Тёмный

'ജോര്‍ജ് ചേട്ടന്‍ വിളിച്ചിരുന്നു',മന്ത്രിയാകുന്ന കാര്യമൊന്നും പറഞ്ഞില്ലെന്ന് ഭാര്യ അന്നമ്മ 

asianetnews
Подписаться 10 млн
Просмотров 135 тыс.
50% 1

അപ്രതീക്ഷിതമായി കേന്ദ്ര മന്ത്രി സ്ഥാനം കോട്ടയത്തെ കാണക്കാരിയിലുളള ജോര്‍ജ് കുര്യന്റെ വീട്ടിലേക്ക്, രാവിലെ വിളിച്ചപ്പോള്‍ മന്ത്രിയാകുന്ന കാര്യമൊന്നും പറഞ്ഞിരുന്നില്ലെന്ന് ഭാര്യ അന്നമ്മ
#georgekurian #bjp #centralminister #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

8 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 323   
@varghesepa2162
@varghesepa2162 Месяц назад
ഇന്നലെ വന്നവരെ പിടിച്ചു മന്ത്രിയാക്കുന്നതിനേക്കാൾ മാതൃകപരം ഇതാണ്. എല്ലാവരും വരുന്നതിനുമുന്പേ പ്രവർത്തനം തുടങ്ങുന്നതിനു മുൻപേ എതിർപ്പുകളെ അതിജീവിച്ചു പ്രവർത്തിച്ചവന് അർഹിക്കുന്ന അംഗീകാരം.
@sivadaspc3015
@sivadaspc3015 Месяц назад
Yes, hundred percent correct. Silent worker of BJP ❤
@cookbook9977
@cookbook9977 Месяц назад
സത്യം
@9891tt
@9891tt Месяц назад
Ith pole BjP k Vendi pravarthicha vare manthiri aakoo..allathe innale vannavare alla
@sajeeshts492
@sajeeshts492 Месяц назад
കറക്റ്റ്
@renjithkapala
@renjithkapala Месяц назад
അന്നമ്മ തകർത്തു. നിങ്ങൾ ഇന്ന് വരെ ഇവിടെ വന്നിട്ടുണ്ടോ 👍
@samurainair1
@samurainair1 Месяц назад
അതാണ് ബി ജെ പ്പി , കൂടെ നിന്നവരെ ചതിക്കില്ല , കുര്യൻ സാറിന് എല്ലാ അഭിവാദ്യങ്ങൾ ,, ജയ് ഹിന്ദ്
@anoopkv3548
@anoopkv3548 Месяц назад
🧡🧡🧡🧡🧡🧡
@unniettan1450
@unniettan1450 Месяц назад
അർഹതപ്പെട്ട അംഗീകാരം ഞങ്ങൾ കോട്ടയം കാർക്ക് അഭിമാനം 👌
@sheebajacob1078
@sheebajacob1078 Месяц назад
നല്ല ഒരു സ്ത്രീ👍
@Nidhin.chandrasekhar
@Nidhin.chandrasekhar Месяц назад
Rtd. Lieutenant Colonel anu
@jinan39
@jinan39 Месяц назад
എത്ര പക്വതയുള്ള സംസാരമാണ് mam ന്റേത് 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
@mech4tru
@mech4tru Месяц назад
ഏത് നാട്ട് കാരി ആണ്!??
@athuldominic
@athuldominic Месяц назад
Military Nurse ☝🏻️
@abhijithkmohan553
@abhijithkmohan553 Месяц назад
അഭിനന്ദനങ്ങൾ ജോർജ് കുര്യൻ സർ.. 🙏
@latharaju299
@latharaju299 Месяц назад
അഭിനന്ദനങ്ങൾ സർ❤❤
@shinylawrence9562
@shinylawrence9562 Месяц назад
എത്ര നല്ല തന്മയത്ത്വമുള്ള സംസാരം ചേച്ചിയുടേ ❤
@l.e1234
@l.e1234 Месяц назад
Mam മിലിട്ടറി സർവീസിൽ ആയിരുന്നല്ലോ. അതാണ് 👌
@BharathLove24
@BharathLove24 Месяц назад
ഏറ്റവും അർഹിക്കുന്ന വ്യക്തിയ്ക്ക് തന്നെ അത് കിട്ടി. എന്ത് കൊണ്ടു ബിജെപി സ്പെഷ്യൽ ആണെന്ന് ഒന്ന് കൂടി തെളിയിച്ചു.
@maneeshmathai57
@maneeshmathai57 Месяц назад
ജോർജ് സാർ ബിജെപിയുടെ സൗമ്യ മുഖം,എല്ലാവിധ ആശംസകളും❤
@RajivKumar-jx2rq
@RajivKumar-jx2rq Месяц назад
BJP എന്ന പാർട്ടിയോട് വല്ലാതെ ബഹുമാനം,ഇഷ്ടം തോന്നുന്നു.മാപ്രകളോട് സഹതാപവും
@ajayn7292
@ajayn7292 Месяц назад
Last I'll. Maapraa yude annakil thane kodthoo...😅
@bonymathew1717
@bonymathew1717 Месяц назад
Enthu
@Thoufyz
@Thoufyz Месяц назад
ഇതാണ് BJP യും മറ്റു പാർട്ടി കാരും തമ്മിൽ ഉള്ള ബന്ധം 🧡🧡🧡
@renji9143
@renji9143 Месяц назад
അർഹതക്കുള്ള അംഗീകരം 👌🏻👌🏻അഭിനന്ദനങ്ങൾ sir 👌🏻👌🏻
@Ex_Muslimforgood
@Ex_Muslimforgood Месяц назад
ഇത്ര പക്വതയോടെ സംസാരിക്കുന്ന ആ സ്ത്രീയുടെ രീതികൾ കാണുമ്പോൾ അറിയാം ജോർജ്ജ് ആർത്തിയില്ലത്ത ഒരു പച്ചയായ മനുഷ്യനാണ് എന്ന്....
@sajeevansajeevankn2636
@sajeevansajeevankn2636 Месяц назад
George chettan❤❤❤❤❤❤❤❤
@niteshr8790
@niteshr8790 Месяц назад
തൃശ്ശൂർ ക്രൈസ്തവ സമൂഹം♥️😍 പ്രാക്ടിക്കൽ ആയി ചിന്തിച്ചു...അത് പോലെ കേരളം മുഴുവൻ സാധിക്കട്ടെ..ഒറ്റപ്പെട്ട വിവാദങ്ങൾ ,.. സിപിഎം സെർട്ടിഫൈഡ് ''പ്രബുദ്ധ പട്ടം "😂എന്നിവ കിട്ടാൻ വേണ്ടി ഇരുന്നാൽ അവിടെ ഇരിക്കും..
@mallumovies-lr9iy
@mallumovies-lr9iy Месяц назад
മതേതരം ആയിരുന്നല്ലോ ഇത്രയും പറയുന്നത്.... Ellrarkum എക്വൽ അല്ലെ
@arathyvr792
@arathyvr792 Месяц назад
Ithu ella idathum undallo. Copy paste
@abhijithm1140
@abhijithm1140 Месяц назад
🙏
@user-qn6sn9xe6m
@user-qn6sn9xe6m Месяц назад
👍👍
@user-qn6sn9xe6m
@user-qn6sn9xe6m Месяц назад
സത്യം 🙏
@sarathps8906
@sarathps8906 Месяц назад
How simple she is, no sense of overjoy, really admiring
@mynation7056
@mynation7056 Месяц назад
അഭിനന്ദനങ്ങൾ മോദിയുടെ കരങ്ങൾക്ക് ശക്തി പകരട്ടെ
@sarayu_02
@sarayu_02 Месяц назад
എങ്ങിനെ ആയിരിക്കണം ഒരു രാഷ്ട്രീയ പ്രവർത്തകൻ എന്ന് ഇന്നത്തെ തലമുറക്ക് മനസ്സിലാക്കാൻ ഒരാളെ കിട്ടി
@manojpg9236
@manojpg9236 Месяц назад
ഈ അർഗത അർഹിക്കുന്ന അംഗീകാരമാണ് അഭിനന്ദനങ്ങൾ
@shijivrindh6496
@shijivrindh6496 Месяц назад
He deserve it ❤
@bijunarayan9365
@bijunarayan9365 Месяц назад
Simplicity 🥰
@vkm993
@vkm993 Месяц назад
BJP work cheyyunnavare marakkilla 🔥❤️
@surendranvp9170
@surendranvp9170 Месяц назад
🙏🙏🙏🙏🙏🙏
@user-ql2wb6pn6o
@user-ql2wb6pn6o Месяц назад
ഇയാൾ പറഞ്ഞു പറഞ്ഞു ബാക്കടിച്ച് വീടിന്റെ ഉള്ളിൽ കേറിയല്ലോ? 😄
@Mrx-xrM
@Mrx-xrM Месяц назад
Lavan last kitchen via aduth veetil ethum 😂
@SreejithaSreekumaran
@SreejithaSreekumaran Месяц назад
Atha Asianet 😮
@vishnunarayandom9995
@vishnunarayandom9995 Месяц назад
Kandal ariyam.mission kitchen
@arunkc5627
@arunkc5627 Месяц назад
അടുത്ത വീട്ടിൽ എത്തി.. 😂😂
@Colistin-hp5sl
@Colistin-hp5sl Месяц назад
🤣🤣🤣
@venugopalannairkuttan8845
@venugopalannairkuttan8845 Месяц назад
അഭിനന്ദനങ്ങൾ,,, പ്രിയ ജോർജ് കുര്യൻ സർ അങ്ങേയ്ക്ക് അർഹതപ്പെട്ട അംഗീകാരം 🌹🙏🌹🙏
@ahorajkat6379
@ahorajkat6379 Месяц назад
കൃത്യമായ തിരഞ്ഞെടുപ്പ്
@enlightnedsoul4124
@enlightnedsoul4124 Месяц назад
BJP🧡 George Kurian Sir🙏
@subeeshbalan2505
@subeeshbalan2505 Месяц назад
അർഹിച്ച അംഗീകാരം.
@sreejithktda2591
@sreejithktda2591 Месяц назад
He deserves it ❤
@aravidankv8058
@aravidankv8058 Месяц назад
Very good JAI BJP
@fivestartgs
@fivestartgs Месяц назад
ഇങ്ങനെയൊരു ശുദ്ധാത്മാവിന് മന്ത്രിപദം മാത്രം പോര... ഇദേഹ തിൻ്റെ സഹധർമിണി കേരള വനിതകൾക്കും കേരള രാഷ്ട്രീയ ഉപചാരികൾക്കും മാതൃക.🎉🎉
@ThankamGMohan
@ThankamGMohan Месяц назад
❤. Very very correct
@Ytube33
@Ytube33 Месяц назад
പുട്ടിനു പീര ഇടുന്ന പോലെ മണിപ്പൂർ മണിപ്പൂർ എന്ന് പറഞ്ഞിട്ടും ഏറ്റില്ലല്ലോ നാഥാ 🤲🏽🤲🏽🤲🏽🤲🏽🤲🏽
@happyman1428
@happyman1428 Месяц назад
മണിപുരിലെ എല്ലാ SEATILUM BJP തോറ്റു
@Ytube33
@Ytube33 Месяц назад
@@happyman1428 അള്ളാഹു വരെ ബിജെപിക്ക് വോട്ട് ചെയ്തു...അന്റെ അൽ ഖേരളത്തിൽ ബിജെപി അക്കൗണ്ട് തുറന്നു 🤣🤣🤣
@happyman1428
@happyman1428 Месяц назад
@@Ytube33 so അയോദ്ധ്യയിൽ ബിജെപി തോറ്റു.
@jjjishjanardhanan9508
@jjjishjanardhanan9508 Месяц назад
Kammishudukkal inni enthu cheyyum mallaya😂😂😂
@traveltourmedia4599
@traveltourmedia4599 Месяц назад
കിട്ടുമ്പോൾ പഠിച്ചോളും 😁
@madhusoodanan8619
@madhusoodanan8619 Месяц назад
ജോർജ് കുര്യൻ 🙏
@thomasmalalsaji1343
@thomasmalalsaji1343 Месяц назад
അവസാന ആഗ്രഹം നടക്കട്ടെ
@MrArunCochin
@MrArunCochin Месяц назад
നിരവധി ആളുകളെ രാഷ്ട്രീയ സാമൂഹ്യ പ്രവർത്തനങ്ങളിൽ കൂടി സഹായിക്കുന്ന വ്യക്തിയാണ് കുര്യൻ സാർ..തീർച്ചയായും അർഹിക്കുന്ന അംഗീകാരം
@Username-mh6bi
@Username-mh6bi Месяц назад
ജോർജ് കുര്യൻ സാർ തികച്ചും അർഹൻ !
@SreejithaSreekumaran
@SreejithaSreekumaran Месяц назад
Georgettan Nallavarkku❤ JESUS ❤ nallathe varuthu.
@Indiannational-yo9ul
@Indiannational-yo9ul Месяц назад
ബിജെപി എന്ന പാർട്ടിയെ നിങ്ങൾക്ക് അളക്കാൻ കഴിയില്ല മാധ്യമങ്ങളെ
@user-qn6sn9xe6m
@user-qn6sn9xe6m Месяц назад
👍
@sajeeshts492
@sajeeshts492 Месяц назад
👍🏿👍🏿👍🏿👍🏿😄😄😄
@anilkumarpr4758
@anilkumarpr4758 Месяц назад
ജോർജ് ചേട്ടാ അഭിനന്ദനങ്ങൾ 🌹🌹🌹
@lachunandu2505
@lachunandu2505 Месяц назад
ചേച്ചിയുടെ സംസാരം നല്ല വ്യക്തിത്വം..sir num കുടുംബത്തിനും ആശംസകൾ
@sujithss844
@sujithss844 Месяц назад
അതാണ് ബിജെപി കുടുംബൾക് അപ്പുറം രാഷ്ട്ര ധർമം
@nijabddinmm6196
@nijabddinmm6196 Месяц назад
അഭിനന്ദനങ്ങൾ കുര്യൻ സാർ.
@SreedaviSreedavi-zj1jr
@SreedaviSreedavi-zj1jr Месяц назад
ജോർജ് sir നു അഭിനന്ദനങ്ങൾ നേരുന്നു 🙏🙏🌹🌹👍
@renjudas5184
@renjudas5184 Месяц назад
Bjp yude surprise നിങ്ങൾ ഊഹിക്കുന്നതിലും അപ്പുറമാണ് മക്കളെ ❤
@vivekkrishnaag6902
@vivekkrishnaag6902 Месяц назад
Congrats george kurian 🎉🎉🎉
@sijojose8352
@sijojose8352 Месяц назад
മുസ്ലിം ലീഗ് ഞമ്മന്റെ ആൾക്കാരെ വളർത്തുമ്പോൾ ബിജെപി എല്ലാവരെയും ഉയർത്തി
@jjjishjanardhanan9508
@jjjishjanardhanan9508 Месяц назад
Satyam😂😂😂
@malabar8833
@malabar8833 Месяц назад
ഏതാ ഈ വിവരം കെട്ടവൻ
@rajeshanandhu5887
@rajeshanandhu5887 Месяц назад
​​​@@malabar8833മലബാർക്കാരനാ🐷🐷
@doncross2000
@doncross2000 Месяц назад
കാര്യ പ്രാപ്തി ഉള്ള സ്ത്രി
@anilkrishna4804
@anilkrishna4804 Месяц назад
എന്തു നിഷ്കളങ്കമായ പ്രതികരണം പ്രണാമം അമ്മെ..🎉
@user-ft3cb8xf3o
@user-ft3cb8xf3o Месяц назад
We as a Christian congratulate kurian sir. He was in BJP and most of us were not born. 😂😂
@SreejithaSreekumaran
@SreejithaSreekumaran Месяц назад
Rtd Indian 🇮🇳 MNS Annamma Medathinu Asamsakal🎉
@akkruakku4418
@akkruakku4418 Месяц назад
കാല് മാറ്റമില്ലാത്ത നേതാവ്...... എന്നും BJP ക്കൊപ്പം......
@sreekumarbhaskaran5268
@sreekumarbhaskaran5268 Месяц назад
She is an excellent woman and beautiful character. Because she is a service woman.
@muralimarath6251
@muralimarath6251 Месяц назад
സൗമ്യമായ കുടുംബം ഭാഷ' നന്നായി BJP എന്താണെന്ന് അളക്കാൻ മാപ്രകൾമറ്റൊരു ജൻമം ജനിക്കേണ്ടിയിരിക്കുന്നു
@UnniKrishnan-qc4ce
@UnniKrishnan-qc4ce Месяц назад
അഭിനന്ദനങ്ങൾ കുര്യൻ സാർ ❤️🤝🙏
@rejikumar2122
@rejikumar2122 Месяц назад
congrats to george sir
@renju09
@renju09 Месяц назад
❤ജോർജ് കുര്യൻ❤
@user-yk1rx3cp9z
@user-yk1rx3cp9z Месяц назад
George kurian wife is talking in a mannered way , not like കണ്ണന്താനം wife
@knightofgodserventofholymo7500
@knightofgodserventofholymo7500 Месяц назад
ഇവരു പട്ടാളക്കാരിയാണ്
@sasidharshibu8534
@sasidharshibu8534 Месяц назад
Good
@orupravasi9922
@orupravasi9922 Месяц назад
അങ്ങനെ പുള്ളിയുടെ വീടിന്റ കാര്യത്തിന് തീരുമാനം... ചാനൽ കാർ കേറി നിരങ്ങി മെയ്യുന്നു 🤣🤣🤣🤣🤣🤣🤣
@radhikamr2075
@radhikamr2075 Месяц назад
അഭിനന്ദനങ്ങൾ, ആശംസകൾ.
@NNP1952
@NNP1952 Месяц назад
മിലിട്ടറി ട്രെയിൻഡ് ആണ് അന്നമ്മ.അതാണ് ഇത്രയും ദേശീയബോധം
@rakeshchelambanc9633
@rakeshchelambanc9633 Месяц назад
ഇങ്ങനെ ആവണം നേതാക്കന്മാർ അല്ലാതെ വിലസൽ വീരന്മാവരുത് ബിഗ് സല്യൂട്ട് ജോർജ് ജി
@radhakrishnann8424
@radhakrishnann8424 Месяц назад
❤❤ സ്തുതിപാഠകരെ അല്ല ഇങ്ങിനെയുള്ളവർക്ക് കൊടുക്കണം സ്തനമാനങ്ങൾ.
@susammageorge9731
@susammageorge9731 Месяц назад
She's so modest
@bijuwinco7756
@bijuwinco7756 Месяц назад
ജോർജ് കുര്യൻ ❤❤❤❤🇮🇳🇮🇳🇮🇳🙏🙏🙏
@sayanasivasankar5187
@sayanasivasankar5187 Месяц назад
Powerfull lady😊
@shyamaretnakumar5868
@shyamaretnakumar5868 Месяц назад
അർഹത ഉള്ള വിജയം💐
@user-zb1os3ks1d
@user-zb1os3ks1d Месяц назад
They both have same sound . Same way of talking . I like George Kurian on debate so I listen to him
@salini3707
@salini3707 Месяц назад
45 വർഷത്തെ അദ്ദേഹത്തിന്റെ നിസ്വാർത്ഥ സേവനത്തിനും കഷ്ടപ്പാടിനും പാർട്ടി നൽകിയ അംഗീകാരം..... അർഹിക്കുന്ന ആളിൽ തന്നെ അത് എത്തി ചേർന്നു
@mohananmohanan3807
@mohananmohanan3807 Месяц назад
എന്നും കേരളത്തിന്റെ സൗമ്യ മുഖം,, ജോർജ് കുര്യൻ ,, സാർ നു,,, എന്റെ ആശംസകൾ 💕👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@SanthoshKumar-tm8xh
@SanthoshKumar-tm8xh Месяц назад
ശ്രീ :ജോർജ് കുര്യൻ്റെ BJP പ്രവേശനവും ത്യാഗപൂർണ്ണമായ പ്രവർത്തനവും നേതൃത്വം തിരിച്ചറിഞ്ഞ് അദ്ദേഹത്തിനു മോദി നൽകിയ ആദരമായും അംഗീകാരമായും നിഷ്പക്ഷമതികളായ ജനങ്ങൾ കാണും. ഈ ആദരം കേരളത്തിലെ ജാതി രാഷ്ട്രീയ സമവാക്യങ്ങളിൽ വിശ്വസിക്കുന്നവർക്കുള്ള ചുട്ട മറുപടിയുമായിത്തീരും❤❤❤❤❤🇮🇳🇮🇳🇮🇳🌹🌹🌹🌹🌹
@amritharajgopalakrishnan1431
@amritharajgopalakrishnan1431 Месяц назад
വലിയ പക്വതയുള്ള ഒരു അമ്മ! ❤
@abrahomjoseph1321
@abrahomjoseph1321 Месяц назад
❤❤❤
@midhunshankar747
@midhunshankar747 Месяц назад
ATB - George Kuriyan Sir ........... റിപ്പോർട്ടറോട് - എന്ത് ..... ലെ ചോദ്യങ്ങളാ ..... ചോദിക്കുന്നെ 😡😡🤬🤬
@hareendrababu5592
@hareendrababu5592 Месяц назад
Super Man👍🏽🙏🏽
@vineethviswamani
@vineethviswamani Месяц назад
A strong lady
@sojanmarko2771
@sojanmarko2771 Месяц назад
Congrats George kurian. ❤
@josephpv6039
@josephpv6039 Месяц назад
Is this true.
@asathyan9847
@asathyan9847 Месяц назад
Congratulations 👏👏👏🎉🎉🎉🇮🇳🇮🇳🇮🇳❤❤❤❤❤👍
@reddevils3244
@reddevils3244 Месяц назад
What a class answers
@arunagility
@arunagility Месяц назад
Super speech madam 🥇
@aneeshknarayanan879
@aneeshknarayanan879 Месяц назад
She is so hesitant to speak. Why are u guys bothering her
@gk-dl7wl
@gk-dl7wl Месяц назад
Minister of nation means a lot, if elected as a panjayath member, then you may be right.
@aneeshknarayanan879
@aneeshknarayanan879 Месяц назад
@@gk-dl7wl Ask ministers. Why bother his family
@gk-dl7wl
@gk-dl7wl Месяц назад
@aneeshknarayanan879 she served nation for 30 years in military, Must have the potential to answer some reporters. Even a normal house wife, nowadays can handle it, when your partner was chosen by the administration of india. that too a central minister post?.
@aneeshknarayanan879
@aneeshknarayanan879 Месяц назад
@@gk-dl7wl she “served as military nurse” And her “husband is minister” these are qualities to be good orators? Where is the logic ?
@gk-dl7wl
@gk-dl7wl Месяц назад
@aneeshknarayanan879 just answering some common questions, you need oratory skills for someone worked in may be kind of colonal rank.
@lakshmankambrath402
@lakshmankambrath402 Месяц назад
Sir, you’re proud of our country 🙏❤️
@sudarsananps2525
@sudarsananps2525 Месяц назад
അതു കലക്കി മാപ്രകൾക്ക് കിട്ടേണ്ടത് കിട്ടി വയറുനിറഞ്ഞു സന്തോഷമുണ്ടോ എന്നു ചോദ്യം സന്തോഷമില്ലാതിരിക്കുമോ മണ്ടൻ മാപ്രേ ചമ്മിപ്പോയി
@reshmikesav5681
@reshmikesav5681 Месяц назад
ആരോട് എന്ത് ചോദിക്കണം.. എങ്ങനെ ചോദിക്കണം എന്നൊന്നും അറിയില്ല 🤦‍♀️🤦‍♀️🤦‍♀️🤦‍♀️
@santhoshkumaranchuthenguvi3706
@santhoshkumaranchuthenguvi3706 Месяц назад
രാജ്യ സ്നേഹം തുളുമ്പുന്ന, വാക്കുകൾ 🙏
@anandhuskurup
@anandhuskurup Месяц назад
VERY GOOD
@drarunaj
@drarunaj Месяц назад
Well deserved....Congratulations.... ❤
@sivadaspc3015
@sivadaspc3015 Месяц назад
Being a Minority Commission member his service was excellent. He is a silent worker of BJP❤❤❤
@kalas3013
@kalas3013 Месяц назад
Annamma Mam is Patriotic, Confident,assertive n matured so she knows very well how to talk n what to talk to some crooked media people...Lots of love n Respect Mam!!
@varthinkal5692
@varthinkal5692 Месяц назад
എത്ര എളിമയുള്ള വാക്കുകൾ
@rajanivasu7198
@rajanivasu7198 Месяц назад
അർഹത പെട്ടവർക്ക് കിട്ടിയ അങ്ങ്ങി കാരം 🙏🏻🙏🏻🙏🏻❤️
@Punjabi_Radio
@Punjabi_Radio Месяц назад
മണിപ്പൂരിലെ പോലെ വലിയ സമ്മാനങ്ങൾ തന്നു 😄അനുഗ്രഹിക്കട്ടെ. 🙏🏼
@tanusgarden5613
@tanusgarden5613 Месяц назад
അവർ തമ്മിൽ തമ്മിൽ സമ്മാനം കൊടുക്കുന്നതിനു ബിജെപി എന്തുചെയ്തു.
@vyshakhanand7586
@vyshakhanand7586 Месяц назад
ബിജെപി നോക്കി നിന്നു..അത്രേ ഒള്ളൂ..
@vyshakhanand7586
@vyshakhanand7586 Месяц назад
അതിനുള്ളത് മണിപ്പൂരിൽ ബിജെപിക്ക് കിട്ടുകയും ചെയ്തു😐
@rajir7703
@rajir7703 Месяц назад
Mam .good reply.
@aswathyka2980
@aswathyka2980 Месяц назад
🧡🧡
@surajsuku7073
@surajsuku7073 Месяц назад
Good ❤❤❤
@radhamanivs7433
@radhamanivs7433 Месяц назад
എത്ര മിതത്വത്തോടെ ഉള്ള സംസാരം ആണ് ❤
@jaisonkj5470
@jaisonkj5470 Месяц назад
Congratulations
@sibinsibi9843
@sibinsibi9843 Месяц назад
Happy ❤
@patrickpathrose9662
@patrickpathrose9662 Месяц назад
George Kurian is a good candidate. He talks with due respect to people from other parties in TV channel discussions. His wife also talks exactly like him. Wish George Kurian all the best.
@user-nk8gw6le5z
@user-nk8gw6le5z Месяц назад
💯💯💯💯❤️❤️❤️❤️കുര്യൻ sir 🙏🙏🙏🙏🙏🙏
@akkruakku4418
@akkruakku4418 Месяц назад
പിണറായി വിജയനെ ഇന്ന് വൈകുന്നേരം ഏതെങ്കിലും ആശുപത്രിയിൽ എത്തിക്കുന്നത് നന്നായിരിക്കും......
@georget44
@georget44 Месяц назад
Kozhikode medical college is better. Famous doctors for notorious surgeries are there 😂
Далее
Советы на всё лето 4 @postworkllc
00:23
Survive 100 Days In Nuclear Bunker, Win $500,000
32:21