Тёмный

തിര ലേശം കൂടിപ്പോയോ ??😮😮|Leo|Laika|beach|monster wave 

The Chottuz Vlog
Подписаться 683 тыс.
Просмотров 378 тыс.
50% 1

#chottu
#leo
#laika
#doglover

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 488   
@beenakumari5325
@beenakumari5325 Год назад
അച്ഛന്റെ സുരക്ഷിതത്വം ഉറപ്പാക്കുന്ന ലിയോയും ലെയ്ക്കും. സ്നേഹവും കരുതലുമുള്ള കുഞ്ഞുങ്ങൾ. മനോഹരമായ ഒരു കാഴ്ചയായിരുന്നു👍👍😍😘🤩
@sb...sasthamcotta5988
@sb...sasthamcotta5988 Год назад
വലിയ തിര കണ്ട് ഉള്ളൊന്നു കിടുങ്ങി... എങ്കിലും ഈ സ്നേഹത്തിനു മുന്നിൽ തിരമാല പോലും തോറ്റു പിൻവാങ്ങി 🙏🏻🙏🏻😍😍
@manju2769
@manju2769 Год назад
അച്ഛാ ഇറങ്ങരുത് തിര കൂടുതലാണ് ഞങ്ങൾ ഇറങ്ങുന്നില്ല അച്ഛനും ഇറങ്ങണ്ട പേടിയാ
@anjuvv8837
@anjuvv8837 Год назад
ലിയോ ക്കും ലെയ്ക്കക്കും അച്ചനെ എത്ര Caring ആണ്🐈🐕♥️♥️
@seenathsidhik7940
@seenathsidhik7940 Год назад
ഈ അച്ഛനും മക്കളും ആരുടെയും കണ്ണ് തട്ടാതെ ഇരിക്കട്ടെ ലിയോ chotuz z തന്നെ
@aneeshvnair4140
@aneeshvnair4140 Год назад
ചോട്ടുസ് വ്ലോഗിന്റെ സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളൂ😍👍
@shobhanashobha5611
@shobhanashobha5611 Год назад
അനീഷേ ഞാൻ വന്നു ട്ടോ
@parvathybalachandran5102
@parvathybalachandran5102 Год назад
Yes
@sureshkumar8964
@sureshkumar8964 Год назад
Hailiyo
@sivanirani10
@sivanirani10 Год назад
ഹാജർ
@vasudevvasudevan9669
@vasudevvasudevan9669 Год назад
ഹാജർ
@nidheeshkumarr2319
@nidheeshkumarr2319 Год назад
കടലിൽ പോകണ്ട കണ്ടിട്ട് പേടിയാകുന്നു പാവങ്ങൾ 🙄🙄.... 😍😍
@simijoy3044
@simijoy3044 Год назад
ബീച്ചിൽ അടിച്ചുപൊളിച്ചല്ലോ ലിയോകുട്ടൻ ലൈക്കാ💞💞💞💞💞💞👍👍👍👍
@lathikalathika3941
@lathikalathika3941 Год назад
അയ്യോ പേടിച്ചു പോയി എന്റെ കുട്ടികൾ❤️
@catsworldanimallover
@catsworldanimallover Год назад
മക്കള് രണ്ടും അച്ഛനെ വലിയ caring ആണ്..... 🥰🥰🥰
@LazeMedia
@LazeMedia Год назад
❤❤❤ അടിപൊളി ഇഷ്ടപ്പെട്ടു 🥰🥰
@lalithaayyappan7000
@lalithaayyappan7000 Год назад
ഈ കുഞ്ഞുങ്ങളുടെ സ്നേഹം കാണുമ്പോൾ കണ്ണും മനസ്സും നിറയും ..... മിസ് യു ചോട്ടുക്കുഞ്ഞാ❤️❤️❤️❤️❤️❤️
@sageeshcp4403
@sageeshcp4403 Год назад
ദിലീപേട്ടൻ ചെയ്തതിൽ വെച്ച് ഏറ്റവും മനോഹരമായ വീഡിയോ ആണിത്. ഉത്തരം വീഡിയോകളാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. ലിയോയ്‌ക്കും ലായികാകും ഒരുപാട് സന്തോഷമായിക്കാണും. മാസത്തിലൊരിക്കൽ ഇവരെ ഈ കടപ്പുറത്ത് കൊണ്ടുപോയി വീഡിയോ ചെയ്യണം. ഒപ്പം ദിലീപേട്ടൻ വലിയ തിരമാല അടിക്കുന്ന സമയത്ത് അങ്ങനെ കടലിൽ നിൽക്കുന്നത് അപകടമാണ്. കാല് സ്ലിപ്പ് ആവുകയാണെങ്കിൽ വലിയ അപകടം സംഭവിക്കും. അതുകൊണ്ട് വലിയ തിരമാലയടിക്കുന്ന സമയത്ത് അത്രയധികം കടലിൽ ഇറങ്ങി നിൽക്കരുത്
@Preetha-vh4rv
@Preetha-vh4rv Год назад
ഇത് മനോഹരം മായ കാഴ്ച ആയിരുന്നു . രണ്ടു പേരെയും എന്ത് കരുതൽ ആയി ആന്ന് നോക്കുന്നത്. ❤❤❤❤❤❤❤ കണ്ടാലും കണ്ടാലും മതിവരില്ല , ❤❤❤❤❤
@rakeshkr2341
@rakeshkr2341 Год назад
ഇതുപോലെ ഒരു അച്ഛനെ കിട്ടിയതാണ് ലിയോയുടെയും ലെെക്കയുടെയും ഭാഗ്യം
@sunitharadha2148
@sunitharadha2148 Год назад
അയ്യോ അച്ഛന്റെ കുട്ടികൾ പേടിച്ചു പോയി. ലിയോ &ലേയ്ക യും സൂപ്പർ ❤❤❤❤
@ArjunArjun-me1we
@ArjunArjun-me1we Год назад
ലിയോ മോന് ആദ്യം കുറച്ചു പേടിയുണ്ടായിരുന്നു പിന്നിട് മാറി ലൈക മോൾക്ക്‌ ഒരു പേടിയും ഇല്ലായിരുന്നു ദിലീപ് ചേട്ടൻ വെള്ളത്തിലേക്ക് ഇറങ്ങി യപ്പോൾ മക്കളെ വെപ്രാളം.❤❤❤♥️
@shyma5954
@shyma5954 Год назад
Laikakum nalla pediyundarunu
@sreejakesadavasan9103
@sreejakesadavasan9103 Год назад
ലിയോ ക്കു നല്ല പേടിയുണ്ട്. ലെയ്ക്ക കുഴിയുണ്ടാക്കാൻ മിടുക്കി😘
@user-jq6og2eb7d
@user-jq6og2eb7d Год назад
എന്നോമൽ നിധിയല്ലേ കൺപീലി നനയല്ലേ എന്നാലും അരികെ ഞങ്ങൾ കാവലായ്. എന്ന് അച്ഛന്റെ പ്രിയ ലിയോ യും ലൈക്കയും 🥰
@Fein811
@Fein811 Год назад
Leo is so innocent 😭❤️
@SheelaDevi-wj3mg
@SheelaDevi-wj3mg Год назад
Very good 👍👍👍
@safa6074
@safa6074 Год назад
കാറിൽ ഉള്ള ആ ഇരിപ്പു 😘😘😘😘😘😘😘😘😘😘😘😘
@beenabiju2062
@beenabiju2062 Год назад
അച്ഛനും അച്ഛന്റെ നാലു മക്കളും ❤❤
@praseedacp2976
@praseedacp2976 7 месяцев назад
ലിയോയും, ലെയ്ക്കും നല്ല ഓമന കുട്ടികളാണല്ലോ ❤❤❤❤
@devimatha8864
@devimatha8864 Год назад
ദിലീപേട്ടാ ഇന്നത്തെ വീഡിയോ കണ്ടിട്ട് ഒരു സങ്കടം പോലെ. പാവം കുഞ്ഞുങ്ങൾ പേടിക്കുകയും നനയുകയും ചെയുന്നത് കണ്ടപ്പോൾ ഒരു വിഷമം...പറഞ്ഞെന്നേയുള്ളൂ കേട്ടോ... We all luv them very much. ❤️❤️❤️❤️
@nhtrollhub8242
@nhtrollhub8242 Год назад
ലിയോയുടെ സ്നേഹം കണ്ടോ അച്ചന്റെ എടുത്ത് 😍🙏🙏🙏🙏👍👍👍
@sunithavk4806
@sunithavk4806 Год назад
ലയ്ക്കായുടെ കുഴിയുണ്ടാക്കൽ കാണാൻ നല്ല രസമാണ്😂😂
@suneeshsunju6535
@suneeshsunju6535 Год назад
ചോട്ടു ഉണ്ടായിരുന്ന കാലം മുതൽക്കേ ഞാൻ uncle ൻടെ യും ചോട്ടുവിൻടെയും വലിയ ഫാൻ ആയിരുന്നു ഇപ്പോൾ ലിയോയുടെയും, ലെയ്കയുടേയും വലിയ ഫാൻ ആണ്. എല്ലാവരേയും ഇഷ്ടം.🥰❤️
@aswathivinu6881
@aswathivinu6881 Год назад
❤❤❤ചോട്ടു മോനെ കടല് കാണിക്കാൻ കൊണ്ടുപോയത് ഓർമ വന്നു 💔💔💔💔😢😢😢😢
@pratheeshratheesh9649
@pratheeshratheesh9649 Год назад
Yes
@jessyalbert9399
@jessyalbert9399 Год назад
Enikkum
@rincythomas1381
@rincythomas1381 Год назад
അച്ഛന് തീരെ അനുസരണ ഇല്ല അല്ലേ ലൈക ലിയോ പിള്ളാരെ😍😍
@prematcheeramban7443
@prematcheeramban7443 Год назад
വളരെ നന്നായിട്ടുണ്ട്. രണ്ടു ആൾക്കും കുറച്ചു പേടി ഉണ്ട്. പേടി ഉണ്ടെങ്കിലും അച്ഛൻ വെള്ളത്തിൽ നിക്കുന്നത് കൊണ്ട് അച്ഛന് അപകടം പറ്റാതെ ഇരിക്കാൻ കൂടെ വിടാതെ നിൽക്കുകയാണ് leo. തിര ശക്തി കൂടി വരുമ്പോൾ മാറി നിൽക്കുന്ന laika യും അച്ചന്റെ അടുത്തേക്ക് ഓടി വരുന്നുണ്ട്. അച്ഛൻ വെള്ളത്തിൽ നിന്ന് കേറി പോരാൻ രണ്ടു പേരും പിടിച്ചു വലിക്കുകയും കരയുകയും ചെയുന്നത് ഒരു കാഴ്ച തന്നെയാണ്.
@vrindavenu9652
@vrindavenu9652 Год назад
Achante kaaryathil enthoru sradhayaa...nalla 2 makkal..leokuttaaaa, laika mole..2perkum orupaadu ummmaaaa..😚😚😚💗💗💗❤❤❤💕💕💖💖💖
@jyothisuresh3005
@jyothisuresh3005 Год назад
കടലിൽ ഇറങ്ങാൻ ആദ്യം രണ്ടുപേർക്കും പേടിയായിരുന്നു അച്ഛനെയും ഇറക്കില്ലായിരുന്നു.കടലിൽ ഇറങ്ങാനുള്ള പേടിയെല്ലാം മാറി രണ്ടുപേരും മിടുക്കരായി. തിരയടിക്കുന്ന പേടിമാത്രമേ ഇനിയുള്ളൂ ❤️❤️🥰👍
@gincygeorge856
@gincygeorge856 Год назад
ലിയോയും ലെയ്ക്കയും ബീച്ചിൽ അടിച്ചു പൊളിച്ചു സൂപ്പർ😅😂❤️💙🧡👍
@ponnammaabraham3677
@ponnammaabraham3677 Год назад
അവർക്ക് പേടിയാണ് എങ്കിലും ചേട്ടനെ രക്ഷിക്കാൻ നോക്കുന്നത് അച്ഛൻ പോകേണ്ട എന്നാണ് അവർ പറയുന്നത്
@hevinvmichael9314
@hevinvmichael9314 Год назад
താനി പൊഴിക്കര ബീച്ച് അടിച്ചു പൊളിച്ച് സൂപ്പർ സ്പെഷൽ വീഡിയോ😍😘❤️❤️
@josephvarghese5619
@josephvarghese5619 Год назад
Such loving dogs.❤️
@sandeeppa8444
@sandeeppa8444 Год назад
4:56 kittiyooo illaa chothichu vangichuu 😂😂
@anilkumar-yu6hu
@anilkumar-yu6hu Год назад
ലിയോ & ലൈക്ക നല്ലൊരു വീഡിയോ ആയിരുന്നു ❤️❤️🐶🐶🐕🐕💖💖🔥🔥👌👌👌
@sreekala4942
@sreekala4942 Год назад
അയ്യോ... എത്ര cute... ആണ്.... ലിയോ കുട്ടാ.... ലൈക മോൾ.... അടിച്ചു പൊളിക്കു
@harithamaheendranp1533
@harithamaheendranp1533 Год назад
Ayyo video vegam kazhina pole.... Ennalum super ayirunnu.. Leo and laika love you 😘😘😘😘😘
@lissythomas5650
@lissythomas5650 Год назад
ഈ കളി വേണ്ട ദിലീപേട്ടാ പേടിയാവുന്നു വെള്ളം, തിര, കടൽ ഒക്കെ ഭംഗിയുള്ളതാണ്. ഒപ്പം ഭയപ്പെടേണ്ടതുമാണ്. എപ്പോൾ തനി നിറം കാട്ടുമെന്ന് പറയാനാവില്ല.
@rohinig8669
@rohinig8669 Год назад
മുത്തുമണികളേ 🥰🥰
@greeshmab1630
@greeshmab1630 Год назад
Le leo and laika: ഇത് നമ്മടെ അവിടത്തെ പോലത്തെ വെള്ളം അല്ലല്ലോ അച്ഛാ.... Ivide dhe വെള്ളം അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു... വെള്ളത്തിൻ ജീവൻ വെച്ചോ?
@sulochanaamma7212
@sulochanaamma7212 Год назад
എത്ര കണ്ടാലും മതി വരാത്ത കാഴ്ച 🥰
@Diya59653
@Diya59653 Год назад
എന്തായാലും നിങ്ങളുടെ video കാണുമ്പോൾ ഒരു മനസ്സുഖം ഉണ്ട്
@jishajacob516
@jishajacob516 Год назад
Yes super തിരമാല വരുന്നത് കണ്ടു പേടിച്ചു പോയി yooo
@sandhyarenju1499
@sandhyarenju1499 Год назад
Leo.... അച്ഛാ ഇവിടെ safe അല്ലാ..നമുക്ക് പോകാം.. ലൈകാ പുല്ല് ചാടി കേറി വരണ്ടാരുന്ന്..
@cutndice9981
@cutndice9981 Год назад
Leo is super possessive 🥰
@lekhar8527
@lekhar8527 Год назад
ചിരിച്ചുന്നു വച്ചാ ചിരിച്ചു വയ്യാണ്ടായി... മക്കളാണ് മക്കൾ.... അച്ഛനാണ് അച്ഛൻ❤️❤️❤️😘😘😘😘😘😘
@bhul3960
@bhul3960 Год назад
1:24 car ൽ ഉള്ള രണ്ടിന്റെയും ആ ഇരുപ്പ് കണ്ടപ്പോൾ ചിരി വന്നു പോയി 🤣😘😘😘🥰🥰🥰❤️ ചക്കരകുടുക്കകൾ
@vineethak3298
@vineethak3298 Год назад
ദിലീപേട്ടാ കടലിൽ കടയിൽ നിൽക്കുമ്പോൾ പുറം തിരിഞ്ഞു നിൽക്കാൻ പാടില്ല. കടലമ്മയ്ക്ക് അത് ഇഷ്ട്ടാവില്ല. അതാണ് തിരമാല കൂടിയത്. 🥰
@arunsunny6692
@arunsunny6692 Год назад
Super LeoLaika
@noblechacko7466
@noblechacko7466 Год назад
ലിയോ മോനേ.. മുറുക്കി പിടിച്ചോനെ 😀❤😘
@aneetascaria5826
@aneetascaria5826 Год назад
Leo enth cute aanu caril irunnapo 😘🥳🥳
@achuaadhi8398
@achuaadhi8398 Год назад
അടിപൊളി 😍😍😍😍Leo, Laika 😍😍😍😍
@reshmapratheesh6221
@reshmapratheesh6221 Год назад
അടിപൊളി കാഴ്ച്ച അച്ഛനും മക്കളും enjoy❤️❤️❤️❤️
@valsalamohan4254
@valsalamohan4254 Год назад
ഇന്നത്തെ ഈ കാഴ്ച എനിയ്ക്കിഷ്ടമായില്ല. പണ്ട് ചോട്ടു മോനേയും കൊണ്ടുപോയപ്പോൾ നെഞ്ചിടിപ്പോടെയാണ് കണ്ടത്. ദിലീപ് ചേട്ടനും തിരയിൽ ഇറങ്ങുന്നതു ഇഷ്ടമായില്ല.😔
@suma6455
@suma6455 Год назад
മൂത്തശ്ശനു० രണ്ടുകൊച്ചുമക്കളു० കൂടി അടിച്ചുപൊളിച്ചു ബീച്ചിൽ. ദിലീപേട്ടാ🙏 സന്തോഷമായിട്ടോ🙏
@_sajani_
@_sajani_ Год назад
വലിയ തിര പേടി തോന്നി ലിയോ ലൈക്ക ❤️❤️👍🏻👍🏻👍🏻
@shestechandtalk2312
@shestechandtalk2312 Год назад
അച്ഛാ ഒത്തിരി പേടിയോടെ ആണ് കണ്ടു തീർത്തത് 😳😳ഭയങ്കര തിര തന്നെ ലിയോ യുടെ പേടിയും പോയി
@abhijith.sundar4974
@abhijith.sundar4974 Год назад
🦁 Leo mon ennaaa caring aanu 🔥🔥🔥🔥.....Laika🔥njangade singapennu... Sunami vannnaalum pullaanu
@lathaunniyampath3842
@lathaunniyampath3842 Год назад
ലിയോന് എന്തൊരു കെയർ ആണ് അച്ഛനെ ❤️❤️
@kashisaran1054
@kashisaran1054 Год назад
ലിയോ കുട്ടാ ❤️❤️❤️ലൈക മോളെ 😍
@tessavlog6540
@tessavlog6540 Год назад
ചോട്ടു ഓർമ്മകൾ വീണ്ടും വരുന്നു ഈ കാഴ്ചകൾ കാണുമ്പോൾ
@noblechacko7466
@noblechacko7466 Год назад
ലിയോ.... പകരം.... വക്കാൻ.... ആകാത്ത... മുത്തു.... ലേയ്ക.... 😘❤🥰
@manikattikulam9715
@manikattikulam9715 Год назад
എവിടെ പോയാലും സൂക്ഷിക്കണം.
@premalathasaju7597
@premalathasaju7597 Год назад
Ooh superb vlog. Just loved it ❤
@littygeorge1650
@littygeorge1650 Год назад
പേടിയാകുന്നു
@praseedacp2976
@praseedacp2976 7 месяцев назад
എനിക്കു മുമ്പ് ഇതെ പോലെ രണ്ട് ഓമന മക്കൾ ബ്രൗണി, ജൂലി ബ്രൗണി-നാടൻ നായ ജൂലി. ജർമ്മൻ ഷപ്പേഡ്
@jaisonnadukani1267
@jaisonnadukani1267 Год назад
തിരമാല വരുമ്പോൾ അവരുടെ ചെവിയിൽ വെള്ളം കയറും സൂക്ഷിക്കണം.
@user-oi8fp2md6o
@user-oi8fp2md6o Год назад
അയാൾ ചുമ്മാ മിണ്ടാപ്രാണികളുടെ ജീവൻ വച്ചാ കളിക്കുന്നെ...ചോട്ടുനെ അയാൾ കുറച്ചു പൊട്ടു കളിപ്പിച്ചതാണ്... ഡോഗ്സ് നെ സ്നേഹിക്കുന്നത് ഇങ്ങനെ തോന്നിവാസം കാണിച്ചിട്ടല്ല 🧐
@sindhumanoj6917
@sindhumanoj6917 Год назад
Innocent kunjungal Ennalum dileepetta Danger ulla placeil pokanda Take care God bless all Love you chechi Chechiyum involved avanam Videoyil
@sonamathew4441
@sonamathew4441 Год назад
അടിപൊളി 👌👌
@sumak262
@sumak262 Год назад
Both Laika baby & Leokuttan loves achan sooo much ❤️❤️❤️❤️😍😍😍🤩🤩🤩
@midhunjoseph6359
@midhunjoseph6359 Год назад
They are protecting from the waterbodies.gods gift😍
@sugeshn8382
@sugeshn8382 Год назад
വാവകൾക് പേടിയാണെങ്കിൽ പോവണ്ട ചേട്ടാ 😘
@ghoshrav
@ghoshrav Год назад
നല്ല രസം കണ്ടിട്ട് മതിയായില്ല.
@kannappi1456
@kannappi1456 Год назад
എന്ത് സ്‌നേഹം ആണ് ഇവർക്ക്... 💓💓🌹🌹🌹
@saheershapa
@saheershapa Год назад
കടലിലെ കുളി അടിപൊളി. ❤️
@saraswathin7333
@saraswathin7333 Год назад
അച്ചനും മക്കക്കും അമക്ക് കറിവയ്ക്കാൻ കുറച്ച് മിനും കൂടി പിടിക്കാമായിരുന്നു. 👌👌👌❤️❤️❤️
@V.V.Nair.
@V.V.Nair. Год назад
Be carefully on beach when tide hits its danger for there legs
@abhikasasi7376
@abhikasasi7376 Год назад
എത്ര ചക്കര മക്കളെ യാണ് അച്ചന് കിട്ടി യിരിക്കുന്നത് 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘🙏
@bindusaji2422
@bindusaji2422 Год назад
നല്ല രസം ഒണ്ടായിരുന്നു കാണാൻ രണ്ട് പേർക്കും ഉമ്മ
@vinayadas9825
@vinayadas9825 Год назад
4 perum kalakki.....😍
@jincyjincy179
@jincyjincy179 Год назад
I think they are little scares but if u frequently go beach with them we can see they enjoyong it But always support from Coimbatore ❣️💯 Leo Wawa and laika mol
@rajamani9928
@rajamani9928 Год назад
യ ജമാ നെ രക്ഷിക്കാൻ ജീവൻ കളയും👍👌💪
@rejimolsijo9270
@rejimolsijo9270 Год назад
അടിപൊളി🤩🤩🤩🤩🤩🤩🤩
@krishnendukrishna4384
@krishnendukrishna4384 Год назад
മുത്തുകൾ 😍❤❤
@noblechacko7466
@noblechacko7466 Год назад
ലിയോ.... പേടിക്കണ്ടടീ... ലെയ്ക... ഓടിക്കോ 🥰😘😂
@nishakizhakkayil1081
@nishakizhakkayil1081 Год назад
ലിയോ കുട്ടാ ലെയിക്ക മോളെ ദിലീപേട്ടാ..... ❤🙏🏼😘😘😘😘🥰🥰
@devimatha8864
@devimatha8864 Год назад
അച്ഛന്റെ പൊന്നുമക്കൾ ❤️❤️ Leokuttan&laikamol❤️❤️❤️❤️❤️
@valsalamohan4254
@valsalamohan4254 Год назад
മറ്റൊരവസരത്തിൽ വരണ്ട . സൂക്ഷിച്ചാൽ ദു:ഖിയ്ക്കണ്ട .🙏🙏🙏
@PeterMDavid
@PeterMDavid Год назад
അടിപൊളി 👍❤👌 നല്ല കാഴ്ചകൾ 🥰😄😄😄
@geethaaravindan2693
@geethaaravindan2693 Год назад
Laika and Leo super 😍😍😍
@deviparudevi3305
@deviparudevi3305 Год назад
ലിയോ ലൈകാ 😘😘
@sijikuraikose2744
@sijikuraikose2744 Год назад
ലിയോ കുട്ടനും ലൈക്കാ മോളും ബീച്ച് കണ്ടോ 🌹🌹
@nirmalanair3109
@nirmalanair3109 Год назад
Dileepetta പണ്ട് ചോട്ടുവിനെ കൊണ്ടുപോയത് ഓർകുവരുന്ന് ഞാൻ
@sabirashaji4411
@sabirashaji4411 Год назад
Lio നെ കണ്ടപ്പോൾ പഴയ ബാബുമോൻ സിനിമ ഓർമ വരുന്നു.
@cmlofficial7893
@cmlofficial7893 Год назад
ലിയോ കുട്ടാ liakla ലൈക്ക കുട്ടി ഭാഗ്യം ❤️❤️❤
@sreejayaravi4723
@sreejayaravi4723 Год назад
എല്ലാവരും അടിപൊളി... Best wishes
@annammaeyalil4702
@annammaeyalil4702 Год назад
അവർക്കു നല്ല സുഖം, രസം, സന്തോഷം
@meenakshi4167
@meenakshi4167 Год назад
Acoda makkalk karangan ponne bhayankara ishttanallo❤️❤️🥰
Далее
Fake watermelon by Secret Vlog
00:16
Просмотров 10 млн
3year old agressive rottweiler from palakkad
13:17
Просмотров 23 тыс.