Тёмный

നബിസ്നേഹത്തിന്റെ പേരിൽ കളവുകൾ പ്രചരിപ്പിക്കുന്ന സമസ്തായിസം!!(ക്ലിപ്പിംഗ് സഹിതം) | മുജാഹിദ് സമ്മേളനം 

Hussain Salafi
Подписаться 249 тыс.
Просмотров 37 тыс.
50% 1

നബിസ്നേഹത്തിന്റെ പേരിൽ കളവുകൾ പ്രചരിപ്പിക്കുന്ന സമസ്തായിസം!!
(ക്ലിപ്പിംഗ് സഹിതം) | മുജാഹിദ് സമ്മേളനം | പരപ്പനങ്ങാടി, കൊടക്കാട് | 2023 ഒക്ടോബർ 15
Hussain Salafi latest speech | Malayalam Islamic speech | latest Islamic speech in malayalam | ഹുസൈൻ സലഫി | Islamika Prabashanangal | ഇസ്ലാമിക പ്രഭാഷണങ്ങൾ | Islamika Prabashanam ഇസ്ലാമിക പ്രഭാഷണങ്ങൾ
Subscribe to our channel and don't forget to click on the bell icon, to get notifications when we upload new videos to our channel..
✳️ "ഹുസൈൻ സലഫിയുടെ പുതിയ പ്രഭാഷണങ്ങളും ഖുതുബകളും ലഭിക്കാൻ താഴെയുള്ള ലിങ്കിൽ ജോയിൻ ചെയ്യുക"
✳️ Follow this link to join Whatsapp Group
chat.whatsapp.com/J1ReP0ica4X...
#hussainsalafi #islamicspeechmalayalam #mathaprabashanam #mathaprasangam
#malayalam #islamikaprabashanam
Path of Guidance
- ഇസ്ലാം (Islam)
- സലഫി (Salafi)
- ഖുര്‍ആന്‍ (Quran)
- സുന്നത്ത് (Sunnah)
- ഇസ്ലാമിക പ്രഭാഷണം (Islamic lecture)
- ഇസ്ലാമിക ജ്ഞാനം (Islamic knowledge)
- ഇസ്ലാമിക ഉപദേശം (Islamic teachings)
- ഇസ്ലാമിക പ്രവചനം (Islamic sermon)
- മുസ്ലിം ജീവിതം (Muslim lifestyle)
- മുസ്ലിം സമൂഹം (Muslim community)
- മുസ്ലിം വിശ്വാസങ്ങള്‍ (Muslim beliefs)
- മുസ്ലിം മനോഹരങ്ങള്‍ (Muslim values)
- ഇസ്ലാമിക ചരിത്രം (Islamic history)
- ഇസ്ലാമിക പഠനങ്ങള്‍ (Islamic studies)
- ഇസ്ലാമിക പുസ്തകങ്ങള്‍ (Islamic books)
- ഇസ്ലാമിക സംസാരികള്‍ (Islamic resources)

Опубликовано:

 

15 окт 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 107   
@rz1238
@rz1238 8 месяцев назад
ഹുസൈൻ സലഫിക്കും അത് പോലെ സലഫി പണ്ഡിതൻമാർക്ക് ആഫിയത്തുള്ള ദീർഘാനാഥൻ നെൽകട്ടെ🤲 ഹുസൈൻ സലഫിയുടെ നാഥാ പുരം ഖണ്ഡനമാണ് നമുക്ക് ഹിദായത്ത് കിട്ടിയത് അൽ ഹംദുലില്ലാ അൽ ഹംദുലില്ലാ🤲
@juvairiyarasheed4335
@juvairiyarasheed4335 8 месяцев назад
അൽഹംദുലില്ലാഹ് 👍🏻
@azanamru2322
@azanamru2322 8 месяцев назад
ആമീൻ.. അൽഹംദുലില്ലാഹ്
@iwa577
@iwa577 8 месяцев назад
Aameen😭
@muhammedyaseen871
@muhammedyaseen871 8 месяцев назад
നബി തങ്ങളെ പിൻബറ്റുന്നത് കൊണ്ടാക്കും ലേ--- തൗഹീദ് എണ്ണം കൂട്ടുന്നത്. 1) ജിന്നിന്റെത് 2) ഈച്ചയുടേത് 3) യൂട്യൂബ് മൗലവി റഫീഖിന്റെത് 4) സിറാജിന്റെത്. 5) വഹാബിനെ മുശ്രിക്കാക്കിയ അൽബാനിയുടേത്. 6) സ്വഹാബത്തിനെ മുശ്രിക്കാക്കിയ ഇന്ന് ജീവിച്ചിരിക്കുന്ന ലോക നേതാവ് സ്വാലിഹ് ഫൗസാന്റെത്. 7) etc.... പക്ഷേ സത്യമെന്തെന്നാൽ ഇവർ പരസ്പരം ഈ തൗഹീതിന്റെ പേരിൽ മുശ്രിക്കാക്കുന്നു എന്നാണ്. മാത്രമല നേതാവ് ഇബ്നു തൈമിയ്യ പോലും മുശ്രിക്ക് ആകും എന്നുള്ളതാണ്. ഇതാണ് ലേ- ഹക്കായ പാത.. ചിന്തിക്ക് സഹോദരാ
@vertex1974
@vertex1974 8 месяцев назад
ഇതു പോലെയുള്ള പ്രസംഗം ധാരാളം നടക്കട്ടെ... ജനങ്ങൾ സത്യം മനസ്സിലാക്കട്ടെ...
@user-bj1ug8xc3d
@user-bj1ug8xc3d 8 месяцев назад
സമസ്താലയത്തിൽ നിന്ന് അള്ളാഹു എല്ലാവരെയും രക്ഷ പെടുത്തട്ടെ ആമീൻ
@azanamru2322
@azanamru2322 8 месяцев назад
ആമീൻ
@muhammedpk7934
@muhammedpk7934 4 месяца назад
😮*5#
@saquibsuhail7006
@saquibsuhail7006 8 месяцев назад
MaSha Allah എത്ര നല്ല പ്രോഗ്രാം.. റബ്ബേ നീ ഇത് സ്വീകരിക്കണേ Allah.....
@afnanadnan653
@afnanadnan653 8 месяцев назад
അഹ്ലുസ്സുനയുടെ യഥാർത്ഥമായ വഴി മൻഹജു സലഫ് മാഷല്ലാഹ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@a774kader4
@a774kader4 8 месяцев назад
മാഷാ allaah
@muhammedashraf8387
@muhammedashraf8387 8 месяцев назад
ഈ പ്രസംഗം നിഷ്പക്ഷമായി കേൾക്കുന്ന ഒറ്റയാൾക്കും സമസ്തായിസത്തിൽ തുടരാൻ കഴിയില്ല.
@sfinnan88
@sfinnan88 8 месяцев назад
sathyam
@quranlearning9929
@quranlearning9929 8 месяцев назад
Onnamath keralathil vivaramillatha orupaad Muslim sahodarammarund athum kooduthalu communist kaar
@zuharaputhalath6312
@zuharaputhalath6312 8 месяцев назад
و عليكم السلام و رحمةالله و بركاته
@MohammedAli-uy3od
@MohammedAli-uy3od 8 месяцев назад
ഇങ്ങനെ നീട്ടിവലിച് പ്രസംഗിക്കുന്നത് ബോറാണ്. ഇത് സുന്നി ശൈലി ആണ് മാറ്റണം പ്ലീസ് :
@sfinnan88
@sfinnan88 8 месяцев назад
ഇത് സുന്നി ശൈലി ആണെന് പറയാൻ കഴിയില്ല. ഹുസൈൻ സലഫിയുടെ 30 വര്ഷം മുമ്പുള്ള പ്രഭാഷങ്ങളും ഇതുപോലെ തന്നെ ആണ് . ഏറ്റവും കൂടുതൽ ആളുകൾ മുജാഹിദ് പ്രസ്ഥാനത്തിലേക്ക് കടന്നു വന്നത് ഇദ്ദേഹത്തിന്റെ പ്രസംഗങ്ങൾ കേട്ടാണ്. നാദാപുരം ഖണ്ഡനം ഖണ്ഡനം എല്ലാം ഒന്ന് കേട്ട് നോക്കുക @@MohammedAli-uy3od
@shamsuddinhyder5717
@shamsuddinhyder5717 8 месяцев назад
സമസ്തക്കാരുടെ കളവുകളും അനിസ്ലാമികതയും ബോധ്യപ്പെട്ടു! തെളിവുകളുടെ പിൻബലത്തോടെ വസ്തുതകൾ അവതരിപ്പിച്ചതിന് നാഥൻ അർഹമായ പ്രതിഫലം നൽകുമാറാകട്ടെ... ആമീൻ എല്ലാവരും ഷെയർ ചെയ്യണം.
@muhammedyaseen871
@muhammedyaseen871 8 месяцев назад
നബി തങ്ങളെ പിൻബറ്റുന്നത് കൊണ്ടാക്കും ലേ--- തൗഹീദ് എണ്ണം കൂട്ടുന്നത്. 1) ജിന്നിന്റെത് 2) ഈച്ചയുടേത് 3) യൂട്യൂബ് മൗലവി റഫീഖിന്റെത് 4) സിറാജിന്റെത്. 5) വഹാബിനെ മുശ്രിക്കാക്കിയ അൽബാനിയുടേത്. 6) സ്വഹാബത്തിനെ മുശ്രിക്കാക്കിയ ഇന്ന് ജീവിച്ചിരിക്കുന്ന ലോക നേതാവ് സ്വാലിഹ് ഫൗസാന്റെത്. 7) etc.... പക്ഷേ സത്യമെന്തെന്നാൽ ഇവർ പരസ്പരം ഈ തൗഹീതിന്റെ പേരിൽ മുശ്രിക്കാക്കുന്നു എന്നാണ്. മാത്രമല നേതാവ് ഇബ്നു തൈമിയ്യ പോലും മുശ്രിക്ക് ആകും എന്നുള്ളതാണ്. ഇതാണ് ലേ- ഹക്കായ പാത.. ചിന്തിക്ക് സഹോദരാ
@shaheemem1173
@shaheemem1173 8 месяцев назад
അൽഹംദുലില്ലാഹ് 👌👍👍
@jafarjasnaafnan9656
@jafarjasnaafnan9656 8 месяцев назад
ഇതു ഇന്നലെ എന്റെ നാട്ടിൽ നടന്ന പ്രോഗ്രാം ആണ്
@nasrirahim6030
@nasrirahim6030 8 месяцев назад
അൽഹംദുലില്ലാഹ്
@junaid6210
@junaid6210 8 месяцев назад
ماشاء الله....بارك الله فيكم
@ractv8711
@ractv8711 8 месяцев назад
Masha'allah
@nazernaz1672
@nazernaz1672 8 месяцев назад
Mashaallah
@sumayyamunaf-te3po
@sumayyamunaf-te3po 8 месяцев назад
Alhamdulillah
@naserev997
@naserev997 8 месяцев назад
Masha allah ❤🎉🎉
@azharabdulrazak9458
@azharabdulrazak9458 8 месяцев назад
Great program
@user-rw4jb8kf5e
@user-rw4jb8kf5e 8 месяцев назад
Masha allah ❤
@mohammedshuaibofficial
@mohammedshuaibofficial 4 месяца назад
اَلْحَمْدُ لِـلّٰـه
@rajeenajouhariya4123
@rajeenajouhariya4123 8 месяцев назад
آمين..
@afnanadnan653
@afnanadnan653 8 месяцев назад
സ്വന്തം ശിഷ്യനായ പേരോട് ജീവിത കാലത്ത് തന്നെ മുശ്രിക് ആക്കിയ ഗുരുവാണ് കാന്തപുരം.. ജീവിത കാലത്ത് തന്നെ അല്ലാഹു കൊടുത്ത ശിക്ഷയാണ് അത്
@muhammedyaseen871
@muhammedyaseen871 8 месяцев назад
Ok da. 😂😂
@quranlearning9929
@quranlearning9929 8 месяцев назад
Mashallah Alhamdulillah Allahu Akbar
@prashid2536
@prashid2536 8 месяцев назад
Alhamdulillah Mashallah What a☝☝☝ great👍👍👍 and beautiful✨✨ powerful👍👍 speech More than two✌ 2⃣ hours Dahwa speech , barakallah
@nasermt6911
@nasermt6911 8 месяцев назад
ഞാൻ സമസ്തയിൽ നിന്ന് രച്ച പെടാൻ കാരണം ഹുസ്സൈൻ സലഫിയാണ്
@fawzanziyad608
@fawzanziyad608 8 месяцев назад
Super speech 👌👌👌👍👍
@asainarp7489
@asainarp7489 8 месяцев назад
Aashaallah👍
@MUHAMMED-ALI.99
@MUHAMMED-ALI.99 8 месяцев назад
Al hamdhu lillaah.....
@doulathraheema5005
@doulathraheema5005 8 месяцев назад
A ameen..
@izupk6762
@izupk6762 8 месяцев назад
Jazakallahu khaira
@user-xj1dn2lj4v
@user-xj1dn2lj4v 8 месяцев назад
One of most important lesson for all. Mash Allah. Allah bless you and your family. Please pray me
@truthprevails3522
@truthprevails3522 8 месяцев назад
Yadhartha deen ❤❤❤
@nasimkt2931
@nasimkt2931 8 месяцев назад
Masha allha
@shamseer4731
@shamseer4731 8 месяцев назад
👍👍👍
@ziyadkarjal4563
@ziyadkarjal4563 8 месяцев назад
ما شاء الله 👍
@truthprevails3522
@truthprevails3522 8 месяцев назад
❤❤❤
@abdulgafooropabdulgafoorop2940
@abdulgafooropabdulgafoorop2940 8 месяцев назад
Maashaallah
@SAFAR525
@SAFAR525 8 месяцев назад
Jazakallah hayran..
@kurafimedia
@kurafimedia 8 месяцев назад
മാഷാ അള്ളാ
@ibraheempk6001
@ibraheempk6001 3 месяца назад
🎉
@user-xn3it7yt8z
@user-xn3it7yt8z 8 месяцев назад
Samasthayisattin alhahuvinte parishudha touheed deen alhahu toufeeqode nalkhatte
@saythetruthevenitmaybebitter
@saythetruthevenitmaybebitter 8 месяцев назад
ആത്യ മൂന്ന് നൂറ്റാണ്ടിൽ കഴിഞ്ഞവർ ഇക്കാലത്ത് തിരിച്ച് വന്നാൽ പുതിയ ധാരാളം കാര്യങ്ങൾ കാണാം.
@nizamudeenp6295
@nizamudeenp6295 8 месяцев назад
Nizamudeen Sasthamcotta Kollam Good Brother VOTE For OPS OLD Pension
@shalumonu5771
@shalumonu5771 8 месяцев назад
മാസ ]അള്ള )
@KoyaMon-zs8pt
@KoyaMon-zs8pt 7 месяцев назад
അറിയേണ്ടത് അറിഞ്ഞില്ലങ്കിൽ അറിയാനുള്ളത് അറിയാതെ പോകും എന്ന് അറിയുക
@SAFAR525
@SAFAR525 8 месяцев назад
Ee program annu live cut ayirunu..
@ibraheempk6001
@ibraheempk6001 3 месяца назад
Ibrahim
@noushadkh9729
@noushadkh9729 8 месяцев назад
Palasthin palasthin
@ibraheempk6001
@ibraheempk6001 3 месяца назад
47:05
@farshumon6871
@farshumon6871 8 месяцев назад
മുഷ്‌രികക്കാത്ത ഒരു വിഭാഗം 🤔
@Rans818
@Rans818 8 месяцев назад
കാന്തപുരം സത്യം പറയുവെന്ന് വെറുതെ കൊതിക്കണ്ട നൂറ്റിപ്പത്ത് വയസ് ആയാലും കള്ള മേ പറയുകയുള്ളൂ 😂
@Moinuku
@Moinuku 8 месяцев назад
Ithil Naseer Usthathine samasthayude koode photo ittathu enthinanenn mansilaayilla.. Adheham Samastha allalloo
@ahammed890
@ahammed890 8 месяцев назад
Evide.vayassaya. Pattikal.chathupoayi. Kurachu.bakkyundu
@muhammedyaseen871
@muhammedyaseen871 8 месяцев назад
ഇപ്പം വരും ട്ടോ... കാത്ത് നിന്നോ😂😂😂😂😂
@abdurahman6187
@abdurahman6187 8 месяцев назад
oru moulid othumo.
@muhammadthanseel4974
@muhammadthanseel4974 8 месяцев назад
പുണ്യ സമസ്ത 💚💚💚💚💚💚💚
@ponnuponnu5649
@ponnuponnu5649 8 месяцев назад
ശിർക്ക് ഉൽപാദനം കേന്ദ്രം
@nasimkt2931
@nasimkt2931 8 месяцев назад
Samastha Naraka patha
@unsgamer610
@unsgamer610 8 месяцев назад
ഹദീസ് വളച്ചു ഓടിക്കുന്നതാണോ പുണ്യപാത
@truthprevails3522
@truthprevails3522 8 месяцев назад
Vallatha shavastha 😂
@ktmali2256
@ktmali2256 8 месяцев назад
പാവം ആദ്യം സഹാമ്പത്തിന് മനസ്സിലായിട്ടില്ല മഴക്ക് നബിയോടല്ല പറയേണ്ടത് അള്ളാണോടാണെന്നു
@user-qh1zh4ie9o
@user-qh1zh4ie9o 8 месяцев назад
സലഫിക്ക നല്ല രസണ്ട് ഇപ്പോയും പണ്ടത്തെ പോലെ തള്ളുംലേ
@shafeequerahmanm2198
@shafeequerahmanm2198 8 месяцев назад
താങ്കളുടെ ക്ലാസുകൾ നല്ല ക്ലാസാണ് പക്ഷെ ഈ സന്ദർഭത്തിൽ ഈ വിഷയം വേണ്ടിയിരുന്നോ ഫലസ്തീനിൽ നമ്മളെ സഹോദരങ്ങൾ കൊടിയ ദുരിതത്തിലാണ്
@Abdulmajeed-xk5lc
@Abdulmajeed-xk5lc 8 месяцев назад
ഫലസ്തീൻ പ്രശ്നം വളരെ മുമ്പേ തുടർന്ന് വരുന്നതല്ലേ? ഫലസ്തീനികൾ ഇന്ഷാ അല്ലാഹ് സ്വർഗത്തിൽ തന്നെ യല്ലേ?
@muhammadanasp3825
@muhammadanasp3825 8 месяцев назад
ഫലസ്തീനിൽ മുസ്ലിമീങ്ങൾ ദുരിതമനുഭവിക്കുമ്പൊ പോലും ഇവിടുത്തെ ഖൗം നന്നാവുന്നില്ലല്ലോ. ശിർക്ക് പ്രചാരത്തിനോ ബിദ്അത്തുകൾക്കോ ഒരു കുറവുമില്ലല്ലോ.
@latheefipadanthara8064
@latheefipadanthara8064 8 месяцев назад
ഒന്നു പോടെ
@unsgamer610
@unsgamer610 8 месяцев назад
അല്ലാഹുവിനെ വിളിച്ചു പ്രാർത്ഥിക്കാൻ അല്ലേ പറഞ്ഞെ താങ്കൾക്ക് അതും പ്രക്ഷണമാണോ
@roshangrg1396
@roshangrg1396 8 месяцев назад
കഴിഞ്ഞ നൂറ്റാണ്ടുകളിൽ നടന്ന ചില ആകസ്മീക സംഭവങ്ങൾ മുഹമ്മദീയരെ വല്ലാതെ ഭയപ്പെടുത്തുന്നു. അതിൽ പ്രധാനമായത് പ്രവാസത്തിൽ നിന്നുള്ള യഹൂദന്റെ മടങ്ങിവരവാണ്‌. പിന്നീട് നടന്ന ആകസ്മീക സംഭവം 1948 ൽ അവർ ഒരു രാജ്യമായി പുനർജനിച്ചതായിരുന്നു. പിന്നീട് 1967 ൽ അവർ അവരുടെ ശത്രുക്കളുടെ കയ്യിൽനിന്നും യെരുശലേം പിടിച്ചെടുത്തതാണ്. ഇങ്ങനെയുള്ള ആകസ്മീക സംഭവങ്ങളിലൂടെ ലോകത്തിന്റെ തന്നെ ആകർഷണകേന്ദമായ യഹൂദന്റെ ജീവിതത്തിൽ ഇനി അടുത്ത് നടക്കേണ്ടുന്ന ആകസ്മീക സംഭവം അവർ അവരുടെ ദേവാലയം യെരുശലേമിൽ പണിയും എന്നതാണ്. ഇതുവരെയുള്ള എല്ലാ പദ്ധതികളും അതിശകരമായി നടത്തിയെടുത്ത യെഹൂദൻ തന്റെ ദേവാലയം യെരുശലേമിൽ പണിയുന്നത് ഒരിക്കലും മുഹമ്മദീയർക്കു സഹിക്കാൻ പറ്റുന്ന സംഭവമല്ല. കാരണം അവർ ആലയം പണിഞ്ഞാൽ രണ്ടായിരം വർഷങ്ങൾക്കു മുമ്പ് യഹൂദൻ എങ്ങനെയായിരുന്നോ അപ്രകാരം അവർ മതപരമായി ശക്തിപ്പെടും , ആലയവും പുരോഹിതരും യാഗങ്ങളും ഏകദൈവ വിശ്വാസവും ശക്തിപ്രാപിക്കും. അങ്ങനെ സംഭവിക്കുമ്പോൾ ഇസ്ലാമിന്റെ ഭാവി എന്താകും ? ഇസ്ലാം ലോകത്തേക്ക് വന്നതുതന്നെ യഹൂദാമത്തിന്റെ പകരക്കാരനായിട്ടായിരുന്നല്ലോ , അതുകൊണ്ടു യഹൂദമതം ശക്തിപ്പെടും തങ്ങളുടെ പ്രസക്തി നഷ്ട്ടപെടും എന്നത് അവർക്കു ചിന്തിക്കാനേ കഴിയുന്നതല്ല. ഇന്ന് യിസ്രായേലിൽ കാണുന്ന പ്രശ്നത്തിന്റെ കാരണം ഇതാണ്. മറ്റൊരു കാരണവും എടുത്തു പറയാനില്ല. യെഹൂദൻ തന്റെ ദേശത്തു വളരുന്നതിന്റെ ദോഷം ഇസ്ലാമിന് മാത്രമാണ് ദോഷമായി ഭവിക്കുക. അതുകൊണ്ടാണ് പാലസ്തീൻ ലോക വ്യാപകമായി പ്രക്ഷോപങ്ങൾ നടത്തുന്നത്. അതുകൊണ്ടാണ് യെരുശലേം തങ്ങളുടേതെന്ന് പലസ്തീനികൾ പറയുന്നത്. എന്നാൽ എന്നു മുതലാണ് യെരുശലേം അവരുടേതായതു എന്ന ചോദ്യം അവശേഷിക്കുന്നു. ലോക ചരിത്രത്തിന്റെ ഏതെങ്കിലും ഒരു പുതകത്തിന്റെ താളുകളിൽ ഒറ്റവരിയിൽ പോലും കാണാൻ കഴിയാത്ത കാര്യമാണ് യെരുശലേമിൽ ഏതെങ്കിലും ഒരു കാലിഫയോ , അമീറോ , സുൽത്താനോ , അറബിയോ , ഏതെങ്കിലും ഒരു മുസ്ലിം രാജാവോ ഭരിച്ചു എന്നത്. അതിലും രസകരമായ വസ്തുത 638 എ.ഡി യിൽ ഇസ്ലാമിന്റെ അധിനിവേശം പലസ്തീനിൽ നടന്ന് ആ പട്ടണത്തിന്റെ തലസ്ഥാനമായി അവർ തിരഞ്ഞെടുത്തത് യെരുശലേമിൽ നിന്നും മുപ്പതു മൈൽ ദൂരെയുള്ള റാമള്ള ആയിരുന്നു. അന്നുപോലും അവർ യെരുശലേമിനെ തിരഞ്ഞെടുത്തിരുന്നില്ല എന്ന് ചരിത്രം പറയുന്നു. 1930 ൽ യെരുശലേമിലെ ഒരു മുഫ്തി A Brief Guide to Al haram Al sharif Jerusalem എന്ന ഒരു ബുക്ക് പബ്ലിഷ് ചെയ്തു. അതിൽ ഇങ്ങനെയാണ് എഴുതിയിരിക്കുന്നത് ; “IT’s identity means the haram this place , its identity with a site of Solomon’s temple is beyond dispute, this is a spot , according the the universal belief on which here. “ എന്നിട്ടദ്ദേഹം 2 ശാമുവേലിൽ എഴുതപെട്ട ഒരു വാക്യവും എഴുതിച്ചേർത്തു. എന്നാൽ ഇന്നവർ പറയുന്നു യെഹൂദന്മാർ ഒരിക്കൽപ്പോലും യെരുശലേമിൽ ഉണ്ടായിരുന്നില്ല, അവിടൊരു ദേവാലയം ഉണ്ടായിരുന്നില്ല ആലയത്തോടുള്ള അവർക്കുള്ള ബന്ധം അവരിലെ സയോണിസ്റ്റുകൾ 1948 നു ശേഷം എഴുതിച്ചേർത്തതാണെന്നും ഒക്കെയാണ്. ക്രിസ്തുവിനും മുമ്പ് 272 ബി. സി യിൽ എബ്രായ ബൈബിളിന്റെ ഗ്രീക്ക് പരിഭാഷയും രേഖകളും ചര്യകൾ ആചരിച്ചുകൊണ്ടിരുന്ന ഒരു ജാതിയെപ്പറ്റിയാണ് കള്ളങ്ങൾകൊണ്ട് ഗോപുരങ്ങൾ ഉണ്ടാക്കി മുഹമ്മതീയ മതം വിടക്കാക്കി തകർക്കാൻ നോക്കുന്നത്. അടിത്തറ ഇളകിയിരിക്കുന്ന ഒരു മതമാണ് ഇന്ന് ഇസ്ലാം. ക്രിസ്തീയ വിശ്വാസത്തിന്റെ അടിത്തറയും ഏകദൈവ വിശ്വാസത്തിന്റെ ഉറപ്പും ക്രിസ്തുവെന്ന രക്ഷിതാവിന്റെ ജീവിത നിലവാരവും ഉപദേശത്തിന്റെ നിർമ്മലതയും യഹൂദന്റെ വളർച്ചയും മികവും ഈ ജാതിയുടെ നിലനിൽപ്പുതന്നെ അപകടത്തിലാക്കിയിരിക്കുന്നു. ഇന്ന് ഏറ്റവും അധികം ആൾക്കാർ മതം വിട്ടുപോകുന്നവരും നിരീശ്വര വാദത്തിലേക്കും ചേക്കേറുന്നതും ഈ മതത്തിൽ നിന്നാണ്. അതുകൊണ്ടുതന്നെ കൊന്നുമുടിച്ചു ഇല്ലാതാക്കുക എന്ന കാട്ടാള ചിന്തയിൽ അവർ സാമ്രാജ്യം നിലനിർത്താൻ ശ്രമിക്കുന്നു. എന്നാൽ അപ്പോഴും സത്യം നീതി സ്നേഹം എന്നിവയിൽ അടിസ്ഥാനപെട്ട ക്രിസ്തുവിന്റെ മാർഗ്ഗവും ദൈവം തിരഞ്ഞെടുത്ത തന്റെ ജനമായ യഹൂദന്റെ മതവും ഇവിടെ വളർന്നുകൊണ്ടിരിക്കും , ആ വളർച്ചയെ തകർക്കാൻ ഭീകര ശക്തികൾക്ക് കഴിയാതെ വരും. കാരണം വെള്ളത്തിൽകൂടിയും തീയ്യിൽകൂടി കടന്നാലും വെന്തുപോകാതെയും മുക്കിക്കളയാതെയും പരിപാലിക്കുമെന്നു പറഞ്ഞ ദൈവം അവരുടെ സങ്കേതമായിരിക്കും എന്നും എപ്പോഴും.....akkuus
@MohammedAli-uy3od
@MohammedAli-uy3od 8 месяцев назад
Ap ക്ക് പെരാന്തായോ?👹👹👹
@AbdullaCholayil-xp4su
@AbdullaCholayil-xp4su 8 месяцев назад
Podachengayi
@sasidharanm7089
@sasidharanm7089 8 месяцев назад
പാട്ട് പാടുന്നത് ഇസ്ലാമിൽ ഹറാമല്ലേ
@muhammadanasp3825
@muhammadanasp3825 8 месяцев назад
അല്ല. ദഫ് ഒഴികെയുള്ള വാദ്യോപകരണങ്ങൾ (musical instruments) ഉപയോഗിക്കുന്നതാണ് ഹറാം. പാട്ടുപാടുന്നത് ഹലാലാണ്. അത് നന്മ നിറഞ്ഞ പാട്ട് (കവിത) ആണെങ്കില്‍ പുണ്യവുമുണ്ട്. ഹസ്സാനു ബിൻ ഥാബിത് എന്ന സ്വഹാബി ഒരു കവിയായിരുന്നു.
@jamaludheenbavu7544
@jamaludheenbavu7544 8 месяцев назад
വഹാബി ആകണം'നബി പറഞ്ഞിറ്റുണ്ടോ' സഹാബത്ത് വഹാബി ആ കാൻ പറഞ്ഞോ
@rz1238
@rz1238 8 месяцев назад
സമസ്തയാകാൻ നബി (സ) പറഞ്ഞോ ?
@ponnuponnu5649
@ponnuponnu5649 8 месяцев назад
മുസ്ലിം ആവുക അല്ലാഹുവിനെ ആരാധിക്കുക.ഔലിയാക്കളെ പടച്ചവൻ ആക്കാതിരിക്കുക.അവനാണ് മുസ്ലിം
@kmabdulla3604
@kmabdulla3604 8 месяцев назад
സഹാബത്തിന്റെ മാതൃക അതാണ് വഹാബി മാതൃക..
@abdullaareekkadan2746
@abdullaareekkadan2746 8 месяцев назад
ഖുബൂരി ആവരുത് എന്ന് പറഞ്ഞിട്ടുണ്ട്
@mohammedmuneerziyafathima6869
@mohammedmuneerziyafathima6869 8 месяцев назад
നിഷ്പക്ഷ മായിട്ട് ചിന്തിക്കു സുഹൃത്തേ വഹാബിയോ, സമസ്തയോ, ജമാഅത്തെ ഇസ്ലാമിയോ etc ഒന്നും ആകാൻ റസൂൽ (സല്ലല്ലാഹു അലൈഹിവസല്ലം ) പറഞ്ഞില്ല എന്നാൽ നിങ്ങൾ വഴി പിഴച്ചു പോകരുതേ എന്ന് പഠിപ്പിച്ചില്ലേ
@jamaludheenbavu7544
@jamaludheenbavu7544 8 месяцев назад
വഹാബികളല്ലേ എന്ത് നല്ല മനുഷ്യരാ' ഒരാളേയും ഒന്നും പറയൂല.. വായ' തുറക്കുന്നത് 'തിന്നാനും.പരിഹസിക്കാനും 'വഹാബികൾ മൽസരിച്ചികൊണ്ടിരിക്കു ന്നു
@unsgamer610
@unsgamer610 8 месяцев назад
പിന്നെ ഹദീസ് വളച്ചൊടിച്ചു ഒരു സമൂഹത്തിനെ ഒരു സംഘടനയുടെ നേതാവ് ആളുകളോട് കളവു പറയുമ്പോൾ മിണ്ടാതെ ഇരിക്കണോ സുഹൃത്തെ
@King-zs4jq
@King-zs4jq 7 месяцев назад
നസീർ മൗലവിയുടെ ഫോട്ടോ ഖുറാഫി മൊല്ലമാരുടെ ഇടയിൽ കൊടുത്തിരിക്കുന്നത് എന്തിനാ?
@sumayyamunaf-te3po
@sumayyamunaf-te3po 8 месяцев назад
Alhamdulillah
@muhammednisar8415
@muhammednisar8415 8 месяцев назад
അൽഹംദുലില്ലാഹ്
@ibraheempk6001
@ibraheempk6001 3 месяца назад
Ibrahim
Далее
아이스크림으로 체감되는 요즘 물가
00:16
меня не было еще год
08:33
Просмотров 2,4 млн
WE COOKED A SHRIMP KEBAB  #recipe #barbecue #food
00:21
Просмотров 336 тыс.
아이스크림으로 체감되는 요즘 물가
00:16