Тёмный

|നടക്കുന്നത് കൊണ്ടുള്ള 10 ഗുണങ്ങൾ|Benefits of Walking| Certified Fitness Trainer Bibin 

BB Fitness Guide
Подписаться 482 тыс.
Просмотров 111 тыс.
50% 1

Low Testosterone |എങ്ങനെ മനസിലാക്കാം
• Video
Test ഹോർമോൺ കൂട്ടാൻ 5 വഴികൾ
• | Test ഹോർമോൺ കൂട്ടാൻ ...
ഈ ഒരു കാലഘട്ടത്തിൽ ഒരുപാട് രോഗങ്ങളെ നമ്മൾ നേരിടുന്നുണ്ട് അതിന്റെ ഒരു പ്രധാന കാരണം നമ്മൾ ഒരു തരത്തിലും ഉള്ള വ്യായാമം ചെയ്യാത്തത് ആണ് . ഇങ്ങനെ ഉള്ള രോഗങ്ങളെ ഒഴിവാക്കാൻ പറ്റിയ നല്ലൊരു വ്യായാമമാണ് നടത്തം . ഇന്ന് ഈ വീഡിയോ സംസാരിക്കുന്നത് നടക്കുന്നത് കൊണ്ടുള്ള 10 ഗുണങ്ങൾ ആണ്
Please SUBSCRIBE
Thanks for visiting.
I wish you good health and life
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
Follow On:
Facebook~ 4bbfitne...
Instagram~ / bibin.bbn
For any doubts, queries and to contact fitness trainer : bbfitnessguideofficial@gmail.com

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 304   
@BBFitnessGuide
@BBFitnessGuide 4 года назад
തീർച്ചയായും ഈ വീഡിയോകൾ കാണുക ഓരോ പൊട്ട challenge | 100 Push ups Challenge ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-zuS-CB3ZQoI.html 21 Push Ups Variations ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-X-o0vbsFUSw.html One Arm Push ups ഈസിയായി പഠിക്കാം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-XgSZJEIviOA.html
@rjbilalyt3566
@rjbilalyt3566 4 года назад
Bro pazhaya indro aanu nallathu
@Anacondasreejith
@Anacondasreejith Год назад
വീട്ടിൽ 2 & 4 wheeler ഉണ്ടായിട്ടും full time നടക്കുന്ന ഞാൻ 😊
@SABIKKANNUR
@SABIKKANNUR 4 года назад
കാര്യങ്ങൾ പെട്ടെന്ന് മനസ്സിലാക്കാൻ പറ്റിയ നല്ലൊരു വീഡിയോ 😍😍✌️
@nithindheena3773
@nithindheena3773 3 года назад
Daily 10 k steps can keep u healthy without any diet
@amaldeves5839
@amaldeves5839 4 года назад
വിഡിയോ ഇങ്ങനെ വേണം വലിച്ച് നീട്ടാതെ കാര്യം മാത്രം പറയുന്നു....
@Jishnu__cp
@Jishnu__cp Год назад
Ys
@babus2039
@babus2039 8 месяцев назад
പ്രിയമുളള പ്രേക്ഷ കരോട് പറയുവാൻ ആഗ്രഹിയ്ക്കുന്നത് അനുഭവങ്ങൾ ആണ് . പ്രമേഹം ഉളളവർ അത് ചെയതാൽ മാറും എന്നൊക്കം ്് യൂറ്റബർ മാർ പറയും. മധുര കിഴങ്ങ് കഴിചാൽ ഷുഗർ 300 ൽ നിന്ന് 100 ആകും എന്നൊക്കെ .. ഇതൊക്കെ കഴിചാലും ഇവർ പറയുന്നതു പോലെ വ്യായമം ചെയ്യതാലും ഷുഗർ മാറില്ല .. പിടിപ്പെട്ടാൽ മരുന്ന് ജീവിതകാലം കഴിയ്ക്കണം കുറച് കാര്യങ്ങൾ സ്വയം നിയത്രിയ്ക്കാം. ഇവൻ മാർ വേറെ തൊഴിൽ അറിയാഞ്ഞതു കൊണ്ട് ഇതൊരു ഉപജീവന മാർഗം.
@AmmuAmmu-dg7mg
@AmmuAmmu-dg7mg 3 года назад
നല്ല വിഡിയോ. കാര്യങ്ങൾ വലിച്ചു നീട്ടാതെ മനസിലാകുന്ന വിധത്തിൽ പറഞ്ഞു തന്നു. നന്ദി
@georgejacob5500
@georgejacob5500 4 года назад
Bro plankinte oru video idu
@ad4k374
@ad4k374 4 года назад
ദിവസവും രാവിലെ പത്രം ഇടാൻ പോവുന്ന ഞാൻ 🤔🤔😍😎
@fayis94
@fayis94 Год назад
ഞാനും 🤔
@ITzzmEkUNjAVa
@ITzzmEkUNjAVa 6 месяцев назад
Njan ratri. Ravile time kittunnilla
@innale.marichavan
@innale.marichavan 4 месяца назад
​@@ITzzmEkUNjAVaരാത്രി ആർക്കാ പത്രം 🙄
@twowheelertech1894
@twowheelertech1894 14 дней назад
വായ കണ്ട്രോൾ ചെയ്യണം 😂
@user-zt3nh3by1n
@user-zt3nh3by1n 4 года назад
വളരെ നന്നായി👍👍👍പക്ഷേ എങ്ങനെ നടക്കണം എന്ന് കൂടി പറയണമായിരുന്നു, എന്ന് ദിവസവും 1 മണിക്കൂർ തിരക്കിട്ട് നടക്കുന്ന ഞാൻ👍
@kingqueen8494
@kingqueen8494 Год назад
Kai veeshi nadakkanm
@muhammadsuhailvayakkandiyi6329
@muhammadsuhailvayakkandiyi6329 Месяц назад
Reversil nadakkanam phalam koodum
@AmmuAmmu-dg7mg
@AmmuAmmu-dg7mg 3 года назад
കാലത്തും വൈകുന്നേരവും ഓരോ മണിക്കൂർ നടക്കുന്നുണ്ട്. ഫാറ്റ് കുറയുമോ, തടിയും
@febinafeb8907
@febinafeb8907 3 года назад
ഞാനിപ്പോൾ ഒരു മാസം ആയി നടക്കാൻ തുടങ്ങിയിട്ട് ഊര വേദന മുട്ടുവേദന കാലിന്റെ മടമ്പ് വേദന ഇപ്പോൾ തുടങ്ങി നടന്നിട്ടും മാറു ഇല്ല
@VishnuKDilip-qh1hf
@VishnuKDilip-qh1hf 4 года назад
Good information providing video👍👍👍
@terleenm1
@terleenm1 4 года назад
Great.. nice episode. Thank you
@jithiny5677
@jithiny5677 4 года назад
bro running cheyunathintta advantages kurich oru video
@lovewrestling4499
@lovewrestling4499 4 года назад
Love this channel ❤️👍
@muhammedshanid7030
@muhammedshanid7030 3 года назад
ആഹാ ഞാൻ ഇന്ന് 4 k.m നടന്നു...🤗
@aiswaryam9426
@aiswaryam9426 3 года назад
Njn 6.1 km
@sakeerhussainsakeerhussain8185
@sakeerhussainsakeerhussain8185 3 года назад
Njn 4 k.m
@muthumonmuthumon8115
@muthumonmuthumon8115 2 года назад
എനിക്ക് നടക്കുന്ന സമയത്ത് വിയർപ്പ് കുറയുകയും നടത്തം നിറുത്തിയാൽ ധാരാളമായി വിയർക്കുന്നു ഇത് ഒരു രോഗമാണോ? എനിക്ക് വയസ്സ് 50 ആയി
@FFBROTHERS13
@FFBROTHERS13 2 года назад
നല്ല ഗുണകരമായ വീഡിയോ
@aonemedia9549
@aonemedia9549 4 года назад
നടക്കുന്ന രീതി കൂടി വിശദീകരിച്ചെങ്കിൽ നന്നായിരുന്നു
@rahilaniyas5046
@rahilaniyas5046 2 года назад
App link sent cheyyo
@kingqueen8494
@kingqueen8494 Год назад
@Iammonika njn 1 hrs 6 km nadakkunnund.eathra step avum appo
@coorgDiaries1864
@coorgDiaries1864 Год назад
@@kingqueen8494 മെലിഞ്ഞവർ നടന്നാൽ പിന്നെയും മെലിയുമോ 😁
@sebinthomas8261
@sebinthomas8261 10 месяцев назад
​@@coorgDiaries1864no
@sharathcp5124
@sharathcp5124 4 года назад
Next video running ne kurich ayikkootte
@ansiyaansiya1207
@ansiyaansiya1207 2 года назад
Very nice valube informotion.vidio.iankeyou.👌
@jessongraju6553
@jessongraju6553 4 года назад
Upayogapradamaaya video.
@zaynmaliq7232
@zaynmaliq7232 4 года назад
ദിവസം 2. മണിക്കൂർ ഓടുന്നുണ്ട് ⚽️ ന്റെ പിന്നാലെ
@shamnadhkmoidheen4335
@shamnadhkmoidheen4335 4 года назад
ഓട്ടം ശരീരത്തിന് കേട് ആണെന്ന് dr bm ഹെഗ്‌ഡെ പറയുന്നു.
@nahasmoothedath2341
@nahasmoothedath2341 4 года назад
@@shamnadhkmoidheen4335 SHHAAAEEEE
@സഹോദരാ
@സഹോദരാ 4 года назад
ഭയങ്കര മിസ്സിങ്ങാണ് .........😥😥😥😥 ഒരു മലപ്പുറംകാരൻ
@shaheerahammedshaheer.kakk8430
@shaheerahammedshaheer.kakk8430 3 года назад
Ninte Natil 120 minut Ano .... Moyanthu kali
@zaynmaliq7232
@zaynmaliq7232 3 года назад
@@shaheerahammedshaheer.kakk8430 Ente naattil ennalla ellaayidathum inghane thanneh aahn. 5:30- 7:30/ 6:7:30 Ini Mmale avde okkeh ethra Hour Aahn kalikkaar😌
@amrutheshsanker7868
@amrutheshsanker7868 4 года назад
നല്ല അവതരണം bro 🧡🔥😍😍
@libinalibinashalu5456
@libinalibinashalu5456 2 года назад
നല്ല അവതരണം
@user-wk3us6yq4f
@user-wk3us6yq4f 4 года назад
It's very valuable information.normally we are doing it, But there is a certain feel to knowing its benefits👍
@rameezmohammed2052
@rameezmohammed2052 4 года назад
Bro cycling ne kurichu oru video cheyyo
@askmedia6140
@askmedia6140 2 месяца назад
Metabolism thil veration enn parchal enth ann bro can you explain in malayalam .ariyan padillaathkondaaa
@salmanfaris6219
@salmanfaris6219 4 года назад
Boossee Gym,boxing,and other fighting forms okke orumich cheyyumbooll workout,Rest, and food engane krameegarikaaam ?
@shinojraj2122
@shinojraj2122 4 года назад
Badmintonte advantagene kurichh oru video cheyyooo
@kdrhaddad619
@kdrhaddad619 4 года назад
Naan daily 5 km nadakkaarund.
@nisarahammad1161
@nisarahammad1161 4 года назад
Tayp1 diabetic and gym protein oru video chumo
@jijojose1988
@jijojose1988 4 года назад
Treadmill use cheyyunath nallathano weight loss nu
@pesjr142
@pesjr142 4 года назад
Information video👍👍
@annaskitchen4823
@annaskitchen4823 4 года назад
Thank u so much for your valuable info
@faslurahman6788
@faslurahman6788 4 года назад
Nice video bro💖
@abhiramaadhi1461
@abhiramaadhi1461 Год назад
ചേട്ടാ എന്റെ weight 54 ആണ്, ഞാൻ ഈവെനിംഗ് aanu നടക്കുന്നത്, ഉള്ള weight കുറഞ്ഞു പോകുമോ, ശ്വാസ കോശ സംബന്ധമായ അസുഗം ഉള്ളത് കൊണ്ടാണ് ഞാൻ നടക്കുന്നത്
@afsalachu8724
@afsalachu8724 4 года назад
Thank u for mssge bro💕❤️
@fishingtime8177
@fishingtime8177 3 года назад
Oru video enthanu expect cheyyunnathu athu kittunnundu
@dotman3768
@dotman3768 4 года назад
തുടങ്ങി മക്കളെ ......
@Harshukannur
@Harshukannur Год назад
#ലെ post man ആയ ഞാൻ 😍
@sonurajgopal1842
@sonurajgopal1842 4 года назад
Thanku for information
@alimohmed4398
@alimohmed4398 4 года назад
സൂപ്പർ വീഡിയോ
@gopakumars2027
@gopakumars2027 3 года назад
സാർ, ഏത് വായുസുമുതൽ ഏത് വയസുവരെ പ്രോട്ടീൻ ഫുഡ്‌ കഴിക്കാം
@snithinfrancis1354
@snithinfrancis1354 4 года назад
Adipoli 👌👌 👌
@muhdsinan372
@muhdsinan372 3 года назад
BRIGHT SIDE nte malayalam Version 🙄🤷‍♂️
@bichusujin5820
@bichusujin5820 3 года назад
Thanks
@nibiljoshy9821
@nibiljoshy9821 4 года назад
Bro back and core exercise , vedio cheyamo
@vncouplevlogofficial
@vncouplevlogofficial 2 года назад
Informative..!! 🌸
@saji1234able
@saji1234able 2 года назад
Thank you
@dotman3768
@dotman3768 4 года назад
കട്ട വെയ്റ്റിംഗ് .......
@louis370
@louis370 3 года назад
8km നടന്നു 10000 steps
@SaranSaran-im7rq
@SaranSaran-im7rq 4 года назад
Pwoli video valare pettenn manasilaay
@janna5506
@janna5506 3 года назад
Wait kurayumoo
@zainulabid2453
@zainulabid2453 4 года назад
Good
@aamiwomensclubalathur
@aamiwomensclubalathur 3 года назад
Cycling കൊണ്ട് endhoke ഗുണങ്ങൾ ഉണ്ട് അത്‌ കൊണ്ട് കാര്യമുണ്ടോ..?
@haneefputhiyedath3257
@haneefputhiyedath3257 4 года назад
സൂപ്പർ
@gkfazzi9251
@gkfazzi9251 4 года назад
Running objectives onn parayamo please
@anandnair6293
@anandnair6293 4 года назад
Adipoli 🤝👏👏👏
@kannants9475
@kannants9475 4 года назад
Tread mill running ne pati oru video
@terinmathew
@terinmathew 4 года назад
ബ്രോ.. നടക്കുക എന്ന് വെച്ചാൽ സാധാരണ നടക്കും പോലെ ആണോ അതോ വലിച്ച് നടക്കുക ആണോ വേണ്ടത്.. വെറുതെ സിംപിൾ സ്റ്റെപ് വെച്ച് നടന്നാലും ഇതേ ഗുണങ്ങൾ കിട്ടുമോ?
@sheejasanal8302
@sheejasanal8302 4 месяца назад
കൈ വീശി സ്പീഡിന് nadakkanam
@jacksontj2155
@jacksontj2155 4 года назад
😍😍😍pwli content😍😍
@smentertainmentzone3379
@smentertainmentzone3379 Год назад
ഒരു പെൺകുട്ടിയുടെ പുറകെ ദിവസം നടക്കാറുണ്ട്. RESULT IS പെണ്ണ് പോയി ആരോഗ്യം കിട്ടി...
@ahmedcreation7150
@ahmedcreation7150 3 года назад
നടക്കേണ്ടുന്ന രീതി കൂടി കാണിക്കണം
@ShibinsAppu
@ShibinsAppu 4 года назад
Bro njan gym pokunaa vekthi annuu njan valare slim annu anikke pattiyaa nalloruu protein suggest cheyamoo plzzzz😞😓😓😓
@muhammadsuhailvayakkandiyi6329
@muhammadsuhailvayakkandiyi6329 Месяц назад
Raavilay thairu kooti chor thinnu
@nidheeshcr.
@nidheeshcr. 4 года назад
Super bro
@SanojKumar-ly4zs
@SanojKumar-ly4zs Месяц назад
മെലിഞ്ഞവർ morning walk ചെയ്യുന്നത് കൊണ്ട് prblm ഉണ്ടോ?
@akshayks1567
@akshayks1567 Месяц назад
Thank you ❤🦋✨
@mohammedkhyse4008
@mohammedkhyse4008 4 года назад
Nice one bro
@mansoorcmmansoorcm7402
@mansoorcmmansoorcm7402 3 года назад
രാത്രി food കഴിച്ചതിന് ശേഷം നടക്കാൻ പറ്റുമോ
@yadhumohanan8934
@yadhumohanan8934 4 года назад
running relative videos... onnu idumo please
@swalih7608
@swalih7608 7 месяцев назад
@anusworld4541
@anusworld4541 3 года назад
Super
@aagusworld8050
@aagusworld8050 2 года назад
ഞാൻ 2 ദിവസായി നടത്തം തുടങ്ങിട്ട്.. കാലിന്റെ തുട ഭയങ്കര വേദന... അതെന്താ...
@sahadsahad7889
@sahadsahad7889 2 года назад
Enikkum undayirunnu pinne sheriyavum
@Liyageorg
@Liyageorg 4 года назад
Hi bro
@nufailkhannufailkhan3321
@nufailkhannufailkhan3321 Год назад
Good 👍💝 sar
@girijarajannair577
@girijarajannair577 8 месяцев назад
Muttu vedana ullavarkku nadakkunnathu nallathano
@Lyfls-kq8ef
@Lyfls-kq8ef 4 года назад
Broo cycling benefits parayoo please👍👍💛💛
@V_Anandu_Krishnan
@V_Anandu_Krishnan 4 года назад
Gud one. (Certified fitness trainer& Sports Nutritionist ആകാൻ എങ്ങനെ ആണ്, ഏത് കോഴ്സ് ആണ് ചെയ്യേണ്ടത് ) plz rply.
@ubaidathvellarathingal8522
@ubaidathvellarathingal8522 4 года назад
Ningal evideyan sthalam njan help cheyyam call me no 7736588369
@BBFitnessGuide
@BBFitnessGuide 4 года назад
Orupadu certification und
@V_Anandu_Krishnan
@V_Anandu_Krishnan 4 года назад
@@BBFitnessGuide #എനിക്ക് ഇതിനെ പറ്റി ഒരു ഐഡിയയും ഇല്ല.. ഒന്ന് അറിഞ്ഞാൽ കൊള്ളാം.. ബ്രോ എതു സെർറ്റിഫിക്കേഷൻ ആണ് ചെയ്തിരിക്കുന്നത്?
@iebrahm
@iebrahm 4 года назад
chettan supera
@aneeshambadi4699
@aneeshambadi4699 4 года назад
Bro mask ittukondulla ottam allel nadatham. Ithukond shareerathin enthelum problem undaakumo?
@amarnathsuresh953
@amarnathsuresh953 4 года назад
Bro ee strechmarks maran nthelum vazhi ondo
@riyasc568
@riyasc568 3 года назад
ദിവസം ഞാൻ 5 KM Nadakkund... അത് പോരെ മച്ചാ.....!!!!
@nimaraveendran6339
@nimaraveendran6339 3 года назад
Njn 30 min nadakunund evening
@mifnasherin2998
@mifnasherin2998 11 месяцев назад
👍
@afeedafee842
@afeedafee842 4 года назад
Shattil bat klichal fat kurayumo
@sandeeptarak9495
@sandeeptarak9495 Год назад
നടക്കുമ്പോൾ ശ്വാസം എങ്ങിനെ വിടണം
@rinazeo1224
@rinazeo1224 4 года назад
T shirt kollallo... Nalla t-shirt suggest cheyyo please?
@rizwanmhd6654
@rizwanmhd6654 4 года назад
Brthr eth cheytha muscle loss or fat loss anu sambavikkuka plz reply
@kiransajeev6962
@kiransajeev6962 4 года назад
OS disease polulla sports injuriesne patti parayamo?
@febinafeb8907
@febinafeb8907 3 года назад
എനിക്ക് ഞാനിപ്പോൾ ഒരു മാസം ആയി നടക്കാൻ തുടങ്ങിയിട്ട്
@MayukhaMiyaBinil
@MayukhaMiyaBinil 3 года назад
Super super 😊😊😊
@sha19811
@sha19811 4 года назад
Eppolathe weather karanan ouside nadakkan pattunnillla, brisk walking nallathano
@AK.172
@AK.172 Год назад
Evening walks with aunties.... ☸️. 😊
@BABURAJKADALUNDI
@BABURAJKADALUNDI 3 года назад
good video
@sreekumarv9472
@sreekumarv9472 4 года назад
Cycling benefits
@kppraveenpraveen4483
@kppraveenpraveen4483 4 года назад
Running height കൂടാൻ സഹായിക്കുമോ plz reply
@ubaidathvellarathingal8522
@ubaidathvellarathingal8522 4 года назад
No. eny type of exersise will not help to gain hight. Increasing hight is doing by hormone. And your dna also decide your hight
@anuraj2617
@anuraj2617 4 года назад
Bro work out cheyth next day ah muscles pain undavunath nthkonda ithkond nthelum kuzhapamundo
@BBFitnessGuide
@BBFitnessGuide 4 года назад
No oru prblm illa
@dr_tk
@dr_tk 4 года назад
Swaabhaavikam mathram😂👍👍 All the best bro🙂
@albosang8452
@albosang8452 4 года назад
It is natural.. Muscle fibre potunnatu kondu ulla soreness anu.. Actually workout Seri ayi body il affect ayi enna indicators koodi anu.. Starting il undakum.. Atu pole lifting weight koodiyalum pain undakum
@anuraj2617
@anuraj2617 4 года назад
@@albosang8452 bro anta chest muscle Imbalance ahn ath agana crrct cheyum
@alangeorge4459
@alangeorge4459 3 года назад
Bt leg nu nallla pain ond eth injury aaakumo
Далее
Real respect sig
00:48
Просмотров 1,7 млн