Тёмный

അമ്മായിയമ്മയ്ക്ക് ഇഷ്ടമില്ലാത്ത മരുമകള്‍ വീട്ടില്‍ വന്നപ്പോള്‍ # Family sketch videoHappy and Cool 1 

Happy and Cool 1
Подписаться 212 тыс.
Просмотров 450 тыс.
50% 1

In this video the mother inlaw treats her daughter inlaw badly as she is from a poor Family .But her husband stands for her and makes his mother realize her mistakes

Опубликовано:

 

27 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 311   
@EnteKalvari
@EnteKalvari 3 месяца назад
ഈ അമ്മ റോൾ ഓ... ഒരു രക്ഷയുമില്ല. രണ്ട് വോയിസ്‌ 🥰🥰🥰അമ്മയും മരുമോളും 👌🏻👌🏻👌🏻👌🏻👌🏻👌🏻❤️❤️
@happyandcool1-t1y
@happyandcool1-t1y 3 месяца назад
💖💖💖
@sreevalsang70
@sreevalsang70 4 месяца назад
മകൻ അല്ലെങ്കിൽ ഭർത്താവ് ഇങ്ങനെയായിരിക്കണം മരുമകളെ വേലക്കാരിയെപ്പോലെ കാണുന്ന അമ്മായിയമ്മയെ നേരിടാൻ ഉറച്ച മനസ്സുള്ള ഭർത്താവ് അല്ലെങ്കിൽ മകൻ അവൾക്ക് സപ്പോർട്ട് ഉണ്ടെങ്കിൽ ഒരിക്കലും ആ ബന്ധം അകന്നു പോവില്ല സൂപ്പർ വീഡിയോ❤
@happyandcool1-t1y
@happyandcool1-t1y 4 месяца назад
Thank you❤️❤️
@k2nomnomk2n39
@k2nomnomk2n39 4 месяца назад
Thank you
@farhanhuzaifa5583
@farhanhuzaifa5583 3 месяца назад
❤❤
@LAgamingwiz
@LAgamingwiz 2 месяца назад
​@@k2nomnomk2n39m
@RekhasKitchen999
@RekhasKitchen999 4 месяца назад
അമ്മയായിട്ടും അമ്മായിയമ്മ ആയിട്ടും മോൾ ആയിട്ടും ഒക്കെ അഭിനയം അടിപൊളി ആണ്..രണ്ടു പേരും അഭിനയ സാമ്രാട്ട് ആണ്...superb..👍🏻👍🏻
@happyandcool1-t1y
@happyandcool1-t1y 4 месяца назад
💖💖💖
@adhinadhinvava-ef3vj
@adhinadhinvava-ef3vj 4 месяца назад
ശ്രുതി, തന്റെ അമ്മ വേഷം എനിക്ക് ഒത്തിരി ഇഷ്ടമാണ്, എല്ലാ വിഡിയോയും കാണാൻ രസമാണ്, പണമുള്ള വീട്ടിലെ കുട്ടിയും പണമില്ലാത്ത വീട്ടിലെ കുട്ടിയും ഭർത്താവിന്റെ വീട്ടിൽ അനുഭവിക്കാറുള്ള കാര്യങ്ങൾ വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു, അഭിനന്ദനങ്ങൾ ❤❤❤❤
@NelsaAzeez
@NelsaAzeez 4 месяца назад
H kya hua hai wo bhi hai wo bhi hai wo bhi 0:14
@sandhyajijo6653
@sandhyajijo6653 4 месяца назад
👍🏻
@ashilrajrajan565
@ashilrajrajan565 4 месяца назад
P😂🤔
@supersaimu412
@supersaimu412 4 месяца назад
എനിക്കും ❤❤❤😂
@ranibabu7357
@ranibabu7357 4 месяца назад
അമ്മ വേഷം സൂപ്പർ എപ്പോഴും
@jisharetheesh3498
@jisharetheesh3498 4 месяца назад
എനിക്ക് ഈ അമ്മ വേഷം real ആയി തന്നെ feel ചെയ്യുന്നേ. Super ❤️
@happyandcool1-t1y
@happyandcool1-t1y 4 месяца назад
Thank u ❤️❤️
@beenaraju3729
@beenaraju3729 4 месяца назад
നല്ല സൂപ്പർ ഭർത്താവ് ഇങ്ങനെ ആയിരിക്കണം ഭർത്താവ് സൂപ്പർ പറയാതെ വയ്യ
@happyandcool1-t1y
@happyandcool1-t1y 4 месяца назад
Thank u ❤️❤️❤️
@k2nomnomk2n39
@k2nomnomk2n39 4 месяца назад
Thank you
@k2nomnomk2n39
@k2nomnomk2n39 Месяц назад
നല്ല സുപ്പർ ഭർത്താവായ ൽ ഇങ്ങനെ തന്നെ വേണം
@girijamd6496
@girijamd6496 4 месяца назад
ഇടകകു ഇടക്ക് ഇൻജക്ഷനും dozhum കിട്ടി കിട്ടി തളരുന്നതിലും ഭേദം കലുഷമായ അന്തരീക്ഷത്തിൽ നിന്നും മാറി താമസ്സിക്കുന്നതാണ്😮
@SobhalethaDeviS-ik4zm
@SobhalethaDeviS-ik4zm 4 месяца назад
എൻ്റെ ഭർത്താവിൻ്റെ വീട്ടിലും ഇങ്ങനെ തന്നെ ആയിരുന്നു .ഒരുകാര്യങ്ങളും എന്നോട് പറയില്ല,ഞങ്ങളുടെ കുടുംബകാര്യങ്ങൾ വന്നുകേറിയവൾ അറിയേണ്ട കാര്യമില്ല എന്നാണ്.ഭർത്താവ് അവരുടെ ഒപ്പം നിൽക്കും.ഇവിടെ ഭാര്യ യ്ക്ക് ഭർത്താവിൻ്റെ supportഉള്ളതുകൊണ്ട്ആശ്വാസം
@jaseerarahim9703
@jaseerarahim9703 4 месяца назад
ഇതൊക്കെ കേൾക്കുമ്പോ ഭയങ്കര ഭാഗ്യവതി ആയിട്ട് തോന്നുന്നു.. ഭർത്താവിന് ആ വീട്ടിലുള്ള സ്ഥാനം അതുപോലെ തന്നെ എനിക്കും കിട്ടി.. എന്ത് കാര്യത്തിനും ഒപ്പം കൂട്ടി അൽഹംദുലില്ലാഹ്
@abhilashmathew1766
@abhilashmathew1766 4 месяца назад
അവര് എന്ത് വിചാരിക്കും എന്ന് കരുതി ഇരിക്കണ്ട നമുക്ക് പറയാനുള്ള കാര്യം മുഖത്തുനോക്കി പറയണം അതിപ്പോ സ്വന്തം വീട്ടുകാർ ആയാലും കെട്ടിയവൻ ആയാലും കെട്ടിയവന്റെ വീട്ടുകാർ ആയാലും. എന്നെ വന്ന് കണ്ട് ഇഷ്ടപ്പെട്ട് എന്നെ നിങ്ങടെ വീട്ടിലേക്ക് കെട്ടി കൊണ്ടുവന്നതല്ല അല്ലാതെ ഞാൻ വലിഞ്ഞു കയറി വന്നതൊന്നും അല്ലല്ലോ ഒരു കാര്യം എന്തായാലും അത് മുഖത്തുനോക്കി കാര്യം പറയുക അത് മനസ്സിൽ വച്ചുകൊണ്ട് ഇരിക്കണ്ട
@thankua6028
@thankua6028 4 месяца назад
You​@@jaseerarahim9703
@Remadevi-fv4hm
@Remadevi-fv4hm 3 месяца назад
​@@abhilashmathew176697k
@archanashafi5662
@archanashafi5662 3 месяца назад
Sathyam
@ajitharajan3468
@ajitharajan3468 4 месяца назад
അമ്മായി 👍🏻👍🏻👍🏻ഒരു രക്ഷയും ഇല്ല 👌🏻👌🏻👌🏻ഭർത്താവിന്റെ സപ്പോർട്ട് 💞💞💞💞
@happyandcool1-t1y
@happyandcool1-t1y 4 месяца назад
Thank you ❤️❤️❤️
@harmony9977
@harmony9977 4 месяца назад
Superb
@jaseenahaneef-sf6ts
@jaseenahaneef-sf6ts 4 месяца назад
അവസാനം അമ്മായിഅമ്മ ചമ്മിപോവും🤭അതിന്റെ തുടക്കം ആണ്😊വടികൊടുത്തു അടിമേടിക്കാൻ🤭.. അല്ലപിന്നെ.. ഗുഡ് മെസ്സേജ്❤️❤️❤️
@happyandcool1-t1y
@happyandcool1-t1y 4 месяца назад
💖💖💖💝
@saya-o8z
@saya-o8z 3 месяца назад
എന്റെ ammyiamma same, ennum പൈസ mathram mathi.
@AnnammaPhilip-yq6vz
@AnnammaPhilip-yq6vz 4 месяца назад
നിങ്ങളുടെ അഭിനയം സൂപ്പർ... പറയാതിരിക്കാൻ പറ്റില്ല. പ്രത്യകിച്ചു ഡബിൾ റോൾ ചെയുമ്പോൾ.. മിക്ക വീഡിയോസും ഞാൻ കാണാറുണ്ട്.. Very good.. 👌🏻👌🏻
@happyandcool1-t1y
@happyandcool1-t1y 4 месяца назад
Thank u ❤️❤️❤️
@juhainarasheed738
@juhainarasheed738 4 месяца назад
Video orupad ishttayi..super👌👌ithile husbandinte swabhavam kanumbol ente ikkane orma vannu..athaanu swabhavam...pavam,ividilla..gulfilanu....
@shailafernandez2208
@shailafernandez2208 4 месяца назад
അമ്മ വേഷം sooper👍ശ്രുതി യുടെ സ്വന്തം അമ്മയുടെ അമ്മയും മക്കളിലെ അമ്മയേക്കാൾ മകൾ അമ്മ വേഷം കലക്കി 😘👍
@happyandcool1-t1y
@happyandcool1-t1y 4 месяца назад
Thank u
@kavi64257
@kavi64257 2 месяца назад
Same situation for me. Good videos
@UshakumariUshskumari-gg4nl
@UshakumariUshskumari-gg4nl 2 месяца назад
Nalla bharthavu very support to his wife Wife thalliparaunnilla edhanu vendathu
@renukasasikumar-cr3cl
@renukasasikumar-cr3cl 4 месяца назад
Super message video valare nannayittundu awesome 💯💯💯💯❤❤❤❤❤ part 2 venam waiting...🎉🎉🎉🎉🎉🎉🎉🎉🎉
@happyandcool1-t1y
@happyandcool1-t1y 4 месяца назад
Thank you so much 💖💖
@jayalakshmimoni6683
@jayalakshmimoni6683 7 дней назад
Super
@habeebha3680
@habeebha3680 Месяц назад
👌👌👌👌
@meenaram8055
@meenaram8055 4 месяца назад
content is super as always !! intelligent and supporting husband. your performance as a disturbing mother in law excellent 👍 good going 👌👍❤
@happyandcool1-t1y
@happyandcool1-t1y 4 месяца назад
Thank you so much
@Nimmu1455
@Nimmu1455 4 месяца назад
Enikk chechidem chettantem acting othiri ishttan...pakka natural ❤❤
@mollyjoseph1758
@mollyjoseph1758 4 месяца назад
Nice performance. Especially motherinlaws.
@happyandcool1-t1y
@happyandcool1-t1y 4 месяца назад
Thank u ❤️❤️❤️
@minidivakar3575
@minidivakar3575 4 месяца назад
😢
@jayasreev9074
@jayasreev9074 4 месяца назад
Amazing video with excellent presentation. We can watch reality in ur video s. These stories are really happening in our localities.
@happyandcool1-t1y
@happyandcool1-t1y 4 месяца назад
Thank u 💓💓💓
@DivyamolDevarajan
@DivyamolDevarajan 4 месяца назад
Panam kodutha sneham kittilla ammkku husband aayal ingane venam .....good message. ..❤❤
@happyandcool1-t1y
@happyandcool1-t1y 4 месяца назад
Thank u ❤️❤️❤️
@kamalakshikk6484
@kamalakshikk6484 3 месяца назад
Adipoli 👍👍👍
@annapoornipb7977
@annapoornipb7977 4 месяца назад
Valare nalla message. Ammaiyude acting style super👏👌
@happyandcool1-t1y
@happyandcool1-t1y 4 месяца назад
Thank you
@vatsalamenon4149
@vatsalamenon4149 3 месяца назад
Amma role handled so well.like to see her in more episodes.Good luck.❤
@ambikadas65
@ambikadas65 4 месяца назад
അമ്മായിയമ്മേടെ നാക്കു വായ പോയ കോടാലി പോലെ ആയാൽ തിരിച്ചു കൂടം കൊണ്ടുള്ള അടി ദിവസവും നാലുനേരം രണ്ടു വീതം വെള്ളമില്ലാതെ കൊടുത്താൽ മതി. 😂 മാറിക്കോളും 😆😆😆😆😆😆😆😆😆😆😆😆😆😆😆😆
@rajia4542
@rajia4542 4 месяца назад
Super. Nalla message.
@aadhys-l3u
@aadhys-l3u 4 месяца назад
Delivarikku nattil varunnille family full super❤❤❤😂😂😂
@happyandcool1-t1y
@happyandcool1-t1y 4 месяца назад
Thank you so much 💖💖
@happyandcool1-t1y
@happyandcool1-t1y 4 месяца назад
If health permits നാട്ടില്‍ ഉണ്ടാകും
@joyy-e4w
@joyy-e4w 2 месяца назад
Good shot
@SureshBabu-kt1nl
@SureshBabu-kt1nl 3 месяца назад
സപ്പോർട്ട് അത് ആണ് ഒരു ഭാര്യക് വേണ്ടത് ✌🏼🌹
@niralanair2023
@niralanair2023 4 месяца назад
എന്തൊരു തള്ളയാണ്! ഒന്നുമില്ലെങ്കിലും ആ കുട്ടിയ്ക്ക് ഭർത്താവ് എങ്കിലും ഉണ്ടല്ലോ സന്തോഷം.
@nazamehrin2869
@nazamehrin2869 4 месяца назад
Outstanding performance❤️❤️
@happyandcool1-t1y
@happyandcool1-t1y 4 месяца назад
Thank you ❤️❤️❤️
@jlsgaming1581
@jlsgaming1581 4 месяца назад
Super 👌 good message ❤ husband 👍👍💚💚
@happyandcool1-t1y
@happyandcool1-t1y 4 месяца назад
Thank u
@KailasKailu-o5t
@KailasKailu-o5t 4 месяца назад
Excellent msg.....My Father in Law and sister in law should watch this
@happyandcool1-t1y
@happyandcool1-t1y 4 месяца назад
Thank you❤️❤️
@alicebenny5118
@alicebenny5118 4 месяца назад
സൂപ്പർ വീഡിയോ.. 👍
@Bindu663
@Bindu663 4 месяца назад
നിങ്ങളുടെ SCRIPT പറയാതിരിക്കാൻ വയ്യ.. Super content.. 🧿🧿
@happyandcool1-t1y
@happyandcool1-t1y 4 месяца назад
Thank you ❤️❤️❤️
@Ashmil-k3w
@Ashmil-k3w 4 месяца назад
മഹാലക്ഷ്മി കയറി വന്നില്ലെങ്കിലും അടുത്ത വീട്ടിലെ കുഞ്ഞിലക്ഷ്മി കയറി വരുമല്ലോ അത് മതി
@sreedevikp2638
@sreedevikp2638 4 месяца назад
ഇങ്ങനെയുള്ള ഭർത്താവാണെങ്കിൽ ഒരുപാടു വീടുകളിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും.
@viabem78996
@viabem78996 4 месяца назад
Orikkalum illa
@geethasnath4176
@geethasnath4176 2 месяца назад
നല്ലൊരു ഭർത്താവ് 👌
@anjanadavis7403
@anjanadavis7403 4 месяца назад
Content , execution , acting , storyline, background music എല്ലാം ഓരോ ദിവസം ചെല്ലും തോറും അടിപൊളി ആയി വരുന്നുണ്ട്. Keep up this spirit . Soon u shall hit 1 M
@happyandcool1-t1y
@happyandcool1-t1y 4 месяца назад
Thank you so much ❤️❤️❤️
@aneesaani2981
@aneesaani2981 4 месяца назад
വളരെ നല്ല ഭർത്താവ് അമ്മായിഅമ്മ മോശം
@DivyamolDevarajan
@DivyamolDevarajan 28 дней назад
Husband aayal ingane venam panam koduthal sneham kittilla.....good message .....❤❤❤ 👍 .
@JasminJasmin-yp6fo
@JasminJasmin-yp6fo Месяц назад
Frig Oru Laksh Ruupayo
@rayeesrayeesnc5996
@rayeesrayeesnc5996 8 дней назад
Anda huse nda umma um ithu polle thane
@sudhavijayan78
@sudhavijayan78 4 месяца назад
Nalla story adipoli super message petennu kazijue. ❤❤
@happyandcool1-t1y
@happyandcool1-t1y 4 месяца назад
Thank u ❤️❤️❤️
@ramlathp1025
@ramlathp1025 4 месяца назад
Ammayi vesham kalakki
@happyandcool1-t1y
@happyandcool1-t1y 4 месяца назад
Thank u
@UshakumariUshskumari-gg4nl
@UshakumariUshskumari-gg4nl 2 месяца назад
Bharya kku bharthavu epozhum suport ayirukyanum
@anusreekanth7742
@anusreekanth7742 4 месяца назад
Ingane aavatte ella bharthakkanmarum.... 😔😔🙏🙏😪😪
@Anitha-cv3sh
@Anitha-cv3sh 4 месяца назад
Engane ayirikkanam husband ,super vedio
@vktech415
@vktech415 4 месяца назад
സൂപ്പർ വീഡിയോ❤❤❤
@AnnaJose-o2r
@AnnaJose-o2r 4 месяца назад
സൂപ്പർ സൂപ്പർ ❤️❤️
@happyandcool1-t1y
@happyandcool1-t1y 4 месяца назад
Thank you ❤️❤️❤️
@Abhiachu-q4s
@Abhiachu-q4s 4 месяца назад
സൂപ്പർ 👍👍❤️❤️❤️❤️❤️👍👍👍👍👍👍
@ananthakrishnaiyer4662
@ananthakrishnaiyer4662 3 месяца назад
Gm.excellent performance by all the characters.subtle acting .Son is awesome.All the best God bless
@chandrapwilson5241
@chandrapwilson5241 4 месяца назад
Your role as the mother in law or mother in all your vlogs are commendable
@happyandcool1-t1y
@happyandcool1-t1y 4 месяца назад
Thank you ❤️❤️❤️
@sujathab-qm6zo
@sujathab-qm6zo 4 месяца назад
Good message 👌 ❤
@happyandcool1-t1y
@happyandcool1-t1y 4 месяца назад
Thank u
@sobhav390
@sobhav390 4 месяца назад
Super 👍😍 and good message 👍😊
@shamnascraftrecords
@shamnascraftrecords 4 месяца назад
Ente ammaymma thanne ithu😂
@happyandcool1-t1y
@happyandcool1-t1y 4 месяца назад
😆😆
@parimalavelayudhan7141
@parimalavelayudhan7141 4 месяца назад
അമ്മായിയമ്മ കൊള്ളാലോ 😂
@Marykutty-ls6pl
@Marykutty-ls6pl 2 месяца назад
Very good
@jeejak.l4745
@jeejak.l4745 4 месяца назад
Super..ammayum monum polichutto..❤❤
@happyandcool1-t1y
@happyandcool1-t1y 4 месяца назад
Thank u ❤️❤️❤️
@prasannaaravindran5940
@prasannaaravindran5940 4 месяца назад
I wound suggest send such ma in laws to the vriddhashram 😇
@BadddriaSaaleh
@BadddriaSaaleh 4 месяца назад
എന്റെ അമ്മായിഅമ്മ ഇതിലുംbhankariya
@merina146
@merina146 4 месяца назад
നല്ല അടിപൊളി ഭർത്താവ് ❤️❤️
@NancyDeepak-w8c
@NancyDeepak-w8c 4 месяца назад
സൂപ്പർ ❤ ഗുഡ് മെസ്സേജ്
@adhidevbiju4263
@adhidevbiju4263 4 месяца назад
Super.nalla message ❤❤❤❤
@happyandcool1-t1y
@happyandcool1-t1y 4 месяца назад
Thank you ❤️❤️❤️
@jithaajikumar6187
@jithaajikumar6187 4 месяца назад
Very good messaage
@happyandcool1-t1y
@happyandcool1-t1y 4 месяца назад
Thank you so much 💖
@milipaul4565
@milipaul4565 4 месяца назад
Egana illa ammayiamma mara arkum kittalla
@sajidshabana3327
@sajidshabana3327 3 месяца назад
Enik kittiya ഇഞ്ചി chathakum pole njn chathakum ingot enganano anganirikum njanum🤣
@reenyjohn5833
@reenyjohn5833 4 месяца назад
❤❤❤
@SophiammaJoseph-r5i
@SophiammaJoseph-r5i 4 месяца назад
Innathe kaalam inganathe ammayi ammamarundo? Adhava undenkil penpilleru ithu sahikumo?
@Nimmu1455
@Nimmu1455 4 месяца назад
ith polthe ammayi ammamar ipolum und ...but marumakkal pazhaya pole alla..react cheyum
@sonusfamily6759
@sonusfamily6759 4 месяца назад
ഉണ്ട്
@AminaSadik-zr2cy
@AminaSadik-zr2cy 4 месяца назад
സ്ത്രീധനം കുറഞ്ഞതിന്റ പേരിൽ ഒരുപാട് അനുഭവിച്ചതാ, കുറേ പട്ടിണി അടക്കം കിടത്തീട്ടുണ്ട്, ഇപ്പൊ ഷെഡ്‌ടാണെങ്കിലും സമാധാനണ്ട്, supportive husband😘
@mehaboobashan4995
@mehaboobashan4995 4 месяца назад
Of course
@IndiraPrabhakaran-kf9bf
@IndiraPrabhakaran-kf9bf 4 месяца назад
നല്ല ഭർത്താവ്.❤❤❤❤❤
@happyandcool1-t1y
@happyandcool1-t1y 4 месяца назад
💝💝💝
@meenakrishnan709
@meenakrishnan709 4 месяца назад
പൊളി ഡയലോഗ്
@happyandcool1-t1y
@happyandcool1-t1y 4 месяца назад
Thank u
@molybaby9299
@molybaby9299 2 месяца назад
Super husband
@beenas9753
@beenas9753 4 месяца назад
Good message❤
@happyandcool1-t1y
@happyandcool1-t1y 4 месяца назад
Thank u
@Sumi123-yb9ee
@Sumi123-yb9ee 3 месяца назад
Super👍
@happyandcool1-t1y
@happyandcool1-t1y 3 месяца назад
Thank you 👍
@minivijayan3357
@minivijayan3357 14 дней назад
All are this type
@suseelamenon4209
@suseelamenon4209 4 месяца назад
Super very super video both
@happyandcool1-t1y
@happyandcool1-t1y 4 месяца назад
Thank u ❤️❤️
@jeenedughat
@jeenedughat 4 месяца назад
👌👏👏. Very well pictured .
@ranibabu7357
@ranibabu7357 4 месяца назад
Amma super👌
@HarisPp-d5h
@HarisPp-d5h 4 месяца назад
നല്ല പെർഫോമൻസ്
@happyandcool1-t1y
@happyandcool1-t1y 4 месяца назад
Thank u ❤️❤️
@Tanjiro68552
@Tanjiro68552 2 месяца назад
Mon kalyanam kazhichal ammayamma kaserayil erikkam ennu eviduthe niyam ente ammayeuamma nannayettu pani cheyyumayerunnuml
@1471673585
@1471673585 4 месяца назад
നല്ല വീഡിയോ, അഭിനന്ദനങ്ങൾ 👏👏
@happyandcool1-t1y
@happyandcool1-t1y 4 месяца назад
Thank u ❤️❤️❤️
@naliniradhakrishnan3824
@naliniradhakrishnan3824 3 месяца назад
Nice
@martinpjoseph1403
@martinpjoseph1403 4 месяца назад
Super video ❤️❤️🥰🥰
@happyandcool1-t1y
@happyandcool1-t1y 4 месяца назад
Thank u ❤️❤️
@asiyanedumbalaa.n1315
@asiyanedumbalaa.n1315 4 месяца назад
അമ്മ വളരെ സ്ട്രോങ്ങാണെല്ലേ 🥰🥰🥰
@roshinisatheesan562
@roshinisatheesan562 4 месяца назад
❤❤❤ നല്ല mesege❤ Super❤❤❤
@happyandcool1-t1y
@happyandcool1-t1y 4 месяца назад
Thank u ❤️❤️❤️
@meghnamm7774
@meghnamm7774 4 месяца назад
good messege👍
@muhammedrazin6648
@muhammedrazin6648 4 месяца назад
Amma super😂
@krishnavenialphonse1462
@krishnavenialphonse1462 4 месяца назад
That is a good husband..👍👍❤️❤️
@GeethaGMenon-o7q
@GeethaGMenon-o7q 4 месяца назад
Supper Supper ❤
@happyandcool1-t1y
@happyandcool1-t1y 4 месяца назад
Thank u
@roomilapavithran2591
@roomilapavithran2591 4 месяца назад
Ammayiamma super,😂😂
@happyandcool1-t1y
@happyandcool1-t1y 4 месяца назад
Thank u ❤️❤️
@joonuparvanammedia7461
@joonuparvanammedia7461 4 месяца назад
നിങ്ങളുടെ ഏറ്റവും നല്ല എപ്പിസോഡ് ഇതാണ്
@happyandcool1-t1y
@happyandcool1-t1y 4 месяца назад
Thank you 💗💗
@SamithaV.A
@SamithaV.A 4 месяца назад
Ideal husband ❤
@s.frejin4948
@s.frejin4948 2 месяца назад
എന്റെ അവസ്ഥയു൦ ഇതുപോലെയാണ്
@JasminJasmin-yp6fo
@JasminJasmin-yp6fo Месяц назад
😅
@bindhuanil2155
@bindhuanil2155 4 месяца назад
സൂപ്പർ 🌹
@happyandcool1-t1y
@happyandcool1-t1y 4 месяца назад
Thank you 🤗
@daisyfab8773
@daisyfab8773 3 месяца назад
Enthunna paaarayunne
@fathimathusajna4939
@fathimathusajna4939 4 месяца назад
First ❤
@hamdhana3562
@hamdhana3562 4 месяца назад
Super❤
@leelapaul3591
@leelapaul3591 4 месяца назад
Amma kalaki❤
@christchrist6981
@christchrist6981 4 месяца назад
സൂപ്പർ. നിങ്ങളുടെ ജോലി എന്താണ്
@happyandcool1-t1y
@happyandcool1-t1y 4 месяца назад
Education field anu💖
Далее