Тёмный

തളര്‍ന്നുകിടക്കുന്ന പൂച്ചയെ സ്വന്തം കുഞ്ഞിനെ പോലെ നോക്കുന്ന ബിന്ദു | Mathrubhumi News 

Mathrubhumi News
Подписаться 4,7 млн
Просмотров 530 тыс.
50% 1

ഏഴ് വര്‍ഷമായി തളര്‍ന്നുകിടക്കുന്ന പൂച്ചയെ സ്വന്തം മകനെ പോലെ നോക്കുന്ന ബിന്ദു എന്ന വീട്ടമ്മ. പുല്ലൂരില്‍ നിന്ന് ഒരു അപൂര്‍വ്വ സ്‌നേഹ ബന്ധത്തിന്റെ കഥ.
#Mathrubhuminews
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- She Matters, the woman-centric daily show.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Опубликовано:

 

15 сен 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,9 тыс.   
@aqvlogz
@aqvlogz 2 года назад
ആ പൂച്ചയെ ഇത്രത്തോളം സ്നേഹിക്കാൻ കഴിയുമെങ്കിൽ നിങ്ങളുടെ മനസ്സ് വളരെ വലുതാണ് ♥️ ഇതേപോലെ ഉള്ളവരുടെ കൂടെ ദൈവത്തിൻറെ അനുഗ്രഹം എന്നും കൂടെ ഉണ്ടാകും 🤲🏻😻♥️
@maaluvibes4548
@maaluvibes4548 2 года назад
അതെ
@_commentooli_vasu_420
@_commentooli_vasu_420 2 года назад
Aq😍
@maaluvibes4548
@maaluvibes4548 2 года назад
@@_commentooli_vasu_420 yes
@erfane3997
@erfane3997 2 года назад
കടവുളെ നീങ്കള ❤️❤️🥰 (Sumesh annan 😅)
@maaluvibes4548
@maaluvibes4548 2 года назад
@@erfane3997 എന്തോന്ന്
@chakkapazhamrocks
@chakkapazhamrocks 2 года назад
ആ കുടുംബത്തിന് ദൈവം നല്ലത് മാത്രം വരുത്തട്ടെ ❤
@alanxavier512
@alanxavier512 2 года назад
നൊന്തു പ്രസവിച്ച കുഞ്ഞിനെ കൊന്നു കളയുന്ന ഈ കാലത്ത് ഇങ്ങനെയുള്ള മനുഷ്യർ വിരളമാണ്... ദൈവം നിങ്ങളെ അനുഗ്രഹിക്കും.... 💛
@thunderworld2979
@thunderworld2979 2 года назад
Sathyam💯
@spideyboy1922
@spideyboy1922 2 года назад
❤️❤️True
@merinskaria5096
@merinskaria5096 2 года назад
Correct
@abhinavpk9963
@abhinavpk9963 2 года назад
Sathyam 🙏
@renjithar942
@renjithar942 2 года назад
❤️
@hithap9003
@hithap9003 2 года назад
ഉള്ളിൽ ഒരു നീറ്റൽ ഉണ്ടെങ്കിലും ഇത്രയും സന്തോഷം ഉള്ള വാർത്ത വേറെ ഏതാണ് ലോകത്തിലുള്ളത്.....
@nimmysathish23
@nimmysathish23 2 года назад
♥️♥️👍🥰
@threeangels7582
@threeangels7582 2 года назад
Yes😍
@abhinavpk9963
@abhinavpk9963 2 года назад
Shariya
@abdulbasithbasith1060
@abdulbasithbasith1060 2 года назад
*ഗൾഫിൽ പുച്ഛയെ രക്ഷിച്ചവർക്ക് പരിതോഷികം കൊടുത്തത് ഓർത്തു പോയി* *ഇവർക്കും അതിന്ടെ എത്രയോ മടങ് കിട്ടാനുള്ള അർഹദയുണ്ട്*
@minishjohn9649
@minishjohn9649 2 года назад
Yes
@pratheeshtom4758
@pratheeshtom4758 2 года назад
Really
@saranyasnair6831
@saranyasnair6831 2 года назад
Theerchayaayum kodukkanom
@04235719
@04235719 2 года назад
💯💯
@ashikashkar8157
@ashikashkar8157 2 года назад
Yes
@latheeshml644
@latheeshml644 2 года назад
എണ്ണത്തിൽ കുറവാണെങ്കിലും നല്ല മനുഷ്യരും ഉണ്ട്.... 😍😍
@rp55
@rp55 2 года назад
Correct.
@sreelekshmi7636
@sreelekshmi7636 2 года назад
Und.. Pakshe ath ennekukmayi aprethyeksham avathirunn mathi
@aparnathulaseedharan258
@aparnathulaseedharan258 2 года назад
Crt
@rekha6663
@rekha6663 2 года назад
ഇവരൊക്കെയാണ് ഭൂമിയിലെ ദൈവങ്ങൾ ❤
@naagini3750
@naagini3750 2 года назад
ഇവനെ പൊന്നു പോലെ നോക്കുന്ന ചേച്ചിയുടെ മനസ്സിന് ഒരു കോടി പ്രണാമം 🙏
@anjumol3512
@anjumol3512 2 года назад
തളർന്നു കിടക്കുന്നപൂച്ച 7വർഷം വരെ ജീവിക്കണമെങ്കിൽ അതിനെ അത്രേം നന്നായി നോക്കിയിട്ട് തന്നെയാണ്
@Rhthunanda
@Rhthunanda 2 года назад
ഇതിന് ഒരു കമന്റിടാൻ പോലും എനിക്ക് യോഗ്യത ഇല്ല... കാരണം എനിക്ക് ഇത് ചിന്തിക്കാൻ പോലും പറ്റില്ല.. ഈ ചേച്ചിയൊക്കെ ദൈവം ആണ്.. കൈ കൂപ്പി തൊഴണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@bodybuilder6522
@bodybuilder6522 2 года назад
Yes🙏🙏🙏
@Neema_cooks
@Neema_cooks 2 года назад
Ate satyam nammal nammufe makkale eyra matrm vazhkidunnu
@aksamolsanthosh2357
@aksamolsanthosh2357 2 года назад
Athe 🙏🙏🙏🙏🙏🙏🙏🙏🙏
@skybluecooking8970
@skybluecooking8970 2 года назад
പൂച്ചയെ തൻറെ കുഞ്ഞിനെ പോലെ തന്നെ നോക്കുന്ന ആ അമ്മയ്ക്ക് മനസ്സ് വളരെ വലുതാണ് സൂപ്പർ. ആ അമ്മയ്ക്ക് ദൈവത്തിൻറെ എല്ലാ അനുഗ്രഹവും കാരുണ്യവും ഉണ്ടാകട്ടെ.
@athiravinu499
@athiravinu499 2 года назад
ഒന്നും പറയാൻ വാക്കുകൾ ഇല്ല 😢 ദൈവo കൂടെ ഉണ്ട് അമ്മയ്ക്കും പൂച്ചാകുഞ്ഞിനും ഒപ്പം
@muhammadariftrikkalangoode2834
@muhammadariftrikkalangoode2834 2 года назад
നിങ്ങളുടെ ഇ നല്ലമനസിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല............7 വർഷം യാത്രകളും മറ്റു പരിപാടികളും ഒരു പൂച്ചയെ പരിചരിക്കാൻ വേണ്ടി മാറ്റിവച്ച കുടുംബത്തിന് ഒരു big salute 👍👍
@shajithemmayath3526
@shajithemmayath3526 2 года назад
🙏
@dontwait5608
@dontwait5608 2 года назад
Thirichu kittatha sneham 😥
@lakshmirnair1533
@lakshmirnair1533 2 года назад
Bigg salute 👍
@shajushaju5882
@shajushaju5882 4 месяца назад
Nishkalankamaya sneham. Thyagam onnum pratheeshikkathe. Ivarokkeyanu boomiyile daivangal 😊😊
@rohithkasrod6601
@rohithkasrod6601 2 года назад
7 കൊല്ലം നോക്കിയത് അത്ര ചെറിയ കാര്യം ഒന്നും അല്ല 😻😻😻😻♥️♥️♥️♥️♥️♥️
@afsalannu4552
@afsalannu4552 2 года назад
❤️
@kochi9783
@kochi9783 2 года назад
Ys aa pochakk kannum kanika blind ann
@Auto-techy
@Auto-techy 2 года назад
മനുഷ്യൻ്റെ ജീവന് പോലും വിലയില്ലാത്ത കാലത്ത് ഒരു മിണ്ടാപ്രാണിയുടെ ജീവന് പോലും ഇത്രത്തോളം വില ഉണ്ടെന്ന് കാണിച്ച് തന്നവർക്ക് ഒരു big salute 🥲🥲🥲🙏👋👋
@pravya1251
@pravya1251 2 года назад
7 വർഷം ആ പൂച്ചയെ നോക്കുക എന്നത് അത്ര നിസാരം ഒന്നും അല്ല..... ചേച്ചി വളരെ നല്ല ഒരു കാര്യമാണ്.....❤️❤️
@Aurangazeebak333
@Aurangazeebak333 2 года назад
ഒരു ചെറു കണ്ണീരു കൊണ്ടല്ലാതെ ഇത് കാണാൻ കഴിയില്ല... ദൈവം നിങ്ങളുടെ ഹൃദയത്തെ കാണുന്നുണ്ട് ചേച്ചി
@shajithemmayath3526
@shajithemmayath3526 2 года назад
🙏🙏🙏🙏
@Firosaidin242
@Firosaidin242 2 года назад
Sathyam bro, karanj poyi
@ksvarumkrishna9002
@ksvarumkrishna9002 2 года назад
Sathyam njanum karanjupoyi
@southasoudspilayil9329
@southasoudspilayil9329 2 года назад
സത്യം
@gopankg5815
@gopankg5815 2 года назад
S
@acm8484
@acm8484 2 года назад
വല്ലാത്ത ഒരു സന്തോഷം ഇതു കണ്ടപ്പോൾ ...ഇങ്ങനെയും മനുഷ്യർ ഇപ്പോഴും ഉണ്ടന്ന് അറിഞ്ഞതിൽ വളരെ അധികം സന്തോഷം നൽക്കുന്ന വാർത്തയാണ്
@solyvarghese1102
@solyvarghese1102 2 года назад
ഒരേ സമയം തന്നെ സങ്കടവും അതുപോലെ ഒരുപാട് സന്തോഷവും തോന്നിയ വീഡിയോ... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 👏👏👏👏💞💞💞💞💓💖💖💕💕💕
@celestamartin8413
@celestamartin8413 2 года назад
എപ്പഴും പ്രാർത്ഥന കൂടെ ഉണ്ടാവും....വേഗം തന്നെ പൂച്ച കുഞ്ഞ് ഓടി നടക്കട്ടെ😍🥰🥰🥰🥰🥰🥰🙏🏾🙏🏾🙏🏾
@04235719
@04235719 2 года назад
Allah,😥😥ആ അമ്മയ്ക്കും ഫാമിലിക്കും സന്തോഷവും അഭിവൃധിയും പ്രദാനം ചെയ്യട്ടെ!
@hanasadique4430
@hanasadique4430 2 года назад
Aameen
@fahadcraftart2431
@fahadcraftart2431 2 года назад
ആമീൻ 🤲
@rinshadali8148
@rinshadali8148 2 года назад
ആമീൻ
@shajithemmayath3526
@shajithemmayath3526 2 года назад
🙏
@goodsoul77
@goodsoul77 2 года назад
❤️
@abymilanjohnson9957
@abymilanjohnson9957 2 года назад
മൃഗങ്ങളെ ദ്രോഹിക്കുന്നവർ ഇത് ഒന്നു കണ്ടു പഠിക്ക്. പുരുഷു ഭാഗ്യം ചെയതത് ആണ്. ബിന്ദു അമ്മ 🙏 😍
@resmir7064
@resmir7064 2 года назад
Correct
@xxzdsuiyfoyfgiditfkh
@xxzdsuiyfoyfgiditfkh 2 года назад
ആ പൂച്ചയുടെ ഭാഗ്യം ഇത്രയും നല്ല മനസ്സുള്ള ആളുകളുടെ കയ്യ്‌ കളിൽ എത്തിപ്പെട്ടത്
@btsfangirl4031
@btsfangirl4031 2 года назад
😞😞😞😞😞😭😭😭ആ പാവത്തിനെ നോക്കുന്ന ചേച്ചിക്ക് എന്തൊരു നല്ല മനസ്സാണ് 😞😞😞😞😭😭😭😭🙏🙏🙏🙏🙏🙏
@NoName-pz8cn
@NoName-pz8cn 2 года назад
ചേച്ചിക്കും കുടുബത്തിനും നല്ലത് മാത്രം വരട്ടെ എന്ന്.🙏❤️
@sulaimankkr3285
@sulaimankkr3285 2 года назад
മൃഗങ്ങളോട് ക്രൂരമായി പെരുമാറുന്ന വീഡിയോകൾ നമ്മൾ കണ്ടിട്ടുണ്ട് എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി ഈ പൂച്ചയെ മകനെ പോലെ കാണുന്ന ഇവർക്ക് അഭിനന്ദനങ്ങൾ
@travelwithammulu7761
@travelwithammulu7761 2 года назад
എനിക്കും ഒരു പൂച്ച ഉണ്ട് അവൻ മാത്രമാണ് എന്റെ ലോകം.. അമ്മുലു എന്നാണ് അവനെ ഞാൻ വിളിക്കുന്നെ
@aswinachuaswinachu5374
@aswinachuaswinachu5374 2 года назад
❤❤
@shazown
@shazown 2 года назад
അന്ത്യ നാളിനു ശേഷം പടച്ചവന്റെ വിധി ദിനത്തിൽ ഇവർക്ക് സ്വർഗം നൽകാൻ പടച്ചവനോട് അപേക്ഷിക്കാൻ ഈ പൂച്ച കാണും❤️
@sheenatp5307
@sheenatp5307 2 года назад
ഏഴ് വർഷം എണീക്കാൻ പോലും പറ്റാത്ത ഒരു പൂച്ചയെ വളരെ സൗമ്യതയോടെ നോക്കിയ കുടുംബത്തിലെ ചേട്ടനും ചേച്ചിക്കും ഒരു ബിഗ് സല്യൂട്ട്
@leenalissy7030
@leenalissy7030 2 года назад
ഒരു കോടി 🙏🙏🙏🙏🙏🙏🙏 ആ അമ്മയ്ക്കും വീട്ടുകാർക്കും.❤
@shajithemmayath3526
@shajithemmayath3526 2 года назад
🙏
@marwanbacker
@marwanbacker 2 года назад
"ഭൂമിയിൽ ഇരിക്കുന്നവരുടെ കരുണ കാണിച്ചാൽ ആകാശത്തുള്ളവൻ നമ്മളോട് കരുണ കാണിക്കും"
@sarathchemmunda170
@sarathchemmunda170 2 года назад
അമ്മേ എന്തു പറയണം എന്നറിയില്ല... ഇത്രയും നല്ല മനസിന്‌... എന്നും നല്ലതേ വരു...❤❤❤❤❤❤. പുരുഷുവിനും ❤
@chinnu-s
@chinnu-s 2 года назад
മൃഗങ്ങളെ വരെ ഇത്രയും സ്നേഹത്തോടെ പരിചരിക്കുന്നുണ്ടെങ്കിൽ. എത്ര വലിയ മനസ് ആണ് ആ അമ്മയുടെ ❤
@Naveennaveen-wh5cl
@Naveennaveen-wh5cl 2 года назад
പാവം അതിനു കിട്ടാവുന്ന ഏറ്റവും നല്ല പരിചരണം 😖😖 നല്ലതേ വരൂ ചേച്ചി ഒരുപാട് നന്ദി ❤❤
@Kilikkoodu1060
@Kilikkoodu1060 2 года назад
പൂച്ചയെ ജീവനോടെ കത്തിക്കുന്ന കാലത്ത് ഈ ചേച്ചി എല്ലവർക്കും മാതൃകയാണ്. നല്ലതേ വരൂ 🙏🙏
@abhiramik.v3916
@abhiramik.v3916 2 года назад
തന്റെ കുട്ടിയെ പോലെ പുരുഷുവിനെ നോക്കിയ അമ്മക്ക് ഒരുപാട് അനുഗ്രഹങ്ങൾ ദൈവം നൽകട്ടെ....🥰🥰🥰
@jehasjegu4832
@jehasjegu4832 2 года назад
ഇങ്ങനെ ഉള്ള ആളുകൾ ജീവിച്ചിരിക്കുന്നത് കൊണ്ടാണ് എത്ര വലിയ ദുരന്തങ്ങൾ വന്നാലും പടച്ചവൻ ഈ ലോകം തന്നെ കാത്തു സൂക്ഷിക്കുന്നത്...
@manuramshad5020
@manuramshad5020 2 года назад
ആ മിണ്ടാപ്രാണിക്ക് വേണ്ടി ചേച്ചിയുടെ കാര്യങ്ങൾ വരെ വളരെ ശ്രദ്ദയോടെ ക്രമീകരിക്കുന്ന ആ വലിയ മനസ്സുണ്ടല്ലോ തീർച്ചയായും ഇതിനുള്ള പ്രതിഫലം ദൈവം തന്നിരിക്കും...
@asla4369
@asla4369 2 года назад
Adhey
@mahin9331
@mahin9331 2 года назад
പലരും പൈസയുടെ പവർ കാണിക്കാൻ വില കൂടിയ മൃഗങ്ങളെ വളർത്തും, എന്തലും അസുഖം വന്നാൽ വഴിയിൽ കളയും
@rathish5329
@rathish5329 2 года назад
Sathiyem
@chandu368
@chandu368 2 года назад
Athe . Angane upekshicha Oru dog eppol nte veetil nannayi kazhiyunnu. Valiya dog onnum allarunnu. But pooda Patti aayirunnu. Ringworm infection vannathanu. Athine nokkiya aal purath jolikk poyi . Appo pinne veetukar kond kalanju. Avan thirichu vannu. Avar kalleduth erinju, madalu kond purath adichu , . Eppol njangade veetil nannayi kazhiyunnu. Eppolum avan avante swantham veetilekk valla anakkam kettalo , rathri guarding nu vendi okke pokarund.
@resmir7064
@resmir7064 2 года назад
Sathieyam
@Explorer_soul
@Explorer_soul 2 года назад
:-[
@fahadcraftart2431
@fahadcraftart2431 2 года назад
💯👍
@sreerag2913
@sreerag2913 2 года назад
അത്രയും സ്നേഹത്തോടെ ആ പൂച്ചയെ പരിചരിക്കുന്ന ചേച്ചി യുടെ മനസ്സ് വളരെ വലുതാണ്.അവര്ക് എന്നും നല്ലതേ വരു.💙
@meghamathew1112
@meghamathew1112 2 года назад
ദൈവം തീർച്ചയായും അനുഗ്രഹിക്കും ❤❤❤❤ഒത്തിരി ബഹുമാനം തോന്നുന്നു ചേച്ചിയോട് 🥰🥰🥰
@nithinmadonna9158
@nithinmadonna9158 2 года назад
വളരെയധികം ദുഃഖവും വളരെയധികം സന്തോഷം തോന്നിയ ഒരു പോസ്റ്റ് 🥲🥲🥲
@shajithemmayath3526
@shajithemmayath3526 2 года назад
🙏
@keephighforever
@keephighforever 2 года назад
എത്ര നന്നായി ആണ് അവർ പുരുഷു (പൂച്ചെയെ ) നെ നോക്കുന്നത്....... ഈ ഭൂമിയിലെ നല്ലവരായ മനുഷ്യർ 💚💚💚
@favasp539
@favasp539 2 года назад
എന്റെ എളാമക്കും ഉണ്ട് ഇങ്ങനെ ഒരു പൂച്ച അവർക്ക് കുട്ടികൾ ഇല്ല അവർക്ക് എല്ലാം ആ പുച്ചയാണ്
@joybs1
@joybs1 2 года назад
She is an angel!!❤
@sreeshmasree1907
@sreeshmasree1907 2 года назад
ഉപേക്ഷിച്ചു കളയാതെ ചേർത്തു പിടിച്ചില്ലേ ഒരു ലാഭവും ഇല്ലെന്നറിഞ്ഞും ഇങ്ങനെയൊക്കെ ചിന്തിക്കാനും പ്രവർത്തിക്കാനും മനസിലത്രയും നന്മയുള്ളവർക്കേ കഴിയു......
@chinnachinthakal
@chinnachinthakal 2 года назад
ഏറെ അത്ഭുതം തോന്നുന്നു 🔥🔥🔥... അമ്മപ്പൂച്ച വരെ തോറ്റു പോകും ഈ അമ്മയുടെ സ്നേഹത്തിനു മുമ്പിൽ💝🙏🌠🌠🌠..ഈ കുടുംബത്തിന്റെ കരങ്ങളിൽ എത്തിയത് പുരുഷുന്റെ ഭാഗ്യം കൊണ്ടാണ്..💝🥰👏👏👏
@mujeebsha7054
@mujeebsha7054 2 года назад
സത്യം
@anascr7818
@anascr7818 2 года назад
സ്വന്തം മക്കളെ കൊല്ലുന്ന പാഴ് ജന്മങ്ങൾ കാണട്ടെ അമ്മക്ക് പടച്ചോന് ദീർഘായുസ്സ് നൽകട്ടെ
@shamlanoushad3104
@shamlanoushad3104 2 года назад
കുറേ നാളുകൾക്ക് ശേഷം ഒരു നല്ല വാർത്ത കേട്ടു. ഇതൊക്കെയാണ് വാർത്ത. ആ കുടുംബത്തിന് എല്ലാ നന്മകളും ഉണ്ടാവട്ടെ
@aksharabprasad
@aksharabprasad 2 года назад
നിങ്ങള് ദൈവമാണ്... എന്ത മനസമാണ് നിങ്ങളുടേതു...💙💙💙കരച്ചിൽ അടക്കാൻ ആയില്ല കണ്ടിട്ട്...., 💙💙
@kashisworld7333
@kashisworld7333 2 года назад
ചിലർ തളർന്നു പോയ മക്കളെ നോക്കുന്നത് പോലും ചിലപ്പോൾ മടിയോടെ ആയിരിക്കും.. തളർന്നു പോയ ആ പൂച്ചയെ നോക്കാനുള്ള ആ മനസ്സ് 👍🏻🥰🥰
@alanmaria40
@alanmaria40 2 года назад
ആ പൂച്ച കുട്ടി ഒത്തിരി കാലം ജീവിച്ചിരിക്കട്ടെ ❤️
@noorudheenqatar2072
@noorudheenqatar2072 2 года назад
തീർച്ചയായും ഇതിനു നിങ്ങൾക് ദൈവത്തിന്റെ അനുഗ്രഹമുണ്ടാകും 🤲🏻🤲🏻🤲🏻.. 👍🏻👍🏻👍🏻👍🏻
@JophyVagamon
@JophyVagamon 2 года назад
കമെന്റിടുവാൻ വാക്കുകൾ കിട്ടുന്നില്ല മനുഷരെ വരെ ഈ അവസ്ഥയിൽ കയ്യൊഴിയുന്ന ഈ ലോകത്തു ഈ അമ്മയുടെ മനസ്സ് എത്ര വലുതാണ് കണ്ണു നിറഞ്ഞുപോയി 😥🙏🙏🙏🙏🙏🙏
@krishnamoorthy2118
@krishnamoorthy2118 2 года назад
സിനിമയിൽ പോലും കണ്ടിട്ടില്ല... സത്യത്തിൽ മനുഷ്യർ എത്ര അത്ഭുതം ആണ് അല്ലേ....? 🙏🙏🙏🙏🙏
@abymilanjohnson9957
@abymilanjohnson9957 2 года назад
സത്യം
@varshakv2763
@varshakv2763 2 года назад
ദൈവമേ എന്ത് നല്ല കുടുംബമാണ് 🙏🙏🙏🙏🙏🙏 ഇത്രയും നല്ലൊരു അമ്മയെ പുരുഷുവിനു കിട്ടിയല്ലോ ഈശ്വര. ഇത്രേം വയ്യാത്ത കുഞ്ഞിനെ 7 വർഷം മുന്നോട്ട് കൊണ്ട് പോയൊരു കുടുംബം 🙏🙏🙏ദൈവമേ അവരെ കാത്ത് കൊള്ളണമേ 🙏🙏
@shajithemmayath3526
@shajithemmayath3526 2 года назад
🙏
@sarath2227
@sarath2227 2 года назад
ദൈവം ഉണ്ട്‌ തൂണിലോ തുരുമ്പിലോ കല്ലിൽ കൊത്തിവെച്ച രൂപത്തിലോ അല്ല....... ഇതുപോലെയുള്ള.......നല്ല..മനസ്സുള്ള മനുക്ഷരിൽ....... ❤️❤️❤️❤️❤️❤️❤️
@krishnaveni3770
@krishnaveni3770 2 года назад
ബിന്ദു ചേച്ചി ഭൂമിയിൽ പിറന്ന മാലാഖ 😍
@habeebhabeeb8517
@habeebhabeeb8517 2 года назад
എന്തു പറഞ്ഞലും മതി യാവില്ല നിങ്ങളുടെ നന്മക്ക് മുമ്പിൽ,നിങ്ങൾക്കും കുടുംബത്തിനും നല്ലത് മാത്രം വരട്ടെ എന്ന് ആശംസിക്കുന്നു 😀😃😀😃
@shajithemmayath3526
@shajithemmayath3526 2 года назад
🙏
@nitheesh863
@nitheesh863 2 года назад
ലാസ്റ്റ് സൈൻ ഓഫ് പൊളിച്ചു "പുരുഷുവിന്റെ വീട്ടിൽ നിന്നും ക്യാമറാമാൻ..." 😍 കുടുംബത്തിന്റെ മനസ്സ് ❤️
@anijajayakumar2915
@anijajayakumar2915 2 года назад
Correct
@6ANROCKS6
@6ANROCKS6 2 года назад
ഈ ചേച്ചി 100വർഷം ജീവിക്കട്ടെ. ഇനിയും ഒത്തിരി മിണ്ടാപ്രാണികളെ സ്വന്തം മക്കളെ പോലെ നോക്കാൻ കഴിയട്ടെ .
@sangeethamediamusicmedia2812
@sangeethamediamusicmedia2812 2 года назад
അവരെ ഈശ്വരൻ അനുഗ്രഹിക്കട്ടെ😘🙏🙏🙏...
@snehamariyam5479
@snehamariyam5479 2 года назад
എനിക്കും ഉണ്ട് ഒരു പൂച്ച കിച്ചു. അവന്റെ കണ്ണിൽ എന്തോ കൊണ്ടിട്ടു ഒരു കണ്ണ് പുറത്തേക്ക് ചാടിവന്നു. ഞങ്ങൾ ഹോസ്പിറ്റലിൽ കൊണ്ടുപോയി സർജറി ചെയ്തു ആ കണ്ണ് എടുത്ത് മാറ്റി ഇപ്പോൾ ഒരു കണ്ണ് മാത്രമേ ഉള്ളു. എന്നാലും സുഗമായിട്ട് ഇരിക്കുന്നു 🥰
@usmantk6325
@usmantk6325 2 года назад
വളരെ കുറച്ച് പേർക്ക് മാത്രമേ ഇങ്ങനെ ആവാൻ പറ്റൂ..നിങ്ങൾക്കും കുടുംബത്തിനും നല്ലത് വരട്ടെ ❤️
@user-jg8fb6kp9i
@user-jg8fb6kp9i 2 года назад
അങ്ങനെ കരയുന്ന ആളല്ല eth കണ്ടപ്പോ എന്തൊക്കെയോ മനസ്സിൽ കൂടി കടന്നു പോയി നല്ലതേ ഉണ്ടവൂ 🙏🙏
@sumiroopabala3333
@sumiroopabala3333 2 года назад
പറയാൻ വാക്കുകളില്ല, കണ്ണും മനസ്സും നിറഞ്ഞു. പുരുഷു പെട്ടെന്ന് രക്ഷപെടട്ടെ 🙏🙏
@njanorupravasi7892
@njanorupravasi7892 2 года назад
ആ അമ്മയ്ക്ക് ദീർഘായുസ്സ്നായി നമുക്ക് പ്രാർത്ഥിക്കാം ❤
@manjubinny8997
@manjubinny8997 2 года назад
ഇത് കണ്ട് കണ്ണു നിറഞ്ഞു പോയി. ദൈവത്തിൻ്റെ അനുഗ്രഹം എന്നും ഈ കടുംബത്തിന് ഉണ്ടാവും.
@anishaanu1666
@anishaanu1666 2 года назад
ഒന്നും പറയാൻ ഇല്ല ചേച്ചി അത്രയ്ക് eshtam ആയി ദൈവം അനുഗ്രഹിക്കട്ടെ
@mathaijohn6840
@mathaijohn6840 2 года назад
ദൈവം അനുഗ്രഹിക്കട്ടെ...മനുഷ്യരെ പോലും മനുഷ്യർ സ്നേഹിക്കാത്ത ഈ കാലഘട്ടത്തിൽ മൃഗത്തോട് കാണിക്കുന്ന ഈ സ്നേഹത്തിനു മുൻപിൽ തല കുനിക്കുന്നു.🙏
@tomzsdeditzz5494
@tomzsdeditzz5494 2 года назад
എനിക്കും പൂച്ചകൾ ഉണ്ട് എന്റെ പൂച്ചക്ക് എന്റങ്കിലും പറ്റിയാൽ ഞാൻ കരഞ്ഞു പോവും 😭😭. ഇത് കണ്ടപ്പോൾ ഞാൻ കൂടുതൽ കരഞ്ഞു 😭😭❤❤
@DARExDAWOOD
@DARExDAWOOD 2 года назад
Ente poochaye eeadho paranarikal konnu kalaju kidakan parajal kidakum but avane 😭😭😭😭
@ManikkuttyManikkutty
@ManikkuttyManikkutty 2 года назад
Njaanum karanjuto....eniku purushune kaanan kazhinjirunnenkil ennu thonni
@Firosaidin242
@Firosaidin242 2 года назад
@@DARExDAWOODഅവനെ കൊണ്ട് പോയത് ഏതോ മനുഷ്യ മൃഗം ആണ്
@DARExDAWOOD
@DARExDAWOOD 2 года назад
@@Firosaidin242 😭😭
@izakuttanworld
@izakuttanworld 2 года назад
അപ്പോ അത് മരിച്ചുപോയാലുള്ള സങ്കടം ഒന്ന് ഓർത്തു നോക്ക്.. എന്റെ പൂച്ചകുഞ്ഞു പോയി എനിക്കുണ്ടായ സങ്കടം പറഞ്ഞറിയിക്കാൻ അറിയില്ല 😭
@and-uy4jv
@and-uy4jv 2 года назад
ആ വീട്ടുകാർക്ക് ദൈവം നല്ലത് വരുത്തട്ടായി ❤❤
@shalikshalik5180
@shalikshalik5180 2 года назад
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@vijitham2266
@vijitham2266 2 года назад
ചേച്ചിയെ പോലെ നല്ല മനസ്സുള്ളവരെ ദൈവം ഒരിക്കലും കൈവിടില്ല 🥰🥰
@zorroo_
@zorroo_ 2 года назад
നിറഞ്ഞു💕💕 വേറൊന്നും പറയാൻ ഇല്ല...സ്നേഹം❤️
@danbilzerian1282
@danbilzerian1282 2 года назад
എന്റെ സ്നേഹം നിറഞ്ഞവരെ എനിക്ക് തോന്നുന്നു നിങ്ങളാണ് ദൈവത്തിന്റെ കൈയ്യൊപ്പുള്ള മനുഷ്യര് ❤️🙏🏻
@rohinir7917
@rohinir7917 2 года назад
👍
@rojirosemarygeorge
@rojirosemarygeorge 2 года назад
നല്ല മനസ്സുള്ളവർക്കു മാത്രമേ ഇതിന് സാധിക്കുകയുള്ളൂ....മൃഗങ്ങളെ വളർത്തുന്നത് ശുചിത്വമില്ലായ്മ ആയി കാണുന്നവർക്ക് ഇത് ഒരു മാതൃക ആകണം.....🙏🙏
@vargheskutty6576
@vargheskutty6576 2 года назад
ഇതേപോലെ ഒരാളെ ഞാൻ ഇതുവരെയും കണ്ടിട്ടില്ല ❤ചേച്ചിയെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ 👍
@AbhiRam-wn1el
@AbhiRam-wn1el 2 года назад
നല്ല ഓമനത്തം ഉള്ള പൂച്ച. തളർന്നു പോയിട്ടും അതിനെ പരിചരിക്കുന്ന മനസിന്‌ നന്ദി
@abuaravind8261
@abuaravind8261 2 года назад
3:23 എന്റെ മോൻ അതു ആണ് ഒരു അമ്മ മനസ്സ് ❤️
@KgkfjnFhzjgxhlcvcjlj
@KgkfjnFhzjgxhlcvcjlj 2 года назад
പടച്ചോനെ.. എന്നെപോലെ തന്നെ....മനുഷ്യർക്ക് എന്തെങ്കിലും പറ്റിയാൽ എനിക്ക് ഇത്രയും സങ്കടം വരില്ല എനിക്ക് അത്രക്ക് ഇഷ്ടമാണ് മൃഗങ്ങളെ എൻ്റെ വീട്ടിലും ഉണ്ട് കൊറേ പ്പൂചകൾ 🤗🤗
@shahnasm3457
@shahnasm3457 2 года назад
Athe 😥 Nte vtlum und 😍
@sandhram.r9682
@sandhram.r9682 2 года назад
നിങ്ങൾ ചെയ്യുന്നത് നല്ല കാര്യമാണ് നിങ്ങളെ ദൈവം അനുഗ്രഹിക്കും തീർച്ച
@uniquekid4323
@uniquekid4323 2 года назад
ഞാനും പുല്ലൂരിൽ നിന്നാണ്.... ഇവിടെ ഇങ്ങനെ ഒരു കുടുംബം ഉള്ളതിൽ ഒരുപാട് സന്തോഷം.... ഈ േചച്ചിന കണ്ടിട്ട് ഉളള പോലെ 🧐🧐🙄🙄❤❤
@ecshameer
@ecshameer 2 года назад
ചേച്ചീ എന്റെ കണ്ണ് നിറഞ്ഞു... നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ...
@Itz_me_adilhh
@Itz_me_adilhh 2 года назад
ആ പൂച്ചെയെ കാണുമ്പോൾ സങ്കടം തോനുന്നു ❤
@aswathis3267
@aswathis3267 2 года назад
നിങ്ങളുടെ നല്ല മനസിന്‌ എത്ര നന്ദി പറഞ്ഞാലും മതിയാവില്ല....നന്മ മാത്രം ഉടാവട്ടെ 👍🏻
@harisignalseditz1610
@harisignalseditz1610 2 года назад
ചേച്ചിയെ പോലുള്ളവരുടെ മനസ്സിനെയാണ് ദൈവം എന്ന് പറയുന്നത് 🙏🏻... ഇവിടെ പല മനുഷ്യരും ലോകം തനിക്കുള്ളത് മാത്രം ആണ് എന്ന് വിചാരിച്ചു നടക്കുന്നു... പല മൃഗങ്ങളെയും കൊന്ന് നടക്കുന്നു....ഞാൻ ഒരു മൃഗ സ്നേഹിയാണ് പക്ഷെ ഒരു മൃഗസ്‌നേഹി ആകുന്നത് ഒരുപാട് അസുഖൾക്ക് കാരണം ആകും എന്നാണ് നാട്ടുകാരുടെയും ബന്ധുക്കളുടെയും ചിന്ത... ലോകം എല്ലാർക്കും ഉള്ളതാണ്... എന്നാൽ അവിടെ മനുഷ്യൻ ആർത്തി മൂത്ത് എല്ലാത്തിനെയും കൊന്ന് ഒടുക്കുന്നു... ചേച്ചിക്ക് എന്റെ big salute 🙏🏻💕🥰
@ibrahimibrahim1893
@ibrahimibrahim1893 2 года назад
ചേച്ചിക്ക് നല്ല മനസ്സിന് നൂറ് ആയുസ്സ്പടച്ചോൻ നൽകട്ടെ
@aldrinjohnson5595
@aldrinjohnson5595 2 года назад
ദൈവം ഉണ്ടന്നെ അത് ഇവരൊക്കെ തന്നെയാ.❤️
@itsmehiba7409
@itsmehiba7409 2 года назад
ഇതുപോലുള്ള നന്മ മനസ്സിനെ ദൈവം അനുഗ്രഹിക്കും.നിങ്ങൾ ദൈവമാണ് അമ്മേ 🙏❤
@sukusthings8221
@sukusthings8221 2 года назад
മനസ്സ് തളർന്നു മരവിച്ചു പോയ ചില ജന്മങ്ങൾ ഇതിന് dislike അടിച്ചിട്ടുണ്ട്... അവർക്ക് പ്രത്യേക നമസ്കാരം... 🙏🙏🙏
@jeffinjoseputhuvelil6239
@jeffinjoseputhuvelil6239 2 года назад
"അമ്മയ്ക്കും കുടുംബത്തിനും എല്ലാ വിധ ദൈവാനുഗ്രഹങ്ങളും ഉണ്ടാവും.
@ALUdayippan
@ALUdayippan 2 года назад
ആ കുടുംബത്തിന് എൻ്റെ Big Salute
@jayasreec.k.6587
@jayasreec.k.6587 2 года назад
മനസ്സിൽ നൻമയുള്ള ആർക്കും നിറകണ്ണുകളോടെയല്ലാതെ ഇത് കണ്ടുതീർക്കാനാവില്ല.....വാക്കുകളിൽ പറഞ്ഞൊതുക്കുവാനാവില്ല അവരുടെ നന്മയുടെ ആഴം.....🙏🙏🙏
@ai-6474
@ai-6474 2 года назад
Can't control my tears...I have seen people who don't like cats or pets. This is beyond humanity... You are an angel I don't know how to praise you... Stay blessed always 😍😘😘😘😘
@sanjusanjay8002
@sanjusanjay8002 2 года назад
കണ്ട് മനസ്സ് നിറഞ്ഞു ആ മിണ്ടപ്രാണിയെ ചേർത്ത് പിടിക്കാൻ കാണിച്ച മനസ്സിന് ഒരായിരം നന്ദി. ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ .
@rupikareji1094
@rupikareji1094 2 года назад
സത്യം പറഞ്ഞാൽ ഇത് കണ്ടപ്പോ കരചിൽ വന്നു 🥺💔. 😘😘💋
@Shibil_Sabu
@Shibil_Sabu 2 года назад
ഇവിടെ ചിലരുണ്ട്...സ്വന്തം മാതാപിതാക്കളെ പോലും കൊല്ലാൻ മടിക്കാത്തവർ.... പുരുഷുവിന് കിട്ടിയ ഏറ്റവും വലിയ ഭാഗ്യം ഈ അമ്മ
@noufiyanoufi4697
@noufiyanoufi4697 2 года назад
എന്ത് നല്ല മനസ്സാണ് നിങ്ങൾക്ക് ഉള്ളത് 😍😍😍😍😍😍
@rishanmohammed8493
@rishanmohammed8493 2 года назад
നമിച്ചു ദൈവം അനുഗ്രഹിക്കട്ടെ ചേച്ചിയെ 🙏🙏🙏🙏🙏♥️♥️♥️♥️
@thenseelamansoor3976
@thenseelamansoor3976 2 года назад
ദൈവത്തിൻ്റെ അനുഗ്രഹം എന്നും നിങ്ങളിൽ ഉണ്ടാകട്ടെ'നിങ്ങളുടെ മനസ്സ് വലുതാണ്.ഇതിൻ്റെ പ്രതിഫലം നിങ്ങൾക്ക് ദൈവം തരും. സങ്കടം വരുന്നു കണ്ടിട്ട്
@user-lo2tr5ji7w
@user-lo2tr5ji7w 2 года назад
🙏🌹 ചേച്ചി ഒന്നും പറയാൻ ഇല്ല കണ്ണ് നിറഞ്ഞ പോയി 🌹🙏🙏
@nevergiveup-hl1en
@nevergiveup-hl1en 2 года назад
ഇപ്പോൾ ശെരിക്കും സന്തോഷം തോനുന്നു...നന്മ ഉള്ള മനുഷ്യരെ കാണുബോൾ...ഒരു പാട് നനി ❤️❤️❤️
Далее
Mama Bear Helps Babies Across Road
00:30
Просмотров 1,7 млн
когда повзрослела // EVA mash
00:40
Просмотров 768 тыс.
24 часа Я МИСТЕР БИСТ челлендж
1:12:42
Mama Bear Helps Babies Across Road
00:30
Просмотров 1,7 млн