Тёмный
No video :(

ജർമനിയിൽ ഒരു ജോലി അതായിരുന്നു എന്റെ സ്വപ്നം. അങ്ങനെ ഞാൻ കൃപാസനത്തിൽ എത്തി. 

Fr V.P Joseph Kreupasanam Official
Подписаться 1,2 млн
Просмотров 91 тыс.
50% 1

ജർമനിയിൽ ഒരു ജോലി അതായിരുന്നു എന്റെ സ്വപ്നം. അങ്ങനെ ഞാൻ കൃപാസനത്തിൽ എത്തി.|| SUBSCRIBE OUR RU-vid CHANNEL NOW..!! / @kreupasanammarianshrine

Опубликовано:

 

12 июн 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 492   
@vineedvarghese3558
@vineedvarghese3558 4 года назад
മാതാവേ എനിക്ക് പള്ളി ൽ ബൈബിൾ വായിക്കുന്നതിന് വലിയ പേടി ആണ് മാതാവേ എന്റെ പേടി മാറ്റി തരണമേ മാതാവേ എനിക്ക് പള്ളി യിൽ ബൈബിൾ വായിക്കണം മാതാവേ ആമമേൻ
@earth5966
@earth5966 Год назад
വായിക്കേണ്ട : ഖുറാൻ പഠിക്ക്
@amanadham3004
@amanadham3004 5 лет назад
അമ്മ മാതവെ ഇനിയും ആ മകൾക്ക് ഒത്തിരി അനുഗ്രഹം കൊടുക്കണാമെ
@anjuc7793
@anjuc7793 Год назад
ഭയപ്പാടെണ്ടാ ഞാൻ നിന്നോട് കുടെയുണ്ട്.ഞാനാണ് നിന്റെ ദൈവം. ഞാൻ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും.എൻ്റെ വിജയകരമായ വലതുകരത്താൽ ഞാൻ നിന്നെ താങ്ങി നിർത്തും.ഏശയ്യ41.10
@dineshankvkizhakkeveettil8246
P🤣അമ്മേ
@stellacelestincelestin8875
@stellacelestincelestin8875 5 лет назад
കൃപാസനം മാതാവേ എന്റെ ആവശ്യം അമ്മക്കറിയാമല്ലോ അമ്മയുടെ സന്നിധിയിൽ വന്നു സാക്ഷിയാകാൻ അനുഗൃഹിക്കണമേ
@shasincv6973
@shasincv6973 4 года назад
Amma mathaave ente skiknile vellapand rogam nee albuthakaramaayi saukiya peduthi tharane
@user-ih8tm3ft1y
@user-ih8tm3ft1y 2 года назад
അമ്മേ മാതാവേ എന്റെ അവശ്യം അമ്മേ നീ അറിയുന്നെല്ലോ
@augustinethomas8740
@augustinethomas8740 2 года назад
Amma mathave ente prarthana kettu anugrahikkane vegam anugrahikkane amen
@snehathomas3983
@snehathomas3983 2 года назад
അമ്മേ മാതാവേ എനിക്ക് കൃപസനത്തിൽ വന്ന് ഉടമ്പടി എടുക്കാൻ കഴിയണമെ
@sabithajose6116
@sabithajose6116 2 года назад
അമ്മ മാതാവേ ഞങ്ങളെ പ്രതിസന്ധിയിൽ ഞങ്ങളെ സഹായിക്കണം അമ്മ മാതാവേ ദൈവീക തീരുമാനം തന്ന് അടിയങ്ങളെ വഴി നടത്തേണമേ അമ്മ മാതാവേ സൗമ്യ മോളോട് കരുണയായിരിക്കേണമേ
@saijujohn3871
@saijujohn3871 5 лет назад
എന്റെ മാതാവേ എന്റെ സമ്പത്തിക കടങ്ങൾ മറ്റണമേ എന്റെ സ്ഥലം വിൽപ്പന എത്രയും വേഗം നടക്കുവാൻ അനുഗ്രഹിക്കണമേ
@albinninan3667
@albinninan3667 5 лет назад
Amme anugrahikkane
@dravandriah8403
@dravandriah8403 2 года назад
അമ്മേ മാതാവേ എന്റെ ജോലിക്ക് വേണ്ടിയുള്ള വിദേശയാത്ര എത്രയും പെട്ടന്ന് തന്നെ നടത്തി തരണേ
@bindhukurian8203
@bindhukurian8203 5 лет назад
അമ്മേ മാതാവേ അമ്മയുടെ വലിയ ഒരു സാക്ഷി ആക്കി mattename
@mikhilsaju6929
@mikhilsaju6929 5 лет назад
Udambady. Where??
@treesawilsontreesawilson3376
അമ്മേ മാതാവേ മോൻ്റെ വയറുവേദന പൂർണ്ണമായി മാറ്റിത്തരണമേ .അലർജി മാറ്റിത്തരണമേ
@vineedvarghese3558
@vineedvarghese3558 4 года назад
മാതാവേ ഈ മകൾ സാക്ഷ്യം പറയുന്നതു പോലെ എനിക്കും വലിയ സാക്ഷ്യം പറയണം എന്നെ അനുഗ്രഹിക്കണമേ മാതാവേ
@susammamathai6566
@susammamathai6566 5 лет назад
അമ്മെ മാതാവെ കേട്ട സാക്ഷ്യത്തിനായ് നന്ദി.. ഞങ്ങളുടെ ആവശ്യങ്ങളിലും അമ്മെ ഇടപെടണമെ...യേശുവെ... സ്തോത്രം..... സ്തുതി.... പുകഴ്ച...🙏🙏
@anjuc7793
@anjuc7793 Год назад
ഭയപ്പാടെണ്ടാ ഞാൻ നിന്നോട് കുടെയുണ്ട്.ഞാനാണ് നിന്റെ ദൈവം. ഞാൻ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും.എൻ്റെ വിജയകരമായ വലതുകരത്താൽ ഞാൻ നിന്നെ താങ്ങി നിർത്തും.ഏശയ്യ41.10
@joyak8806
@joyak8806 5 лет назад
എന്റെ മരു മകൻ ജർമ്മനിയിൽ പോകാൻ 5 ഇന്റർവ്യു അറ്റൻഡ് ചെയ്തു. എല്ലാംfail ആയി 'മാതാവേ എന്റെ മകന് ജർമ്മനിയിൽ ജോലി നൽകി അനുഗഹിക്കണേ.
@satheesh269
@satheesh269 Год назад
Amen🙏 praise the Lord hallelujah all glory to Jesus Christ holy Mary pray for us
@betzmahi
@betzmahi 5 лет назад
അമ്മേ മാതാവേ എന്റെ ഭർത്താവിന് വിദേശത്ത് നല്ല ഒരു ജോലി ലഭിക്കാൻ അനുഗ്രഹം നൽകണമേ ഞങ്ങളെ അമ്മയുടെ സാക്ഷി ആക്കി മാറ്റണമെന്ന് അപേക്ഷിക്കുന്നു
@sunnykv4341
@sunnykv4341 2 года назад
അമ്മേ എനിക്ക് ഒരു വരുമാനമാർഗ്ഗം തുറന്നു തരേണമേ അമ്മേ കൃപാസനം പ്രസാദവരമാതവേ
@elsyxavier9372
@elsyxavier9372 2 года назад
അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🙏
@prasannabalakrishnan8941
@prasannabalakrishnan8941 Год назад
അമ്മേ മാതാവേ ഞങ്ങളുടെ മകന് നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കണേ 🙏🙏🙏
@holyfamilyvavachichacha6008
@holyfamilyvavachichacha6008 5 лет назад
'അമ്മ മാതാവേ ഈശോയുടെ കൂടെ നിന്ന് എന്റെയും എന്റെ വീട്ടിലെയും സാമ്പത്തിക പ്രേശ്നത്തിൽ ഇടപെട്ടു ഞങ്ങളെ അനുഗ്രഹിക്കാൻ മനസ് ഉണ്ടാകാൻ അപ്യക്ഷിക്കുന്നു.ഞങ്ങളെ പോലെ കഷ്ടപെഡുന്ന എല്ലാരേയും അമ്മെ സഹായിക്കണേ.കരുണ തോന്നണേ.എല്ലാ പ്രേധിസന്ധിയും തരണം ചെയ്യാൻ കൂടെ നിന്ന് സഹായിക്കണേ 'അമ്മ മാത്രേ ആശ്രയം.karuna തോന്നണേ
@babunk8951
@babunk8951 5 лет назад
ക്രപാസന മാതാവേ ഞങ്ങൾക്ക് ഒരു വീട് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ
@Mmmmmmm-w7l
@Mmmmmmm-w7l 5 лет назад
കൃപാസനത്തിൽ പോകുവാനുള്ള അനുഗ്രഹം എനിക്കും തരണേ കർത്താവേ ' ആമേൻ . മാതാവേ കാത്തു കൊളേണമേ എന്നുമെന്നും
@monibaby5089
@monibaby5089 2 года назад
അമ്മേ മാതാവേ എന്റെ കുഞ്ഞിന് ഉന്നത വിജയം കൊടുത്ത്.അനുഗ്രഹിക്കേണമേ ആമ്മേൻ🙏🙏
@babunk8951
@babunk8951 5 лет назад
മാതാവേ ഞങളെ കൈവിടാതെ കാത്തോളണേ
@tinipt1929
@tinipt1929 Год назад
അമ്മേ മാതാവേ എനിക്ക് psc പരീക്ഷയിൽ ഉന്നതറാങ്ക് നൽകി ഒരു ഗവണ്മെന്റ് ജോലി നൽകി അനുഗ്രഹിക്കണേ. എന്റെ മേൽ കരുണയായിരിക്കണമേ
@bindu5024
@bindu5024 Год назад
അമ്മ മാതാവേ എനിക്കും ജർമനി or ഇറ്റലി പോകുന്നതിന് എന്നെ സഹായികണമേ ഒര് exam അറിയില്ല എഴുതാൻ മാതാവേ എൻറ കൈയിൽ നീയും Experience ഉംമാത്രം. English ഒന്നും ഇല മാതവേ .. എന്നെ സഹായിക്കണമേ
@elsyxavier9372
@elsyxavier9372 2 года назад
അമ്മേ മാതാവേ എന്റെ കാലിലെ തടിപ്പ് മാറ്റിത്തരാണമേ 🙏
@aswathyma5858
@aswathyma5858 4 года назад
🙏😢അമ്മേ എന്റെ പ്രാർഥന കേൾക്കണേ എന്നെയും സഹായിക്കണേ എന്നിലും അത്ഭുതം കാണിക്കണേ 😢😢🙏❤️
@baisalpgbaisalpg4296
@baisalpgbaisalpg4296 2 года назад
യൂദാശ്ലീഹയോടുള്ള പ്രാർത്ഥന 9 പ്രാവശ്യം 10 ദിവസം ചൊല്ലിയാൽ മതി
@satheesh269
@satheesh269 Год назад
Amen🙏 praise the Lord hallelujah
@anjuc7793
@anjuc7793 Год назад
ഭയപ്പാടെണ്ടാ ഞാൻ നിന്നോട് കുടെയുണ്ട്.ഞാനാണ് നിന്റെ ദൈവം. ഞാൻ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും.എൻ്റെ വിജയകരമായ വലതുകരത്താൽ ഞാൻ നിന്നെ താങ്ങി നിർത്തും.ഏശയ്യ41.10
@babunk8951
@babunk8951 5 лет назад
അമ്മേ പരിശുദ്ധ മാതാവേ ഞങ്ങളുടെ പ്രാർത്ഥന നിറവേറ്റി തന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ
@varghesejames9145
@varghesejames9145 Год назад
അമ്മെ പരിശുദ്ധ അമ്മെ അവിടുത്തെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി യേശുനാമത്തിൽ ഞങ്ങളെ ഉയർത്തേണമേ...
@sinisony5020
@sinisony5020 Год назад
Mathave bless our kids to be filled with Holy sprit....
@jamesharold1598
@jamesharold1598 3 года назад
അമ്മേ മാതാവേ എനിക്ക് ഒരു ബിസിനസ് തുടങ്ങാൻ അനുഗ്രഹിക്കണമേ
@jishastanly669
@jishastanly669 5 лет назад
അമ്മേ മാതാവേ എനിക്ക് വേണ്ടി പ്രാര്ഥിക്കണമേ
@ayanajohnson5432
@ayanajohnson5432 2 года назад
അമ്മേ മാതാവേ എന്റെ പപ്പയും അമ്മയും കാത്തുകൊള്ളണമേ
@remyamohan341
@remyamohan341 5 лет назад
അമ്മേ മാതാവേ അനുഗ്രഹിക്കണമേ
@rosemarybabu2691
@rosemarybabu2691 3 года назад
മാതാവേ..... കാത്തോണേ കൂടെയുണ്ടാകണെ...... നന്ദിയെ 🙏🙏🙏
@joya4397
@joya4397 5 лет назад
അമ്മേ എന്റെ യമ്മേ എന്നെയറിയുന്ന എന്റെ ആശ്രയമേ ഞങ്ങളുടെ ജീവിത പ്രതിസന്ധികൾ നീങ്ങി പോകാൻ അമ്മ തിരുക്കുമാരനോടു പ്രാർത്ഥിക്കണമേ. എല്ലാ ശത്രു ബാധയിൽ നിന്നു ഞങ്ങൾകസംരക്ഷണം നൽകണമേ' Hടട Tഇൻറർവ്യൂ നല്ലതുപോലെ പാസ്സായി യാതൊരു തടസ്സവുമില്ലാതെ ജോലി നൽകി അനുഗ്രഹിക്കണെ.ഉടമ്പടി എടുത്തു പ്രാർത്ഥിക്കുന്ന എന്നെയും എല്ലാവരെയും കർത്താവിന്റെ മഹത്വം ദർശിക്കാൻ അമ്മ പ്രാർത്ഥിക്കണെ
@nishathomas6549
@nishathomas6549 Год назад
സഞ്ചാരി മാതാവേ .... കരുണയ്ക്കായി പ്രാർത്ഥിക്കുന്നു...
@jollybenny7920
@jollybenny7920 5 лет назад
അമ്മമാതാവേ അമ്മ നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും ഒരായിരം നന്ദി..
@beenarama2374
@beenarama2374 5 лет назад
Jolly Benny ..Chechi oru help chaiyuvo .. prethyasha prarthana nthanu enn onn paranj tharuvo ..
@christeenavithayathil4984
@christeenavithayathil4984 2 года назад
@@beenarama2374 അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ കൃപാസനത്തിലൂടെ ഞങ്ങൾക്കും ഞങ്ങളുടെ ദേശത്തിനും അമ്മ മാദ്ധ്യസ്ഥം തേടി തന്ന എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും ഞങ്ങളിപ്പോൾ ഹൃദയം നിറഞ്ഞ നന്ദി പറയുന്നു. അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ! 2004 ഡിസംബർ 7-ാം തീയതി ഉച്ച കഴിഞ്ഞ് 2:30 - ന് കൃപാസനത്തിൽ സംഭവിച്ച അമ്മയുടെ പ്രത്യക്ഷപ്പെടലിനെക്കുറിച്ച് തിരുസഭയ്ക്ക് സമർപ്പിച്ചിരിക്കുന്ന പഠനരേഖകളുടെ മേൽവസ്തും നിഷ്ഠവും ദൈവശാസ്ത്രവിധിപ്രകാരമുള്ള തുമായ അന്വേഷണ പഠനങ്ങൾ നടത്തി. ആ പ്രത്യക്ഷപ്പെടലിലൂടെ പ്രകടമായ ദൈ മാതാവിന്റെ പ്രത്യേക കരുതലും സംരക്ഷണവും വെളിപ്പെടുത്തുന്ന പീഢിതരുടെ ആശ്വാസവും പ്രവാചകന്മാരുടെ രാജ്ഞിയും വാഗ്ദാനത്തിന്റെ പേടകവും പ്രപഞ്ച പ്രകൃതിയുടെ മാതാവുമായ പരിശുദ്ധ അമ്മയുടെ ഭക്തി തിരുസ്ടയിൽ കൂടുതൽ പ്രചരിച്ച് ജീവിതത്തിന്റെ ദുരിത ദൂരന്ത അവസ്ഥകളിൽ അകപ്പെട്ടു കഴിയുന്ന അനേകായിരം മക്കൾക്ക് ദൈവത്തിന്റെ സാന്നിദ്ധ്യവും സന്ധിപ്പും കൂടുതൽ അനുഭവിക്കുക വഴി ആത്മീയ വിശുദ്ധിയും ദൈവശക്തിയും കൈവരിക്കുവാൻ ഞങ്ങളുടെ കുടുംബങ്ങളെ ഇടയാക്കണമേ . അമ്മേ പരിശുദ്ധ അമ്മേ ഭൂ-സ്വർലോകങ്ങളുടെ രാജ്ഞിയായ അങ്ങേയ്ക്ക് ഭൗമ സംരക്ഷണത്തിനായി പ്രപഞ്ച പ്രകൃതിയെ തന്നെ തിരു സഭ പ്രതിഷ്ഠിക്കാൻ ഈ പ്രത്യക്ഷീകരണം വഴി ഇടയാക്കേണമേ പരിശുദ്ധ അമ്മേ ജപമാല മാതാവേ സകല കാപാസനം പ്രാർത്ഥനകളോടും ചേർത്ത് ഞങ്ങൾ ഇപ്പോൾ പ്രാർത്ഥിക്കുന്ന ഈ കുടുംബത്തിന്റെ പ്രത്യേക നിയോഗവും ( നിയോഗം പറയുക) അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ ഈ അനുഗ്രഹ വേളയിൽ ഞങ്ങൾക്ക് സാധിച്ചു തരുവാൻ കഴിയണമേ. ആമ്മേൻ (1.വിശ്വാസപ്രമാണം 7. സ്വർഗ്ഗസ്ഥനായ പിതാവേ 7. നന്മ നിറഞ്ഞ മറിയം)
@sibinmichael
@sibinmichael 5 лет назад
അമ്മേ മാതാവേ ഞാനും എന്റ കുടുംബവും ഇതുവരെ സന്തോഷവും സമാധാനവും അറിഞ്ഞിട്ടില്ല ഞങ്ങളെ അനുഗ്രഹിക്കേണമേ അമ്മേ മാതാവേ.. ഞാൻ ഇപ്പോൾ ഗൾഫ് ഇൽ ഒരുപാട് കഷ്ടപെടുവാണ് അമ്മേ ഞാൻ പഠിച്ചത് ഫോട്ടോഗ്രഫി ആണ് അമ്മേ മാതാവേ എനിക്ക് ആ ജോലി അനുഗ്രഹിച്ചു തരേണമേ അമ്മേ... ഞാൻ നാട്ടിൽ വന്ന ഉടനെ അമ്മയുടെ ആലയത്ത് വന്ന് പ്രാർത്ഥിക്കാമേ അമ്മേ മാതാവേ എന്ന അനുഗ്രഹിക്കേണമേ....... 😭🙏🙏🙏
@vijayakumarkumar5929
@vijayakumarkumar5929 5 лет назад
അമ്മ മാതാവേ എന്നെയും എന്റെ കുടുംബത്തെയും ഒരു വീട് വാങ്ങാൻ സഹായിക്കേണമേ. ആമേൻ
@RaviKumar-xs9rh
@RaviKumar-xs9rh 5 лет назад
എന്റെ മാതാവേ എന്റെ ഭർത്താവിന് വിദേശ ജോലി വാഗ്ദാനം ചെയ്ത് ഉണ്ടായിരുന്ന സമ്പാദ്യം എല്ലാം കൊണ്ടു പോകാം എന്ന് ഏറ്റിരുന്ന ആൾ മേടിച്ചെടുത്തു ജോലി കിട്ടിയതുമില്ല. അയാൾ പണം തരാം എന്ന് പറയുന്നു പകരം ഒരു ആധാരം തന്നു പണയം വച്ച് എടുത്തോ എന്ന് പറഞ്ഞു എന്നാൽ അതുമായി മാസങ്ങളായി നടപ്പു തുടങ്ങിയിട്ട് ഉണ്ടായിരുന്ന ജോലിയും പോയി അത് ഒന്ന് ശരിയാക്കിത്തരണമേ മാതാവേ ആമേൻ
@tellenstessia1309
@tellenstessia1309 5 лет назад
അമ്മ മാതാവേ എന്റെ ഭർത്താവിന്റെ മുന്കോപവും മാത്യപനവും മാറ്റി തരണമേ.
@alicegeorge4692
@alicegeorge4692 3 года назад
Praise the Lord
@vineedvarghese3558
@vineedvarghese3558 4 года назад
മാതാവേ എന്റെ മുഖം വികൃതമായ രീതിയിൽ ആയി മാതാവേ എന്നെ എല്ലാവരും കളിയാക്കുന്നു മാതാവേ എനിക്ക് ഒത്തിരി വിഷമം ആയി ഞാൻ നല്ല സുന്ദരി ആയിരുന്നു മാതാവേ എന്നെ മാറ്റി തരണമേ മാതാവേ
@jewelpeeli2794
@jewelpeeli2794 5 лет назад
മാതാവേ എല്ലാവർക്കും അനുഗ്രഹങ്ങൾ കൊടുകുനല്ലോ.മാതാവേ എനിക്കും അങ്ങയുടെ അനുഗ്രഹം വേണം.എൻ്റെ യൂണിവേഴ്സിറ്റി എക്സാം എൻ്റെ കൂടെ undaakane.അല്ലെങ്കിൽ എൻ്റെ അഗ്രികൾച്ചർ അസിസ്റ്റൻ്റ് എക്സാം റിസൾട്ട് ഇത്രയും പെട്ടന്ന് വരണേ.100റാങ്കിൽ അകത്തു മാർക്ക് നേടി തരണേ.ഏതെങ്കിലും ഒരു ജോലി തന്നെ അനുഗ്രഹികാണ്.
@akhilaaugustin3420
@akhilaaugustin3420 2 года назад
അമ്മ മാതാവേ അവിടുത്തെ തിരുക്കുമാരൻ ഞങ്ങൾക്ക് ദാനമായി നൽകിയ മക്കളെ പരിശുദ്ധാത്മാവിനാൽ നിറയാൻ അമ്മയുടെ തിരുക്കുമരനോട് പ്രർത്ഥിക്കേണമേ ആവേ മരിയ 🙏🏻🙏🏻❤️🙏🏻❤️🙏🏻🙏🏻❤️🙏🏻❤️
@anjuc7793
@anjuc7793 Год назад
ഭയപ്പാടെണ്ടാ ഞാൻ നിന്നോട് കുടെയുണ്ട്.ഞാനാണ് നിന്റെ ദൈവം. ഞാൻ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും.എൻ്റെ വിജയകരമായ വലതുകരത്താൽ ഞാൻ നിന്നെ താങ്ങി നിർത്തും.ഏശയ്യ41.10
@rosemarybabu2691
@rosemarybabu2691 3 года назад
മാതാവേ.. പപ്പയുടെ കാലിലെ pain പൂർണ്ണമായും മാറ്റി തരണേ... എനിക്ക് നന്ദി പറയാൻ പറ്റണം 🙏🙏🙏
@sajithajohnson973
@sajithajohnson973 Год назад
എന്റെ അമ്മേ എന്റെ മോളുടെ ജർമ്മൻപരീക്ഷ പാസാവാൻ അനുഗ്രഹിക്കണ
@greenajeffy3231
@greenajeffy3231 2 года назад
കൃപാസനം മാതാവേ എന്റെ മകൾ അഖില യ്ക്ക് യുകെ യിൽ പോകാൻ ആഗ്രഹം ഉണ്ട്. ഇപ്പോൾ അവൾ ഡിഗ്രി ലാസ്റ്റ് year ആണ് പഠിക്കുന്നത്. അത് കഴിഞ്ഞു അവൾക്കു യുകെ യിൽ പോകാൻ കൃപ നല്കണമേ
@bindud3715
@bindud3715 4 месяца назад
അമ്മേ എന്റെ മുട്ട് വേദന സൗഖ്യം ആക്കേണമേ 🙏🙏ദിവസവും ഫിസിയോ എക്സേർസൈസ് ചെയ്യാൻ എന്നെ അമ്മ സഹായിക്കേണമേ 🙏🙏
@aleenaroslin8946
@aleenaroslin8946 2 года назад
അമ്മേ മാതാവേ എന്നെയും ബി 2 പാസ്സ് ആക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sinimolsebastian1086
@sinimolsebastian1086 5 лет назад
അമ്മേ മാതാവേ എന്റെ ഭർത്താവിന്റെയും മകന്റെയും നുണ പറച്ചിലും കള്ളത്തരവും മാറ്റിതരണമേയെന്നു കണ്ണീരോടെ ഞാൻ പ്രാർത്ഥിക്കുന്നു .
@kuttanpottan8584
@kuttanpottan8584 3 года назад
എന്റെ കിപാസനം പരിശുദ്ധ അമ്മേ എനിക്ക് എങ്ങനെ എങ്കിലും ജോലി സെരിയാക്കി തരണേ മാതാവേ
@shylathampy5030
@shylathampy5030 2 года назад
മാതാവേ കൊറോണ മൂലം ബുധിമുട്ട് അനുഭവിക്കുന്ന എന്റെ അമ്മയെയും എന്നെയും സുഖപ്പെടുത്തണമേ
@sunithaparakkal7564
@sunithaparakkal7564 5 лет назад
അമ്മേ എന്റെ ആവശ്യങ്ങളും സാധിച്ച് തരേണമേ
@anaghakrishnan5883
@anaghakrishnan5883 2 года назад
അമ്മ മാതാവേ എനിക്ക് ഇത്രെയും വേഗം യൂറോപ്യൻ കൺട്രിയിൽ പോകാൻ അമ്മ മാതാവേ അനുഗ്രഹിക്കണമേ അമ്മെ
@ajithakdas8718
@ajithakdas8718 5 лет назад
അമ്മേ മാതാവേ, university assistant examil, അമ്മയുടെ അനുഗ്രഹം എന്റെ കൂടെ ഉണ്ടാവണം, എന്നെ ഉപേക്ഷിക്കരുദേ,എനിക്ക് വിജയം നൽകി അനുഗ്രഹിക്കേണമേ,ഓർമ്മ ശക്തിയും ബുദ്ധി ശക്തിയും നൽകി അനുഗ്രഹിക്കേണമേ
@jencyjacob7279
@jencyjacob7279 4 года назад
അമ്മ മാതാവേ, എന്റെ ജീവി ത ത്തിൽ ഇടപെടണമേ. വഴിയറിയാതെ നിൽക്കുന്ന എനിക്ക് വഴികാട്ടിത്തരണമേ. ഈശോയും, അമ്മയും മാത്രമാണ് എന്റെ ആlശ യം. കൈവിടരുതേ.
@kuttanpottan8584
@kuttanpottan8584 3 года назад
എന്റെ പരിശുദ്ധ അമ്മേ എനിക്ക് എന്താണ് അമ്മേ മനസ്സിൽ ഒരു സമാധാനം കിട്ടാത്തത്. എനിക്ക് മനസമാധാനം തരണേ മാതാവേ. രജനിക്ക് എന്നോടുള്ള സംശയം മാറ്റി കൊടുക്കണേ മാതാവേ. എന്നെ കാത്തോളണേ മാതാവേ കൈവിടരുത് മാതാവേ
@pssuja5227
@pssuja5227 5 лет назад
Praise the Lord...
@sajeeshkp4284
@sajeeshkp4284 5 лет назад
കർത്താവെ സഹിക്കാനമ്മേ സാതലം വിൽക്കുന്മറ്റ് സഥലം വാഗുന്നത് തന്നു സഹിക്കാനമ്മേ ആന്റണി
@jayathyagaseelan
@jayathyagaseelan 2 года назад
അമ്മേ കൃപാസനം വരപ്രസാദ മാതാവേ ഞങ്ങളുടെ ജീവിതത്തിലും അനുഗ്രഹങ്ങൾ പ്രവർത്തിക്കണമേ 🙏🙏🙏അമ്മേ ഞങ്ങൾക്കും സാക്ഷ്യം പറയാൻ സാധിക്കണമേ 🙏🙏🙏
@satheesh269
@satheesh269 Год назад
Amen🙏 praise the Lord hallelujah Glory to Jesus Christ holy Mary pray for us
@karthikat.s9895
@karthikat.s9895 5 лет назад
അമ്മേ മാതാവേ എനിക്ക് cma പരീക്ഷ പാസ്സാകാൻ പറ്റണേ
@manju5062
@manju5062 2 года назад
അമ്മേ മാതാവേ ഒത്തിരി നന്ദി.....എന്റെ ജീവിതത്തിലും അമ്മേ മാതാവേ ഇടപെടണമേ.🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@anjuc7793
@anjuc7793 Год назад
ഭയപ്പാടെണ്ടാ ഞാൻ നിന്നോട് കുടെയുണ്ട്.ഞാനാണ് നിന്റെ ദൈവം. ഞാൻ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും.എൻ്റെ വിജയകരമായ വലതുകരത്താൽ ഞാൻ നിന്നെ താങ്ങി നിർത്തും.ഏശയ്യ41.10
@sabupv1880
@sabupv1880 Год назад
അമ്മേ കൃപാസന പ്രസാദപര മാതാവേ, എൻറെ അമ്മയെ ഒരു സമാധാനവും കുടുംബത്തിൽ സമാധാനവും ശാന്തിയും തന്നതിന് ഓർത്തു നന്ദി പറയുന്നു കടബാധ്യതയിൽ നിന്ന് മോചനം കൂടി തന്ന് എന്നെ അനുഗ്രഹിക്കണമേ അമ്മേ സാമ്പത്തിക സ്രോതസ് തുറന്നു തന്ന അനുഗ്രഹിക്കണമേ
@sajeeshkp4284
@sajeeshkp4284 5 лет назад
മാതാവേ എൻ്റെ സഹോദരി യു ഫാർത്ത വ് കുടുംബം സന്തോഷം കഴി യുവ വാൻ സഹിക്കാനമ്മേ
@athidhiabhi8026
@athidhiabhi8026 Год назад
മാതാവേ ഇന്ദുവിന് ഗവണ്മെന്റ് ജോലി തന്നു അനുഗ്രഹിക്കണേ
@shylathampy5030
@shylathampy5030 2 года назад
എല്ലാ കടബാധ്യതയും മാറ്റി സന്തോഷം തരണമേ
@agnusmaria8920
@agnusmaria8920 Год назад
അമ്മ മാതാവേ ഞാനും മാർച്ച്‌,11 നു ജർമൻ B2 എക്സാം എഴുതുവാണ് എനിക്കും ഇതുപോലെ സാക്ഷ്യം പറയാൻ സാധിക്കണമേ എന്നെ അനുഗ്രഹിക്കേണമേ. അവിടുത്തെ നീല അങ്കി കൊണ്ട് എന്നെ പൊതിഞ്ഞു സംരക്ഷിക്കണമേ 🙏🏻🙏🏻🙏🏻
@sharonbinu7195
@sharonbinu7195 Год назад
അമ്മേ മാതാവേ എന്റെ b2 എക്സാം ജയിപ്പിക്കണ്ണമേ
@nutechaccounts102
@nutechaccounts102 2 года назад
ഞങ്ങളുടെ ആവശ്യങ്ങളിലും അമ്മെ ഇടപെടണമെ...യേശുവെ... സ്തോത്രം AMME MADHAVE KREUPASAM MATHAVE, please pray good news for my son IELTS result .
@lalisnest830
@lalisnest830 4 года назад
അമ്മേ മാതാവേ എനിക്കും ഒരു സാക്ഷ്യം നൽകാൻ കനിയണം
@greeshmagokulam5122
@greeshmagokulam5122 3 года назад
അമ്മ മാതാവെ എനിക്കും സ്വതിക്കും oet എഴുതാൻ pattane എല്ലാ മൊഡ്യൂൾ ബി ഗ്രേഡ് യോടെ ജയിക്കണേ ഞങൾ വന്നു സാക്ഷ്യം പറയാം മാതാവെ
@emilypoulose9078
@emilypoulose9078 2 года назад
Amma മാതാവേ എൽദോമോന്റ് ജോലി നഷ്‌ടപ്പെട്ട് vaalara vishammm ആയി nalla ഒരു.ജോലി കിട്ടണം eshu അപ്പാ
@greeshmagokulam5122
@greeshmagokulam5122 3 года назад
'അമ്മ മാതാവെ dme exam ഏല്പിക്കുന്നു മാതാവെ rank ലിസ്റ്റിൽ വരണേ ഞാൻ വന്നു സാക്ഷ്യം പറയാം അമ്മെ
@aneeshps8917
@aneeshps8917 2 года назад
അമ്മേ മാതാവേ എനിക്കു മാതാവിന്റെ കൃപ നൽകി അനുഗ്രഹിക്കണമേ ഉപേക്ഷിക്കരുതേ😥😥🙏
@sunnykv4341
@sunnykv4341 2 года назад
എന്റെ മകൻ ജഷ്റുന് ഒരു ജോലി നൽകി എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ മാതവേ
@renykuriakose4859
@renykuriakose4859 Год назад
Amen amme ente kunjavayil ammayude athbutham nadakkaname
@jesnashajan3344
@jesnashajan3344 5 лет назад
First attempt il thanne OET examinu full B thann anugrahicha Amma mathavinum thirukkumaranum oraayiram nanni
@anjuviswambaran9854
@anjuviswambaran9854 2 года назад
Amme maathave enikum ente oet clear cheyyan pattane result varumbo enik ella module B tharane...
@solyxavier6420
@solyxavier6420 2 года назад
Amme mathave eniku ente first attempting OET ella module B thannu anugrahikkaname
@connectedmedia941
@connectedmedia941 Год назад
മാതാവ് തന്നതാണ് അല്ലാതെ പഠിച്ചെഴുതിയത് അല്ല...കഷ്ടം തന്നെ പെങ്ങളെ നിങ്ങൾ ഒക്കെ ചികിൽസിക്കുന്ന രോഗികളുടെ അവസ്ഥ🤦🤦🤦
@connectedmedia941
@connectedmedia941 Год назад
@@anjuviswambaran9854 നന്നായി concentrate ചെയ്തു പഠിക്കൂ സഹോദരീ...ചുമ്മാ ഈ ഉടായിപ്പിൽ ഒന്നും പോയി പെടരുതെ.. OET എക്സാം എന്നത് നിങ്ങളുടെ ഇംഗ്ലീഷിൽ ഉള്ള അഭിരുചി അളക്കുന്നതിനുള്ള പരീക്ഷയാണ്. അത് പാസ്സാവാൻ മാതാവിന്റെ സഹായം വേണമെങ്കിൽ നിങ്ങൾക്ക് ഒന്നും അറിയത്തില്ല എന്ന് ചുരുക്കം..
@discipleofjesus2969
@discipleofjesus2969 Год назад
ദൈവത്തിനു സ്തുതി
@shylathampy5030
@shylathampy5030 2 года назад
അമ്മേ എന്റെ ജീവിതം കരങ്ങളിൽ ഏല്പിക്കുന്നു.. Age കഴിഞ്ഞു അമ്മേ എന്നാലും എന്നെ നല്ലൊരു ജോലി വിദേശത്ത് thsnnu അനുഗ്രഹിക്കണമേ
@anniesimmey7982
@anniesimmey7982 2 года назад
Amme yeshuve driving license kuttiyathinu ammakum thirukumaranum koodanukoody Nanni🕯🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@anjanavarghese6219
@anjanavarghese6219 Год назад
Kripasanan Amme ende shaririga baravum manasiga baravum pooranamayum ettu edukkenamme🙏🙏
@prasanthvp2836
@prasanthvp2836 Год назад
ഞാനും ഉടപടിയിൽ വിശ്വസിച്ചു പോകുന്നു. അമ്മഅനുഗ്രഹിക്കട്ടെ
@arunadevi6171
@arunadevi6171 3 года назад
അമ്മേ ഭർത്താവ് മധുവിന് ബഹ്റിനിൽ ഷിപ്പിൽ ഉയർന്ന ശബളത്തോടു കൂടിസ്ഥിര ജോലിനൽകി അനുഗ്രഹിക്കേണമേ അമ്മേ ജോലിയും വരുമാനവും ഇല്ലാതെ നാണക്കേടായി ഇരിക്കുകയാണ് മാതാവേ കമ്പിനിയിൽ നിന്ന് വിസയും ടിക്കറ്റും വരുത്തി തരേണമേ ആമേൻ
@soumyaks7465
@soumyaks7465 2 года назад
Ente amme mathave enike oet pass avaname job labikkaname eshoye amen
@rakhirenjithkumar9393
@rakhirenjithkumar9393 5 лет назад
Amma Mathave Njangale rekshikkaneme..... 🙏🙏🙏🙏🙏
@shinythomas8740
@shinythomas8740 5 лет назад
Amme mathave ente makane padickkan videshathu pokan ulla Ella thadasangalum matti avane anugrahickkane.please pray for my son
@sindhushaji162
@sindhushaji162 5 лет назад
Amme mathave ente Joli tirik kitan vendi bandapetta adikarikalk manasu tonnippiche anugragikaneme amen
@jasnajosephp5692
@jasnajosephp5692 2 года назад
യേശുവേ കോടാനുകോടി നന്ദി 🙏
@nebujohnson3268
@nebujohnson3268 2 года назад
Ameen പരിശുദ്ധ അമ്മ മാതാവേ എന്റെ ഭാവന ത്തിലക്കുള്ള അനുഗ്രഹ തടസ്സങ്ങൾ മാറ്റി തരാൻ അമ്മ മാതാവേ തിരുകുമാരനോട്‌ അപേക്ഷിക്കണമേ 🙏🙏🌹Nebujohnson
@jeenakochumol7314
@jeenakochumol7314 2 года назад
Amme mathave ante remya chechi kum anikum revaluation result varumbol UK score nalki njangale randu pereyum anugrahikename amme sahayikename amen 🙏🙏🙏🙏 hallelujah
@beenakuriakose3427
@beenakuriakose3427 2 года назад
Amme mathave enthe b2 exam pass akiii interview um pass aki thanna ammakkum thirukumaranum kodanu Kodi nanni 🙏🙏🙏🙏🙏🙏🙏🙏🙏 amen
@rajanmathai6225
@rajanmathai6225 Год назад
അമ്മേ മാതാവേ..... അമ്മ ഈ മകൾക്കു കൊടുത്ത അനുഗ്രഹത്തിനായി നന്ദി..... നന്ദി..
@anjuc7793
@anjuc7793 Год назад
ഭയപ്പാടെണ്ടാ ഞാൻ നിന്നോട് കുടെയുണ്ട്.ഞാനാണ് നിന്റെ ദൈവം. ഞാൻ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും.എൻ്റെ വിജയകരമായ വലതുകരത്താൽ ഞാൻ നിന്നെ താങ്ങി നിർത്തും.ഏശയ്യ41.10
@jincyjijo5441
@jincyjijo5441 2 года назад
എന്റെ കൃപാസന മാതാവേ 28 നു നടക്കുന്ന എന്റെ ജർമ്മൻ b2 എക്സാം ഫുൾ മോഡ്യൂൾ ഫസ്റ്റ് അറ്റെപ്‌റ്റിൽ പാസ്സാക്കി തരണേ 🙏🙏
@godsdaughter5863
@godsdaughter5863 2 года назад
Pass aayo?
@annietm277
@annietm277 5 лет назад
Amma mathave ente avasyangalum sadhippichutharaname
@anniesimmey7982
@anniesimmey7982 2 года назад
Amme yeshuve makalude bhavi samarppikkunnu Joly samarppikunnu 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🕯🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@Abhi-xb9qh
@Abhi-xb9qh 5 лет назад
Praise the Lord
@jismolkj9197
@jismolkj9197 5 лет назад
Amme mathave nalloru job labhikanum vivaham nannayit nadakanum prathichirunu.isho vazhi ella anugrahanglum nalkiya ammamathavinu orayiram nanndi.thanku u jesus
@jithu1991
@jithu1991 5 лет назад
Amen hallelujah
@anjanajose6527
@anjanajose6527 5 лет назад
Amme njangalde swapnam angayude karunayal nadatthi tharane amme
@hariharankaykay9059
@hariharankaykay9059 5 лет назад
Amma mathave anugrahikkename..
@lijipaul9099
@lijipaul9099 3 года назад
യേശുവേ നന്ദി യേശുവേ സോസ്ത്രം
@divyamariya3526
@divyamariya3526 5 лет назад
Ammaiii mathavaiii eniku ammayudaii oru sashiyayii maruvan anugrahikanaiii
@binojv6980
@binojv6980 Год назад
ഈശോയും മാതാവും എല്ലാവരെയും അനുഗ്രഹിക്കട്ടെ. ക്രിസ്ത്യൻ യുവത്വം ഒരുപാട് പേർ യൂറോപ്പ്യൻ രാജ്യങ്ങളിലേക്ക് പോകുന്നുണ്ട്. നല്ലത് തന്നെ. അവിടേക്ക് പോകുന്നവർ അത്യാവശ്യം സമ്പാദിച്ചതിനു ശേഷം തിരിച്ചുവന്ന് നാട്ടിൽ സെറ്റിൽ ആവാനും ശ്രമിക്കണം. കേരളത്തിൽ ഒരുപാട് ക്രൈസ്തവ ഭവനങ്ങൾ അടച്ച് പൂട്ടുന്നതായി മനസ്സിലാക്കിയതുകൊണ്ട് പറഞ്ഞതാണ്.
@angelshiju5675
@angelshiju5675 2 года назад
Amme sangarimathave Amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Далее
Слетела прошивка на LiXiang L7
01:01
Сервисный центр в Ровеньках
00:27
Слетела прошивка на LiXiang L7
01:01