Тёмный

ദിവസവും 5 തവണ ഈ മന്ത്രം ജപിച്ചാൽ മാത്രം മതി... വീട്ടിൽ 'പണ മഴ' പൊഴിയും, കോടീശ്വരയോഗം വന്നു ചേരും!! 

Varahi Miracles
Подписаться 92 тыс.
Просмотров 98 тыс.
50% 1

Опубликовано:

 

6 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 339   
@rag7090
@rag7090 Год назад
അമ്മേ... നല്ലൊരു അറിവ് പറഞ്ഞു തന്നതിന് ഒത്തിരി നന്ദി 🙏🏻 നല്ല അറിവ് പകർന്നു തന്ന അമ്മക്ക് വരഹി അമ്മ ദിർഘായുസ് തരട്ടെ
@nivedithapraveen5644
@nivedithapraveen5644 Год назад
സത്യം, ദേവിക്ക് ഭയങ്കരമായ പവർ ആണ്... എല്ലാവരും ദേവിയെ കാര്യസാധ്യത്തിന് മാത്രമല്ലാതെ ഒന്ന് പ്രാർത്ഥിക്കൂ ഫലം ഉറപ്പ്. ദേവി തരും, അനുഭവം
@roshrosh8048
@roshrosh8048 Год назад
വരാഹി ദേവിയിൽ നിന്ന് ഇന്ന് ഞാൻ ഒരു അത്ഭുതം അനുഭവിച്ചറിഞ്ഞു.വരാഹി ദേവി ശരിക്കും ദയയും കരുണയുമുള്ള ദേവിയാണ്.നിങ്ങൾ ആത്മാർത്ഥമായി ചോദിച്ചാൽ ദേവി തീർച്ചയായും നിങ്ങളുടെ ആഗ്രഹം നിറവേറ്റും.🙏🏻
@dr.leelaroy3373
@dr.leelaroy3373 Год назад
Om Varahi namah
@vasanthynn2901
@vasanthynn2901 Год назад
Varahi Amme Rakshikane. Budhimutukal ..ellaam maatitharane...🙏🙏🙏
@bindusubhash386
@bindusubhash386 Год назад
@babykamakshi7404
@babykamakshi7404 Год назад
🙏🙏🙏എനിക്കുo🙏🙏👍
@leninkp
@leninkp Год назад
Hhhhhhhhhhhhhhhhvhhhhhhhhhhv
@RaviRavi-vn2qe
@RaviRavi-vn2qe Год назад
വരാഹി അമ്മേ അസുഖങ്ങളെല്ലാം മാറ്റി കടങ്ങളെല്ലാം തീർത്ത് ഒരു വീട് വയ്ക്കുവാൻ സഹായിച്ച് അനുഗ്രഹിക്കണേ അമ്മേ
@ANITHAANITHA-gz3ip
@ANITHAANITHA-gz3ip Год назад
വരാഹി അമ്മേ അസുഖങ്ങളെല്ലാം മാറ്റി കടങ്ങളെല്ലാം തീർത്ത് ഒരു വീട് വയ്ക്കുവാൻ സഹായിച്ച് അനുഗ്രഹിക്കണേ അമ്മേ🙏🙏
@sarisasi5854
@sarisasi5854 Год назад
അമ്മേ എനിക്ക് എന്റെ ഭർത്താവ് ജിഷ്ണുനെ തിരികെ തരണേ സന്തോഷായി ജീവിക്കാൻപറ്റാൻ എന്റെകടങ്ങളും വീട്ടി തരണേ ദേവി 🙏🏻🙏🏻🙏🏻
@SureshSuresh-up5bm
@SureshSuresh-up5bm Год назад
വരാഹി അമ്മേ എന്റെ ശത്രു ദോഷം ഇല്ലാതാക്കി തരണേ കടബാധ്യത തീർത്തു തരണമേ എന്റെ കുടുംബത്ത് സമാധാനം ഉണ്ടാക്കി തരണമേ
@Rajasree198
@Rajasree198 Год назад
Anubhavam und. Really true👍
@molivarghesemolivarghese8790
Varahi Amme Eanne Thazhyalle Njan Viswasichu Prarthikunu 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@RajasekharanpillaiCj
@RajasekharanpillaiCj Год назад
❤❤കടങ്ങൾ ഒരു ❤i പാട് ഉണ്ട്. എന്റെ അമ്മേ അത് തീർത്തു തരണം അമ്മ
@molivarghesemolivarghese8790
Amme Ente Jeevitham Santhosha Pratha Makki Tharane Amme Ente Veettil Varane .🙏🙏🙏🙏🙏🙏🙏
@dhanyarijeesh619
@dhanyarijeesh619 Год назад
വരാഹി അമ്മേ ശരണം 🙏🏻🙏🏻🙏🏻സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്ന് രക്ഷിക്കണേ
@bhindupayyanur7049
@bhindupayyanur7049 Год назад
Aᴍᴍᴇ ᴅᴇᴠɪ ɴᴀᴍᴍᴜᴅᴇ ᴋᴏᴏᴅᴇ ᴛʜᴀɴɴᴇ 🙏🙏🙏🙏ᴋᴀɪᴠɪᴅɪʟʟʟᴏʀɪᴋᴋᴀʟᴜᴍ🙏🙏🙏
@thushararamesh6963
@thushararamesh6963 Год назад
തുഷാര. രമേഷ്.
@thushararamesh6963
@thushararamesh6963 Год назад
വരഹി അമ്മേ ശരണം sapthika
@sreelakshmina4272
@sreelakshmina4272 14 дней назад
V good manthra
@AnuSiddharth-c7r
@AnuSiddharth-c7r 3 дня назад
സത്യം, അമ്മ യുടെ ശക്തി ഞാൻ ഇന്ന് തിരിച്ചറിഞ്ഞു 🙏🙏 അമ്മേ വരാഹി അമ്മേ 🙏🙏
@Alan-l5y7r
@Alan-l5y7r 29 дней назад
വരാഹി അമ്മേ ശരണം.ഞങ്ങളുടെ കടങ്ങൾ വീട്ടി മക്കളുടെ വിദ്യാഭ്യാസവും നല്ല രീതിയിൽ നടക്കുവാനും നേർവഴി കാട്ടി നടത്തേണമേ
@deepavijayan4481
@deepavijayan4481 Год назад
വിശ്വാസത്തോടെ പ്രാർത്ഥിച്ചാൽ 'അമ്മ കൂടെത്തന്നെയുണ്ടാകും. എന്റെ ആരോഗ്യം പൂർണമായും തിരിച്ചു കിട്ടി. ഞാൻ ഇങ്ങനെയുള്ള കമെന്റ്സ് എവിടെയും ഇടാറില്ലാത്ത ഒരാളാണ്, പക്ഷെ എനിക്ക് അനുഗ്രഹം കിട്ടിയത് പോലെ മറ്റുള്ളവർക്കും കൂടി കിട്ടണമെന്ന ആഗ്രഹം ആണ് ഇത് ഇടാൻ പ്രേരിപ്പിച്ചത്. വാരാഹി അമ്മേ ശരണം !!!
@sahaaravs1852
@sahaaravs1852 Год назад
Hello njanum asugathal kashtappedunnu. Enthokkeya cheythathu ennu paranju tharo
@JayssreeVN
@JayssreeVN Год назад
വാരാഹി അമ്മേ ശരണം
@GeethaN-se9pp
@GeethaN-se9pp Год назад
Varaahi amme saranam
@rahulpillair4475
@rahulpillair4475 Год назад
Ammaye prarthikan tudagiyappo muthal enikoru postive energy und..oru pblm und athoke alochichu urakam polumillathe erunatha..epo oru samadanam und..aa pblm amma solve cheyum ..amme varahi sharanam.
@rajishpr7441
@rajishpr7441 Год назад
നന്ദി 🙏🏻വരാഹി അമ്മേ ദേവി ശരണം 🙏🏻🙏🏻🙏🏻
@SumithrasanuSumithrasanu-ow2bz
വരാഹി അമ്മേ 🙏🙏🙏കഷ്ടപ്പാടിൽ നിന്നു മുക്തനാക്കി തരണേ... 🙏🙏🙏
@JayamolShaji-g7j
@JayamolShaji-g7j Месяц назад
അമ്മേവരഹിദേവി എന്റെ കടങ്ങളെ എത്രയും പെട്ടെന്ന് വീട്ടാൻ സാധിക്കണേ പ്രാർഥനയിൽ എന്റെ കാര്യങ്ങൾ കൂടി ഉൾപ്പെടുത്തേണമേ
@vincysunil4658
@vincysunil4658 Год назад
Amme saranam, njangalude kadabadyadakal theeran anugrahikkane
@aswadevds4899
@aswadevds4899 Год назад
അമ്മേ ശരണം 🙏🙏🙏🙏🙏 എല്ലാ അസുഖങ്ങളും മാറ്റി ആയുരാരോഗ്യ സുഖം നൽകണേ അമ്മേ 🙏🙏🙏 എനിക്കും എന്റെ കുടുംബത്തിനും നല്ലത് വരുത്തണേ അമ്മേ🙏🙏🙏
@shynijayan6044
@shynijayan6044 Год назад
ഞാൻ എന്നും varahiammaye വിളക്ക് കൊളുത്തി പ്രാർഥിക്കാറുണ്ട് പക്ഷെ അമ്മ ഇതുവരെ കനിഞ്ഞിട്ടില്ല അമ്മ അനുഗ്രഹിക്കുമെന്ന പ്രതീക്ഷയിൽ ഇപ്പോഴും അമ്മയെ വിളിക്കുന്നു 🙏🏻🙏🏻 ഹേ വരഹിയെ നമഃ 🙏🏻🙏🏻
@bindhufort6597
@bindhufort6597 23 дня назад
എനിക്കും വളരെയധികം സഹായം ചെയ്തു തന്നു, അമ്മേ തായേ
@sundara_swedeshamtours
@sundara_swedeshamtours Год назад
Varahi അമ്മേ കട ബാധ്യത ഒഴിവാക്കി തരണം ദേവി namaha.
@PROCoffeeFactory-ii3yi
@PROCoffeeFactory-ii3yi 7 дней назад
Amme anigrahikkename , kaipidikaname 🙏🙏🙏
@shreyaachu905
@shreyaachu905 Год назад
Njan innalaeyanu varahiyammayudae video kandathu. Njan prarthicha karyam result vannu. Vilichal vilippurathanamma 🙏🙏🙏vahiyammae Nanni
@innaindira3432
@innaindira3432 Год назад
Varahi Amme Saranam🙏ente ammaye jeevithathilekke thirichu kondu vannathine nanni.. Varahi amma ente prarthana kettu... Nanni🙏
@hajeshparambil5253
@hajeshparambil5253 Год назад
Nannayi padikkanum padichathu marakkathirikkanum padikkan nalla usharundavanum enthenkilum pariharam undo 🙏🙏🙏
@sreelatharrpo5364
@sreelatharrpo5364 Год назад
Varahi Amma njagalude anugraham udakane🙏🙏🙏🙏
@deeparenjith2914
@deeparenjith2914 Год назад
Ente manasil oru vishamam und, sahikan vayyatha vishamam,,,,😮 amme rakshikanee🙏🏻
@musicchannel-ey5tx
@musicchannel-ey5tx 3 месяца назад
Ente kadagalellam veettan sahayikane ..amme .kalkkane
@SanthoshKumar-hp6fu
@SanthoshKumar-hp6fu Год назад
Very thanks
@molivarghesemolivarghese8790
Varahi Amme Ente Papangll Mattitharane Ente Kazhuttapadukll Mattitharane 🙏🙏🙏🙏🙏🙏🙏🙏
@suseelakb4475
@suseelakb4475 Год назад
Varahi Amme Saranam
@muralidharanr4683
@muralidharanr4683 Год назад
Amme saranam. Devi saranam
@sheelajayan3421
@sheelajayan3421 Год назад
എന്റെ അമ്മേ ശത്രുകളിൽ നിന്നും ദുരിതങ്ങളിൽ നിന്നും രക്ഷിക്കണേ അമ്മേ എന്റെ പ്രാർത്ഥനകേൾക്ക ണം അമ്മേ വരാഹി ദേവി അമ്മേ ശരണം
@saranyasubhalal986
@saranyasubhalal986 Год назад
വരാഹി അമ്മായിൽനിന്നും എനിക്കും അത്ഭുതങ്ങൾ സംഭവിച്ചു
@baburajendran1613
@baburajendran1613 Год назад
U
@ramyakramyasree8643
@ramyakramyasree8643 Год назад
🙏🙏🙏
@midhunmm1720
@midhunmm1720 Год назад
😍
@saraswathyamma1480
@saraswathyamma1480 Год назад
, എന്റെ വാരാഹിദേവി ഞങ്ങളുടെ ദുഃഖം മാറ്റി തരണേ ആമേ ശരണം 🙏🙏🙏🙏🙏
@lataiyer9882
@lataiyer9882 Год назад
Tyu so much dear God bless you
@jyothisarin7298
@jyothisarin7298 Год назад
വാരാഹി അമ്മേ, എന്നെ കടങ്ങളിൽ നിന്നു രക്ഷികണേ 🙏🏻
@nestaproperties5215
@nestaproperties5215 Год назад
വരാഹി അമ്മേ എന്റെ real estate business വിജയിപ്പിച്ചു തരണേ. എന്നെ സഹായിക്കാൻ ആരുമില്ല അമ്മേ രക്ഷിക്കണേ 🙏🙏🙏
@PadmavathyAdukkath
@PadmavathyAdukkath Год назад
എനിക്ക് വരഹി'അമ്മ, മാത്രം നല്ലകാരിം, കുറേശെ ആയി ചെയ്തു തരുന്നുണ്ട്, വിശ്വസിച്ചു, പ്രാർത്ഥിക്കുന്നു, ദിവസവും, ഒരു ഭക്ത യാണ്‌, അമ്മക്ക് അറിയാം, കുറച്ചു കൂടി ശരിയാ വാനുണ്ട്
@suryakala2940
@suryakala2940 Год назад
Thanku. അമ്മേ 🙏🏻🙏🏻
@priyaanilkumarpriyaanilkum1169
@priyaanilkumarpriyaanilkum1169 10 дней назад
Amme anugrahikkane amme anugrahikkane varakhi amme kadam maran 🙏
@GoodVibes-qw5yn
@GoodVibes-qw5yn Год назад
അമ്മ എന്റെ മുട്ടുവേദന മാറ്റിത്തന്നു അമ്മ ചക്കശ്രമുത്തമ്മേ ഒരു കിടപ്പാടം തരണേ... 🙏🙏🙏🙏🙏
@valsammap5658
@valsammap5658 Год назад
വാരാഹി ദേവി നമ : ദേവിയെ കുറിച്ച് എനിക്കൊന്നും അറിയില്ലായിരുന്നു യൂറ്റൂബിൽ കണ്ട് ഞാൻ അമ്മയുടെ മന്ത്രങ്ങൾ ചൊല്ലി തുടങ്ങി ഇപ്പോൾ എനിക്ക് ഒരു പാട അനുഗ്രഹങ്ങൾ ദേവി തന്നു സാമ്പത്തീകമായി ഞാൻ ഒരു പാടു ബുദ്ധിമുട്ടിയിരുന്നു ദേവിയോടു പ്രാർത്ഥിക്കാൻ തുടങ്ങിയപ്പോൾ എനിക്ക് ഒരുപാട് അനുഗ്രഹങ്ങൾ കിട്ടി വിശ്വസിച്ചു പ്രാർത്ഥിച്ചാൽ വരാഹി ദേവി കൈവിടില്ല. അമ്മേ ശരണം ദേവിശരണം വരാഹി ദേവി അനുഗ്രഹിക്കണം
@kavithamohan4085
@kavithamohan4085 Год назад
വരാഹി അമ്മേ...... ശരണം. എന്റെയും കുടുംബത്തിന്റെയും എല്ലാ സാമ്പത്തിക ബുദ്ധിമുട്ടും മാറ്റിത്തരണേ... എൻറെ മോന് നല്ല ഒരു ജോലി കിട്ടി കട ബാദ്ധ്യത തീർക്കണേ.. കാത്തു രക്ഷിക്കണേ...🙏🏽🙏🏽🙏🏽🙏🏽🙏🏽
@shijibhaskar9074
@shijibhaskar9074 Год назад
അമ്മേ ദേവി അമ്മയുടെ അനുഗ്രഹം ഞങ്ങളുടെ കുടുംബത്തിൽ എപ്പോളും ഉണ്ടാകണമേ 🙏🙏
@keerthikeeru2715
@keerthikeeru2715 Год назад
വരഹി അമ്മേ ശരണം 🙏🙏. മനസറിഞ്ഞു വിളിച്ചാൽ അമ്മ കേൾക്കും
@geetha868
@geetha868 Год назад
അമ്മേ ഞങ്ങളുടെ കടം എല്ലാം മാറ്റി തരണേ 🙏🙏🙏🙏🙏
@sabithaanisabitha9301
@sabithaanisabitha9301 Год назад
ഒരു പാട് ഒരു പാട് നന്ദി 🙏🙏🙏🙏
@saraswathyamma-kk6vw
@saraswathyamma-kk6vw Год назад
വരാഹി ദേവി അമ്മേ കാത്തുരക്ഷിക്കണേ 🙏🙏🙏
@aryanandham2782
@aryanandham2782 2 месяца назад
Varahi amme devi ente makkalkku nalla jeevitham kodukkane
@shibuks9572
@shibuks9572 Год назад
വരാഹി അമ്മേ എന്റെ രോഗം മാറ്റിതരണേ കട ബാധ്യത വീട്ടി തരണേ ശത്രു നിന്നു രക്ഷിക്കണേ അമ്മെ കാത്തു കൊള്ളണമേ
@Kunji797
@Kunji797 Год назад
അമ്മേ ❤❤❤ വരാഹി അമ്മേ 🙏🙏🙏 അമ്മ എന്റെ കടബാധ്യത നീക്കി തരണമേ 🙏🙏
@ushakumari1128
@ushakumari1128 Год назад
Sree. Varahi. Amme. Saranam 🙏🙏🙏
@suvithaarther4590
@suvithaarther4590 Год назад
അമ്മേ ഞങ്ങൾക്ക് സാമ്പത്തികയമായി കുറച്ചു ബുദ്ധിമുട്ട്ആണ് അത് മാറ്റി tharane 🙏🙏🙏
@sreedevifredy9900
@sreedevifredy9900 Год назад
എനിക്കും അനുഭവം ഉണ്ട്.. വരാഹി ദേവി നമഃ
@dilna.siniya.s3512
@dilna.siniya.s3512 6 месяцев назад
Amme🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻kadangl theeran.. Anugrahikaname🙏🏻🙏🏻🙏🏻
@wonderla100
@wonderla100 Год назад
amme varahi amme enneyum ente kudumbatheyum kaathu rakshikkane🙏monte asugam poornamayum maatti tharane, business valya reethiyil pravarthikkane🙏🙏🙏🙏
@rajeevachuthan7276
@rajeevachuthan7276 2 месяца назад
Varahi amey kadabadyatha theerkkan vazhi kattitharanamay
@deepashajeev9810
@deepashajeev9810 4 месяца назад
അമ്മേ വരാഹിദേവി എന്റെ മക്കൾക്കു നല്ല ബുദ്ധി കൊടുക്കണമേ 🙏🏻🙏🏻🙏🏻
@sheejammambatta1999
@sheejammambatta1999 Год назад
Nishkalanka bhakthiyode ammaye vilichal amma koodeundakum. Enik anubham und. Amme saranam
@ChinnuPriya-qq5no
@ChinnuPriya-qq5no Год назад
Varahi amme ente makNu Nalla oru joli sheriyakki tharename
@sumasalinkumar1202
@sumasalinkumar1202 Год назад
വരാഹി അമ്മേ എന്റെ മകന് നല്ലൊരു ജോലി ശരിയാക്കി തരണമേ 🙏🙏🙏
@jayasatheeshan4214
@jayasatheeshan4214 Год назад
🙏🙏🙏👍
@RajeshK-u2u
@RajeshK-u2u 8 дней назад
അമ്മേ വരാഹി അമ്മേ എൻ്റെ ഭര്യയ്ക്ക് സർക്കാർ ജോലി കിട്ടാൻ വേണ്ടി സഹായിക്കണേ
@lathaunni1548
@lathaunni1548 Год назад
അമ്മ എന്നും കുടെ ഉണ്ട്...🙏
@nalinicheriyath-mo9rv
@nalinicheriyath-mo9rv Год назад
വരാഹിയെ ശരണം മാതാ
@vasanthynn2901
@vasanthynn2901 Год назад
Varahi Amme..ente makanu oru cheriya joli kitteetund athu nalla joli aayirikane monu..avide sugayitirikanennu avante Amma ..varahi ammayodu orarthikayanu. Njan iru cancer patient aanu..vakare budhimuttilum sambathikamayum valare problems okke aayitirikanu makananu ini oru pratheeksha .avanu 22 vayasse aayitullu..Amme..ente monwmeyum.. njangalude kudumbatheyum kaathurakshikane Varahi Amme...athupole budhimuttunnavarkum..joli venamennullavareyum..Amma kaathu rakshikane..nandhi..nandhi..nandhi..🙏🙏🙏
@niranjanaparukutty228
@niranjanaparukutty228 Год назад
അമ്മേ വരാഹി അമ്മേ സാമ്പത്തിക ബുദ്ധിമുട്ട് തീർത്ത് തരണം അമ്മേ
@santhoshmathew5473
@santhoshmathew5473 5 месяцев назад
കടബാദ്ധ്യത തീരണം.
@MiniSatya-z5f
@MiniSatya-z5f 7 месяцев назад
മാഡം പറഞ്ഞു തരുന്ന എല്ലാ മന്ത്ര ഞാൻ ചൊല്ലുണ്ടെ മാഡത്തിന്റെ ഒരു ഫോട്ടോ ഉണ്ട് നന്നായിരുന്നു നമസ്കാരംമാഡം 😊
@keerthivijesh2426
@keerthivijesh2426 Год назад
Om varahi devi amme❤
@jayaprakashjp1333
@jayaprakashjp1333 Год назад
Amme aviduthe poornamayi viswasichu kondu njan prarthikkunnu varahi amme ente sambathikabadhyathakal theerthu tharenam amme
@HarithaKrishna-q5d
@HarithaKrishna-q5d 18 дней назад
അമ്മേ ജോയെ കാത്തുകൊള്ളണമേ 🙏🏼🙏🏼😔അവൻ ഹോസ്പിറ്റലിൽ ആണ് അമ്മേ 🙏🏼🙏🏼🙏🏼വേഗം അസുഖം മാറി വരണേ 🙏🏼🙏🏼😔
@ushamanohar2057
@ushamanohar2057 Год назад
Varahi amme sharanam
@omanakunjumon6836
@omanakunjumon6836 Год назад
അമ്മേ❤❤❤വരാഹിദേവി😢😢എൻ്റെ കടബാധ്യതനിക്കിതരണമേഞാഎടുത്തലേട്ടറിഅടിക്കണമേ
@aswathibineesh2009
@aswathibineesh2009 Год назад
ഓം വരാഹി ദേവിയെ നമഃ 🙏🏻
@SUJATHAPRAKASH-hb6ek
@SUJATHAPRAKASH-hb6ek Год назад
പ്രാർത്ഥിക്കാം അമ്മ ഫലം തരട്ടെ
@geethapj9467
@geethapj9467 Год назад
എൻ്റെ അമ്മ എൻ്റെ കുടുംബത്തെ പഞ്ചമി ദോഷത്തിൽ നിന്നും രക്ഷിച്ചു
@geethapj9467
@geethapj9467 Год назад
varahi amme sharanam
@sabithasasidharan3808
@sabithasasidharan3808 Год назад
വരാഹി അമ്മേ ശരണം
@sachin123-nc9ef
@sachin123-nc9ef 2 месяца назад
വരാഹി അമ്മേ ഞാൻ എന്നെ അമ്മയിൽ അർപ്പിക്കുന്നു എന്റെ കടബാദ്ധ്യതകൾ തീർത്തു തരണേ അമ്മേ 🙏🙏🙏🙏🙏
@Jalaja-zx6oe
@Jalaja-zx6oe Год назад
Amme kudumbathil samahanam nalkiyathil kodanukoi nndhi amme sarnaam deevee saranam❤❤
@tharam7842
@tharam7842 8 месяцев назад
Ottum vicharikkathe ente Kure prasnam Mari. iniyum ammayude anugraham enikku kittum.athrayum viswasam anu.Amme Varahi Devi anugrahikkane
@indiraravi2355
@indiraravi2355 Год назад
Ammae varahidevi saranam
@jyothimadhu4369
@jyothimadhu4369 Год назад
Amme varahidevi enikum ente makkalkum yee kadagal ellam Mari manasamadanam tharane
@JaniJanakivlogs-xf6qy
@JaniJanakivlogs-xf6qy 5 месяцев назад
Amme varahi amme enikkum ente kudumbathinum sambathum iswaryavum thannu anugrahikkane ayusum arogyavum nalkale
@LalithaVijayan-yf8mk
@LalithaVijayan-yf8mk Год назад
വരാഹി ദേവി അമ്മേ എനിക്കും ഒരു വീട് ലഭിക്കേണമേ
@nidhipradeep3919
@nidhipradeep3919 Год назад
Amma anta kadangal thirthutharnama anta kudumbam rakshikana
@manojtj2546
@manojtj2546 Год назад
വരാഹി അമ്മേ ഞാൻ ഒരു വീടും സ്ഥലവും വാങ്ങിക്കുവാൻ ആഗ്രഹിക്കുന്നു അത് നടത്തി തരേണമേ അമ്മേ
@adv622
@adv622 Год назад
അമ്മ സഹായിക്കണേ.. പ്രതിസന്ധി തരണം ചെയ്യണേ അമ്മേ
@REMEDYMEDICALS
@REMEDYMEDICALS Год назад
Amme varahidevi anne anugrehikane amme adihangsl mstiyhsrane amme pansthinte buddimutte mattaname amme❤🙏🙏🙏🙏
@anithambikapk9683
@anithambikapk9683 Год назад
Amma sarannam🙏🙏🙏
@prasannagopalakrishnan9767
@prasannagopalakrishnan9767 Год назад
Amme saranam kakkane amme
@vasudevankty3871
@vasudevankty3871 Год назад
വരാഹി അമ്മേ ശരണം🙏🙏🙏🙏🙏🙏
@santhammas5947
@santhammas5947 Год назад
വരഹി'അമ്മ. Anugrahikum
@geethaa6865
@geethaa6865 Год назад
അമ്മേ വരാഹി ദേവി എന്റെ ഭർത്താവിന്റെ ലോട്ടറി വില്പനയിൽ എന്തെങ്കിലും വിജയം നേടികൊടുക്കണേ 🙏🙏🙏🙏🙏🌹🌹🌹അമ്മേ ശരണം 🙏🙏🙏
@solisabu6463
@solisabu6463 Месяц назад
വരാഹി അമ്മേ എൻ്റെ പ്രശ്നങ്ങൾ പരിഹരിച്ചു തരണമേ
@mohandas.kmadathiparambil6024
അമ്മേ അനുഗ്രഹിക്കണമേ വരാഹി ദേവി ശരണം
@deepakc6639
@deepakc6639 Год назад
Varahi amma annum enta koode undu🙏🙏
Далее