Тёмный
No video :(

നമുക്കുണ്ട് 9 വനിതാ കലക്ടര്‍മാര്‍; സ്വപ്നം നേടിയവര്‍ ജീവിതം പറയുന്നു| vanitharaj 

Manorama News
Подписаться 9 млн
Просмотров 159 тыс.
50% 1

The official RU-vid channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews RU-vid Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Опубликовано:

 

7 мар 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 133   
@siddhiksiddhik6693
@siddhiksiddhik6693 Год назад
അടുത്തകാലത്തൊന്നും ഇത്ര നല്ലൊരു പ്രോഗ്രാം കണ്ടിട്ടില്ല മനോരമയ്ക്ക് നന്ദി എന്റെ നാടിനെ നയിക്കുന്ന സഹോദരിമാർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
@josephjohn2097
@josephjohn2097 Год назад
10ppp00🥰0
@nandhurk2282
@nandhurk2282 Год назад
Uuhhuuuuhhuhuuhuhuhhhhuuua0
@achammathomas
@achammathomas Год назад
​@@nandhurk2282 111111111¹ ni
@maniarumughomchettiar8140
@maniarumughomchettiar8140 Год назад
കേരളത്തിന്റെ നവരെത്നങ്ങൾക്കു അഭിനന്ദനങ്ങൾ എല്ലാപേരും ജനനന്മക്കു വേണ്ടി പ്രവർത്തി കെട്ടെ 🇮🇳🇮🇳🇮🇳
@rugmavijayanrugmavijayan5132
കേരളത്തിൻ്റെ rocking stars..🙏🙏 മനോരമക്ക് അഭിനന്ദനങ്ങൾ.. ഇത് അഭിമാന നിമിഷം..
@rembhamanik6040
@rembhamanik6040 Год назад
ഞാൻ ജോലി ചെയുന്നു ഓഫീസിൽ ഇന്ന് വനിതാദിനം ഉദ്ഘാടനം ചെയ്തത് കോട്ടയത്തിന്റെ പ്രിയപ്പെട്ട കളക്ടർ ആയ ജയശ്രീ മാഡമായിരുന്നു. നേരിൽ കാണാൻ കഴിഞ്ഞതിൽ സന്തോഷം.
@retnaravindran5268
@retnaravindran5268 Год назад
വളരെ നല്ല പ്രോഗ്രാം മികച്ച അവതരണം എല്ലാ വനിത കളക്ടർ മാരും മികച്ചവർ തന്നെ ഇങ്ങനെ ഒരു പ്രോഗ്രാം സംഘടിപ്പിച്ച മനോരമയ്ക്കു നന്ദി 🌹🌹🌹🌹
@sanoojmabraham9556
@sanoojmabraham9556 Год назад
ഇന്ന് തന്നെ ഈ വാർത്ത ഇട്ടതു വളരെ നന്നായി
@ammu76716
@ammu76716 Год назад
പത്തനംതിട്ട കളക്ടർ 👍👍👍👍👍
@sreekandannair6447
@sreekandannair6447 Год назад
Big Salute for Multi Talented and Charming Lady Collector Ms Divya Iyer 🙏 All the Best and Good Luck 🙏
@kottarakkarakkaran2492
@kottarakkarakkaran2492 Год назад
ദിവ്യ എസ് അയ്യർ ❤❤❤
@dhanyav5431
@dhanyav5431 Год назад
കേരളത്തിന്റെ അഭിമാന നക്ഷത്രങ്ങൾ 🥰🥰
@kavithar4845
@kavithar4845 Год назад
രേണു madatha ഇഷ്ടം ഒരു പാടു വിമർശനങ്ങൾ അതിജീവിച്ചുവനിതാ
@abrahamjoseph8554
@abrahamjoseph8554 Год назад
We all should be proud of these collectors, hope this should inspire young girls
@jeweljibishponnu1365
@jeweljibishponnu1365 Год назад
Haritha madam simple and intelligent
@rajasreek1369
@rajasreek1369 Год назад
അഭിനന്ദനങ്ങൾ മനോരമ ന്യൂസ്‌. Salute all കളക്ടർ. ♥️♥️🙏🙏🙏
@reshmaraj9776
@reshmaraj9776 Год назад
Great episode 👏👏👏 great anchoring 💙💙💙
@SnairM1
@SnairM1 Год назад
It's nice to hear the great ladies.Congrats!!
@resmikrishna7708
@resmikrishna7708 Год назад
Divya s Iyer and Renu raj madams are my favourite
@VYBCTV
@VYBCTV Год назад
Divya, Chithra, Renu 👌
@anilthomas656thomas6
@anilthomas656thomas6 Год назад
HATS OFF TO ALL WONDERFUL CIVIL SERVANTS
@sreedevypandalam2500
@sreedevypandalam2500 Год назад
ഔദ്യോഗിക ഘട്ടത്തിൽ വരുമ്പോൾ നമ്മൾ സ്ത്രീ ഉദ്യോഗസ്ഥർ കുടുംബം എന്നത് ബാലികേറാമലയായിട്ട് തന്നെയാണ് അനുഭവിക്കുന്നത്.നിർഭാഗ്യവശാൽ ശരിക്കും ഒരു ബലിയാടായ വ്യക്തി എന്ന നിലയിൽ സ്ത്രീയുടെ പ്രശ്നം ചിന്തിക്കാൻ ഒരു ദിനം വന്നത് കൊണ്ടും വലിയ മാറ്റം ഉണ്ടായിട്ടില്ല. കുടുംബത്തിൽ തുടങ്ങി സമൂഹം ഏറ്റെടുത്ത് ഔദ്യോഗിക തലത്തിൽ വരെ ഔചിത്യത്തോടും വിവേകത്തോടും പരിഗണിച്ച് സമരസപ്പെടേണ്ട വിഷയം.ഇവിടെ ഈ മൾട്ടി ടാസ്കെന്ന ഓമനപ്പേരിൽ അടിച്ചേൽപ്പിക്കൽ ഒഴിവാക്കിയാൽ കുറച്ച് മെച്ചമാകും
@rajeev9383
@rajeev9383 Год назад
കളക്ടർ..ഒരു ജില്ലയുടെ മേധാവി... രാഷ്ട്രീയ നേതാക്കൾ പറയുന്നത് അനുസരിച്ച് നാടിന്റെ ദൈനംദിന ക്ലറിക്കൽ ജോലികൾ ചെയ്യുന്നു.. മറിച്ച് നിഷ്പക്ഷമായി ഒരു തീരുമാനമെടുക്കാൻ ഈ പദവിയിലുള്ളവർക്ക് കഴിയുമോ..ജനപ്രതിനിധികളാണ് എല്ലാത്തിനും മുകളിൽ എന്ന ഉത്തരമാണെങ്കിൽ മേധാവിത്വവും ഭരണ കക്ഷി നേതാക്കൾക്ക് തന്നെയല്ലേ കൊടുക്കേണ്ടത്.... കൊച്ചി ബ്രഹ്മപുരം വിഷയം തന്നെ വിലയിരുത്തിയാൽ ജില്ലാ മേധാവിയുടെ റോൾ എന്തായിരുന്നു.... അതിന്റെ കരാറ് കൊടുത്തത് രാഷ്ട്രീയ നേതാക്കൾ അത് തീയിട്ടത്?? ഒടുവിൽ സ്ഥലം മാറ്റിയത് കളക്ടറെ..ഒരു LC സെക്രട്ടറിയുടെ പവർ എങ്കിലും...സത്യത്തിൽ ജില്ലാ മേധാവിയെന്നത് ഒരു ആലങ്കാരിക പദവിയല്ലേ? രാഷ്ട്രപതിയാണ് എല്ലാത്തിനും മുകളിൽ എന്നാണ് വെയ്പ്പ് പക്ഷെ തീരുമാനമെല്ലാം പ്രധാനമന്ത്രിയുടേത്.. അതുപോലെയുള്ള അനവധി പദവികൾ കാണാൻ സാധിക്കും...
@k.s.sreekumarannair4388
@k.s.sreekumarannair4388 Год назад
ഒരു നല്ല പ്രോഗ്രാം..... ശരിക്കും നവരത്നങ്ങൾ തന്നെ.... മിടുക്കികൾ.... മിടു മിടുക്കികൾ... എല്ലാ ഭാവുകങ്ങളും നേരുന്നു
@Sudhir.k.Captain-eo5et
@Sudhir.k.Captain-eo5et Год назад
All collector's are talented, No 1 Haritha V Kumar, Divya S Iyyar, Renu Raj...
@sajgeo2470
@sajgeo2470 Год назад
The issue is that the majority of Politicians and a group of corrupted officials will not allow these extremely talented IAS and IPS officers to make any difference...the latest example is the kseb chairman mr.ashokan.. What else to say..the regular tax payer is suffering on a regular basis.. I really appreciate all these talented IAS officers and collectors for their contributions..! On another note, it's really sad to see the Ernakulam collector was on the spotlight on the brahmapuram fire issue..being abused by all the political groups ,Infact these politicians are solely responsible for this whole disaster.. Where is our disaster management team?? They should be leading any natural or man-made calamities..! Not just the district collector..? It's really frustrating to watch this chaos and confusion.
@VenaduTalkies
@VenaduTalkies Год назад
എറണാകുളം കളക്ടറെ വയനാട്ടിലേക്ക് മാറ്റി
@NoorJeremiad
@NoorJeremiad Год назад
Everyone used saree,,,,,, and these high repective ladies not showing any egos here,,, super,, proud to b a women also
@vkk2019
@vkk2019 Год назад
Divya s iyer with Pathanamthitt ♥️♥️♥️a
@HafsaMohammed-fq8jw
@HafsaMohammed-fq8jw 11 месяцев назад
Thank you , getting know about all women collectors in kerala bcs it was my lost dream..
@real-man-true-nature
@real-man-true-nature Год назад
ഒരു കാര്യവും നടക്കില്ലെന്ന് മാത്രം... അക്ഷരത്താളുകളിൽ അച്ചടിച്ചു കൂട്ടിയ ഇന്ത്യയെ മാത്രം അറിയാവുന്നവർ
@dazzlingmahwish5799
@dazzlingmahwish5799 Год назад
Ithil 8 collectors alle ullu 9 perillallo. Navarathnangal ❤
@shibuvd7728
@shibuvd7728 Год назад
കാസർഗോഡ് കളക്ടർ മലയാളി അവതാരകയേ പോലെ പുരുഷൻമാരെ ബഹുമാനിക്കാത്ത ആളല്ല, ഈ കളക്ടർമാരെല്ലാം ആണുങ്ങളെ മാനിക്കുന്നവരാണ്.. ചാനലിലെ തുള്ളലല്ല IAS .
@smackthat9479
@smackthat9479 Год назад
Very correct
@PradeepKumar-uw5cb
@PradeepKumar-uw5cb Год назад
Respected Madams (Collecters) , Best Wishes .
@HUNTER-ts1nz
@HUNTER-ts1nz Год назад
In kochi just to get a domestic tap water connection the officials are asking as high a 3 to 4 lakhs, however with political contacts the same is done without any money
@amruthatm6422
@amruthatm6422 Год назад
love you all ladies..... Happy women's day
@sunopoovar7579
@sunopoovar7579 Год назад
Where is the 9th collector? I count only 8
@samkj676
@samkj676 Год назад
Good afternoon welcome to the Manorama news channel and n i n e district collector are welcome Disha De important navarathinam in Kerala I am very happy thank you God bless us
@JamesMathews-th5ku
@JamesMathews-th5ku 10 месяцев назад
Very good program so othari tankes
@sujalasd8
@sujalasd8 Год назад
Excellent collectors
@kunjikrishnanr2319
@kunjikrishnanr2319 Год назад
വനിതാ കലക്ടർമാർക്ക ഭിനന്ദനങ്ങൾ - അഴിമതി വളരെ കുറയുവാൻ സാധ്യത -ഓർക്കുക മുൻ കലക്ടർ To സൂരജിനെ ?
@dreamaker55
@dreamaker55 Год назад
സൂരജ്..ഫോറസ്റ്റ് വകുപ്പിലെ ചെറിയ ഒരു ഉദ്യോഗസ്ഥൻ ആയിരുന്നു.ആരുടെയൊക്കെയോ കാലു തിരുമ്മി സർക്കാർ ശുപാർശ യിൽ conferred IAS ഒപ്പിച്ചതാണ്.അതായത് direct ias ആയ ഇവരുടെ കൂടെ ഇരിക്കാൻ യോഗ്യൻ അല്ല.
@gracefulreflections
@gracefulreflections Год назад
നമ്മുടെ ജീവിത സാഹചര്യങ്ങൾ അസഹ്യമായിത്തീരുകയും മാനുഷിക ഉറവിടങ്ങൾ വറ്റിപ്പോകയും ചെയ്യുമ്പോൾ നമ്മുടെ വിശ്വാസത്തെയും പ്രത്യാശയെയും ശക്തിയെയും വർദ്ധിപ്പിക്കുവാൻ ദൈവത്തിന്റെ ഉറവിടങ്ങൾ നമുക്കായി തുറക്കപ്പെടും. യാതൊരു സാഹചര്യത്തിലും ദൈവം തന്റെ വിശ്വസ്തരെ കൈവിടുകയില്ല.
@mohan.g
@mohan.g Год назад
കണക്കുതെറ്റിപ്പോയി. കലക്ടർമാരിൽ പകുതിയായാൽ സിവിൽ സർവീസിൽ പകുതിയാകുമോ?
@syamkriz
@syamkriz Год назад
A collector's time is very costly for public. For example ernakulam collector during fire at city. Individual questions and comments could have been avoided. Request to avoid this format
@shahanasamal4014
@shahanasamal4014 Год назад
ഇതാണ് വെറൈറ്റി പരിപാടി ബാക്കി 5 ജില്ലയിലും വനിതകൾ മതി കലക്ടർ ആയിട്ട്
@jacobjohn2279
@jacobjohn2279 2 месяца назад
Ladies are good administrators, without corruption. They are wielding two executive powers. Best wishes
@atbtegyrh7k7yiik7ti
@atbtegyrh7k7yiik7ti Год назад
Any men like me who is proud of these women
@dencilpereira
@dencilpereira Год назад
Congratulations 🎉 ❤
@aswathy6390
@aswathy6390 Год назад
Good programme
@shemeenashemi5954
@shemeenashemi5954 Год назад
Thanks ❤️❤️❤️👌🏻👌🏻👌🏻
@shkumarkumar2630
@shkumarkumar2630 День назад
Divya mam🎉🎉🎉🎉
@gracyvarghese7772
@gracyvarghese7772 Год назад
T V Anupama, IAS, എവിടെ?
@ANUGRAHA11
@ANUGRAHA11 Год назад
She is not district collector
@priyas2423
@priyas2423 Год назад
She is land revenue commissioner
@geetha6079
@geetha6079 Год назад
A. Very. good. programme.
@gopakumarm2203
@gopakumarm2203 Год назад
Ellavarkum nallathu varate
@Gopinath-wv8hj
@Gopinath-wv8hj Год назад
Avathaarika idaykkidaykku erinju nnokkunnundu but ella vanitha collectorsum budhiyum bodhavum ullavarayathukondu veenilla congratulations all of them
@sujasara6900
@sujasara6900 Год назад
Congratulations 🎉
@jacobgeorge7831
@jacobgeorge7831 Год назад
Big salute to all the smart ladies.👍
@sivasankarapillai9750
@sivasankarapillai9750 Год назад
വഴി തെറ്റി വന്നതാണ്. ഇതിലും അന്തസ്സുള്ള മറ്റു ജോലികൾ ഉണ്ട്. ഉണ്ണാക്കന്മാരായ രാഷ്ട്രീയക്കാരുടെ അവഹേളനങ്ങളിൽ നിന്നും ദൈവം രക്ഷിക്കട്ടെ ഇവരുടെ കഴിവുകൾ നഷ്ടപ്പെട്ടു പോകാതിരിക്കട്ടെ.
@subimonrc
@subimonrc Год назад
Happy vishu to u
@sreejagopal3394
@sreejagopal3394 Год назад
കാര്യം ഒക്കെ നന്ന് പക്ഷെ ONV കവിത തിരുത്തേണ്ടായിരുന്നു
@MolySreekala
@MolySreekala 9 дней назад
Good
@ShibuKunjumon-oe7nw
@ShibuKunjumon-oe7nw Год назад
Investment agenda fisheries, environment protection and climate ,,,, infrastructure development,chiller plants,
@sarithamh4411
@sarithamh4411 Год назад
ഞങ്ങൾ തരുന്ന എല്ലാ പരാതിയും കളക്ടർ ചെക്ക് ചെയ്യുമോ
@yousufannoory576
@yousufannoory576 Год назад
ഈ ഒൻപതു പേരിൽ പാട്ടുപാടുന്നവരെത്ര?😊
@baijupillai7663
@baijupillai7663 Год назад
Great
@sharafu2020
@sharafu2020 Год назад
സൂപ്പർ
@sreekumar1384
@sreekumar1384 Год назад
സ്ത്രീയോ പുരുഷനോ എന്നതല്ല കാര്യം ജനങ്ങൾക്ക് വേണ്ടി എത്രമാത്രം ആത്മാർഥമായി ജോലി ചെയ്യാൻ സാധിക്കുന്നു എന്നതാണ് കാര്യം , പുതു തലമുറ സിവിൽ സർവീസ് യുവതികൾ കുടുതലും സിനിമ നടികളെപോലെ അണിഞ്ഞൊരുങ്ങാനാണ് കുടുതൽ ശ്രെദ്ധിക്കുന്നോ എന്നൊരു തോന്നൽ
@biya5665
@biya5665 Год назад
Makeup oke chythal ntha kozpm, collector de duty chythal pore
@ranigeorge1824
@ranigeorge1824 Год назад
Orungi nadannal duty cheyyan patille?
@sreekumar1384
@sreekumar1384 Год назад
@@ranigeorge1824 അത് മാത്രമാകരുതെന്നേ ഉദ്ദേശിച്ചുള്ളൂ, ആ ആവേശം ഡ്യൂട്ടിയിലും കാണണം എന്നു മാത്രം, എല്ലാ കളക്ടർ മാരും ഇതുപോലെ അണിഞ്ഞൊരുങ്ങുന്നുമില്ല
@ranigeorge1824
@ranigeorge1824 Год назад
@@sreekumar1384 Sthreekal oryngi nadannal chila purushanmarkk orutharam asooya kanummund. Avarude aathma viswasam illayma aanu athinte reason ennu thonnunnu🤣🤣🤣😁😁😁
@sreekumar1384
@sreekumar1384 Год назад
@@ranigeorge1824 അതൊക്കെ ചിലരുടെ തെറ്റായ ധാരണകൾ ആണ്, പ്രെധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിക്ക് ഇന്ത്യയിലെ പൂരിപക്ഷം പുരുഷന്മാരും പിന്തുണ കൊടുത്തതാണ്, പിന്നെ പുരുഷന്മാർ ലിഫ്റ്റിക്കും മേക്കപ്പും ഇട്ട് നടക്കാറില്ലല്ലോ
@anuaneesha2253
@anuaneesha2253 8 месяцев назад
Divya mam 🔥❤️
@sreejagopal3394
@sreejagopal3394 Год назад
Divya S Iyer, ഇതു ആര് എഴുതിയതാണ് ONV കവിത തിരുത്തിയതാവും അല്ലേ
@MolySreekala
@MolySreekala 9 дней назад
Every. Varuo kollam
@meghaab3942
@meghaab3942 Год назад
♥️
@MolySreekala
@MolySreekala 9 дней назад
Veryquite
@MolySreekala
@MolySreekala 9 дней назад
Everyboudygodbless
@jesnan4636
@jesnan4636 Год назад
പാർട്ടി നേതാക്കന്മാർക്ക് കാര്യങ്ങൾ സമ്മർദം ചെലുത്തി നടത്താൻ ആണ് ഈ വനിതാ കലക്ടർമാർ... അല്ലാതെ മനോരമ കണ്ട കാഴ്ച അല്ല...
@yusifera8528
@yusifera8528 Год назад
വളരെ ശരിയായ വീക്ഷണം
@sachinsachi6815
@sachinsachi6815 Год назад
👍👍👍👍
@rajeeva6893
@rajeeva6893 Год назад
Good Good Good Good
@jeweljibishponnu1365
@jeweljibishponnu1365 Год назад
Sreedhanya IAS undallo
@runwinter..0202
@runwinter..0202 Год назад
this is about district collector....so
@sk.kurup2013
@sk.kurup2013 Год назад
Sreedhanya IAS is not District Collector . She is Assistant Collector.
@cijisaji1159
@cijisaji1159 Год назад
Recent KTM collector
@deebav6029
@deebav6029 Год назад
👍
@MolySreekala
@MolySreekala 9 дней назад
Write
@anooppradeep5112
@anooppradeep5112 Год назад
❤️❤️❤️
@sreenathrsreenath5438
@sreenathrsreenath5438 Год назад
🙏
@HUNTER-ts1nz
@HUNTER-ts1nz Год назад
What have they done to improve the living standards of the ppl of Kerala or are they just enjoying their power by conducting meeting .Pls remind them that, there are more capable, intelligent and good ppl then them, unfortunately the selection process is on the bases of entrance exam which any idiot with good memory can clear
@umabk5499
@umabk5499 Год назад
Hai ethra Santhosham thonniyenno.😊😊😅
@soumyak.s610
@soumyak.s610 Год назад
❤️❤️✨️✨️❤️❤️
@jinskj4216
@jinskj4216 Год назад
💙
@govind209
@govind209 7 месяцев назад
Why this Divya so arrogant,ostentatious and contemptuous? Bhandari mam is so poised and professional.
@kareemkappil1130
@kareemkappil1130 Год назад
Pattu കൊണ്ട് ഓട്ടയടക്കരുത്
@charuviljamesmathew7881
@charuviljamesmathew7881 Год назад
Mmmm
@manasinair4886
@manasinair4886 Год назад
Eth kollam
@happinessspot
@happinessspot Год назад
Sriram Karanam anu Renu kandala shani career vannu
@_damselindisguise_
@_damselindisguise_ Год назад
carreer mathram alla , aake motham kandaka shani aanu 🤐
@ravinair8443
@ravinair8443 Год назад
They are all proved expert in kidikukuthu, ana mayil ottakam
@runwinter..0202
@runwinter..0202 Год назад
wow thankyou for this......but y always IAS ladies only ....we also have IPS Ladies as district police chief And other positions......y don't u recognise them......this itself shows ips is considered as for male..... nxt time them include them as well.....
@AravindSanthosh03
@AravindSanthosh03 10 месяцев назад
❤🥰
@shanthikolathur8250
@shanthikolathur8250 Год назад
😎
@ShibuKunjumon-oe7nw
@ShibuKunjumon-oe7nw Год назад
Substainable food security, evaluation growth and quality,open trade and investmwnr platform,plotting soil and substrates which improve plants, good agriculture practice, substainable landscaping,cultivation and evaluation of vegetables varieties ro axieve dood security darming development and vertical farming projects , innovation of tackle climate change and preserve the environment,use of humic materials in modern agriculture,the importance of artificial insemination in genetic improvement in farm, fisheries and environment substainbility, technology soiless agriculture, organic fruits and vegetables,accounting for climate change,
@binilalosious2094
@binilalosious2094 Год назад
Orukarimuila pinaray parangal enthum
@ushaamritha5720
@ushaamritha5720 Год назад
GodsDoughters
@aswathymidhun3566
@aswathymidhun3566 Год назад
Renu Raj❤❤❤
@thomasthomas-ny6km
@thomasthomas-ny6km Год назад
All are IAS??
@junaidkpjunu2600
@junaidkpjunu2600 Год назад
Ranu rajinee maattiii
@sulaimanalampara9939
@sulaimanalampara9939 Год назад
He Malarama How can we belive u r NEWS
@geetha6079
@geetha6079 Год назад
I. don't. like. this. channel
Далее
Meet the Toppers- Divya S Iyer
26:52
Просмотров 502 тыс.
Meet the Toppers Renu Raj IAS
31:34
Просмотров 596 тыс.