Тёмный

തെരുവ് മൃഗങ്ങൾക്കൊപ്പം ഒറ്റയ്ക്ക് താമസിക്കുന്ന സാറാമ്മ; എല്ലാ ജീവികൾക്കും ഓരോ കഥകളുമുണ്ട്. 

Village Vartha
Подписаться 457 тыс.
Просмотров 686 тыс.
50% 1

#saramma #petshop #peyad #trivandrum
മരണത്തിൽ നിന്നും സാറാമ്മ രക്ഷിച്ചത് മുന്നൂറിലധികം തെരുവ് മൃഗങ്ങളെ; താമസിക്കുന്നത് ഇവർക്കൊപ്പം ഒറ്റയ്ക്ക്.
സുമനസ്സുകൾക്ക് സാറാമ്മ ആന്റിയെ സഹായിക്കാം
SARAMMA N
AC.NO : 005700100121164
IFSC : DLXB0000270
Dhanalakshmi bank vanchiyoor
തിരുവനന്തപുരം പേയാട് ചന്തമുക്കിലാണ് ഈ സ്ഥലം.
സാറാമ്മ ആന്റിയെ കോൺടാക്ട് ചെയ്യാനുള്ള നമ്പർ :
+916282854676
+919388284349

Опубликовано:

 

7 янв 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 776   
@VillageVartha
@VillageVartha 2 года назад
സുമനസ്സുകൾക്ക് സാറാമ്മ ആന്റിയെ സഹായിക്കാം SARAMMA N AC.NO : 005700100121164 IFSC : DLXB0000270 Dhanalakshmi bank vanchiyoor തിരുവനന്തപുരം പേയാട് ചന്തമുക്കിലാണ് ഈ സ്ഥലം. സാറാമ്മ ആന്റിയെ കോൺടാക്ട് ചെയ്യാനുള്ള നമ്പർ : +916282854676 +919388284349
@omanakumaritn3284
@omanakumaritn3284 2 года назад
.s/
@mnunni11
@mnunni11 2 года назад
Sure. I ll do my best
@Alice7y
@Alice7y 2 года назад
Will try to do something
@gaitergrancis717
@gaitergrancis717 2 года назад
@@mnunni110 ,
@athanikkalshareef
@athanikkalshareef 2 года назад
Njan sahaayikkum
@devatheertha6768
@devatheertha6768 2 года назад
ഒരു കാര്യം ഉറപ്പാണ്.... ഈ ലോകത്ത് ഏറ്റവും കൂടുതൽ സുരക്ഷിതം ആയി കഴിയുന്നത്, അമ്മേ... നിങ്ങളാണ്.... ♥️
@aswins4870
@aswins4870 2 года назад
💯
@Abhishek-fw7ll
@Abhishek-fw7ll 2 года назад
ഉറപ്പ്
@r3xjinn295
@r3xjinn295 2 года назад
💯
@rashidts1314
@rashidts1314 2 года назад
🐭🐰🐰🐽🐰🐒
@thoma9472
@thoma9472 2 года назад
Okay
@mahin9331
@mahin9331 2 года назад
Ac കാറിലും, റൂമിലും ഇരുന്ന് മൃഗ സ്നേഹം വിളമ്പുന്ന അമ്മച്ചിമാരൊക്കെ ഇത് കണ്ട് പഠിക്കണം 😍
@sawyerjamesford778
@sawyerjamesford778 2 года назад
Athenthada Ac caril irunn mrigathe snehichoode
@mahin9331
@mahin9331 2 года назад
@@sawyerjamesford778 സ്നേഹിക്കം ബട്ട്‌ ഒരു അസുഖം വന്നാൽ ac കാറിൽ അല്ല തെരുവിൽ ആയിരിക്കും അതിന്റെ സ്ഥാനം
@Lakshmi-dn1yi
@Lakshmi-dn1yi 2 года назад
സത്യം
@Aju.K.M-Muz
@Aju.K.M-Muz 2 года назад
💯
@indup1342
@indup1342 2 года назад
Amachi marum achan marum kude...
@titusjosephcheeranchira.6308
@titusjosephcheeranchira.6308 2 года назад
ഈ സ്ത്രീ ആണ് ദൈവത്തിന്റെ പ്രതിരൂപം 🙏🏻ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
@jayajollyj7118
@jayajollyj7118 2 года назад
ഏക മകളുടെ ജീവിതം.... പട്ടിക്കു വേണ്ടി തുലച്ച ഇവലാണോ ദൈവത്തിന്റെ പ്രതി രൂപം
@adhimon5489
@adhimon5489 2 года назад
@@jayajollyj7118 patti ennath oru jeevananu..1 pattikk vendiyallalo.adhinum venam oru manass ningalk adhillel ithokke kaanan enthinaanu varane
@ahambrahmasmi4352
@ahambrahmasmi4352 2 года назад
Ningalkoke ingne comment idam alle.. Nere marich avre sahikan kazhiyumo???? Aarelum avrk sahayam koduk adyam. Ithrem mrigalgalk chilavu daaralam und. Alland phone eduth irunn thalli marikathe.
@reeshmabijoy2909
@reeshmabijoy2909 2 года назад
@@jayajollyj7118 pati ayaalum mrigangal aayalum avare samrakshikendathe nammude kadamayaane avarum nammale pole ulla oru jeevajaalamaane athonnum ningale polulla aallkaarke manasilaavilla veruthe commentil nanma cheyana aallkaare kuttam parayaane ningalke nerandaavullo theruvenaayakalaayalum vayaathaye mrigangalaayalum avare snehiche vallarthaan aa ammake thonnillo athe thanne velliyoru kaazhamaane
@sinibijoy3327
@sinibijoy3327 2 года назад
Eഈ പാവങ്ങൾക്ക് വേണ്ടി ഈ ചേച്ചിക്ക് ആരോഗ്യവും സമ്പത്തും കൊടുക്കണേ ദൈവമേ
@rajank1322
@rajank1322 2 года назад
God bless you chechi
@mohanank8915
@mohanank8915 2 года назад
Ohan
@sachuandbaby
@sachuandbaby 2 года назад
Correct
@muraleedharanmm2966
@muraleedharanmm2966 2 года назад
മിണ്ടാ പ്രണികളെ സംരക്ഷിക്കുന്ന അമ്മക്ക് ആരോഗ്യവും ആയുസ്സും നൽകട്ടെ .....!!!
@sherlyjohn1977
@sherlyjohn1977 Год назад
👍👌🙏
@Guhanmenon
@Guhanmenon 2 года назад
എല്ലാരും പറയുന്നു.. ദൈവം അനുഗ്രഹിക്കട്ടെ എന്ന്.. നല്ല കോമഡി.. ദൈവം ദ്രോഹിക്കുകയെ ഉള്ളു.. പുതിയ വാടക വീട്ടിൽ എത്തിയ ഞാൻ കണ്ടത് അവിടുത്തെ തൊടിയിൽ അസ്ഥികൂടം പോലെ ഒരു നായയെ ആണ്.. മനുഷ്യത്വം കാണിച്ചു അല്പം ഭക്ഷണവും വെള്ളവും കൊടുത്തു.. അയൽവാസികളുടെ തനിക്കോണം അറിഞ്ഞു.. ഒരു സാധനവും അതിനു കൊടുത്തുപോവരുത് അതുപിന്നെ ഇവിടുന്നു പോവില്ല എന്നായി കച്ചറക്ക് വന്നു.. ഇപ്പോൾ അവൻ എണീറ്റ്നിക്കാൻ തുടങ്ങി.. അയൽവാസികൾ ആട്ടിയെറിയാനും.. ഇപ്പൊ എല്ലാവരെയും പേടിച്ചു ഞങ്ങളുടെ മുറ്റത്താണ് കിടക്കുന്നത്.. അപ്പോൾ തുടങ്ങി വീട്ടുടമസ്ഥരുടെ വക ചൊറിച്ചിൽ.. ഇനിയിപ്പോ വേറെ വീട് മാറിയാലും ഇവനെ എന്തുചെയ്യുമെന്നറിയില്ല... മനുഷ്യൻ ഏറ്റവും നാറിയ വർഗം... ഇനി മുതൽ ഒറ്റ മനുഷ്യനും പതുപൈസേടെ ഉപകാരം ചെയ്യില്ല എന്ന് ഞാൻ പ്രതിജ്ഞ എടുത്തു 🙏
@Paruz-gz9fy
@Paruz-gz9fy 6 месяцев назад
Satym..
@geethakumari2014
@geethakumari2014 Месяц назад
മനുഷ്യൻ വികൃത ജന്മം!
@homebeautymanbeauty4566
@homebeautymanbeauty4566 2 года назад
ഇവർ തന്നെയാണ് ദൈവം ഇത്തരം ആളുകളെ ലോകത്തിനു മുന്നിൽ കാണിക്കാൻ സന്മനസ് കാണിച്ച ഈ മീഡിയയ്ക്കും ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്
@sabnum9632
@sabnum9632 2 года назад
അമ്മക്ക് ..... ദൈവം എപ്പഴും കൂടെ ഉണ്ടാവട്ടെ,,,, പുണ്യം കിട്ടട്ടേ,,,
@allmusic227
@allmusic227 2 года назад
ഈ നന്മയ്ക്ക് അംഗീകാരവും . സഹായവും നൽകി ആദരിക്കപ്പെടേണ്ടതാണ്. ദൈവം ഈ അമ്മയെ സകല നന്മകളും നൽകി അനുഗ്രഹിക്കട്ടെ ..
@axiomservice
@axiomservice 2 года назад
എത്ര മഹത്തായ വരികൾ...നമിക്കുന്നു അമ്മേ
@subrahmaniyammundappilly9166
@subrahmaniyammundappilly9166 2 года назад
ഈ അമ്മയെയും മക്കളെയും കാത്ത കൊള്ളണേ.... ഇങ്ങനെയുള്ള അമ്മമാർക്കും മൃഗ സ്നേഹികൾക്കും ദീർഘായുസ്സ് കൊടുക്കണേ ഭഗവാനെ...🙏🙏🙏🙏🙏👌❤❤❤❤
@cynosurefreaks8222
@cynosurefreaks8222 2 года назад
ഈ അമ്മയെ ആണ് അക്ഷരം തെറ്റാതെ മൃഗസ്നേഹി എന്നു വിളിക്കാൻ തോന്നുന്നത് 💖
@shaliunni8241
@shaliunni8241 2 года назад
Ivarokke verum mrigangal mathramalla bro....nammude sahajeevikalanu ..Ee Amma ath manasilaakki ,dhaivathe arijhond jeevikkunnu...🙏🙏🙏
@Anvithadas
@Anvithadas 2 года назад
ഒന്നിനും സമയമില്ലാതെ കാശിന്നുവേണ്ടി ഓടിനടക്കുന്ന ജനങ്ങൾ ഇതു കാണട്ടെ മനുഷ്യാപറ്റു എന്താണെന്നു സഹജീവികളോടുള്ള ഈ ആത്മബന്ധം ചേച്ചി കാണിച്ചു തരുന്നു 🙏🌹👌
@sandeepkl8969
@sandeepkl8969 2 года назад
👏👏👏👏☺☺☺
@krishnamp2521
@krishnamp2521 2 года назад
അതെ 👍
@Anvithadas
@Anvithadas 2 года назад
@@sandeepkl8969 😊
@Anvithadas
@Anvithadas 2 года назад
@@krishnamp2521 👍
@asharnair8113
@asharnair8113 2 года назад
അമ്മേ നിങ്ങളാണ് കണ്ണിൽ കാണാൻ കഴിയുന്ന ഈശ്വരൻ. അലഞ്ഞു തിരിഞ്ഞു വരുന്ന പട്ടിക്കോ, പൂച്ചക്കോ ഒരു നേരത്തെ ഭക്ഷണം കൊടുത്താൽ അതിനെ പോലും വിമര്ശിക്കുന്നവരാണ് ചുറ്റുമുള്ളവർ 😩
@MoonWalker842
@MoonWalker842 2 года назад
Same😭
@bluedabida
@bluedabida 2 года назад
Athe,njan ente veedinte thazhe aaro kondu kalanja pattikal nallu perkku food koduthappo veetukarokke vazhakku paranju😕
@hafizmisiriya4116
@hafizmisiriya4116 2 года назад
Ccrt chechi.god bless kittiya chechiya..ethu..nannakum. God appoyum koode undavum..chechi..nalla manassanu chechi...ethum oru magical imboorvemenda... good blessyou..chechi..nanmma ulladathu kaalam oru rogavum..verilla chechi
@adithyan_b_raj9088
@adithyan_b_raj9088 2 года назад
@@bluedabida Ninghalku nalla manassanu God bless you🙏Aa vazhak paraghavarodu kutty parayanam ninghal Oru divasam പട്ടി ണി aavumbol Food inu vendi thendumbole ninghalku athu manassil aakunnu .njn thanakalude manassine അഭിനന്ദിക്കുന്നു
@suryathejas9082
@suryathejas9082 2 года назад
ഇവരൊക്കെ ആണ്. ഈശ്വരൻ കൂടെ ഉള്ളവർക്ക് മാത്രം ആണ് ഈ ഒരു മനസ്സ്. ശെരിക്കും എല്ലാത്തിനും മനുഷ്യ രൂപം മാത്രം ആണ് 🙏
@feelworld1452
@feelworld1452 2 года назад
മൃഗങ്ങളെ ദ്രോഹിക്കുന്നവർ ഈ അമ്മേനെ കണ്ട് പഠിക്കണം.. 😇😇 ഞാനും ഒരു മൃഗ സ്‌നേഹി ആണ്... 🥰🥰🥰
@user-mf9to6dc1k
@user-mf9to6dc1k 2 года назад
35പട്ടികൾ ഉണ്ട് കൊണ്ടു പോകാമോ
@mubeenavelloorkavu1127
@mubeenavelloorkavu1127 Год назад
👍
@andriamaria9926
@andriamaria9926 2 года назад
ചേച്ചി പൊളി ചേച്ചിയെ പോലെ ഉള്ളവർക്ക് 😘😘✨️ദൈവം ഉണ്ട്
@sathyannadhan4659
@sathyannadhan4659 2 года назад
ചേച്ചിപറയുന്നതെല്ലാം നൂറുശതമാനം ശരിയാണ്
@sreenir1511
@sreenir1511 2 года назад
ദൈവം അനുഗ്രഹിക്കട്ടെ ഈ നല്ല മനസ്സിനെ 🙏🙏🙏🙏
@bjiub4356
@bjiub4356 2 года назад
അമ്മേ അമ്മയെ തൊഴുതു 🙏🙏🙏🙏🙏🙏🙏🙏 ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
@Nandhootty-Muthumani.
@Nandhootty-Muthumani. 2 года назад
ഈ ചേച്ചിയെ പോലെ മനുഷ്യർ ഉണ്ടല്ലോ 🙏🏻ഇങ്ങനുള്ളവർ നാടിനു ആവശ്യമാണ് 🙏🏻🙏🏻🙏🏻🙏🏻👏🏻👏🏻
@sethulekshmyu5568
@sethulekshmyu5568 2 года назад
ഈ അമ്മയുടെ മനസ്സ് പകർത്തിയെടുക്കാൻ ശ്രമിച്ച ചാനലുകാർക്ക് ഒരുപാട് നന്ദി. അതുകൊണ്ടാണല്ലോ ഒരുപാട് പേർ അറിയുന്നതും, ആ അമ്മയെ സഹായിക്കാൻ മനസ്സ് കാണിച്ചതും. ഇനിയും ഇതുപോലെ നല്ല വീഡിയോകൾ ചെയ്യാൻ കഴിയട്ടെ എന്നാശംസിക്കുന്നു. നല്ല്ലത് മാത്രം വരാനും പ്രാർത്ഥിക്കുന്നു
@indhiranarayanan764
@indhiranarayanan764 2 года назад
അയ്യോ പാവങ്ങൾ ചേച്ചിയെ ദൈവം അനുഗ്രഹിക്കും
@_sil_ent_boy_101_
@_sil_ent_boy_101_ 2 года назад
അതെ ബ്രോ 🙏🙏🙏
@lillylawrance6285
@lillylawrance6285 2 года назад
ചേച്ചി പറയുന്ന ഓരോ കാര്യങ്ങളും ദൈവം പറയുന്നതാനു. അതുഎല്ലാവരും മനസ്സിലാക്കാൻ നോക്കിയാൽ മനുഷ്യരുടെ ഭീകരത മാറിക്കിട്ടിയെനെ. ചേച്ചിക്കും ചെച്ചിയുദെ എല്ലാ മക്കൾക്കും നന്മ കൾ നേരുന്നു
@sajiths823
@sajiths823 2 года назад
ശരിയാണ് മനുഷ്യനാണ് ഏറ്റവും വലിയ ക്രൂരൻ
@ushammanp2254
@ushammanp2254 2 года назад
ഈ ഭൂമിയിൽ തന്നെയാണോ സാറാമ്മയും ജീവിക്കുന്നത് പ്രണാമം 🙏
@axiomservice
@axiomservice 2 года назад
ഭൂമിയിലെ ദൈവം..... so smmart... Sathyam...മനുഷ്യൻ ചെയ്യുന്ന ദുഷ്ട തരം മൃഗം ചെയ്യില്ല...സത്യം. സീനത്ത് ബീവി ആലപ്പുഴ ..
@arunkumararun8918
@arunkumararun8918 2 года назад
Fb yil kand ഇതിന്റെ full video തേടി വന്നവർ ഉണ്ടോ... അമ്മയെ ദൈവം അനുഗ്രഹിക്കട്ടെ..... ഈ അമ്മയ്ക്ക് ദീർഘായുസ് കിട്ടട്ടെ അല്ലെങ്കിൽ പാവം ആ മൃഗങ്ങൾ അനാഥ മായി പോകും നാട്ടിൽ പോകുമ്പോൾ ഒന്ന് പോയി കാണാം എന്ന് ഉണ്ട് ♥️♥️♥️♥️♥️♥️
@albinsworld4200
@albinsworld4200 2 года назад
ദൈവം ഈ അമ്മയെ സഹായിക്കട്ടെ 🙏🙏🙏🙏🙏🙏 ഞാൻ പ്രാർത്ഥിക്കുന്നു 😭😭😭😭
@user-ho9qu7nw8g
@user-ho9qu7nw8g 2 года назад
Good amma സഹായിക്കുക എല്ലാരും.. ഇവരെയും,മക്കളെയും.. കൊല്ലേണ്ടത് മനുഷ്യനെ ആണു് crct ... സഹജീവികളെ പരിഗണിക്കാത്ത ജന്മങ്ങൾ ആണു് ചിലമനുഷ്യർ.. പേയുള്ള മനുഷ്യർ..
@indusekar2189
@indusekar2189 2 года назад
ഈശ്വരൻ നിങ്ങൾക്ക് ഒരു കുറവും വരുത്തില്ല. നിങ്ങളെ പോലെ ഒരു മനസ്സാണ് എനിക്കും.
@GopikaSShibu
@GopikaSShibu 2 года назад
ഇന്നത്തെ ഈ ലോകത്ത് ഇത്രയും കരുണ ജീവികളോട് കാണിക്കുന്നവർ കുറവ് ആണ്... അമ്മടെ നല്ല മനസിനെ ഒരുപാട് ബഹുമാനിക്കുന്നു... വരുമാനം ഉണ്ടായെങ്കിൽ അമ്മയ്ക്ക് ഒരു താങ്ങായി വരുമായിരുന്നു ഞാൻ... എവിടെ എങ്കിലും വച്ച് കാണാൻ ഇടയാവട്ടെ... ❤️
@ravikumarravi4121
@ravikumarravi4121 2 года назад
നമസ്കാരം ചേച്ചി ,🙏🙏🙏👍👍👍👍
@user-kr5ms2qb5c
@user-kr5ms2qb5c 2 года назад
മനുഷ്യൻ എന്ന് പറയാൻ പോലും അർഹത എനിക്ക് ഇല്ല 😫😓😓
@achushams
@achushams 2 года назад
പുന്നാര സഹോദരങ്ങളെ, നമ്മളാൽ കഴിയുന്നത് ചെയ്യണേ.. ഇവരെ പോലുള്ളവർ തളരാൻ പാടില്ല.... സഹായിക്കണേ 🙏🏻🙏🏻🙏🏻
@lukmannp8721
@lukmannp8721 2 года назад
ചേച്ചിക്ക് പതിനായിരം സപ്പോട്ട് സർക്കാർ സഹായം നൽകണം
@petworld5915
@petworld5915 2 года назад
നല്ല സുന്ദരിമാരും സുന്ദരന്മാരും . മൃഗങ്ങങ്ങൾക്ക് സുഖം ആണ് ഒന്നും ചിന്ദിക്കാൻ ഇല്ല ഈ മക്കൾ എല്ലാം superaa
@jijimadhavan441
@jijimadhavan441 Год назад
ഈ അമ്മയെ നെരില് കണ്ടിരുന്നെല്‍ ഒരു ബിഗ് സലുട്ട് കൊടുക്കും നല്ലമനസിന്റെ ഉടമയ അമ്മെ 🙏🙏🙏🙏🙏🙏🙏
@vismaya.1650
@vismaya.1650 2 года назад
ഈ കൈകളിൽ അവർ എന്നും സുരക്ഷിതരാവും 🥰🥰
@ushar1713
@ushar1713 2 года назад
ഈശ്വരാ ഇത് കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു ഭഗവാനേ. അവിടെയുള്ള എല്ലാ ജീവനുകളെ യും ഭഗവാൻ കാത്തുകൊള്ളണമേ. അമ്മയെയും കാത്തുകൊള്ളണമേ. ഈശ്വരാ കാത്തുകൊള്ളേണമേ
@shobapp9589
@shobapp9589 2 года назад
ഈ അമ്മയെ എനിക്ക് ഒരുപാട് ഇഷ്ട്ടമായി ❤️❤️❤️അമ്മയെ ദൈവം രഷിക്കട്ടെ
@manianitha5499
@manianitha5499 2 года назад
നല്ല മനസിന്റെ ഉടമ 🙏🙏
@jayakumarchellappanachari8502
@jayakumarchellappanachari8502 2 года назад
വാസ്തവത്തിൽ സാറാമ്മ മദർ തെരേസ്സയേക്കാൾ വലിയവളാണ്.
@haroonmaliyekkal3570
@haroonmaliyekkal3570 2 года назад
Yessss ✌️
@Indiaworldpower436
@Indiaworldpower436 2 года назад
🙏
@user-dc1kt7sz3s
@user-dc1kt7sz3s Месяц назад
Yes
@sisterworld9338
@sisterworld9338 2 года назад
നല്ലമനസാണ്‌ സാറാമ്മയുടേത് ദൈവം നികളെ അനുഗ്രഹിക്കും 🙏🙏🙏🤗🤗
@anzarahammedkoya4970
@anzarahammedkoya4970 2 года назад
Amma
@sojits6050
@sojits6050 2 года назад
Eee Amme kazhiunna polle ellarum onnu sahayikkanam...agane anakkil ee mindapranikalkku jeevan nilanirthan sahayamakkum...GOD BLESS YOU AMME❤❤💯🥰🙏🐕
@fahadhmon1115
@fahadhmon1115 2 года назад
പടച്ചവൻ റെ അനുഗ്രഹം ഉണ്ടാകട്ടെ അമ്മയ്ക്ക് ലോകത്ത് ഏറ്റവും വലിയ പുണ്യമാണ് അമ്മ ചെയ്യുന്നത്
@fathimamol9435
@fathimamol9435 2 года назад
അമ്മയ്ക്ക് ദൈവം ദീർഘായുസ് നൽകട്ടെ 🙏
@aslaa851
@aslaa851 2 года назад
എന്തായാലും ആമയേയും തത്തയേയും കിളികളെ ഒന്നും ആരും കളയില്ല അവയുടെ ശബ്ദം കേൾക്കുന്നുണ്ടെല്ലോ എന്തായാലും ചെയ്യുന്നത് ഒരു നന്മകൾ തന്നെയാണ് 🥰🤗
@uvaisvk9690
@uvaisvk9690 Год назад
Atha njanum vijariche Love bds നെ ഒക്കെ ആരോ കളയുമോ, കളഞ്ഞാലും കിട്ടാൻ ചാൻസ് കുറവാ 🤔🤔🤔
@sindhunair2298
@sindhunair2298 2 года назад
God bless you and your kids immensely. They are best souls just leave them to live freely if humans cannot love.
@hemarosegonsalvas7714
@hemarosegonsalvas7714 2 года назад
അമ്മേ അമ്മയെ കർത്താവ് അനുഗ്രഹിക്കട്ടെ
@abduvt298
@abduvt298 2 года назад
ചേച്ചിയുടെ മിണ്ടാപ്രാണികളോട് ള്ള എത്ര മഹത്തരമാണ് ഒരുപാട് കാലം ആയൂസാരോഗ്യത്തോടെ നിൽക്കട്ടെ
@mnunni11
@mnunni11 2 года назад
അവർക്കു കഴിയുന്ന സഹായം ചെയ്യണം എന്നുണ്ട്.. ബന്ധപ്പെടാനുള്ള നമ്പർ കിട്ടുമോ
@hannusmedia6911
@hannusmedia6911 2 года назад
Aragilum namber ariyamagil koduku plssss
@milnasibu5229
@milnasibu5229 2 года назад
Descriptionil ind
@bindhukg9586
@bindhukg9586 2 года назад
Comment boxil thanne number undallo🙏
@haroonmaliyekkal3570
@haroonmaliyekkal3570 2 года назад
Google pay illa .. accountil ittekodukkendivarum..
@anandhuachusanandhuachus771
@anandhuachusanandhuachus771 2 года назад
സൂപ്പർ ചേച്ചി 🥰🥰🥰
@indirag9534
@indirag9534 2 года назад
നിങ്ങളുടെ മനസ്സിനെ ഞാൻ നമിക്കുന്നു
@m.gm.g5929
@m.gm.g5929 2 года назад
ഇതുങ്ങളെ നല്ല കൂട് ഉണ്ടാക്കി സംരെക്ഷിക്കാൻ ആ ചേച്ചിയെ ദൈവം സഹായിക്കട്ടെ...
@namithanami1158
@namithanami1158 2 года назад
ദൈവം അനുഗ്രഹിക്കട്ടെ അമ്മയെ ❤️❤️
@bindhucb1557
@bindhucb1557 Год назад
ചേച്ചി നിങ്ങളാണ്...ദൈവതുല്ലൃമായ... മനസ്സ് ഉള്ള ഒരു വ്യക്തി നിങ്ങൾക്ക്.ബിഗ് സല്യൂട്ട് എല്ലാ ജീവജാലങ്ങളും അവയുടെ ഇണയുമായി... ജീവിക്കാനുള്ള സ്വാതന്ത്ര്യം കൊടുക്കണം..ചേച്ചിപറത്.. നൂറു ശതമാനം ശരിയാണ് അവർക്ക് അവരുടെ ്് ഇണകളുമായിജീവിക്കുവാൻ... മനുഷ്യൻ അനുവദിക്കാത്ത കാലത്തോളം...അവർ... മനുഷ്യനെ ആക്രമിച്ചു കൊണ്ടിരിക്കും....സതൃം.... മനുഷ്യൻ നന്നാവണം ച്ചേച്ചിയുടെ.. മൃഗങ്ങളെ സ്വന്തം മക്കളെ പോലെ പരിപാലിക്കുന്നത് കണ്ടിട്ട് സന്തോഷം തോന്നുന്നു👍👌👌👌❤️❤️❤️❤️❤️💚🤍♥️
@user-nb2tj9yl7w
@user-nb2tj9yl7w 2 года назад
ദൈവം അനുഗ്രഹിക്കട്ടെ ഈ അമ്മയെ ♥️♥️♥️♥️♥️♥️♥️♥️♥️
@sathyajyothi8351
@sathyajyothi8351 2 года назад
സാറാമ്മന്റി നമിച്ചു. ആന്റിക്കിരിക്കട്ടെ ഒരു കുതിരപ്പവൻ. 🥰🥰🥰🥰
@tuttu425
@tuttu425 2 года назад
മനുഷ്യരാരും ഒന്നിനെയും ശല്യമായിട്ടോ, കാണാൻ ക്യൂട്ടല്ല എന്നു പറഞ്ഞിട്ടോ എവിടെയും കൊണ്ട് കളയരുത് മറിച് അവരെ സ്നേഹിക്കാനും, പരിപാലിക്കാനും ആഗ്രഹിക്കുന്ന കൈകളിൽ ഏല്പിക്കണം ജീവനുള്ള ഏതുമാവട്ടെ അവർക്കും ഉണ്ടാവും വിശപ്പും, ദാഹവും, സങ്കടവും, സന്തോഷവും എല്ലാം
@joe200du
@joe200du 2 года назад
aunty you are great...you are so understanding about your loving children's God's grace with you....
@JIMMY-wr9xp
@JIMMY-wr9xp 2 года назад
ഈ അമ്മ പറയുന്നത് 💯ശെരിയാണ്
@raadhikaanr
@raadhikaanr 2 года назад
ഈ ചേച്ചിക്ക് ദൈവാനുഗ്രഹം ഉണ്ടാകട്ടെ
@velayudhankm8798
@velayudhankm8798 2 года назад
പകരം വെക്കാനില്ലാത്ത അമ്മ 🙏🙏🙏🙏🙏
@roverotte
@roverotte 10 месяцев назад
കൊറോണ പിടിച്ച നരമൃഗങെള എന്ത് കൊണ്ട് കൂട്ടത്തോടെ കൊന്നില്ല പന്നിപ്പനി വന്നപോഴും പക്ഷിപ്പനി വന്നപോഴും എല്ലാം ചുട്ടു കൊന്നല്ലോ എല്ലാം നരമൃഗങളുടെ സുഖത്തിന് ചേച്ചിക്ക് എന്നും നല്ലത് മാത്രം വരട്ടെ പ്രാർത്ഥിച്ചു കൊണ്ട് 🎉🎉🎉
@deepthimakku2398
@deepthimakku2398 2 года назад
നല്ലതേ വരൂ ഈ അമ്മക്ക് 😘🙏🙏🙏🙏🙏🙏🙏🙏🙏🙏🤗❤️
@youngwolfenola1734
@youngwolfenola1734 2 года назад
കർത്താവ് അനുഗ്രഹിക്കട്ടെ ✝️🙏😍
@PinPrickles
@PinPrickles 2 года назад
You tube ൽ comment ഇടാൻ വളരെ മടിയുള്ള ഒരാളാണ് ഞാൻ. പക്ഷെ ഇവിടെ ഒന്നും മിണ്ടാതെ പോകാൻ തോന്നിയില്ല. താങ്കളെപോലെയുള്ളവർ മനുഷ്യരാശിയുടെ തന്നെ hero ആണ്. ഒരുപാട് പഠിക്കാനുണ്ട് നിങ്ങളിൽ നിന്നും. ഒരിക്കൽ നേരിൽ കാണുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.
@shivasri6449
@shivasri6449 2 года назад
Ningalk എന്നും നല്ലത് മാത്രം വരട്ടെ
@madhuripr6724
@madhuripr6724 2 года назад
കഴിവുള്ളവർ ഈ ചേച്ചിയെ സഹായിക്കൂ.
@raadhikaanr
@raadhikaanr 2 года назад
ആയുസ്സും സമ്പത്തും ഈശ്വരൻ ഈ ചേച്ചിക്ക് നൽകിയനുഗ്രഹിക്കട്ടെ
@jagathjagath5814
@jagathjagath5814 2 года назад
Njn um ningale pole aanu...oru job kitti first salary kittya njn ningale adth varum....its a promise...lov u amma....😙
@hannusmedia6911
@hannusmedia6911 2 года назад
Chachi. മനുഷത്തം' ഉണ്ട്.👍👍👍👍👍
@ranijose6181
@ranijose6181 2 года назад
ഇവിടെത്തെ, മൃഗനേഹികൾ, എവിടെ, ഇതൊന്നും അറിയുന്നില്ലേ,,,,,,, 🥰🥰
@basheerparambath2270
@basheerparambath2270 2 года назад
Kind hearted ammachi, praying for long and healthy life
@jancyjoseph9203
@jancyjoseph9203 2 года назад
എനിക്ക് പറയാൻ വാക്കുകളില്ല. ദൈവം അമ്മയെ അനുഗ്രഹിക്കട്ടെ
@vinitharadhakrishnan5222
@vinitharadhakrishnan5222 Год назад
എത്ര നല്ല മനസ്സുള്ള അമ്മ 🙏🙏
@ymi5467
@ymi5467 2 года назад
Can't believe people like this who have such a heart open to the lives of those poor animals exists in this cruel society...in the world of Killing animals in different ways this women shows the right these animals have in this world. Instead of spending money on unwanted luxury support these people so that they can improve the shelter
@achushams
@achushams 2 года назад
സഹായിക്ക് സഹോദരങ്ങളെ ഇവരെ 🙏🏻🙏🏻🙏🏻... മന്വഷ്യൻ മാത്രമല്ല ഭൂമിയുടെ അവകാശികൾ...
@cuteanimalfacts5215
@cuteanimalfacts5215 2 года назад
ആ അമ്മയെ ദൈവം അനുഗ്രഹിക്കട്ടെ. ആ അമ്മ പറയുന്നതെല്ലാം സത്യമാണ്, നമ്മൾ മനുഷ്യർക്ക് മാത്രമല്ല എല്ലാ ജീവജാലങ്ങൾക്കും ഈ ഭൂമിയിൽ എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാൽ മനുഷ്യർ മാത്രമാണ് ഈ ഭൂമിയുടെ യഥാർത്ഥ അവകാശികൾ എന്നാണ് നമ്മുടെ വിചാരം. ഇതിനോട് ഞാൻ ഒട്ടും തന്നെ യോചിക്കുന്നില്ല, മനുഷ്യരുടേത് മാത്രമല്ല ഈ ഭൂമി എല്ലാ ജീവജാലങ്ങളുടേതുമാണ്. മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള ഏറ്റവും വലിയ വ്യത്യാസം എന്തെന്നാൽ, അത് നമ്മുടെ മനസ്സ് തന്നെയാണ്. സ്നേഹം നടിച്ച് നമ്മുടെ ശ്രദ്ധ പിടിച്ചു പറ്റേണ്ട ആവശ്യം അവർക്കില്ല. അവരുടെ സ്നേഹം ആത്മാർത്ഥമായ സ്നേഹമാണ്. നമ്മുടെ സൗന്ദര്യമോ സമ്പത്തോ കണ്ടിട്ടല്ല അവർ നമ്മെ സ്നേഹിക്കുന്നത്, നമ്മുടെ മനസ്സിറിഞ്ഞിട്ടാണ്. എന്നാൽ ചില മനുഷ്യർ കൂടുതലായി നമ്മോട് അടുപ്പം കാണിക്കുകയാണെങ്കിൽ എന്തിനാണ് അവർ നമ്മളോട് ഈ അടുപ്പം കാണിക്കുന്നത് എന്ന് നമുക്ക് മനസ്സിലാകില്ല. അവരുടെ ഉദ്ദേശം മറ്റൊന്നായിരിക്കും. മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള ഈ വ്യത്യാസം തിരിച്ചറിഞ്ഞ് ആ പാവം മിണ്ടാപ്രാണികളെ സംരക്ഷിക്കുന്ന ഈ അമ്മ ദൈവത്തിന് തുല്യമാണ്. എന്റെ ഒരു വലിയ സ്വപ്നമാണ്, ഇങ്ങനെ മൃഗങ്ങളോടും പക്ഷികളോടുമൊപ്പം ജീവിക്കുക എന്നത്. ആ മഹാഭാഗ്യം ഈ അമ്മക്ക് കിട്ടിയിരിക്കുന്നു. ഒത്തിരി സന്തോഷമുണ്ട് ഇത്തരം ആളുകളും ഈ ലോകത്തുണ്ട് എന്ന് അറിഞ്ഞതിൽ. കോക്കാച്ചി എന്ന യൂട്യൂബ് ചാനലിലെ ആളുകളും ഇത് പോലെ തന്നെയാണ്, അവരോടും ഞാൻ ഒരുപാട് കടപ്പെട്ടിരിക്കുന്നു 💜💜💜
@ranjithp5929
@ranjithp5929 Год назад
അത് കലക്കി മനുഷ്യ. മൃഗത്തിന്റെ ചിന്താഗതി മാറ്റണം....
@likhithaanil5930
@likhithaanil5930 Год назад
ഈ ചേച്ചിക്ക് ആയുസും ആരോഗ്യവും കൊടുക്കണമേ
@bineeshbaby6870
@bineeshbaby6870 2 года назад
Ammaye Daivam Anugrahikkum....❤️❤️❤️
@lakshmivasanth8070
@lakshmivasanth8070 2 года назад
Chechee ningal paranjathu sathyam. Enikkum ingane cheyyanamennu agraham und. Ellarum support cheyyanam ee chechikku.
@lethar5804
@lethar5804 2 года назад
ചേച്ചിയെ ദൈവം രക്ഷിക്കട്ടെ
@lalysrivastava1510
@lalysrivastava1510 2 года назад
Oh my god, such a great job, yes you are right, these pets are so loving, humans are becoming so cruel. Amma, hats off to you. God bless you, she needs financial support, pls donate.
@preetham8485
@preetham8485 Год назад
സത്യമാണ് ചേച്ചി. വളരെ സത്യം. ചേച്ചിക്ക് പുണ്യം കിട്ടും ഞാനും സഹജീവികളെ സ്നേഹിക്കുന്ന കൂട്ടത്തിലാണ്
@geethakumari2014
@geethakumari2014 Месяц назад
സന്മനസ്സ് ഉള്ളവർ ഈ പാവം അമ്മ യ്ക്ക് സപ്പോർട്ട് ചെയ്തു സഹായിക്കൂ ..... അമ്മ പറയുന്നത് എല്ലാം സത്യം ആണ് ..... മനുഷ്യൻ വളർത്തി പൂതി തീരുമ്പോൾ തെരുവിൽ കളയും ..... അങ്ങനെ തെരുവ് നായ ഉണ്ടാകുന്നു ...... അല്ലാതെ തെരുവ് നായയായി ഒരു പട്ടിയും ജനിക്കുന്നില്ല ..... ഈ പുണ്യ പ്രവൃത്തി ചെയ്യുന്ന ഈ അമ്മ ദൈവം തന്നെ....... സഹായിക്കണേ എല്ലാവരും ...... ഹൃദയം ഇല്ലാത്ത ലോകത്തു ഒരു ഹൃദയം ഉണ്ടായി പോയി ഈ അമ്മ ക്ക് 🙏🏻
@rejiniraju9876
@rejiniraju9876 2 года назад
പാവം അമ്മ കഷ്ടം ഈ കൊണ്ട് കളയുന്ന ഒരു കുറച്ചു ഭക്ഷണം കൊണ്ട് കുറെ ഒന്ന് രണ്ടു മാസത്തേക്കുള്ള ഫുഡ് എത്തിക്കണം കഷ്ടമാണ് ദൈവം അനുഗ്രഹിക്കും
@vichuachu9602
@vichuachu9602 2 года назад
അമ്മ ചെയ്യുന്നത് ഈ ലോകത്ത് ആരും ചെയ്യാത്ത നല്ലൊരു കാര്യമാണ്. ഒരു പക്ഷെ ഞാൻ പോലെ എല്ലാവിധ സൗഭാക്യങ്ങളും എപ്പോഴും അമ്മയ്ക്ക് ഉണ്ടാക്കട്ടെ. എന്റെ പ്രാർത്ഥനകളിൽ അമ്മയ്ക്ക് എന്നും ഒരു സ്ഥാനം ഉണ്ടാവും.
@majithanazmi4547
@majithanazmi4547 2 года назад
You are a hero for this animals 🙏🙏🙏🙏🙏🙏
@mirshadkannur1350
@mirshadkannur1350 2 года назад
എന്തായാലും ഈ അമ്മയാണ് ഹീറോ ❤️❤️❤️
@barsaparveen2058
@barsaparveen2058 2 года назад
നന്മ ചെയ്ത ഈ നല്ല മനസിന് ഒരായിരം അഭിനന്ദനങ്ങൾ
@prabharajendran9073
@prabharajendran9073 2 года назад
മനുഷ്യനപോലെ വൃത്തികെട്ട ഇരുകാലി വേറെ ഇല്ല
@ManojKumar-eb2th
@ManojKumar-eb2th 2 года назад
Chechi 🙏🙏🙏 Points super Manushyar cheyyunna peedanam onnum evar cheyyunnilla
@fredytomy4376
@fredytomy4376 2 года назад
ആന്റി ദൈവം അനുഗ്രഹിക്കും ഞാനും ഇങ്ങനെ ആഗ്രഹമുണ്ട് ഒരു വ്യക്തിയാണ് ആന്റി സാമ്പത്തികം ആയിട്ട് ഞാൻ ബുദ്ധിമുട്ടുകൾ എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ല ആന്റിയുടെ ഈ പ്രസ്ഥാനം ദൈവം വളർത്തും ഉറപ്പ്
@bibinabinubibinabinu1405
@bibinabinubibinabinu1405 2 года назад
Ethra Sneham paranjalum theerilla....💯💯💌God bless you 🙏🙏🤗
@sibykraju
@sibykraju 2 года назад
ഞാൻ മൃഗസ്നേഹി ആണ് എനിക്ക് ഒന്നും ചെയ്യാൻ പറ്റത്തില്ല ഞാൻ നിങ്ങളെ കണ്ടപ്പോഴാ ഉണ്ടല്ലോഞാൻ മുഖ്യമന്ത്രിക്ക് ഒരു കത്ത് എഴുതാം ആൻറിക്ക് ഒരു വീട് വയ്ക്കണം എന്ന് അതുപോലെ മൃഗങ്ങൾക്ക് ഒരു ഇതൊക്കെയാണോ നോക്ക് ഞാൻ പറയാൻ പോകുകയാണ് ഞാൻ ദൈവത്തോട് അപേക്ഷിക്കുകയാണ്സാറ മാന്ത്രിക വൃത്തം അംഗങ്ങൾക്ക് ഒരു ആപത്തും ബ്രോ വരുത്താതെ കാത്തുകൊള്ളേണമേ എന്ന് ഞാൻ അപേക്ഷിക്കുകയാണ്എൻറെ സ്പെല്ലിങ് മിസ്റ്റേക് ഉണ്ട് സാർ ആൻറി ആരും ഒന്നും പറയില്ലഒന്നും പറയരുത് എനിക്ക് എടക്കെടക്ക് കമൻറ് എഴുത് സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ടാവുന്നുണ്ട്
@geethakumari2014
@geethakumari2014 Месяц назад
ഒറ്റക്കാണെന്ന് ആരു പറഞ്ഞു ? ഇതുപോലെ ഒരു കൂട്ടു ലോകത്തു വേറെ യില്ല !!! സ്വന്തം പ്രാണൻ കളഞ്ഞു അമ്മ യെ കാക്കും ഈ മിണ്ടാപ്രാണികൾ ❤️
@observercommenter6679
@observercommenter6679 2 года назад
Appreciate Village Vartha for bringing up such intresting coverage. Request to share the video maximum. Salute to this elderly mother . She is the example of a good human being caring , loving and living with animals , that too in a very difficult circumstances. These lady is a unsung hero and not known personality but a doing a great work. Animals surely are better than human beings they love and show more affection than human being. Human beings have failed many ways to take care of God's creation. But animals are truly sincere to their masters and caretakers. Request this video is shared maximum and more people get to know of this good work the elderly mother is doing and thus get support not only socially but financially too.
Далее
Мышка на механике?! Ну почти!
00:48
RC Helicopter save the PIG 🚁🕹️🐷 #shorts
00:25
offleash trained ben and family
43:28
Просмотров 301 тыс.