Тёмный
No video :(

നമ്മുടെ അടുക്കളയിൽ ബാക്കിവരുന്നത് സംസ്കരിക്കാൻ കോടികൾ ചെലവഴിക്കേണ്ടതില്ല! 

Abdulrasheed Vaishyamveettil
Подписаться 149 тыс.
Просмотров 11 тыс.
50% 1

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 35   
@joypd1828
@joypd1828 Год назад
ഞാൻ ഇതു പോലെ തന്നെ ചെയ്തു എറ്റവും എളുപ്പമാണ് ഞങ്ങളുടെ പ്രധാന പ്രശ്നത്തിന് അങ്ങനെ പരിഹാരമായി... ഇത് പരിചയപ്പെടുത്തിയതിന് വളരെ നന്ദി........
@yoosafkk7
@yoosafkk7 8 месяцев назад
ജനങ്ങൾക്ക്‌ വളരെ ഉപകാരപ്രതമായ എന്നാൽ നമ്മുടെ മുൻസിപ്പാലിറ്റി കാർക്കും നാട്ടുകാർക്കും മറ്റും ഒരു തലവേദന ആയികൊണ്ടിരിക്കുന്ന ഇത്തരം പ്രശനങ്ങൾ സിംപിൾ ആയി ജനങ്ങൾക്ക്‌ പറഞ്ഞു കൊടുക്കുന്ന ഇത്തരം കാര്യങ്ങൾക്ക് ഒരു അവാർഡ് government കൊടുത്ത് ആദരിക്കണം എന്നാണ് എന്റെ അഫിപ്രായം
@sabnashaki
@sabnashaki 7 месяцев назад
Well said 🙌🙌
@johnsonchacko3008
@johnsonchacko3008 2 месяца назад
Thanks 🙏
@philipose6705
@philipose6705 10 дней назад
ഇക്കാ ഈ ചകിരിച്ചോറ് മാത്രം മതിയോ അതോ inകുലം ആണോ യൂസ് ചെയ്യേണ്ടത്
@ASHRAFbinHYDER
@ASHRAFbinHYDER Год назад
ചകിരി ചോറിനു നല്ല വിലയാ , മുന്പ് നിങ്ങള്‍ പരിചയപ്പെടുത്തിയ രീതിയ നല്ലത്
@nidheeshpookkot1454
@nidheeshpookkot1454 Год назад
തേങ്ങ പൊളിച്ചു കിട്ടുന്ന ചകിരി തേങ്ങ പൊളിക്കുന്ന പാര ഉപയോഗിച്ച് വളരെ എളുപ്പത്തിൽ നേർത്ത പാളികളാക്കിയെടുക്കാം അത് ഉപയോഗിച്ചാൽ മതി
@user-qc2gj1sc7f
@user-qc2gj1sc7f 4 дня назад
1kg 20 ആണ്
@shajahanahmed7500
@shajahanahmed7500 Год назад
ഒരു പൗരന്റെ കടമ നല്ലരീതിയിൽ നിർവ്വഹിക്കുന്നതിന് നന്ദി❤ ഇക്കാ അക്വാപോണിക്സിലാണോ ഈ കമ്പോസ്റ്റ് ഉപയോഗിക്കുന്ന ഗ്രോബാഗിലാണോ തക്കാളി കൂടുതൽ കിട്ടുന്നത്....?
@AbdulrasheedVaishyamveettil
ഞങ്ങൾക്ക് കൂടുതൽ കിട്ടിയിട്ടുള്ളത് അക്വാപോണിക്സിൽ നിന്നാണ്
@akbara5657
@akbara5657 Год назад
Nannayirunnu❤ 🥰🤝👍
@muhammedihsann5585
@muhammedihsann5585 2 месяца назад
Chagiri choru ellagilu, vere enthanu use cheyyan pattuga .?
@AbdulrasheedVaishyamveettil
@AbdulrasheedVaishyamveettil 2 месяца назад
ചകിരിച്ചോറാണ് നല്ലത്
@adnockashkar
@adnockashkar Год назад
Idhil kitchen fish waste idaan pattumo?
@bijubijuparapuzha6847
@bijubijuparapuzha6847 10 месяцев назад
Supper videos ❤
@Rasheed_Alingal
@Rasheed_Alingal 8 месяцев назад
ഇക്കാ.. ചെകിരിച്ചോറിന് പകരം മണ്ണ് ഉപയോഗിക്കാമോ..?
@AbdulrasheedVaishyamveettil
@AbdulrasheedVaishyamveettil 8 месяцев назад
ചകിരിച്ചോറാണ് നല്ലത്
@shijithkumar-qv8yu
@shijithkumar-qv8yu Год назад
👍👍👍
@jilsykj3796
@jilsykj3796 11 месяцев назад
വെളുത്ത പുഴുക്കളാണോ കോഴിയ്ക്കു കൊടുക്കാൻ നല്ലത്
@anuajosephe1100
@anuajosephe1100 5 месяцев назад
എത്രനാൾ കഴിഞ്ഞു ഇത് വളം ആയി ഉപയോഗിക്കാം
@AbdulrasheedVaishyamveettil
@AbdulrasheedVaishyamveettil 5 месяцев назад
40 ദിവസം
@subaidak2571
@subaidak2571 8 месяцев назад
ഈർച്ചപ്പൊടി (മരപ്പൊടി)ഉപയോഗിക്കാമോ
@AbdulrasheedVaishyamveettil
@AbdulrasheedVaishyamveettil 8 месяцев назад
ഉപയോഗിക്കാം കൂടുതൽ നല്ലത് ചകിരിച്ചോറാണ്
@vijiathrappallil2892
@vijiathrappallil2892 8 месяцев назад
വേറേ എന്തെങ്കിലും പ്രയോജനം ലാർവ കോണ്ട് ഉണ്ടോ
@bindhusuma4528
@bindhusuma4528 Год назад
ചകിരിച്ചോറിന് പകരം അറക്കപ്പൊടി ഉപയോഗിച്ചാല്ലോ?
@AbdulrasheedVaishyamveettil
@AbdulrasheedVaishyamveettil 11 месяцев назад
ഉപയോഗിക്കാം
@nidheeshpookkot1454
@nidheeshpookkot1454 Год назад
റഷീദ്ക്ക താങ്കൾക്ക് നാടൻ പശുക്കളെക്കൂടി വളർത്തിക്കൂടെ
@jilsykj3796
@jilsykj3796 11 месяцев назад
പച്ചക്കറി വേസ്റ്റ് മാത്രമാണോ നിക്ഷേപിയ്ക്കുന്നത്
@AbdulrasheedVaishyamveettil
@AbdulrasheedVaishyamveettil 11 месяцев назад
പ്ലാസ്റ്റിക്ക് ഒഴികെ ബാക്കിയെല്ലാം നിക്ഷേപിക്കാം
@sc4816
@sc4816 Год назад
Ikka pest control engana
@AbdulrasheedVaishyamveettil
@AbdulrasheedVaishyamveettil 11 месяцев назад
ട്രാപ്പുകൾ വെക്കും
@jobygeorge3075
@jobygeorge3075 Год назад
Pottinu adiyil hole idanamo
@AbdulrasheedVaishyamveettil
@AbdulrasheedVaishyamveettil 11 месяцев назад
വേണ്ട
@sreejeet18
@sreejeet18 Год назад
ഈ സിസ്റ്റത്തിൽ സ്ലറി ഉണ്ടാവില്ല?
@AbdulrasheedVaishyamveettil
ഇല്ല
Далее