Тёмный

തളർന്നു കിടന്ന അമ്മച്ചി എഴുന്നേറ്റ് ദൈവമായി | ഞെട്ടാൻ തയാറായിക്കോ | 

Master Brain 2.0
Подписаться 408 тыс.
Просмотров 577 тыс.
50% 1

പത്തു വർഷത്തോളം ശരീരം തളർന്നു കിടക്കുന്ന ഒരു സ്ത്രീ..എന്നാൽ മാസത്തിൽ ഒരു ദിവസം മാത്രം എഴുന്നേറ്റു നടക്കുകയും അന്ന് മേരി മാതാവായി രൂപാന്തരം പ്രാപിക്കുകയും ചെയ്യുന്ന അത്ഭുത പ്രതിഭാസത്തിന്റെ കഥ..
Follow us on : / masterbrainofficial
#masterbrain #masterbrain2.0 #binoykunjumon #marunadanmalayalee #crimestory #fir #ashwinmadapally #wikivoxmalayalam #secretfile #marunadantv #letmetalk #talkteltmetalk #lightscameraaction #iamrazeen #manoramanews #asianetnews #kaumudynews #keralatodaynews #sijotalks #mukeshspeaking #mllifedaily #shijopabraham #villagevartha #meenulakshmi #m4tech #baijunnair #ebadurahmantech #safari #charithramenniloode #smrithi #sanchariyudediarykuruppukal #burooj4tech #masterbin #knowway #metromatinee.com #neuronz #perfectgamingmachan #bijumohan #Vallathorukatha #baburamachandran #alexplain #flowercomedy

Опубликовано:

 

3 апр 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,3 тыс.   
@tech4sudhi837
@tech4sudhi837 2 года назад
അമ്മച്ചിയുടെ വിചാരം അമ്മച്ചി ആണ് ഭയങ്കര അഭിനം എന്ന്..... ചേട്ടൻ അതുക്കും മേലെ ആണ്...😁😁😂😂😂😁😁😂😂😂😂😁😁😁😁
@gopalakrishnannair9505
@gopalakrishnannair9505 2 года назад
👍👍
@aryakrishna7966
@aryakrishna7966 Год назад
ശരിക്കും... 😂
@SajithasatheeshSajitha-ci6sz
,😂😂😂😂nammude chetan poli
@zuharabasheerctcl879
@zuharabasheerctcl879 11 месяцев назад
😂😂😂😂😂😂😂😂😂
@arifabeevia8668
@arifabeevia8668 11 месяцев назад
​@@gopalakrishnannair9505mm
@saleemparammal
@saleemparammal 2 года назад
ബിനോയ് സൂക്ഷിക്കുക. ആൾദൈവങ്ങളെല്ലാം ഒത്തുചേർന്ന് ക്വട്ടേഷൻ കൊടുക്കാൻ ചാൻസുണ്ട് .എന്നാലും ധൈര്യം സമ്മതിച്ചേ പറ്റൂ.🙏🙏🙏🙏🙏
@anabiafathima456
@anabiafathima456 2 года назад
😂😂😂😂
@kumarichandar3900
@kumarichandar3900 2 года назад
യേശുവിന്റെ പേരിൽ എന്തെല്ലാം തടിപ്പുകൾ നടക്കുന്നു...
@aryamaryvarghese8592
@aryamaryvarghese8592 2 года назад
They don't have brains for that
@kunjumahadadumali8626
@kunjumahadadumali8626 2 года назад
@@anabiafathima456 p
@wellnessandwealth
@wellnessandwealth 2 года назад
Sathyam onnu sookshikkunnathu nallatha
@LinceBoss
@LinceBoss 2 года назад
ഞാൻ ഒരു ക്രിസ്ത്യാനിയാണ് യേശു ഇതുപോലെ കിടന്നു സൗഖ്യം കൊടുക്കുന്ന ആളല്ല യേശു തന്നെ പറഞ്ഞു അന്ത്യനാളിൽ എന്റെ പേരും പറഞ്ഞ് പലരും വരും അത്ഭുതങ്ങളും അടയാളങ്ങളും നിങ്ങൾ കാണും നിങ്ങൾ അതൊന്നും വിശ്വസിക്കരുത് യേശുവിൽ വിശ്വസിക്കുക നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും
@santhanamammu2743
@santhanamammu2743 2 года назад
Lp pp
@kurumbans877
@kurumbans877 2 года назад
പറഞ്ഞിട്ട് എന്ത് കാര്യം ബ്രോ എല്ലാ മതത്തിലും ഉണ്ട് ഇങ്ങനെ കുറെ .. അത് വിശ്വസിക്കാൻ കുറെ മണ്ടന്മാരും മണ്ടികളും .
@abedits4446
@abedits4446 2 года назад
Sheythanano ni
@ummusulthan9913
@ummusulthan9913 2 года назад
Bendhakos kaar kattikuttunnatho ??
@godwinjoseph8022
@godwinjoseph8022 2 года назад
Well said
@user-po7cf7xe6c
@user-po7cf7xe6c 2 года назад
എന്റെ ദൈവമേ മാർപാപ്പയ്ക്ക് ലഭിക്കാത്ത ഭാഗ്യം. കർത്താവിന്റെ അമ്മയും കർത്താവും സ്വർഗ്ഗത്തിൽ നിന്ന് മാസാമാസം ഈ തളർന്ന് കിടക്കുന്ന ഭക്തയുടെ ശരീരത്തിൽ പ്രവേശിക്കാൻ കാണിച്ച ആ വലിയ മനസ്സ്.സ്തുതിക്കുന്നു.
@josejohn1841
@josejohn1841 3 месяца назад
ദൈവസന്നിധിയിൽ മാർപ്പാപ്പ എന്നോ? സധാരണ മനുഷ്യൻ എന്നോ വ്യത്യസമില്ല വിശ്വാസിക്കുന്നവർക്ക് എല്ലാം നടക്കും
@reelsmaker2062
@reelsmaker2062 2 года назад
😈അന്ധവിശ്വാസങ്ങളുടെ പേടിസ്വപ്നം ആണ് നിങ്ങൾ😎. MASTER BRAIN 2.0🔥🔥🔥
@narayanansk6594
@narayanansk6594 Год назад
2
@sidheeqsiba
@sidheeqsiba 2 года назад
കിടക്കുന്ന ബെഡിലേക്ക് ഒരു പാമ്പിനെ ഇട്ടാൽ മതി താനെ എണീറ്റു ഓടിക്കോളും
@Flower-ks7jw
@Flower-ks7jw 2 года назад
sathyam
@Naina11177
@Naina11177 2 года назад
സത്യം..😀😀😀😀
@rejanidyuks756
@rejanidyuks756 2 года назад
ഞാനും അത് ചിന്തിച്ചു
@rekhaa1574
@rekhaa1574 2 года назад
😀😂😂😂
@jobikunnell
@jobikunnell 2 года назад
😂😂😂
@babyk8088
@babyk8088 2 года назад
എഴുന്നേൽക്കുന്നത് കണ്ടാൽ അറിയാം അമ്മച്ചിക്ക് ഒരു കുഴപ്പവും ഇല്ലാന്ന്
@muhammedshareefak5452
@muhammedshareefak5452 Год назад
Oru kurum illa avalk
@user-cf7ge1dt7b
@user-cf7ge1dt7b 3 месяца назад
Janangale pattikkuka Oppam madham mattam...Kure andha viswasikalundallo.
@ShonuzKitchen
@ShonuzKitchen 2 года назад
Slow motion ൽ ഉള്ള ആ വരവ് കണ്ടോ. . 😂😂😂😂 ചിരിക്കാതെ ഇത്രയും time പിടിച്ചു നിന്ന ബിനോയ് ചേട്ടാ. . 🙏🙏🙏
@subybijeshbijesh9786
@subybijeshbijesh9786 2 года назад
യേശു പൂർണ്ണമായും സൗഖ്യം കൊടുക്കാൻ ശക്തനാണ് പക്ഷെ പൂർണമായ വിടുതൽ കിട്ടാത്ത ഇവരെങ്ങനെ മറ്റുള്ളവരെ സൗഖ്യമാക്കും.. അന്ത്യകാലത്തു യേശുവിന്റെ പേരെടുത്തു അനേകർ പറ്റിക്കാൻ വരും ബൈബിളിൽ എഴുതിയിട്ടുണ്ട്
@mini-ii9gq
@mini-ii9gq 2 года назад
മുകളിൽ നോക്കി നടക്കുന്നത്.. മുന്നിൽ master brain നെ കണ്ടു.. അവർക്ക് മനസിലായി പെട്ടു ഞാൻ എന്ന് 😂😂😂.. അയ്യോ.. നമിച്ചു.. ബിനോയ്‌... ഇതൊക്കെ തപ്പി എടുക്കാൻ എടുക്കുന്ന effort... സമ്മതിച്ചു 🙏🙏🙏🙏🙏
@user-bc2vs4yo5f
@user-bc2vs4yo5f 2 года назад
🤣🤣🤣
@kkthallumallu8711
@kkthallumallu8711 2 года назад
😂😂😂
@bruzzzzlee5461
@bruzzzzlee5461 Год назад
ചേട്ടന്റെ ഇടക്കുള്ള താങ്ങൽ കേൾക്കുമ്പോ ചിരിക്കാതെ ഇരിക്കുന്ന ക്യാമറ മാൻ, 🤣🤣🤣🤣 ചേട്ടൻ 👌🏻👌🏻👌🏻👌🏻
@vishnuthoppil6246
@vishnuthoppil6246 2 года назад
അത്രെയും നേരം ചിരിക്കാതെ പിടിച്ചു നിന്ന ചേട്ടൻ ആണ് എന്റെ ഹീറോ... ഇതെങ്ങനെ സാധിക്കുന്നു അത്ഭുതം തന്നെ ചേട്ടോ 🤣
@unnik3415
@unnik3415 2 года назад
🤣🤣🤣🤣🙏🙏🙏
@Madeenamunouvara
@Madeenamunouvara Месяц назад
14:52
@shaanutty
@shaanutty 2 года назад
ഒന്നും പറയാനില്ല ദൈവത്തെ വരെ വിറ്റു ജീവിക്കുന്ന കുറച്ചു മനുഷ്യർ... അത് കണ്ണും പൂട്ടി വിശ്വസിക്കുന്ന ജനങ്ങൾ...
@rajanmulloorvaliyaveedu3838
@rajanmulloorvaliyaveedu3838 2 года назад
ഇതെല്ലാം അവരുടെ അനുഭവങ്ങൾ
@jmr357
@jmr357 2 года назад
Binisha, jenangal alla, mandanmaaar😃😃😃😃😃😃😃
@shaanutty
@shaanutty 2 года назад
@@jmr357 correct👍🏻
@rajanmulloorvaliyaveedu3838
@rajanmulloorvaliyaveedu3838 2 года назад
@@jmr357. മഞ്ഞപ്പിത്തം പിടിച്ചവന് കാണുന്നതെല്ലാം മഞ്ഞയിത്തോന്നും.
@ajithpallieshry6586
@ajithpallieshry6586 2 года назад
Yes I can believe
@bijoy4254
@bijoy4254 2 года назад
തുടക്കം തന്നെ ഗംഭീരം 😃😃😃💖 ഇങ്ങള് പുലി ആണ് വെറും പുലി അല്ല ഒരു ഒന്നൊന്നര പുലി 💖💖💖
@muhammadessa5501
@muhammadessa5501 2 года назад
താങ്കൾ ചിരി അടക്കി പിടിച്ചു ഇത് കാണിക്കുന്നുണ്ടല്ലോ സമ്മതിചിരിക്കുന്നു,, ഭൂമി കച്ചവടം സ്വാമി, സിനിമ നടനാവാൻ വേണ്ടി ഒരുപാട് പണം കളഞ്ഞ, സ്വാമി, ആ എപ്പിസോഡ് കണ്ട് കുറെ ചിരിച്ചു
@baijujamesthoppil9512
@baijujamesthoppil9512 2 года назад
ഇതു ഒരു തരം മാനസിക വിഭ്രാന്തിയാണ്!ഇങ്ങിനെ യുള്ള വിഭ്രാന്തി കൾക്കു ദൈവത്തിന്റെ പ്രതിച്ഛായ നൽകി പറ്റിക്കുന്ന വിദ്യയാണ് ആൾ ദൈവം!
@vineethac4435
@vineethac4435 2 года назад
മച്ചാനെ നിങ്ങളെ സമ്മതിച്ചു. എന്തായാലും ഇതുപോലുള്ള ആളുകളെയും നാടുകളെയു० ലോകത്തുള്ള ആളുകളിലേക്ക് എത്തിക്കാനുള്ള കഷ്ടപാട് എത്രമാത്രമാണ് എന്ന് മനസ്സിലാക്കുന്നു. നമിക്കുന്നൂ... 🙏🙏🙏🙏🙏🙏🙏👍👍👍👍👍🤝🤝🤝🤝🤝
@sonasoya4773
@sonasoya4773 Год назад
എന്റെ brather നിങ്ങളെ കൊണ്ട് ചിരിച്ചു ചത്തു 😂😂😂😂😂🙏🙏
@nahansulu5269
@nahansulu5269 2 года назад
മൈക്ക് കണ്ടപ്പോൾ അമ്മയ്ക്കു ആവേശം കൂടി
@sobhakk1866
@sobhakk1866 Год назад
🤠🤠🤠
@midhunmidhun1908
@midhunmidhun1908 2 года назад
കിടക്കുന്ന ചേച്ചിയെ...കുരിശും കൊണ്ട് വന്നു പാട്ട് പാടി... എണീപ്പിച്ച മറ്റേ ചേച്ചി അല്ലെ മാസ്സ് 🤭🤭
@pranavaomanakuttan3318
@pranavaomanakuttan3318 Год назад
Athann
@achulachu7713
@achulachu7713 2 года назад
ദൈവത്തിന്റെ പേര് പറഞ്ഞു നല്ല ഒന്നാന്തരം ആയി പറ്റിക്കാൻ പറ്റും തമിഴ് മക്കളെ 😄👍
@francisvarghese5417
@francisvarghese5417 2 года назад
മലയാളി മക്കളെയും....
@fazluwithshifanafazlumon4232
@fazluwithshifanafazlumon4232 2 года назад
അമ്മയുടെ നടത്തം കണ്ടപ്പോൾ കുന്നുമ്മൽ ശാന്ത വരുന്നത് പോലെ😄😄
@sarithasaritha4342
@sarithasaritha4342 2 года назад
Kunnamel shandha nintte ammayano
@prabharajendran9073
@prabharajendran9073 2 года назад
😂😂😂😂
@hamstech935
@hamstech935 2 года назад
😂😂😂
@rajanmulloorvaliyaveedu3838
@rajanmulloorvaliyaveedu3838 2 года назад
അതാര്? തന്റെ അമ്മാവിയോ?😆
@c-1588
@c-1588 2 года назад
🙆‍♂️
@annapeter5633
@annapeter5633 2 года назад
എന്റെ സഹോദരാ ചിരിച്ചു ചിരിച്ചു ഉപ്പാട് വന്നു. 😂😂😂😂👌👌👌
@reejavidyasagar3832
@reejavidyasagar3832 2 года назад
കിടന്ന കിടപ്പിൽ dress മാറ്റീട്ടു എത്ര correct ആയാണ് സാരി ഉടുത്തേക്കുന്നത് 😄😄
@prittypritto2664
@prittypritto2664 2 года назад
Udayippalle
@amritha1412
@amritha1412 2 года назад
@@prittypritto2664 വെറും . ഉടയിപ്പ് തള്ള ,നഖം വളർത്തി ക്യൂട്ടസ് ഇട്ടിരിക്കുന്നു 😂😂
@safeerashaji9354
@safeerashaji9354 2 года назад
ഞാനും ശ്രദ്ധിച്ചു 😂😂😂
@ambikaabhi8135
@ambikaabhi8135 Год назад
ശരിയാണ്
@Xavier_DAD_
@Xavier_DAD_ Год назад
Evar ethrayum valiya alanankil ente mahadevane eniki neritu kanichu tharan parayu ennal njan vishawasikam
@svpk6870
@svpk6870 2 года назад
ആരോഗ്യ അമ്മച്ചി മോളിലോട്ട് നോക്കിയത് ബ്രമോസ് മിസൈൽ വഴി തെറ്റി വരുന്നുണ്ടോന്നാ 😜ആളുകളെ പറ്റിച്ചാലും ദൈവത്തെ പേടി ഉണ്ട് 😂😂😂😂😂😂
@sreedevir6639
@sreedevir6639 Год назад
😂😂😂
@___-em6py
@___-em6py 2 года назад
എന്നാലും തളർന്നു കിടക്കുന്ന മനുഷ്യൻ കൃത്യമായി സാരി ഉടുത്തിരിക്കുന്നത് ആണ് അത്ഭുതം😳...ചിലപ്പോൾ അതും ദൈവത്തിൻ്റെ ശക്തി ആകും😝...ദുരന്തം അല്ല ഭൂലോക ദുരന്തം....
@shibugeorge1541
@shibugeorge1541 2 года назад
Shaaramulla akidilum..
@aniammajacob8640
@aniammajacob8640 11 месяцев назад
ഞാൻ അതു കണ്ടു തുടങ്ങിയപ്പോൾ മുതൽ ചിന്തിച്ചു.
@Abhisworld705
@Abhisworld705 2 года назад
ഇതുപോലുള്ളതിനെയൊക്കെ തപ്പി എടുക്കുന്ന ചേട്ടാ നിങ്ങൾ പോളിയാണ്🥰🥰🥰🥰
@shafipm6961
@shafipm6961 2 года назад
😂😂😂😜
@jobikunnell
@jobikunnell 2 года назад
എന്നാലും അതിനിറ്റയിൽ പോയി ഇത്രയും ചെയ്യാൻ കാണിച്ച ധൈര്യം 👍🏻👍🏻👍🏻
@baijusuperfilm7429
@baijusuperfilm7429 2 года назад
എന്റെ യേശു അപ്പാ ഇവർ ചെയ്യുന്നേ ഇവർ അറിയുന്നില്ല... ഇവരോട് പൊറുക്കേണമേ 🙏😭😭😭😭😡
@salih6963
@salih6963 2 года назад
😂
@crownsstone
@crownsstone 2 года назад
ഇവരൊക്കെയാണ് ഫാഗത് ഫാസിലിനെപ്പോലുള്ളവരെക്കൊണ്ട് സിനിമ ചെയ്യിക്കുന്നത്. ദൈവമക്കളായ christians ന് ഈ പേക്കുത്തുമായി യാതൊരു ബന്ധവുമില്ല.
@rameshmr3130
@rameshmr3130 2 года назад
🤣🤣🤣🤣
@alberteinstein2487
@alberteinstein2487 2 года назад
ഉവ്വ 😂😂😂😂
@arjuns6290
@arjuns6290 Год назад
Ayinu karayana enthinu 🙄 Ororo vegili
@muthuswami7315
@muthuswami7315 2 года назад
അണ്ണാ നിങ്ങൾ ആണ് ബെസ്റ്റ് ആക്ടർ... എന്താ ആക്ടിങ് 😆
@vijeshvtra3179
@vijeshvtra3179 2 года назад
സ്വന്തം ആരോഗ്യം നോക്കാൻ പറ്റാത്തവർ ആണ് നാട്ടുക്കാരുടെ പ്രശ്നം മാറ്റാൻ
@Anusum-thumbisum-
@Anusum-thumbisum- 2 года назад
ഇതാണ് ഞാനും മനസ്സിൽ വിചാരിച്ചത് 🤭
@marytx1934
@marytx1934 2 года назад
അന്ത്യനാളിന്റെ അൽഭുതമാണ് ഞാൻ ഇന്നും ജീവിക്കുന്ന ദൈവത്തിന്റെ പുത്രനെ യല്ലാതെ മറ്റൊരു ആൾദൈവത്തെയും വിശ്വസിക്കില്ല
@basheerkulapurath5204
@basheerkulapurath5204 2 года назад
പുത്രനെ വിശ്വസിച്ചിട്ട് ദൈവത്തെ വിട്ടോ ?
@marytx1934
@marytx1934 2 года назад
@@basheerkulapurath5204 ആൾ ദൈവത്തെ വിശ്വസിക്കുന്ന ജനങ്ങളാ എന്നോട്ടു ചോദിക്കുന്നെ .... ദൈവം തന്നെയാ പുത്രൻ
@basheerkulapurath5204
@basheerkulapurath5204 2 года назад
@@marytx1934 അപ്പൊ പിതാവാരാ ?
@KL09.KL52
@KL09.KL52 2 года назад
അപ്പോ ദൈവം കല്യാണം കഴിക്കോ ചേട്ടാ
@basheerkulapurath5204
@basheerkulapurath5204 2 года назад
@@KL09.KL52 കഥയിൽ ചോദ്യമില്ല.
@sumayyasaleem3164
@sumayyasaleem3164 2 года назад
അങ്കമാലി അച്ഛൻമാരെ ഒന്നുകൊണ്ടുകാണിക്കാമായിരുന്നു 😄😄👍🙋‍♂️🙋‍♂️
@thara_kala9886
@thara_kala9886 2 года назад
Atharanu😃😃😃😃
@shajishafna1456
@shajishafna1456 2 года назад
ഇതൊക്കെ കണ്ടിട്ടും ചിരിക്കാതെ നിന്ന താങ്കളൊരു മഹാ സംഭവമാണ് ""
@sakeerhusainsakeerhusain7706
@sakeerhusainsakeerhusain7706 2 года назад
സ്വശരീരത്തിലെ അസുഗം മാറ്റാതെ മറ്റുള്ളവന്റെ അസുഖം മാറ്റാൻ നടക്കുന്ന ദൈവം, കൊള്ളാം
@rajanmulloorvaliyaveedu3838
@rajanmulloorvaliyaveedu3838 2 года назад
🤣
@jmr357
@jmr357 2 года назад
😃😃😃😃
@nijoneyyar8324
@nijoneyyar8324 2 года назад
@@jmr357 g Aqaaaqqaaaaaaaqaaqaaaaaaaaaqq
@shylamathews6181
@shylamathews6181 2 года назад
😂😂😂
@musthafanellikkuthmusthafa5843
@musthafanellikkuthmusthafa5843 2 года назад
😁😂😂
@thomaskutty3797
@thomaskutty3797 2 года назад
കുഞ്ഞുമോനെ എനിക്ക് ഇനിയും ചിരിക്കാൻ വയ്യാ ഓർത്ത് ഓർത്ത് ഇത് എഴുതുമ്പോഴും ചിരി അടക്കാൻ കഴിയുന്നില്ല . ഇതിൽ ഏറ്റവും വലിയ നാട്യം കളിക്കുന്നത് താങ്കളാണ് ഈ video യുടെ highlights അത് തന്നെ.🤣🤣
@priyasree1528
@priyasree1528 2 года назад
ആരോഗ്യ മേരിയെ കണ്ടു ചിരിച് വയ്യാതായി. അതിലും കൂടുതൽ ബിനോയേട്ടന്റെ കൌണ്ടർ ആണ് 🤣🤣
@kollamkarikuttathy2688
@kollamkarikuttathy2688 2 года назад
Chettaa അവർക്കു മലയാളം അറിയാത്തത് നന്നായി ഇല്ലെങ്കിൽ ചേട്ടനെ പഞ്ഞിക് ഇട്ടേനെ 😆😆😆..
@sivasuthan.mshanthamma7884
@sivasuthan.mshanthamma7884 Месяц назад
Vayattel Pushappu
@shaheerkvshaheerkv1852
@shaheerkvshaheerkv1852 2 года назад
ഇത് കണ്ട് കണ്ട് അവസാനം നിങ്ങൾക്കും നമ്മൾക്കും പിരാന്ത് ആകുമോ 😀
@blacklover1063
@blacklover1063 2 года назад
😄
@sirajkpa9702
@sirajkpa9702 2 года назад
നിങ്ങൾ പറയുന്നത് അവർക്ക് മനസ്സിലാക്കാൻ കഴിയാത്തോണ്ട് ജീവനോടെ തിരിച്ചു വന്നു.
@jobikunnell
@jobikunnell 2 года назад
അത്‌ സത്യം 😂
@geethaindia514
@geethaindia514 2 года назад
Sathyam
@asy8309
@asy8309 2 года назад
അവിടെ ഇരുന്നവരുടെ പേര് വിളിച്ച് അവരുടെ കാര്യം പറഞ്ഞ ദൈവത്തിന് ചേട്ടൻ എന്തിനാ ചെന്നതെന്ന് മനസിലായില്ലേ 🤔)😄😄😄😄😄😄😄
@musthafamusthafa7078
@musthafamusthafa7078 2 года назад
Cheettan pooyathu kond chirikkaan patti
@jockerworld4636
@jockerworld4636 2 года назад
അതാണ് സത്യം
@wilderness..1069
@wilderness..1069 2 года назад
അതെ
@anithaakbar7951
@anithaakbar7951 2 года назад
ബ്രോ, നിങ്ങള് ചിരിപ്പിച്ചു കൊല്ലുമല്ലോ 👍🏻👍🏻😄😄
@krish.a.d8682
@krish.a.d8682 Год назад
ആ കട്ടിലിൽ കിടന്നുകൊണ്ടുതന്നെ ഇത്രയും മനോഹരമായി സാരിയുടുത്ത ഇവർക്ക് എന്തോ ദൈവിക ശക്തിയുണ്ട്. ഇനി അത് വേറെ ആരെങ്കിലും ഉടുപ്പിച്ച് കൊടുത്തതാണെങ്കിൽ അവർക്കും കാണും "ശക്തി "😁😁
@thambithambu6918
@thambithambu6918 2 года назад
എണീറ്റ് പുറത്ത് ഇറങ്ങുന്ന സമയത്ത് ബെണ്ഡിൽ കുറച്ച് നായിക്കുരണ പൊടി വിതറി വെക്കണം എന്നിട്ട് വന്ന് കിടക്കുമ്പോൾ ശരീരം നല്ല പോലെ ചൊറിയണം എങ്കിൽ അടുത്ത മാസം വരാതെ തെന്നെ എണീറ്റ് ഓട്ടം കാണാൻ പറ്റും
@Kunnumeil__
@Kunnumeil__ 2 года назад
അങ്ങനെ ചെയ്താൽ നിങ്ങളും അവരും തമ്മിൽ എന്ത് വ്യത്യാസം
@colourtonemedia1743
@colourtonemedia1743 2 года назад
അങ്ങനെ ക്രിസ്റ്റ്യൻ ആൾ ദൈവവും പിടിയിലായി.
@dragon2.02
@dragon2.02 2 года назад
cristianum muslimum hindhukalum daivagal alaloo
@rajeevnr2716
@rajeevnr2716 2 года назад
രാജവെമ്പാലയെ അമ്മച്ചീടെ നെഞ്ചിലേക്ക് എടുത്തിട്ടാൽ അമ്മച്ചി നിക്കർ കീറുംവിധം കാലകത്തി ഓടിയേനെ,,
@svpk6870
@svpk6870 2 года назад
😂😂😂😂
@divyams1966
@divyams1966 2 года назад
🤣🤣🤣🤣🤣🤣🤣
@nahansulu5269
@nahansulu5269 2 года назад
മാസത്തിൽ ഒരു ദിവസം ബാങ്കിൽ പോവാൻ എണീക്കുന്നതായിരിക്കും 😀
@lizydaniel1254
@lizydaniel1254 2 месяца назад
enikkon num parayanilla moner.
@narayanann6888
@narayanann6888 2 года назад
ഇതെല്ലാം പോയ് കണ്ട് പഠിച്ചു അവസാനം നിങ്ങൾ ഒരു സ്വാമി ആയോ ന്ന് തോന്നിപ്പോയി intro കണ്ടപ്പോൾ 😄😂😅
@chank1689
@chank1689 2 года назад
അമ്മേ മാതാവേ കർത്താവേ കാപ്പാക്കണേ, ഈ തട്ടിപ്പ് ആരും പിടിക്കല്ലേ. കഞ്ഞികുടി മുട്ടിപ്പോകും.
@girijadevi3869
@girijadevi3869 2 года назад
ഭ്രാന്താണോ ഇവർക്കെല്ലാം??? എന്തായാലും ചിരിച്ചു ഒരു പരുവമായി.. 😂😄🤣
@MuhammadAshraf-kw9wx
@MuhammadAshraf-kw9wx 2 года назад
ചിരിച്ചു തള്ളിയിട്ടു കാര്യം ഇല്ല നമ്മൾ ലജ്ജിക്കണം നമ്മുടെ രാജ്യത്തെ ഓർത്ത് കാരണം നമ്മളെല്ലാം ഇന്ത്യക്കാർ ആണെന്ന് ഉള്ള അഹങ്കാരത്തിൽ ജീവിക്കുന്നവരാണ്
@rajanmulloorvaliyaveedu3838
@rajanmulloorvaliyaveedu3838 2 года назад
വെറുതേ ചിരിക്കുന്നത് ശ്രദ്ധിക്കണം.
@rajanmulloorvaliyaveedu3838
@rajanmulloorvaliyaveedu3838 2 года назад
@@preethidileep668 ഭ്രാന്ത്‌ ആർക്കാണെന്നും, ചൂരൽകൊണ്ടുള്ള അടി ആർക്കാണ് കിട്ടേണ്ടതെന്നും ഒന്നുകൂടി ആലോചിക്കണം.
@preethidileep668
@preethidileep668 2 года назад
@@rajanmulloorvaliyaveedu3838 ആർക്കാണ് 🤔
@preethidileep668
@preethidileep668 2 года назад
@@rajanmulloorvaliyaveedu3838 ഇതുപോലുള്ള ഒരു ചതി യിൽ നിന്ന് തലനാരിഴാക്ക് രക്ഷപെട്ടു വന്ന 😪താണ് അത് കൊണ്ട് പറഞ്ഞു പോയതാണ് സഹോദരാ ക്ഷെമിക്കു 🙏.ഞാൻ നെഗറ്റീവ് കമെന്റ് ഇടാറില്ല ഇതു പോലെ ഉള്ള വീഡിയോ ഇടുന്നത് ഒരു കണക്കിന് നല്ലതാണ് വീഡിയോ ക്ക് കുറ്റം പറഞ്ഞത് അല്ല 🙂ഇതു പോലെ ഉള്ള 😡ഇതിലും മേലെ ഉള്ള തട്ടിപ്പുകൾ ധാരാളം നടക്കുന്നുണ്ട് 😡സത്യം ആണ് അതിൽ പെടാതെ സൂക്ഷിച്ചു നടന്നാൽ നല്ലത്
@sivanirani10
@sivanirani10 2 года назад
ഈശോയെ നന്ദി ഈശോയെ സ്തോത്രം,, 🙏🌹💕വിശ്വസിച്ചാൽ രെക്ഷ നേടും,, 🙏,,, മുട്ടുവിൻ വാതിൽ തുറക്കപ്പെടും,, മരിച്ച ലാസാറിനെ ഉയർത്തെഴുനെൽപ്പിച്ച ദൈവo കണ്ണിരു കാണുന്നവൻ ആണെല്ലോ ആ ചേച്ചിക്ക് ഒരുപക്ഷെ രോഗവസ്ഥയിൽ നിന്നും വിടുതൽ കിട്ടിയിട്ടുണ്ടാവും,,, അങ്ങനെ ആയിരിക്കും ചേച്ചിയുടെ സഹോദരൻ പോലും കുമ്പിട്ടിരുന്നു കരഞ്ഞു പ്രാർത്ഥിച്ചു കൊണ്ടിരുന്നത്,,, പിന്നെ,,, അവിടെ കർത്താവു സുഖപെടുത്തിയത് അറിഞ്ഞു തുടങ്ങി ആളുകൾ കൂടി വരാൻ തുടങ്ങിയപ്പോൾ,,,, അതൊരു,,,, നാടകമാക്കി മാറ്റി,,, കാരണം,,, ബിനോയ്‌ ഏട്ടനെ ഉൾപ്പടെ കാണാൻ വന്നവരെ എല്ലാം വെളിയിൽ ഇറക്കിയപ്പോൾ,,, ആ ച്ചേച്ചി എന്നീറ്റു നിൽക്കാതെ എങ്ങനെ അത്രയും supper ആയി, *സാരി*,,, ഉടുത്തു കിടക്കാൻ പറ്റുന്നത് 🙏,,, അതു എന്തേലും ആവട്ടെ,,, ആ ചേച്ചി കാരണം,,,,, വന്നിരിക്കുന്നവരുടെ എല്ലാ വേദനയും സങ്കടങ്ങൽക്കും ആശ്വാസം കിട്ടട്ടെ ❤🌹 ഒരുപാട് പേര് ജീവിക്കുന്നവനായ ദൈവത്തെ വിശ്വസിക്കുന്നുണ്ടല്ലോ,,, മനസറിഞ്ഞു വിളിക്കുന്നുണ്ടല്ലോ പ്രാർത്ഥിക്കുന്നുണ്ടല്ലോ,,,🙏 ബിനോയ്‌ ഏട്ടാ അവതരണം,,,, Acting,, ഒക്കെ സൂപ്പർ ആയിരുന്നു,,, God bless you,, സുന്ദരൻ,,
@masterbrain2.0
@masterbrain2.0 2 года назад
വളരെ നന്ദി ശിവാനി
@atoz6440
@atoz6440 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-FofFQOrFbUs.html
@brave6374
@brave6374 2 года назад
😂😂😂😂😂😂😂😂😂
@brave6374
@brave6374 2 года назад
വളിവിട് വളിവിട്😂😂😂😂
@brave6374
@brave6374 2 года назад
വളിവിട് വളിവിട്😂😂😂😂
@shajithaikkadan1836
@shajithaikkadan1836 2 года назад
ഈ പ്രോഗ്രാം ഞാൻ കുറച്ചു ഭാഗങ്ങൾ ടിക്ക് ടോകിൽ കണ്ടിരുന്നു.. ചിരിച്ചു ചിരിച്ചു ഊപ്പാട് ഇളകി 😆😆😆. അതിലെ ഹൈ ലൈറ്റ് നിങ്ങളാണ്... ചിരിക്കാതെ കാര്യങ്ങൾ അവതരിപ്പിച്ചു 😆😆😆👍🏽
@mohammedalikk7019
@mohammedalikk7019 2 года назад
Tu
@nishajayan6674
@nishajayan6674 2 года назад
Very correct.
@amritha1412
@amritha1412 2 года назад
സത്യം
@pushpalethat9439
@pushpalethat9439 Год назад
പൊന്നു സഹോദരാ ഇതൊക്കെ എങ്ങനെ കണ്ടുപിടിക്കുന്നു namichu🙏🏻🙏🏻🙏🏻🙏🏻🙏🏻🤪🤪🤪🤪🤪🤪🤪🤪
@chakkikannanchakkikannan8411
@chakkikannanchakkikannan8411 2 года назад
എന്റെ ചേട്ടായി ഇങ്ങനെ ചിരിപ്പിച്ചു കൊല്ലല്ലേ 😍😍😍
@samsebastian5329
@samsebastian5329 2 года назад
കഷ്ടം തന്നെ
@shajupv1025
@shajupv1025 2 года назад
ചേട്ടൻ മരണ മാസ്സ് ആണ് 🙏
@krishnamehar8084
@krishnamehar8084 2 года назад
ആ പെൺകുട്ടി പിടിച്ചിരിക്കുന്ന മൊബൈൽ അതിലെന്തോ കള്ളത്തരം ഉണ്ട്. ഓറഞ്ചു സാരി ഉടുത്തിരുന്ന സ്ത്രീ നല്ലോണം അവരെ മുതലാക്കുന്നുണ്ട്. കോഴിയും ഫ്രൂട്സും അടിപൊളി
@remadevisreekumar1602
@remadevisreekumar1602 2 года назад
ഈ അമ്മ മുകളിലേക്ക് നോക്കി നടക്കുന്നത് ഒറിജിനൽ മാതാവ് വരുന്നുണ്ടോ എന്നറിയാനാവും.
@rajagopalank9521
@rajagopalank9521 2 года назад
അവതാരകന്റെ കഴിവിനെ അംഗീകരിക്കുന്നു
@queenbees4823
@queenbees4823 10 месяцев назад
ഒരുപാട് ജെനങ്ങൾക് കണ്ണ് തുറപ്പിക്കുന്ന വിഡിയോ കൾ 🥰
@baijusuperfilm7429
@baijusuperfilm7429 Год назад
ഞങ്ങളുടെ പള്ളിയിൽ നാടകം പോലെ അഭിനന്ദനങ്ങൾ
@asharafwayanadasharu9900
@asharafwayanadasharu9900 2 года назад
അവതരണം ഉഷാർ..... 😍
@arunvpillai1982
@arunvpillai1982 2 года назад
അവർ തമിഴിൽ "ദശമൂലം ദാമു, ദശമൂലം ദാമു " എന്ന് പറയുക ആകും, അത് കേട്ടപ്പോൾ തളർന്നു കിടന്ന അമ്മച്ചി എഴുനേറ്റു പള്ളിയിലേക്ക് ഓടി..മല്ലയ്യ വിട്ട മിസൈൽ വല്ലോം വരുന്നുണ്ടോന്ന മുകളിലോട്ട് നോക്കുന്നത്
@radhakrishnank.g.1462
@radhakrishnank.g.1462 Год назад
0
@nikhilnikhi1479
@nikhilnikhi1479 2 года назад
😄😄👌അവതരണം ആൾ ദൈവമേ 🙏🙏🙏ഞങളെയും ദൈവ കളെ യും കാക്കണേ
@anoopck1714
@anoopck1714 2 года назад
ഒരുമാസം കഴിഞ്ഞ അമ്മച്ചിയുടെ ലുക്ക് കണ്ട് എന്റെ അമ്മച്ചിയെ
@sheejakarthik9259
@sheejakarthik9259 2 года назад
ചിരിക്കാതെ പിടിച്ചു നിൽക്കുന്നതിന് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😄😄😄😄
@Ashasanil2266
@Ashasanil2266 2 года назад
പാവം ഒർജിനൽ മാതാവ് പ്ലിങ് 🥴 😂😂😂😂
@JeevanJoshy-yy1jh
@JeevanJoshy-yy1jh 2 года назад
വളിവിട് വളിവിട് 😄😄😄. എന്റെ മാതാവേ ഇതെക്കെ എന്ത് അവതാരമാണ് 🤭🤭🤭. നല്ല ചുട്ട അടികിട്ടാത്തതിന്റെ കുഴപ്പമാ
@sajeevkumars9820
@sajeevkumars9820 2 года назад
സൂപ്പർ വീഡിയോ നിങ്ങൾ എങനെ ഇതൊക്ക കണ്ടു പിടിക്കുന്നു സമ്മതിച്ചു ♥️👌👍
@sathyanpg6677
@sathyanpg6677 2 года назад
ഈ വക അവതാരങ്ങളെ ദർശിക്കാൻ പോകുന്ന നിങ്ങളുടെ തടി ഇതുവരെ വെടക്കാകാതിരുന്നതാണ് മഹാ അൽഭുതം.
@tomkolenchikkal1281
@tomkolenchikkal1281 2 года назад
Sathyama parenjathu. Adi vangunna lakshanam undey.
@ammuammu9591
@ammuammu9591 2 года назад
ചേട്ടായി ടീ ഷേർട്ട് സൂപ്പർ പ്രതേകിച്ചു ബ്ലൂ ഷേർട്ട് 😍😍🥰🥰ഇഷ്ട്ടമാണ് ഒരുപാട്
@shibuka5333
@shibuka5333 2 года назад
ആരോഗ്യ അമ്മയ്ക്ക് ആരോഗ്യം കുറവാണ്
@joyxavier6902
@joyxavier6902 2 года назад
ഉദ്യമങ്ങൾക്ക് അഭിനന്ദനങൾ. ഏതായാലും സംസ്ഥാനം വിട്ടു പ്രോഗ്രാം ചെയ്യുന്നതുകൊണ്ട് തടി കേടാകാതെ സൂക്ഷിക്കാം. എന്നാലും ശ്രദ്ധിക്കുക, ചിലപ്പോൾ ആരെങ്കിലും ഒക്കെ ഈ മുഖം ഓർത്ത് വെച്ചേക്കും.
@manumohan7282
@manumohan7282 2 года назад
😂😂😂😂😂😂😂 ആദ്യത്തെ ആശാന്റെ അന്യഭാഷ കലക്കി ഒന്നും പറയാനില്ല നിങ്ങളു പൊളിയാണ് ആശാനേ ❤❤🙏 നല്ല വീഡിയോ 👍11:20 ഇരുന്ന് കരഞ്ഞിട്ടു വല്ല കാര്യവും ഉണ്ടോ😂😂😂😂👍
@abedits4446
@abedits4446 2 года назад
@Nimmuz Ff 🤣🤣al sheythan
@fazluwithshifanafazlumon4232
@fazluwithshifanafazlumon4232 2 года назад
😄😄😄 ഭാഷ കൊള്ളാം
@sreejas2652
@sreejas2652 2 года назад
എന്റെ പൊന്നു അവതരണം ഒരു രക്ഷയും ഇല്ല 😂😂😂😂😂😂
@jayasrees937
@jayasrees937 2 года назад
ആളുകളുടെ പേര് വിളിക്കുന്നത് അവരുടെ പരിചയത്തിലുള്ള ആൾക്കാരാകാം അല്ലെങ്കിൽ അവരുടെ കൂട്ടാളികൾ മുൻകൂട്ടി പേര് പറഞ്ഞുകൊടുക്കുന്നതുമാകാം.
@instagvi4245
@instagvi4245 2 года назад
ഭൂമിയിൽ അവതരിച്ച ഒരു ദൈവവും ഒരു പ്രവാചകനും ദീർഘായോസോടുകൂടി ജീവിച്ചു മരിച്ചിട്ടില്ല, എല്ലാം ഇടക്ക് വെച്ച് തട്ടിപോയിട്ടേ ഉള്ളൂ.
@midunsree3111
@midunsree3111 2 года назад
Correct 👍
@shestechandtalk2312
@shestechandtalk2312 2 года назад
👌👌👌👌😀😀
@shajanshajan1337
@shajanshajan1337 2 года назад
മനോഹരം...! അവതരണം. ചിരിയും കരച്ചിലും ഒരുമിച്ച് വരുന്നു ...
@uaeemployee
@uaeemployee 2 года назад
മോനെ നിന്നെ സമ്മതിച്ചു 😂😂😂😂😂 കമെൻ്റ് ഇടുന്നില്ല എന്ന് കരുതിയതാണ് പക്ഷേ നിങ്ങളുടേ ആകി യുള്ള അവതരണം ഒരു ദൈവത്തിനും മനസ്സിലാവുന്നില്ല 😂😂😂😂😂😂😂🙏🙏🙏🙏തിരിയുന്നവർക് thiriyatte എനിക്ക് ഇഷ്്ടപെട്ട പ്രോഗ്രാം ആണ് 👍👍👍👍
@mahithamadhu4367
@mahithamadhu4367 2 года назад
Chetta presentation super. Anyabhasha kidukki😍😍😍
@sumayyasaleem3164
@sumayyasaleem3164 2 года назад
ഏശുവിനെ ഞാൻ കണ്ടു മാധാവ് പോകുന്നത് കണ്ടു 😂😂🤣🤣🤣
@bsartandvlogs427
@bsartandvlogs427 2 года назад
എന്റെ പൊന്നു ബിനോയ്‌ ഒടുക്കത്തെ കൌണ്ടർ ആരുന്നു നിങ്ങൾ 🤣🤣🤣🤣🤣🤣🤣
@malufaizy7593
@malufaizy7593 2 года назад
Sammathichu chettaa 😂😂😂 nigal powliyanu 🥰🥰😍👍👌
@shanammu51
@shanammu51 2 года назад
😜😜😜... എല്ലായിടത്തും മാജിക് ആണ്... 😝താങ്കളുടെ അഭിനയം ആണ് 👌🏻😝😄
@hareeshkumar3748
@hareeshkumar3748 2 года назад
ക്യാമറാമാൻ പറഞ്ഞതിൽ എന്താണ് തെറ്റ് 10 വർഷം ആയി കിടക്കുന്ന ഒരാളുടെ ശരീരത്തിൽ പാടുകൾ ഇല്ല എന്ന് പറഞ്ഞാൽ അത് അവിശ്വസനീയം തന്നെയാണ് ആരും കാണാതെ അവൾ എഴുന്നേൽക്കുകയും എല്ലാം ചെയ്യുന്നുണ്ട് മറ്റുള്ളവരുടെ മുൻപിൽ അവർ തളർന്നു കിടക്കുന്ന ഒരു സ്ത്രീ താങ്കൾ ആദ്യമേ തന്നെ പറയുന്നുണ്ട് പത്തുവർഷമായി കിടക്കുന്ന ഒരു സ്ത്രീയാണ് അവരുടെ ശരീരത്തെ ഒരു പാടുകളോ ഒന്നും തന്നെ ഇല്ല എന്ന് അങ്ങനെയെങ്കിൽ ഇത് നമ്പർവൺ തട്ടിപ്പ് തന്നെ എന്തായാലും ഇനിയുള്ള കാലം അധികം കഷ്ടപ്പാട് ഇല്ലാതെ ജീവിക്കാനും പണം ഉണ്ടാക്കാനും പറ്റിയ ഒരു ഫീൽഡ് തന്നെ
@monarkindia
@monarkindia 2 года назад
മാതാവ് ഇവരെ കണ്ടാൽ ചിരിച്ചു ചിരിച്ചു 😂😂😂
@thara_kala9886
@thara_kala9886 2 года назад
Pavam Mathavine nattikkan kureyennam avalde thalaykitt randennam kodukkan pattiyenkil njangalde dhaivathine apamanikkan😡😡😡😡😡😡😡😡😡😡😡😡
@monarkindia
@monarkindia 2 года назад
@@thara_kala9886 അവർ യേശക്രിസ്തുവിൻ്റെ. നാമം പറയില്ല. കാരണം അവർ പിശശാണ്. .
@quilonmist1682
@quilonmist1682 Год назад
എനിക്ക് ഈ video തുടക്കം ആണ് ഇഷ്ടപെട്ടത് 😝😝👌🏻👌🏻
@achuthanmash7086
@achuthanmash7086 7 месяцев назад
വട്ട് അഭിനയിക്കുന്ന കഥാപാത്രത്തിന്റെ ഉഗ്രൻ പ്രകടനം ഷിലയും മോനിഷയും മഞ്ജു വാര്യരും മീരയ ജാസ്മിനും ഉർവശിയും പാർവ്വതിയും ....... മറ്റെല്ലാം നടികളും തോറ്റു പോകും. ഈശോയും മേരി മാതാവും ഇവരെ അനുഗ്രഹിച്ച് സ്വജീവിതത്തിലേക്ക് കൊണ്ടു വരട്ടെ .. ചിലപ്പോൾ മണിച്ചിത്ര താഴിലെ സണ്ണി വരേണ്ടിവരും സൈക്കോ പൊതിയും കൊണ്ട്!
@user-ov5qx5fk7u
@user-ov5qx5fk7u 2 года назад
ഇൻട്രോ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻പഹയാ 😜😜😜😜😜😜എവിടുന്ന് ഒപ്പിക്കുന്നു ഇങ്ങനെ ഉള്ളത് എല്ലാം 🤔🤔❤️❤️❤️
@akmenon4952
@akmenon4952 2 года назад
6
@vrindakrishna1552
@vrindakrishna1552 Год назад
ചേട്ടനെ നമ്മുടെ യഥാർത്ഥ ദൈവം അനുഗ്രഹിക്കും.
@nishajayan6674
@nishajayan6674 2 года назад
Binoy chetta chirikkatha karyangal avatharippichu.super.all the best
@kunhiramanm2496
@kunhiramanm2496 Месяц назад
ഇപ്പോഴത്തെ സിനിമയെക്കാളും രസമുണ്ട്. ഈ രക്തം വന്നത് എവിടെ നിന്നായിരിക്കും. ഇപ്പോൾ കടയിൽ നിന്നും ഇങ്ങനെയുള്ള സാധനങ്ങൾ ഇപ്പോൾ സുലഭമായി കിട്ടും മുമ്പേ വായയ്ക്കകത്ത് തിരുകി വെച്ചിരിക്കാം
@vishnuvishnu215
@vishnuvishnu215 2 года назад
ചിരിക്കാൻ ഒരു വക കൂടി ആയി 🤣🤣🤣
@sreedevir6639
@sreedevir6639 Год назад
😂
@lakshmibai6335
@lakshmibai6335 Год назад
എന്തൊരു തട്ടിപ്പ് Trance Cinima 😘😘
@SHIVAM-gi9pf
@SHIVAM-gi9pf 2 года назад
സംഭവം പൊളി യേശു തമിഴ് ആണ് സംസാരിക്കുന്നത് എന്ന് ഇപ്പോൾ മനസിലായി വീഡിയോ ആദ്യം തുടങ്ങിയപ്പോൾ വിചാരിച്ചു ഇതുപോലുള്ള വീഡിയോ ചെയ്യ്തു ചെയ്യ്തു Master Brain അവതാരകനും ഭ്രാന്ത് ആയോ എന്നൊരു സംശയം ഉണ്ടായിരുന്നു ഒരു കാര്യം നിങ്ങളുടെ അവതരണം ഓരോ ദിവസം ചെല്ലുന്തോറും ഒരുപാട് ഒരുപാട് മികവുറ്റത് ആവുകയാണ് നല്ല നല്ല വീഡിയോകൾ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ 🌹🌹🌹
@hareeshhareesh7877
@hareeshhareesh7877 Год назад
അമ്മച്ചി ടെ അഭിനയം കൊള്ളാം 😂😂🤣😂
@naseerbarma4090
@naseerbarma4090 Год назад
സൂപ്പർ വീഡിയോ ചങ്ക് പുലിയാണ് കെട്ടൊ കുറേ നാളായി ചിരിക്കാത്തത് ചിരിച്ചു 👍👍👍👌👌👌👌👌👌
@user-ke8sc1hc7x
@user-ke8sc1hc7x 2 года назад
ഒരു രണ്ട് ദിവസം അവിടെ നിന്നിരുന്നെങ്കിൽ ബാക്കി കാര്യങ്ങൾ അറിയാമായിരുന്നു...... 🤣🤣
@sunithaunni195
@sunithaunni195 2 года назад
അവതരണം കേട്ട് ചിരിച്ചു വഴിയായി,, ഇതിനൊക്കെ നല്ല ചുരൽകൊണ്ടു രണ്ട് കൊടുക്കണം
@wilsonwilson5464
@wilsonwilson5464 2 года назад
Please mention location Your program super
@joshithsrambikkal9374
@joshithsrambikkal9374 2 года назад
നിങ്ങൾ സൂപ്പർ ആണ് ചിരിച്ച് മടുത്തു
@mustafam8569
@mustafam8569 2 года назад
ചിരിക്കാതെ പിടിche നിന്ന നിങ്ങളെ സമ്മതിക്കണം
@thusharadevi1920
@thusharadevi1920 2 года назад
ഞാനൊരു ഹിന്ദുവാണ്. ഞാൻ ക്രിസ്തുവിൽ വിശ്വസിക്കുന്നു. ഇങ്ങനെയുള്ള കപട വിശ്വാസം പലതും കണ്ടിട്ടുണ്ട്. പേര് വിളിക്കുന്നത് അവർ നേരത്തെ ആൾക്കാരെ അതിന് ഏർപ്പെടുത്തിയിട്ടുണ്ട് ആകും. പരിശുദ്ധാത്മാവിനാൽ രൂപംകൊണ്ടതാണ് ക്രിസ്തു. ബൈബിളും അതിലെ വചനങ്ങളും. മനുഷ്യന് കുഞ്ഞു കളിക്കാനുള്ള തല്ല്. വിശ്വാസമാണ് ഇങ്ങനെയുള്ള അന്തവിശ്വാസം ഇഷ്ടമല്ല
@rajanmulloorvaliyaveedu3838
@rajanmulloorvaliyaveedu3838 2 года назад
ഞാനൊരു ഹിന്ദുവാണ്. ക്രിസ്ത്യനിൽ വിശ്വസിക്കുന്നു. താനരാണെന്ന് തനിക്കുപോലും ബോധമില്ല. എന്നിട്ടാണ് മറ്റുള്ളവരെ കുറ്റംപറയാൻ നടക്കുന്നത്. കഷ്ടം.......
@atoz6440
@atoz6440 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-FofFQOrFbUs.html
Далее
🎤Пою РЕТРО Песни ✧˖°
3:04:48
Просмотров 1,7 млн
Игровой Комп с Авито за 4500р
01:00
Самоприкорм с сестрой 😂
00:19
Просмотров 208 тыс.
🎤Пою РЕТРО Песни ✧˖°
3:04:48
Просмотров 1,7 млн