Тёмный

ടൊയോട്ട ടൈസർ ഇറക്കി മക്കളെ | Maruti suzuki fronx Vs Toyota Taisor Price comparison 

Wheels and Wagen
Подписаться 183 тыс.
Просмотров 35 тыс.
50% 1

Toyota Urban Cruiser Taisor launched in india
Toyota taisor vs fronx Onroad price comparison
Maruti suzuki fronx and Toyota Taisor 2024
On road price
Sigma / E 8,84,000 / 8,90,000
Delta / S 9,82,000 / 9,89,000
Delta+ / S+ 10,31,000 / 10,34,000
AMT
Delta / S 10,43,000 / 10,49,000
Delta+ / S+ 10,90,000 / 10,95,000
TURBO
Zeta / G 12,76,000 / 12,53,000
Alpha / V 13,87,000 / 13,61,000
#shefipanjal #toyotataisor #marutifronx

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 42   
@PREMNOUSHAD
@PREMNOUSHAD 6 месяцев назад
Suzuki 2 years/40000 KM Toyota 3 years/100000 KM ദയവു ചെയ്ത് ഇൻഫർമേഷൻ കറക്റ്റ് ചെയ്യുക . Extend 5 years
@spthomas123
@spthomas123 2 месяца назад
പ്രിയ സുഹൃത്തേ, ടൊയോട്ട ടൈസർ ന്റെ സ്റ്റാൻഡേർഡ് വാറന്റി 3 Years 100000 kms എന്നാണ് ടൊയോട്ട വെബ് സൈറ്റിലും, ടൈസർ ബ്രോഷറിലും പറയുന്നത്... 5 വർഷം extended വാറന്റി ആണ് എന്നാണ് മനസിലാകുന്നത്.. അല്ലെങ്കിൽ കറക്റ്റ് ചെയ്യാം..പിന്നെ ഇപ്പോൾ മാരുതി എല്ലാ വാഹനങ്ങൾക്കും സ്റ്റാൻഡേർഡ് വാറന്റി 3 year, 100000/- kms ആക്കിയിട്ടുണ്ട്..
@Hajeeskkv
@Hajeeskkv 6 месяцев назад
എനിക്ക് ഒന്നും കൂടി കാണാൻ ലുക്ക് തോന്നുന്നത് ടയോട്ടയാണ്. പക്ഷേ ഞാൻ മാരുതി എടുത്തു പോയി ഇനി എന്ത് ചെയ്യാൻ
@mohammedmajid9475
@mohammedmajid9475 6 месяцев назад
ബോഡി കിറ്റ് matiya മതി
@WheelsandWagen
@WheelsandWagen 6 месяцев назад
നേരിട്ട് കാണു ബ്രോ ഇപ്പോ തന്നെ വിഷമിക്കല്ലേ
@jacobpentagon
@jacobpentagon 6 месяцев назад
Toyota is looking good
@Lorry_udama_manaf_fans
@Lorry_udama_manaf_fans 5 месяцев назад
ഫ്രന്റ് ഗ്രിൽ മാറ്റിയാൽ മതി
@ismailkmpaleri2228
@ismailkmpaleri2228 4 месяца назад
എത്രയാണ് വില
@robinjose9970
@robinjose9970 22 дня назад
What are included in warranty
@JaiHind-tl7zt
@JaiHind-tl7zt 6 месяцев назад
Maintenance കുറവ്, spare Parts ലഭ്യത, സർവീസ് സെന്ററുകൾ, spare parts വില കുറവ്, Resale Value. ഇതൊക്കെ നോക്കുമ്പോൾ മാരുതി പോലൊരു Comfort വേറെങ്ങും കിട്ടില്ല. 🎉🎉I Have Fronx🎉🎉
@WheelsandWagen
@WheelsandWagen 6 месяцев назад
Fronx kidu item
@rashidsufiya1598
@rashidsufiya1598 6 месяцев назад
രണ്ട് വണ്ടിയും കൊള്ളാം❤
@WheelsandWagen
@WheelsandWagen 6 месяцев назад
യെസ്
@nikhi1756
@nikhi1756 6 месяцев назад
Bro i20 new model user review onnu cheyuoo.1.2 petrol
@yoosufthalakkott4582
@yoosufthalakkott4582 2 месяца назад
പറയുമ്പോൾ ടൈസൺ എന്നാണ് പറയുന്നത് അത് തെറ്റാണ് ടൈസർ എന്നാണ്
@favasrahman5562
@favasrahman5562 6 месяцев назад
Toyota re badge എടുക്കുന്നത് ബുദ്ധിയല്ല, കാരണം എപ്പോ വേണേലും നിർത്താം example: urban cruiser
@WheelsandWagen
@WheelsandWagen 6 месяцев назад
പോയിന്റ് ആണ്
@nahaskuttan2242
@nahaskuttan2242 6 месяцев назад
ഒരിക്കലും അല്ല മാരുതി delta plus Ags on road 1090 മാത്രമേയുള്ളൂ...5 വർഷം വാറന്റിയടക്കം...35-40k deference ഉണ്ട്‌
@WheelsandWagen
@WheelsandWagen 6 месяцев назад
അല്ല ബ്രോ
@nahaskuttan2242
@nahaskuttan2242 6 месяцев назад
@@WheelsandWagen bro njan book cheythu. Naale delivery aaan…
@sreelalmadappillil3329
@sreelalmadappillil3329 6 месяцев назад
Interior colour രണ്ടു വണ്ടിയുടെയും same ആണോ??
@aneeshkumar7073
@aneeshkumar7073 5 месяцев назад
Yes
@Ithihasree
@Ithihasree 6 месяцев назад
Toyota warranty 3 year alle
@Aujanqatar
@Aujanqatar 5 месяцев назад
Hi bro വണ്ടി ഷോറൂമിൽ എത്തി തുടങ്ങിയോ
@fazallpanjath5221
@fazallpanjath5221 6 месяцев назад
Available ,?
@anand12313l
@anand12313l 4 месяца назад
Jimni ടൊയാറ്റോയിൽ Timni
@VargheseMundat
@VargheseMundat 4 месяца назад
താങ്കളുടെ കമ്പാരിസൺ വിലയെ പറ്റി മാത്രമായി ചുരുക്കിയത് ശരിയായില്ല രണ്ടു വാഹനത്തിൻറെ യും പ്രത്യേകതകളും കൂടി വേണമായിരുന്നു
@rejithankachan1071
@rejithankachan1071 6 месяцев назад
സ്ട്രോങ്ങ്‌ ഹൈബ്രിഡ് തന്നു മൈലേജ് കൂടി കുട്ടീ തന്നുടെ......... ഒരു ഡൈനമോ വീൽ ഹൈബ്രിഡ് വന്നാലും മൈലേജ് കുട്ടാം.......😢😢😢😢😢😢😢
@WheelsandWagen
@WheelsandWagen 6 месяцев назад
Hybrid Fronx varunnund
@dilsafct
@dilsafct 5 месяцев назад
@@WheelsandWagenwhen? Any news?
@ThomasPS-wq8ml
@ThomasPS-wq8ml 6 месяцев назад
എത്ര പേരുടെ വണ്ടി 2 വർഷത്തിൽ 1 lakh ഓടും
@WheelsandWagen
@WheelsandWagen 6 месяцев назад
2 വർഷം പോരല്ലോ വാറന്റി ടിവി ഫ്രിഡ്ജ് ഒന്നുമല്ല 10-16 ലക്ഷം വരെ വില വരുന്ന സാധനമല്ലേ
@PREMNOUSHAD
@PREMNOUSHAD 6 месяцев назад
TAISOR.
@WheelsandWagen
@WheelsandWagen 6 месяцев назад
യെസ്
@sureshvaparavur
@sureshvaparavur 6 месяцев назад
Is it TaisoN or TaisoR? Don’t be a dumb
@sureshkr7438
@sureshkr7438 6 месяцев назад
Am first😊
@WheelsandWagen
@WheelsandWagen 6 месяцев назад
❤️❤️
@IndianFishLover
@IndianFishLover 6 месяцев назад
Taison??😂
@WheelsandWagen
@WheelsandWagen 6 месяцев назад
എന്റെ പൊന്നുടാവെ സ്ക്രിപ്റ്റ് എഴുതിയപ്പോൾ വരെ കറക്റ്റ് ആയിരുന്നു പിന്നെ ഇത് എപ്പോ ടൈസൺ ആയെന്ന് അറിയാൻ പാടില്ല എഡിറ്റിങ് സമയത്താണ് മനസ്സിലായത് പണി പാളിയത്
@rajeevkrishnan678
@rajeevkrishnan678 6 месяцев назад
എനിക്ക് മാത്രമല്ല അപ്പൊ അത് തോന്നിയത്..പുള്ളി ടൈസൺ എന്നാണോ പറയുന്നത്🤔
@hamzathbinmuhammed6552
@hamzathbinmuhammed6552 6 месяцев назад
ടോയോട്ടക്ക് Seat adjestment ഉണ്ടോ? 10.30 ലക്ഷം കൊടുത്തു വാങ്ങുന്ന മാരുതിടെ വണ്ടിക്ക് അത് ഇല്ല 😂
@ashkarnoushad
@ashkarnoushad 3 месяца назад
Ellehhh 😮
Далее
Fronx User experience Malayalam| #fronx #marutisuzuki
28:14