Тёмный

ഞാനും ഷാഹിദും ആഗ്രഹിച്ചത് ബാലേട്ടനുശേഷം നടക്കാതെ പോയി | FLASHCUTS | V M VINU | EPISODE 53 

V M Vinu
Подписаться 10 тыс.
Просмотров 19 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 243   
@thomasulahannan4694
@thomasulahannan4694 3 года назад
കമന്റ് എഴുതാൻ എനിക്ക് ഭയങ്കര മടി ആണ് പക്ഷെ സാർ ഒരോ എപ്പിസോഡ് കഴിയുമ്പോളും അറിയാതെ എഴുതി പോകുന്നു മനോഹരമായി സാർ അവതരിപ്പിച്ചു നിങ്ങളുടെ ബന്ധങ്ങൾ മറ്റുള്ളവരിൽ നിന്നും ചെറിയ പറ്റിക്കപ്പെടൽ ഉണ്ടാകുമ്പോഴും അവരുടെ വശം കൂടി ചിന്തിക്കണം എന്ന നല്ല ഒരു മെസ്സേജും . സാർ പറഞ്ഞത് സത്യമാണ് ബാലെട്ടനും പുരമനയിൽ ചന്ദ്രനും ഒന്നു തന്നെ 😍👍
@noufalvaliyakath4709
@noufalvaliyakath4709 3 года назад
വിനുവേട്ടനെ കെട്ടിരിക്കുന്നത് തന്നെ വല്ലാത്തൊരു അനുഭൂതിയാണ് 🌹
@donboseco8525
@donboseco8525 3 года назад
നടന്മാരുടെ പേര് നോക്കി പടം കാണുന്ന കാലത്ത് ഡയറക്റ്ററിന്റെ പേര് നോക്കി പടം കാണാൻ പഠിപ്പിച്ച ഒരുപിടി നല്ല സംവിദായക്കാരിൽ മുൻ നിരയിൽ എന്നും വിനു ചേട്ടൻ ഉണ്ടാവണം വിനു ചേട്ടൻ ഉയിർ 🥰
@madhavpadmanabhan3925
@madhavpadmanabhan3925 8 месяцев назад
19:56 31:49
@sanujss
@sanujss 3 года назад
കരിയറിൽ എന്തൊക്കെ സംഭവിച്ചാലും സമാധാനത്തോടെയും സന്തോഷത്തോടെയും ആരോഗ്യത്തോടെയും ജീവിക്കാൻ കഴിയുന്നതാണ് ഏറ്റവും വലിയ കാര്യം. അതിനുള്ള ദൈവാനുഗ്രഹം ഉള്ളിടത്തോളം മറ്റൊന്നിനെക്കുറിച്ചും ഓർത്തു വിഷമിക്കേണ്ട കാര്യമില്ല
@sharunparambath99
@sharunparambath99 2 года назад
മാമ്പഴക്കാലം ഒഴിവാക്കിയത് സിനിമ ലൈഫിൽ ഭയങ്കര തിരിച്ചടി ആയെന്ന് തോന്നുന്നു... ലാലേട്ടന്റെ ഡേറ്റ് പിന്നെ ചിലർ മനഃപൂർവം തരാതിരുന്നു
@amalshyam3287
@amalshyam3287 3 года назад
വിനു ഏട്ടാ ഞാൻ നിങ്ങളുടെ സിനിമയുടെ ഫാൻ ആണ് ഇപ്പം നിങ്ങളുടെയും 😍❤️ ഞാനും കാലിക്കറ്റ്‌ ആണ് എനിക്ക് ഒന്ന് കാണണം എന്നുണ്ട് 🙏😊 കാണും ഒരു ദിവസം
@manuthomasmanuthomas1744
@manuthomasmanuthomas1744 3 года назад
വിനുവേട്ട നിങ്ങൾ ഒരു നല്ല മനുഷ്യനാണ്. നിഷ്കളങ്കനായ മനുഷ്യനാണ് താങ്കൾ ❤️
@sunderji9316
@sunderji9316 3 года назад
വിനുവേട്ട നിങ്ങൾ ഒരു നല്ല മനുഷ്യനാണ്.അതുകൊണ്ട് തന്നെയാണ് വേഷം എന്ന സിനിമ വിനുവേട്ടന് ചെയ്യാൻ കഴിഞ്ഞത്.
@abdulrasheedpc9112
@abdulrasheedpc9112 3 года назад
ഷാഹിദ് നന്ദി കേടാണ് കാണിച്ചത്. നാട്ടുരാജാവും മാമ്പഴക്കാലവും വലിയ വിജയങ്ങളുമായില്ല വിനുവേട്ടന്റെ മയിലാട്ടം, വേഷം ... സൂപ്പർ ഹിറ്റായില്ലേ. വേഷം ബാലേട്ടനേക്കാൾ നന്നായി. ഷാഹിദിന്റെ ജ്യേഷ്ഠൻ ടി.എ റസാക്കും ഒത്തുള്ള സ്ക്രിപ്റ്റ് . മനസിൽ കളങ്കമില്ലാത്ത വിനുവേട്ടന് എല്ലാ വിധ വിജയാശംസകളും ..... പുതിയ കഥകൾക്കായി കാക്കുന്നു.
@vishnudas4130
@vishnudas4130 3 года назад
Natturajavu was a clean hit. Balettante poloru boom illenne ollu. Natturajavum budject reduce cheythu cheytha film aan.
@kayyoomkalikavu2811
@kayyoomkalikavu2811 3 года назад
മാർഗ്ഗം എനിക്കൊരു പ്രശ്നമല്ല ലക്ഷ്യമാണ് പ്രധാനം എന്ന വാക്കാണ് മാമ്പഴക്കാലം സിനിമയുടെ കാര്യത്തിൽ എനിക്ക് തോന്നിയത്..... സാരമില്ല പോട്ടെ വിനു സാർ എല്ലാം നല്ലതിന്...... ലാലേട്ടനുമായി ഇനിയും ഒരു സിനിമ എല്ലാമലയാളികളും അത് കാത്തിരിക്കുന്നു....... അത് സംഭവിക്കട്ടെ...... മയിലാട്ടം എന്നഹിറ്റ് സിനിമയുടെ വിശേഷങ്ങൾ വരട്ടെ....♥🙏
@salilkarthik3355
@salilkarthik3355 3 года назад
വിനുവേട്ടാ മാമ്പഴക്കാലം ചെയ്യാഞ്ഞത് വളരെ നല്ല തീരുമാനം ആയി തീർച്ചയായും അത് ബാലേട്ടന്റെ ഒരു സെക്കൻഡ് പാർട്ട് ആയേനെ. വിനുവേട്ടന്റെ കഥപറച്ചിൽ അത് ഗംഭീരം തന്നെ
@sreenathm2593
@sreenathm2593 3 года назад
വേഷവും ബസ്കണ്ട ക് ട റും ബാലേട്ടന്റെ പതിപ്പ ല്ലെ
@faisalka8491
@faisalka8491 3 года назад
എല്ലാ എപ്പിസോഡും കാണാറുണ്ട്..... വേഷം 😍 Waiting.....
@jose-qb6zm
@jose-qb6zm 2 года назад
VM vinu- Lal jose- Renjith- Sreenivasan- Sathyam Anthikadu are still brand names and we will watch all of their movies whether it is a hit or a flop.
@Rameeskmb
@Rameeskmb 3 года назад
വിനു സർ പറഞ്ഞത് ശരിയാണ്... ബാലേട്ടൻ ഫീൽ ചെയ്യും... മാമ്പഴക്കാലം ചെയ്‌താൽ... ( കൊടുക്കുന്നവൻ എന്നും കൊടുത്തു കൊണ്ടിരിരിക്കും. വാങ്ങുന്നവർ എന്നും വാങ്ങിച്ചു കൊണ്ടിരിക്കും )...
@shaficks6994
@shaficks6994 Год назад
എന്റെ വിനു സാറേ.... നിങ്ങൾ ഡയറക്ടർ ആണോ അതോ നടൻ ആണോ 😂😂. ആരെ കുറിച്ച് സംസാരിക്കുന്നോ അവരുടെ ശൈലിയും അവരുടെ ശബ്ദവും.... ഒത്തിരി ഒത്തിരി ഇഷ്ട്ടായി..... ചിരിച്ചു സന്തോഷിച്ചാണ് താങ്കളുടെ ഈ വിഡിയോ കണ്ടത്..... ഞാൻ ഈ വീഡിയോ കണ്ടത് കുറെ ലേറ്റ് ആയി ആണ്....... Love u sir
@dilipkumar1905
@dilipkumar1905 3 года назад
ആകസ്മിക സംഭവങ്ങളുടെ ആകെ തുക ആണ് ജീവിതം എന്ന് കേട്ടിട്ടുണ്ട് വിനു സാർ 🙏🙏🌹🌹
@g.vinunath7139
@g.vinunath7139 3 года назад
ഷാഹിദിനെകുറിച്ചുള്ള പരാമർശത്തിലൂടെ ബാലേട്ടന്റെ കഥക്ക് പൂർണതയായി. ഒപ്പം നിസ്വാർത്ഥനായ ഒരു സംവിധായകന്റെ ഹൃദയ വിശാലതക്ക്‌ പ്രതിഭലനവുമായി..എന്തായാലും മാമ്പഴക്കാലത്തിൽ ബാലേട്ടന്റെ നിഴലുകൾ ഉണ്ടായിരുന്നു ..🙏🙏🙏
@praveenkumar-oy3vx
@praveenkumar-oy3vx 3 года назад
സത്യം പറയാമെല്ലോ അന്ന് കട്ട മോഹൻലാൽ ഫാൻ ആയിരുന്ന ഞങ്ങൾക്ക് V. M. വിനുവിനുവിന്റെ പടങ്ങൾ വരുന്നത് പേടി ആയിരുന്നു കാരണം വേഷം, മയിലാട്ടം തുടങ്ങി ഇറങ്ങിയ പടങ്ങൾ എല്ലാം മോഹൻലാൽ സിനിമകളെ കാളും വിജയം ആയിരുന്നു ഞാനും എന്റെ ഫ്രണ്ട്‌സും ആക്കാലത്തു എന്നും പറയുമായിരുന്നു മോഹൻലാലിനെ വെച്ചു v. M. വിനിവിന് ഒരു പടം ചെയ്താൽ മതിയായിരുന്നു എന്ന് ❤🔥
@dinakram1708
@dinakram1708 3 года назад
സാർ മാമ്പഴക്കാലത്തെ പറ്റി പറഞ്ഞ കാര്യം നമ്മളൊക്കെ അന്ന് കോമഡി ആയി പറഞ്ഞിട്ടുണ്ട്... ബാലേട്ടൻ ഗൾഫിൽ പോയാൽ മാമ്പഴക്കാലം.. ബസ്സിൽ കേറിയാൽ ബസ് കണ്ടക്ടർ ന്ന് 😊
@busownerbabu6828
@busownerbabu6828 3 года назад
നിങ്ങളുടെ കമന്റ്റിനു മാത്രം വിനുവിന്റെ ലൈക്ക് ഇല്ലല്ലോ😆
@dinakram1708
@dinakram1708 3 года назад
@@busownerbabu6828 😜😜
@ranjoos1
@ranjoos1 3 года назад
പച്ചയായ മനുഷ്യൻ..നിങൾ ഒരു കലാകാരൻ ആണ് സിനിമാക്കാരൻ അല്ല..കഴിഞ്ഞ എപിസോഡിൽ ഷാഹിദിൻ്റെ കാര്യത്തിൽ തെട്ടിദരിച്ചതിൽ ഖേദിക്കുന്നു🙏
@bibilnv
@bibilnv 3 года назад
വിനു ചേട്ടൻ്റെ ചാനൽ e അടുത്താണ് ഞാൻ അറിഞ്ഞത്... 1 week കൊണ്ട് full episodes കേട്ടതാണ് ചേട്ടനിൽ നന്മ ഉള്ള കൊണ്ടാണ് ഷാഹിദ് നേ മറന്നോ ക്യാഷ് കൊടുത്തോ എന്നൊക്കെ comment ഇട്ടത്...പലരും അങ്ങനെ അണ് നമ്മൾ ഒരാളെ പൊക്കി കൊണ്ട് വരും പക്ഷേ നമ്മൾ വഴി പരിചയപ്പെട്ട ആളുകളെയും കൊണ്ട് അവർ പോകും ഒരു നന്ദിയും ഇല്ലാതെ നമ്മളെ അവർ മറക്കുകയും ചെയ്യും....വിനു ചേട്ടൻ പറഞ്ഞത് സത്യം ആണ് ബാലേട്ടൻ പോലെ തന്നെ ഉണ്ടായിരുന്നു മാമ്പഴക്കാലം....വിനു ചേട്ടാ നിങ്ങൾക്ക് മമ്മൂട്ടിയെയും, മോഹൻലാൽ നെയും വച്ച് ഒരു ബിഗ് classic പടം ചെയ്ത് കൂടെ commercial padam allathe എല്ലാവരും ഓർത്തിരിക്കുന്ന തരത്തിൽ
@sidharthmanojkumar8158
@sidharthmanojkumar8158 3 года назад
ആ പോത്ത് കച്ചവടക്കാരന്റെ കഥ പിന്നെ അൻവർ റഷീദ് ചെയ്തു അതാ പിന്നെ ഉള്ള ബമ്പർ ഹിറ്റ്‌ ആയ സിനിമ രാജമാണിക്യം ❤
@rahulradakrishnan6260
@rahulradakrishnan6260 2 года назад
Pullide brother alle???
@sidharthmanojkumar8158
@sidharthmanojkumar8158 2 года назад
Aar
@rahulradakrishnan6260
@rahulradakrishnan6260 2 года назад
@@sidharthmanojkumar8158 by mistake sry
@sidharthmanojkumar8158
@sidharthmanojkumar8158 2 года назад
@@rahulradakrishnan6260 no prblm
@shanaya8887
@shanaya8887 3 года назад
ബാലേട്ടൻ സിനിമയെയെ അപേക്ഷിച്ചു വിത്യസ്‌ത subject തെരഞ്ഞെടുക്കാൻ ശ്രമിച്ച വിനു സാറിന്റ തീരുമാനം മാമ്പയക്കാലം സിനിമയിൽ 100% ശരിയായിരുന്നു.
@RunningWalking12
@RunningWalking12 3 года назад
Aa Padam kurachu odiya Padam aanu. Pakshe assal thattikoott. Mohanlal inu Shahid ne bhayankara ishtaayirunnu ennu thonunnu. Back to back 4 films vere aarkkum koduthittilla. Balettan, nattu raajav, mambazhakaalam, Ali bhai. Shahid mothathil athode settle aayi.
@rajeshthayyilrajesh7965
@rajeshthayyilrajesh7965 3 года назад
നല്ല രസമായി അവതരിപ്പിച്ചു,, 'സാർ
@vinuvg3225
@vinuvg3225 3 года назад
ബാലേട്ടൻ എന്ന സൂപ്പർ ഹിറ്റിന്റെ കഥയിൽ നിന്നുകൊണ്ട്, അവതരണ ശൈലി മാറ്റിപ്പിടിച്ച് തിയറ്ററിൽ എത്തിയവയാണ് ഈ നാട്ടുരാജാവ്, മാമ്പഴക്കാലം. മൂന്നും തൃശൂർ കൈരളിയിൽ കണ്ടതാണ്. തിയറ്റർ സ്വീകാര്യതയിലും, ക്രൗഡ് പുള്ളിംഗിലും ബാലേട്ടൻ ബഹുദൂരം മുന്നിൽ.
@jenharjennu2258
@jenharjennu2258 3 года назад
വേറെയും ഉണ്ട് ഹരിഹരൻ പിള്ള ഹാപ്പി ആണ് എന്നാ സിനിമ കൂടി ഉണ്ട്
@gokulv6290
@gokulv6290 3 года назад
മാമ്പഴക്കാലവും നാട്ടുരാജാവും ഹിറ്റ്‌ ആയ ഫിലിം ആണോ അന്ന്...
@jenharjennu2258
@jenharjennu2258 3 года назад
@@gokulv6290 ഹിറ്റ്‌ ആണ് പക്ഷെ ബാലേട്ടൻ range വിജയം ഒന്നും ആയില്ല
@arunsnair5805
@arunsnair5805 3 года назад
Bus conductor also similar story...80%
@sidharthmanojkumar8158
@sidharthmanojkumar8158 3 года назад
@@gokulv6290 hit ayirunn bt balettan range vanilla main karanam elathinteyum base balletan movie aan
@josephsalin2190
@josephsalin2190 3 года назад
വിനു ചേട്ടാ സിനിമയിലും രാഷ്ട്രീയത്തിലും വ്യക്തിബന്ധങ്ങളോ, വൈകാരിക ബന്ധങ്ങളോ ഇല്ല - അവനവന്റെ കാര്യം അത്രേയുള്ളൂ
@thinkit8339
@thinkit8339 3 года назад
വിനു ഏട്ടാ ഇനിയും പടം ചെയ്യണം,ഇനിയും നന്മയുള്ള സിനിമകൾ ഞങ്ങൾക്കു വേണം
@roby-v5o
@roby-v5o 3 года назад
♥️♥️♥️
@aneeshvnair4140
@aneeshvnair4140 3 года назад
സർ ഇനിയും വേഷം. ബാലേട്ടൻ. മകന്റെ അച്ഛൻ പോലുള്ള നല്ല സിനിമകൾ ചെയ്യണം
@satheeshgopi7017
@satheeshgopi7017 3 года назад
Veendum lal .Vinu combo superhit film sambhavikkatte.God bless U
@ponnanponnachan6909
@ponnanponnachan6909 3 года назад
മമ്മൂട്ടിക്ക് ന്യൂഡൽഹി പോലെ മോഹൻലാലിന് താങ്കളുടെ ബാലേട്ടൻ., കാരണം മോഹൻലാൽ എന്ന നടന്റെ പടങ്ങൾ തുടരെ പൊട്ടിക്കൊണ്ടിരുന്ന സമയത്താണ് ബാലേട്ടൻ വരുന്നത്... ഈ പടം കണ്ടിറങ്ങുമ്പോൾ, ഒരു മോഹൻലാൽ ആരാധകനായ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു.....!(അങ്ങനെ എത്രയോ ആളുകൾ ഉണ്ടാകും ).....,...വിനു സർ.. 🙏🙏🙏ബാലേട്ടന് മുകളിൽ നിൽക്കുന്ന ഒരു പടം, ലാൽ -വിനു കോമ്പിനേഷനിൽ വരാൻ പ്രാർത്ഥിക്കുന്നു...താങ്കൾ ഒരു നല്ല വ്യക്തിയാണ് എന്ന് എനിക്ക് തോന്നുന്നു, നല്ലത് സംഭവിക്കട്ടെ ..! All the best sir... 👍
@Sallunavas
@Sallunavas 3 года назад
സാറിന്റെ വിഡിയോ ഞാൻ സ്ഥിരം കാണാറുണ്ട് കേട്ടിരിക്കാൻ നല്ല രസമാണ്..
@jitheshpanapuzha
@jitheshpanapuzha 3 года назад
പുതിയ ആള്കാരുടെ കൂട്ട് കൂടു സർ... അവിടെ ഉണ്ടാവും പുതിയ തീരുമാനങ്ങൾ.
@RajKumar-ow2ii
@RajKumar-ow2ii 3 года назад
വീണ്ടും ഒരു ലാലേട്ടൻ സിനിമ ചെയ്യണം അത് വേണം
@sreenathsvijay
@sreenathsvijay 3 года назад
കാണാൻ വൈകി പോയി... മറ്റൊരു മനോഹരമായ എപ്പിസോഡ്.....🌹🌹👏👏😍😍
@vinuwilliam8987
@vinuwilliam8987 2 года назад
Great and... Innocent.. Man
@vinujoseph6856
@vinujoseph6856 3 года назад
വിനുവേട്ടാ........ ഇപ്പോൾ ആണ് കണ്ട് കഴിഞ്ഞേ..... ഡ്യൂട്ടിയിൽ ആരുന്നു........ 💯🌹🤟❤️🥰🥰🥰
@noufalkayanadath9355
@noufalkayanadath9355 3 года назад
അടുത്ത എപ്പിസോഡ് വേഗത്തിൽ വരുവാൻ കാത്തിരിക്കും By വിനു ചേട്ടന്റെ ഒരു ആരാധകൻ
@aftharsanu8342
@aftharsanu8342 3 года назад
താങ്കളും TA റസാക്കും നല്ല കോമ്പിനേഷനും കെമിസ്ട്രിയുമാണ്,,, ആയതിനാൽ ഷാഹിത് മൂലം കിട്ടാതപോയ ഹിറ്റ്‌ റസാക്ക് ഭായ് തന്നില്ലേ,,, ഷാഹിദിന് സിനിമാ കളികൾ അറിയാത്തതിനാൽ പ്രലോഭങ്ങളിൽ പെട്ടു പോയതായിരിക്കാം ,,,, u r hit family director 👍
@vvhemin
@vvhemin 3 года назад
വളരെ സത്യസന്ധമായ ഉള്ളടക്കമാണ് ഓരോ എപ്പിസോഡുമെന്ന് ഈ ഒരൊറ്റ എപ്പിസോഡ്‌കൊണ്ട് തെളിഞ്ഞു... വളരെ നന്നായി...
@sayoojtheril3767
@sayoojtheril3767 2 года назад
ഇനിയും സിനിമ ചെയ്യണം ❤️❤️❤️👍👍👍
@bineeshlalm2734
@bineeshlalm2734 2 года назад
Vinu eataaa nigal oru rakshym ilaaa .poliiii
@roby-v5o
@roby-v5o 3 года назад
വിനു ചേട്ടാ..അന്നത്തെ സിനിമജീവിതരീതിയെ 👌👌👌കുറിച്ചുള്ള നല്ലൊരു കാഴ്ച്ചപാട് തന്നു ♥️♥️♥️
@shijumy1350
@shijumy1350 3 года назад
മാമ്പഴക്കാലം ഒഴിവാക്കിയ തീരുമാനം 🔥👌👏
@Santhoshkumar-gy6oq
@Santhoshkumar-gy6oq 3 года назад
ഇത്തവണത്തെ ഷർട്ട്‌ സൂപ്പർ ആയിരുന്നു കേട്ടോ,,, നന്നായി മാച്ച് ചെയ്യുന്നുണ്ട് 👍
@abhilashpa9363
@abhilashpa9363 3 года назад
മാമ്പഴക്കാലം ചെയ്യാതിരുന്നത് നൂറു ശതമാനം ശരിവെക്കുന്ന തീരുമാനം ആയിരുന്നു.... മയിലാട്ടം ഞൻ ഫസ്റ്റ് show കണ്ട ആളാണ്.. മയിലാട്ടം discussion മുതൽ വിവരിക്കണേ..
@Anoopkumar-zm6ch
@Anoopkumar-zm6ch 2 года назад
ലാലേട്ടനെ വച്ചു ഒരു പടം ചെയ്യണം
@anshabanu7755
@anshabanu7755 3 года назад
Sir, u r the best story teller I ever see ,and u r very straight and gentle, definitely u will back with a big hit,
@nithunithu3655
@nithunithu3655 3 года назад
നിങ്ങൾ വലിയൊരു മനുഷ്യനാണ്........
@sivakumarcp8713
@sivakumarcp8713 3 года назад
നല്ല കോമഡി കണ്ടാലും ചിരിക്കാതിരിക്കുന്നവൻ്റെ മനസ്സ് അപാരമാണ്
@romaasrani
@romaasrani 3 года назад
Nalla comedy ennathu chilarkku nallathavanamennilla brother
@nairshaji629
@nairshaji629 3 года назад
മനോഹരമായിരുന്നു ഭായി..... സൂപ്പർ
@anamikasethu2210
@anamikasethu2210 2 года назад
നല്ല രസാ.....
@unnikrishnan3565
@unnikrishnan3565 3 года назад
ബസ് കണ്ടക്ടർ ബlലേട്ടൻ്റെ രീതിയിലാണ് കഥ പറച്ചിൽ എന്ന് തോന്നി
@zoysanil3835
@zoysanil3835 3 года назад
Sir addicted to your narration... When am feeling alone always seeing your videos... 🥰🥰 first time commenting your video... Now i got courage to write a script... Thanks sir 🙏🙏🥰🥰..
@arjunsreenath545
@arjunsreenath545 3 года назад
Entu rasam kettirikan vinettaaa
@krishnenducs6617
@krishnenducs6617 3 года назад
Best episode So Far.. Experiences makes a complete man.. Very beautifuly explained
@prasadprasad9154
@prasadprasad9154 3 года назад
പ്രിയപ്പെട്ട വിനു സർ..അച്ഛൻ അപമാനിതനായി നാട് വിടേണ്ടി വന്ന ഇടത്തേക്ക് ആ സാമ്രാജ്യം വീണ്ടെടുക്കാൻ... അച്ഛനെ ഉയർത്താൻ ആ ഇടത്തേക്ക് വരുന്ന നായകൻ.. ഗൾഫിൽ പോയി ഒരുപാട് സമ്പാദ്യം ഒക്കെ ആയി ലേറ്റ് മാര്യേജ് ആയ വിശ്വൻ എന്ന വിശ്വനാഥന്റെ സാമൂഹിക ജീവിതം + കുടുംബ ജീവിതം.. അതിലെ രസവും, രസക്കേടും സംഘർഷവും, എല്ലാം ചേർന്ന് വരുന്ന ഫാമിലി സബ്ജെക്ട് ഉണ്ട്.. കഥ പറയാൻ അവസരം തരുമോ
@nileshkannan7661
@nileshkannan7661 3 года назад
മാമ്പഴക്കാലത്തിൽ പറഞ്ഞതല്ലേ പടം
@prasadprasad9154
@prasadprasad9154 3 года назад
@@nileshkannan7661 ഏയ്യ് ഗൾഫിൽ നിന്ന് നായകൻ വന്നാൽ ഉടനെ മാമ്പഴം ആയോ 🤩... അതിൽ എവിടെ സാമ്രാജ്യം വീണ്ടെടുക്കൽ...
@aneesha8110
@aneesha8110 3 года назад
ഇന്നലെ മുതൽ കാത്തിരിക്കുകയാണ് വിനുവേട്ടാ......
@roby-v5o
@roby-v5o 3 года назад
🌹🌹
@swararagam1
@swararagam1 2 года назад
Your decision was correct.
@jijojacob5473
@jijojacob5473 3 года назад
വിനുവേട്ടൻ പച്ചയായ മനുഷ്യൻ 🌹
@rajendranpattambi
@rajendranpattambi 3 года назад
പടം സൂപ്പർ ഹിറ്റ് ആയതുകൊണ്ടു മാത്രം പോര പോളിറ്റിക്സിൽ പിജി കൂടി ഉണ്ടെങ്കിലേ മുന്നോട്ടു പോകാൻ കഴിയൂ അല്ലെ?😉
@ArunKumar-bv4hd
@ArunKumar-bv4hd 3 года назад
Good narration chetta❤️
@prejistyle
@prejistyle 3 года назад
കണ്ടു. കേട്ടു. വീണ്ടും കാത്തിരുപ്പ്❤👍❤
@antonyanto811
@antonyanto811 3 года назад
Tnku vinu etta for making our childhood awesome😘😍.. Balettan, vesham, mayilattam Extremely waiting for balettan and mayilattam second part🔥🔥 Its a request...
@muflihmurchandi4638
@muflihmurchandi4638 3 года назад
Vinu ettan ade cheyadirunnade nannayi. Good dicision
@dr.jojijoseph6659
@dr.jojijoseph6659 3 года назад
Very good speach
@praveensebastian4956
@praveensebastian4956 3 года назад
Great toc 👍
@jibeeshv4143
@jibeeshv4143 3 года назад
മറച്ചു കെട്ടില്ലാത്ത പറച്ചിൽ...
@nithinnithin9717
@nithinnithin9717 3 года назад
Super Episode Sir Inniyum Movie cheyyanam ❤️❤️❤️❤️
@pranavvp2783
@pranavvp2783 3 года назад
Vinuvetta.. Adipoli episode aayirunnu .
@manjushkrkr4551
@manjushkrkr4551 3 года назад
വിനു ചേട്ടാ സൂപ്പർ അവതരണം 🙏❤🙏
@binurajkunjamma1489
@binurajkunjamma1489 3 года назад
ഒരു വലിയ സൗഹൃദത്തിലെ വിള്ളൽ. സാരമില്ല വിനുവേട്ടൻ. നിങ്ങൾ തെറ്റൊന്നും ചെയ്തിട്ടില്ല
@vishnuv8826
@vishnuv8826 3 года назад
super episode.....
@kanarankumbidi8536
@kanarankumbidi8536 3 года назад
One of your best Episodes...!!!
@dinakram1708
@dinakram1708 3 года назад
എനിക്ക് തോന്നുന്നു ജയറാമിന്റെ താഴെ പോകുന്നതിനു തൊട്ട് മുൻപുള്ള നല്ല വിജയം 2004 ലെ മയിലാട്ടം ആണെന്ന്. പിന്നെ പുള്ളിക്ക് ഒരു വൻ ഹിറ്റ്‌ 2008 ലെ വെറുതെ ഒരു ഭാര്യ ആയിരിക്കും
@reguprabakaran7613
@reguprabakaran7613 3 года назад
വെറുതെ ഒരു ഭാര്യ അക്കു അക്ബർ അല്ലെ
@dinakram1708
@dinakram1708 3 года назад
@@reguprabakaran7613 അതെ. ജയരാമിന്റെ ഹിറ്റിനെപ്പറ്റിയാ പറഞ്ഞത്
@josejohn4113
@josejohn4113 Год назад
മധുചന്ദ്രലേഖ (2006) അത്യാവശ്യം ഹിറ്റ്‌ ആയ സിനിമ ആണ്, അതിനുശേഷം ഒരുപാട് മോശം സിനിമകൾ വന്നു, 2008 ൽ വെറുതെ ഒരു ഭാര്യ പുള്ളിക്ക് ഒരു ഹാട്രിക് വിജയം നൽകി.
@renjiths.9672
@renjiths.9672 Год назад
Make up man athyavasham odiya padam
@abbaskutty3515
@abbaskutty3515 3 года назад
production food ഗംഭീര നിരീക്ഷണം....
@KRS1769
@KRS1769 3 года назад
ഒന്നുകിൽ മകനെ ഒരു paadu സ്നേഹിക്കുന്ന അച്ഛൻ , അല്ലെങ്കിൽ അച്ഛനോടുള്ള veruppu/പക കൊണ്ട് നടക്കുന്ന മകൻ ഈ ഒരു പാറ്റേൺ ആയിരുന്നു ഷാഹിദിന്റെ 11 സ്ക്രിപ്റ്റുകളിൽ മിക്കതിലും . അതു പോലെ തന്നെ നേരാം വണ്ണം ജീവിച്ചു പോയ ഒരു അച്ഛൻ 'അമ്മ കാണില്ല , താന്തോന്നി സിനിമയിൽ ആണ് ക്ലൈമാക്സിൽ പുഞ്ചിരിക്കുന്ന ഒരു അച്ഛൻ .
@jenharjennu2258
@jenharjennu2258 3 года назад
രാജമാണിക്യം
@jenharjennu2258
@jenharjennu2258 3 года назад
അദ്ദേഹത്തിന്റെ work out ആയ ബാലേട്ടൻ രാജമാണിക്യം ബെൻ ജോൺസൻ
@mithunc1740
@mithunc1740 3 года назад
Waiting next
@shijeshk301
@shijeshk301 3 года назад
ആക്കാലത്തു ഏതോ ഒരു സൺ‌ഡേ സപ്ലൈമെന്റ് ഇൽ ബാലട്ടന് ശേഷം അതെ ടീം ഒന്നിക്കുന്ന ഞങളുടെ ചന്ദ്രട്ടൻ എന്ന പേരിൽ സിനിമ വരുന്നു. എന്ന് ന്യൂസ്‌ കേട്ടിരുന്നു. താങ്കൾ പിന്മാറിയത്തിന് ശേഷം അത് മമ്പഴാകാലം ആയി
@rejishkumarpunartham2125
@rejishkumarpunartham2125 3 года назад
Vinu chetta veendum cinema cheyyanam
@midhunraj5638
@midhunraj5638 2 года назад
Mambazhakkalavum,veshavum orumichalle irangiye christmasinu.. vesham superhit aayi
@sukeshsukeshvelam6212
@sukeshsukeshvelam6212 2 года назад
അല്ല മാമ്പഴക്കാലം ബ്ലാക്ക്. ബസ് കണ്ടക്ടർ തന്മാത്ര
@saleemvengara2642
@saleemvengara2642 3 года назад
ഞാൻ മനസ്സിൽ ആരാധനയോടെ കാണുന്ന ഒരാളാണ് VM വിനു... ബസ് കണ്ടക്ടർ എന്ന സിനിമയിൽ നിങ്ങൾ ചെറിയ സീനിൽ അഭിനയിച്ചിട്ടുണ്ടല്ലോ.... ഇന്നും ഓർമയിൽ ഉണ്ട് ആ സീൻ
@roby-v5o
@roby-v5o 3 года назад
ബസ് കണ്ടക്ടർ മാത്രമല്ല അദ്ദേഹം തന്റെ മിക്ക സിനിമയിലും അഭിനയിച്ചിട്ടുണ്ട്
@RameshKumar-zw5nh
@RameshKumar-zw5nh 3 года назад
ജീവിതം പോലെ അല്ല സിനിമ ജീവിതം നമ്മൾ പഠിക്കും , സിനിമാ നമ്മളെ പഠിപ്പിക്കും . പലതും .
@varnampainters4604
@varnampainters4604 3 года назад
സ്നേഹിക്കാൻ കഴിയുന്ന മനസ്സ് ഉണ്ടാവുക അത് തന്നെ ഭാഗ്യം
@krishnenducs6617
@krishnenducs6617 3 года назад
Chettaa, We are expecting a Movie with Mohanlal again. Definitely Another blockbuster sure
@achuachu9187
@achuachu9187 3 года назад
വിനു ചേട്ടാ ഞാൻ ഒന്നു വന്നു കാണട്ടെ ചാൻസ് വേണ്ടി അല്ല ഒന് കാണുവാൻ ഉള്ള കൊതി കൊണ്ട വരട്ടെ പ്ലീസ്
@ratheeshc8266
@ratheeshc8266 3 года назад
Great experience back of the movies
@ranjishvmr7894
@ranjishvmr7894 3 года назад
excellent
@kasimkp462
@kasimkp462 3 года назад
Baletten evergreen move
@sreenathm2593
@sreenathm2593 3 года назад
മാമ്പഴ കാലം ബാലേട്ടന്റെ മറ്റൊരു പതിപ്പായിരുന്നു
@MannathCreations
@MannathCreations 3 года назад
ഹായ് വിനു ഏട്ടാ നമസ്ക്കാരം ആർ.കെ.കക്കോടി
@jenharjennu2258
@jenharjennu2258 3 года назад
ആരോമ തുടർച്ചയായി ലാലേട്ടനെ വെച്ചു ചെയ്ത പടങ്ങൾ മിസ്റ്റർ ബ്രഹ്മചാരി ബാലേട്ടൻ നാട്ടുരാജാവ് പ്രിയപ്പെട്ട ചന്ദ്രേട്ടൻ പിന്നിട്ടു അത് മാമ്പഴകാലം ആയി വന്നു.
@aneeshvnair4140
@aneeshvnair4140 3 года назад
നാട്ടുരാജാവ് പ്രൊഡ്യൂസർ ആന്റണി പെരുമ്പാവൂർ അല്ലേ
@jenharjennu2258
@jenharjennu2258 3 года назад
@@aneeshvnair4140 distribution ആരോമ ആണ്. ഒരു പഴയ magacine ൽ ആ പടം annouce ചെയ്തത് ആരോമയുടെ പടം എന്നാ രീതിയിൽ ആണ്
@ranjithkrishnacovers6137
@ranjithkrishnacovers6137 3 года назад
Big Money, fame, competition involved, uncertainty etc ഉള്ളത് കൊണ്ടാകും ആത്‍മാർത്ഥത ഇല്ലായ്മ, തരികിട സ്വഭാവം ഒക്കെ film industry ൽ ഉള്ളത്
@renjithgs7222
@renjithgs7222 3 года назад
വിനുഏട്ടാ നന്നായിട്ടുണ്ട്😍😍😍
@jithinjithu619
@jithinjithu619 3 года назад
Negal poli aanu😘😘
@shihass5548
@shihass5548 3 года назад
Waiting for mayilattam stories
@ananthakrishnan5003
@ananthakrishnan5003 3 года назад
Realistic cinemakaludeyum, thrillerukaludeyum idayil sirnte, hasyathinte mempadiyode oru cheriya kudumbachithram kanan agrahikunnu
@sharunparambath99
@sharunparambath99 2 года назад
എല്ലാ കാലവും സിനിമ ഉണ്ടാകും എന്ന് വിചാരിച്ചു തോന്നിയ പോലെ ജീവിച്ചു ഒന്നും കുടുംബത്തിന് ബാക്കി വെക്കാതെ പോയി ഷാഹിദ്.... 😞
@girishpb4733
@girishpb4733 3 года назад
നിങ്ങൾ നല്ലാ മനസ്സിൻ്റെ ഉടമായണ് താമസിക്കാതെ മോഹല്ലനെ വച്ച് പടം ചെയ്യും അതും സൂപ്പർ ഹിറ്റ് അയിരിക്കും
@nicevisionsathish146
@nicevisionsathish146 3 года назад
Good
@sreesings1
@sreesings1 3 года назад
Veendum... Waiting...sir👌👌
Далее
NAH UH
00:17
Просмотров 2,4 млн