Тёмный

നന്മകൾ ചെയ്താൽ പോരേ, എന്തിനാണീ മതം ? | Campus Debate | TKMCE Kollam 

Dialogue TV
Подписаться 11 тыс.
Просмотров 30 тыс.
50% 1

നന്മകൾ ചെയ്താൽ പോരേ, എന്തിനാണീ മതം ? | Campus Debate | TKMCE Kollam
നിരീശ്വരവാദത്തിന്റെയും യുക്തിവാദത്തിന്റെയും മറവിൽ ക്യാമ്പസുകളിൽ അരങ്ങു തകർക്കുന്ന ലിബറൽ തോന്നിയവാസങ്ങളെയും അരാജകത്വങ്ങളെയും തുറന്നു കാട്ടുന്നു.
Kollam TKM Engineering college വിസ്ഡം സ്റ്റുഡൻസ് യൂണിറ്റ് സംഘടിപ്പിച്ച
📌 Campus Debate 📌
Atheism & Liberalism
🗓️ Feb 28th, 2024
📍 MMK Auditorium Karicode, Kollam
🎙️ Dr. Abdulla Basil CP
🎙️ Safwan Baramy
🎙️ Azhar Abdurrazaq
#wisdom #dialogueTV #tkashraf #HarisBinSaleem #AbdulhameedParappur #AbdullaBasil #ThajudheenSwalahi #JamsheerSwalahi #viralvideo #LatestNews #kerlalatestnews #MalayalamNews #wisdomyouth #viralvideo #24news #mediaonenews #outoffocus

Опубликовано:

 

5 мар 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 279   
@hexxor2695
@hexxor2695 4 месяца назад
*ഇതുപോലെ ഉള്ള പരിപാടികൾ ഒരുപാട് നടത്തണം 💯keep going 🔥🔥*
@userxxx123
@userxxx123 3 месяца назад
yeahh
@shareefkanam782
@shareefkanam782 3 месяца назад
ദുഷ്ടാ... എന്നാൽ വേഗം തീരുമാനമാകുമല്ലോ അല്ലേ?😅
@rafeequecholery8684
@rafeequecholery8684 3 месяца назад
മതത്തെക്കുറിച്ച് ക്യത്യമായ പഠനം നടത്തി ക്യത്യമായ അവതണം നടത്തി സമൂഹത്തിന് നിശാ ബോധം നൽകിയ അവതരണം Masha Allah
@reethas2913
@reethas2913 3 месяца назад
നിശാബോധം
@aneesashafeeq8977
@aneesashafeeq8977 Месяц назад
നിശാ ബോധമല്ല bro ദിശാബോധം
@NandhanKishnan
@NandhanKishnan 13 дней назад
Ye thats corecr ma nisha bodham..nadha ennu hindiyil parayum
@anwarak6928
@anwarak6928 6 дней назад
അടിമത്തം nice ആയി ഒഴിവാക്കി.
@najinaji2036
@najinaji2036 3 месяца назад
വളരെ വ്യക്തമായ മറുപടി, സാധാരണക്കാർക്ക് പോലും മനസ്സിലാക്കാൻ പറ്റുന്ന രീതിയിൽ പറഞ്ഞു തന്നു,❤❤❤
@shareefkanam782
@shareefkanam782 3 месяца назад
ചോദ്യം: നന്മ ചെയ്യാൻ മതം വേണോ?? ഉത്തരം : വേണം.അല്ലെങ്കിൽ വേണ്ട. അത്‌ എവിടെ എവിടെ എങ്കിലും ബാസിത് പറഞ്ഞോ?? 😂
@MubashiraMe-xe9sq
@MubashiraMe-xe9sq 3 месяца назад
മറ്റു ജീവജാലങ്ങളെ പോലെ തിന്നും കുടിച്ചും നടക്കാൻ മതം വേണ്ട എന്തിനാണ് ഇതര ജീവികളിൽ നിന്ന് വ്യത്യസ്തമായി മനുഷ്യനു മാത്രം വിവേക ബുദ്ധി തന്നത് അവർ ചിന്തിച്ചു മനസ്സിലാക്കാൻ വേണ്ടിയല്ലേ ഇത്രയും അത്ഭുതങ്ങൾ അടങ്ങിയ ഈ പ്രബഞ്ചo വെറുതെ സൃഷ്ട്ടിച്ചതാണോ ഇതിനെല്ലാം കൃത്യമായ മറുപടി മതഗ്രന്ഥങ്ങൾ നൽകുന്നുണ്ട് അതാണ് ചിന്തിച് വേണ്ടവർക്ക് theranhedukkam അതാണ് ഇവിടെ പറഞ്ഞത്
@najinaji2036
@najinaji2036 3 месяца назад
@@shareefkanam782 ഒരു തിന്മ ചെയ്യാനുദ്ദേശിച്ചാൽ മതത്തിൽ അത് പാടില്ലല്ലോ വിചാരിച്ചു പിന്തിരിയും, അത് നന്മ alle
@user-jw1um2uo1k
@user-jw1um2uo1k 3 месяца назад
ആ ചോദ്യം വീഡിയോയുടെ തലക്കെട്ടിൽ മാത്രമാണ് ഞാൻ കണ്ടത്. വീഡിയോയിൽ അദ്ദേഹം ആ ചോദ്യം ചോദിക്കുന്നില്ല പിന്നെ എങ്ങനെ ഉത്തരം കാണും. ​@@shareefkanam782
@agni7782
@agni7782 13 дней назад
​@@najinaji2036 athine matham veno athe logical aayi chinthichaal pore 😂.for example oraal vishannu valanje ningalude aduthe vannal food kodukkuka ennathe ningalude maanyatha aane athine mathathine kootupidikkunate entinaane.
@nostalgiatraveltasteentert5039
@nostalgiatraveltasteentert5039 3 месяца назад
ചോദ്യങ്ങൾ ചോദിക്കുന്ന തലമുറകൾ ഉണ്ടാവട്ടെ പക്ഷെ വ്യക്തമായ ധാരണ വേണം ആരോട് ചോദിക്കണം എന്ന് 😂
@userxxx123
@userxxx123 3 месяца назад
elavarum at the end of the day humans allae... namak oru limit varre okke process cheyan patulu .. convey cheyunath nalla way ill convey cheyanam
@user-hb8yc4ob3x
@user-hb8yc4ob3x 3 месяца назад
മനുഷ്യന്റെ ബുദ്ധിയുടെ പരിമിതി കൊണ്ടാണ് അന്ത കാലത്തെ വധ ശിക്ഷ തെറ്റായി തോന്നുന്നത്. അതെ സെയിം ബുദ്ധി കൊണ്ടല്ലെ ബോസേ അത് ശരിയാണെന്ന് നിങ്ങളും വാദിക്കുന്നത് 😂
@user-hb8yc4ob3x
@user-hb8yc4ob3x 3 месяца назад
ഇനി രണ്ട് ദൈവം ഉണ്ടെന്ന് വിശ്വസിച്ചാൽ എന്താ പ്രോബ്ലം ദൈവം നമ്മുടെ ബുദ്ധിയുടെ പരിമിതി ക്കപ്പുറത്തല്ലേ അവിടെ ഒരു ദൈവം മാത്രം എന്ന് വാശി പിടിക്കുന്നതിലെ യുക്തി എന്താണ് 😊
@user-jw1um2uo1k
@user-jw1um2uo1k 3 месяца назад
​@@user-hb8yc4ob3xസഹോദരാ ചെറിയ ഒരു ഉദാഹരണം ചിന്തിച്ചാൽ മതിയാകും. ഒരു നാട്ടിൽ രണ്ടു രാജാവ് ഉണ്ട് എന്ന് സങ്കൽപ്പിച്ചു നോക്കൂ,ഒരാൾ ഒരു കാര്യം തീരുമാനിക്കുകയും മറ്റൊരാൾ അത് വേണ്ടെന്ന് ഉദ്ദേശിക്കുകയും ചെയ്താൽ അതിൽ ഏത് നടപ്പിലാക്കാൻ സാധിക്കും. പറയുക... ഇവിടെ 2 രാജാക്കന്മാരും സമാധാനത്തോടെ മുന്നോട്ടുപോകാനുള്ള സാധ്യത വളരെ കുറവാണ്. അതുപോലെ ഈ പ്രപഞ്ചത്തിന് രണ്ട് കാര്യകർത്താക്കൾ സങ്കൽപ്പിച്ചാൽ ഇപ്പോഴത്തെ പോലെ സമാധാനപരമായി ഈ ലോകം നിലനിൽക്കുന്നത് സങ്കൽപ്പിക്കൽ അസാധ്യമാകും.
@indian-ni5qq
@indian-ni5qq Месяц назад
Ravidaibathod chodikkam😂
@ARvengara19062
@ARvengara19062 4 месяца назад
Wisdom kaarudey mm akbaraanu .E.muthe Abdulla basil
@Salafi_men
@Salafi_men 4 месяца назад
بارك الله فيك
@sajeerkattayadan4779
@sajeerkattayadan4779 3 месяца назад
അതെ 👍🏻👍🏻❤️
@younusvm5690
@younusvm5690 3 месяца назад
​@@mk7966 നിൻ്റെ കരച്ചിൽ കേൾക്കാൻ എന്ത് സുഖം. 😅
@-Nisr0
@-Nisr0 3 месяца назад
അല്ലാഹ് എന്തിനു വേണ്ടിയാണ് മനുഷ്യർക്ക് തിന്മയും, നന്മയും നൽകി പരീക്ഷണം നടത്തി അതിൽ ജയിച്ചവരെ സ്വർഗത്തിൽ അയക്കുന്നത്!!! അവിടെ മനുഷ്യർക്ക് എന്താണ് റോൾ??
@biju-cheloor
@biju-cheloor 3 месяца назад
മതങ്ങളിലെ നല്ല മൂല്യങ്ങൾ ഉൾക്കൊണ്ടു ജീവിക്കാൻ ഒരു മതത്തിന്റെ ആവശ്യമുണ്ടോ.. എന്നതാണ് ചുരുക്കിപ്പറഞ്ഞാൽ ചോദ്യം.. നിസാര മറുപടിക്ക് ഈ പടല് തല്ലലിന്റെ ആവശ്യമുണ്ടോ..?! MM അക്ബർ സാഹിബിന്റെ ശിക്ഷ്യനാണെന്നത് സംശയാതീതമായി തെളിയിച്ചു..!!
@mepengineering1420
@mepengineering1420 4 месяца назад
Super ❤
@salinacholayil2534
@salinacholayil2534 3 месяца назад
Masha allah barakallah
@samadsooranad5014
@samadsooranad5014 3 месяца назад
യുക്തൻമാരുടെ അടിവേരിളകുന്ന പരിപാടി ❤
@Homo508
@Homo508 3 месяца назад
നേരെ തിരിച്ചു ഉള്ള പരിപാടികളും ഉണ്ട് 😅🤣
@jibinthomas131
@jibinthomas131 3 месяца назад
😂😂
@-Nisr0
@-Nisr0 3 месяца назад
അല്ലാഹ് എന്തിനു വേണ്ടിയാണ് മനുഷ്യർക്ക് തിന്മയും, നന്മയും നൽകി പരീക്ഷണം നടത്തി അതിൽ ജയിച്ചവരെ സ്വർഗത്തിൽ അയക്കുന്നത്!!! അവിടെ മനുഷ്യർക്ക് എന്താണ് റോൾ??
@Paz635
@Paz635 3 месяца назад
@@Homo508തിരിച്ചുള്ള പരിപാടി കടലിന്റെ അടിത്തട്ടിൽ പോയി ടൈറ്റാനിക്ക് ഒക്കെ കണ്ട് ബോധം പോയ ഡോട്ടർ ആരിപ്പ് അല്ലേ 😂
@arizabeel637
@arizabeel637 3 месяца назад
👍🏻👍🏻👍🏻
@shinasn7502
@shinasn7502 3 месяца назад
Mashallah ❤️
@MIKEY-pq4dh
@MIKEY-pq4dh 4 месяца назад
❤❤❤
@binharis6034
@binharis6034 3 месяца назад
Mashallah
@mujeebrahman8226
@mujeebrahman8226 3 месяца назад
👍👌
@salimmogral
@salimmogral 4 месяца назад
നന്മകളെ ആര് നിശ്ചയിക്കും? മനുഷ്യൻ നിശ്ചയിച്ചാൽ ഒരു അന്തവും ഉണ്ടാകില്ല'
@vinod4833
@vinod4833 3 месяца назад
പിന്നെ ആരാണ് നിശ്ചയിക്കേണ്ടത്??
@shuaibu1184
@shuaibu1184 3 месяца назад
Padachon nishchayichathokke pwoli aanu…. 😅😅😅.
@bananaboy7334
@bananaboy7334 3 месяца назад
മദ്രസയോളി
@vkvk300
@vkvk300 3 месяца назад
മനുഷ്യൻ തിന്മയെ ദൈവനാമത്തിൽ നന്മ ആക്കിയതാണോദൈവം ചെയ്ത നിയമം അടിമത്തം അനുവദിച്ചു യുദ്ധം അനുവദിച്ചതു രാജ്യങ്ങളെ പിടിച്ചടക്കാൻ അനുവദിച്ചതു ഒക്കെ ദൈവമാണ് അനുവദിച്ചത് തിരുത്തിയത് മനുഷ്യനും അടിമ സ്ത്രീകളെ വിലകൊടുത്തുവാങ്ങി ഭോഗിക്കാൻ അനിവാദിച്ചതൊക്കെ ദൈവമാണ് ലോകത്തു എവിടെയും ദൈവം ഇറക്കി കൊടുത്ത നിയമമില്ല അഫ്ഖാനിൽ ഒഴികെ അവിടത്തെ അവസ്ഥ ഏവർകും അറിയാവുന്നതാണ് സൗദി പോലും മത നിയമം തിരുത്തി
@-Nisr0
@-Nisr0 3 месяца назад
അല്ലാഹ് എന്തിനു വേണ്ടിയാണ് മനുഷ്യർക്ക് തിന്മയും, നന്മയും നൽകി പരീക്ഷണം നടത്തി അതിൽ ജയിച്ചവരെ സ്വർഗത്തിൽ അയക്കുന്നത്!!! അവിടെ മനുഷ്യർക്ക് എന്താണ് റോൾ??
@naseramiyan2335
@naseramiyan2335 Месяц назад
Masha allah
@dannydominic7959
@dannydominic7959 5 дней назад
അണ്ണൻ വളഞ്ഞു മൂക് പിടിച്ചത് ഗോത്ര ദൈവത്തിന്റെ അടുത്തേക്ക് ആയിരുന്നോ 😂😂
@SharoonBanna
@SharoonBanna 13 дней назад
Masha Allah.. good speech
@MUHAMMADTHALHABTechCEB-
@MUHAMMADTHALHABTechCEB- 3 месяца назад
🔥🔥
@smile-pv4rc
@smile-pv4rc Месяц назад
Good
@user-op7we6gu8h
@user-op7we6gu8h Месяц назад
മതത്തിൽ ഉള്ളവരാണ് ഇരിക്കുന്നതിൽ അധികവും
@naabad123
@naabad123 4 месяца назад
Basil💥💥💥
@showkatkhan5559
@showkatkhan5559 4 месяца назад
بارك الله فيك يا دكتور
@abdurehmantk9650
@abdurehmantk9650 4 месяца назад
ദൈവം ഉണ്ടോ എന്ന് ഓരോരുത്തരും ഇങ്ങനെ അന്വേഷിച്ച് ഒരു പുരുഷായുസ്സ് കളയേണ്ട കാര്യമില്ല ദൈവം ഉണ്ട് എന്ന് പറഞ്ഞുതരാൻ നമുക്കിവിടെ പ്രവാചകന്മാർ വന്നിട്ടുണ്ട് അവർ പറഞ്ഞത് വിശ്വസിച്ച് ഉൾക്കൊണ്ടാൽ മതി.
@tonydominic258
@tonydominic258 4 месяца назад
Aaru kuthunabiyeyo😂😂
@Basedpatteelar
@Basedpatteelar 4 месяца назад
​@@tonydominic258ath ninakk ninte abhipraayam 👍👍
@abdurehmantk9650
@abdurehmantk9650 3 месяца назад
​നിന്നെപ്പോലെ വിവരമില്ലാത്തവർ എത്രയോ കഴിഞ്ഞുപോയിട്ടുണ്ട് ഇതുപോലെത്തെ പരിഹാസങ്ങൾ പറഞ്ഞ്, അസഹിഷ്ണുത കാണിച്ച് അതൊന്നും ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം പ്രശ്നമല്ല, ശരിയായ മറുപടി നൽകാൻ പഠിക്കണം വൃത്തികെട്ട വാക്കുകൾ കൊണ്ട് യാതൊരു പ്രയോജനവുമില്ല, മനുഷ്യനായാൽ നിലപാട് വേണം എന്താണ് നിൻ്റെ നിലപാട് , പിന്നെ നീ പറഞ്ഞ ആ ഏർപ്പാട് ഏറ്റവും കൂടുതൽ നടക്കുന്നത് സഭക്കകത്താണ്, സിസ്റ്റർ ജെസ്മിയോട് ചോദിച്ചുനോക്കൂ ​@@tonydominic258
@azielyahoodi2462
@azielyahoodi2462 3 месяца назад
ഏത് പ്രവാചകൻ എന്താ ആശയം!
@OnliKidding
@OnliKidding 3 месяца назад
​@@tonydominic258 ബൈബിള്‍ എടുത്തൊന്ന് വായക്ക് നല്ല കുത്തുകഥകള്‍ അതിലുണ്ട്.
@ammadkamba6085
@ammadkamba6085 3 месяца назад
ഡിബേറ്റ് നടത്തേണ്ടത് മലരും പതിരും തിരിച്ചറിയാത്ത കുട്ടികളോടല്ല. മതവിമർശനം നടത്തിക്കൊണ്ടിരിക്കുന്നവരോടാണ്. ഉത്തരങ്ങൾ വൺവെ ആയത് കൊണ്ട് കേൾവിക്കാരന് (എല്ലാവർക്കുമല്ല) ശരിയായി തോന്നുക സ്വാഭാവികം. നേരിട്ടുള്ള സംവാദത്തിന് അത്തരത്തിലുള്ള വിമർശകരെ ക്ഷണിച്ച് സംവദിച്ച് കാണിക്കൂ. ആഴക്കടലിലെ ഇരുട്ട് പോലെയായിപ്പോകും.
@TruthPrevailsChannel
@TruthPrevailsChannel 3 месяца назад
Ivar EA Jabbarumayi debate nadathittund
@jermyhassan
@jermyhassan Месяц назад
ചേട്ടൻ അതിന് ശേഷം ജബ്ബാറിനെ കണ്ടിട്ടുണ്ടോ? 🤣
@nafihmkm3466
@nafihmkm3466 14 дней назад
Modern generation ഇൽ/ School or College Students ഇൽ പിന്നെ എന്തിന് aethism കുത്തിവെക്കുന്നത്😅
@sadiquea1186
@sadiquea1186 3 месяца назад
He asked a question of doing good things ...so what is a good thing ? It differs from person to person...for some, consuming alcohol is good.. for some having illicit relations with the opposite sex is good. So who defines what is actually good and bad? That's where the holy book comes in
@sapiens6875
@sapiens6875 4 месяца назад
ആട്ടെ ഈ സ്ത്രീകളെ അടിമകൾ ആകുന്നത് എന്തിന്.....?
@fathimajilsiya9355
@fathimajilsiya9355 4 месяца назад
മനുഷ്യൻ സൃഷ്ടാവിനാണ് അടിമപ്പെടേണ്ടത് ആ തിരിച്ചറിവുണ്ടെങ്കിലും മരണം വരെ ഏതൊരാൾക്കും ഏതൊന്നിനും അടിമ ആകേണ്ടി വരില്ല
@ashiqmaliyekalcs7066
@ashiqmaliyekalcs7066 3 месяца назад
​@@fathimajilsiya9355സ്ത്രീകൾ നിങ്ങളുടെ കൃഷിയിടങ്ങൾ ആണ്
@salsabeel1077
@salsabeel1077 3 месяца назад
​@@ashiqmaliyekalcs7066 strigal alla baryamarru
@razik036
@razik036 3 месяца назад
@@ashiqmaliyekalcs7066അതിന്റെ അർത്ഥമെന്താണ്..?? നിങ്ങൾക്ക് തോന്നിയപോലെ ചിന്തിച്ചാൽ ഇതാണ് കുഴപ്പം കൃഷിയിടം എന്താണെന്ന് അറിയാത്തതാണ് പ്രെശ്നം.. അതിന്റെ മേന്മ അറിയണമെങ്കിൽ ഒരു കൃഷിക്കാരനോട് ചോദിച്ചാൽ മതി അപ്പോൾ അറിയാം കൃഷിയിടത്തെ എങ്ങനെയാണ് ഒരു കർഷകൻ ഇഷ്ടപ്പെടുകയും സംരക്ഷിക്കുകയും ചെയ്യുകയെന്ന്
@ShihabPkmotivation
@ShihabPkmotivation 3 месяца назад
ഖുർആനിൽ പറഞ്ഞത് കൊണ്ട്. അല്ലാതെ എന്ത് 😂😂😂
@user-op7we6gu8h
@user-op7we6gu8h Месяц назад
എല്ലാ മതങ്ങളും നല്ലതിനാണ് എന്നാൽ എല്ലാത്തിലും നല്ലതല്ലാത്തതും ഉണ്ട് ഒരുമതത്തിൽ നിൽക്കുമ്പോഴും മറ്റു മതങ്ങളെ പറ്റി പഠിക്കണം എല്ലാം ഉൾക്കൊണ്ട് ജീവിക്കണം അതാണ് മനുഷ്യർ ഞങ്ങളാണ് എല്ലാം ഇത് ശെരിയല്ല ശുദ്ധ മണ്ടത്തരം
@ij4674
@ij4674 4 дня назад
This is a stupid analysis.
@luciferm4583
@luciferm4583 День назад
Ella mathavum nallathu aanu ennu aaru paranju😅 Hinduism- politics and superstition Cristianity- buisness Islam- terrorism 😅
@ij4674
@ij4674 День назад
@@luciferm4583 ഈ world wars, Vietnam, colonization, Iraq, Libya, പല ആഫ്രിക്കൻ രാജ്യങ്ങളിലെ ചെയ്തികൾ, latin american രാജ്യങ്ങളിലെ ചെയ്തികൾ - ഇതൊക്കെ ആര് ചെയ്തത് ആണാവോ
@ij4674
@ij4674 День назад
@@luciferm4583 Atheism - Millions gone, thanks to Stalin and Mao.
@luciferm4583
@luciferm4583 День назад
@@ij4674 communism🤣no.4 udayipp aanu
@userxxx123
@userxxx123 3 месяца назад
islam is simple, the coming generations will make it complicated. approach religion with a positive mind always, dont think like a fool and learn religion
@johnalexander4020
@johnalexander4020 3 месяца назад
Just Justification of One Religion...Not Open To Pure Thought
@jermyhassan
@jermyhassan Месяц назад
What is pure thought? 😄
@johnalexander4020
@johnalexander4020 3 месяца назад
Follow Experiment and Not Confine To One System..Just Justification One Faith... People Have More Intelligence..Engineering is Not All.. The World is What We See ... It is The Contribution of All Not One Faith
@ahammedshibil8648
@ahammedshibil8648 3 месяца назад
Follow the empirical experiment for naturalistic things God and religion are super naturalistic and meta physical It can't be defined using just a tool like science People don't have more intelligence The intelligence who created the whole thing and the human intelligence is the greatest Oh, are you saying there is nothing like that and the universe created randomly from nothing You are talking about the things that we see today made by human What about before that How is it created What will happen after we die Think about that bro This world is just an origin on a graph There are so many remains beyond that
@mohamedthayath9411
@mohamedthayath9411 3 месяца назад
IN MY OPINION RELIGION IS FOR THE GOODNESS OF MAN, IT IS ONLY THE WRONG OR GREEDY POLITICS OR POLITICAL MOVEMENT THAT HAS BROUGHT DISASTER TO THE MANKIND......
@jafartkm
@jafartkm 4 дня назад
Veedinu enthinaaannu thara chumma angu kettipokiyaaal pore Athinte nilanilpinnu athu nirbhadhamaann Athupole thanne nalla strongaayittulla Viswasam manusha rashi nilanilpinnu nirbhadhamaan
@askar57
@askar57 3 дня назад
ഒരു ചോദ്യം മോചന ദ്രവ്യം കൊടുക്കാൻ തയ്യാറുള്ള വരെ വിട്ടയക്കൽ നിർബന്ധം അല്ലേ
@Muhammedkunhi-eq4xk
@Muhammedkunhi-eq4xk 14 дней назад
Outof focus ഈ ഫലസ്തീൻ യുദ്ദം തുടങ്ങിയപ്പോൾ പറഞ്ഞ കാര്യം ശരി വെക്കുന്ന ദാണ് പുറത്ത് വരുന്ന വാർത്ത
@beenaxavier4380
@beenaxavier4380 3 месяца назад
Bhumiyil areyum disturb chyyathe ,samadhnthode jeevikkan anuvadhikkunna madham nallathe...
@user-op7we6gu8h
@user-op7we6gu8h Месяц назад
മതം ആശ്വാസമാണ് ആവേശമല്ല
@JalwaJadeerTechy
@JalwaJadeerTechy 4 месяца назад
സഹോദരി സഹോദര ബന്ധം നില നിൽക്കുന്നത് മതം ഉള്ളത് കൊണ്ടാണ് അല്ലെങ്കിൽ മൃഗവും മനുഷ്യനും തമ്മിൽ എന്ത് വിത്യാസം ഉണ്ടാകും സിംപിൾ ആയി വിലയുരുത്തിയാൽ എല്ലാം മനസ്സിൽ ആകും നിന്റെ ജീവിതം തന്നെ
@venus-xd6es
@venus-xd6es 4 месяца назад
കുഞ്ഞി കുട്ടികൾ എത് മതം പഠിച്ചിട്ടാണ് സഹോദരങ്ങളെ സ്നേഹിക്കുന്നത്..ചെറിയ കുട്ടി ഉണ്ടായാൽ ഏറ്റവും കൂടുതൽ ശ്രദിക്കുന്നത് മൂണോ നാലോ വയസ്സ് മാത്രം കൂടുതൽ ഉള്ള മൂത്ത കുട്ടി ആയിരിക്കും.ഇനി എങ്കിലും ഇൗ മണ്ടത്തരം പറയരുത്.
@Ndmmkl
@Ndmmkl 4 месяца назад
ആ കുഞ്ഞു കുട്ടി വലുദ്കുമ്പോ ചിന്തകൾ മാറുന്നില്ലേ.. യുക്തി വാദികൾക് അമ്മയെയും പെങ്ങളെയും തിരിച്ചറിയാൻ സാധിക്കില്ല.. അതു മതം ഉള്ളതു കൊണ്ട് ആണ് അമ്മ സഹോദരി ബന്ധം ഇത്രക്ക് മൂല്യം ഉള്ളതു ആയതു.. നിരീക്ഷരവാദം ഇപ്പോ കൂടുതൽ ഇൻജെക്ഷൻ ചെയ്യുന്നത് കൊണ്ട് ആ മൂല്യം ഇനി വരുന്ന ജനറേഷൻ തിരിച്ചറിയാണ്ട് പോകും . ഫ്രാൻസ് പോലുള്ള രാജ്യത്തിന്റ അവസ്ഥ തന്നെ നോക്കുക ​@@venus-xd6es
@salsabeel1077
@salsabeel1077 3 месяца назад
​@@venus-xd6esthen if there is concent how incest is wrong ?
@vinod4833
@vinod4833 3 месяца назад
​അതിന് എന്തെങ്കിലും സാധ്യതകളുണ്ടോ???
@rohitchandran97
@rohitchandran97 3 месяца назад
oho ... apol mathan ulathu kondaayirikum kolaan povaathe le ?
@nasarmaster6144
@nasarmaster6144 2 дня назад
കുൽഹുവല്ലാഹു പഠിച്ചു. ഇതേ പോലുള്ളത് ഗീതയിൽ ഉണ്ടെന്ന് പറയുന്നവർ ഉണ്ട്. ബൈബിളിലും ഉണ്ടെന്ന് ചിലർ പറയുന്നു. എല്ലാം പഠിച്ചു കഴിഞ്ഞിട്ടാണോ ഒരു തീരുമാനത്തിൽ എത്തേണ്ടത്? അതോ നമ്മൾ ജനിച്ചു വളർന്ന സമൂഹത്തിലെ ഇതൊക്കെ പഠിച്ചവർ പറയുന്നത് അംഗീകരിക്കേണ്ടതുണ്ടോ? ഞാനൊരു സുന്നി മുസ്ലിം ആണ്. ഞാൻ എൻ്റെ സൂന്നി പണ്ഡിതർ പറയുന്നത് തന്നെയാണ് ശരി എന്ന് അംഗീകരിച്ചു പോയാൽ മതിയോ? അതോ അവർ പറയുന്നതിൽ മിസ്റ്റെയ്ക്ക് ഉണ്ടെന്ന് പറയുന്നവരെ കേൾക്കണോ? ഇവരെല്ലാവരും പറയുന്നത് ശരിയല്ലെന്ന് പറയുന്നവരെയും കേൾക്കണമെന്നു മനസ്സിൽ തോന്നിയാൽ കേൾക്കാമോ? മുജാഹിദ്കാരെ കേട്ടപ്പോൾ അതാണ് ശരിയെന്ന് മനസ്സിലാക്കിയവർ അതനുസരിച്ച് ജീവിക്കുന്നതിൽ തെറ്റാവുമോ? ജബ്ബാർ മാഷ് പറയുന്നതിലാണ് ശരിയെന്ന് തോന്നിയവർ അതിൽ വിശ്വസിക്കുന്നതി തെറ്റാവുമോ?
@pss4779
@pss4779 3 месяца назад
Mathamamane. Nalla. Karyangal. Parnj. Tharunnathe.
@GreenmarkDC
@GreenmarkDC 3 месяца назад
സാമ്പത്തിക മേഖല കള്ളത്തരം ചെയ്യുന്ന team wisdom ഇൽ ഉണ്ട്
@abdurehmantk9650
@abdurehmantk9650 4 месяца назад
ചോദ്യകർത്താവിന് പദസമ്പത്തിൻ്റെകുറവുണ്ട്, പരന്ന വായനയില്ലെന്ന്തോന്നുന്നു യുവസമൂഹം സോഷ്യൽ മീഡിയയിൽ മാത്രം കേന്ദ്രീകരിച്ചാൽ പോര
@GamerKing-ci3jv
@GamerKing-ci3jv 3 месяца назад
True.
@nazeerabdulazeez8896
@nazeerabdulazeez8896 Месяц назад
കറക്റ്റ് ആണ് സോഷ്യൽ മീഡിയയിൽ കിട്ടുന്ന അറിവ് കൊണ്ടാണ് യുവാക്കൾ ഓരോന് മനസ്സിൽ ആക്കുന്നത്വിശാലമായ വായന ഉണ്ടാകട്ടെ കുട്ടികൾ ഇടുങ്ങിയ ലോകത്തിന് പുറത്തും മനുഷ്യൻ ഉണ്ട് പല സംസ്കാരങ്ങൾ ഉണ്ട് അവരുടെ ജീവിതം പറയുന്ന സാഹിത്യ സൃഷ്ടികൾ ഉണ്ട് അതെക്കെ വായിക്കട്ടെപിന്നെ അവരുടെ കാഴ്ച പാടുകൾ മാറും
@sujithputhiyapurayil4233
@sujithputhiyapurayil4233 3 месяца назад
TKM full form onnu parayumo? 😁😁😁
@Dialogue_TV
@Dialogue_TV 3 месяца назад
Thangal Kunju Musliyar
@sinan_-who
@sinan_-who 3 месяца назад
7:26 അല്ലഹുവിനെയല്ലാതെ മറ്റൊന്നിനെ ആരാധിക്കുന്നത് എന്ത് കൊണ്ട് പൊറുക്കാനാകാത്ത തെറ്റാകുന്നു.ഒരേ ഒരു സൃഷ്ടാവല്ലേ ഉള്ളു.
@sajujoseph6646
@sajujoseph6646 3 месяца назад
കുറേഷി ദേവൻ അള്ളാഹു 😂😂😂😂
@status330
@status330 3 месяца назад
​@@sajujoseph6646ആരാണ് അല്ലാഹു എന്നത് ആ മത വിശ്വാസികളാണ് പറയേണ്ടത് അല്ലാതെ കണ്ട അണ്ടനും അടകോടനുമല്ല
@afhalashraf7741
@afhalashraf7741 3 месяца назад
This life is a test.Those who believe in Allah will pass and the other one who disbelieve will fail hereafter.
@sajujoseph6646
@sajujoseph6646 3 месяца назад
@@status330 പറഞ്ഞോ, isis തീവ്രവാദികളും അത് പറയുന്നുണ്ട് തലവെട്ടുമ്പോൾ.... (അള്ളാഹു അക്ബർ എന്ന് )
@rohitchandran97
@rohitchandran97 3 месяца назад
​@@afhalashraf7741but y the test ? who made him the judge ?
@viswambharan.aachuthanv9988
@viswambharan.aachuthanv9988 3 месяца назад
Bhayam aavisam ithanu deyvam
@viswambharan.aachuthanv9988
@viswambharan.aachuthanv9988 3 месяца назад
Mezhukal
@sajeevb.u3270
@sajeevb.u3270 3 месяца назад
Ethu TKM COLLEGL ANO EVIDE ENTHANU PADIPPIKUNNATHU😊
@rafik7282
@rafik7282 4 месяца назад
നല്ല പോഗ്രാം 👍👍
@babuts8165
@babuts8165 3 месяца назад
പ്രപഞ്ചത്തിന് പുറത്ത്? അത് എവിടെ?
@mohamedthayath9411
@mohamedthayath9411 3 месяца назад
PRABANCHAADEETHAM, MANUSHYARK IPPOL KANAAAN SAADHIKKAATHA ORIDAM. PRABANCHAM MAAATHRME ULLU, ATHINAPPURAM ONNUM ILLA ENNU THAAAN ENGINE VISHWASIKKUM........ NAMMUDE KANNUKALKKUM, YUKTHIKKUM APPURAM ONNU ILLA ENNU VISHWASIKKUNNATH MANDATHARAM ALLE........... NAMMAL MANUSHYAR, KEVALAM MANUSHYAR MAAATHRAM, VALARE LIMITAIONS ULLA JEEVIKAL....... ATH AAADYAM THANDE YUKTHI UPAYOGICHU MANASSILAAAKKUKA.....
@nafihmkm3466
@nafihmkm3466 14 дней назад
മോൻ metaphysics എന്നൊന്നും കേട്ടിട്ടില്ലേ 😅 ആദ്യം വിദ്യാഭ്യാസം വേണം എല്ലാം കമന്റ്‌ ബോക്സിൽ നിന്ന് കിട്ടില്ല
@softtechvlogs1627
@softtechvlogs1627 3 месяца назад
Matham ennath life engane jeevikan vendi aanu bhayam bhakthi 2um undakana aanu Hindu religion alla yatharatha mathamangale matham ennu parayu
@azadck3836
@azadck3836 3 месяца назад
Abdulla basil 🔥
@603abhishek
@603abhishek 3 месяца назад
Engineering College il ipo matham aano padipikuneth????
@wingsofhope1088
@wingsofhope1088 3 месяца назад
Atheism padippikkamollolle😅?
@603abhishek
@603abhishek 3 месяца назад
Engineering padipikanam
@wingsofhope1088
@wingsofhope1088 3 месяца назад
@@603abhishek Ella knowledgeum irikkatte
@ameenmuhammad12
@ameenmuhammad12 3 месяца назад
Engineering collegeil engineering mathram padicha sahry avuvo. Our Primary education typically imparts fundamental knowledge, but it falls short in teaching children how to navigate and excel in life. Education alone cannot equip them for a fulfilling life. The system must encompass all aspects required for a prosperous life. There Religion stands out as a beacon, So, save your arguments from WhatsApp Uni for someone else, okay?
@603abhishek
@603abhishek 3 месяца назад
@@ameenmuhammad12whatsapp unversity????njan ningal paranjath pole essay onnum ezhuthy illa ivde.oru simple question chodichethe ullu.madrassa il avishym pole padipikundallo pinne enthnu aanu engineer college ilm?
@Wisdomthoughts11
@Wisdomthoughts11 3 месяца назад
It's disheartening to see such a huge gathering of engineering students for religious talks. What's happening?
@Dialogue_TV
@Dialogue_TV 3 месяца назад
😁😁
@ahammedshibil8648
@ahammedshibil8648 3 месяца назад
Just a beginning
@KrishnanNk-mr5wx
@KrishnanNk-mr5wx 3 дня назад
പുന്നക്കൽ പിലിപ്പിന് ദൈവം ഉണ്ടോ എന്ന് അറിയില്ല നിങ്ങൾക്ക് ഒന്ന് പറഞ്ഞ്മനസിലാക്കാൻ പറ്റുമോ.....
@farhanmon1
@farhanmon1 3 месяца назад
Engineering കോളേജിൽ ഇപ്പൊ ഇതൊക്കെ ആണോ പരിപാടി... ആ ബെസ്റ്റ്....😬
@nafihmkm3466
@nafihmkm3466 14 дней назад
Schoolil പോലും syllabusil aethism കുത്തിവെക്കുന്ന കാലമാണ് ബ്രോ 😅
@shibup-cm7mu
@shibup-cm7mu 9 дней назад
സാർ ഒരുപാടൊന്നും വിസ്തീകരിക്കേണ്ട സാർ ദൈവം അംഗീകരിച്ച മതമേതാണ് അതുമാത്രം പറഞ്ഞു തന്നാൽ മതി ദൈവം അംഗീകരിച്ച മതഗ്രന്ഥം ഏതാണ് ദൈവം അംഗീകരിച്ച പ്രവാചകൻ ഏതാണ് അതായത് പ്രകൃതി അംഗീകരിച്ച മതം ഏതാണ് അതായത് പ്രകൃതി അംഗീകരിച്ച ദൈവം ഏതാണ് അതായത് പ്രകൃതി അംഗീകരിച്ച മതഗ്രന്ഥം ഏതാണ് അതായത് പ്രകൃതി അംഗീകരിക്കാം പ്രവാചകൻ ആരാണ് അതുമാത്രം പറഞ്ഞു കൊടുത്താൽ പോരെ ദൈവം അംഗീകരിച്ച മതത്തിൽ മാത്രമേ ഞാൻ നിൽക്കും
@user-lm8si6gp6h
@user-lm8si6gp6h 3 месяца назад
ആ പഷ്ട് 😂
@theprince2319
@theprince2319 День назад
😢 Karanguuuuu karangu kannu neer vattummm😅
@midhunmohan.p2846
@midhunmohan.p2846 4 дня назад
Engineering collegil matham kutthivekkunno... ipo ithano paripaadi
@hasanvavad1491
@hasanvavad1491 Месяц назад
ഈ ശിക്ഷയെക്കുറിച്ചുള്ള ചോദ്യം അതും കേരളത്തിൽ ജീവിക്കുന്ന ഒരു പയ്യനിൽനിന്ന് അത്ഭുതം എന്ന് പറയാൻ അല്ലാതെ വേറെന്തു പറയാൻ, atleast ഏതെങ്കിലും ഒരു കൊലപാതകം അല്ലെങ്കിൽ കവർച്ച ശ്രമങ്ങളെ കുറിച്ചുള്ള യൂട്യൂബിലുള്ള ന്യൂസിന്റെ കമന്റിൽ താഴെ വന്ന് നോക്കിയാൽ തീരാവുന്ന പ്രശ്നമേയുള്ളൂ. കേരളം ആഭ്യന്തരം പരിപൂർണ്ണ പരാജയമാണ്. ശക്തമായ നിയമത്തിന്റെ കുറവാണ് സൗദി അറേബ്യയിലെ നിയമം കൊണ്ടുവരൂ എന്നാൽ കേരളവും ഇന്ത്യയും ശരിയാകും. ഇത്തരത്തിൽ കേരളജനത ഇന്ത്യൻ ജനത ഒന്നടങ്കം ഒരേ സ്വരത്തിൽഅലറി മുറയിടുന്നത് കാണാം.🤔🤔
@vasim544
@vasim544 3 месяца назад
ഏറ്റവും സത്യസന്ധമായ മതം ഇസ്ലാമാണ് അത് പുതിയ ഒരു മതവും ഒന്നുമല്ല ഈ പ്രപഞ്ചം സൃഷ്ടിച്ച പ്രപഞ്ചനാഥനായ അല്ലാഹു മനുഷ്യർക്കായി നേർവഴി നേരായ വഴിയിൽ സഞ്ചരിക്കാൻ ഉള്ള പാതയാണ് മനുഷ്യരുടെ വഴികാട്ടി വിശുദ്ധ ഖുർആനാണ് വിശുദ്ധ ഖുർആൻ ഒരു മനുഷ്യരുടെയും വചനങ്ങളല്ല മറിച്ച് പ്രപഞ്ചനാഥനായ അല്ലാഹുവിന്റെ മാത്രം വചനങ്ങളാണ്❤❤❤❤
@MedTeach007
@MedTeach007 3 месяца назад
Daivam manushyane matramallallo srishtichath? Appo baaki ulla mrigangal ellaam islam follow cheyyaathond narakathil poovm ennaano?
@vasim544
@vasim544 3 месяца назад
@@MedTeach007 സർവ്വശക്തികളുടെയും സൃഷ്ടാവ് അല്ലാഹു തന്നെ അതിൽ സംശയിക്കേണ്ട ആവശ്യമില്ല നമ്മിൽ ഓരോ ജീവൻ നിലനിർത്തുന്നതും ആയുസ്സ് നൽകുന്നതും അല്ലാഹു തന്നെ അല്ലാഹു അക്ബർ അല്ലാഹു അക്ബർ
@MedTeach007
@MedTeach007 3 месяца назад
@@vasim544 Mmmmmmmm👍
@-Nisr0
@-Nisr0 3 месяца назад
അല്ലാഹ് എന്തിനു വേണ്ടിയാണ് മനുഷ്യർക്ക് തിന്മയും, നന്മയും നൽകി പരീക്ഷണം നടത്തി അതിൽ ജയിച്ചവരെ സ്വർഗത്തിൽ അയക്കുന്നത്!!! അവിടെ മനുഷ്യർക്ക് എന്താണ് റോൾ??
@-Nisr0
@-Nisr0 3 месяца назад
​@@vasim544അല്ലാഹ് എന്തിനു വേണ്ടിയാണ് മനുഷ്യർക്ക് തിന്മയും, നന്മയും നൽകി പരീക്ഷണം നടത്തി അതിൽ ജയിച്ചവരെ സ്വർഗത്തിൽ അയക്കുന്നത്!!! അവിടെ മനുഷ്യർക്ക് എന്താണ് റോൾ??
@alavipalliyan4669
@alavipalliyan4669 День назад
ചോദ്യം ചോദിച്ചവൻ ഉണ്ടോയെന്ന് അവൻ തീരുമാനിച്ചാൽ ആൻസർ ഒകെ ആവും
@kittudesperado
@kittudesperado 3 месяца назад
Logically conclude chaiyunna kariyangal comedy 😂😂😂..... Muhammad nabi chaitha kariyangal ippol chaithal jail il kidakkam 😅....
@nafihmkm3466
@nafihmkm3466 14 дней назад
എന്താണാവോ ആ കാര്യം 😅
@anwarhussain-il1xv
@anwarhussain-il1xv 3 месяца назад
മൂന്നു പെണ്മക്കൾ ഉണ്ടായിരുന്ന അറേബ്യ ഇലെ ഒരു ദൈവമായിരുന്നു അള്ളാഹു.
@samadsooranad5014
@samadsooranad5014 3 месяца назад
ഇത്ര വലീയ അറിവുകൾ എവിടെ നിന്നാണ് bro നിങ്ങൾക്ക് ലഭിക്കുന്നത്
@shinasn7502
@shinasn7502 3 месяца назад
ശാഖയിൽ ഉള്ള പഠനം ആയിരിക്കും
@IbrahimThansir-wr2kl
@IbrahimThansir-wr2kl 3 месяца назад
ഏതാണ് ആ പെണ്മക്കൾ???....
@IbrahimThansir-wr2kl
@IbrahimThansir-wr2kl 3 месяца назад
ആ പെണ്മക്കളുടെ പേര് എന്തൊക്കെയാണ് ഒന്ന് പറയുമോ ഫണ്ടിതാ?
@userxxx123
@userxxx123 3 месяца назад
@@shinasn7502🤣🤣🤣🤣🤣
@softtechvlogs1627
@softtechvlogs1627 3 месяца назад
Mathavum sciencum randanu
@user-cz4pc5wy2r
@user-cz4pc5wy2r Месяц назад
Tonni avsanm Islamic avsanikku ennu
@1234-p8q
@1234-p8q 3 месяца назад
"അവലും മലരും വാങ്ങിച്ചു വീട്ടിൽ കാത്തു വെച്ചോളൂ, കുന്തിരിക്കം വാങ്ങിച്ചു വീട്ടിൽ കാത്തു വെച്ചോളൂ, വരുന്നുണ്ടെടാ വരുന്നുണ്ടെടാ നിന്റെ ഒക്കെ കാലൻമാർ". ഒന്നും മറന്നിട്ടില്ല. ഇസ്ലാമിന്റെ നന്മ അന്നേ മനസിലായതാ... അതുകൊണ്ട് ഒരുപാട് വെളുപ്പിക്കണ്ട.
@ahammedshibil8648
@ahammedshibil8648 3 месяца назад
Now people also know who you are
@muhammedanasks9342
@muhammedanasks9342 5 дней назад
Chettanum vangi vecholiii
@modrex2485
@modrex2485 3 месяца назад
Chekkan entha chodiche neeyentha parayunne😂
@ahammedshibil8648
@ahammedshibil8648 3 месяца назад
Sorry for you
@midhunmohan.p2846
@midhunmohan.p2846 4 дня назад
Athinulla bodham onum illa bro.... madrasa pottan enthokkeyo parayannu....
@afnanfazilmohd
@afnanfazilmohd 3 месяца назад
ഇസ്ലാം അത്രയും സുന്ദരമാണ് ❤
@sijuts1520
@sijuts1520 3 месяца назад
Eka daivam ennathinulla justification mathramaanu ee talk, allathe logic onnum illa
@nafihmkm3466
@nafihmkm3466 14 дней назад
Logically Justify ചെയ്താൽ അത് പിന്നെ logic അല്ലെ ; വേണമെങ്കിൽ മാറി ഇരുന്നു കരയാം 😅
@midhunmohan.p2846
@midhunmohan.p2846 4 дня назад
😅😅😅😅 pottan... mara pottan.... enthokkeyo vilichh parayunnu...
@thehumanist3847
@thehumanist3847 3 месяца назад
But e Allah kure Kalam mr.mhmd nte adukalakaran ayirunallo...mhmd nte marana shesham alle Islam nte god...ayath...palarum pala stories Allah ne Patti parayunund. Onnu matram urappu...palarudeyum business number political motive num eruthi vakkapettu ,eruthil matram power ulla oru character....viswasikathavark oru kadalasu value polum illatha valara valare weak Aya oru Peru matram... So entha cheyuka...viswasikunnavar avarude business cheytottu...all d best
@a_z4699
@a_z4699 3 месяца назад
Whatsapp University graduate 😂 Congrats for the degree broo 🎉
@pcmmedia3218
@pcmmedia3218 3 месяца назад
ഓം ജുക്തി വാദികളെ.... എന്നോട് സംവദിക്കുവാൻ ഉണ്ടോ
@-Nisr0
@-Nisr0 3 месяца назад
അല്ലാഹ് എന്തിനു വേണ്ടിയാണ് മനുഷ്യർക്ക് തിന്മയും, നന്മയും നൽകി പരീക്ഷണം നടത്തി അതിൽ ജയിച്ചവരെ സ്വർഗത്തിൽ അയക്കുന്നത്!!! അവിടെ മനുഷ്യർക്ക് എന്താണ് റോൾ??
@raheemmuhammad2430
@raheemmuhammad2430 3 месяца назад
​@@-Nisr0ഒരു കാര്യം ഞാൻ ചോദിക്കട്ടെ.അതിന് ഉത്തരം നൽകാമോ..അത് കണ്ടു പിടിച്ചാൽ നിനക്ക് ഉത്തരം തന്നെ കിട്ടും....ഇവിടെ എന്തിനാണ്..വിദ്യാഭ്യാസ.അത് പോലുള്ള സ്ഥഭാനങ്ങളിൽ.പരീക്ഷ.വെക്കുന്നത്..നേരിട്ട്.അവസാനം.ജയിപ്പിച്ചു വിട്ടാൽ പോരെ.
@-Nisr0
@-Nisr0 3 месяца назад
@@raheemmuhammad2430 കഴിവുള്ളവരും ഇല്ലാത്തവരും വിദ്യാർഥികളിൽ ഉണ്ട്!! അത് ആരാണെന്ന് അദ്ധ്യാപകർക്ക് വ്യക്തമായ, രേഖമൂലം ഉള്ള അറിവ് ഇല്ല!!! അത്‌ ലഭിക്കാൻ വേണ്ടിയാണ് പരീക്ഷ നിർബന്ധം ആക്കിയത്!!! വിജയിച്ചവർ ആരാണെന്ന് രേഖമൂലം സർട്ടിഫിക്കറ്റ് കിട്ടിയാൽ അതിനനുസരിച്ചുള്ള ജോലി നേടാം,,, രാജ്യത്തു ജോലി ചെയ്യാൻ ആളെ ആവശ്യം ഉണ്ട്!" അതിനു വേണ്ടി ആണ് പരീക്ഷ!!! അല്ലാഹുവിന് അവനെക്കാളും മേലെയുള്ള ആരെയെങ്കിലും ബോധിപ്പിക്കാൻ ഇല്ല!!" അവൻ പരീക്ഷ നടത്തി സ്വർഗത്തിൽ ആളെ കയറ്റുന്നത് എന്തിനു വേണ്ടി ആണ്? എന്തെങ്കിലും ജോലി കൊടുക്കാൻ ആണോ?? 😁😁😁😁😁 ചെക്ക്!!!
@greenstar3745
@greenstar3745 4 месяца назад
ഇയാൾ എന്താണ് ചോദിക്കുന്നത്.......
Далее
КОРОЧЕ ГОВОРЯ, ШКОЛА БУДУЩЕГО
10:40