu marikkan thonnittundu. But ippo enne vedhanippikkanel enne tholppikkanel njan thanne vijarikkanam enna level ayi. But ente pala negative situation lum aina yude videos enne orupadu sahayichittundu. Thank you sister🥰kandittillelum ningale njan orupadu snehikkunnundu🙏🏻
@CertifiedCoachAina
@CertifiedCoachAina Год назад
🫂💕
@muhammedazmimohdazmi6428
@muhammedazmimohdazmi6428 4 года назад
Hai ainatha... ithayude ചാനൽ കണ്ടു തുടങ്ങി യപ്പോ തൊട്ട് എന്റെ അധിക സ്വഭാവവും ഇതിലുണ്ട് എന്ന് മനസിലായി.. എനിക്കുണ്ടാകുന്ന strugglsum... ithayod എങ്ങനെ ആണ് contact ചെയ്യാൻ പറ്റുക.. 😘
@saadiyyanasreen_17
@saadiyyanasreen_17 3 года назад
Ainathaa....ingal muthalla muthumani aanu....inkkum Swayam mony earn cheyyanam.....inkkum ainaye pole aakaanam.... 😍😍👌
@CertifiedCoachAina
@CertifiedCoachAina 3 года назад
🤩🤩🤩😍😆
@reshmikp460
@reshmikp460 2 года назад
I like all ur vdeos.....First of all ur sound is so good and attractive...and the way u r presenting everything....is adorable.....
@Steffi-b1n
@Steffi-b1n 5 месяцев назад
Thanks your good message 🥰🙏
@daleelapk4216
@daleelapk4216 4 года назад
Thank u ithaa...good tips....👍👍🥰
@susmithahaneesh9043
@susmithahaneesh9043 2 года назад
ഞാനും self love ചെയ്യാൻ തുടങ്ങി.. 😊😊😊
@semishebi7102
@semishebi7102 4 года назад
Alhamdulillah..IAM also a person like whom you were..now a little changes in my thoughts bought very happiness in my life..I start reading,drawing,writing and more over I love myself and sure 1 day I will achieve my goal and will comment in your commentbox.. inshah Allah 😍😍😍
@CertifiedCoachAina
@CertifiedCoachAina 4 года назад
😍
@lion_mind8701
@lion_mind8701 4 года назад
Me too
@ashithal.s3643
@ashithal.s3643 Год назад
Lots of love from tvm❤
@ex3nj
@ex3nj 3 года назад
Ainaye patti kooduthal ariyan agrahamund
@faseelafasi7534
@faseelafasi7534 4 года назад
Hloi,nammk Aina thane vegham one million akkanam,pls....ellavarum onn try jeyyu..
@CertifiedCoachAina
@CertifiedCoachAina 4 года назад
😘😘😘😍
@crazygirl-hx2pk
@crazygirl-hx2pk 4 года назад
Ningalude Story superayittund
@faimiramsa6573
@faimiramsa6573 4 года назад
Itha, njn oru tholvi aanu...ente husband aanu ente lokam, but adhehathin enne elaarem pole oraal enna reethi aanu...enik njn kodknna sneham athe pole kittunnilla...oraalilek maathrm odhungi ppooyyi...ithil ninnum engane porth kadakaam...plz help me out frm this....
@salmafizu6463
@salmafizu6463 4 года назад
Hi aina. Ur life same with mine. So enk orpad ishtaan. Inayude motivativational vdo
@geethuarun5066
@geethuarun5066 4 года назад
Sis.. thank you for this good and valuable messages.. 💞
@ansarbeegam3355
@ansarbeegam3355 4 года назад
പൂർണ്ണമായുംവിശ്വാസത്തോടെയുള്ള പ്രാർത്ഥന.... അതിൻ്റെ ഒരു സമാധാനം അത് വളരെ പ്രധാനമാണ് Thank you. ഐന
@sahithyaasok-ou5mi
@sahithyaasok-ou5mi Год назад
Thanks kurachu nerathea e vedio kaneandatharunnu
@prasanthyk4233
@prasanthyk4233 Год назад
Thank you very much friend
@Toy753
@Toy753 5 месяцев назад
👍👍സൂപ്പർ
@jasimshahi3436
@jasimshahi3436 4 года назад
Itha parannath pole enik nagitv palapoyum verund oru pedi pole in Sha Allah ith kettathode njum ready akum 😁
@henanjohanhenanjohan3008
@henanjohanhenanjohan3008 Год назад
വളരെ സന്തോഷംഉണ്ട് 🌹
@statusvideo-x9n
@statusvideo-x9n 3 года назад
Suppar 👍🥰🥰🥰
@reshmikp460
@reshmikp460 2 года назад
I also want to change and love myself... This vdeo is so much useful, helpful and inspiring too.....
@lakshmisreelakshmi5790
@lakshmisreelakshmi5790 Год назад
viv
@Rakhi352
@Rakhi352 4 года назад
Videos are good Aina. Can u plz suggest some good books to read ..
@wilsonsebastian3784
@wilsonsebastian3784 Год назад
Very 👍🏻 very informative video, and good motivation mam 👍🏻🌹
@deekshithak6552
@deekshithak6552 2 года назад
മറ്റുള്ളവരോടുള്ള ആത്മാർത്ഥ കാരണം അതിനു കഴിയുന്നില്ല 😔😔😔😔😔
@jasimshahi3436
@jasimshahi3436 4 года назад
Ath shariya abiprayam ath orikkalum edukkaruth ath edukkathath kondu thenne ente rithiyil nallapole palathum cheyyan pattund
@Rani-yt1bg
@Rani-yt1bg 6 месяцев назад
Thanku dear Useful message ❤
@NGallerys
@NGallerys 3 года назад
Me also started my channel with the same attitude of you....God bless you
@athulravi8727
@athulravi8727 3 года назад
Enk vendi undaakkiyathu pole thonunnuuu... Thank you chechii.. 🙏❤
@reghunath6780
@reghunath6780 4 года назад
Hi chechi..✋.... super .orupadu change's undayi.tnz chechi
@AbdulKareem-jm4dn
@AbdulKareem-jm4dn 2 года назад
Good infermetion thanks
@ShailaAntony1234
@ShailaAntony1234 4 года назад
Nice talk Aina...👌👌 Please suggest me good books for teanage children's
@pr.babyp.r.7926
@pr.babyp.r.7926 3 года назад
Very good message, I got good energy after heared your message. God bless your.
@rameeshasumi8093
@rameeshasumi8093 3 года назад
Oru partnerillathe enganaa happy aayi jeevitham munnot kond povaa..?plz reply.
@saniyageo8599
@saniyageo8599 2 года назад
Sathyam aayitum ningalude vaakukal othiri athmavishwosam thanne aakunna feel. Athilere othiri padikaan und oro vaakukal kelkumbolum eannu thonni. Othiri eare ishtam thonni. Nanniyode karangal kuuppunnu upakaaraprathamaaya ethu pole ulla arivkal matullork munnil eathikan kaanikunna manasinu munnil 🙏🙏🙏❤️❤️❤️❤️❤️
@CertifiedCoachAina
@CertifiedCoachAina 2 года назад
🫂🫂🫂🫂
@rasiyanaufal105
@rasiyanaufal105 Год назад
Sathaym 👍👍👍👍
@krishnant1927
@krishnant1927 Год назад
Southampton anubavam pola thonni madam... thanks
@sajinams650
@sajinams650 4 года назад
എല്ലാ സ്ത്രീകളും കാണേണ്ട വീഡിയോ
@dhanyathankappan2888
@dhanyathankappan2888 2 месяца назад
Correct
@myworldisuu7392
@myworldisuu7392 4 года назад
Nammal onninum kollillennu thonnal undayinu... Mattullavar udakkiyadethatha aaa thonnal... Ippo oru viswasam und.. Njan agrahichathu nedi edukkumennu
@ganzasanamalpha9595
@ganzasanamalpha9595 3 года назад
👍👍👍
@sonafrancis7010
@sonafrancis7010 2 месяца назад
Thank you❤
@rasiyanaufal105
@rasiyanaufal105 Год назад
Eppol njanum viswsikunu mammal Mansil vicharikatha karayngal parayuka
Далее
🔥"Mastering Obsessive Thoughts: CBT Tips"
10:48
Просмотров 13 тыс.
Don't beg for love & 5 ways to affirm your value
13:26
Просмотров 106 тыс.
Self Love - The art of loving  yourself
15:46
Просмотров 180 тыс.