Тёмный
No video :(

ദൈവത്തിന് നിന്നെ കുറിച്ച് ഒരു പദ്ധതിയുണ്ട്|FR.MATHEW VAYALAMANNIL 

SOUKYA DHAYAKAN
Подписаться 62 тыс.
Просмотров 12 тыс.
50% 1

ദൈവത്തിന് നിന്നെ കുറിച്ച് ഒരു പദ്ധതിയുണ്ട്|FR.MATHEW VAYALAMANNIL
SOUKYA DHAYAKAN,
FR.MATHEW VAYALAMANNIL VEDIOS:-
• നിങ്ങൾ ഒരു അനുഗ്രഹമായി...
• നീ ഒരു നാളും ലേജ്ജിക്ക...
• ഇന്ന് മുതൽ നിന്റെ കുടു...
• ഒരു വ്യക്തിയുടെ ജീവിതത...
SOUKYA DHAYAKAN:-
Forget To Like, Comment, Share & Subscribe Important Videos For New RU-vidrs :-
youtube.com/@S...
[THANKS FOR WATCHING THIS VIDEO]
Follow the SOUKYA DHAYAKAN channel on WhatsApp: whatsapp.com/c...
Follow the SOUKYA DHAYAKAN Facebook page:
www.facebook.c...

Опубликовано:

 

26 дек 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 94   
@jipsonjames6362
@jipsonjames6362 7 месяцев назад
എന്റെ ഈശോയെ ഞങ്ങളുടെ നിയോഗങ്ങളിൽ ഒ൬ായിരു൬ു ഞങ്ങൾക്ക് കുഞ്ഞുങ്ങളെ ലഭിക്കുക എ൬ത് 15/12/2023 ഞങ്ങൾക്ക് ഒരു ആൺകുട്ടിയെ നൽകി അനുസരിച്ച എന്റെ ഈശോയ്ക്ക് ഒരായിരം നന്ദി 🙏🙏🙏🙏💔🤍💔🤍💔🤍
@sindhuroy9710
@sindhuroy9710 7 месяцев назад
ഈശോയെ എൻ്റെ സഹോദരൻ്റെ കടബാധ്യത തീർത്തു തണമേ ആമ്മേൻ
@shijianu3942
@shijianu3942 7 месяцев назад
കുടുംബത്തിൽ മനസമാധാനം ഉണ്ടാകേണമേ.. ഓരോ പ്രശനകളാൽ കഴിയുന്നവരെല്ലാം ഓർത്തു പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻
@rajirn6928
@rajirn6928 7 месяцев назад
ഈശോയേ... എന്റെ മകളെ അനുഗ്രഹിക്കേണമേ❤🙏
@celeenchacko3793
@celeenchacko3793 7 месяцев назад
ഈശോയെ എല്ലാ മദ്യ പാനി കളെയും സമർപിച്ചു പ്രാർത്ഥിക്കുന്നു
@user-xk5uh9jx6v
@user-xk5uh9jx6v 7 месяцев назад
അമ്മേ ഈ ശോയെ കുടുബ സമാധാനം തരണമെ
@user-nc4gx3ze1e
@user-nc4gx3ze1e 7 месяцев назад
ഒക്ടോബർ മാസത്തിലെ നിയോഗ പ്രാർത്ഥനയുടെ ഫലമായി എന്റെ മക്കൾ രണ്ടുപേരും സന്ധ്യ പ്രാർത്ഥനയ്ക്ക് എന്റെ അടുത്ത് വന്നിരുന്ന ജപമാല ചൊല്ലി പ്രാർത്ഥിക്കും ഈശോയെ ഒരായിരം നന്ദി ഹിന്ദുവായ എന്റെ കുടുംബത്തിൽ ഇന്ന് സമാധാനവും സന്തോഷത്തോടെ എല്ലാവരും ഒരുമിച്ചിരുന്ന് കുടുംബക പ്രാർത്ഥന ചെല്ലും ജനുവരി മാസം തുടങ്ങുന്ന പ്രാർത്ഥനയിൽ ഇവരുടെ നിയോഗങ്ങൾ സാധിച്ചു കൊടുക്കണമേ ❤❤❤🙏🙏🙏
@manikuttymanikutty4553
@manikuttymanikutty4553 7 месяцев назад
യേശുവേഎല്ലാ കുടുംബങ്ങളെയും ഒരുപോലെ അനുഗ്രെഹിക്കണമേ 🙏🙏🙏❤love you Jesus 🙏
@user-nh5pm6jr9v
@user-nh5pm6jr9v 7 месяцев назад
October masathe niyoga prayer eniku nalloru joli kitty
@ansammacyriac3760
@ansammacyriac3760 7 месяцев назад
Jesus I trust in you. Jesus please bless my impossible important urgent needs before December 31.Ammae please remove all obstacles to get my urgent needs. Ammae please don't reject my prayers
@lakshmi34535
@lakshmi34535 7 месяцев назад
കർത്താവേ നിമിഷപ്രിയയെ സഹായിക്കണമേ!
@SojaShibu-ei1ps
@SojaShibu-ei1ps 7 месяцев назад
ഈശോയെ എന്റെ മക്കളെ anugrhikaname
@user-hw1mw9cl2z
@user-hw1mw9cl2z 7 месяцев назад
ഈശോയെ എന്റെ കുടുംബത്തിൽ അങ്ങയെ മാത്രം ലഹരിയായി കാണാൻ ഇടയക്കണേ ഞങ്ങടെ രണ്ടു മക്കൾക്കും വേഗം കുഞ്ഞുങ്ങളെ കൊടുത്താനുഗ്രഹിക്കണേ കുറവുകളെല്ലാം പരിഹരിക്കണേ ലവ് യൂ ജീസസ് ❤️🙏
@sheenashaji2623
@sheenashaji2623 7 месяцев назад
ഈശോയേ എന്റെ ഭർത്താവിന്റെ മദ്യപാനം മൂലം വീട്ടില്‍ സമാധാനം ഇല്ലാത്ത അവസ്ഥയില്‍ നിന്ന് അങ്ങ് വിടുതല്‍ തന്നു സഹായിക്കണമെ.....
@mollyrajan1611
@mollyrajan1611 7 месяцев назад
Amen, karthave karuna thonnaname.
@celinefrancis3231
@celinefrancis3231 7 месяцев назад
ഒക്ടോബർ മാസത്തിലെ നിയോഗപ്രാർത്ഥനയുടെ ഫലമായി എനിക്ക് നാളുകളായി ഉണ്ടായിരുന്ന വേരികൊസ് വെയ്ൻ, സ്കിൻ അലർജി എന്നിവ മാറി. ഈശോയ്ക്ക് ഒരായിരം നന്ദി 🙏🙏🙏
@lakshmi34535
@lakshmi34535 7 месяцев назад
കർത്താവേ എൻറെ വിജയമ്മയെ രക്ഷിക്കണമേ ! കർത്താവേ സാനു മോളെ രക്ഷിക്കണമേ! കർത്താവേ ലാർസ് കമ്പ്യൂട്ടർ സെൻറർ ബിസിനസ് അഭിവൃദ്ധിപ്പെടേണമേ ! പ്രതിഭ, സന്ധ്യ, സുശീല, മഞ്ജുഷ, ഗ്രീഷ്മ, ബിനീത കർത്താവേ ഇവരെ സഹായിക്കണമേ!
@susykuttyms6411
@susykuttyms6411 7 месяцев назад
കർത്താവെ ഞങ്ങളെ കുടുംബമായി അനുഗ്രഹിക്കണം
@nishavijayan2641
@nishavijayan2641 7 месяцев назад
എന്റെ ഈശോയേ, എന്റെ കുഞ്ഞിനെ നാളത്തെ പരീക്ഷ പാസാക്കി അനുഗ്രഹി ക്കണമേ .🙏🙏🙏🙏🥺🥺🥺🥺
@jaisapunnoose4330
@jaisapunnoose4330 7 месяцев назад
Yeshuve ente kudumbamthil samadhannam nalkaname🙏🙏🙏
@shijumani6409
@shijumani6409 7 месяцев назад
Enthe eeshoyye enthe makane anugrahikkename amen
@sindhujayakumarsindhujayak273
@sindhujayakumarsindhujayak273 7 месяцев назад
ഈശോയെ ... ഒരായിരം നന്ദി 🙏
@jipsonjames6362
@jipsonjames6362 7 месяцев назад
എന്റെ ഈശോയെ ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിച്ച് ഞങ്ങൾക്ക് സാധിച്ച്തരേണമേ🙏🙏🙏 😭😭😭
@user-vo1ps9kg5s
@user-vo1ps9kg5s 7 месяцев назад
Eesoye unnide kalyanathinte thadasam mattitharaney🙏😢
@lakshmi34535
@lakshmi34535 7 месяцев назад
കർത്താവേ , ഞങ്ങൾക്ക് ഒരു വീട് തന്ന് അനുഗ്രഹിച്ചതിൽ അങ്ങയോട് നന്ദി പറയുന്നു .
@shijumani6409
@shijumani6409 7 месяцев назад
Enthe amma mathave dyvathinthe dhanamayyi thanna naggallude vedum hotelum thurannu thannu anugrahikkeena me amen
@aswathykj1031
@aswathykj1031 7 месяцев назад
Amen 🙏 🙏 🙏 Hallelujah
@solimathen9775
@solimathen9775 7 месяцев назад
മോൻ്റെ വിവാഹ തടസ്സം മാറാൻ വേണ്ടി പ്രാർത്ഥിക്കുന്നു
@anniegeorge3803
@anniegeorge3803 7 месяцев назад
Hallelujah hallelujah
@user-bu5xo7dx7l
@user-bu5xo7dx7l 7 месяцев назад
Ente eshoye Oruvarshm angayude chirakin maravil kathu paripalichathinu yeshuve nadhi nadha.. I love uuu.. Jesus
@sheenac1204
@sheenac1204 7 месяцев назад
Dhaivame njangale ee pradhisandhikalil ninnum viduvikkane
@jainkurain5297
@jainkurain5297 7 месяцев назад
Ente bharthavinte mathypaname maran vendie prathicaname
@robinhoodluei-py2xr
@robinhoodluei-py2xr 7 месяцев назад
Amen
@aswathykj1031
@aswathykj1031 7 месяцев назад
Eshoye ente niyogangale sweekarichu enikku sadichu tharane appa
@Betty-ve5po
@Betty-ve5po 7 месяцев назад
Eshoye mjangalude viswasam vardipikename 🙏
@anniegeorge3803
@anniegeorge3803 7 месяцев назад
Hallelujah hallelujah 🙏
@shijumani6409
@shijumani6409 7 месяцев назад
Enthe eeshyo nadha naggalludde kudumathe anugrahikkename amen
@user-zn1mk1xx1t
@user-zn1mk1xx1t 7 месяцев назад
Amen 🙏
@lisymathew4429
@lisymathew4429 7 месяцев назад
Yeshuve ente vedhanakalum asukhangalum samarpichu prarthikunu
@rejigeorge7456
@rejigeorge7456 7 месяцев назад
Yeshuve Sthothrem
@theresinamulloor800
@theresinamulloor800 7 месяцев назад
AMEN
@jainkurain5297
@jainkurain5297 7 месяцев назад
Ente makkal jismiyudeyum jainyudeyum fixinte rogam maran vendie prathicaname
@jainkurain5297
@jainkurain5297 7 месяцев назад
Enteyum ente kunjungaludeyum paniyum jealathoshavum maran vendie prathicaname
@user-vo1ps9kg5s
@user-vo1ps9kg5s 7 месяцев назад
Eesoye🙏🙏🙏 viswasikkunnu yesuve🙏🙏🙏🙏🙏
@lijuzachariah4322
@lijuzachariah4322 7 месяцев назад
October maasathile niyogaprarthanayoude bhalamayi enikku oru joli kitty yeshuve nandhi❤❤
@LissyMA-wh6ew
@LissyMA-wh6ew 7 месяцев назад
യേശുവേ ശത്രുവിനോട് ഷമിക്കാൻ മനസ് തർണമേ
@user-vo1ps9kg5s
@user-vo1ps9kg5s 7 месяцев назад
Eesoye kunjumakkale daivaviswasamullavarakkanamey eesoye kunjumakkale visudharaakkanamey🙏🙏🙏 eesoye kunjumakkale chettane jeevithathe angayude thiruhridayathil Samrakshikkanamey eesoye🙏🙏🙏🙏 swasthathayum samaadhaanavum tharaney🙏🙏🙏🙏🙏
@dhanyaaneeshdhanyaaneesh1599
@dhanyaaneeshdhanyaaneesh1599 7 месяцев назад
Oru bhavanam nalki anughrahikanr
@lathajames1953
@lathajames1953 7 месяцев назад
🙏🙏🙏🙏🙏
@SujaSuja123-vf5bg
@SujaSuja123-vf5bg 7 месяцев назад
കർത്താവെ അനുഗ്രഹിക്കേണമേ 🙏🙏🙏
@user-dl6sj1ob2o
@user-dl6sj1ob2o 7 месяцев назад
Essoyaantamakalaparissuzhathumavathodanamahallaluya
@shirlyalex1772
@shirlyalex1772 7 месяцев назад
Appa entea kadangal ellam veetuvan ulla saahacharyam orukki tharanea
@freedajohn7278
@freedajohn7278 7 месяцев назад
ഈശോയെ അനുഗ്രഹിക്കണേ 🌹🌹🌹 ❤️❤️❤️.
@moncymathew9524
@moncymathew9524 7 месяцев назад
🙏🙏🙏
@rajirn6928
@rajirn6928 7 месяцев назад
ഈശോയേ....എന്റെ അനുജനെ അനുഗ്രഹിക്കേണമേ.♥️🙏
@user-ji8bm9sd3j
@user-ji8bm9sd3j 7 месяцев назад
Appa❤❤
@lakshmi34535
@lakshmi34535 7 месяцев назад
കർത്താവേ അമൃത അജിയുടെ UK യാത്രയ്ക്കുള്ള തടസ്സം മാറണമേ!
@user-vo1ps9kg5s
@user-vo1ps9kg5s 7 месяцев назад
Yesuve🙏🙏🙏 karunayayirikkanamey🙏 eesoye eppozhum njangalude koodeyundavaney🙏🙏🙏🙏 yesuvinte namathil ella niyogangalum parisudhaammayude maadhyastham vazhi esoyude thirurakthathinte yogyadayaal parisudhathrithwathinu samarppikkunnu amen🙏🙏🙏🙏🙏🙏
@minimichael4435
@minimichael4435 7 месяцев назад
Yesuve October masathile ende first niyogam, ende molude kalyanam, November 27th molude marriage kazinju, kashta padayirunnu. Ennalum Kalyanam easy ayi ,oru kuzapavum illathe ndannu. Daivathinu koti koti sthuthi. 🙏Niyoga prarthane yalli ellarum chernnu orumuchu prarthikumbol athu Daivam namukku sadichu tharum. Nammal vishwasathil orachu ninnal nammude thale murakal ashirvadisal padum. 🛐🙏🛐🙏🛐🙏🛐🙏Trayeka Devarige sthothra, Devare sthuthi, Yesuve sthuthi, Parishuthathmane sthuthi🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@AKHILRAJTVK-vo6fe
@AKHILRAJTVK-vo6fe 7 месяцев назад
🙏amen🙏എന്റെ ഈശോയെ ഈ സതി മോളുടെ മേൽ ദൈ വ കൃപ നിറക്കണമേ അപ്പാ എ നിക്ക് സുവിശേഷ വേല ചെയ്യാൻ കഴിയുനില്ല അപ്പാ, കടഭാരം എന്നെ വല്ലാതെ അല ട്ടി കൊണ്ടി രിക്കുന്നു, എനിക്ക് വിടുതൽ നൽകണമേ അപ്പാ 🙏
@jancythomas3661
@jancythomas3661 7 месяцев назад
ഈശോയെ എൻ്റ മക്കളെ അനുഗ്രഹിക്കണമേ
@jessydevasia6864
@jessydevasia6864 7 месяцев назад
Yesuvea enik oru veedu thranamea
@sujaantony8871
@sujaantony8871 7 месяцев назад
Enta karthava enta kadabathaitha mattithranama
@sheenaameensheena2476
@sheenaameensheena2476 7 месяцев назад
Esoye bineeshintte vivaham thadasagal koodathe nadakkan anugrahikkaname
@priyajoby5254
@priyajoby5254 6 месяцев назад
Please pray for my family problems
@joelvarghese9252
@joelvarghese9252 7 месяцев назад
Please pray for my son Joel Varghese get driving license in Ireland Test on 3/1/2024
@lijikuriakose4849
@lijikuriakose4849 7 месяцев назад
യേശുവേ എന്റെ ഭർത്താവിന് സൗഖ്യo നൽകി അനുഗ്രഹിക്കേണമേ, amenw
@twinkletwinkie9858
@twinkletwinkie9858 7 месяцев назад
Ath Daivam nokkikolum
@user-wy8mi5fs2o
@user-wy8mi5fs2o 7 месяцев назад
Sudherenevelikanekarthave
@sheebasheebashaju7763
@sheebasheebashaju7763 7 месяцев назад
ഈശോയെ 🙏🙏🙏🙏😢😢😢❤❤❤കൂടെ ഉണ്ടാവണമേ 🙏
@sherlykgeorge3836
@sherlykgeorge3836 7 месяцев назад
Amen 🙏🙏
@sudhavijayan5455
@sudhavijayan5455 7 месяцев назад
Amen hallelujah thank u God bless my family Jesus help my children appa amen 🙏
@geethabalan6712
@geethabalan6712 7 месяцев назад
യേശുവേ എന്റെ മകനെ അനുഗ്രഹിക്കണമേ
@jessydevasia6864
@jessydevasia6864 7 месяцев назад
Yesuvea kannur ulla veedum sthalavum vilkan edayakanamea
@MolMone-ok6so
@MolMone-ok6so 7 месяцев назад
Amen hallelujah God bless you father please pray for us 🙏🙏🙏🙏🙏🙏🙏
@jainkurain5297
@jainkurain5297 7 месяцев назад
Ente kunjungalke padican ulla thadasangle maran vendie prathicaname
@remaniammini6294
@remaniammini6294 7 месяцев назад
Ente yeshuve enikku oru bhavananam ille nadha achante niyogathil vechu prarthichu kondurikunnu athil onnu idapedaname nadha abdhbhudham pravvarthikkame amen hallelujah hallelujah praise the lord 🙏🙏🙏
@user-ji8bm9sd3j
@user-ji8bm9sd3j 7 месяцев назад
Anikevati prarthikane
@princybiju4265
@princybiju4265 7 месяцев назад
Jan 7 ente pregnancy test cheyumbol positive aakanamae.amen
@sandrasamuel27
@sandrasamuel27 7 месяцев назад
I want only Pease full life.God kindly bless our family members.protact and guide from all the evil sprit.AMEN
@theresinamulloor800
@theresinamulloor800 7 месяцев назад
Praise the Lord ❤
@user-wy8mi5fs2o
@user-wy8mi5fs2o 7 месяцев назад
Karthaveente ki adamveduvanullavazhikanichtharane
@shajuthomas9089
@shajuthomas9089 7 месяцев назад
Eeshoye enne Kelkaname Anugrahikkename Sahayikkaname ente Koode undakaname Karthave give me solution for my problems❤
@linatjose8004
@linatjose8004 7 месяцев назад
Samadhanam nashtta patta ennodum kodimthodum Karuna thaonnana.
@_ak_h_il_8_
@_ak_h_il_8_ 7 месяцев назад
കടബാധ്യത മൂലം കഷ്ടപ്പെടുന്ന എല്ലാ മക്കളോടും കർത്താവെ കരുണയായിരിക്കണമേ
@journeywithkamil
@journeywithkamil 7 месяцев назад
🙏🙏
@devajdileep201
@devajdileep201 7 месяцев назад
Amme husband nte kallukudi stop cheyathu oru joli tharan kanivu undakane
@jancymary5953
@jancymary5953 7 месяцев назад
ദൈവമേ എന്നെ വെടൻമാർ ഉബത്രവിക്കാൻ പ്ലാൻ ഇട്ടു ഇരിക്കുവാനേ പലപ്പോളും ജോലി ചെയൻ അനുവദിക്കുന്നില്ല അവരെ ദൈവമേ പിന്തിരിപ്പിക്കണേ ദൈവത്തിന്റെ പരിശുദ്ധത്മാവ് വന്നു പ്രവർത്തിക്കണേ ആമേൻ
@user-ji8bm9sd3j
@user-ji8bm9sd3j 7 месяцев назад
Animus ventilation prarthikanam
@radhisharajendran9956
@radhisharajendran9956 7 месяцев назад
Ente husband nu innu oru interview undu job kittane karthave🙏🏻
@SurprisedGardeningTools-yo7oe
@SurprisedGardeningTools-yo7oe 7 месяцев назад
അച്ചാ എന്റെ മകനെ മൂന്നിന് ഒരു ഇന്റെർവ്യൂ ഉണ്ട് അതിനു വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം ദുബായിലാണ്
@sajithashahid4223
@sajithashahid4223 7 месяцев назад
Amen
@johnabraham5521
@johnabraham5521 7 месяцев назад
Amen 🙏
@freedajohn7278
@freedajohn7278 7 месяцев назад
🙏🙏🙏
Далее
«Ой Бой» откуда выражение?
00:45
«Ой Бой» откуда выражение?
00:45