Тёмный

തന്റെ വിഷമങ്ങളും കഷ്ടപാടുകളും വീട്ടുകാരെ അറിയിക്കാതെ ഉള്ളിലൊതുക്കി ജീവിക്കുന്ന ആണുങ്ങൾ 

Ammayum Makkalum
Подписаться 507 тыс.
Просмотров 394 тыс.
50% 1

Ammayum Makkalum latest videos

Опубликовано:

 

9 фев 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 173   
@sudhap2879
@sudhap2879 Год назад
വീഡിയോ ആണെന്നുള്ളതുപോലും മറന്നു പോയി. സങ്കടം സഹിക്കാൻ കഴിഞ്ഞില്ല. ഒപ്പം ആ പെണ്ണിന്റെ cheppakkuttikkonnu കൊടുക്കാനും. സോറി എല്ലാവരും തകർത്തഭിനയിച്ചു.👍😄🙏
@jameelayumna3178
@jameelayumna3178 Год назад
ഇത്രക്കും ഞാൻ ടെൻഷൻ അടിച്ചുപോയ ഒരു വീഡിയോ കണ്ടിട്ടില്ല 😭😭 സത്യം ഞാൻ അങ്ങനെയുള്ള ഭാര്യയാണ് എന്റെ ഭർത്താവ് എന്നിലും ഞാൻ എന്റെ ഭർത്താവിലും പൂർണ്ണ തൃപ്തരാണ് 👍❤️
@user-ym2vh1tm4s
@user-ym2vh1tm4s Год назад
Good 👌🥰
@bindhujagadish1837
@bindhujagadish1837 Год назад
സത്യം, കണ്ണുള്ളപ്പോൾ കണ്ണിൻറെ വിലയറിയാത്തതുപോലെ, എൻറെ അനുഭവത്തിലൂടെ പഠിച്ച പാഠമാണ്
@varghesemeckamalil3049
@varghesemeckamalil3049 Год назад
Why she's not seeing the leg wound
@SajeevsafanSafan
@SajeevsafanSafan Год назад
മനുഷ്യന്റെ നേരായ ജീവിതം 🥰👌👌👌
@abidrahman3349
@abidrahman3349 Год назад
പൊളിച്ചൂ 👌👌👌👌ഇത് ഞാൻ എന്റെ വാട്സപ്പ് സ്റ്റാറ്റസ് ആക്കി നമ്മുടെ കുടുംബത്തിൽ ഒരു പാടു പെണ്ണുങ്ങൾ ഉണ്ട് അവർ കാണട്ടെ എല്ലാ വരും തകർത്തു അഭിനയിച്ചു തിരക്കി വന്ന ചേച്ചി അഭിനയം ഹോ തകർത്തു ചേച്ചിയുടെ കരച്ചിൽ ഒരു രക്ഷയും ഇല്ലാ ഈ സംഭവം ഓക്കേ യാണ് സാധാരണ കാരന്റെ വീട്ടിൽ സംഭവിക്കുന്നത് ഈ വിഡീയോ ചെയ്യാൻ കാണിച്ച സുഹൃതെ നിനക്ക് അഭിനധനം 🙏🙏🙏താക്സ് മച്ചാനെ ❤️❤️❤️❤️❤️
@Keerthykishor406
@Keerthykishor406 Год назад
ഒരുപാട് സങ്കടം തോന്നി ഈ വീഡിയോ കണ്ടപ്പോ എന്റെ അച്ഛനും ഇങ്ങനെ ആയിരുന്നു. ഒന്നും ആരെയും അറിയിക്കില്ലായിരുന്നു . 😔😔😔
@sulekhakeloth4212
@sulekhakeloth4212 Год назад
Kl AQ
@sulekhakeloth4212
@sulekhakeloth4212 Год назад
Qqqqqqq hu
@farshanasheri3156
@farshanasheri3156 Год назад
കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല എന്ന് പറയുന്നത് പോലെയാ. 😥എന്റെ ഇക്കാന്റെ വില ഇക്ക ജീവിച്ചിരുന്നപ്പോൾ തന്നെ അറിയാം ഒരു പാട് കഷ്ട്ടപെട്ടിട്ടുണ്ട് കുടുംബത്തിന് വേണ്ടി 😔പാവം ഇന്ന് എന്റെ കൂടെ എന്റെ ഇക്കയില്ല 😥😥😥പരിഭവങ്ങളും പരാതികളും ഇല്ലാത്ത ലോകത്തേക് എന്നെയും മക്കളെ തനിച്ചാക്കി പോയി 🤲🤲🤲🤲🤲
@Jn-rk1gh
@Jn-rk1gh Год назад
Enn ayirunnu. Makkal ellaam valarnno
@Jn-rk1gh
@Jn-rk1gh Год назад
@Nakshathra നക്ഷത്ര njnm atha chodicheth.
@shahinap2479
@shahinap2479 Год назад
എന്തു പറ്റിയതാ
@Jn-rk1gh
@Jn-rk1gh Год назад
@@shahinap2479 ariyilla
@Shibikp-sf7hh
@Shibikp-sf7hh 10 месяцев назад
😭😭😭
@samsheerasamsheera9176
@samsheerasamsheera9176 Год назад
really heart touching ende ikka ende jeevanan 😍
@Sabitha75651
@Sabitha75651 Год назад
Super, Adipoli, Amma 💞💞💞
@SaUn-ul3bl
@SaUn-ul3bl Год назад
നമ്മൾ അനുഭവിക്കുന്നദ് ഫാമിലി യിൽ അറീക്കണം അപ്പോഴേ അവർക്ക് ജീവിതത്തിന്റെ വില അറിയൂ അപ്പോഴേ പൈസ യുടെ മൂല്യം മനസ്സിലാവു
@sujamathew2805
@sujamathew2805 Год назад
Kannu niranju poyi😢😢Vanajamma Awesome 🎉Love u All❤❤
@raas4035
@raas4035 Год назад
കണ്ണ് നിറഞു,ഭയങ്കര ഫീല്‍👍👍
@KT-nt5db
@KT-nt5db Год назад
💓💓💓💓💓💓💓💓💓💓💓💓👌💓
@radhasukumaran5653
@radhasukumaran5653 Год назад
വളരെ നല്ല ആശയം. എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ട്. All the best
@vijayalekshmymenon7611
@vijayalekshmymenon7611 Год назад
Nalla message 👌👌👌👌
@minijayanand
@minijayanand Год назад
Orupadu ishtamayi video. 👍👍
@mariaantony9432
@mariaantony9432 Год назад
കണ്ണ് നിറഞ്ഞു പോയി
@rubeenamusthafa4398
@rubeenamusthafa4398 Год назад
Ingane thanneyaan ente veettilum.. Pappa onnum parayaarilla.. Ellaam ullil othukkum.. Nangalude caring um supportum nilanilkkunnathukond life munnottupovunnu.. Daddy🖤
@dhanyadhanya3662
@dhanyadhanya3662 8 месяцев назад
അമ്മയുടെ അഭിനയം ഒരു രക്ഷയും ഇല്ല ശരിക്കും കരഞ്ഞുപോയി 😢😢😢😢🙏🏻🙏🏻🙏🏻🙏🏻
@habeebasalim
@habeebasalim Год назад
Hi my dear friends Ella videos um super anu e video kanddi ttu enniku otthi rri Sangha Dom ai poi dear s very good information dear friends god bless you
@thahanirishad946
@thahanirishad946 Год назад
Kannu niranju poyi😢😢amma poli acting🤝
@Harisnair-xd9io
@Harisnair-xd9io Год назад
ജീവിതവുമായി ഒരുപാട് അടുത്തുനിൽക്കുന്ന പോലെ തോന്നി. ഞങ്ങളുടെ ജീവിതവുമായി കുറച്ചു സാമ്യമുണ്ടൊന്നൊരു സംശയം 🤔🤔
@shruthisalam1339
@shruthisalam1339 Год назад
Amma super 👍
@revathyharish6905
@revathyharish6905 Год назад
സത്യം 😢😢.. അമ്മേ സൂപ്പർ 🥰🥰
@sajithkumarta7681
@sajithkumarta7681 Год назад
Arum onnum manasilakula frds good msg 👍👍
@jishadameya1772
@jishadameya1772 Год назад
എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം ആയ വീഡിയോ ഇത് ആണ് നിങ്ങളുടെ 💕🙏🙏
@ammayummakkalum5604
@ammayummakkalum5604 Год назад
❤️❤️❤️
@abdulnaserk7216
@abdulnaserk7216 Год назад
Super abhinayam tto
@vyshnavsunil1592
@vyshnavsunil1592 Год назад
Super👍, സുജിത് സൂപ്പർ അഭിനയം
@kvradhakrishnan8365
@kvradhakrishnan8365 Год назад
വളരെ സങ്കടം തോന്നി . ഞാനും ഒരു കൂലി പണിക്കാരൻ ആണ് നമ്മളൊക്കെ രാവിലെ മുതൽ വൈകും നേരം വരെ വെയിലും മഴയുമേറ്റ് 40 കിലോ ഭാരമുള്ള കല്ലും പൊക്കി ഷീണിതരായി വീട്ടിലെത്തുമ്പോൾ ഇതുപോലെയുള്ള ഭാര്യമാർ നമ്മുടെ ശാരീരിക അവസ്ഥാ പോലും മനസിലാക്കാതെയുള്ള പെരുമാറ്റങ്ങൾ സഹിക്കാനാവില്ല . ഒരു സാധാരണക്കാരനായ തൊഴിലാളിയുടെ ഓരോ ദിവസവും തള്ളി നീക്കാൻ അവൻ പ്രയാസപ്പെടുന്നത് എങ്ങനെയാണെന്ന് ആ കുടുംബത്തിലെ സ്ത്രീ മനസിലാക്കാതെ നാട്ടുക്കാരെ കാണിക്കാൻ വലീയ വാടകയുടെ വീടും എടുത്ത് ആസംബര ജീവിതം നയിക്കാൻ ഇറങ്ങി തിരിക്കരുതേ..
@kalidask.dileep6954
@kalidask.dileep6954 Год назад
കണ്ണ് നിറഞ്ഞുപോയി 😰😰👍👍👍👍🙏🙏
@ammayummakkalum5604
@ammayummakkalum5604 Год назад
❤️❤️
@minithomas1463
@minithomas1463 Год назад
Super ❣️🙏👏
@sreedhrannambiar8384
@sreedhrannambiar8384 Год назад
Very true and right brother Sruthi from dubai hailing from kannur at thillenkeri
@ammayummakkalum5604
@ammayummakkalum5604 Год назад
❤️❤️
@najeebaanas3087
@najeebaanas3087 Год назад
Super message
@Aaliamisvlogs4538
@Aaliamisvlogs4538 Год назад
സൂപ്പർ 😍😍😍😢
@jamsheenanoufal8072
@jamsheenanoufal8072 Год назад
ബിഗ് സല്യൂട്ട് 💘
@Sajeenashanavas-po4gb
@Sajeenashanavas-po4gb Год назад
Heart touching ❤️💓❤️❤️💓
@lalithasathyan1225
@lalithasathyan1225 Год назад
Good message.keep it up.
@ammayummakkalum5604
@ammayummakkalum5604 Год назад
❤️❤️
@mercyantony3322
@mercyantony3322 Год назад
So touching !
@sumayyanufail7052
@sumayyanufail7052 Год назад
Super kannu niranju
@2030_Generation
@2030_Generation Год назад
*True.....✅*
@VijayaLakshmi-ct4tc
@VijayaLakshmi-ct4tc 7 месяцев назад
Koolivela cheyyuna alude vedu kollamallo, malika poli!!!
@somanpadmanabhan1984
@somanpadmanabhan1984 Год назад
കൊള്ളാം എന്റെയനുഭവം 😛
@sajlasaju7747
@sajlasaju7747 Год назад
Sachunod ദേഷ്യം തോന്നി എങ്കിൽ ആഹ് charactor sachu super aaki enn അർത്ഥം
@kunjumuhammad1968
@kunjumuhammad1968 Год назад
സത്യമായ കാര്യം 👍
@brittyjoshi8728
@brittyjoshi8728 Год назад
Heart touching skit
@klvandicrafts108
@klvandicrafts108 Год назад
പെണ്ണിന് കടയിൽ പോയ എന്താ കുഴപ്പം സമൂഹത്തിന്റെ വളർച്ചയെ 👍
@kunahamdk3033
@kunahamdk3033 Год назад
സൂപ്പർ 💚👍🏻
@kunahamdk3033
@kunahamdk3033 Год назад
ഹലോ എല്ലാവർക്കും സുഖമല്ലേ എന്താ കുറച്ചുനാളായിട്ട് അച്ഛനെ അച്ഛനെ കാണാത്ത വീഡിയോയില് എന്തുപറ്റി
@asiyanedumbalaa.n1315
@asiyanedumbalaa.n1315 Год назад
നിങ്ങളുടെ വീഡിയോ ഈ അടുത്ത ദിവസ്സങ്ങളിലാണ് ഞാൻ കണ്ട് തുടങ്ങിയത്,,, ചിലപ്പോഴൊക്കെ ചിന്തിക്കാറുണ്ട് നമ്മുടെയൊക്കെ അനുഭവം ഇത് തന്നെയല്ലേ എന്ന് 😪😪😪😪
@praveenasunilkumar9478
@praveenasunilkumar9478 Год назад
Super
@satheeshc9762
@satheeshc9762 Год назад
U adipoli aa 👌
@suniv9292
@suniv9292 Год назад
vdo ഒക്കെ ഇഷ്ട്ടം ആയി പക്ഷെ ഒരു കാര്യം മനസ്സിലായില്ല കാലേൽ ഈ കെട്ട് പോലും കാണാത്ത ഭാര്യ അത് അതിശയം തോന്നി 😊
@verygood1871
@verygood1871 Год назад
അത് ഞാനും ഓർത്തു വഴിയേ പോയ കൊച്ചു വരെ അത് കണ്ടു
@walkswithponny
@walkswithponny Год назад
Super👏👏👏👏👏👏👏👏
@chandrus7965
@chandrus7965 Год назад
അമ്മയുടെ അഭിനയം ഒരു രക്ഷയുമില്ല
@ammayummakkalum5604
@ammayummakkalum5604 Год назад
❤️❤️
@sareenasareena1146
@sareenasareena1146 Год назад
👍👍sangadam vannu ente molum koodiparanju paavam chettan😢
@mareenareji4600
@mareenareji4600 Год назад
ഒരു coment ഇടാൻ വാക്കുകൾ കിട്ടുന്നില്ല എന്നതാണ് സത്യം....ശരിക്കും കരഞ്ഞു പോയി......
@ammayummakkalum5604
@ammayummakkalum5604 Год назад
❤️❤️
@jayasreeajayan1459
@jayasreeajayan1459 6 месяцев назад
എന്റെ വീട്ടിൽ നേരെ തിരിച്ചാണ്, അങ്ങേർക്കു ചെറിയ വിഷമം വന്നാൽ എല്ലാവരും താങ്ങണം, സന്തോഷം പങ്കിടാൻ വീട്ടുകാർ വേണ്ട, നമ്മുടെ സന്തോഷം ഇല്ലാതാക്കാൻ ബെസ്റ്റ് ആണ്, സങ്കടം കേൾക്കണോ ഒരു നല്ലവാക്ക് പറയാനോ വീട്ടിലെ കാര്യങ്ങൾ നോക്കാനോ ഒന്നും 🙏
@Zoroyt-n4l
@Zoroyt-n4l Год назад
സൂപ്പർ നല്ല സ്റ്റോറി
@ushaanilkumar6994
@ushaanilkumar6994 Год назад
അമ്മ സൂപ്പർ
@susanalexander8756
@susanalexander8756 Год назад
ഭാര്യ ആയാലും ഭർത്താവ് ആയാലും കാര്യങ്ങൾ തുറന്നു പറയാൻ മടിക്കുന്നത് നല്ല കാര്യം അല്ല
@rahmathkarimbana7679
@rahmathkarimbana7679 Год назад
സങ്കടം തോന്നി കണ്ടപ്പോൾ 😔😔
@jeffyjency8620
@jeffyjency8620 Год назад
Ammaida acting kollaam
@ammayummakkalum5604
@ammayummakkalum5604 Год назад
❤️❤️
@sreejamurali1835
@sreejamurali1835 Год назад
Sathyanu.....
@abdullakuthyala6476
@abdullakuthyala6476 Год назад
Sharithanne.Idupole sthreegalumille? Nammude ammamar .Pagaram vekkanillatha thyagathinde prathiroopangal.
@ramanikrishnan4087
@ramanikrishnan4087 5 месяцев назад
Kooli Pani aanengilum valiya veedu. Adipoli
@gufoorguf-nu8rt
@gufoorguf-nu8rt Год назад
Super super
@prabha654
@prabha654 4 месяца назад
അമ്മ പറഞ്ഞത് സത്യം സത്യം സത്യം 😢😢😢
@saraswathys9308
@saraswathys9308 Год назад
🙏🏻👌
@fidhafathima1890
@fidhafathima1890 Год назад
👌 vidio
@snsslofttrivandrum1232
@snsslofttrivandrum1232 Год назад
സൂപ്പർ
@minurameshgovind5457
@minurameshgovind5457 Год назад
👍
@thasniabubaker7570
@thasniabubaker7570 Год назад
👍👍👍👍
@bindhuhari7133
@bindhuhari7133 Год назад
Heart touching
@ammayummakkalum5604
@ammayummakkalum5604 Год назад
❤️❤️
@frantochittinappilly6897
@frantochittinappilly6897 Год назад
Good 👍
@jazalp2747
@jazalp2747 Год назад
ബാക്കി ഇടൂ plz ഈ വീഡിയോ കുറച്ചു കൂടുതൽ ഇട്ടൂടെ
@ChaiAstheticsbyAri
@ChaiAstheticsbyAri Год назад
👍🏻👍🏻
@rashishamsu9502
@rashishamsu9502 Год назад
Really feel
@bindhulekha4624
@bindhulekha4624 Год назад
Kannuniranju poyi👍
@adhil1376
@adhil1376 Год назад
ഒരുപാട് വിഷമം തോന്നി. വീഡിയോ ആണെന്ന് പോലും മറന്നു poyi
@nancysimple5560
@nancysimple5560 Год назад
Najan video kandu karaju poyi,enthey പെണ്ണുങ്ങൾ കടയിൽ പോയാൽ സാധനം കിട്ടിലെ,എപോഴും നമ്മുടെ വീട്ടിൽ ഉള്ള ആണുങ്ങളെ veruppikaruthu,വീഡിയോ സൂപ്പർ,👌👍
@rayyanvloggers6122
@rayyanvloggers6122 6 месяцев назад
Best actor AMMA
@peterjobin1325
@peterjobin1325 Год назад
❤️❤️❤️
@emusecus9217
@emusecus9217 Год назад
അവസാനം കരഞ്ഞു പോയി 🙏
@muhammedmubashir8483
@muhammedmubashir8483 9 месяцев назад
കാലിലെ മുർവ് കണ്ണ് കാണുലെ 😊
@vaigasatheesh4775
@vaigasatheesh4775 Год назад
Good message.. 👍🏻👍🏻
@nishasreekumar5920
@nishasreekumar5920 Год назад
👍👌
@izaanreza5228
@izaanreza5228 Год назад
👍👍👍
@saifusaifu8861
@saifusaifu8861 Год назад
ഞാൻ എപ്പോഴും ചൂട് ആവും പക്ഷെ നല്ല സ്നേഹം ഉണ്ട് ക്യാഷ് ചിലവാകുന്നതിനാ ചൂടാവുക പാകത്തിന് ചെലവ് കുറച്ചു കഴിഞ്ഞ പോരെ പറയും എന്തെങ്കിലും വന്ന എന്ത് ചെയ്യും എന്ന് പറയും 😥ഇനി ചൂടാവാതെ നോക്കാൻ ശ്രമിക്കണം
@saleemismail6687
@saleemismail6687 Год назад
Spr
@rishamathew7978
@rishamathew7978 Год назад
Nice
@meenuraj5949
@meenuraj5949 Год назад
👍🏻👍🏻👍🏻
@balubabu8532
@balubabu8532 Год назад
Njan arunnel avala Annu thanna veettil ninnu irakki vittene ennittu adichu powlichu jeevikkum 😁
@geethap6241
@geethap6241 Год назад
Correct
@geethap6241
@geethap6241 Год назад
Bharthavu Joli Kazhinju Veettil Varumbol Snehathode Oru Cup Kappy Kodukkunnathinu Pakaram Kadayil Vittirikkunnu.Itenthoru Bharya
@abdulravoof7752
@abdulravoof7752 Год назад
അമ്മ സൂപ്പർ അഭിനയം ❤❤❤
@NishaNk-gz2pv
@NishaNk-gz2pv Год назад
Good
@sreejag3190
@sreejag3190 Год назад
Kannu nirachallo😥
@seejasathyaraj8979
@seejasathyaraj8979 Год назад
അഭിനയം ആണെന്ന് തോന്നിയില്ല.real ആയിട്ട് തോന്നി.
@jeenamidhul5727
@jeenamidhul5727 Год назад
Egane vishamippikkalle karanju poyi
@anwarsadath1033
@anwarsadath1033 Год назад
🙏🙏
@RajanRaj-bu5gc
@RajanRaj-bu5gc Год назад
ഇത് ഞാനാണോ എന്ന് തോന്നിപ്പോയി
@jyothylekshmy6295
@jyothylekshmy6295 Год назад
Sathymaanu Pakshe joli kazhnju varunna pennungalodum aanungal ithokke cheyyanam 🥲🥲
Далее