പലവിധത്തിലുള്ള നോട്ടക്കാരെ നമുക്ക് പരിചയപ്പെടാം😂😂😂😂😂 Story &Direction:Sanju Madhu Camera:Vishnu MJ Editing&Music:Jithin Bethani Production:Sanju&Lakshmy Mail id:sanju1madhu@gmail.com
ലാസ്റ്റ് പറഞ്ഞത് ഒരു പോയിന്റ് ആണ്. സ്വന്തം അമ്മ നോക്കിയിട്ട് നന്നാവാത്ത മോനെ നന്നാക്കൽ കെട്ടികൊണ്ട് വരുന്ന പെണ്ണിന്റെ ജോലി അല്ല. അതിനു അവളെ കുറ്റം പറഞ്ഞിട്ട് കാര്യവും ഇല്ല.👍👍👍👍
സത്യം🥺 ഒരു സ്ത്രീയും പരീക്ഷണ വസ്തുവല്ല, ഒരുപാട് പ്രദീക്ഷകളോടെ ഒരാളെ വിവാഹം കഴിച്ചു ജീവിക്കാൻ കൊതിച്ചു വരുന്ന പെൺകുട്ടികളെ കാത്തിരിക്കുന്നത് ഓരോ ദുർഗുണങ്ങളുള്ള പരനാറികളായിരിക്കും😢 ഇതൊക്കെ അനുഭവിച്ചു കണ്ണീരു കുടിച്ചു ജീവിക്കുന്ന ഒരുപാട് സ്ത്രീകളെ എനിക്കറിയാം, അവരിലൊരാളാണ് ഈ ഞാനും🥺 രക്ഷിതാക്കളോട് എനിക്ക് പറയാനുള്ളത് :നിങ്ങൾ വളർത്തി നശിപ്പിച്ച മക്കളെ പാവം പെൺകുട്ടികളുടെ തലയിൽ കെട്ടി വെക്കരുത്🙏🏻 ഞങ്ങളൊക്കെ വരുന്നത് നല്ലൊരു കുടുംബജീവിതത്തിനാണ് അല്ലാതെ നിങ്ങളുടെ നശിച്ച മക്കളെ ഞങ്ങളുടെ ഒരു സ്ത്രീ ജന്മം ത്യാഗം ചെയ്തുകൊണ്ട് കണ്ണീരുകുടിച്ചു കൊണ്ട് നന്നാക്കാനല്ല , പറ്റുമെങ്കിൽ അവരെ കല്യാണം കഴിപ്പിക്കല്ലേ🙏🏻ഇനിയും സ്ത്രീ ശാപം വാങ്ങി വെക്കല്ലേ🥺
Bad coments onnum illatha oru channel... 👏👏👏 Engane undakum ammathiri content um abinayavum alle👌👌👌 super episode.. sthiram preshaka🥰 NB: Bad coments ilatha vereyum chanels undakum but enik ithe ariyavulle🙏🙏🙏