Тёмный

തമ്മിലടിക്കുന്ന പ്രതിപക്ഷത്തെ മോദിയ്ക്ക് എതിരേ ഒന്നിപ്പിച്ച ശക്തി ആരാണ് |PM MODI| 

Tatwamayi News
Подписаться 607 тыс.
Просмотров 63 тыс.
50% 1

ലോക്സഭാ തെരഞ്ഞെടുപ്പു കഴിഞ്ഞു, ഫലവും പ്രഖ്യാപിച്ചു. ഭരണകക്ഷിയ്ക്ക് ഏറെ സന്തോഷിക്കാവുന്ന അന്തിമഫലമല്ല ലഭിച്ചതെങ്കിലും തുടര്‍ഭരണം ഉറപ്പായിട്ടുണ്ട്. ഇവിടെ ശ്രദ്ധേയമാകുന്നത് അതുവരെ തമ്മിലടിച്ചു നിന്ന പ്രതിപക്ഷം തെരഞ്ഞെടുപ്പിന്റെ തലേന്ന് ഐക്യപ്പെടുന്നു. ഒറ്റ മുന്നണിയായി മത്സരിക്കുന്നു. ഇവരെ ഒന്നിപ്പിച്ചതിനു പിന്നില്‍ ഏതെങ്കിലും ശക്തി പ്രവര്‍ത്തിച്ചിരുന്നോ... സാമ്പത്തികമോ രാഷ്ട്രീയമോ ആയ ലക്ഷ്യങ്ങളുള്ള ബാഹ്യശക്തി... ? സംശയിക്കാന്‍ കാരണമുണ്ട്. സാമൂഹ്യ നിരീക്ഷകനും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമായ രഞ്ജിത്ത് കാര്‍ത്തികേയനുമായി രാജേഷ് പിള്ള നടത്തുന്ന അഭിമുഖം |RANJIT KARTHIKEYAN|
#ranjitkarthikeyan #rajeshgpillai #bjp #modi #nda #indialliance #rahulgandhi

Опубликовано:

 

5 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 288   
@TatwamayiNews
@TatwamayiNews Месяц назад
ദേശീയതക്കൊപ്പം എന്നെന്നും ! ദേശവിരുദ്ധതയോട് വിട്ടുവീഴ്ചയില്ല ! മാദ്ധ്യമ ധർമ്മം രാഷ്ട്ര വൈഭവത്തിന് ! ഈ മഹായാഗത്തിൽ പങ്കാളിയാകാം ! Pls Join Our WhatsApp Group bit.ly/37IQn5O Pls Join Our Telegram Group t.me/tatwamayi Pls Join Our WhatsApp Channel :whatsapp.com/channel/0029VaBchKU0rGiOfYy2xJ0i
@gopalankottarath1066
@gopalankottarath1066 Месяц назад
രാഷ്ട്രത്തിന് വേണ്ടി സ്വയം സമർപ്പിച്ച അഭിവന്ദ്യനായ നമ്മുടെ പ്രധാനമന്ത്രി മോദിജിയ്ക്കൊപ്പം എന്നെന്നും
@beenanair9859
@beenanair9859 Месяц назад
നഷ്ടം വന്നത് മോദിജിക്കല്ല ഇന്ത്യൻ ജനതയ്ക്കാണ് 😭😭😭😭😭. ഇനിയും നമ്മളെ നയിക്കാൻ സർവേശ്വരൻ അദ്ദേഹത്തിനു സന്മനസ്സ് നൽകട്ടെ.
@ngpanicker1003
@ngpanicker1003 Месяц назад
മോഡി ധാരാളം വികസനപ്രവർത്തികൾ ചെയ്തു, പക്ഷെ വെറും സാധാരണ ക്കാർക്ക് അത് മനസിലായില്ല, അവർക്ക് കിറ്റ് സംസ്കാരം ആണ് , സ്വന്തം കയ്യിലേക്ക് എന്ത് ഫ്രീ ആയി കിട്ടും എന്നാണ് വെറും പാവങ്ങൾ ചിന്തിക്കുന്നത് , ഇങ്ങനെ ഉള്ള പാവങ്ങളെ സുഖിപ്പിച്ചാൽ ബിജെപി ക്ക് ഇതു പോലുള്ള തിരിച്ചടി ഭാവിയിൽ ഉണ്ടാകുക ഇല്ല . പ്രധാന വോട്ട് ഷെയർ പാവങ്ങൾ ആണ്.
@Anjali-ng3zt
@Anjali-ng3zt Месяц назад
മോഡിയുടെ ഗാരൻ്റി കാരണം ആണ് കേരളത്തിൽ ഇത്രയും വോട്ട് കൂടിയത്. അഹങ്കാരം ആയി തോന്നിയില്ല. എന്നെ നിങ്ങൾക്ക് വിശ്വസിക്കാം എന്ന് ഉള്ള ഉറപ്പാണ് അതിൽ നിന്ന് മനസ്സിലായത്.
@rajkrishnan6146
@rajkrishnan6146 Месяц назад
യു പി ഇലെ ജനങ്ങളെ വേണ്ടവിധത്തിൽ സഹായിക്കുക ..അവർക്കു ധനസഹായങ്ങൾ നൽകുക ,പ്രത്യേകിച്ചും ഉത്സവ സീസണുകളിൽ ....യോഗിയെ വിശ്വാസത്തിൽ എടുക്കുക ...കേരളത്തിലെ ഒരു സീറ്റിനെക്കാളും വേണ്ടത് യു പി ഇലെ 80 സീറ്റാണ് ..മറ്റു പാർട്ട് ര്ടികളിൽ നിന്ന് ആർത്തി മുത്ത് ചാടിവരുന്നവർക്കു അർഹിക്കാത്ത പരിഗണ കൊടുക്കരുത് ..
@thulasidharanvelayudhan
@thulasidharanvelayudhan Месяц назад
​@@rajkrishnan6146a
@jayachandranchathoth9899
@jayachandranchathoth9899 Месяц назад
​@@rajkrishnan6146!
@VKN-ks8ub
@VKN-ks8ub Месяц назад
😂😊
@subhashmadhavan5404
@subhashmadhavan5404 Месяц назад
ഇത് അഹങ്കാരം ഒന്നുമല്ല. തന്റെ ജനങ്ങളുടെ ആവശ്യം എന്താണ് അത് ഞാൻ നിറവേറ്റും എന്നാണ് കരുതേണ്ടത്.
@sureshkumarvp2688
@sureshkumarvp2688 Месяц назад
ബിജെപി ഒരു വികാരമല്ല!!! അത് രാഷ്ര സ്നേഹമാണ്
@Jay-ns2ts
@Jay-ns2ts Месяц назад
ഉത്തർപ്രദേശിന്റെ കാര്യത്തിൽ പണ്ട് അവിടത്തെ ജനങ്ങൾ സീത ദേവിയുടെ ചാരിത്യ ശുദ്ധിയിൽ സംശയിച്ചതിലൂടെ ഭഗവാൻ ശ്രീരാമനെ തന്നെയല്ലേ നിന്ദിച്ചത്. നൂറ്റാണ്ടുകൾക്ക് ശേഷം ഭഗവാൻ വീണ്ടും വന്നപ്പോഴും അവർ അതു തന്നെ ചെയ്തു. ഹിന്ദുക്കളുടെ ഈ സ്വാർത്ഥതയാണ് ആയിരത്തിലധികം വർഷം വിദേശ അക്രമകാരികളുടെ പീഡനം സഹിച്ച് ജീവിക്കാൻ ഇടവരുത്തിയത്. ഇനിയെങ്കിലും സങ്കുചിതമായ സ്വാർത്ഥ താല്പര്യങ്ങൾ വെടിഞ്ഞു ഹിന്ദുക്കൾ അവരുടെ പൊതുവായ ലക്ഷ്യങ്ങൾക്ക് വേണ്ടി ഒന്നിച്ച് നിന്നില്ലെങ്കിലും ചരിത്രം വീണ്ടും ആവർത്തിക്കും. 🧡 ഹര ഹര മഹാദേവ്🔱🚩
@vsomarajanpillai6261
@vsomarajanpillai6261 Месяц назад
തീർച്ചയായും ശരിയാണ് 400+ എന്ന് അനൗൺസ് ചെയ്തത് പാർട്ടി പ്രവർത്തകരെ ഉത്തേജഭരിതരാക്കാനും അതിനു വേണ്ടി അവർ പ്രവർത്തിച്ചാൽ 370 എങ്കിലും കിട്ടും എന്ന ഒരു ചിന്തയിൽ നിന്നും ഉണ്ടായ മുദ്രാവാക്യമാകാം ഒപ്പം പ്രതിപക്ഷത്തെയും ഒപ്പം മറ്റ് രാജ്യവിരുദ്ധ ശത്രുക്കളേയും ആശയക്കുഴപ്പത്തിലാക്കാനും അവരുടെ അതിനനുസരിച്ചുള്ള ഏകീകരണം അവരിൽ എത്രത്തോളം ഉണ്ടാകും എന്ന് അറിയാനുമുള്ള ആഗ്രഹം കൊണ്ടും മോദി കരുതി കൂട്ടി ഉണ്ടാക്കിയ മുദ്രാവാക്യമാണന്നാണ് തോന്നുന്നത് കാരണം മോദിജിയുടെ വിഷൻ 2047 ൽ രാജ്യം No 1 ആകണമെന്നുള്ളതാണ് അപ്പോൾ ശത്രുക്കൾ ഏതറ്റം വരെ പോകും എന്നറിയണമല്ലോ അതായിരിക്കും ഉദ്ദേശം
@NoName1k56
@NoName1k56 Месяц назад
But. Only. Methaan. UNITED Hindu. As usual DIDNT unite
@VKN-ks8ub
@VKN-ks8ub Месяц назад
😮😅
@AnanthaNathPrasad16
@AnanthaNathPrasad16 Месяц назад
അണികൾ അലസർ ആയി 400 എന്ന് കേട്ടപ്പോൾ
@vsomarajanpillai6261
@vsomarajanpillai6261 Месяц назад
@@AnanthaNathPrasad16 സത്യം
@purushothamang540
@purushothamang540 Месяц назад
Kerala BJP (top) cadres including surendran, Murali, etc were working for opposition. They did not work for Mrs. Shobha Surendran instead they played in the hands of the Congress party candidate and Shobhaji lost the election. They played foul and even discouraged the BJP voters not to vote for her.
@rajanm5543
@rajanm5543 Месяц назад
തീർച്ചയായും വിദേശ സ്വദേശ, താൽപ്പര്യ മുള്ള വൻ ശക്തികൾ ഈ തെരഞ്ഞെടുപ്പിൽ പ്രവർത്തിച്ചിട്ടുണ്ട്. ലക്ഷം ക്കണക്കിന് കോടി രൂപ ഇതിനു വേണ്ടി ഉപയോഗിച്ചിട്ടുണ്ട്. അതൊക്കെ അന്വേഷണത്തിൽ കണ്ടെത്തേണ്ടതാണ്...
@johnskuttysabu7915
@johnskuttysabu7915 Месяц назад
Dhruv rathi.aranu.
@manjushapraveen2285
@manjushapraveen2285 Месяц назад
Many Congressi PR agencies are working overtime to hurt the feelings of BJP karyakartaas...beware of the scam...it's being done in all regional languages. 🙏🙏🙏 Don't lose trust on our Modiji 🫡🫡🫡
@suluaniln
@suluaniln Месяц назад
He is youtuber, sitting n germay and even he got German citizenship..main job is making videos against modi​@@johnskuttysabu7915
@rajanvelayudhan7570
@rajanvelayudhan7570 Месяц назад
അന്വേഷിക്കാൻ ഭരണം വേണ്ടേ ആദ്യം.
@manjushapraveen2285
@manjushapraveen2285 Месяц назад
Yes, many Congressi PR working overtime to build all kinds of funky narratives
@manmadhans7272
@manmadhans7272 Месяц назад
ശരിയായ അവലോകനം. ബിജെപി നേതാക്കളും അണികളും ഈ കാര്യങ്ങൾ മനസ്സിലാക്കി മുന്നോട്ടു പോകാൻ കഴിയട്ടെ.
@chackothomas3746
@chackothomas3746 Месяц назад
തോറ്റവരിൽ കേജ്രിവാൾ സന്തോഷത്തിലാണോ. നിരാശയിൽ ആയ ഏകനേതാവ് കേജ്രിവാൾ
@sastadas7670
@sastadas7670 Месяц назад
വളരെ നന്ദി അറിയിക്കുന്നു. കൃത്യമായ വിശകലനം ചെയ്ത് വേണ്ടതുപോലെ ജനതയെ ബോധവത്കരിക്കാൻ താരതമ്യേന വീണ്ടുവിചാരം കുറഞ്ഞ ജനത്തിന് ഉപകരിക്കും. ഭാരതത്തിന് എതിരെ ഇത്രയും വെല്ലുവിളികൾ പരസ്യമായി പ്രഖ്യാപിച്ചു കൊണ്ട് വന്നിട്ടും എന്തുകൊണ്ട് ഇതിന് എതിരെ തന്ത്രങ്ങൾ മെനയുന്ന കാര്യം സംഘം ആലോചന നടത്തി പരിഹാരം കണ്ടെത്താൻ കഴിഞ്ഞില്ല. പരമാധികാരം നിലനിർത്താൻ സീറ്റുകൾ ആവശ്യം ആണെന്ന് അറിയാമായിരുന്നിട്ടും. കൂട്ടമായി വന്ന് വല്ലവരുടെയും വാക്കുകൾ അനുസരിച്ച് ജനത വോട്ട് കൊടുത്ത് വിജയം തട്ടി പറിക്കുന്നത് സംഘം കാണുന്നില്ലേ? ഇനി എന്താണ് ഇത്തരം രാഷ്ട്ര
@gopalakrishnankuruvali847
@gopalakrishnankuruvali847 Месяц назад
പ്രതിപക്ഷത്തിന് ഭരിക്കാനുള്ള സീറ്റ് കിട്ടിയിരുന്നെങ്കിൽ കാണാമായിരുന്നു അവർ തമ്മിലുള്ള ഐക്ക്യം. അടി തുടങ്ങും ജനങ്ങൾ മൂഞ്ചും. ഈശ്വര കടയ്ക്ഷം. അങ്ങിനെ സംഭവിച്ചില്ല.
@SureshKumar-ij5bp
@SureshKumar-ij5bp Месяц назад
എനിക്ക് മനസ്സിലായത് നമ്മുടെ പ്രേത്യേക മതക്കാർ അവരുടെ തനി കൊണം കാണിച്ചു എന്നാണ്.
@ammasgurupra6254
@ammasgurupra6254 Месяц назад
രാഹുൽ ഗാന്ധിയെക്കുറിച്ച് പറഞ്ഞപ്പോൾ disinterested politition എന്ന പ്രയോഗം വളരെ അർത്ഥ വത്തായ പ്രയോഗം വളരെ ഇഷ്ടപ്പെട്ടു
@akn650
@akn650 Месяц назад
RG proven to be a total waste.
@hareendranp7040
@hareendranp7040 Месяц назад
സോറോസമാരുടെ പ്രവർത്തനം തീർച്ചയായും കാണും.എന്നാൽ അതാണ് BJP ക്ക് സീറ്റ് കുറയാൻ കാരണം എന്ന് പറയുന്നത് ശരിയല്ല. അതിന് ഇൻ്റേണൽ ആയ കാരണങ്ങളുമുണ്ട്. 1 പാർട്ടിയും ഭരണ നേതൃത്യവും തമ്മിൽ വിടവ് വന്നു. മോദി - ഷാ കൂട്ട് കെട്ട് സാധാരണ പാർട്ടി പ്രവർത്തകർക്ക് സമീപിക്കാൻ കഴിയാതായി. 2. ഉത്തർപ്രദേശിൽ സീറ്റ് വിതരണത്തിൽ വന്ന പിശകുകൾ. കേന്ദ്ര നേതൃത്വവും, യോഗിയും തമ്മിൽ ഭിന്നത വന്നു. 3 രാജസ്ഥാനിലും RSS പറഞ്ഞവർക്ക് സീറ്റ് കൊടുത്തില്ല, അവരിൽ അഞ്ചോളം പേർ കോൺഗ്രസ്സിൽ ചേർന്ന് വിജയിച്ചത്രെ! 4 മോദിയുടെ വ്യക്തിപരമായ image projection കൂടിപ്പോയി.മോദിയുടെ ഗ്യരൻ്റി എന്ന പ്രയോഗം തെറ്റായ സന്ദേശം NDA യുടെ വാഗ്ദാവും (Promise) ഉം എൻ്റെ ഗ്യരൻ്റിയും എന്ന് പറഞ്ഞാൽ മതിയായിരുന്നു 5 യു പിയിൽ മായാവതി യുടെ Bട p ത്രികോണ മത്സരം സൃഷ്ടി ക്കാറുണ്ടായിരുന്നു. ഈ ഇലക്ഷനിൽ അവർ ശക്തിഹീനരായിരുന്നു.ഇവർ പിടിക്കുന്ന ദലിത് വോട്ടുകൾ ഇപ്രാവശ്യം SP കൊണ്ടുപോയി. മായാവതിയെയും, ദലിതരെയും അവഗണിച്ചത് വലിയ തെറ്റായി പോയി.ഹിന്ദു യൂണിറ്റിയും, സോഷ്യൽ എൻജീനീയറിങും ഇപ്രാവശ്യം BJP യാൽ അവഗണിക്കപ്പെട്ടു. 6 ഇലക്ഷൻ പ്രചരണം സംഘടിപ്പിക്കാൻ ഇക്കാലത്ത് വിദേശത്തു നിന്നുള്ള കോർപ്പറേറ്റ് കമ്പനികൾ പ്രൊഫഷനൽ ആയി വർക്ക് ചെയ്യുന്നു.ഇവർക്കിത് ബിസിനസ്സാണ്. സോഷ്യൽ മീഡിയയെ ഇവർ നന്നായി ഉപയോഗിക്കുന്നു. അതിനെ കൗണ്ടർ ചെയ്യാൻ തക്ക പ്രാഫഷനലിസം BJP കാണിച്ചുവോ? 7 സാധാരണ മനുഷ്യർക്ക് ഗുണകരമായ, പ്രചാരണ മൂല്യമുള്ള എന്ത് റിലീഫ് ആണ് മോദി സർക്കാർ ചെയ്തത്.? സാധാരണ മനുഷ്യരെ അവർ മറന്നുവോ? 8 ശിവസേനയെ അകറ്റിയത് തികഞ്ഞ മണ്ടത്തരവും, തോന്യാസവും ആയിപ്പോയി. 9 Al DMK യുമായി തമിഴ്നാട്ടിൽ സഖ്യം ചെയ്യണമായിരുന്നു.എന്നാൽ ഒരു പത്തു സീറ്റ് ND Aiക്ക് ചുരുക്കം കിട്ടുമായിരുന്നു. 10 CPM എന്ന തനി രാജ്യദ്രോഹ പാർട്ടിയെ, ജിഹാദി കമ്യൂണിസ്റ്റുകളെ തുറന്ന് കാട്ടിയില്ല.അവരുമായി ഗഡ്ക്കരിയിലൂടെ സന്ധി ചെയ്തു. തികച്ചും തെറ്റായ കാര്യം. 11 400 കിട്ടിയാൽ ഭരണഘടനയെ BJP മാറ്റും, സംവരണം എടുത്തുകളയും എന്ന വ്യാപകമായ പ്രചാരണത്തെ BJP ഫലപ്രദമായി നേരിട്ടില്ല. 12 രാമക്ഷേത്ര ഉദ്ഘാടനത്തിൽ ചില പിഴവുകൾ പറ്റി. അവിടുത്തെ നിർമാണ പ്രവർത്തനങ്ങൾ സാധാരണക്കാർക്ക് ഒരു പാട് ബുദ്ധിമുട്ടുകൾ ഉണ്ടാക്കി.അവർ BJP യെ പാഠം പഠിപ്പിച്ചു ഇനി BJP നല്ല റിവ്യൂ നടത്തണം. സംഘടന ശക്തിപ്പെടുത്തണം. നയരൂപീകരണത്തിൽ സാധാരണക്കാരെ കൂടി മനസ്സിൽ വെക്കണം. ഇതു ചെയ്താൽ BJP ക്ക് ശക്തിപ്പെടാം.വിദേശ ഫണ്ടിംഗ്, വിദേശി സംഘടനകൾ എന്നിവയെ കർശനമായി നിരോധിണം
@priyas2423
@priyas2423 Месяц назад
Good evaluation
@rajanvelayudhan7570
@rajanvelayudhan7570 Месяц назад
വളരെ നല്ല വിശകലനം. കൃത്യമായ വിലയിരുത്തൽ. ഏകാധിപതി എന്ന നിലവന്നോ എന്നൊരു തോന്നൽ അണികളിൽ വന്നിരിക്കാം.
@Ravikumar-iy4uh
@Ravikumar-iy4uh Месяц назад
നല്ല നിരീക്ഷണം
@chandrasekharan3037
@chandrasekharan3037 Месяц назад
Correct information, where is Ram Madhav? 1. Agniveer 2. They avoided RSS 3. Rahul Gandhi said 1 lakh rupees
@vijayakumaranmgnair2869
@vijayakumaranmgnair2869 Месяц назад
💯% ശരിയായ വിശകലനം കൂടാതെ ഉത്തരേന്ത്യൻ ജീവനാഡികളായ സൈനീകർ, വിമുക്ത ഭടന്മാർ,കർഷകർ എന്നിവരോട് മുഖം തിരിച്ചത് 16:22
@balachandranm.b3888
@balachandranm.b3888 Месяц назад
രണ്ട് പേർക്കും 🙏നമസ്തെ🙏 നല്ലൊരു ശതമാനം സാധാരണ ജനങ്ങൾക്കും പെട്രോൾ ഗ്യാസ്സ് മദ്യം എന്നിവ കുറഞ്ഞ വിലയിൽ കിട്ടുന്നതോടൊപ്പം സർക്കാർ സാമ്പത്തിക സഹായം കുടി കിട്ടുക അതേപോലെ ചെറുപ്പക്കാർക്കെല്ലാം സർക്കാർ ജോലി കിട്ടുക അങ്ങിനെ സുഖമായി ജീവിക്കാനുള്ള സാഹചര്യം ആണ് അവർ വികസനം എന്നതുകൊണ്ട് ഉദ്ദേശിയ്ക്കുന്നത് അല്ലാതെ വലിയ വിമാനത്താവളങ്ങളോ റെയിൽവ്വേ സ്റ്റേഷനുകളോ വലിയ റോഡുകളോ ഒന്നും അവരെ സംബന്ധിച്ച് സർക്കാർ നേട്ടങ്ങളായി കരുതാനല്ല അവർക്ക് താല്പര്യം ഇത്തരം വിഷയങ്ങളിൽ ഭരണകക്ഷിയ്ക്ക് എതിരെ ജനവികാരം തിരിച്ചുവിടാൻ എന്നും പ്രതിപക്ഷത്തിന് കഴിയും അതിന് വിദേശ ശക്തികളുടെ പിൻബലം കുടി ഉണ്ടാവുമ്പോൾ കാര്യങ്ങൾ കൂടുതൽ എളുപ്പവും സങ്കീർണ്ണവും ആവും ഇതിനെതിരെ രാജ്യസ്നേഹികളായ ജനങ്ങളും സർക്കാരും കൂടുതൽ ജാഗ്രത പാലിയ്ക്കുകയേ മാർഗ്ഗമുള്ളൂ എന്നാണ് എനിയ്ക്ക് തോന്നുന്നത്
@mohananrahavannair5782
@mohananrahavannair5782 Месяц назад
,😂
@thankammafrancis8417
@thankammafrancis8417 Месяц назад
This is a true openion
@nandukm
@nandukm Месяц назад
അദ്ദേഹം പറഞ്ഞതിനോട് യോജിക്കുന്ന. വികസനത്തിൽ നിന്നും ഉണ്ടായിട്ടുള്ള ആത്മവിശ്വാസം അല്പം കൂടിപ്പോയി എന്നുള്ളത് ശരിയാണ്
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 Месяц назад
മോഡി ഗ്യാരൻ്റി തന്നെ യാണ് ഇത്രയും സീറ്റുകൾ കിട്ടിയത്... മറക്കരുത്😊 അത് വീണ്ടും വീണ്ടും ഇത്രയൊന്നും പറഞ്ഞ് കത്തണ്ട ....👈🏻👈🏻
@user-my5ix1bz7b
@user-my5ix1bz7b Месяц назад
You are correct sir ഗാന്ധി നെഹ്‌റുവിന് വേണ്ടി ഒരുതരം ബ്ലാക്ക്mailling തന്നെ നടത്തിയിരുന്നു.
@virattv3947
@virattv3947 Месяц назад
പെട്രോൾ വിലയേക്കാൾ എത്രയോ മടങ്ങ് സ്പെയർ പാട്സിന് കൂടി മെക്കാനിക്കൽ ചാർ എത്ര ഇരട്ടി ആയി വർക്ക് ഷാപ്പിൽ വണ്ടി പണിയാൻ കൊണ്ടു ചെന്നാൽകൂലി കൊള്ള പിടിച്ചു പറി സംഘം ആണ് പൊട്രോൾ വില ഇങ്ങനങ്ങ് കൂടി കൂടി പറയുല്ല പറയുമ്പോൾ എല്ലാം പറയണേ 100 രൂപാ വിലയുള്ള മദ്യം 1500 ആണ് സർക്കാർ വാങ്ങുന്നത് അക്ഷയ സെൻ്റർ കൊള്ളക്കാർ പറയുമ്പോൾ അതും പറയണം
@krishnanaruketty9346
@krishnanaruketty9346 Месяц назад
ഒരു ഭാഗത്ത് അമിത ആത്മവിശ്വാസം, മറുഭാഗത്ത് ഭയം. അതാണ് ഭയന്ന സമൂഹം ഒപ്പം 8000 രൂപ ബാങ്കിൽ. Tak Tak ഉം.ആണ്.
@vijayalekshmyv5525
@vijayalekshmyv5525 Месяц назад
ഇപ്പോൾ ഇത് പറഞ്ഞിട്ട് എന്ത് ഗുണം? നേരത്തെ തടയാൻ വേണ്ടത് ചെയ്യേണ്ടിയിരുന്നു.
@rajanvelayudhan7570
@rajanvelayudhan7570 Месяц назад
ഭരണം ഉള്ളപ്പോൾ വേണ്ടത് ചെയ്യണമായിരുന്നു.
@rajkrishnan6146
@rajkrishnan6146 Месяц назад
യു പി ഇലെ ജനങ്ങളെ വേണ്ടവിധത്തിൽ സഹായിക്കുക ..അവർക്കു ധനസഹായങ്ങൾ നൽകുക ,പ്രത്യേകിച്ചും ഉത്സവ സീസണുകളിൽ ....യോഗിയെ വിശ്വാസത്തിൽ എടുക്കുക ...കേരളത്തിലെ ഒരു സീറ്റിനെക്കാളും വേണ്ടത് യു പി ഇലെ 80 സീറ്റാണ് ..മറ്റു പാർട്ട് ര്ടികളിൽ നിന്ന് ആർത്തി മുത്ത് ചാടിവരുന്നവർക്കു അർഹിക്കാത്ത പരിഗണ കൊടുക്കരുത് ..
@ngpanicker1003
@ngpanicker1003 Месяц назад
ഇതൊരു വലിയ, വലിയ, വലിയ ഗുണപാഠമാണ് ബിജെപി ക്ക്, ഈ പ്രതിസന്ധികൾ ഭാവിയിൽ ബിജെപി ക്ക് വളരെ ഏറെ ഗുണം ചെയ്യും.
@sudhakaranpoovangal-ii9bx
@sudhakaranpoovangal-ii9bx Месяц назад
ഈ പ്രാവശ്യം EVM പ്രതിപക്ഷത്തിനു അനുകൂലമാക്കി സെറ്റ് ചെയ്തു 🤣🤣🤣
@vsn2024
@vsn2024 Месяц назад
EMI യിലുണ്ടായ വലിയ വർധനവ് ,അഭ്യസ്തവിദ്യന്റെ തൊഴിലില്ലായ്മ ഇതു രണ്ടും ചർച്ച ചെയ്യാതെ ഈ പരാജയം വിലയിരുത്തരുത്.
@aneeshrevi6382
@aneeshrevi6382 Месяц назад
തൊഴിലില്ലായ്മ കേരളത്തിൻ്റെ വിഷയമാണ്
@stanlykk9416
@stanlykk9416 11 дней назад
Correct point 👉................................
@prpkurup2599
@prpkurup2599 Месяц назад
രണ്ടുപേർക്കും നമസ്കാരം 🙏
@ramks3282
@ramks3282 Месяц назад
ഈ സംഭാഷണം മുഴുവനായും സ്വാംശീകരിക്കാൻ കഴിഞ്ഞില്ല എനിക്ക്......!!
@higherbeingX
@higherbeingX Месяц назад
Watch again
@adithisreejaya7434
@adithisreejaya7434 Месяц назад
Modiji യെ തോൽപ്പിച്ചത് UP - RSS , VHP. ആത്മാഭിമാനമുള്ള ഒരു ഭാരതീയനും അദ്ദേഎത്തിനെതിരെ വോട്ട് ചെയ്യില്ല. Rടട / VHP will regret this heavily. You will not get someone like Modiji hereafter. This term should have been historical for Modiji ...but you guys tied his hands now.
@giridharansivaramamenon2958
@giridharansivaramamenon2958 Месяц назад
Very good analysis
@krishnadasakrishnadas6103
@krishnadasakrishnadas6103 Месяц назад
Super interview super abhiprayangal thank you sir,s
@pranavvijay6093
@pranavvijay6093 Месяц назад
Correct opinion 👍
@vinodkumarpadmanabha8034
@vinodkumarpadmanabha8034 Месяц назад
സിംഹരാജന് പരുക്കേറ്റു, പക്ഷേ വീണ്ടും ഏറ്റവും മികച്ച ശൗര്യത്തോടെ പരാക്രമിയായി തിരിച്ചു വരും, ഓം 🎉😂❤
@prabhadevis-vo1lo
@prabhadevis-vo1lo Месяц назад
ആദ്യം തോറ്റാലും അണ്ണാ മലയിയുടെ തീരുമാനം തന്നെയാണ് ശരി.🎉🎉🎉
@user-yc6kz2mp6b
@user-yc6kz2mp6b Месяц назад
Kissan samman nidhi adakam ella pullum nirthalaki nandiketta janangale padam padippikanam
@balankulangara
@balankulangara Месяц назад
തീര്ച്ചയായും തിരിച്ചറിവി ല്ലാത്ത നന്ദി കെട്ട വർഗം ഞാനും അത് തന്നെയാണ് ആലോചിച്ചത് കിറ്റ് കൊടുത്തതു പോലേ പണം നേരിട്ട് വീട്ടിൽ എത്തിക്കുക ഇഷ്ടമില്ലാത്ത വർ വാങ്ങേണ്ട
@mohananan9056
@mohananan9056 Месяц назад
ഏതൊരാളും കേൾക്കേണ്ട ഒരു ചർച്ച ചർച്ച ആണ് ഗുഡ് സല്യൂട്ട്
@sunilroyalnestedavanaparam5142
@sunilroyalnestedavanaparam5142 Месяц назад
കോയന്മാർക് ഇപ്പോൾ റഫയിലേക്ക് നോക്കി മോങ്ങുന്നുണ്ടലോ.
@padmakumarcr2739
@padmakumarcr2739 Месяц назад
സാധാരണ ജനത്തിന് വികസനം feel ചെയ്യണം, ഗ്യാസ്, പെട്രോൾ വിലക്കയറ്റം കാർഷിക ഉൽപ്പന്നങ്ങളുടെ വിലയിടിവ് എന്നിവ ജനജീവിതം ദുസ്സഹമാക്കി. Bank of Ingland- ൽ നിന്നും 100 ടൺ സ്വർണം RBI -തിരിച്ചു കൊണ്ടുവന്നത് കൊണ്ട് അരി വാങ്ങാൻ നിവൃത്തിയില്ലാത്തവന് എന്തു പ്രയോജനം? ലോക ശക്തിയായിട്ട് അവനെന്തു കാര്യം
@harris566
@harris566 Месяц назад
....അരി 2 രൂപക്ക് BPL കാർക്. കർഷക ആത്മഹത്യ ഇല്ലാതാക്കി.
@virattv3947
@virattv3947 Месяц назад
വർക്ക് ഷാപ്പ് ചാർജ് കൊള്ള സ്പെയർ പാട്സ് വിലയിലെ കൊള്ളഅക്ഷയാസ്ൻ്റെർ കൊള്ള 100 രൂപാ മദ്യം സർക്കാർ 1500 രൂപാ വാങ്ങുന്നു അത് എന്താ താൻ പയാത്തത് പറയുമ്പോൾ എല്ലാം പറയണം മോദിഗവൻമെൻ്റിൻ്റെ സഹം കിട്ടാത്തവൻമാർ ഈ കൊള്ള കേരളത്തിൽ ഏതവനെങ്കിലും ഉണ്ടോ
@VasanthiDevi-vo6ct
@VasanthiDevi-vo6ct Месяц назад
​@@virattv3947super
@padmakumarcr2739
@padmakumarcr2739 Месяц назад
@@virattv3947 നമുക്ക് ഇഷ്ടമുള്ളവരെ നമുക്ക് വിമർശിക്കാൻ അവകാശമുണ്ട്. ഞാൻ മോദി ഗവണ്മെന്റിന്റെ ആരാധകനാണ്. സാധാരണ ജനങ്ങളുടെ പ്രശ്നം പറഞ്ഞെന്നെ ഉളളൂ
@balankulangara
@balankulangara Месяц назад
​@@virattv3947അതെ ഗുജറാത്തിൽ മദ്യം വിറ്റു കൊള്ള അടിക്കാതെ നല്ല ഭരണം കാഴ്ച വെക്കുന്നില്ലേ
@kanakampillai262
@kanakampillai262 Месяц назад
Our priminister assures that he is always with us to solving our problems that's all.
@rekhavenu2159
@rekhavenu2159 Месяц назад
ജയ് ഭാരത് !
@ganapathypotty8766
@ganapathypotty8766 Месяц назад
വളരെ വിലമതിക്കുന്ന ചർച്ച 👍🙏
@gtpgt5385
@gtpgt5385 Месяц назад
സർ, യുപിയിൽ പാർട്ടിയിൽ ഉള്ള തൊഴുത്തിൽ കുത്ത് (yogiyumayi) പറഞ്ഞില്ല
@gopala3539
@gopala3539 Месяц назад
മറ്റാരെയും കുറ്റപ്പെടുത്തേണ്ട 1.മഹാരാഷ്ട്രയിൽ ശിവസേനയെ പിണക്കി 2.രാജസ്ഥാനിലും യുപിയിലും പടലപ്പിണക്കം 3.ബിജെപി കാർ കുറേപേർ വോട്ട് ചെയ്‌തില്ല
@ravic724
@ravic724 Месяц назад
Exactly. Did not make an alliance in TN which cost half a dozen seats as seen from the votes polled. Please add this factor too as the fourth one.
@christsidharth7761
@christsidharth7761 Месяц назад
Up
@gkiyeriyer2556
@gkiyeriyer2556 Месяц назад
ethu vere kali aanu. valia kali. india ennum americayude adimayayi nilkkanam ennu vicharikkunna western countries. Article 370 tirichu konduvaram ennu vakku koduthappol muslim vote ekeekarikkapettu.
@gopala3539
@gopala3539 Месяц назад
@@gkiyeriyer2556. Correct. Soros with Druv Rathi also played well
@akn650
@akn650 Месяц назад
RSS did not involve fully in support of BJP.
@thilakasreer424
@thilakasreer424 Месяц назад
MahaBharathathiludaneelam Sree Krishnan. Arjunanodu. Engane Thanneyanu. Chaeithathu. Ahantha,Ahagaram. Undakathirikkanum. Kooduthal. KarmaNiratharakanum. Aanu Ethupolulla. Cheriya Cheriya. Kottukal Kodukkunnathu.❤❤❤
@krishnankuttyk158
@krishnankuttyk158 Месяц назад
മോദി എന്നാൽ കേന്ദ്ര സർക്കാരിൻ്റെ മുഖം ആയി പരിഗണിച്ച് കൂടെ?!
@gopalabykrishnan744
@gopalabykrishnan744 Месяц назад
അഴിമതി കാർ എല്ലാവരും കൂടി ഒന്നിക്കും,...
@user-cf6gp9ou2r
@user-cf6gp9ou2r Месяц назад
❤❤❤❤❤❤❤
@animolramesh4609
@animolramesh4609 Месяц назад
അഗ്നിവീർ പദ്ധതി ബിജെപിയ്ക്കു തിരിച്ചടിയായി
@nimilsumesh
@nimilsumesh Месяц назад
ബോധം ഇല്ലാതെ പറയരുത്..രാജ്യത്തിന്റെ റിസർവ് സേന ആണവർ...കാലം അതിന്റെ ഗുണം പറഞ്ഞു തരും..ചെറുപ്പക്കാരെ മയക്കു മരുന്നിൽ നിന്നും മധ്യത്തിൽ നിന്നും രക്ഷിക്കുക ആണ് അക്‌നീവീർ വഴി ലക്ഷ്യം വെക്കുന്നത്...ചെറുപ്പക്കാർ റിസർവ് സേന ആകുമ്പോൾ കുരു പൊട്ടുന്നവർ രാജ്യ ദ്രോഹികൾ മാത്രം ആണ്
@krishnakumargopalan9575
@krishnakumargopalan9575 Месяц назад
Ahamkaaram
@Uzhavooranil-q9d
@Uzhavooranil-q9d Месяц назад
കൃത്യമായ നിരീക്ഷണങ്ങൾ
@user-rj7jg5sy4j
@user-rj7jg5sy4j Месяц назад
Very good information. False promises of money payment is not said.
@vengilatranjith5158
@vengilatranjith5158 Месяц назад
മോദിയുടെ ഗാരന്റി എന്നല്ലായിരുന്നു വേണ്ടിയിരുന്നത് ബിജെപി യുടെ ഗാരന്റി എന്നായിരുന്നു പറയേണ്ടി ഇരുന്നത് . ബിജെപി അനുഭാവികൾ കേൾക്കുമ്പോൾ ഒരു പക്ഷെ അരാജകത്വമായി തോന്നില്ലായിരിക്ക നേരെമറിച്ച് മറ്റ് രാഷ്ട്രീയ പാർട്ടികളുടെ അനുഭാവം നേടാൻ ആ ഒരു വാക്ക് അരാജകത്വമായി തോന്നും ബിജെപി ക്ക് വോട്ട് ചെയ്യാൻ തോന്നുകയില്ല.
@rajanvelayudhan7570
@rajanvelayudhan7570 Месяц назад
👌👌👌
@balankulangara
@balankulangara Месяц назад
മോഡി ഇല്ലാതെ എന്ത് ബിജെപി
@sasidharanpalakkod387
@sasidharanpalakkod387 Месяц назад
👍👍🙏
@premkumarb8421
@premkumarb8421 Месяц назад
ഉടൻ ശിവ സേന 2പക്ഷത്ത് ഒന്നായി നിർത്താൻ ബിജെപിക്ക് കഴിയണം...അവരെ എൻഡിഎ യില് കൊണ്ട് വരുക. Govt.. കെട്ടുറപ്പ് ആവശ്യം. ഇനി ഒരിക്കലും ശിവ സേന ye pilartharuth u. Maharashtra yil Siva Sena...നിൽക്കട്ടെ.അവർ അങ്ങനെ നിന്നാൽ ബിജെപിക്ക് എന്നു സപ്പോർട്ട് കിട്ടും.
@chandranputhanalikkal7548
@chandranputhanalikkal7548 Месяц назад
400 സീറ്റ് പറഞ്ഞപ്പോൾ അത് ബിജെപിക്ക് കിട്ടിയാൽ ഭരണഘടനയിൽ മാറ്റം വരുത്തും എന്നു പറഞ്ഞു ന്യൂനപക്ഷങ്ങളെയും പിന്നോക്ക വിഭാഗത്തിന അവർക്ക് കിട്ടുന്ന ആനുകൂല്യങ്ങൾ ഇല്ലാതാവും എന്ന ഒരു ഭയം ഒരു കാരണം അതാണ് രണ്ടാമത്തെ കാരണം ബിജെപിക്ക് അമിത ആത്മവിശ്വാസം അമ്പലം പണിഞ്ഞാൽ എല്ലാം ആയി എന്നുള്ള തോന്നൽ പള്ളി പൊളിച്ചതിന്റെ പേരിൽ കോൺഗ്രസിൽ നിന്നും പോയ മുസ്ലിം വിഭാഗം നല്ലൊരു ശതമാനം തിരിച്ചു കോൺഗ്രസിലേക്ക് വന്നു അതൊരു കാരണം അത് പൊളിക്കാൻ വേണ്ടി ബിജെപി അധ്വാനിക്ക് ഭാരതരത്നം നരസിംഹറാവും ഭാരതരത്നം കൊടുത്ത് പണ്ടത്തെ സംഭവങ്ങൾ ഓർമിപ്പിക്കാൻ ശ്രമം നടത്തി പള്ളി പൊളിച്ചവരെക്കാൾ നല്ലത് പൊളിക്കാൻ സപ്പോർട്ട് ചെയ്തവരാണ് നല്ലത് എന്ന് അവർ കരുതി അതൊരു കാരണം എന്റെ ചെറിയ ബുദ്ധിയിൽ തോന്നിയതാണ്
@rajanvelayudhan7570
@rajanvelayudhan7570 Месяц назад
ഈ അമിതവിശ്വാസത്തിലുള്ള പ്രവചനങ്ങൾ ദോഷം ചെയ്യുമെന്ന് ഞാൻ നേരത്തെ കരുതിയിരുന്നു. ജനങ്ങളെ മയത്തോടെ കയ്യിലെടുത്തില്ല, മോദി ഗ്യാരണ്ടി എന്നത് വല്ലാത്തൊരു അബദ്ധമായിപോയി.
@user-mk1no3ul5s
@user-mk1no3ul5s Месяц назад
എല്ലാം ശരിയാണ് . രാജ്യം പുറോഗമിക്കണം , അപ്പോൾ ജനതയ്ക്ക് സ്വാഭാവികമായ ജീവിത നിലവാരം ഉണ്ടാവും . പക്ഷേ ആ നിലയിൽ എത്തുന്നത് വരെ സാധാരണ ജനം ഇത് മനസ്സിലാക്കില്ല . ഇപ്പോള് അവർ നോക്കുന്നത് , ഇന്ധന വില കൂടിയത് ജീവിത ചിലവുകൾ കൂട്ടാൻ ഇടയാക്കി . അരിയുടെ വില 50 രൂപയ്ക്ക് മുകളിലായി .പരിപ്പ് ,പയർ , ഉള്ളി, പച്ചക്കറികൾ ഒക്കെ വിലകൂടാൻ ഇന്ധനവില ഇടയാക്കി ... തുണി , കെട്ടിട സാമഗ്രികൾ എല്ലാം വൻ വില വർദ്ധനവ് വന്ന് . ഇക്കാര്യം ശ്രദ്ധിക്കണം ..
@sreekumaranthrikkaiparamba9424
@sreekumaranthrikkaiparamba9424 Месяц назад
ഭക്ഷ്യസുരക്ഷ പദ്ധതിയുടെ പ്രാധാന്യം സാധാരണ ജനങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിക്കാൻ പാർട്ടി പരാജയപ്പെട്ടു.ജനങ്ങൾ ബഹുഭൂരിപക്ഷവും തങ്ങളുടെ കുടുംബ മണ്ഡലത്തിൽ ഒതുങ്ങി ജീവിക്കുന്നവർ അവരല്ല പ്രശ്നം സുഖഭോഗത്തിൽ കഴിയുന്ന വിഭവങ്ങൾ ആണ് പലപ്പോഴും ചതിക്കുക.ഒരു നേരം കറൻറ് പോയാൽ കോപിക്കുന്ന വിഭാഗം.
@prajinair0131
@prajinair0131 Месяц назад
@vasanthun4181
@vasanthun4181 Месяц назад
Voting machine repaired by pappu.
@PushpavathiMardambail
@PushpavathiMardambail Месяц назад
Very valued opinions
@jeevakumarr9591
@jeevakumarr9591 Месяц назад
Good analysis
@shajikottackal99
@shajikottackal99 Месяц назад
Nice 👍👍👍
@rajeevnair2151
@rajeevnair2151 Месяц назад
🙏
@nimilsumesh
@nimilsumesh Месяц назад
മത സ്നേഹികൾ അണവർ
@shajitp719
@shajitp719 Месяц назад
👍👍👍👍💪💪💪
@gtpgt5385
@gtpgt5385 Месяц назад
Very correctly analysed from a common man's brain
@vsn2024
@vsn2024 Месяц назад
റഷ്യൻ ഓയിൽ വാങ്ങി വിറ്റപ്പോൾ ലഭിച്ച ലാഭത്തിന്റെ അംശം പോലും ജനങ്ങൾക്കു വിലക്കുറവായി നൽകിയില്ല.
@harris566
@harris566 Месяц назад
Road ,Rail, Airport , AIIMS , Harbour etc ഉണ്ടാക്കി ജനങ്ങൾക് നൽകി.
@higherbeingX
@higherbeingX Месяц назад
thankal pottan ano atho pottan aayi abhinyikkuka aano
@VasanthiDevi-vo6ct
@VasanthiDevi-vo6ct Месяц назад
Oil company yude kadom veettiyille
@balankulangara
@balankulangara Месяц назад
എല്ലാവര്ക്കും സൗജന്യ റേഷൻ നല്‍കിയില്ലേ കർഷകർക്ക് സഹായ ധനം കൊടുക്കുന്നതു സാധാരണ വിഷയം അല്ലഇതിനു മുമ്പ് അറുപത് വർഷം ഭരിച്ചവർക്ക് ഇതൊന്നും സാധിച്ചില്ലല്ലോ
@aneeshrevi6382
@aneeshrevi6382 Месяц назад
നൽകി, സംസ്ഥാന സർക്കാർ നൽകിയില്ല. കർണാടകയിൽ വില കുറവാണ്
@gourysasikumar3175
@gourysasikumar3175 Месяц назад
In UP, Congress promised to give Rs. 1 lakh to all ladies who votes for them.
@knbhaskaran8103
@knbhaskaran8103 25 дней назад
കുതത്രംവിജയിച്ചു. അത്രതന്നെ. രഷ്ട്രത്തിൻറെശക്തിനിലനിർത്തണമെൿിൽമോഡിജിവേണം.
@sweetcafe1948
@sweetcafe1948 Месяц назад
EVM ചെക്ക് ചെയ്യണം ഏതെങ്കിലും രീതിയിൽ വിദേശ എടെപ്പെടൽ ഉണ്ടായിട്ടുണ്ടോ എന്ന് 😃
@bindugopalakrishnan4056
@bindugopalakrishnan4056 Месяц назад
രാജ്യത്തെ വിറ്റ് ചുട്ടുതിന്നുന്നവർ വിരിച്ച വലയിൽ വീണുപോയ നിഷ്കളങ്കരായ ഇന്ത്യക്കാർ, കഷ്ടം! ഒരുലക്ഷം രൂപ എല്ലാമാസവും വീട്ടമ്മമാരുടെ അക്കൗണ്ടിൽ ആർക്ക് ഇടാൻ കഴിയും? 5 വർഷത്തേക്ക് ആകെ എത്ര പണം വേണ്ടിവരും?? ആര് എവിടുന്ന് കണ്ടെത്തും? പൊള്ളയായ വാഗ്ദാനങ്ങളിൽ വീണുപോയവരേ നിങ്ങളെയോർത്ത്... ഹാ.. കഷ്ടം!!! എന്നേ പറയാനുള്ളൂ ...
@akn650
@akn650 Месяц назад
Congress thought that they will grab power and funds will come from China and foreign cartels.But the dream failed miserably.
@Chakkochi168
@Chakkochi168 Месяц назад
8 തിയ്യതി അല്ല,9 തിയ്യതി ആണ് സത്യപ്രതിജ്ഞ.😂👍
@balankulangara
@balankulangara Месяц назад
തമിഴ്നാട്ടിലെ കാര്യം വ്യത്യസ്ഥമാണ് അതായതു അരശനേ നംബി പുരുഷനെ കൈവിട്ട കഥ മൈനോറിറ്റി വോട്ടിനു വേണ്ടി
@rosh899victor3
@rosh899victor3 Месяц назад
ഒറ്റ ഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടന്നിരുന്നെങ്കിൽ ബിജെപി ക്ക്‌ 350 സീറ്റ്‌ വരെ കിട്ടിയേനെ...
@manikrishanan5127
@manikrishanan5127 Месяц назад
ഭാരതത്തിന്റെ ശത്രുക്കൾ ഈ നാട്ടിൽ തന്നെയുണ്ടു അതു ഏതൊക്കെ പാർട്ടികളാണെന്നും ഏതൊക്കെ മാത്യമങ്ങളാണെന്നും വെക്തം...😮
@binduanil6333
@binduanil6333 Месяц назад
അരവിന്ദ് കേജരിവാളിനെ അറസ്റ് ചെയ്തത് എല്ലാവരെയും ഒന്നിപ്പിച്ചു.
@swaminathanvenkatraman2451
@swaminathanvenkatraman2451 Месяц назад
Jai Hind ❤
@dhanapalktdhanu7906
@dhanapalktdhanu7906 Месяц назад
കോൺഗ്രസ്‌ കാരുടെ ത് ആണ് വിചിത്രം 60വർഷം കേന്ദ്രം ഭരിച്ചിട്ടും സ്വന്തമായി 240സീറ്റ്‌ പിടിച്ചു കാണിക്കാൻ ഇതുവരെ കഴിഞ്ഞില്ല എന്തുകൊണ്ടാണ് എന്ന് വിശകലനം ചെയുവാൻ സമയം ഇല്ല താറാവ് മെയ്ക്കുന്ന ഒരു താരവുക്കാരൻ നിയന്ദ്രിക്കുന്നത് പോലെ രാഷ്ട്രീയ ക്കാരന്ന് ആകുമോ വെള്ളം കാണുമ്പോൾ താറാവ് പകുതി യിൽ കൂടുതൽ വെള്ളത്തിൽ പോകും അതുപോലെ യാണ് കോൺഗ്രസ്‌ അവരുടെ അവസ്ഥ ഹര ഹര മഹാദേവ
@VKN-ks8ub
@VKN-ks8ub Месяц назад
സംശയമില്ല ശ്രീരാമൻ തന്നെ.
@user-yg4xo1ok6n
@user-yg4xo1ok6n Месяц назад
8500 രാഹുൽഗാന്ധിയുടെ ഗ്യാരന്റി.ജനങ്ങൾ ക്യൂവിൽ
@bgnairdubai4509
@bgnairdubai4509 Месяц назад
Very very good news sir 👏 👍 ❤
@raninair6065
@raninair6065 Месяц назад
ഏതു സാധാരണക്കാരനും മനസ്സിലാക്കിയ കാര്യങ്ങൾ ഇപ്പോഴെന്തിന് പറയുന്നു
@prpkurup2599
@prpkurup2599 Месяц назад
ഇനി വരുന്ന തെരഞ്ഞെടുപ്പിൽ മുസ്ലിം ഭൂരിപക്ഷം ഉള്ള സ്ഥലങ്ങളിൽ ബിജെപി മുസ്ലിം സ്ഥാനാർഥികളെ നിർത്തണം എന്നാലേ ഇതിനൊരു പരിഹാരം കാണാൻ സാധിക്കുക ഉള്ളു കാലത്തിനുസരിച്ചു ബിജെപി യും നിങ്ങണം എന്നാലേ വരുന്ന തെരഞ്ഞെടുപ്പിൽ എനിക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടുക ഉള്ളു
@HariKrishnan-uo3eq
@HariKrishnan-uo3eq Месяц назад
The BJP government has withdrawn the reduced ticket fare fecility for senior citizens during the covid pandemic period and still the reduced rate not re introduced.
@unnikrishnan5920
@unnikrishnan5920 Месяц назад
Thadasthu,Jay Shree Ram 😂❤
@inamco
@inamco Месяц назад
നിങ്ങളുടെ സംഭാഷണം രസകരമാണ്. എന്നിരുന്നാലും മോദിജിക്ക് എവിടെയാണ് പിഴച്ചത്. കറൻസി പിൻവലിക്കൽ. ദരിദ്രർക്ക് 15 ലക്ഷം തിരികെ. ഇടത്തരം വരുമാനമുള്ള കുടുംബമായി ഉത്തരേന്ത്യയെ ഉയർത്തുന്നതിൽ പരാജയപ്പെട്ടു. പഞ്ചാബ്, കർഷകർ, ന്യൂനപക്ഷ പ്രശ്നങ്ങൾ എന്നിവയ്ക്ക് പുറത്തുള്ള ശക്തികൾ ഉൾപ്പെട്ടിരുന്നു. ആർഎസ്എസ് പോലുള്ള സംഘടനകളെ ബിജെപി ഒറ്റപ്പെടുത്തി. ഗഡ്കരിയെ വേദനിപ്പിക്കുകയും ഗുജറാത്തി ആധിപത്യവും ഇസ്രായേൽ സാന്നിധ്യവും അടിച്ചേൽപ്പിക്കുകയും ചെയ്യുന്നു. നേതാക്കൾ ഫിൽട്ടർ ചെയ്ത വെള്ളം കുടിക്കുമ്പോൾ ഗോമൂത്രം കുടിക്കാൻ ഹിന്ദുക്കൾ വിഡ്ഢികളല്ല.
@chandrasekharan3037
@chandrasekharan3037 Месяц назад
Yes they avoided RSS during the last 5 years
@madhukorangodu620
@madhukorangodu620 Месяц назад
നേരെ മറിച്ച india മുന്നണി തോറ്റ് മഹാ ഭൂരിപക്ഷം NDA നേടിയിരുന്നെങ്കിൽ EVM NDA k vendi program cheythu ennu പറഞ്ഞ വീണ്ടും തിരെഞ്ഞടുപ്പ് നടത്താൻ പറഞ്ഞിരുന്നു
@padmanabhanthazhemalayanta9298
@padmanabhanthazhemalayanta9298 Месяц назад
Modi's guarantee does mean that what is he said is going to fulfill it. Since 1947 onwards no government fulfilled what is said in their manifestos, instead Sri Modi's two term government completed its promise offered in their manifestos. This is what he emphasised by using the slogan as Modi's guarantee; in which nothing wrong, and no need to misinterpret with bad sense.
@padmanabhanthazhemalayanta9298
@padmanabhanthazhemalayanta9298 Месяц назад
Sri Annamali's intentions of dismantle AIDMK party is because that party is a corrupt party. In case they come as party of alliance, there is every chances of repeating their basic character, which we cannot say his decision as wrong.
@sivamohans8731
@sivamohans8731 Месяц назад
YES Definitely, but this is " Mr.Modi's and NDA's Guarantee " should have the slogan.( Or Modi ki our BJP ka Guarantee which is appropriate)
@dineshelapinvila5140
@dineshelapinvila5140 Месяц назад
യാഥാർഥ്യമാണ് ചർച്ചചെയ്തത്
@yogacharyasisiran9013
@yogacharyasisiran9013 Месяц назад
നിതീഷ് ചതിക്കും അയാളെ ചവിട്ടി പുറത്തിടുക:
@okgsa
@okgsa Месяц назад
ശരി. നേരം വെളുക്കട്ടെ
@robinninanvarghese
@robinninanvarghese Месяц назад
ഇത് അന്വേഷിക്കാൻ അല്ലയോ ഇൻറലിയൻസ് ബ്യൂറോ ഉള്ളത് അവർ കണ്ടുപിടിച്ചില്ല താങ്കൾ കണ്ടുപിടിച്ചു സമ്മതിച്ചു😂😂😂😂
@user-ot9gh3qe7q
@user-ot9gh3qe7q Месяц назад
A real search to get reasons.
@madhunair2023
@madhunair2023 Месяц назад
Karthikeyan ji I am a strong swauamsevak. At the same time I can, by gods grace, think beyond. There is an undercurrent where someone within party/sangh wanted to cut Modi whatever may be the outcome. Without that there is NO reason of Modi’s vote share falling.
@rajsmusiq
@rajsmusiq Месяц назад
Is that Yogi??
@jaisybenny7126
@jaisybenny7126 Месяц назад
എത്ര പേർ ചേർന്ന് ഒരു നുണ പറഞ്ഞാലും അത് സത്യത്തെ ഇല്ലാതാക്കാൻ ശക്തമല്ല.സത്യം എന്നും സത്യം തന്നെ. നുണ വേഷം കെട്ടിയാൽ സത്യമാവുകയില്ല. ജനങ്ങൾ ബുദ്ധിയുള്ളവരാണ്.ജനങ്ങളെ ജനങ്ങളുടെ വഴിക്കു വിടുക. അതാണ് ജനാധിപത്യം എന്നു നിങ്ങൾ സമ്മതിക്കുക. മതങ്ങളെ അവരുടെ സ്വാതന്ത്ര്യത്തിൽ വിടുക .ആദ്യം ഹിന്ദു മതത്തെ BJP ക്ക് അനുകൂലമാക്കുക .അതല്ലേ അതിൻ്റെ ശരി.
@anilkumar-lq7zh
@anilkumar-lq7zh Месяц назад
Ningal അറിഞ്ഞു,,, എന്നിട്ടും kendram എന്ത് കൊണ്ട് മനസ്സിലാക്കിയില്ല .. എന്ന് ഇതിനിടെ പറയുകയുണ്ടായി.. എന്ത് കൊണ്ട് ഈ ചർച്ച ഇലക്ഷൻ പിരീഡ് ഇലോ, അതിന് മുമ്പോ നടത്തി Kendra ശ്രദ്ധ യില് പെടുത്തിയില്ല.. ഒരു മീഡിയ കൈയിൽ ഉള്ളപ്പോൾ
@butter300
@butter300 Месяц назад
Soras😮😮
@VijayagopalanKP
@VijayagopalanKP Месяц назад
അല്ലാ, ഇതൊക്കെ ഇപ്പൊഴാണോ ചർച്ച ചെയ്യുന്നത്?
@abhilash814
@abhilash814 Месяц назад
ധ്രുവ് റാത്തിയെ ഫണ്ട് ചെയ്യുന്നത് ഇവനാണ്
@devanandanand4507
@devanandanand4507 Месяц назад
George soros ഒരു symbol മാത്രം ആകാൻ സാധ്യത ഇല്ലേ
@akn650
@akn650 Месяц назад
Sure,a cartel is working against a strong India.
@sreedharanedankoolil8561
@sreedharanedankoolil8561 Месяц назад
നമ്മൾ ഇതിനോട് കൂട്ടിവായിക്കേണ്ടത് ഇലോൺ മസ്കിൻറെ പെട്ടന്നുള്ള സന്ദർശന പിൻമാറ്റമാണ്.ജോർജ്ജ് സോറോസിൻറ ഇടപെടൽ അദ്ദേഹത്തിന് മുൻകൂട്ടി അറിവ്കിട്ടിയിട്ടൂണ്ടാവും
@raadhamenont8760
@raadhamenont8760 Месяц назад
At tvm,,latin catholics read their arguments against bjp at their churches ,as per udf presuure ,we heard
@akn650
@akn650 Месяц назад
LC are too myopic in their attitude and went against BJP due to stoppage of foreign funds.These fellows want Tvpm to be backward and decayed for their own grip or growth.
@AnilKumar-vp8um
@AnilKumar-vp8um Месяц назад
2047
Далее
Суши из арбуза?!
00:34
Просмотров 641 тыс.
It works! #beatbox #tiktok
00:15
Просмотров 6 млн
Суши из арбуза?!
00:34
Просмотров 641 тыс.