Тёмный

'ദയവായി സാങ്കേതികത പറയരുത്; നാണക്കേട് കൂടും' | Counter Point | Wrestlers' Protest 

Manorama News
Подписаться 10 млн
Просмотров 67 тыс.
50% 1

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 353   
@iamanobodie
@iamanobodie Год назад
അതിപ്പോ '50 ദിവസം തരൂ എന്നിട്ടും ഞാൻ ചെയ്തത് തെറ്റാണെന്നു തോന്നിയാൽ എന്നെ ശിക്ഷിച്ചോളൂ' എന്നു പറഞ്ഞ ഒരു നേതാവ് നമുക്കുണ്ടായിരുന്നു. അപ്പോ പിന്നെ അണി ഇങ്ങനെ പറഞ്ഞില്ലെങ്കിൽ അത്ഭുതമുള്ളൂ
@Tha_189
@Tha_189 Год назад
SHANI തകർത്തു 👍👍
@Luffyronoro
@Luffyronoro Год назад
🎉😊
@rexnjose7378
@rexnjose7378 Год назад
മിഥുനേപ്പോലെയുള്ള നിരീച്ചകനെ വിളിച്ചാൽ മനോരമയുടെ റേറ്റിങ്ങ് താഴാം .. ന്യായീകരിക്കാം പക്ഷേ തരംതാണ ന്യായീകരണം..
@anasanu6983
@anasanu6983 Год назад
തലച്ചോർ ഇല്ലാഞ്ഞാൽ എന്ത ചെയ
@Mithun_anti-sanghi
@Mithun_anti-sanghi Год назад
ഇവൻ എന്തടിസ്ഥാനത്തിലാണ് "നിരീച്ചകൻ" ആവുന്നത് എന്നു മനസ്സിലാവുന്നില്ല... അസ്സൽ 916 ചാണകസങ്കിയെ പിടിച്ച് നിരീക്ഷകൻ എന്ന ലേബലിൽ കൊണ്ടിരുത്തുന്ന മനോരമയെ വേണ്ടേ പറയാൻ...!!!
@malluarjun9927
@malluarjun9927 Год назад
നാട്ടിൽ എന്ത് നടന്നാലും പ്രാധാന മന്ത്രി ഒരു പ്രതികരണവും നടത്തില്ല പക്ഷേ സിനിമകാണാൻ ചെങ്കോലെന്ദിയ രാജാവ് എല്ലാരോടും അഭ്യാർത്ഥിക്കും 😁😁😁😁
@safisamah2287
@safisamah2287 Год назад
😂😂😂
@mallusnews9534
@mallusnews9534 Год назад
​@@safisamah2287 😢😂
@goldenarrows-tg9br
@goldenarrows-tg9br Год назад
ക്രിക്കറ്റ് താരത്തിന്റെകൈ വിരലിന് ഒരു ചെറിയ മുറിവ് പറ്റിയപ്പോൾ ട്വിറ്റ് ചെയ്ത മഹാരാജാവാണ് നുമ്മടെ മഹാരാജാവ് തിരുവടികൾ
@joejohn404
@joejohn404 Год назад
ലവൻ തന്നെ പറയുന്നു കമ്മറ്റി റിപ്പോർട്ട് രഹസ്യമാണെന്ന്.. അടുത്ത സെക്കന്റ് പറയുന്നു: അതിലെ പല കാര്യങ്ങളും ആൾറെഡി പുറത്തു വന്നല്ലോ.. ഇവന് ബോധം ഇല്ലേ??
@divyapbr
@divyapbr Год назад
illaaaaa ... (nedumudivenuinchitram)
@fghjkkknnbvccfgh
@fghjkkknnbvccfgh Год назад
പൊട്ടത്തരം പറയാൻ അനുവദിക്കില്ല mr മിഥുൻ പ്രേക്ഷകർ കു സമയത്തിന് വില ഉണ്ട്
@surabhithpk656
@surabhithpk656 Год назад
Than vannu kanan parnjo
@Luffyronoro
@Luffyronoro Год назад
​@@surabhithpk656 nee eda chanakame😂
@sahayashibua
@sahayashibua Год назад
ഇതാണോ ആട് സിനിമ ചെയ്ത മിഥുൻ അല്ല ഇത്രെയും കോമഡി പറയുന്നതുകൊണ്ട് ചോദിക്കുവാ 😂😂😂😂
@rinusreesreejith9645
@rinusreesreejith9645 Год назад
മിഥുൻ - എന്നെ കൊല്ല് . 🥵
@abdurouf7662
@abdurouf7662 Год назад
ഷാ നിയിൽ രക്ഷ പെടാൻ ബുദ്ധിമുട്ടാണ് കൊല്ലരുത്
@MyBapputty
@MyBapputty Год назад
നേരിനെ തെളിവുകൾ സഹിതം തുറന്നു പറയുന്ന ഷാനി ജനാധിപത്യത്തിന്റെ പ്രതീക്ഷയാണ്.
@rajithaganesh7296
@rajithaganesh7296 Год назад
ഹൊ ഇതിലും വിവരം വീട്ടിൽ വെറുതെയിരിക്കുന്ന സ്ത്രീകൾക്ക് ഉണ്ട്
@brijithvelayudhan6624
@brijithvelayudhan6624 Год назад
😂
@rijuhari2422
@rijuhari2422 Год назад
ഈ ചാനി അല്ലേ ഓ തന്നെ അപ്പീ തന്നെ തന്നെ
@vinuvikraman5199
@vinuvikraman5199 Год назад
Kuzhaloothu factoryileku oru vagdanam🤣🤣🤣🤣RRS valarumennu vachu PFI cheytha palathum marachu vachu rajya snehi🤣🤣🤣🤣🤣ithinteyoke baakiyanu aduthu nadanna train thee vaipu ...ulup undonnu chodikkunnilla...
@Luffyronoro
@Luffyronoro Год назад
Shani❤❤😊
@tkr914
@tkr914 Год назад
അടിച്ചു മിഥുന്റെ അണ്ണാക്കിൽ കൊടുത്തു... ഷാനി നിങ്ങൾ പറഞ്ഞത് ഓരോ പൗരന്റെയും വികാരമാണ്... ബിഗ് സെല്യൂട്ട് 👆
@jacobkoshy4351
@jacobkoshy4351 Год назад
കേരളത്തിൽ കേന്ദ്ര ഭരണം വേണം എന്ന് പറയുന്നത് ഈ അഴിമതിയും, സ്വജനപക്ഷപാതവും ഉള്ള BJP സർക്കാർ ഭരിക്കാൻ വേണ്ടി ആണോ ?
@philipgevarghese6220
@philipgevarghese6220 Год назад
അതെ അക്രമികൾക്ക് വേണ്ടി മാത്രം
@renjithbrahmananandan5682
@renjithbrahmananandan5682 Год назад
താമസിയാതെ വേണ്ടി വരും😂
@harikrishnapatteth3484
@harikrishnapatteth3484 Год назад
മിഥുൻ എന്ന പക്കാ സംഘിയെ വിളിച്ചിരുത്തി രാഷ്ട്രീയ നിരീക്ഷികൻ എന്ന lable വെച്ച് കേരളത്തിൻ്റെ പൊതു സമൂഹത്തിന് മുൻപിൽ അവതരിപ്പിക്കുന്ന ഷാനിയും, കൃസംഘി മനോരമയുടെയും മഹാ മനസ്കത ആരും കാണാതെ പോകരുത്....😂
@Gameingdj144
@Gameingdj144 Год назад
അമ്മയാണെ സത്യം ഇനി ഒരു കൗണ്ടർ പോയിന്റിലും ഞാൻ വരില്ല ഇവർ ആരും എന്റെ നുണ പറച്ചിൽ വിശ്വസിക്കുന്നില്ല..എന്ന് മിഥുൻ വിജയ കുമാർ 😄🤣
@cks-gm2vz
@cks-gm2vz Год назад
😃😃🙋‍♂️
@dasanb.k2010
@dasanb.k2010 Год назад
ഇവർക്കെന്തു നാണം?എന്ത് ബേഠി? ഭാര്യ എവിടെയെന്നറിയാത്ത രായാവ്.
@harikk1490
@harikk1490 Год назад
ഭാര്യ എവിടെയാണെന്ന് അറിയാത്തത് നിങ്ങൾക്കായിരിക്കാം
@whitelinefreightoman690
@whitelinefreightoman690 Год назад
രാജ്യത്ത് ഭിന്നിപ്പുണ്ടാക്കാൻ മാത്രം ഇറക്കിയ ഒട്ടേറെ സിനിമകൾ കാണാൻ വായിട്ടലയ്ക്കുന്ന ഒരു വൃത്തികെട്ട പ്രധാനമന്ത്രി, എല്ലാ കാര്യത്തിലും പ്രതികരിക്കേണ്ടതില്ല പോലും.... വളരെ മോശം പ്രതികരണങ്ങൾ മാത്രം നടത്താൻ അറിയാവുന്ന ഒരുത്തന്റെ അനുയായിയെ നിരീചകനാക്കി കൊണ്ടു വന്നിരുത്തിയിരിക്കയാണ്.....
@rexnjose7378
@rexnjose7378 Год назад
കമ്മറ്റി റിപ്പോർട്ട് വന്നിട്ടില്ല പക്ഷേ നിരീച്ചകന് കമ്മറ്റി റിപ്പോർട്ടിലെ എല്ലാക്കാര്യങ്ങളുമറിയാം😂 എല്ലാം confidencial ആണത്രേ😂
@noushadnoushad1724
@noushadnoushad1724 Год назад
😂😂😂😂😂😂
@SKY4M
@SKY4M Год назад
ഇതൊക്കെ ചോർത്തി കൊടുക്കുന്നവർ നോട്ട് നിരോധനം നേരത്തെ ചോർത്തി കൊടുത്തു കാണും
@salambaseer
@salambaseer Год назад
ഈ സങ്കിയുടെ വീട്ടിലുള്ളവർക്ക് ഈ അനുഭവം ഉണ്ടാകണം.
@SafeerAtharwala
@SafeerAtharwala Год назад
ചോദ്യങ്ങൾ ചോദിക്കാൻ പാടില്ല, വാട്സ്ആപ്പ് സ്റ്റാറ്റസ് ആക്കാനുള്ളതാണ്...
@rasheedta6597
@rasheedta6597 Год назад
SHANI U R ROCKS.........WHAT A PERSONALITY IN UR PERFORMANCE.
@salambaseer
@salambaseer Год назад
ഷാനി തകർത്തു 👍👍👍
@sharafudheenmookkuthalashe4484
ഒട്ടും ബ്രിജ് ഭൂഷനെ അനുകൂലിച്ചതേയില്ല? പാവം 😂
@harikk1490
@harikk1490 Год назад
അവതാരക ഒരുപക്ഷം പിടിച്ചത് കണ്ടില്ലേ
@shamnadpm5352
@shamnadpm5352 Год назад
മിഥുൻ കാക്കക്കുയിലിലെ ജഗദീഷിന്റെ കഥാ പാത്രത്തെ അനുസ്മരിപ്പിക്കുന്നു 😂😂😂
@malikdxbdxb
@malikdxbdxb Год назад
Shani👍
@Braveheart07
@Braveheart07 Год назад
ഷാനി പൊളിച്ചു.. 👏👏👏👏
@thomasvaidyan4224
@thomasvaidyan4224 Год назад
Well done Shani
@varughesejames6522
@varughesejames6522 Год назад
ഷാനി മാഡം 👍👍👍👍👍👍👍
@renjithbrahmananandan5682
@renjithbrahmananandan5682 Год назад
കേരളത്തിലെ ഒരു പീഡന മരണവും കാണാത്ത വർഗീയ അജൻഡ ഉള്ള ആൾ shani
@Abdulrehman-vw4bq
@Abdulrehman-vw4bq Год назад
ഒട്ടും തന്നെ തോന്നുന്നില്ല 😂😂😂😂
@nafeesapt3667
@nafeesapt3667 Год назад
Madam Shani you are good
@Aysha_Saadiya
@Aysha_Saadiya Год назад
Shani supper🎉🔥🔥
@kvn6136
@kvn6136 Год назад
പ്രധാനമന്ത്രി നിങ്ങളുടെ അളിഞ്ഞ ചോദ്യങ്ങൾക്ക് മറുപടി പറയില്ല.
@basheerkkoloth3662
@basheerkkoloth3662 Год назад
ഇവന്മാർ കളവ് പറഞ്ഞ് പറഞ്ഞ് ഈ നാടിനെ നശിപ്പിക്കും
@abdurahmanpk8254
@abdurahmanpk8254 Год назад
ഷാനി പറയുന്നതാണ് ശരി
@സ്വന്തംചാച്ച
നമിച്ചു പോകുന്നു ശ്രീമതി ഷാനി പ്രഭാകർ🙏🙏🙏🙏🙏🙏 താങ്കളെയോർത്ത് അഭിമാനം കൊള്ളുന്നു🙏🙏🙏🙏🙏
@mohammadrafeequepvp5918
@mohammadrafeequepvp5918 Год назад
ഷാനീ പൊളിച്ചു
@sureshbabu-vy9qe
@sureshbabu-vy9qe Год назад
പീഠനവും അതിക്രമവും ഞങ്ങളുടെ പാർട്ടിയുടേയും വിശ്വാസത്തിന്റേയും പൗരാണികത്വത്തിന്റേയും പൈതൃകത്തിന്റേയും അടിസ്ഥാന ഘടകമാണ്. ഞങ്ങൾ ഭാവിയിലും അതു തന്നെ ആവർത്തിക്കും. അതൊന്നും ആരും ചോദ്യം ചെയ്യേണ്ട ആവശ്യമില്ല.
@jaffermuhammed3261
@jaffermuhammed3261 Год назад
Shani അഭിനന്ദനങ്ങള്‍.....
@subinraju4897
@subinraju4897 Год назад
Shani പൊളിച്ചു 🥰🥰🥰അത് തന്നെ വേണം 👍👍👍
@koottayikadav4743
@koottayikadav4743 Год назад
മിഥുൻ നിരീക്ഷകൻ 🤗
@vinodmarath1679
@vinodmarath1679 Год назад
ഇനി അടുത്ത ഒളിമ്പിക്സ് വരുമ്പോൾ മിഥുനെ കേറ്റിവിടാം
@rileeshp7387
@rileeshp7387 Год назад
ബ്രിജ് ഭൂഷൺ സിംഗ് എനെ പേടിക്കുന്നത് എന്ത് കൊണ്ട് മോഡിയും അമിത് ഷാ യും
@bepostive2423
@bepostive2423 Год назад
ഇതിലും ഭേദം ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യുന്നത് ആയിരുന്നു.. ലെ മിഥുൻ..
@basheert2763
@basheert2763 Год назад
പൂച്ച യുടെ മുന്നിൽ കുടുങ്ങിയ എലിയെ പോലെ 😢
@lukkuzz8172
@lukkuzz8172 Год назад
നിരീക്ഷകൻ എന്ന് എഴുതാൽ നിൽക്കാതെ ബിജെപി എന്ന് എഴുതിക്കൂടെ ഇവന്മാരെ ഒക്കെ..... അവർക്കെന്താ ബിജെപി അണികൾ ആണെന്ന് പറയാൻ നാണക്കേടുണ്ടോ... കുറെ എണ്ണം ഉണ്ട്‌ നിരീക്ഷണം കൊണ്ട് കുറെ എണ്ണം... അതെല്ല പാർട്ടിയിലും കാണും ഇതുപോലെ
@harikk1490
@harikk1490 Год назад
അവതാരക എന്ന പേരിൽ വരാതെ കമ്മിണി എന്ന പേരിൽ തന്നെ വന്നുകൂടെ
@lukkuzz8172
@lukkuzz8172 Год назад
@@harikk1490 അത് മനോരമ കോൺഗ്രസ്‌ ചാനൽ ആണെന്ന് നിങ്ങൾക്കറിയില്ലേ.... വിസർജനം ബിജെപി ചാനൽ പോലെ
@lukkuzz8172
@lukkuzz8172 Год назад
@@harikk1490 പിന്നെ എങ്ങിനെ കമ്മിണി ആകും കഷ്ടം കോങ്ങിണി ആണ് ആദ്യം അവരുടെ രാഷ്ട്രീയം എന്താണ് എന്ന് മനസ്സിലാക്കു
@harikk1490
@harikk1490 Год назад
@@lukkuzz8172 പിന്നെന്താ അന്തംകമ്മിയുടെ വിവരക്കേടുകൾ പറയുന്നത്
@pushpakaranblanc8473
@pushpakaranblanc8473 Год назад
FIR register cheythitt kodathiyil poyi pinne kodathi paranjappo FIR register cheythu Factual aayittan samsarikkunnath. Nalla best partyum anikalum👌
@LuluJed
@LuluJed Год назад
ഷാനി. സൂപ്പർ.
@shameemal2334
@shameemal2334 Год назад
Shani doing well
@madhup.p3904
@madhup.p3904 Год назад
Shani,you performed so well. Congrats.
@jameelathsahida8717
@jameelathsahida8717 Год назад
Shani super
@shabeerkcshabeerkc7225
@shabeerkcshabeerkc7225 Год назад
ഷാനി : ഒട്ടും തോന്നിയില്ല 😆😆😆
@unbiased2023
@unbiased2023 Год назад
ബാലസംഗം ചെയ്തു ചുട്ടു കൊന്നിട്ട് മിണ്ടിയിട്ടില്ല അപ്പോഴാ ഈ ചെറിയ കേസിനു
@daydreamer5863
@daydreamer5863 Год назад
Well said Shani 👍🏻👍🏻
@fathimanajeena6061
@fathimanajeena6061 Год назад
Shaani❤🎉
@viewcreations8672
@viewcreations8672 Год назад
എന്തിനാണ് സംഘിയുടെ പേരിന് താഴെ നിരീക്ഷകൻ എന്ന് എഴുതി കാണിക്കുന്നത്
@gdp8489
@gdp8489 Год назад
ചാനി....എത്ര കാശു കിട്ടി...😅😅😅😅
@sasimeenakshi
@sasimeenakshi Год назад
ഇന്ത്യയുടെ ഒരു പ്രധാന മന്ത്രിയും രാജ്യത്തെ 142 കോടി ജനങ്ങളെ ഇത്രയും വേദനിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്തിട്ടില്ല. ഇതി അമീൻ പോലും ഇതിലും എത്ര എത്രയോ ഭേദം കഷ്ടം
@kasimkp1379
@kasimkp1379 Год назад
സഹോദരി ഷാനി പൊളിച്ചടക്കി 🙏🙏👍👍👍🙏🙏👍👍🙏👍🙏🙏👍👍🙏🙏👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍🙏👍👍👍
@Harshad0175
@Harshad0175 Год назад
Shani 👍👍👍👍👍
@sreejithalltech
@sreejithalltech Год назад
Vote them out
@renjumc
@renjumc Год назад
Shaani ❤‍🔥❤‍🔥
@abdulnazar4747
@abdulnazar4747 Год назад
ഷനി നിങ്ങൾ എവിടെയായിരുന്നു👍👍🥰
@shamsad3542
@shamsad3542 Год назад
Midun Orikkalum oru nireekshakan alla😂
@salambaseer
@salambaseer Год назад
ഷാനി 🔥🔥🔥
@shajithomas7406
@shajithomas7406 Год назад
ഒരേ ഒരു ചോദ്യം? ഇവർ എന്തുകൊണ്ട്‌ കോടതിയെ സമീപിക്കുന്നില്ല?
@nihalpv2576
@nihalpv2576 Год назад
Appreciated shani's intervention
@anasanu6983
@anasanu6983 Год назад
ഒരു ബോധവുമില്ലാതെ എന്തെങ്കിലും വിളിച്ചു പറയുന്ന കുറെയെണ്ണം ഉണ്ടാകും സമൂഹത്തിൽ.. ഞങ്ങളെപ്പോലുള്ളവർക്ക് രാജ്യത്തിൻറെ അഭിമാനം ആണ് ഗുസ്തി താരങ്ങൾ..
@ajeshv369
@ajeshv369 Год назад
ഭയങ്കരം തന്നെ...
@anasanu6983
@anasanu6983 Год назад
@@ajeshv369 ഇഷ്ടപ്പെട്ടില്ലേ
@ajeshv369
@ajeshv369 Год назад
@@anasanu6983 ഇല്ല..
@rohitcharles007
@rohitcharles007 Год назад
This matter has to be taken it seriously and he should be arrested and thrown out of the party.
@vmchanel9153
@vmchanel9153 Год назад
കഷ്ട്ടം.... ഒരു നിരീചകൻ കിടന്നു വിയർക്കുന്നു 🤣🤣🤣🤣 ഞാൻ അല്ല ഞാൻ ഇല്ല ഞാൻ അല്ലാ.... 🤣🤣🤣 ഞാൻ അല്ലാ... കിടന്നു കരയുന്നു....
@k.m.kerala3116
@k.m.kerala3116 Год назад
ഇത് കൈകാര്യം ചെയ്യേണ്ടത് ഗവർണ്മെന്റ് അല്ല.ഇവിടെ നിയമ വ്യവസായമുള്ള രാജൃമല്ലേയിത്.അല്ലാതെ ഏതു പാർട്ടി ആയാലും ഭരിക്കുന്നവർ കൈകാര്യം ചെയ്താൽ അതൊരു ശരിയായ കീഴ് വഴക്കമാകില്ല
@joypeter2471
@joypeter2471 Год назад
Midun us relaying on a committee report which is not yet published. Yet he believes it
@SanthoshKumar-km4kk
@SanthoshKumar-km4kk Год назад
വിനാശ കാലെ വിപരീത ബുദ്ധി
@abdurahiman6995
@abdurahiman6995 Год назад
ഷാനി ഷാനി ഷാനി ഞങൾ നന്നാകുല ഷാനി
@MuhammedAli-ym9mp
@MuhammedAli-ym9mp Год назад
Enthine ivane poleyullavare vilikkunnath
@pranayapokkal1236
@pranayapokkal1236 Год назад
ബ്രിജ്ബൂഷൺ പാവമാണ്, മാന്യനാണ്, ഇന്ത്യയുടെ അഭിമാനമാണ്.. ഞാനയാളെ അനുകൂലിക്കാൻ വേണ്ടി പറയു വല്ല .ലെ മിഥുൻ😂😂
@haridask8069
@haridask8069 Год назад
അദ്ദേഹത്തിന്റെ മെടല്' നീ അളന്നാമതി
@creativity9471
@creativity9471 Год назад
പൊട്ടത്തരങ്ങൾ മാത്രം വിളിച്ചുപറയുക എന്ന അദ്ദേഹത്തിന്റെ ദൗത്യം ഉഷാറായി 😂.......നിരീക്ഷകനിൽ നിന്നും BJP യിലേക്ക് മിക്കവാറും ഒരു offer ഇണ്ടാവും............
@Eghteen
@Eghteen Год назад
ഇവർ ആഗ്രഹിക്കുന്ന രീതിയിൽ മറുപടി ഇല്ലെങ്കിൽ മറ്റൊരാളെ അനുകൂലിക്കൽ ആയി
@സ്വന്തംചാച്ച
💩💩💩💩💩💩🪰🪰🪰🪰😷😷😷😷😷നാറ്റമേ നാറ്റം
@toppermindset
@toppermindset Год назад
സംഘ പരിവാർ മനു സ്‌മൃതി അനുസരിക്കുന്ന ആളുകൾ ആണ്. അവർക്ക് ന സ്ത്രീ സ്വാതന്ത്ര്യമർഹതി എന്നതാണ് നിയമം. പോരാത്തതിന് അവർ ദേവദാസി സിസ്റ്റം, സതി സിസ്റ്റം, പത്മാവത് സിസ്റ്റം ഒക്കെ ആയി സ്ത്രീ വിരുദ്ധത മാത്രം ഉള്ള നിയമ വശം ആണ്....അവർ ഭരിക്കുന്ന രാജ്യത്തിൽ സ്ത്രീകൾ ഏതു മെഡൽ നേടിയാലും ഇത് തന്നെ ആണ് അവസ്ഥ ...അദാനി, അംബാനി തുടങ്ങിയവർ അല്ലാതെ ആർക്കും ഈ ഭരണത്തിന്റെ കീഴിൽ രക്ഷയില്ല. ഇവരുടെ കൂടെ നിൽക്കുന്ന സ്ത്രീകൾ എല്ലാവരെയും സമൂഹാം കാണുന്നത് ചീത്ത സ്ത്രീകൾ ആയിട്ടാണ്....മിണ്ടാതെ എന്തും സഹിച്ചു കൊടുക്കുന്നവർ ആണ് കുല സ്ത്രീകൾ എന്ന് മനസ്സിലാക്കി തരികയാണ് ബി ജെ പി ഇതിലൂടെ ചെയ്യുന്നത്....
@Orthodrsbr
@Orthodrsbr Год назад
നിങ്ങൾ എന്തൊക്കെ പറഞ്ഞാലും അടുത്ത കേരളം ബിജെപി +ജനപക്ഷം +കേരള കോണ്ഗ്രസ് ഭരിക്കും!!!😶
@sarundev
@sarundev Год назад
Adutha BJP pottan midhun kumar😂😂
@prekshakapaksham8841
@prekshakapaksham8841 Год назад
ഈ സ്ത്രീ എന്താ ഇങ്ങിനെ .... ബ്ലാ ബ്ലാ ബ്ലാ
@Eghteen
@Eghteen Год назад
ഇതു മറ്റൊരു ക്ഷമയില്ലായ്മ എന്നൊരു ലേഡി.
@meinhudon7993
@meinhudon7993 Год назад
ഞാൻ ആലൊചികുനത് ഈ bjp കാരുടെ വീട്ടിലെ പെൺകുട്ടികളുടെ അല്ലേൽ സ്ത്രീകളുടെ അവസ്ഥ എന്തായിരിക്കുമെന്നാണ് .. അവരുടെ പെൺകുട്ടികൾ കുട്ടികൾ സ്കൂളിൽ ചെല്ലുമ്പോ അല്ലേൽ സ്ത്രീകൾ ഓഫീസിൽ ചെല്ലുമ്പോ നാടടക്കം ഈ ക്രിമിനലിനെതിരെ സംസാരിക്കുകയും ചർച്ച ചെയുകയും ചെയുമ്പോൾ അവർ എങ്ങനെ പ്രതികരിക്കും?? എന്റെ അച്ഛൻ അല്ലേൽ സഹോദരൻ അല്ലേൽ ഭർത്താവ് പറയുന്നത് BJP യുടെ മന്ത്രി ഒരിക്കലും അങ്ങനെ ചെയ്യില്ല ഈ ഗുസ്തി താരങ്ങൾ കള്ളികൾ ആണ് എന്നോ ?? ആലോചിച്ചു നോക്ക് അവരുടെ ആ അവസ്ഥ.. കഷ്ടം
@harikk1490
@harikk1490 Год назад
അച്ഛന്റെ പേരിൽ കള്ള ആരോപണവുമായി വന്നാൽ എന്ത് ചെയ്യും
@meinhudon7993
@meinhudon7993 Год назад
@@harikk1490 വല്ലാത്ത ഒരു മൈരന് തന്നെ .. ഈ കായികതാരങ്ങൾക് പ്രത്യേകിച്ച് രാജ്യത്തിന് വേണ്ടി ഒരുപാട് നേട്ടങ്ങൾ നേടിയെടുത്ത താരങ്ങൾക് പിന്നെ പ്രായപൂർത്തി ആകാത്ത ആ പെൺ കുട്ടിക്കും ഇയാളുടെ പേരിൽ കള്ള കേസ് കൊടുത്തിട് ഒരു ചീഞ്ഞ രാഷ്ട്രീയ നാടകം കളിക്കേണ്ട അവസ്ഥ ഉണ്ടെന്നു എനിക്ക് എന്നല്ല രാജ്യത്തെ അഭിസംബോധന ചെയ്ത മറ്റു സ്പോർട്സതാരങ്ങൾക് പോലും തോന്നിയിട്ടില്ല ....അതാനു അവർ എല്ലാം ഗുസ്തിതാരങ്ങൾക് വേണ്ടി സംസാരിക്കുന്നത് .. ഇത്‌ ചെവിയില് കേറാത്ത തന്നെ എന്തോ പറയാനാ .. എരുമ ചാണകമെ
@rajukallunkal7617
@rajukallunkal7617 Год назад
സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ മാറ്റി ഷാനി പ്രിജി പ്രഭാകരനെ നീയമിക്കണം
@babypaul9220
@babypaul9220 Год назад
Let him clear his Politics rather than beating around the bush
@muhamedkunhahammed1612
@muhamedkunhahammed1612 Год назад
ഈവീയംനിരോധിക്കാൻസമരംചെയ്യൂ ഈവിയം ഇല്ലങ്കിൽബിജെപിഇല്ലാ ബാലറ്റ്പേപ്പറിൽഇലക്ഷൻനടത്താൻഇലക്ഷൻകമ്മീഷൻതീരുമാനിച്ചാൽബീജെപ്പിജനങ്ങളുടേകാൽക്കൽവീഴും അവരുടേഅഹങ്കാരംഇല്ലാണ്ടാവും ഇപ്പോൾഅവർക്ജനങ്ങളേആവശൃംഇല്ലാ("ഞങ്ങളുടേഐശ്വരൃംവും വിജയവും EVM)"
@hameedhami2573
@hameedhami2573 Год назад
മീഥുനെ പോലെ ഉളള വാരെച്ചർ ച യിൽ കോണ്ട് വരണം എങ്കിൽ മാത്രമെ സങ്കിയുടെ വിവരം എത്ര ന്ന് ജനങ്ങൾ മനസിലാവു
@naseef3502
@naseef3502 Год назад
shani prabhakaran 🔥
@latheefpp5939
@latheefpp5939 Год назад
പറയാൻ അനുവദിക്കു ഷാനി അവര് പറയുന്ന ന്യായങ്ങൾ മനസ്സിലാക്കാമല്ലോ
@safamarva2040
@safamarva2040 Год назад
ഈക്വൽ റൈറ്റ്സ് ആണോ എന്നിട്ട് ഒരുപാട് ക്രിമിനൽസ് അധികാരത്തിൽ ഉണ്ടല്ലോ
@rajeeshchandranp7586
@rajeeshchandranp7586 Год назад
നാടിൻറെ ഒരു ഭാഗം കത്തീയിട്ടു പോലും വായ തുറക്കാത്ത ആളാണ്,എന്നീട്ടാണോ, തിരഞ്ഞെടുപ്പ് വരുപൊ റാലി നടത്തും അതു കഴിഞ്ഞ് കുറച്ചു ഉദ്ഘാടനം നടത്തും , അത് കഴിഞ്ഞ് പിന്നെ ലോകനേതാക്കളേ ദർശനം കൊടുക്കാൻ പോണം, ്് ഇൻഡൃ മാത്രമല്ല വിശ്വ ഗുരുവിനെ പണി എൻതൊരം ഇൺട് ,അതിന് ഇടേലാണോ ഗുസ്തി
@rafshadsafeee7326
@rafshadsafeee7326 Год назад
പാവം ആരേലും കുറച്ചു വെള്ളം കൊടുക്കൂ
@mujeebrahman7730
@mujeebrahman7730 Год назад
ഇദ്ദേഹം എന്ത് നിരീക്ഷകൻ ബിജെപി നിരീക്ഷകൻ എന്ന് പേര് നൽകട്ടെ.
@niyasm8973
@niyasm8973 Год назад
Clear slap from Shani
@nabilabdulnaserjm
@nabilabdulnaserjm Год назад
Shani chechi. You are the poli.
@ahamednajadh1341
@ahamednajadh1341 Год назад
മിഥുനെ നന്ദി എല്ലാം വിശദീകരിച്ചു തന്നതിന് 😊
@nasarnbr2965
@nasarnbr2965 Год назад
ഷാനി ❤❤❤❤🔥🔥🔥
@bhadreshsreyas2636
@bhadreshsreyas2636 Год назад
വർഷങ്ങളായി അനിയൻ കൊല്ലപ്പെട്ടതിൻ്റെ നീതി തേടി ഒരു ജ്യേഷ്ഠൻ നമ്മുടെ സെക്രട്ടറിയേറ്റ് പടിക്കൽ സമരം ചെയ്യുന്നു കേരളത്തിലെ ചാനലുകൾ എന്തേ ഇത് ചർച്ചാ വിഷയമാക്കാത്തത് ? സാധാരണക്കാരനു വേണ്ടി സംസാരിക്കാൻ ഷാനി മാഡത്തിന് കഴിയില്ലേ
@Han-nd4ef
@Han-nd4ef Год назад
ജനം tvyod പറ
@indian3424
@indian3424 Год назад
Shani🔥🔥🔥🔥🔥🔥🔥🔥
Далее
#慧慧很努力#家庭搞笑#生活#亲子#记录
00:11
Обменялись песнями с POLI
00:18
Просмотров 432 тыс.