ഇതൊക്കെ ശ്രദ്ധിക്കണ്ടേ മെമ്പറേ...; സ്ക്കൂട്ടിയിൽ ഇരുന്നു കൊണ്ട് വേസ്റ്റ് റോഡ് അരികിലേക്ക് ഒറ്റ തട്ട് ...പക്ഷേ സിസിടിവി ചതിച്ചു #ernakulam #keralam #newsupdates #CCTV
ലോകത്തിൽ ന്യായീകരണത്തിന് ഇവരെ കഴിഞ്ഞേ ഒള്ളൂ. എന്തിനും ഏതിനും ന്യായീകരണം.. ലവൻ വേസ്റ്റ് തട്ടുന്നതിനു മുൻപ് ഇടത്തോട്ട് ഒരു നോട്ടമുണ്ട് എന്നിട്ടാണ് കാലുകൊണ്ട് തട്ടി വിടുന്നത്..
വിദേശ രാജ്യങ്ങളിലെ പോലെ, ഏത് waist ആണെങ്കിലും collect ചെയ്യാനും, നിർമാർജനം ചെയ്യാനും, സംവിദാനങ്ങൾ ഉണ്ടായില്ലെങ്കിൽ, ഇനിയും ഇത് പോലെ ഒരുപാട് സുധാകരൻമ്മാർ ഉണ്ടാവും. അത്തരം സംവിദാനങ്ങൾ നടപ്പായില്ലെങ്കിൽ ആരേം കുറ്റം പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല.
ഒരു സോറി പറഞ്ഞ് ഇനി ആവർത്തിക്കില്ല എന്നും പറഞ്ഞാൽ ഒരു മാന്യത ഉണ്ടായിരുന്നു, പക്ഷേ ചത്തുകിടന്നാലും ന്യായീകരിക്കുന്ന സ്ഥിരം പാർട്ടി അടിമത്വം മാത്രം ഇയാളിലും കാണാം
😅😅😅😅😅😅😅😅😅അയ്യോ... സിരിച്ച് 😂😂😂😂😂😂സിരിച്ച്😂😂😂😂😂 ഒരു വഴിക്കായി😅😅😅😅 ഇതാണ് ഇപ്പോഴെത്തെ പച്ചയിൽ പൊതിഞ്ഞ ചുകന്ന രാഷ്ട്രീയ അസ്ഥ😅😅😅😅😅😅😅 പിന്നെയും😂😂😂😂 മൊത്തം കേരള ഭരണപക്ഷ പ്രതിനിധി😅😅😅😅😅