Тёмный

'ഞാൻ എസ്എഫ്ഐക്കാരനായിരുന്നു, എന്നാലും ലോകമുള്ള കാലത്തോളം മറക്കുകേലാ...' | Oommen Chandy 

Mathrubhumi News
Подписаться 4,8 млн
Просмотров 235 тыс.
50% 1

ഉമ്മൻ ചാണ്ടിയുടെ മൃതദേഹത്തിനരികെ നെഞ്ചുപൊട്ടി കരഞ്ഞ് നാട്ടുകാരൻ
#oommenchandy #oommenchandydeath #Congress #funeralprocession
.
.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
#MalayalamNews
#KeralaNews
#NewsUpdates
#BreakingNews
#LocalNews
#LatestNews
#KeralaUpdates
#CurrentAffairs
#NewsAnalysis
#LiveNews
#NewsAnchors
#KeralaPolitics
#TechnologyNews
#BusinessNews
#EntertainmentNews

Опубликовано:

 

19 июл 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 111   
@mrdizuza
@mrdizuza 11 месяцев назад
ജീവിച്ചിരിക്കുമ്പോ ചവിട്ടി താഴ്ത്തി നാണം കെടുത്തി മരിച്ചിട്ട് എത്ര പൊക്കിയിട്ടും എന്ത് കാര്യം... എന്തായാലും മരിച്ചപ്പോഴെങ്കിലും അദ്ദേഹത്തിനെ കുറച്ചെങ്കിലും മനസ്സിലാക്കിയല്ലോ ❤👌
@aswathyshyamalan6438
@aswathyshyamalan6438 11 месяцев назад
ജീസസ് നെയും അങ്ങനെ ആയിരുന്നല്ലോ
@mrdizuza
@mrdizuza 11 месяцев назад
@@aswathyshyamalan6438 athe
@bibinmathew7613
@bibinmathew7613 11 месяцев назад
Correct
@user-ms2xm6cp3x
@user-ms2xm6cp3x 10 месяцев назад
അറിയാതെ കണ്ണ് നിറയുന്നു 🙏
@jithinv5183
@jithinv5183 11 месяцев назад
ഒരിക്കലെങ്കിലും കാണാൻ ആഗ്രഹിച്ചിരുന്നു,, ഭാഗ്യമുണ്ടായില്ല... ഒരിക്കലും മരിക്കുന്നില്ല, ❤️
@praveenaaprakash
@praveenaaprakash 11 месяцев назад
അതൊരു നഷ്ടമാണ് എന്നാലും വിഷമിക്കണ്ട.. അദ്ദേഹത്തിന്റെ സ്‌നേഹം അനുഭവിച്ചറിഞ്ഞവരുമായി സംസാരിക്കു.. അപ്പോൾ. അദ്ദേഹത്തെ കണ്ട അനുഭവം.. ഉണ്ടാകും സത്യം. എനിക്ക് നേരിട്ട് കാണുവാനും അദ്ദേഹത്തിന്റെ ചിത്രം വരച്ചു കൊടുക്കുവാനും സാധിച്ചു.. എന്റെ മരണം വരെ ഓർമ്മിക്കാൻ.... 🙏
@jithinv5183
@jithinv5183 11 месяцев назад
@@praveenaaprakashകൊള്ളാലോ,,അതൊക്കെ ഒരു ഭാഗ്യമാണ്.. 👍
@saleenabinthrahman4723
@saleenabinthrahman4723 11 месяцев назад
എനിക്കും കിട്ടീല.... അതൊരു വല്ലാത്ത നഷ്ടമായി. മറക്കൂല 😢😢😢😢😢😢❤❤❤❤❤
@babyjayan7449
@babyjayan7449 11 месяцев назад
എനിക്ക് കാണാൻ ഒത്തിരി ആഗ്രഹം ഉണ്ട് പക്ഷെ ഒത്തിരി ദൂരെ അല്ലെ
@user-sh7qu9bb5GUHAN
@user-sh7qu9bb5GUHAN 10 месяцев назад
Njan kandu 2012,16 mee nattil vannirunu.🥹
@thomasvarghese9852
@thomasvarghese9852 11 месяцев назад
ഇതൊക്കെ കാണുമ്പോഴും കേൾക്കുമ്പോഴും മനസ്സ് നീറുന്നതുപോലെ
@MKLuka
@MKLuka 10 месяцев назад
Laho
@NasarktKandothara
@NasarktKandothara 11 месяцев назад
പാവങ്ങളുടെ നേതാവായ ഉമ്മൻചാണ്ടി സാർ നമ്മെ വിട്ടുപിരിഞ്ഞു
@lakshmimovies2835
@lakshmimovies2835 11 месяцев назад
പിണറായി ഭരണത്തെ അപേക്ഷിച്ചു ഉമ്മൻ സാർ സഹകള് പറയുന്നതുപോലെ 💯💯💯💯
@Jobishjobi06-tn7jb
@Jobishjobi06-tn7jb 11 месяцев назад
ഇദ്ദേഹം മദ്യപിച്ചിട്ട് ആണെങ്കിലും അദ്ദേഹത്തിന്റെ ഉള്ളിൽ നിന്നു വരുന്നതാണ് വാചകങ്ങൾ മനസ്സ് തുറന്നു കരയുവാൻ വേണ്ടി ചിലപ്പോൾ മദ്യപിച്ചത് ആയിരിക്കാം
@ramarajendran9228
@ramarajendran9228 10 месяцев назад
Adheham sir cheyyitha karayangal ellam parayunundallo kudichattanelum karayuna kandille pavam
@mariammajohn1256
@mariammajohn1256 10 месяцев назад
കണ്ണ് നിറഞ്ഞു പോയി
@georgethomas143
@georgethomas143 9 месяцев назад
കണ്ണേ കരളേ കുഞ്ഞുഞ്ഞേ 💪🏻 ഇല്ല ഇല്ല മരിക്കില്ല 💪🏻 ഉമ്മ ഉമ്മ ആയിരം ഉമ്മ ഉമ്മൻ ചാണ്ടിക്ക് ആയിരം ഉമ്മ 🥰🥰🥰🥰💪🏻
@abrahamlonappan1988
@abrahamlonappan1988 11 месяцев назад
മനസ്സിന്റെ അടിത്തട്ടിൽ നിന്നും
@sarathlspdsarathlspd5694
@sarathlspdsarathlspd5694 11 месяцев назад
സ്നേഹത്തിന്റെ നന്മയുടെ അടിമകൾ 😢😢😢♥️♥️♥️
@babyjayan7449
@babyjayan7449 11 месяцев назад
എന്നായാലും നേര് തന്നെ വരും നുണ അത് പൊളിയും ഇത്രേം നല്ല ഒരു മുഖ്യ മന്ത്രി ഇനി കേരളത്തിൽ വരുമോ എന്ന് തന്നെ സംശയം ആണ്
@varghesejacob4105
@varghesejacob4105 11 месяцев назад
ഇങ്ങനയുള്ള മനസാക്ഷിയുള്ള അടിമകളുമുണ്ട്
@user-ti3jn5qf4r
@user-ti3jn5qf4r 11 месяцев назад
കണ്ണ് നിറഞ്ഞ കയ്ച്ച
@ideasfromhome83200
@ideasfromhome83200 11 месяцев назад
വയ്യ കരഞ്ഞു തളർന്നു ഞാൻ 😪
@chillusweetchillu4046
@chillusweetchillu4046 11 месяцев назад
Njanum😢😢😢😢😢
@muhammadrafi5619
@muhammadrafi5619 11 месяцев назад
Njanum😢😢
@nowfalkn282
@nowfalkn282 11 месяцев назад
​@@chillusweetchillu4046kutty vaa.. Fresh lime um mutta puffs um kazhikkam❤
@musthafathottingal5467
@musthafathottingal5467 11 месяцев назад
നേരിൽ കാണണമെന്ന്. കരുതിയതാണ് ഞമ്മടെ കുഞ്ഞുഞ്ഞിനെ പക്ഷെ സാധിച്ചില്ല
@hafsathlatheef1340
@hafsathlatheef1340 11 месяцев назад
😔😢😢😢
@vijayalaksmi8316
@vijayalaksmi8316 11 месяцев назад
Amen 🙏👏🛐
@shivaganga4912
@shivaganga4912 11 месяцев назад
😭😭😭
@sruthy1239
@sruthy1239 11 месяцев назад
😔😔
@EpicShorts83
@EpicShorts83 11 месяцев назад
തമിഴ് നാട് ജയലളിത കേരളം ഉമ്മൻ ചാണ്ടി
@joothisjoy
@joothisjoy 11 месяцев назад
ഇത് എടുത്തു അവഹേളിച്ചു ജനസാഗാരത്തിന്റെ ശോഭ കെടുത്തി മാതൃഭൂമി ന്യൂസ്‌ 👌പിണറായി പ്രേമം അല്ലെ 👍
@ajilreji4968
@ajilreji4968 11 месяцев назад
😭😭😭😭😭😭😭😭
@jijovs3105
@jijovs3105 11 месяцев назад
Rip😪😪😪🌹🌹🌹
@sheikhismail4718
@sheikhismail4718 10 месяцев назад
❤❤❤❤
@gopikaraj3989
@gopikaraj3989 11 месяцев назад
😢
@SunilSunil-jd3ul
@SunilSunil-jd3ul 11 месяцев назад
ഈ പത്രക്കാർ മദ്യപാനികളെ യും വിടുന്നില്ലല്ലോ
@redspeedbus4923
@redspeedbus4923 10 месяцев назад
Please elect Chandy Ommen
@anugrahatheeram6859
@anugrahatheeram6859 10 месяцев назад
Good
@noufalta7938
@noufalta7938 11 месяцев назад
കുഞ്ഞൂഞ്ഞും കുഞ്ഞാപ്പ യും 👍🏻👍🏻
@harischirakkal535
@harischirakkal535 11 месяцев назад
മാതൃഭൂമിയോട് സഹതാഭം തോനുന്നു 😢
@abbasabbas2431
@abbasabbas2431 11 месяцев назад
Solar casil mathrubhumi nallathupole umman chandiye peedippichu old debate kandal ariyam cd thiranhum poyi
@anjalivijayan6762
@anjalivijayan6762 11 месяцев назад
എന്തിന്
@midlajmoorkannil7789
@midlajmoorkannil7789 11 месяцев назад
Umman chandi Ser 😢
@lenovotab4051
@lenovotab4051 11 месяцев назад
ഇതൊക്കെ ജീവിച്ചിരിിക്കുമ്പോ ഒന്ന് മനസിലാക്കിയെങ്കി ജനങ്ങൾ 😰 അദ്ദേഹം തിരിച്ചു വരുമായിരുന്നു.
@LovelyKMathew-ff8jr
@LovelyKMathew-ff8jr 11 месяцев назад
🙏
@Rexo41
@Rexo41 11 месяцев назад
🥺
@abhy8845
@abhy8845 11 месяцев назад
🙏🙏🙏🙏😰😰😰😰
@mohandamodaran9154
@mohandamodaran9154 11 месяцев назад
എത്രയൊക്കയായാലും ആ ചുവന്ന കൊടിയും പൊക്കിപിടിച്ചേ നടക്കാവൂ..... ഇപ്പോൾ കള്ളും കുടിച്ചുമോങ്ങിയിട്ട് എന്തുകാര്യം...
@sky_335
@sky_335 11 месяцев назад
എന്തുവാടോ പാർട്ടിക്ക് ഇതിൽ എന്ത് കാര്യം. സ്വന്തം കുടുംബത്തിൽ ഭാര്യയും ഭർത്താവും വരെ വ്യത്യസ്ത പാർട്ടികളിൽ ഉള്ളവർ ഉണ്ട് . താൻ ഏതു നൂറ്റാണ്ടിൽ ഉള്ളതാ. പാർട്ടി ജാതി മത ഭേദമന്യേ ആണ് അദ്ദേഹത്തെ കേരളം കാണാൻ കാത്തു നിന്നത്. തന്നെപ്പോലെ ഉള്ളവർ ആണ് മനുഷ്യരുടെ ഇടക്ക് വെറുപ്പ് ഉണ്ടാക്കുന്നവർ.
@safeervm6080
@safeervm6080 11 месяцев назад
സരിത വീഡിയോ ഉണ്ടോ
@vinshavinu6053
@vinshavinu6053 11 месяцев назад
Sir swargathil irunnu njagakku veandy prathikane❤
@laylachacko2109
@laylachacko2109 11 месяцев назад
Hridayathil ninnum 😢😢😢😢😢😢😢😢😢😢😢😢😢😢lokam marikilla aa manushane
@asnaachnoos4481
@asnaachnoos4481 11 месяцев назад
😭😭😭😭😭😭😭😭🤲🤲🤲🤲
@santhoshxavier6643
@santhoshxavier6643 11 месяцев назад
Rip 🙏🙏🙏🙏🌹🌹🌹🌹🌹
@vipinkumarns6375
@vipinkumarns6375 11 месяцев назад
ഉമ്മൻചാണ്ടി സാറിന്റെയും, അയ്യപ്പസ്വാമിയുടെയും പേരുകളയാൻ ഈ കുടിയനെ എവിടെനിന്ന് കിട്ടി മാതൃഭൂമിക്ക്!
@sarathkumarjcb6813
@sarathkumarjcb6813 11 месяцев назад
മദ്യ ലഹരിയിൽ ആകരുത്... മനസ്സിൽ നിന്നും വരണം... തെരുവുകളിൽ കണ്ടില്ലേ
@sulaimahmad6685
@sulaimahmad6685 11 месяцев назад
മദ്യ ലഹരിയിലാണല്ലോ മനസ്സിന്റെ ഉള്ളിൽ മൂടി വച്ചതും പുറത്തു വരുന്നത്....
@mubashirmadathil6937
@mubashirmadathil6937 11 месяцев назад
ചില ആളുകളെ വാക്കുകളിൽ അങ്ങനെ മനസിലാകുന്നു. എന്താണെന്ന് അറിയില്ല
@rafeequev8113
@rafeequev8113 11 месяцев назад
M
@abbasabbas2431
@abbasabbas2431 11 месяцев назад
​@@sulaimahmad6685nee pinarayiyude aasanam nakkukko
@abbasabbas2431
@abbasabbas2431 11 месяцев назад
​@@mubashirmadathil6937Cpm animalsinu athu thonnum awarku pinarayiyude aassanam nakkane ariyu
@bennymathew4379
@bennymathew4379 10 месяцев назад
എന്റെ അമ്മച്ചിയെ... അമ്മച്ചി.. എമ്മെച്.. MH
@digitalvirtues7069
@digitalvirtues7069 11 месяцев назад
ഇവൻ അടിച്ച് പുസായി നിൽക്കുവാ..
@janzyjanzy2557
@janzyjanzy2557 11 месяцев назад
എന്നാലും വിനാശകനെക്കാൾ ഭേദമല്ലേ വായിൽ നിന്ന് വരുന്നത്?
@AjithKumar-dl1oj
@AjithKumar-dl1oj 11 месяцев назад
ഇനിയും ഇത്തരം ഒരുപാട് അവതാരങ്ങൾ എത്തുമെന്ന് ഉറപ്പാണ്. പക്ഷേ ഇതിന് ആറു പെഗ് ആയിട്ടുണ്ട്😊😊
@thomasvarghese9754
@thomasvarghese9754 11 месяцев назад
ഈ അന്തം കമ്മിയാണോ അപ്പോൾ 6പെഗ് വാങ്ങികൊടുത്തു പറഞ്ഞുവിട്ടത്.
@sheebasubran1330
@sheebasubran1330 11 месяцев назад
Ayoo vishamam thonunu
@ajaykumar-qc1sd
@ajaykumar-qc1sd 11 месяцев назад
വെള്ളം അടിച്ചുണ്ടോ എന്ന് സംശയം
@jayarajnambiar9858
@jayarajnambiar9858 11 месяцев назад
മാതൃഭൂമി ഇത്രയും തരം താണുപോയോ
@muhammadalitp1816
@muhammadalitp1816 11 месяцев назад
Jeevecherekkumbool Alla manusharum snahattodukude saddoshattod kude jeevekuga Allada marana shashasham varuda Adum edum paracht Addu kareyam
@jessychacko2071
@jessychacko2071 11 месяцев назад
എല്ലാ വീഡിയോ കണ്ടപ്പോഴും കരച്ചിൽ വരുമായിരുന്നു.ഇത് കണ്ടിട്ട് അഭിനയം പോലെ തോന്നുന്നു. ഓവർ ആയി.എന്തോ ഒന്നും അറിയില്ല
@bennymathew4379
@bennymathew4379 10 месяцев назад
അപ്പുക്കുട്ടാ...
@bijutv4573
@bijutv4573 11 месяцев назад
SFI ennu parayandayirunnu
@arunabraham9382
@arunabraham9382 11 месяцев назад
athentha nanam thonunnundo
@mahithamol9594
@mahithamol9594 11 месяцев назад
Kallaavnu
@sindhus8317
@sindhus8317 10 месяцев назад
Ovarakkanda...
@samuelgerald6777
@samuelgerald6777 11 месяцев назад
ആർക്കറിയാം ഇയാളുടെ മനസ്സിൽ എന്താണെന്ന് ആർക്കറിയാം ഇനി ഒന്നും പറയണ്ട പോകാൻപറ.,...
@bensonbaby312
@bensonbaby312 11 месяцев назад
കുഞ്ചായനെ ഇയാൾ പിന്നേം ട്രോളി കൊല്ലുകയാണല്ലോ 😂😂
@jatheeshlallal6064
@jatheeshlallal6064 11 месяцев назад
കഷ്ടം! മാ പ്ര കൾ
@dasanb.k2010
@dasanb.k2010 11 месяцев назад
കരയേണ്ടാ പിണറായി ഉണ്ട്
@anjaliammu6445
@anjaliammu6445 11 месяцев назад
Pinarayi indenn vech karayandre Njan congress party karalla marich ettavum ishtam eee nethavineya ❤
@bincybijim4821
@bincybijim4821 11 месяцев назад
Ee Chetande Vishamam chetan Karanjum Paranjum Theerthu Pavam .
@sheebasubran1330
@sheebasubran1330 11 месяцев назад
Vishamam thonunu vaya kelkan
@hashimpk6971
@hashimpk6971 10 месяцев назад
Eeeee pattikkunna kalla
@wilsonk.k9558
@wilsonk.k9558 11 месяцев назад
SFI 😂😂😂
@aboobackerbacker6912
@aboobackerbacker6912 11 месяцев назад
Evan adhu. S. F. I. Karanda. Evan da. Chruppattil. S. F. I. Undada
@hashimpk6971
@hashimpk6971 10 месяцев назад
Edo ith kallu kudichitta
@cppradish8742
@cppradish8742 11 месяцев назад
ബ്രാൻഡ് ??
@Sreekesh_Unnikrishnan
@Sreekesh_Unnikrishnan 11 месяцев назад
😂😂😂😂😂😅😅😅
@gameswithnashwan2630
@gameswithnashwan2630 11 месяцев назад
Ippo patty Show ….ath kanikaan kore channelum..Ellaa kammikaleyum odikanam..oru muthalakanneeer
@nabi800
@nabi800 11 месяцев назад
Communism tthinte kozhappom alla aynte privilege il bharikkunne naarikalude kozhappom aan
@Thankan9876
@Thankan9876 11 месяцев назад
Edo avidthe communist kaaru polum OC kk aanu vote cheyyunath.🤭🤭😁
@lenovotab4051
@lenovotab4051 11 месяцев назад
പോകാതിരുന്നെങ്കി. ഉമ്മൻ‌ചാണ്ടി സാറെ. 😰😰😰🙏🙏🙏
@MrParappallil
@MrParappallil 11 месяцев назад
മാ...ഭൂമിയുടെ വാർത്താ ബാലൻസിംഗ്. ഉമ്മൻ ചാണ്ടിയുടെ ആരാധകരെ ഒന്ന് ഞോണ്ടുന്ന മാാഭുമിിിിിി
@karuthan
@karuthan 11 месяцев назад
😭😭😭, our OC
@safeervm6080
@safeervm6080 11 месяцев назад
നല്ല അഭിനയം ആണല്ലോ
@ebrahimkutty5645
@ebrahimkutty5645 11 месяцев назад
ഇനി എന്തെല്ലാം നാടകങ്ങൾ കാണിനിരിക്കുന്നു ആട്ടെ ഏത് കോളേജിലെ SFIക്കാരനായിരുന്നു ഈ നാടകത്തിൻ എത്രയാ പ്രതിഫലം😂😂😂😂😂😂😂
@salimnalloor8324
@salimnalloor8324 10 месяцев назад
എള്ളോളം കള്ള് ഉള്ളിൽ ചെന്നാൽ ഭൂലോകം തരികിട THITHAI.....
@KIDANGOORAN
@KIDANGOORAN 11 месяцев назад
പിണം പൊട്ടൻ കേൾക്കുന്നുണ്ടല്ലോ അല്ലെ
Далее
skibidi toilet 76 (part 1)
03:10
Просмотров 15 млн