Тёмный
No video :(

Benefits of "Push up" Exercise, പുഷ് അപ് വ്യായാമത്തിന്റെ ഗുണങ്ങൾ അറിയിക്ക. 

Dr Sajid Kadakkal
Подписаться 753 тыс.
Просмотров 162 тыс.
50% 1

"പുഷ് അപ്" വ്യായാമത്തിലൂടെ നമുക്ക് നേടിയെടുക്കാൻ സാധിക്കുന്നത് ശരീരത്തിന് അത്യാവശ്യമായ ഒരുപാട് നേട്ടങ്ങളാണ്.
ചികിത്സാ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം
#00971554680253
#Dr sajid kadakkal
#Pushup_exercise, #Exercise #strengthening

Опубликовано:

 

3 май 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 424   
@mkploft8657
@mkploft8657 4 года назад
എന്റെ മസിലുകളെ വീണ്ടും ഉണർത്തിയ ഡോക്ടർ ക്ക് നന്ദി ❤👍
@jaslin5621
@jaslin5621 3 года назад
Push up ചെയ്യുന്നതിന്റെ ഗുണം നന്നായി വിശദികരിച്ചു. പക്ഷെ demo ചെയ്യുമ്പോൾ കുറച്ച് കൂടി പെർഫെക്ട് ആക്കി കാണിക്കാൻ ശ്രമിക്കു.കാരണം ഒരുപാട് ആളുകൾ ഇത്‌ കണ്ട് ചെയ്യാൻ ശ്രമിക്കും.
@bindugardenpalakkad8572
@bindugardenpalakkad8572 4 года назад
ഞാനും പുഷ്അപ് എടുത്തിരുന്നു ഇപ്പോൾ മടിയായിരുന്നു ഇനി എടുക്കാം... നന്ദി Dr
@fahadmohammed583
@fahadmohammed583 4 года назад
Ente faverate excersice aanu pushups...dially 120 floor pushups adikarund 6×20
@ptpmhashim722
@ptpmhashim722 3 года назад
എന്റെ സംശയം. ഇക്കാ, നമ്മൾ ഒരു ദിവസം 10 പുഷ് അപ് കറേ സമയം കഴിഞ്ഞ് 10 പുഷ് അപ് ഇങ്ങനെ ചെയ്താൽ കുഴപ്പമുണ്ടോ?
@lover7882
@lover7882 2 года назад
@@ptpmhashim722 seen illa
@AVAAbeats
@AVAAbeats 4 года назад
Oru nalla ariv kitti. Thnku
@muhammedshahban6597
@muhammedshahban6597 3 года назад
Thank you doctor...
@malakumar2893
@malakumar2893 4 года назад
വളരെയധികം നന്ദി.ഞാൻ എന്റെ സുഹൃത്തിനെ അറിയിക്കും.അയാൾക്ക് ഇത് ഇഷ്ടപ്പെടും.
@shuhaibshuhaib278
@shuhaibshuhaib278 4 года назад
ഹായ് മല സുഗാണോ +919567400434
@kmrlbaluseri9887
@kmrlbaluseri9887 4 года назад
താങ്കൾ പറഞ്ഞത്ത് ഒരു 100 % ശരിയാണ് എന്ന ഒരു തോന്നൽ എനിക്ക് ഉണ്ട്. കാരണം ഞാൻ 48 വയസ് ഉള്ള ഒരാൾ ആണ് ഞാൻ വിദേശത്ത് ജോലി ചെയുന്നു.ഇവിടെയുള്ള ഫാറ്റ് കൂടിയ ഭക്ഷണം കഴിച്ച് എൻ്റെ ജെസ്റ്റ് സ്ത്രികളുടെ മാറിടം പോലെ വന്നും തുടങ്ങി' അതിന് ശേഷം ഞാൻ 45 മിനിറ്റ് നടന്നതിന് ശേഷം 15 ഫ്ലോർ പുഷപ്പ് ചെയും. ഇപ്പം 90%പഴയെത്ത് പോലെ ആയി. നാട്ടിൽ ജോലി ലോഡിഗ് ആൻ്റ്റ് അൺലോഡിഗ് ആയിരുന്നു.
@drsajidkadakkal3327
@drsajidkadakkal3327 4 года назад
Very good
@itsmedevil4005
@itsmedevil4005 4 месяца назад
ഡെയിലി പുഷ്അപ്സ് ചെയാൻ പാടില്ല എന്നും പറയുന്നു. ശരിക്കും എങ്ങിനെയാ
@GentleDilzadGentleDilzad
@GentleDilzadGentleDilzad 2 месяца назад
You are absolutely correct, njaan chaiyarunde finger push up 25 times
@hasanvavad1491
@hasanvavad1491 4 года назад
ഡോക്ടറെ അദ്ദേഹം ചെയ്യുന്ന പുഷപ്പ് തെറ്റാണ്.കാരണം അദ്ദേഹത്തിന്റെ മുതുക് വളഞ്ഞിട്ടാണ് കൂടാതെ മുഖം കൊണ്ട് മുമ്പിലേക്കാണ് നോക്കേണ്ടത് തഴോട്ടല്ല മത്രമല്ല ഇങ്ങനെ ചെയ്താൽ നടുവേദന ഉണ്ടാവുകയും ചെയ്യും ഞാൻ ദിവസവും പുഷപ്പ് എടുക്കുന്നവരുമാണ് കൂടാതെ അഭ്യാസിയും കൂടി ആണ് അതുകൊണ്ടുമാണ് ഈ വിഷയം ഇവിടെ സൂചിപ്പിച്ചത്.
@arunmuraly9500
@arunmuraly9500 4 года назад
Bro..enik disc bulge vannrnu..enik pushups cheyan paduoo.l5 S1 disc herniatied aayrnu..
@nsctechvlog
@nsctechvlog 4 года назад
ഞാൻ daily push up ചെയ്യാറുണ്ട്. ഞാൻ 3 years gym ൽ push up ചെയ്യാറുണ്ടായിരുന്നു. ഇപ്പോൾ gym നിർത്തി push up വീട്ടിലിരുന്ന് ചെയ്യുന്നുണ്ട്.
@shaheed9872
@shaheed9872 4 года назад
Nigin Sabu Push up chaithal vayar kurayumo
@nsctechvlog
@nsctechvlog 4 года назад
കുറയു൦
@vishnuvichuz1893
@vishnuvichuz1893 4 года назад
@@nsctechvlog push ups cheythal chest vannam vaikuo
@nsctechvlog
@nsctechvlog 4 года назад
@@vishnuvichuz1893 body urrakyum. Chest kurachu varum. Oru shape kittum.
@vishnuvichuz1893
@vishnuvichuz1893 4 года назад
@@nsctechvlog haa enik chest vannam kurava kai vannam leg vannam allam ind atha choiche innu muthal start chryunnu push-ups
@shafeeqkalodikalodi2326
@shafeeqkalodikalodi2326 4 года назад
Thank you sir...
@Raindropd.
@Raindropd. Год назад
പുഷ് അപ്പ്‌ ദിവസവും എടുക്കരുത്, ഒരു ദിവസം ചെയ്താൽ രണ്ട് ദിവസം മസിലുകൾക്ക് റസ്റ്റ്‌ കൊടുക്കണം
@abinkjose7781
@abinkjose7781 Год назад
push up daily edutal no problem.beginners nu kurach muscle pain oke varum experiance aya pinne scene illa.Abs workout cheyyumbe anu muscles nu rest vende maximum 3 day per week
@ChottaMumbai-hi7zg
@ChottaMumbai-hi7zg 7 месяцев назад
നീയാണോ പുഷ് up കണ്ട് പിടിച്ചത്😂😂😂
@karunnair3745
@karunnair3745 4 года назад
100 push up 2 months cheythirunnu. Adipoli result aayirunnu. Madi kaaranam nirthi.
@realking8963
@realking8963 4 года назад
Easy understanding and best explanation. Expecting more videos
@bsrtk3742
@bsrtk3742 11 месяцев назад
Push ups properly can do wonders.😊
@bsnr6581
@bsnr6581 4 года назад
Doctor ആ കൂട്ടുകാരൻ ചെയ്യുന്ന push up തെറ്റായിട്ടാണ് ചെയ്യുന്നത്.
@Sulfikarsulfi327
@Sulfikarsulfi327 4 года назад
Sholder levlelil ninnum alpam neengi venam cheyyan
@mhmdsadik5395
@mhmdsadik5395 4 года назад
ഫ്ലോർ ഉള്ള push up ഒന്ന് കുടി ഉഷാര്‍ aavan ഉണ്ട്
@jo-techmalayalam1659
@jo-techmalayalam1659 4 года назад
Thanks Dr
@jayakrishnan2745
@jayakrishnan2745 4 года назад
ഞാൻ warm up ചെയ്യതെയാണ് pushup ആദൃമായിട്ട് തുടങ്ങിയത്
@mohiyadheentp4454
@mohiyadheentp4454 3 года назад
Thanks my sweet dr
@Threebirds234
@Threebirds234 4 года назад
Superb 👏
@vishnuvichuz1893
@vishnuvichuz1893 4 года назад
Chest vannam vaikuo push ups cheythal
@machomajooo
@machomajooo 4 года назад
ഗ്രൗണ്ട് പുഷ് അപ്പ്‌. . ചെസ്റ്റും താടിയും ഗ്രൗണ്ട് ലെവലിൽ എത്തിക്കണം. .
@rafin1369
@rafin1369 4 года назад
3 months aayit daily pushup cheyyunnathond paryuva nalla change varum chest okke set aavum
@mishalmuhammad4373
@mishalmuhammad4373 3 года назад
Ethra ennam cheyyum
@itsmedevil4005
@itsmedevil4005 4 месяца назад
എന്തേലും പ്രശ്നം ഉണ്ടോ
@thomasev1700
@thomasev1700 26 дней назад
Thanks
@nandhanam2282
@nandhanam2282 Год назад
Adhyam Pranayamam Urappayum Cheyyanam. Athinu Shesham Parajapole Avam
@sukumarank4783
@sukumarank4783 4 года назад
Please explain the details of breathing while practising
@abdulbasith4363
@abdulbasith4363 4 года назад
Korch push up ninghalkum cheyyam body okka onn set ayikote😅
@Ismuka-pb3ok
@Ismuka-pb3ok Месяц назад
Thank you
@sebinks9016
@sebinks9016 4 года назад
Thanks for the information... Please explain about breathing too
@alwaqtdocumenttyping2108
@alwaqtdocumenttyping2108 4 года назад
Sir, ajwa date seeds powder use cheyyendath enganeyanenn parayaamo, Kuttikalkk kodukkamo?
@littledates6882
@littledates6882 4 года назад
നല്ല വിറ്റാമിൻ ആണ്
@drsajidkadakkal3327
@drsajidkadakkal3327 4 года назад
വരുന്ന രണ്ട് ദിവസങ്ങൾക്കുള്ളിൽ വിശദമായ വിവരണവമായി വീഡിയോ ചെയ്യുന്നുണ്ട്. അതുവരെ കാത്തിരിക്കുക😊
@ashkar.
@ashkar. 4 года назад
Good information..👍
@nishafaisal3094
@nishafaisal3094 4 года назад
Thaanks bro
@deepakdevvarrier
@deepakdevvarrier 4 месяца назад
Thank you Sir
@geethasukumaran1427
@geethasukumaran1427 10 месяцев назад
Thanks doctor 🙏🙏
@Shivdas-nl5pk
@Shivdas-nl5pk 4 года назад
My age 64 years, can I do push ups as you suggested ..
@Faazthetruthseeker
@Faazthetruthseeker 4 года назад
Consult a physician first..he can tell whether u can do push ups or not..becz u will have to ensure ur joints are good enough to lift ur body...
@Shivdas-nl5pk
@Shivdas-nl5pk 4 года назад
Faizal Syed ok thanks
@sanjobabu1422
@sanjobabu1422 4 года назад
Vyayamathine angne prayam onnum illado... Thante arogyathine thanike pattumenkil nthu excersise um vheyyam
@Shivdas-nl5pk
@Shivdas-nl5pk 4 года назад
sanjo babu Utharavu adiyan
@sanjobabu1422
@sanjobabu1422 4 года назад
@@Shivdas-nl5pk arivu paranjatha do.. Kaliaakkalee
@GeethasGoldenRemedies
@GeethasGoldenRemedies 4 года назад
Tku sir
@regivarghese5375
@regivarghese5375 4 года назад
I will hire someone to do my push-ups ☺️😊
@dasvlogs8016
@dasvlogs8016 4 года назад
Tharayil pushup inganalla edukunadh. Nammuday kai chestinodu chernirikanam, kaimutt edukumbol body vitt purathupogarudh, chernirikanam kaikal
@bijuadhikallu4206
@bijuadhikallu4206 4 года назад
സർ.. സൂപ്പർ.. ഡ്യൂപ്പർ പ്രസന്റേഷൻ.. i ലൈക്‌ so very much.. go.. on.. sir.. second pushup .. oru.. ചെയറിൽ.. use.. chithu floor..pushupം പോകുന്നതആണ് കുറച്ചു കൂടി നല്ലത്.. അല്ലെ സ്‌ട്രെയിൻ കൂടും .
@ASHIQUE42
@ASHIQUE42 4 года назад
6.21 you are right 👍🤩
@ambiliraveendran2943
@ambiliraveendran2943 4 года назад
Thanks Doctor
@hhhhhhhh2695
@hhhhhhhh2695 4 года назад
Good💪
@keekozhoorrajeshkumarpr5380
@keekozhoorrajeshkumarpr5380 4 года назад
ഡോക്ടർ പറഞ്ഞതു പോലെ ആത്മവിശ്വാസം ഉണർത്താനും പറ്റിയ വ്യായാമമാണ് പുഷ്അപ്, ഇതിൽ എങ്ങനെ ശ്വാസോച്ഛ്വാസം ക്രമീകരിക്കണം എന്നുകൂടി പറയൂ
@shrodirosario9767
@shrodirosario9767 4 года назад
Push up cheyyupol exhale Push down cheyyupol inhale
@salutekumarkt5055
@salutekumarkt5055 4 года назад
അതെ..
@hafizrizwan6915
@hafizrizwan6915 3 года назад
Karate & fitness tutorial subscribers undo?
@jollycreations2748
@jollycreations2748 4 года назад
എന്താ സാറേ ആ പുള്ളിക്കാരൻ താഴുന്നില്ലലോ.. അതും കൂടി ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും...
@stephenpaul4899
@stephenpaul4899 4 года назад
എന്താണ് മാഷേ... കരുത്തുണ്ടാക്കാനുള്ള വ്യായാമം വേറെ ഒരുപാട് യൂട്യൂബിൽ കാണാം... ഡോക്ടർ കൂടുതൽ focus ചെയ്തത് കരുതുകുറഞ്ഞവർക്കും പ്രായമായവർക്കും വേണ്ടിയാണു.. അത് മനസ്സിലായില്ലേ.... എന്ത് കണ്ടാലും കുറ്റം ആദ്യം കണ്ടുപിടിക്കും..
@jollycreations2748
@jollycreations2748 4 года назад
@@stephenpaul4899 ഓ ശരി രാജാവേ
@alwinmj9793
@alwinmj9793 3 года назад
@@jollycreations2748 😄😄
@muhammadsuhailka3385
@muhammadsuhailka3385 2 года назад
എന്താടോ എല്ലാത്തിനും കുറ്റം കടെതുന്നവരാവേരുത് ഡോ എന്ത് ശോകം പിടിച്ച് പൂവുന്നോ നീ എന്താടോ
@shamiljack3996
@shamiljack3996 4 года назад
Push up heavy exercise anu.biginers kooduthal cheyaruth.
@sumith6944
@sumith6944 4 года назад
No bro how cn it b heavy if we do wth correct posture .. Its easy
@shamiljack3996
@shamiljack3996 4 года назад
@@sumith6944 cheyan simple aaaa starting chryunavaroda paranath .kooduthal adichal cheriya pain varum.pine 15 varshamayi work out cheyunu
@GeethasGoldenRemedies
@GeethasGoldenRemedies 4 года назад
Neck excercise parenjutharamo kazhuthu bhagam kurechu veerthittu irikkunnu thyroid illa athu maran entha cheyyendethennu parenju tharamo
@drsajidkadakkal3327
@drsajidkadakkal3327 4 года назад
Sure
@purshottamnair1971
@purshottamnair1971 2 года назад
As a doctor you should have explained the age factors but you did not e
@nithinpc2079
@nithinpc2079 4 года назад
You are right 😃
@jasirpoili7308
@jasirpoili7308 4 года назад
Thank you Dr.👌👍👍💪
@devgeeth2390
@devgeeth2390 3 года назад
Ee parayana doctor ethe cheyarundo
@mindtouchanasatholi1378
@mindtouchanasatholi1378 4 года назад
Good
@shahjahansj2023
@shahjahansj2023 2 года назад
500 pushup per day 🤜🤛
@naveenradhakrishnan1015
@naveenradhakrishnan1015 4 года назад
Started 30 days challenge 100 push up Day 6 ,visible changes seen ☺️☺️☺️☺️
@pathanamthittakaran81
@pathanamthittakaran81 4 года назад
100pushups in one time?
@naveenradhakrishnan1015
@naveenradhakrishnan1015 4 года назад
@@pathanamthittakaran81 No no 10x 5 Morning and evening.
@rahulunni5763
@rahulunni5763 4 года назад
Nalla mattam undavo bro chest varuo
@naveenradhakrishnan1015
@naveenradhakrishnan1015 4 года назад
@@rahulunni5763 may 30 th parayam..
@anzalfiroz5354
@anzalfiroz5354 4 года назад
Marakkathe parayane bro...
@dhinalabraham2590
@dhinalabraham2590 4 года назад
Thanks....
@thahiramusthafa2976
@thahiramusthafa2976 4 года назад
Thankx
@jameelaabaya7490
@jameelaabaya7490 4 года назад
Njan daily pushup cheyyarund... Nalla maattam vannittund
@shinufitnesslover7212
@shinufitnesslover7212 4 года назад
Thank u sir
@mujeebrehman8601
@mujeebrehman8601 4 года назад
അടിപൊളി
@surabhinns7830
@surabhinns7830 4 года назад
ശരിയാണ് സർ 10 വർഷമായി ഞാൻ റെഗുലർ ചെയുന്നു ശരീരത്തിന് ബലവും നല്ല വടിവും കിട്ടും
@ratheeshratheesh.p7169
@ratheeshratheesh.p7169 2 года назад
ചേട്ടാ.പുഷ്അപ്പ് ഒരേ രീതിയാണോ പിൻതുടരുന്നത്. അല്ലെങ്കിൽ വ്യത്യസ്ഥ രീതികൾ പിൻതുടരുന്നുണ്ടോ
@sasidharanp5874
@sasidharanp5874 2 года назад
ഞാൻ ഡെയിലി പുഷ്അപ് ചെയ്യാറുണ്ട് പക്ഷെ എന്റെ കൈകൾ ഇപ്പോഴും തടി വരുന്നില്ല. Why (I doing perfect 10 pushups daily)
@abduraheemraheem7619
@abduraheemraheem7619 Год назад
ഒരു 50 എന്നെമെങ്കിലും ഡെയിലി എടുക്കണം
@manichacko3320
@manichacko3320 4 года назад
Thanks 👍👍
@ABCBUILDERSKKL
@ABCBUILDERSKKL 3 года назад
Dear doctor ,let me ask you a question, how to do breathing while doing push ups (e.g. wall and floor push ups)
@bsrtk3742
@bsrtk3742 11 месяцев назад
Intake when u in down stage and release when u in up stage.
@shajigeorge9638
@shajigeorge9638 4 года назад
Yes
@vijeeshcv6756
@vijeeshcv6756 4 года назад
For correct
@mathumangalamtraders6522
@mathumangalamtraders6522 3 года назад
Thanks video
@ansaabsalim5963
@ansaabsalim5963 4 года назад
Per day 300 plus push ups , എടുക്കുന്ന ഞാൻ 😍😍💪🏻💪🏻♥️♥️♥️
@bijuthoppil2955
@bijuthoppil2955 2 года назад
ചെസ്റ്റ് മസിൽ വളർന്നിട്ടുണ്ടോ
@Firozkhan-rd3ut
@Firozkhan-rd3ut 2 года назад
Pottan daily cheyonn mara pottaa
@ABDULRAHMAN-qs7op
@ABDULRAHMAN-qs7op 2 года назад
Ivade pathanam thanne idukombol pattalla apala 300😂😂😂
@abinkjose7781
@abinkjose7781 Год назад
400-500
@faijasfaijasizzaemi310
@faijasfaijasizzaemi310 11 месяцев назад
ഞാനും daily 300 അടിക്കും
@dee5930
@dee5930 4 года назад
Premature ejactulation cure techniqs vallathum undo
@amalsreedharraj1289
@amalsreedharraj1289 4 года назад
Nice
@sajeshpk4583
@sajeshpk4583 4 года назад
സൂര്യനമസ്ക്കാരത്തെ പറ്റി ഒരു വീഡിയോയ് ടു
@user-Vishnu.swheelyworld
@user-Vishnu.swheelyworld 11 месяцев назад
Nadakan pattatha oral agane push up cheyum ennum koode oru video cheyumo
@evkmon4
@evkmon4 4 года назад
Hi
@SAFARI-oo1kz
@SAFARI-oo1kz 4 года назад
Njn Daily 3 settayi 90 pravishyam cheyyarund maybe same two tims
@remadevi5052
@remadevi5052 4 года назад
👍👍
@mohanpriya9343
@mohanpriya9343 4 года назад
nallathanu annum cheyunnat good sir
@UnniKrishnan-wf7kb
@UnniKrishnan-wf7kb 4 года назад
Hi doctor njan ella days evening 300 pushups pala set ayit cheyunund. 5months ayi thudarchayayi cheyunud. Kudathe 6kg dumbel exrcum cheyund but ente hands 2um ipolum urapullathakunila exrcs cheyumbol fit pole thonum after 2hr valare panjipoleyanu kayil pidikumbol. Ethaningane enik 171cm hght 69kg wt und. Cholstrl normal aanu. Njan ake sangadathilanu. Doctor oru reply tharu
@drsajidkadakkal3327
@drsajidkadakkal3327 4 года назад
കൂടുതൽ അയി ചെയ്താൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാം. ഒരു ഫിസിക്കൽ ഇൻട്രക്ടറുടെ നിർദേശം പ്രകാരം വ്യായാമം ചെയ്യുന്നതാണ് നല്ലത്
@user-ci5gn3nn6c
@user-ci5gn3nn6c 4 года назад
Don't do masturbation and then see
@pathanamthittakaran81
@pathanamthittakaran81 4 года назад
നല്ലപോലെ അയ്യത്തു പണിചെയ്യു കയ്യി വെള്ള ഉറപ്പുള്ളതാകും
@vishnuvijayan9560
@vishnuvijayan9560 4 года назад
Alternative days cheyyu. oru muscle ne workout cheyethal 48 hour's rest venam,.... push up daily cheyethal athinu recovery cheyyan ulla time kittilla..
@yaroshkham4528
@yaroshkham4528 4 года назад
Bro njanum cheythirunnu but idavitt cheythaale upayoogam ullu 48 HR rest venam musclen pinne Nalla protein foodum adikkanam ennaale maattam kaanooo
@sanathana2011
@sanathana2011 4 месяца назад
Sir bp ullavarkku push up edukkan pattumo plez replay
@sarathlalu3904
@sarathlalu3904 4 года назад
njan daily 60 push ups adikum body full warm up cheythu set cheythathinu shesham mathram
@denim144
@denim144 4 года назад
6 pack undo??
@sarathlalu3904
@sarathlalu3904 4 года назад
@@denim144 6 Packs ഉണ്ട്. അത്ര പക്ക ആയിട്ടൊന്നും തെളിഞ്ഞ് നിൽക്കേല എന്നാലും കാണാം അല്ലേലും കേരളത്തിലെ ആൺപിള്ളേർക്ക് എന്തിനാ 6 packs ബ്രോ
@sujinr.s5013
@sujinr.s5013 3 года назад
Shoulder dislocate vannithullavar chayamo?
@husainarifarif8730
@husainarifarif8730 4 года назад
Sir Enik push up cheydal Back pain Anubavikn,push up Back painyit bandamundo sir,Adin valla pariharam kanumo.
@muhammedashrafmanu8834
@muhammedashrafmanu8834 4 года назад
60വയസ്സ് ഉള്ള എനിക്ക് ചെയ്താൽ എന്തെങ്കിലും പ്രശ്നം വരുമോ, ഇപ്പോൾ ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ല
@richardjoe969
@richardjoe969 4 года назад
I am also 60 years. Check with Government hospital doctors.
@asifali-ld6pi
@asifali-ld6pi 4 года назад
എന്നാൽ ചെയ്യേണ്ട
@hemands4690
@hemands4690 3 года назад
Bahumanapetta Dr , push-up cheyyumbol engane anu krithyamayi ശ്വാസം എടുക്കുകയും വിടുകയും ചെയ്യണ്ട രീതി 🤔
@RameshBabu-jd1vm
@RameshBabu-jd1vm Год назад
താങ്ക്സ് 👍
@sarathmohan6220
@sarathmohan6220 3 года назад
Sir njanr pande thot correct aayi cheyunatha but stregth koodunilla... കൈ ഇപ്പോഴും strength illa
@xaviersijesh5853
@xaviersijesh5853 4 года назад
Sir. എന്റെ കാൽ മുട്ട് രണ്ടും നല്ല വേദനയും. അത്പോലെ ഇരുന്ന് എഴുന്നേൽക്കുമ്പോൾ ഉള്ളിൽ പൊട്ടുന്ന ശബ്ദം കേൾക്കുന്നു. ഉദാ : ചിരട്ട പൊട്ടുന്നത് പോലെ ഇതു എങ്ങനെ മാറ്റുവാൻ സാധിക്കും.എന്തെങ്കിലും വ്യയാമം ഉണ്ടോ Name : sijesh Place : cochi
@mohammedirshad1385
@mohammedirshad1385 4 года назад
Calcium kuravu aan ath bro
@HARIKRISHNAN-qf6wv
@HARIKRISHNAN-qf6wv 4 года назад
Calcium കുറവ് ആണ്...fast food , bakery items ഒക്കെ ഒഴിവാക്കി നല്ല നാരുള്ള ആഹാരങ്ങൾ കഴിക്കുക. Ex: ചീര, പാവയ്ക്ക , പയറുവർഗങ്ങൾ പിന്നെ exersise ചെയ്യുക...കൂടുതലായും pushup , sit up 18 വീതം 3 times ചെയ്യുക , ഇതിൽ കാണിക്കുന്നതുപോലെ pushup ചെയ്യരുത് അത് തെറ്റാണ് youtube ൽ നോക്കിയാൽ ശെരിയായി ചെയ്യുന്ന രീതി കാണാം
@jacksonjoseph1446
@jacksonjoseph1446 4 года назад
നല്ല ഏതെങ്കിലും ആയുര്‍വേദതെെലം വാങ്ങി15ദിവസമെങ്കിലും തുടര്‍ച്ചയായി മസാജ്ചെയ്യുക
@jaleelplaza6807
@jaleelplaza6807 4 года назад
Thanks 😍😍😍💋
@sadakkusadu4635
@sadakkusadu4635 4 года назад
Aa ankuti pushap adichathu shariyaya reethiyiano? Aa dorinu nearek nokunna reethiyil thala uyarthi pidikaddea🤔
@nishadmctnaturelover4030
@nishadmctnaturelover4030 4 года назад
Push-up 100%sure ayittum ningalkku change undavum👌
@radhikaradhu5675
@radhikaradhu5675 4 года назад
Waight gain or waight loss ethanu undakunnath push up cheyyumpol
@oneold9692
@oneold9692 3 года назад
@@radhikaradhu5675 enikum paraju tharu
@saijanbenjamin5975
@saijanbenjamin5975 4 года назад
ശ്വാസം എങ്ങനെ ക്രമീകരിക്കണം എന്നു പറഞ്ഞില്ല
@user-dk1tg3qd7b
@user-dk1tg3qd7b 4 года назад
താഴുമ്പോൾ ശ്വാസം ഉള്ളിലേക്ക് എടുക്കുക.. മുകളിൽ പോകുമ്പോൾ ശ്വാസം വിടുക
@amazingworld6957
@amazingworld6957 4 года назад
@@user-dk1tg3qd7b crct bro👍. പിന്നെ face മുന്നിലേക്ക്. നോക്കുക
@abdurahmankayakkool4921
@abdurahmankayakkool4921 4 года назад
@@user-dk1tg3qd7b ഉയരുമ്പോൾ ശ്വാസം എടുക്കുക താകുമ്പോൾ ശ്വാസം വിടുക
@subivishwa9189
@subivishwa9189 4 года назад
@@abdurahmankayakkool4921 wrong
@jacksonjoseph1446
@jacksonjoseph1446 4 года назад
@@amazingworld6957 wrong മുന്നിലേക്കല്ല താഴെക്കാണ് നോക്കേണ്ടത് മുന്നിലേക്ക് നോക്കിയാല്‍ കഴുത്തിലെയും പിടലിയിലേയും ഞരമ്പുകള്‍ക്ക് സ്ടറെെന്‍ ഉണ്ടാകും
@gkumar3004
@gkumar3004 4 года назад
Divasavum ethu samayathanu cheyyendathu
@abdulrafeeque8810
@abdulrafeeque8810 4 года назад
Ayal cheyyunna pushap currect alla please thettayi kanikkaruth🙏🙏🙏
@fatherhang
@fatherhang 4 года назад
Last വന്ന പുഷ് അപ്പോളി... ഏതാ
@mallikamuthukumar2122
@mallikamuthukumar2122 4 года назад
Tku sir.mensses period ell cheyamo
@drsajidkadakkal3327
@drsajidkadakkal3327 4 года назад
Floor push up പാടില്ല... ഭിത്തിയിൽ ചെയ്യുന്നതിൽ ദോഷം ഇല്ല.
@abdulsamadpp8561
@abdulsamadpp8561 4 года назад
Hi sir Enik constipation und enthegilum tips paranju tharumo toilet pok Valerie kuravaanu please
@jijeeshpadmanabhan350
@jijeeshpadmanabhan350 3 года назад
Very informative
@mohemedhaneefathajudeen9920
@mohemedhaneefathajudeen9920 4 года назад
Thanks sir
@samthomas6789
@samthomas6789 4 года назад
Push-up My Favourite Exercise.
@tntpillaithulaseedharanpil3025
@tntpillaithulaseedharanpil3025 3 года назад
Dr .first comnent inu reply kooky cheyyu please
@safwankv3471
@safwankv3471 3 года назад
എന്നും ഇത് ചെയ്യുന്നത് കുഴപ്പം ഉണ്ടോ
Далее
ТЫ С ДРУГОМ В ДЕТСТВЕ😂#shorts
00:55
The Perfect push Up | Do it right !
7:09
Просмотров 32 тыс.
Abdomen Exercise Is Not The Remedy For Belly Fat
7:36
Просмотров 720 тыс.