Тёмный
No video :(

തിരുവാതിരഒരുക്കം|കലർപ്പില്ലാത്തകൂവപ്പൊടിഉണ്ടാക്കൽ|Arrowroot powder|Healthyfood|Thiruvathiravibhavam| 

NALLEDATHE ADUKKALA നല്ലേടത്തെ അടുക്കള
Просмотров 85 тыс.
50% 1

Опубликовано:

 

25 дек 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 164   
@NALLEDATHEADUKKALA
@NALLEDATHEADUKKALA 7 месяцев назад
തിരുവാതിര ആഘോഷം പഴയ ഒരു വീഡിയൊ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-X0s4sJItP_Q.html
@padmad8965
@padmad8965 7 месяцев назад
പണ്ട് എന്റെ വീട്ടിൽ ഇതുപോലെ ആളെ വച്ചു ചെയ്ത ഓർമ്മകൾ ഓടി എത്തി. അന്നൊക്കെ അച്ഛനും അമ്മയും ഉള്ള കാലം 😭😭
@JyolsnaSjayan
@JyolsnaSjayan 7 месяцев назад
Wow super ❤❤
@sudhavakkiyil
@sudhavakkiyil 7 месяцев назад
ഇതു പോലെ ഉള്ള കാഴ്ച്ച കൾ ക്കണ്ടിട്ട് വർഷങ്ങളായി. Thk U chechi .... എന്റെ മോൾക്ക് കാണിച്ചു കൊടുത്തു ...... God bless U always❤
@user-oe6oe2hu6n
@user-oe6oe2hu6n 7 месяцев назад
അമ്മ വന്നു പള്ളിപ്പുറത് നിന്ന് കുവ podiyum konduvanu, ikkollam അമ്മയും ഇവിടെ ഉണ്ടു എല്ലാവർക്കും thiruvaathira. Aashamsakal❤❤
@sindhunarayanan8475
@sindhunarayanan8475 7 месяцев назад
Super..
@jyothilakshmikpjyothilaksh1450
@jyothilakshmikpjyothilaksh1450 7 месяцев назад
👌🏻❤🥰
@sujazana7657
@sujazana7657 7 месяцев назад
Super👍💗💗
@aiswarya253
@aiswarya253 7 месяцев назад
ഇതാണ് വള്ളുവാടിൻ്റെ തിരുവാതിര , കുവ്വ പായസം അതില്ലാതെ ഞങ്ങൾക്ക് എന്ത് തിരുവാതിര.
@user-er2cp7ut5d
@user-er2cp7ut5d 7 месяцев назад
എന്റെ അമ്മുമ്മ, ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന കാലത്ത് എന്റെ വീട്ടിലും കൂവപ്പൊടി ഉണ്ടാക്കുമായിരുന്നു. കൂവ അരച്ച് കലക്കി, തെളി ഊറ്റി കളഞ്ഞു വീണ്ടും തെളിയാൻ വെച്ച്, അങ്ങിനെ കുറച്ചു പ്രാവശ്യം ചെയ്യും. ഒടുവിൽ അടിയിൽ ഊറി കിടക്കുന്ന നൂറെടുത്ത് നല്ലവണ്ണം ഉണക്കി സൂക്ഷിച്ചു വെക്കും ഇടയ്ക്ക് പൊടിയെടുത്ത് കുറുക്കുണ്ടാക്കും. നല്ല രുചിയാ. ഇപ്പോഴത്തെ ഇതിന്റെ വിലയിൽ അതിശയിക്കണ്ടാ. അത്ര കഷ്ടപ്പെട്ടാ ഇതുണ്ടാക്കുന്നത്. അതിലേറെ ഗുണമേന്മയും. 👌👌👍👍❤❤
@rekhamanu6557
@rekhamanu6557 7 месяцев назад
ആ വീടും ചുട്ടുപാടും എന്ത് ദൈവികതയാ ❤
@sonofnanu.6244
@sonofnanu.6244 7 месяцев назад
ഗൃഹാതുരത്വമുണർത്തിയ കൂവ ഇടിക്കൽ.......... ആറ് സഹോദരിമാരുള്ള എന്റെവീട്ടിൽ, പണ്ട് തടിയുരലിൽ നെല്ല്കുത്തുമ്പോൾ, അവർക്കൊപ്പംകൂടി ഞാനും നെല്ല്കുത്തുമായിരുന്നു. അത് ഇതുപോലെയല്ല, ഒരേസമയം മൂന്ന്പേരാണ് ഉരലിന്റെ മൂന്ന് വശങ്ങളിലായിനിന്ന് താളാത്മകമായി നെല്ല്കുത്തുന്നത്. അയൽപക്കത്തെ വീടുകളിൽ കൂവച്ചെടി ധാരാളമുണ്ടായിരുന്നതിനാൽ....... പച്ചയ്ക്കാണ് സ്ഥിരമായി കഴിച്ചിരുന്നത്. Very nice video. Congratulations.
@NALLEDATHEADUKKALA
@NALLEDATHEADUKKALA 7 месяцев назад
❤️❤️
@SreelathaPuthussery
@SreelathaPuthussery 7 месяцев назад
❤🎉🎉
@devik.snamboodiri7577
@devik.snamboodiri7577 7 месяцев назад
👍❤️
@girijagirija9899
@girijagirija9899 7 месяцев назад
@ananyavariyar21
@ananyavariyar21 7 месяцев назад
❤❤❤❤
@minisajeev7317
@minisajeev7317 7 месяцев назад
A very humble personality......Ella vlogum kanum... First comment......all issuperbb....Thiruvathira Ashamsakal...
@pritikoovalam9544
@pritikoovalam9544 7 месяцев назад
കണ്ടിട്ട് കൊതിയായി ൻ്റുണ്ണ്യേ...😋🥰🥰🥰🥰
@aniretheeshsurya2793
@aniretheeshsurya2793 7 месяцев назад
👍
@NALLEDATHEADUKKALA
@NALLEDATHEADUKKALA 7 месяцев назад
❤️🙏
@user-gm9mt6go5k
@user-gm9mt6go5k 7 месяцев назад
👌
@NALLEDATHEADUKKALA
@NALLEDATHEADUKKALA 7 месяцев назад
❤️❤️
@leelanair920
@leelanair920 7 месяцев назад
Happy Thiruvathira❤
@shajipn4751
@shajipn4751 7 месяцев назад
❤❤
@NALLEDATHEADUKKALA
@NALLEDATHEADUKKALA 7 месяцев назад
❤️
@sitharamahindra8701
@sitharamahindra8701 7 месяцев назад
Ettathy,kazhinja video ithairunnu pratheekshichathu,thank you🙏
@NALLEDATHEADUKKALA
@NALLEDATHEADUKKALA 7 месяцев назад
🥰❤️
@dreamway4440
@dreamway4440 7 месяцев назад
❤️❤️🙏🏻🙏🏻🙏🏻
@natureman543
@natureman543 7 месяцев назад
💜👍👍
@NALLEDATHEADUKKALA
@NALLEDATHEADUKKALA 7 месяцев назад
❤️❤️
@bindhumohan939
@bindhumohan939 7 месяцев назад
Ante cheruppayhil kandirikkunnu ammade veettil undakkunnath palakkad ottappalam Miss you 😢
@sobhagnair8709
@sobhagnair8709 7 месяцев назад
Kure kalam kuudi kuuva uralil podikunnath kandu sandosham kutty❤❤❤❤❤❤❤❤
@balantvbalantv4890
@balantvbalantv4890 7 месяцев назад
ആദ്യമായാണ് ഇതൊക്കെ കാണുന്നത് നല്ലെടാതെ അടുക്കളയിലൂടെ കാണുന്നത് ഭഗവാന്റെ അനുഗ്രഹിക്കട്ടെ mam❤
@NALLEDATHEADUKKALA
@NALLEDATHEADUKKALA 7 месяцев назад
🙏🙏🙏🙏🙏
@priya33655
@priya33655 7 месяцев назад
ഹാപ്പി തിരുവാതിര ചേച്ചി 😘😘😘😘😘😘😘😘😘😘😘😘😘
@divyanair5560
@divyanair5560 7 месяцев назад
Nic video beautiful teacher om namah shivaya 🙏🙏❤️🙏
@NALLEDATHEADUKKALA
@NALLEDATHEADUKKALA 7 месяцев назад
❤️❤️
@ratnakumarimc2870
@ratnakumarimc2870 7 месяцев назад
സുഭദ്രം സൂപ്പറാവുന്നുണ്ട് ട്ടോ 👍👍
@NALLEDATHEADUKKALA
@NALLEDATHEADUKKALA 7 месяцев назад
❤️❤️
@soniaofjesus-xy1lu
@soniaofjesus-xy1lu 7 месяцев назад
Kudumbol embamullatu kudumbam🎉🎉
@sunikunnumal3922
@sunikunnumal3922 7 месяцев назад
ഇത് പോലെ ഉള്ള ജോലി ഒക്കെ കണ്ടിട്ട് കുറെ കാലം ആയി... കുവ പോടീ.. ഉണ്ടാക്കൽ.. ❤️❤️❤️
@NALLEDATHEADUKKALA
@NALLEDATHEADUKKALA 7 месяцев назад
🥰🥰
@saliniajith9065
@saliniajith9065 7 месяцев назад
👍👌👌
@sobhasivakumar3098
@sobhasivakumar3098 7 месяцев назад
👌👌😍😍
@girijagirija9899
@girijagirija9899 7 месяцев назад
നല്ല രസ०ണ്ട്കുവഇടിക്ക ലും അ ചുറ്റുപാടും കാണാൻ എത്നോരു ഭങിയ
@Jayalakshmi-ls5lj
@Jayalakshmi-ls5lj 7 месяцев назад
Great task. Very informative video. 👌👌❤️❤️❤️😍😍
@NALLEDATHEADUKKALA
@NALLEDATHEADUKKALA 7 месяцев назад
😍😍😍
@inilam424
@inilam424 7 месяцев назад
ചേച്ചി സത്യം പറഞ്ഞാൽ ഇതു കാണുമ്പോൾ ഈ കോട്ടയത്തു നിന്ന് തൃശ്ശൂരോ പാലക്കാടോ പോയി ജീവിക്കാൻ തോന്നുന്നു. എനിക്ക് ഈ രണ്ട് സ്ഥലങ്ങളും ഒരുപാട് ഇഷ്ടമാണ്. പ്രകൃതി ഭംഗി മാത്രമല്ല ആൾക്കാരുടെ സംസാര രീതിയും ഒത്തിരി ഇഷ്ടമാണ്
@NALLEDATHEADUKKALA
@NALLEDATHEADUKKALA 7 месяцев назад
❤️🙏
@inilam424
@inilam424 7 месяцев назад
@@NALLEDATHEADUKKALA 🥰
@shailajavelayudhan8543
@shailajavelayudhan8543 7 месяцев назад
Pandu koova payasam halwa undaki kazhicitundu
@sureshnair2393
@sureshnair2393 7 месяцев назад
Nice video Thanks. Koova Powder is good for Making Halwa.❤❤❤❤❤
@NALLEDATHEADUKKALA
@NALLEDATHEADUKKALA 7 месяцев назад
Yes 😊❤️
@KrishnakumaiHariprasad
@KrishnakumaiHariprasad 7 месяцев назад
Happy thiruvathira ,❤mom
@NALLEDATHEADUKKALA
@NALLEDATHEADUKKALA 7 месяцев назад
🥰🥰
@sobhavasudevan1007
@sobhavasudevan1007 7 месяцев назад
Njan innu...koova arach nooreduthu...mixi il aanu arachadh
@radhikaunni4219
@radhikaunni4219 6 месяцев назад
ഹരി:ഓം, ഞാൻ ഒറ്റക്ക് കൂവുന്ന പ്പൊടി ഉണ്ടാക്കിയിരുന്നു,ഭർത്താവ് തൊലിക്കട്ടി ഗ്രൈൻടറിൽ പാകം പോലെ തിരുപ്പതിയില്‍,3,4ഇടങ്ങഴി ഒക്കെ ഉണ്ടാക്കിയിരുന്നു. മിക്സിയിൽ (ഇപ്പോഴൊക്കെ) പൊട്ടുപോലെ പൊടിച്ചുകകാമല്ലോ കട്ട ഉടക്കുവാൻ
@lathas6201
@lathas6201 7 месяцев назад
Njangalum engane undakarund❤❤
@vinithababu6738
@vinithababu6738 7 месяцев назад
തിരുവാതിര ആശംസകൾ
@NALLEDATHEADUKKALA
@NALLEDATHEADUKKALA 7 месяцев назад
❤️🙏
@PSCAudioclasses
@PSCAudioclasses 7 месяцев назад
Happy Thiruvathira mam❤️👍🏻
@NALLEDATHEADUKKALA
@NALLEDATHEADUKKALA 7 месяцев назад
🥰🥰
@prasannaprasanna968
@prasannaprasanna968 6 месяцев назад
കോട്ടൺ തുണിയിൽ കെട്ടി വെള്ളം വാലാൻ തൂക്കിയിട്ടാൽ പെട്ടെന്ന് ഉണങ്ങി കിട്ടും... വീട്ടിൽ ഒക്കെ ഇതുപോലെ കൂവ ഇടിച്ചു പൊടിയാക്കും 🥰🥰🥰
@NALLEDATHEADUKKALA
@NALLEDATHEADUKKALA 6 месяцев назад
👍🥰
@ratnakumarimc2870
@ratnakumarimc2870 7 месяцев назад
തിരുവാതിര ആശംസകൾ 🙏❤️
@NALLEDATHEADUKKALA
@NALLEDATHEADUKKALA 7 месяцев назад
❤️🙏
@sindhuv9274
@sindhuv9274 7 месяцев назад
Pazhaya kalathekku teacher veendum kondupoi❤❤❤
@NALLEDATHEADUKKALA
@NALLEDATHEADUKKALA 7 месяцев назад
❤️❤️
@sherinprathap2404
@sherinprathap2404 7 месяцев назад
Aadhyamai kandu..edichidich podiyakkunnath😊😊👌adukkalayil ninnum teacharude kuppyvalakilukkam thodiyilekkum😊❤
@NALLEDATHEADUKKALA
@NALLEDATHEADUKKALA 7 месяцев назад
❤️❤️
@smithagirish139
@smithagirish139 7 месяцев назад
❤❤❤❤❤🙏
@NALLEDATHEADUKKALA
@NALLEDATHEADUKKALA 7 месяцев назад
❤️❤️
@chithravs4059
@chithravs4059 7 месяцев назад
Hi Teacher 👋❤❤
@bijishadinesh615
@bijishadinesh615 7 месяцев назад
Nammude thalasseriyill ginger pole ulla kuva konddanu podi unddakkunnathu..ee kuva vachu njghal puzhukku unddakkum
@NALLEDATHEADUKKALA
@NALLEDATHEADUKKALA 7 месяцев назад
❤️❤️
@mayamenon3965
@mayamenon3965 7 месяцев назад
Very nice to see how koovapodi is being prepared if we want yo buy from you how can we purchase Happy THIRUVATHIRA
@NALLEDATHEADUKKALA
@NALLEDATHEADUKKALA 7 месяцев назад
Will upload soon 🙂
@Localroute.
@Localroute. 7 месяцев назад
❤ തിരുവാതിര , ചോഴി കളി ... കുവ്വപ്പായസത്തിന്റെ കൂടെ ഒരു പപ്പടോം ... കുട്ടിക്കാലത്തെ മധുരമുള്ള ഓർമ്മകൾ ...
@divyanair5560
@divyanair5560 7 месяцев назад
Happy thiruvathira chachi 🥰🥰♥️🙏
@NALLEDATHEADUKKALA
@NALLEDATHEADUKKALA 7 месяцев назад
🥰🥰
@bindhumohan939
@bindhumohan939 7 месяцев назад
❤koovappodi ayachtharan pattuvoo mam
@Lakshmi-dn1yi
@Lakshmi-dn1yi 7 месяцев назад
ഞാൻ കഴിഞ്ഞ വെള്ളിയാഴ്ച കൂടി കൂവ അരച്ച് പൊടി എടുത്തു
@user-vl8nh4xi6f
@user-vl8nh4xi6f 7 месяцев назад
Nalledathadukkala spelling wrong alle. Water markil
@nischalkuttath4158
@nischalkuttath4158 7 месяцев назад
Naale ale thiruvathira
@ranjithmenon8625
@ranjithmenon8625 7 месяцев назад
Hi 💖👍
@minim5145
@minim5145 7 месяцев назад
Teachers anikk kurach koovappodi azhachu tharumo😂😂😂😂❤❤
@rajivnair8205
@rajivnair8205 7 месяцев назад
Thiruvathira kalikunathu kanichillallo
@sreevidhyasunil7573
@sreevidhyasunil7573 7 месяцев назад
Chechi koova podi tharumo
@chandramathikvchandramathi3885
@chandramathikvchandramathi3885 7 месяцев назад
ബാല്യകാലത്ത് ഞാനും എന്റെ അനിയത്തിയും നെല്ല് കുത്തുന്നത് ഓർമയിൽ ഓടിയെത്തി.
@NALLEDATHEADUKKALA
@NALLEDATHEADUKKALA 7 месяцев назад
🥰🥰
@smithass7151
@smithass7151 5 месяцев назад
Nadalledathe adukkalayil enik oru dhivasam varanam...... Choru kazhikkanam
@NALLEDATHEADUKKALA
@NALLEDATHEADUKKALA 5 месяцев назад
വരൂ❤️
@savithrisivadas1523
@savithrisivadas1523 7 месяцев назад
Koovaodi kurachu kitta undo?
@sjfoodtravel6756
@sjfoodtravel6756 7 месяцев назад
അനിയം നിന്നും പോയ കാഴ്ച ആ സരസു ചേച്ചി ഇടിച്ചു ഇടിച്ചു ഒരു വിതം ആയി
@minnalagru
@minnalagru 7 месяцев назад
Hi
@SN-wi5kt
@SN-wi5kt 7 месяцев назад
എറണാകുളം ഭാഗത്ത് ഒക്കെ ഉരുണ്ട + ഓവൽ ഷേപ്പ് ഉള്ള കൂവയാ ഇങ്ങനെ ചെയ്യുന്നത്. നല്ല മഞ്ഞളിന്റെ പോലെത്തെ മണം ആണ്. മലപ്പുറം ഭാഗത്തൊക്കെ ഇങ്ങനത്തെ കൂവ കണ്ടിട്ടുണ്ട്
@NALLEDATHEADUKKALA
@NALLEDATHEADUKKALA 7 месяцев назад
👍👍
@bindhujose5587
@bindhujose5587 2 месяца назад
Hi ❤❤❤❤❤❤❤❤
@jayasree7344
@jayasree7344 7 месяцев назад
ഇതല്ല ഞങ്ങളുടെ നാട്ടിലെ കൂവ,ഇതിൻ്റെ പേര് വേറെ,എറണാകുളം ഡിസ്ട്രിക്ട്
@SN-wi5kt
@SN-wi5kt 7 месяцев назад
Yes എറണാകുളം ഭാഗത്തു നല്ല ഉരുളൻ + ഓവൽ ഷേപ്പ് ആണ്. അത് ഇങ്ങനെ ഉലക്ക ഉപയോഗിക്കില്ല. കോലിൽ എണ്ണ ടിൻ പൊളിച് square പീസ് ആക്കി ആണി കൊണ്ട് ഹോൾസ് ഉണ്ടാക്കി അത് കോലിൽ വച്ചു പിടിപ്പിച്ച് കൂവ അതിലിട്ട് ഉരച്ച് ആണ് കൂവ ഉണ്ടാക്കുന്നത്. ഈ കൂവപ്പൊടിയും use ചെയ്തിട്ടുണ്ട്. Better ടേസ്റ്റ് &smell എറണാകുളം ഭാഗത്തെ ആണ്.
@prashanthas7278
@prashanthas7278 7 месяцев назад
You can grind in grinder it will be easy
@NALLEDATHEADUKKALA
@NALLEDATHEADUKKALA 7 месяцев назад
😀👍
@madhukp7488
@madhukp7488 7 месяцев назад
Nice ❤❤❤ സുഭദ്രം സീരിയലിൽ മാഡത്തിന് ആ നെഗറ്റീവ് റോൾ മുഖത്തിന് ചേരുന്നില്ല
@NALLEDATHEADUKKALA
@NALLEDATHEADUKKALA 7 месяцев назад
😀👍
@sjlvlogs3910
@sjlvlogs3910 7 месяцев назад
എന്റെ വീട്ടിൽ ഇങ്ങനെ ചെയ്യുമായിരുന്നു. ചണ്ടി പശുക്കൾക്ക് കൊടുക്കും
@sainukitchen1041
@sainukitchen1041 7 месяцев назад
നാടൻറെസിപ്പിയായകുവഇടിച്ച്പിഴിയുന്നതുംഉണക്കുംന്നതുംകാണാൻപറ്റിഇത്ഒരുവറെറ്റിതന്നെ❤🎉👌
@NALLEDATHEADUKKALA
@NALLEDATHEADUKKALA 7 месяцев назад
❤️❤️
@valsaladevi4670
@valsaladevi4670 7 месяцев назад
Mixiyil chathachalumathiyo
@NALLEDATHEADUKKALA
@NALLEDATHEADUKKALA 7 месяцев назад
മതി ,പക്ഷെ വല്ലാതെ അരയരുത് .
@radhamani1064
@radhamani1064 7 месяцев назад
ശ്രീല സുഭദ്രം കണ്ടു. Negative character ആണെങ്കിലും നന്നായിട്ടുണ്ട്. Congratulations..
@NALLEDATHEADUKKALA
@NALLEDATHEADUKKALA 7 месяцев назад
❤️🙏
@Nilasuresh__A
@Nilasuresh__A 7 месяцев назад
Serialil chechiyudo subadram
@NALLEDATHEADUKKALA
@NALLEDATHEADUKKALA 7 месяцев назад
🥰🥰
@GAPOAR
@GAPOAR 7 месяцев назад
Njan kurachu podi edukan varunnundu
@NALLEDATHEADUKKALA
@NALLEDATHEADUKKALA 7 месяцев назад
Vannolu
@nishanarayanan2839
@nishanarayanan2839 7 месяцев назад
ഇതൊക്കെ ഞാൻ കണ്ടിട്ട് പോലുമില്ല എങ്ങനെയാണ് ഇതൊണ്ടക്കണത്ത് എന്ന്
@rasiyaam7266
@rasiyaam7266 7 месяцев назад
ഇതിന് ഞങ്ങൾ വിലാത്തി കൂവ എന്നാണ് പറയൽ, ഞങ്ങൾ ഇവിടെ പൊടി ഉണ്ടാക്കൽ, കാട്ട് കൂവ, നീല കൂവ എന്ന് പറയുന്ന കൂവയാണ് ഏതാണ് കൂടുതൽ നല്ലത് എന്ന് എനിക്ക് അറിയില്ല, ചേച്ചിക് അറിയാമെങ്കിൽ പറയണേ
@NALLEDATHEADUKKALA
@NALLEDATHEADUKKALA 7 месяцев назад
❤️❤️
@chandramathikvchandramathi3885
@chandramathikvchandramathi3885 7 месяцев назад
ഇവിടെ പറമ്പ് നിറയെ ഉണ്ടായിരുന്നു. ഇപ്പൊ നോക്കുമ്പോൾ ഒന്ന് പോലുമില്ല. മുള്ളൻപന്നി യാണ്.
@NALLEDATHEADUKKALA
@NALLEDATHEADUKKALA 7 месяцев назад
Oohh
@afnasafnas9600
@afnasafnas9600 7 месяцев назад
ന്യൂസ്‌ പേപ്പറിൽ ഇട്ടാൽ അച്ചടി മഷി പറ്റില്ലേ ഓപ്പോളേ... നൊസ്റ്റാൾജിയ ഫീൽ 🥰
@prasannaprasanna968
@prasannaprasanna968 6 месяцев назад
ഇല്ലല്ലോ... ഞങ്ങൾ ഒക്കെ പെട്ടന്ന് ഉണങ്ങാൻ ന്യൂസ്‌ പേപ്പറിൽ ഇടും 🥰
@dilsathsharafudilsath368
@dilsathsharafudilsath368 7 месяцев назад
എനിക്കും വേണം 1kg നമ്പർ എവിടെ ശ്രീ
@shynaachu6947
@shynaachu6947 7 месяцев назад
Pandu aripodichathum nellukuthiyathum orma vannu
@NALLEDATHEADUKKALA
@NALLEDATHEADUKKALA 7 месяцев назад
😀🥰
@manjukm5095
@manjukm5095 7 месяцев назад
Koovapodi venamayirunnu.pls let me know the ph no
@sudhavakkiyil
@sudhavakkiyil 7 месяцев назад
Koova podi online il kittumo chechi....undenkil number ayachu tharanam pls
@NALLEDATHEADUKKALA
@NALLEDATHEADUKKALA 7 месяцев назад
+917994805248 Gouthaman
@sudhavakkiyil
@sudhavakkiyil 7 месяцев назад
Thk u chechy ....njan contact cheyyam
@user-qf6oq8ri7i
@user-qf6oq8ri7i 7 месяцев назад
Koovapodikodukumo
@NALLEDATHEADUKKALA
@NALLEDATHEADUKKALA 7 месяцев назад
കൊടുക്കും +919645132069 ബാലേട്ടൻ
@suruminishad5488
@suruminishad5488 7 месяцев назад
ഈ സീരിയൽ അഭിനയം യൂട്യൂബ് രണ്ടുംകൂടി എങ്ങനെ
@radhac-bg4ft
@radhac-bg4ft 7 месяцев назад
Ural ആണെങ്കിൽ ഇടിക്കാൻ സൗകര്യമാണ്
@NALLEDATHEADUKKALA
@NALLEDATHEADUKKALA 7 месяцев назад
👍👍
@vinodinikp4971
@vinodinikp4971 7 месяцев назад
ഞങ്ങളുടെനാ്ട്ടിലെ കൂവ ഇതല്ല .ഇത് പ്ലാത്തികൂവ.ഇതിനേക്കാൾ ഗുണമുള്ളത് നീലകൂവയാണ്.
@jayasreejayan6018
@jayasreejayan6018 7 месяцев назад
Ethanu sarikkum arrowroot
@Moononupon
@Moononupon 7 месяцев назад
അടുക്കളയുടെ കാര്യത്തിൽ കുറച്ചുകൂടി ശ്രദ്ധ ആവാം.
@NALLEDATHEADUKKALA
@NALLEDATHEADUKKALA 7 месяцев назад
ആയിക്കോട്ടെ ട്ടൊ🙏🙏🙏
@sreelakshm_sree7905
@sreelakshm_sree7905 7 месяцев назад
Subhadhram serial il abhinayikkunn undo🙄
@NALLEDATHEADUKKALA
@NALLEDATHEADUKKALA 7 месяцев назад
Atheeloo 🥰
@sreelakshm_sree7905
@sreelakshm_sree7905 7 месяцев назад
​@@NALLEDATHEADUKKALA🥰🥰🥰😍kandayirunnu super Aunty
@MS-vl3xn
@MS-vl3xn 7 месяцев назад
Plz dont use newspaper's
@reshmareshu6799
@reshmareshu6799 7 месяцев назад
ന്റെ ഓപ്പോളേ ഈ കൂവ ഇടിക്കുമ്പോൾ ഉണ്ട് ഒരു മണം വരാൻ ചിക്കനും മട്ടനും ഒക്കെ മാറി നിക്കും...
@NALLEDATHEADUKKALA
@NALLEDATHEADUKKALA 7 месяцев назад
സത്യം
@Kollengode_stories
@Kollengode_stories 7 месяцев назад
Chechi kuvapodi online available ano
@NALLEDATHEADUKKALA
@NALLEDATHEADUKKALA 7 месяцев назад
Ariyilla mole
@Kollengode_stories
@Kollengode_stories 7 месяцев назад
@@NALLEDATHEADUKKALA Delhi local market il ninnum once kittirunnu.. but not good .. 🥹 nattil vannit kazhikanam 😊😊
@narayananramakrishnan7047
@narayananramakrishnan7047 7 месяцев назад
Barletta contact no pl
@remarajan8577
@remarajan8577 7 месяцев назад
ഇനിയുറുജന്മ o കൂടി തരുമോ
@NALLEDATHEADUKKALA
@NALLEDATHEADUKKALA 7 месяцев назад
🥰
@jafbestind
@jafbestind 7 месяцев назад
ഈ തരായി പണികളൊക്കെ ആധുനികമാക്കണം. എന്തൊരു കഷ്ടപ്പാടാ😢
@NALLEDATHEADUKKALA
@NALLEDATHEADUKKALA 7 месяцев назад
വീഡിയൊ മുഴുവൻ കണ്ടുവോ? മില്ലിൽ കൊണ്ടുപോയി അരച്ചാൽ നന്നാവില്ല എന്ന് ബാലേട്ടൻ അതിൽ പറയുന്നുണ്ട് പിന്നെ, ഇതൊക്കെ ഒരിഷ്ടത്തോടെ ചെയ്യുന്നതാണ്.ഇവരെ ആരും നിർബന്ധിച്ച് ചെയ്യിക്കുന്നതല്ല ഓരോ കാലത്തിലും ചെയ്യുന്ന പണികളാണ് ഓണവും തിരുവാതിരയും വിഷുവും കാർഷിക വിളകളായിട്ട് ബസമുള്ള ആചാരങ്ങളാണ് ഓരോന്നിനും സ്പെഷൽ വിഭവങ്ങൾ കാണും അത് കൃഷിചെയ്യുന്നതും പാകം ചെയ്യുന്നതും എല്ലാം പഴയ ആൾക്കാർക്ക് ആവേശമാണ് 🙏🙏🙏🙏
Далее
Склеил девушку-курьера ❤️
01:00
Мой инстаграм: v1.ann
00:13
Просмотров 93 тыс.
Склеил девушку-курьера ❤️
01:00