Тёмный

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സെമൻ സ്റ്റേഷൻ വിശേഷങ്ങൾ | Karshakasree | Bull Station | Dairy farming 

Karshakasree
Подписаться 75 тыс.
Просмотров 40 тыс.
50% 1

#karshakasree #manoramaonline #dairyfarming
നാഷനല്‍ ഡെയറി ഡവലപ്‌മെന്റ് ബോര്‍ഡിന്റെ ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്നത് എന്‍ഡിഡിബി ഡെയറി സര്‍വീസസാണ്. അതിനു കീഴില്‍ 5 സെമന്‍ സ്റ്റേഷനുകളും 18 മിൽക്ക് പ്രൊഡ്യൂസർ കമ്പനികളും പ്രവർത്തിക്കുന്നു. 2015 മേയ് ഒന്നിന് പ്രവര്‍ത്തനമാരംഭിച്ച അലമാദി സെമന്‍ സ്റ്റേഷന് ആദ്യ 11 മാസംകൊണ്ടുതന്നെ 21 ലക്ഷം ബീജസ്‌ട്രോകള്‍ ഉല്‍പാദിപ്പിക്കാന്‍ കഴിഞ്ഞെന്ന് ജനറല്‍ മാനേജര്‍ ഡോ. എസ്.ഹരിശങ്കര്‍. പ്രവര്‍ത്തനമാരംഭിച്ച് 8 വര്‍ഷം പിന്നിടുമ്പോള്‍ ക്ഷീരമേഖലയില്‍ ഒട്ടേറെ സാധ്യതകള്‍ കര്‍ഷകര്‍ക്കായി പങ്കുവച്ച സെമന്‍ സ്റ്റേഷനാണ് തമിഴ്‌നാട് ചെന്നൈയ്ക്കു സമീപം റെഡ് ഹില്ലിലെ അലമാദി സെമന്‍ സ്റ്റേഷന്‍.
Video Credits;
DOP: Jojo Vakathanam
Narration: Jesna Nagaroor
Edit: Dony Johny
Script & Producer: Ibin Kandavanam
Production Consultant: Vinod SS
Head, Content Production: Santhosh George Jacob

Животные

Опубликовано:

 

10 дек 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 18   
@Karshakasree
@Karshakasree Год назад
പാലിനേക്കാൾ വിലയുള്ള ബീജമാത്രകൾ, വർഷം ഉൽപാദനം ഒരു കോടി: ഇത് 358 ഏക്കറിലെ വിത്തുകാള ശേഖരം... Read more at: www.manoramaonline.com/karshakasree/features/2022/12/11/all-about-alamadhi-semen-station.html
@somysebastian7209
@somysebastian7209 Год назад
വീഡിയോ അവതരിപ്പിച്ചതിനും, രാജ്യത്തെ ഈ മഹത്തായ, അഭിമാനകരമായ സ്ഥാപനത്തിൽ ത്യാഗോജ്വലമായ സേവനം ചെയ്യുന്നവർക്കും അഭിനന്ദനം
@zedzone1971
@zedzone1971 Год назад
വീഡിയോ കാണുന്നതിന് മുന്നേ ലൈക്‌ കൊടുത്തു. കാരണം ഇങ്ങനൊരു അലമാദി വീഡിയോ കാണാൻ ഒരുപാടായി കൊതിക്കുന്നു
@albinjose3927
@albinjose3927 7 месяцев назад
അടിപൊളി ആയിട്ടുണ്ട് ഐബിൻ ഭായ്. ഇതുപോലെ ഉപയോഗപ്രദമായ നല്ല വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു. നല്ല സെമൻ കേരളത്തിൽ എല്ലാ ജില്ലകളിലും കിട്ടാനില്ല പ്രത്യേകിച്ച് കാസർകോട് ആവശ്യക്കാർ കൂടുതലായി ഉണ്ടെങ്കിലും നമ്മൾക്ക് ആവശ്യമുള്ളത് കിട്ടാനില്ലാത്ത അവസ്ഥ.
@jayashmpillai4353
@jayashmpillai4353 Год назад
നല്ല വിവരണം. സൂപ്പർ ❤️
@nikhilramesan6546
@nikhilramesan6546 Год назад
Superb ❤️❤️😘👏👏👏👏👍
@abhilashkrishnan9005
@abhilashkrishnan9005 Год назад
Video kk vendi waiting arunnu. Ethupole ulla kooduthal useful ayit ulla videos expect cheyunnu.
@shajichackoshaji245
@shajichackoshaji245 Год назад
Good
@arshadahammed7867
@arshadahammed7867 Год назад
Poli
@indianindigenouslivestockfarm
@indianindigenouslivestockfarm 11 месяцев назад
❤❤❤
@ajiunni6197
@ajiunni6197 Год назад
പൊളിച്ചു
@kunhimuhammad870
@kunhimuhammad870 Месяц назад
605
@digitjoseph3330
@digitjoseph3330 Год назад
പോത്തിന്റെ കാരൃങ്ങൾ ഒന്നും പറഞ്ഞില്ലാ
@KINGINIKUTTANUK
@KINGINIKUTTANUK Год назад
ചേട്ടൻ jacket ഊരി. ഊരി ഇട്ടപ്പോൾ അമ്മ കഴുകാൻ കൊണ്ട് പോയോ? ,😂
@IbinJoseph
@IbinJoseph Год назад
ആഹാ... അപ്പോൾ ശ്രദ്ധിക്കുന്നുണ്ടല്ലേ... thanku... ജാക്കറ്റ് വീണ്ടും വരും😀😀
@KINGINIKUTTANUK
@KINGINIKUTTANUK Год назад
@@IbinJoseph തീർച്ചയായും. നിങ്ങളുടെ ഓരോ ചലനവും ഞങ്ങളുടെ നിരീക്ഷണത്തിൽ ആണ്. സൂക്ഷിക്കുക,😂.
@IbinJoseph
@IbinJoseph Год назад
@@KINGINIKUTTANUK thanku
@abinjoy1663
@abinjoy1663 10 месяцев назад
Avasanam expliancheytha bliue dress chettan nannai paranju karyangal
Далее
ЭТОТ ПЕНЁК ИЗ PLANTS VS ZOMBIES - ИМБА!
00:48
НАЙДИ ЖИВОТНЫХ ТЕСТ
0:37
Просмотров 3,3 млн
Друзья 🐶
0:41
Просмотров 916 тыс.