Тёмный

തികച്ചും ഹെർബൽ, ആന്റി-ഏജിങ് സിറം വീട്ടുപറമ്പിലെ ചെടിയിൽ നിന്ന് |Anti-aging properties Guava leaves 

Channel I'M
Подписаться 108 тыс.
Просмотров 1,9 тыс.
50% 1

ഗവേഷണങ്ങളിലൂടെ തികച്ചും ഹെർബൽ ആയ ആന്റി ഏജിങ് സീറം വികസിപ്പിച്ചെടുത്തിരിക്കുകയാണ് മെറിൻ പി എബ്രഹാം എന്ന മലയാളി MPham വിദ്യാർത്ഥിനി. പേരയിലയിൽ നിന്നുമാണ് ഫെർമെന്റഷൻ വഴി ഈ സീറം രൂപപെടുത്തിയിരിക്കുന്നത്. ബിഫാം പ്രോജക്ടിന്റെ ഭാഗമായാണ് ഈ ഉത്പന്നം നിർമിച്ചിരിക്കുന്നത്. നിർമലാ കോളേജ് ഓഫ് ഫാർമസിയിൽ ഒന്നാം വർഷ എം ഫാം വിദ്യാർത്ഥിനിയാണ് മെറിൻ. സിന്തറ്റിക്, രാസ വസ്തുക്കൾ ഉപയോഗിച്ചിട്ടില്ല എന്നിടത്താണ് ഈ യുവ സംരംഭം ശ്രദ്ധേയമാകുന്നത്. പാർശ്വ ഫലങ്ങൾ ഒന്നുമില്ല എന്നുറപ്പുവരുത്തുന്ന ഉല്പന്നമാണിത്.
പേര ഇല എന്ന അത്ഭുതം
പേരയിലയിലെ ആന്റി ഓക്സിഡന്റ്സ് ആണ് ആന്റി ഏജിങ് പ്രക്രിയയിലെ സുപ്രധാന ഘടകം. ഒപ്പം ഫിനോളും, ഫ്ളേവനോയിഡും ആന്റി ഏജിങ്നെ സഹായിക്കുന്നു. ഫെർമെന്റേഷൻ വഴി ആൽഫ ഉത്പാദനം കൂട്ടി ഫിനോൾസിന്റെയും ഫ്ളേവനോയ്ഡ്‌സിന്റെയും സിറത്തിലെ സാന്നിധ്യം കൂട്ടുകയാണ് ചെയ്യുക. 20 ദിവസമാണ് സീറം ഫെർമെന്റഷൻ പ്രക്രിയക്ക് വേണ്ടി വരിക. കാർബോപോൾ ആണ് തിക്കെനിങ് ഘടകമായി സീറത്തിൽ ഉപയോഗിക്കുന്നത്. അങ്ങനെയാണ് ഫെർമെന്റഡ് ആന്റി ഏജിങ് സീറം വിപണിയിലേക്കെത്തുന്നത്.
ഉടൻ മാർക്കറ്റിലേക്ക് എത്തും
വ്യാവസായിക അടിസ്ഥാനത്തിൽ ഗുവ്വാ ലീവ്സ് സെറം വിപണിയിലെത്തിക്കുകയാണ് മെറിൻ പി എബ്രഹാമിന്റെ ലക്ഷ്യം. IEDC യുടെ ഭാഗമായി കോളേജിൽ നടന്ന വർക്ക് ഷോപ്പുകളിൽ നിന്നുമാണ് ഇത്തരമൊരു ഹെൽബൽ സീറത്തിന്റെ സാധ്യതയും, വിപണന സാധ്യതകളും മനസിലാക്കാനായത്. ഹെർബൽ റൂട്ട്സ് എന്ന കമ്പനി വഴി സീറം വിപണിയിലെത്തിക്കുകയാണ് ലക്‌ഷ്യം.
Subscribe Channeliam RU-vid Channels here:
Malayalam ► / channelim
English ► / channeliamenglish
Tamil ► / channeliamtamil
Hindi ► / channeliamhindi
Stay connected with us on:
► / channeliampage
► / channeliam
► / channeliamdotcom
► / channeliam

Опубликовано:

 

6 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 8   
@francisthomas1480
@francisthomas1480 Месяц назад
👏👏👏
@nimmythomas459
@nimmythomas459 Месяц назад
Great work 👍
@bijuamattam9590
@bijuamattam9590 Месяц назад
Great mole.... 👍👍👏👏👏
@sreelalnnair2160
@sreelalnnair2160 Месяц назад
all the best
@babypk8313
@babypk8313 Месяц назад
Congratulations
@infozindonline2348
@infozindonline2348 21 день назад
Ivarde contact details kittan valla vazhiyum undo?
@anuvindhsuresh6059
@anuvindhsuresh6059 Месяц назад
👏👏
@abhi23450
@abhi23450 Месяц назад
Njn fermentation cheeyl ind 😂
Далее
Суши из арбуза?!
00:34
Просмотров 502 тыс.
Хотите поиграть в такую?😄
00:16