Тёмный

ദേവീകോപം, ദേവീശാപം എന്നീ മാനുഷിക വിചാരങ്ങൾ നിർഗുണ പരബ്രഹ്മത്തെ വികലമായി കാണലല്ലേ? 

Advaithashramam
Подписаться 142 тыс.
Просмотров 4,2 тыс.
50% 1

ദേവീ കോപം, ദേവീ ശാപം എന്നീ മാനുഷിക വിചാരങ്ങൾ നിർഗുണ പരബ്രഹ്മത്തെ വികലമായി കാണലല്ലേ? | | Are the God's anger and curse a distorted view of Nirguna Parabrahman?
#swamichidanandapuri
For more details:
/ advaithashramamkolathur
Facebook page: / chidanandapuri

Опубликовано:

 

21 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 23   
@ThankammaKs-mt1fr
@ThankammaKs-mt1fr 5 дней назад
പ്രണാമം സ്വാമിജി🙏🙏🙏
@prasanths1981
@prasanths1981 5 дней назад
പ്രണാമം സ്വാമിജി 🙏
@sushamaraj4896
@sushamaraj4896 5 дней назад
Swamijieeee🙏🙏🙏
@radhakrishnahari5516
@radhakrishnahari5516 6 дней назад
നമസ്തേ 🙏🙏🙏🙏🙏🙏🙏🌹
@Surendranmk90
@Surendranmk90 6 дней назад
🎉🙏🙏🙏🙏🙏പാദ നമസ്കാരം സംപൂജ്യ സ്വാമികൾ 🙏🙏🙏🙏🙏🎉
@bindusivadas3783
@bindusivadas3783 6 дней назад
നമസ്തേ സ്വാമി ജി 🙏🙏
@user-bi5zl7xv8z
@user-bi5zl7xv8z 6 дней назад
വന്ദേ ചിദാനന്ദം🙏 വന്ദേ ഗുരുപരമ്പരാം🙏
@chandranpillai2940
@chandranpillai2940 6 дней назад
ഓം നമസ്തേ സ്വാമിജി
@user-il1th2co1n
@user-il1th2co1n 6 дней назад
നമസ്തെ സ്വാമിജി
@jayaprakashnilambur7963
@jayaprakashnilambur7963 6 дней назад
വളരെ ശരിയായ ജ്ഞാനം
@user-lw5qd9ks7c
@user-lw5qd9ks7c 6 дней назад
നമസ്തേ....🙏🙏🙏
@ajayaYtube
@ajayaYtube 6 дней назад
🙏🙏🙏🙏🙏
@sureshbabu1137
@sureshbabu1137 6 дней назад
സ്വാമിജി, വികാരങ്ങൾ എല്ലാം മനുഷ്യർക്കല്ലേ. വികാരങ്ങൾ ഏൽക്കാത്ത പവിത്രൻ അല്ലെ പരബ്രഹ്മം 🙏🙏
@ananthan8951
@ananthan8951 6 дней назад
നിർഗുണ പരബ്രഹ്മത്തെ സംബന്ധിച്ച് നിർവ്വികാരം എന്നത് സത്യമാണ്. ദേവീ ദേവന്മാർക്ക് വ്യക്തിത്വവും ഇഷ്ടാനിഷ്ടങ്ങളും പ്രീതിയും കോപവും എല്ലാമുണ്ടെന്ന് അറിഞ്ഞു കൊണ്ടാണ് അവരെ ഉപാസിക്കുന്നവർ അതു ചെയ്യുന്നത്.
@HariHari-yu1sh
@HariHari-yu1sh 6 дней назад
നിർഗുണ പരബ്രഹ്മത്തെ പൂജിക്കേണ്ട കാര്യമില്ല..പൂജിച്ചാലും പുച്ഛിച്ചാലും അതിന് ഒരേ പോലെയാണ്... നമ്മൾ പൂജിക്കുന്നത്, കാര്യ സാധ്യത്തിനായി വിളിക്കുന്നത് എല്ലാം സഗുണ ദേവതകളെയാണ്.. അവർക്കു നമ്മളെ പോലെ തന്നെ ഇഷ്ടവും അനിഷ്ടവും,പ്രീതിയും കോപവും എല്ലാം ഉണ്ട്..അങ്ങിനെ ഉള്ളവരെ അല്ലെ വിളിച്ചിട്ട് കാര്യം ഒള്ളു.. എത്ര കരഞ്ഞാലും, സ്തുതിച്ചാലും അതൊന്നും ബാധിക്കാതെ ഇരിക്കുന്ന ഒരാളെ വിളിച്ചു പ്രാർത്ഥിച്ചിട്ടു കാര്യം ഉണ്ടോ
@sreekumarib6400
@sreekumarib6400 6 дней назад
🙏🏼🙏🏼🙏🏼
@krishnakumariraghavan5376
@krishnakumariraghavan5376 6 дней назад
🙏🏻🙏🏻🙏🏻👌
@vindhianrajan9342
@vindhianrajan9342 6 дней назад
🙏🏼ഒരു വ്യക്തിയുടെ അല്ലെങ്കിൽ സമൂഹത്തിന്റെ പ്രവൃത്തിയെ വിശകലനം ചെയ്ത് ദേവീ കോപം ഉണ്ടെന്നു പറയാം യുക്തി ഉണ്ട് ഇവിടങ്ങനല്ലല്ലോ കവിടി നിരത്തി അല്ലെപറയുന്നത് 🙏🏼
@geethamohankumar5821
@geethamohankumar5821 6 дней назад
🙏🙏🙏🙏
@user-ew5kn5fn5m
@user-ew5kn5fn5m 6 дней назад
🙂🙏🏻
@user-ok5uq5ms4v
@user-ok5uq5ms4v 6 дней назад
👃👃👃
@reejeshvamanan9532
@reejeshvamanan9532 6 дней назад
നാരായണ നാരായണ നാരായണ ബോസേ ....നിങ്ങള് പറയുന്നത് പോലെ ഒന്നും അല്ല ഈ ലോകത്തിൽ നടക്കുന്നത് അമ്മയും അച്ഛനും ശപിക്കുന്നില്ല എന്നൊന്നും പറയുന്നതിലൊന്നും അർത്ഥമില്ല പക്ഷെ ഒരു കാര്യം ഉറപ്പാണ് അവരുടെ ശാപം മക്കൾക്ക് ഏൽക്കുന്നുണ്ടോ എന്ന് ചിന്തിക്കേണ്ട വിഷയമാണ് ഈ വക കാര്യങ്ങളിലൊന്നും താങ്കൾക്ക് അനുഭവജ്ഞാനം ഇല്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത് കാരണം, താങ്കൾ അമ്മയുടെയും അച്ഛൻ്റെയും സ്നേഹവും വാത്സല്യവും ആവോളം അനുഭവിച്ച് തക്കുടു വാവയായി വളർന്നതാണ് അതിന് കാരണം അനുഭവമാണ് ഏറ്റവും വലിയ ഗുരു.....
@sreedevitk7123
@sreedevitk7123 6 дней назад
പ്രണാമം സ്വാമിജി 🙏
Далее
Nochoor Venkittaraman great talk
44:49
Просмотров 83 тыс.