Тёмный
No video :(

'തദ്ദേശ വകുപ്പ് മന്ത്രിയോട് ഒരു ചോദ്യം... നിങ്ങൾ എന്ത് ചെയ്യുകയായിരുന്നു?' | V D Satheesan 

Mathrubhumi News
Подписаться 5 млн
Просмотров 36 тыс.
50% 1

ആമയിഴഞ്ചാൻ തോട്ടിൽ ആളെ കാണാതായ സംഭവം; തദ്ദേശ വകുപ്പ് മന്ത്രിയോട് ഒരു ചോദ്യം... നിങ്ങൾ എന്ത് ചെയ്യുകയായിരുന്നു? - വി ഡി സതീശൻ
#vdsatheesan #TrivandrumManMissing #AmayizhanjanCanal
.
.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
#MalayalamNews
#KeralaNews
#NewsUpdates
#BreakingNews
#LocalNews
#LatestNews
#KeralaUpdates
#CurrentAffairs
#NewsAnalysis
#LiveNews
#NewsAnchors
#KeralaPolitics
#TechnologyNews
#BusinessNews
#EntertainmentNews

Опубликовано:

 

22 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 72   
@jilusiby6763
@jilusiby6763 Месяц назад
വി.ഡി സർ❤
@indiaone6957
@indiaone6957 Месяц назад
വീട്ടിലോട്ടു പലചരക്കുകൾ വാങ്ങാൻ പോയ ഞാൻ PETROL.PUMP അല്പം പെട്രോൾ വാങ്ങിച്ചു ..... അല്പം ആവശ്യസാധനങ്ങൾ.... കടയിൽ പോയ്‌ വാങ്ങി..... തിരികെ വീട്ടിലെത്തി.... ഫാൻ ഇട്ടുകസേരയിൽ ഇരുന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു...എന്റെ VOTE.ഇനി CONGRESS... ന് മാത്രമേ കൊടുക്കൂ.❤..CONGRESS.❤ .ഭരണം അത്രേയോഭേദം
@baijuvjoseph9636
@baijuvjoseph9636 Месяц назад
ഏറ്റവും വലിയ മാലിന്യം മെയർ എടുത്തു കളയുക
@shijithamkavu8167
@shijithamkavu8167 Месяц назад
സൂപ്പർ speech 👍👍👍🔥
@ajithpillai1243
@ajithpillai1243 Месяц назад
I appreciate you, sir .I am a bjp, but we need you like personal in kerala .the person has some courage to question. Salute you sir
@binughome1446
@binughome1446 Месяц назад
😂😂😂
@foxxr7391
@foxxr7391 Месяц назад
മേയർ മാഡം വാചാലമായ വാക്കുകൾ കൊണ്ട് കോർപറേഷൻ മാലിന്യം നീക്കം ചെയ്തു... മേയറുടെ മനസ്സിലെ മാലിന്യവും... അഹങ്കാരവും ധാർഷ്ട്യവും ആരു നീക്കം ചെയ്യും....??? 😅😅😅😅😅😅
@raveendramenon6990
@raveendramenon6990 Месяц назад
Ys Mr.Satheesan U Are correct.
@sayoojim
@sayoojim Месяц назад
രക്ഷാ പ്രവർത്തനം Dyfi ക്കാരെ ഏൽപ്പിക്കണമായിരുന്നു...
@user-sd9nm4hf4g
@user-sd9nm4hf4g Месяц назад
Good Sir VD 🙏🙏
@hashimalukkal6957
@hashimalukkal6957 Месяц назад
Vd❤
@user-ek1ch3ec1t
@user-ek1ch3ec1t Месяц назад
ശമ്പളം കൂട്ടാൻ വല്ല വഴിയും ഉണ്ടോ എന്നുള്ളത് മാത്രമാണ് ആലോചന
@hacklearndaily
@hacklearndaily Месяц назад
VD asked the question days before in the assembly and MB rajesh was such a dick and answered carelessly.
@Glazier-kn6lb
@Glazier-kn6lb Месяц назад
അയണ് ഇവശ്രക്ക് ആർക്കും ഇംഗ്ലീഷ് അറിയില്ലല്ലോ റെയിൽവേയോട് സംസാരിക്കാൻ 🤭
@adarshpanthalanikkal8723
@adarshpanthalanikkal8723 Месяц назад
ഞങ്ങൾ കാരണഭൂതൻ്റെ മകളുടെ മാസപ്പടി ന്യായീകരിക്കുന്ന തിരക്കിലായിരുന്നു സർ
@johnsoncheeramban7467
@johnsoncheeramban7467 Месяц назад
പറഞ്ഞിട്ട് കാര്യമില്ല........ അറിയാത്ത പോലെ നിൽക്കാം.... അതാണ് നയം....😊
@jinojustin2588
@jinojustin2588 Месяц назад
Vds❤❤❤❤
@SunilKumarETKumar-ux4fu
@SunilKumarETKumar-ux4fu Месяц назад
Correct
@SalimusmanSalim
@SalimusmanSalim Месяц назад
റോഡിലെ കുഴിയിൽ ആരെങ്കിലും വീണു മരിച്ചാൽ എന്നാലേ ആകുഴി അടയ്ക്കുകയുള്ളൂ. ഇപ്പോൾ മാലിന്യ കുഴിയിൽ ഒരാളെ കാണാതായി ടെൺ കണക്കിന് മാലിന്യം പുറത്തെടുത്തു. നമ്മുടെ സർക്കാർ😅
@jaladakumarpadmanabhan101
@jaladakumarpadmanabhan101 Месяц назад
Chief secretary cheyyan pattum giji thomsane vilikku 10 class pinungadi 2nd marumakan vivaradoshi mantrimar onnum venda chief secretary gigi Thomson cheytha copy cheyyu
@justinesteephen4942
@justinesteephen4942 Месяц назад
👍👍👍👍👍
@bijoypillai8696
@bijoypillai8696 Месяц назад
തലസ്ഥാനത്തെ മാലിന്യത്തോട് വൃത്തിയാക്കാൻ ഒരു ജീവൻ കൊടുക്കേണ്ടി വന്നു.. TAX മേടിച്ചു നക്കി തിന്നാൻ നഗര സഭയ്ക്ക് ഭയങ്കര ഉത്സാഹം. ഹരിത കർമ സേനയുടെ പിരിവ് 50 രുപ വേറെ..
@BijuAbraham-kx2qy
@BijuAbraham-kx2qy Месяц назад
V D ❤🎉U D F ❤🎉
@hameedc3700
@hameedc3700 Месяц назад
യോഗം വിളിച്ചാൽ മതിയോ പ്രൊവർത്തിമാക്കേണ്ടതല്ലേ? മാധ്യമപ്രവർ ആകൻ സർക്കാരിനെ ന്യായികരിക്കുകയാ ണ്ടേ?
@dileepprasad3745
@dileepprasad3745 Месяц назад
Sir.....enthinaa e gov....oral marichu
@kesavanvn3661
@kesavanvn3661 Месяц назад
വളരെ കഷ്ടം
@paulpj9678
@paulpj9678 Месяц назад
ഞങ്ങൾ അടുത്ത കേരള ളീയം എങ്ങിനെ നടത്തണമെന്നുള്ള ആലോചനയിലാണ്
@vpgkrishnan6389
@vpgkrishnan6389 Месяц назад
Very good sir, look at navi Mumbai,
@sachinveliyam
@sachinveliyam Месяц назад
അയ്യോ ആരോഗ്യ മന്ത്രിയെ പറ്റി പറയല്ലേ... 🤣
@krp1138
@krp1138 Месяц назад
നമ്മുടെ തോടുകൾ കനാലുകൾ കായലുകൾ അവിടെ റിപ്പോർട്ട് ചെയ്യുന്ന കാര്യങ്ങൾ മന്ത്രി കാണുന്നില്ല എന്നാണ് എനിക്ക് തോന്നുന്നത്, ഏതായാലും പഴയ പടങ്ങൾ അല്ല നമ്മുടെ ചാനലുകൾ കൊടുക്കുന്നത് എന്നതാണ് പ്രത്യേകിച്ച് പറയേണ്ടത്, ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ എല്ലാ മാധ്യമങ്ങൾക്കും വിരോധമാണ് എന്ന് പറയാൻ കഴിയില്ല നമ്മൾ കാണുന്നത്, കായലുകളിൽ തന്നെ, അതുപോലെ നമ്മുടെ തോടുകളിൽ വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളിലൊക്കെ മാലിന്യം വലിച്ചെറിയുന്നത് അത് നമ്മുടെ നാട്ടുകാർ കൂടി ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ് ഒരുപാട് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതാണ് മാലിന്യങ്ങൾ എന്നതാണ് സത്യം
@simonsonsimonson1874
@simonsonsimonson1874 Месяц назад
Onnum niyanthrikan mukyanu samayam illa ! Ayalku kakkanum mukanum munganum mathram ariyam !
@krp1138
@krp1138 Месяц назад
പ്രതിപക്ഷം അല്ലല്ലോ നമ്മുടെ നാട്ടിലെ മാലിന്യത്തിന് ദോഷം അനുഭവിക്കുന്നത്, ജനങ്ങളെ, എത്ര കഷ്ടപ്പെടുന്നു എന്നതാണ്, വല്ലാത്ത സങ്കടമാണ് ഒരു മനുഷ്യൻ മരിച്ചപ്പോൾ, ഇപ്പോൾ ഇവിടെ അവസാനിച്ചിരിക്കുന്നു നമ്മുടെ ബ്രഹ്മപുരത്ത് തീപിടിച്ചപ്പോൾ അന്ന് അവസാനിച്ചു, ഇനി ഒരുപാട് ആളുകൾ മരിച്ചാൽ നമുക്ക് ഇതൊരു ചർച്ചയ്ക്ക് വയ്ക്കാം എന്നത് മാത്രമാണ്, നമ്മുടെ സർക്കാർ പറയുന്നത്, എല്ലാ സ്ഥലത്തും മാലിന്യം ശേഖരിക്കാനും സംസ്കരിക്കാനും എല്ലാ സ്ഥലത്തും വിപുലമായ പദ്ധതികളാണ്, നാട്ടിലുള്ളത് നമ്മുടെ മാധ്യമങ്ങളും പ്രതിപക്ഷവും ആണ് ആവശ്യമില്ലാതെ ആരോപണം ഉന്നയിക്കുന്നത്, ജനങ്ങളോട് ചോദിച്ചാൽ അവർ പറയും ആ പറയുന്നതിൽ വലിയ കാര്യമില്ല എന്ന്, വസ്തുനിഷ്ഠ യാഥാർത്ഥ്യം കമ്മ്യൂണിസ്റ്റുകാരൻ മനസ്സിലാക്കണം എന്നതാണ് മനസ്സിലാക്കുന്നത്, കമ്മ്യൂണിസ്റ്റുകാർ അല്ലാത്തതുകൊണ്ട് ആയിരിക്കും നമ്മുടെ മന്ത്രിക്ക് മനസ്സിലാകാതെ പോയത്, ഏതായാലും ഇനിയിപ്പോ കമ്യൂണിസം പഠിച്ചു വരുമ്പോൾ, ഇവിടെ മന്ത്രിസഭ ഉണ്ടാകുമോ എന്നതാണ് പ്രശ്നം, പിന്നെ ഈ മന്ത്രി ഉത്തരം പറയേണ്ടി വരില്ല
@pradeepkumar.k2489
@pradeepkumar.k2489 Месяц назад
പത്ത് ദിവസമല്ല എഴുപത്ത ആബ്ദിവസം 26 ലക്ഷം ചിലവ്
@KarunakaranTv-sp4dp
@KarunakaranTv-sp4dp Месяц назад
നേതാക്കന്മാരും പൊതുജനങ്ങളും സന്നദ്ധ സംഘടകളും കണ്ടുകൊണ്ടിരിക്കുന്ന മാലിന്യ കൂസാരങ്ങളും മഴവെള്ളം കെട്ടിക്കിടക്കുന്നതും കണ്ടാൽ പ്രതികരിക്കാതെ സമരം ചെയ്യാതെ ഒരു മനുഷ്യൻ ബലിയാടായതിനു ശേഷമാണോ പ്രധികരിക്കേണ്ടത്...???
@James-jr8he
@James-jr8he Месяц назад
Vivaravum vidyabhyasavum ullavare thiranjeduthillenkil ithanu avastha
@gopalakrishnanpillai4045
@gopalakrishnanpillai4045 Месяц назад
Ekopippikkan sarkkaril kasu vende? Kasundayirunnenkil 10% paniyunnavarkku koduthu bakki commission ayi nethakkanmar adichu mattiyene?
@prakashk.p9065
@prakashk.p9065 Месяц назад
തിരുവനന്തപുരനഗരത്തിൽ 483 കൈയ്യേറ്റം രേഖപ്പെടുത്തിയിട്ടുണ്ട്. ആമയിഴഞ്ചാൻ തോട് ചെറിയ കൈവഴി ആയി,കൈയേറിയ മാഫിയ, അധികാരികളുമായി സഖ്യത്തിൽ😂.കുഴൽ നാടൻ മുഖേന പൊതുതാല്‍പര്യ ഹർജി വഴി ഹൈക്കോടതി ഉത്തരവ്-1956 സർവെ പ്രകാരം,കൈയേറിയ സർകാർ ഭൂമി തിരിച്ചെടുത്തു എന്ന് ജില്ല കളക്ടർ ഒരു മാസത്തിനകം സത്യവാങ്മൂലം സമര്‍പ്പിക്കട്ടെ. അതോ ഇരു മുന്നണിയും ഒരു വേല തന്നെ ഇറക്കുന്നോ?
@bibinraj.r.s2513
@bibinraj.r.s2513 Месяц назад
ഈ വകുപ്പുകൂടി ഗണേഷ് സാറിനെ ഏൽപ്പിക്കണം പുള്ളി കേരളം മൊത്തം ക്‌ളീൻ ചെയ്തു കാണിച്ചുതരും
@jaleeljaleel1900
@jaleeljaleel1900 Месяц назад
ഉമ്മൻചാണ്ടി സാർ ഇവിടെ ഭരിച്ചിട്ടുണ്ട് ആൻറണി ഭരിച്ചിട്ടുണ്ട് അന്നും ഇതോടൊപ്പം അവിടെത്തന്നെയുണ്ട് അന്നും ഇതുപോലെ കച്ചറ അവിടെയുണ്ട് നിങ്ങൾ എന്തു ചെയ്തു എല്ലാവരും കണക്കാണ് ആരും ആരെയും കുറ്റപ്പെടുത്തുന്നു വേണ്ട
@sportstalk8398
@sportstalk8398 Месяц назад
Video kando 2015 lleee😂😂😂
@josephilip7120
@josephilip7120 Месяц назад
സതീശൻ സാർ താങ്കൾ ജനത്തെ തെറ്റുധരിപ്പിക്കല്ലേ.... പുതിയ കേരളം മഴു എറിഞ്ഞ് വിജയകരമായി കണ്ടുപിടിച്ചത് ഉദയ സൂരൃനും കൂട്ടരും അല്ലേ..... അവിടെ ഇങ്ങനെ ഒക്കെ ആണു സാർ..... പഴയ കേരളം 2016 ൽ കടലിൽ മുക്കി...... നാം അനുഭവിക്കുക....
@jvince3971
@jvince3971 Месяц назад
Soocha bharath??
@jinojustin2588
@jinojustin2588 Месяц назад
Aa kairali jeevanode undo 😡😡😡😡😡😡
@sinivlogzz
@sinivlogzz Месяц назад
Thalavattam..😢n.1
@Sureshkumar-xr3vw
@Sureshkumar-xr3vw Месяц назад
മൈക്കിന്‌ മുൻമ്പിൽ വന്നിരുന്ന് വാചമടിയ്ക്കാതെ .....
@manoharankr9223
@manoharankr9223 Месяц назад
മാപ്രകൾക്ക് മാലിനൃം നീക്കം ചെയ്തുകൂടേ.വായിട്ടലക്കാതെ
@pradeepr4811
@pradeepr4811 Месяц назад
ഏത് ചാനലിലെ അണ്ണനാണ് പറഞ്ഞ് ജയിക്കാൻ പാട് പെടുന്നത്,,,
@user-dr1cv3ql8k
@user-dr1cv3ql8k Месяц назад
Kairaly allaathey mattaaru
@user-vo6lf1cx2l
@user-vo6lf1cx2l Месяц назад
കഞ്ഞിക്കുഴി
@dharmarajmadappally
@dharmarajmadappally Месяц назад
പ്രതിപക്ഷം എന്ന നിലയിൽ നിങ്ങളെന്തു ചെയ്യുന്നു?
@abdulgafoorkp7813
@abdulgafoorkp7813 Месяц назад
ഏറണാകുളം കുളം തോണ്ടിയവരാണ. ഗീർവാണം അടിക്കുന്നത്.😂
@sreedharannairsreedharanna2395
@sreedharannairsreedharanna2395 Месяц назад
Meyar no 1 udaipe
@amalbabu3008
@amalbabu3008 Месяц назад
Ee govtine onne pirich vide, pinarayi sir athane jangalk nallath plzz 🙏
@mohamedsherief5437
@mohamedsherief5437 Месяц назад
മാലിന്യം സംഗീശൻ
@sarathbaalasubramanian6978
@sarathbaalasubramanian6978 Месяц назад
എല്ലാം കണക്കാ..
@sureshbabumk728
@sureshbabumk728 Месяц назад
32 മണിക്കൂർ ഒരു ആൾക്ക് വേണ്ടി എല്ലാ മിഷനറികളും വിശ്രമമില്ലാതെ അവിടെ കഠിന പ്രവർത്തനം നടത്തുകയാണ്. അവസാനം നേവി വരെ അവിടേക്കെത്തുന്നു. എന്നിട്ടും പ്രതിപക്ഷ നേതാവ് എന്ന സ്ഥാനത്തിരിക്കുന്ന ഇയാൾ ഒന്നവിടെ ചെന്ന് നോക്കിയോ? എല്ലാ വിഭാഗം ജനങ്ങളും അത്രയും അവിടെ എത്തി. ഇയാൾ പുര കത്തുമ്പോൾ വാഴവെട്ടാൻ പത്രസമ്മേളനം നടത്തി. എന്നിട്ട് കോപ്പ് പറയുന്നു. അയാളെ ജീവനോടെയോ. അല്ലാതെയോ ഒന്ന് കണ്ടെത്തട്ടെ എന്നിട്ട് ഇയാൾ പറയാനുള്ളതും എല്ലാം വിളിച്ചു പറഞ്ഞോ. ഹും.. ഇവിടെ ജീവൻ പണയം വെച്ച് രക്ഷപ്രവർത്തകരും നാട്ടുകാരും ഒരു ദുരന്തത്തിൽ പെട്ടവനെ കണ്ടെത്താൻ രാപകൽ കഠിനപ്രയഗ്നം നടത്തുമ്പോൾ ഒന്ന് സന്ദർശിക്കാൻ പോലും നിൽക്കാതെ പത്രസമ്മേളനത്തിന് വന്നിരുന്ന് മുതലെടുപ്പ് നടത്തുകയാണോ..?
@madhunair3630
@madhunair3630 Месяц назад
ആ പരട്ട ചങ്കൻ മാൻഡ്രാക്ക് വന്നോ
@user-dr1cv3ql8k
@user-dr1cv3ql8k Месяц назад
പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും അവിടെ പോയി ഷോ കാണിച്ചു രക്ഷാപ്രവർത്തനം തടസ്സപെടുത്തണം എന്നാണോ ഉദ്ദേശം. ഒരുയഥാർത്ഥ പ്രതിപക്ഷനേതാവ് എങ്ങിനെ ആ വണ മോ അതാണ് വി ഡിസതീഷനിലൂടെ നാം കാണുന്നത്. ഇങ്ങിനെയാവണം പ്രതിപക്ഷം. ജനങ്ങൾക്കു വേണ്ടി ശബ്ദിക്കുക. ജയ് യുഡിഎഫ് .
@kunjumonah8738
@kunjumonah8738 Месяц назад
ഒന്നു പോയി വെല്ല പണി നോക്ക്. VD. S സാറെ.
@santhoshpc1741
@santhoshpc1741 Месяц назад
ഇവൻ എറണാകുളത്തുനിന്ന് വിടുവായത്തം പറയുന്നു
Далее
ഇതോ AMMA ! ​ഗം | #Gum | 23 August 2024
20:48
Simple Flower Syrup @SpicyMoustache
00:32
Просмотров 1,4 млн
Simple Flower Syrup @SpicyMoustache
00:32
Просмотров 1,4 млн