Тёмный

നയന്‍താരയും വിദ്വേഷത്തിന്റെ ഇരയാകുമ്പോള്‍ | Annapoorani has been removed from Netflix | Out Of Focus 

MediaoneTV Live
Подписаться 6 млн
Просмотров 56 тыс.
50% 1

#outoffocus #nayanthara #annapoorani #netflix #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

10 янв 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 366   
@spider492
@spider492 6 месяцев назад
ബീഫ് കയറ്റി അയച്ചു കോടികൾ ഉണ്ടാക്കുന്ന രാജ്യത്ത് ആണ് ഈ പ്രഹസനം
@aryas4443
@aryas4443 6 месяцев назад
Satyam. Gujarat is one of the highest exporters in top 5
@sujithsuji507
@sujithsuji507 6 месяцев назад
ബിരിയാണി ഉണ്ടാക്കണമെങ്കിൽ പർദ്ദ ധരിക്കണം 😂
@spider492
@spider492 6 месяцев назад
@@sujithsuji507 ചേട്ടൻ പർദ്ദ ഇട്ടാണോ ഉണ്ടാക്കാർ
@sujithsuji507
@sujithsuji507 6 месяцев назад
@@spider492 പ്രഹസനം പർദ്ദ😂
@iamno-one5394
@iamno-one5394 6 месяцев назад
​@@sujithsuji507 appo ningalude veetil 'dress illathe' aano food undakkunne..😜😜🤤🤤
@aswing2706
@aswing2706 6 месяцев назад
നല്ല ബിരിയാണി ഉണ്ടാക്കണം എങ്കിൽ പർദ്ദ ഇട്ടു നിസ്കരിക്കണം എന്ന പുതിയ അറിവ് തന്ന സിനിമക്ക് നന്ദി😊.
@JanzCineWorld
@JanzCineWorld 6 месяцев назад
🤣🤣🤣
@anithahajeesh6876
@anithahajeesh6876 6 месяцев назад
Competition finalil biriyani undakkumenn heroine nerath ariyamayirunnu enne thonnunnu pardha heroine bagil karuthiyirunnu
@athirams4555
@athirams4555 6 месяцев назад
​@@anithahajeesh6876athu sheriyanu. Njan ipozha orthe😂
@ushakumar423
@ushakumar423 5 месяцев назад
Njan innu e cinema RU-vid il kandu . pardha itta nayatharaye kandilla
@ushakumar423
@ushakumar423 5 месяцев назад
തുഞ്ചത്ത് എഴുത്തച്ഛൻ രാമായണത്തിൽ പറഞ്ഞിട്ടുണ്ട്
@bharathbosepsc1663
@bharathbosepsc1663 6 месяцев назад
കേരള സ്റ്റോറി ഇറങ്ങിയപ്പോൾ ഇങ്ങനെയല്ലല്ലോ പറഞ്ഞത് 😌
@abhilashcheraramma7771
@abhilashcheraramma7771 6 месяцев назад
അത് പിന്നെ ഞമ്മന്റെ കാര്യത്തിൽ ഈ ഒരാനുകൂല്യം നുമ്മ തരൂല 😆😆😆
@zamzam9709
@zamzam9709 5 месяцев назад
യേത്?😂 മൂന്നു ദിവസം കൊണ്ട് മുവ്വായിരം മൂന്നു ആക്കി തിരുത്തേണ്ടിവന്ന നുണ സിനിമ😂😂
@bharathbosepsc1663
@bharathbosepsc1663 5 месяцев назад
@@zamzam9709 അപ്പോൾ കാതൽ the core 🌝
@swatz999
@swatz999 5 месяцев назад
@@zamzam9709 3 ano Koya. Ahh sammadich tharilalo. Athanalo njammanta reethi. Kai vettum thala vettum but njammal samadhana vaadham. No albhudham
@zamzam9709
@zamzam9709 5 месяцев назад
@@swatz999 നീയാദ്യം പോയി മലയാളം ടൈപ്പിംഗ് പഠിക്ക്, അല്ലെങ്കിൽ ഇംഗ്ലീഷ് പഠിക്ക്. എന്നിട്ട് വാ
@truevision75
@truevision75 6 месяцев назад
കസേര ഉറപ്പിക്കാൻ മതം വിറ്റ്, ജനങ്ങളെ തമ്മിൽ തല്ലിച്ച്, ED യെ ഉപയോഗിച്ച് ഭീഷണി പെടുത്തി എന്ന് പറയേണ്ട എന്തൊക്കെ ചെയ്യാൻ പറ്റുമോ അതൊക്ക ചെയ്തു ഈ രാജ്യം കുട്ടി ചോറാക്കി കൊണ്ടിരിക്കുന്നു.
@sujithsuji507
@sujithsuji507 6 месяцев назад
ബിരിയാണി ഉണ്ടാക്കണമെങ്കിൽ പർദ്ദ ധരിക്കണം 😂
@Corazon_KAIZOKU
@Corazon_KAIZOKU 6 месяцев назад
Kajavu adichu Pork thinnuna Mohammed Nabi character cinemayil undenkil nee engane parayumo?
@ismayiliritty4324
@ismayiliritty4324 6 месяцев назад
Manippure.bheekarenanalle​@@sujithsuji507
@abhilashcheraramma7771
@abhilashcheraramma7771 6 месяцев назад
വർത്തമാന കേരളത്തിൽ കശ്മീർ ഫയൽസും കേരളാ സ്റ്റോറിയും എത്ര തീയേറ്ററുകളിൽ കളിപ്പിക്കാൻ സാധിച്ചു മുക്കാൽവണ്ണേ....
@Corazon_KAIZOKU
@Corazon_KAIZOKU 6 месяцев назад
Pork thinnuna Muhammed Nabi ennu paranju scriptil oru movie vannal ningal angeekarikyumo?? Shame on MediaOne.
@theonlychild4719
@theonlychild4719 6 месяцев назад
Exactly!
@nikstalks8632
@nikstalks8632 5 месяцев назад
So true
@kappadkoyilandy5691
@kappadkoyilandy5691 6 месяцев назад
ബിരിയാണി വെക്കുന്നതിന് മുൻപ് പ്രാർത്ഥിക്കണമെങ്കിൽ അവരുടെ ദൈവത്തോട് പ്രാർത്ഥിച്ചാൽ പോരെ 🤪
@happysoul8147
@happysoul8147 6 месяцев назад
ബിരിയാണി ഉണ്ടാകുന്നതിനു മുൻപ് ലോകത്ത് എവിടെയാണ് namaz ചെയ്യുന്നത് ? ഒരു non മുസ്ലിം സ്ത്രീ ഹിജാബ് ധരിച്ചു namas ചെയ്യുന്നതാണോ പുരോഗമനം? ഹിജാബിനെ glorify ചെയ്യാനും ഇസ്ലാം ശ്രേഷ്ഠമാണ് എന്ന് കാണിക്കാനും ഉള്ള പേക്കൂത്തു
@mustafaabdulkhater3660
@mustafaabdulkhater3660 6 месяцев назад
അല്ല മിത്രമേ ഫിലിം ഉണ്ടകിയതോ അഭിനയിച്ചാതോ ഇ പറഞ്ഞ കൂട്ടർ അല്ല പിന്നെ എന്തിൻ്റെ പേരിലാണ് ഇ മതത്തിനെ പഴി പറയുന്നത് ഇന്ന് മനസ്സിലാകുന്നില്ല
@mustafaabdulkhater3660
@mustafaabdulkhater3660 6 месяцев назад
ബിരിയാണി ഉണ്ടാക്കാൻ നമാസ് ചെയ്യണം എന്ന് ഇ മതത്തിൽ ജനിച്ച എനിക്ക് പോലും കേട്ട് കേൾവി പോലും ഇല്ല
@JanzCineWorld
@JanzCineWorld 6 месяцев назад
@@mustafaabdulkhater3660 അതിപ്പോ കാതൽ സിനിമ ഇറങ്ങിയപ്പോ വല്യ പുകിൽ ആയിരുന്നല്ലോ, അങ്ങ് അറബി നാട് vare😂. എന്തെ അന്നേരം കുരു പൊട്ടി ഒലിച്ചത്?
@illuminatiON_LINE
@illuminatiON_LINE 6 месяцев назад
@@mustafaabdulkhater3660 vargeeyathayil thottale ipo padam odu.. athanu satyam.. avar athu cash akan noki.. padam hit allathondu OTT il kayri.. apola north indian teams kande.. intentionally kuthithirupu undakan nokya movie..
@anrktm9700
@anrktm9700 6 месяцев назад
​@@JanzCineWorldകുരു ഉണ്ടായത് കൊണ്ട്.
@titusvarghese4348
@titusvarghese4348 6 месяцев назад
Why movie makers are insulting Hindus and Christians? Why it is not possible to critize Muslims?
@AabBab-oi7zh
@AabBab-oi7zh 6 месяцев назад
Haven't u seen kerala story😂...ee storyil parayinnath kettal thonnum kerathil ahnu ettavum conversation nadakunath..but when it is specifically taking place more in North India...ebthukond kerala enna perileku poyath.... clearly because as compared to northies korachu samadhan und ivide also bjp free ..
@sirajudheench8182
@sirajudheench8182 6 месяцев назад
watch kerala story.
@sirajudheench8182
@sirajudheench8182 6 месяцев назад
boycott all movies bro. loss of money and time. All film must be banned.
@muhammedrayif6087
@muhammedrayif6087 6 месяцев назад
😂 ishtampoley undalo ningal kanditilley oru example alley vishwaroopam
@user-zr3xg6zm5g
@user-zr3xg6zm5g 6 месяцев назад
Ningal Moothram oich kazgaarillallo.
@abhijith2065
@abhijith2065 5 месяцев назад
ഏതെങ്കിലും ഒരു ഫിൽമിൽ സദ്യ ഉണ്ടാകുന്നതിന് മുൻപ് ഒരു മുസ്ലിം പെണ്കുട്ടി ഹിജാബ് അഴിച്ച് ഗണപതിയെ ധ്യാനിക്കാൻ പറഞ്ഞാല് തീരാവുന്ന പ്രശ്നമേ മദൂദ്ധി channel inu ഒള്ളു...😂
@abhijith2065
@abhijith2065 5 месяцев назад
ഈ theme il oru padam എടുത്ത് കാണിക്കാമോ..ഇവിടെ ആവിഷ്കാര സ്വാതന്ത്ര്യം വിളമ്പുന്ന പന്നികൾക്ക്
@starhomez6579
@starhomez6579 6 месяцев назад
സിനിമ മുഴുവൻ കാണാത്തത് കൊണ്ടും, സംഭാഷണം ശ്രദ്ധിക്കാത്തത് കൊണ്ടും ചില അബദ്ധങ്ങൾ ഇവിടെ പറഞ്ഞിട്ടുണ്ട്. നയൻ താര ഫർഹാന്റെ അമ്മയോട് ചോദിക്കുന്നു എങ്ങനെയാണു നല്ല ബിരിയാണി വെക്കുന്നത് എന്ന്. അത് പഠിപ്പിച്ചു കൊടുത്ത ഫർഹാന്റെ അമ്മയ്ക്കുള്ള tribute ആയിട്ടാണ് നയൻ താര namas ചെയ്യുന്നത്.
@bharathbosepsc1663
@bharathbosepsc1663 6 месяцев назад
കാതൽ the കോർ സിനിമ ഗൾഫ് രാജ്യങ്ങളിൽ അനുവദിക്കാത്തതിനെയും കുറച്ച് എന്തായിരുന്നു പറയാഞ്ഞത്
@sweetmaanu
@sweetmaanu 6 месяцев назад
Kathar movie not against Hindusim ? 🤔
@jasminerpse6373
@jasminerpse6373 5 месяцев назад
​@@sweetmaanuno
@nikstalks8632
@nikstalks8632 5 месяцев назад
True
@faizalsalmansalman9118
@faizalsalmansalman9118 5 месяцев назад
True
@Bccistaff
@Bccistaff 5 месяцев назад
Athil Mammadh alle naayakan... Mammootty is a Muslim,so media one won't say a word against Mammootty 😂
@harisismail
@harisismail 6 месяцев назад
ANNAPOORNA SHOULD ONLY MAKE VEG DISHES, EAT WELL & SLEEP WELL (EVERYBODY)
@Corazon_KAIZOKU
@Corazon_KAIZOKU 6 месяцев назад
Pork thinnuna Muhammed Nabi ennu paranju scriptil oru movie vannal ningal angeekarikyumo?? Shame on muslim double standard.
@sweetmaanu
@sweetmaanu 6 месяцев назад
Ajamamsa rasayanam kayikan pattumo ?
@mTkMtK-cm9mi
@mTkMtK-cm9mi 6 месяцев назад
2024 BJP വീണ്ടും അധികാരത്തിൽ വരുകയാണെങ്കിൽ ഇതിനേക്കാൾ വലുത് പലേതും കാണേണ്ടിവരും
@redindians6289
@redindians6289 6 месяцев назад
വരുമല്ലോ എന്താ സംശയം, കീരി പോയി ചെകീരി യെ കൊണ്ടുവന്നത് പോലെ യോഗി അപ്പോ ഇതു കൊണ്ട് ഒന്നും തീരില്ല, ഈ പരുപാടി ദിവസം രണ്ടു നേരം നടത്തണ്ടി വരും, വിശ്വരൂപം സിനിമ ഇറങ്ങിയപ്പോ ഇതേ പോലെ നിന്റെ ആളുകൾ ഇറങ്ങി ഇല്ലേ പോടാ പൂറന്മാരെ
@sujithsuji507
@sujithsuji507 6 месяцев назад
ബിരിയാണി ഉണ്ടാക്കണമെങ്കിൽ പർദ്ദ ധരിക്കണം 😂
@iamno-one5394
@iamno-one5394 6 месяцев назад
​@@sujithsuji507Ningalude veetil 'dress illathe' aano food undakkunne..😜😜🤤🤤
@shafeeque6210
@shafeeque6210 6 месяцев назад
I agree ...
@Corazon_KAIZOKU
@Corazon_KAIZOKU 6 месяцев назад
Pork thinnuna Muhammed Nabi ennu paranju scriptil oru movie vannal ningal angeekarikyumo?? Shame on MediaOne.
@hamsatk9757
@hamsatk9757 6 месяцев назад
വിഗ്രഹം ഇല്ലാതിരുന്ന ബാബറി മസ്ജിദിൽ രാമവിഗ്രഹം കൊണ്ടു വെച്ചവരല്ലേ എന്നിട്ട് പറഞ്ഞു അവിടെയാണ് രാമൻ ജനിച്ചത് എന്ന് പറഞ്ഞു
@raviteja-wr1es
@raviteja-wr1es 6 месяцев назад
Where did babri masjid came from there was no masjid until there was a invasion.....and archiological survey says there was a construction under the masjid
@panineer-wm8mo
@panineer-wm8mo 6 месяцев назад
😂😂😂😂അത് മാത്രമല്ല രാമന് ഒരു പാട് ലിംഗം ഉണ്ട്.....പക്ഷികൾ ഒക്കെ തൂവൽ പൊയ്ക്കുന്നത് പോലെ ഈ രാമൻ എല്ലാ പള്ളിയുടെ അടിയിലും പൊയിച്ചു പോകുന്നു....
@JanzCineWorld
@JanzCineWorld 6 месяцев назад
അപ്പൊ തെണ്ടി പെറുക്കി വന്ന ബാബർ ആണോ അവിടെ ജനിച്ചത്?
@pastormartinsempai6371
@pastormartinsempai6371 6 месяцев назад
​@@panineer-wm8molingam ippo ninte parda itta veshya ummayude koothiyil kayatti vechirikkukayan😅😅😅😅thallaye kalicha sdpi thayoli😅😅😅😅
@JanzCineWorld
@JanzCineWorld 6 месяцев назад
@keral248 ആ അതെ. എന്നിട്ട് ശ്രീലങ്കയിലെ ആൾക്കാരോട് പറഞ്ഞു ഞങ്ങൾ ഒരു myth ഉണ്ടാക്കിയിട്ടുണ്ട്, അതിൽ നിങ്ങളെ ഒരു രാജാവും ഉണ്ട്, അതോണ്ട് ഈ myth സൂക്ഷിക്കാൻ നിങ്ങളും രാവണൻ ജീവിച്ചിരുന്നു എന്ന് പറയണം ന്ന് 😂. ഒഞ്ഞു പോടോ.. രാമ സേതു എന്താണെന്ന് അറിയോ നിനക്ക്? അല്ലേലും ചിലർക്ക് 1500 വർഷം മുന്നേ ഉള്ളത് എല്ലാം myth ആണ്. ലാസ്റ്റ് ഉണ്ടായ ഞാഞ്ഞൂലിനു ആണ് പവർ കൂടുതൽ 😂
@harishkumar356
@harishkumar356 5 месяцев назад
2:11 മനുഷ്യർ കലരുക എന്ന പ്രയോഗം നിങ്ങൾക്ക് പറയാൻ പറ്റില്ല കേട്ടോ. കാരണം നിങൾ മനുഷ്യർ കലരുന്നതിന് എതിർ ആണ്.
@anilkurian6555
@anilkurian6555 6 месяцев назад
സവാദ് നെ കാണാത്ത ഫോക്കസ് പയങ്കരം തന്നെ
@haanavanddi
@haanavanddi 6 месяцев назад
Avide boojalanam vannu thakaranam adu palliyaan
@The_Commenter_Chronicle
@The_Commenter_Chronicle 5 месяцев назад
സിനിമയിൽ ഒരുതരത്തിലുള്ള പ്രശ്നങ്ങളും കാണുന്നില്ല... നിരോധനത്തെ പൂർണമായി വിയോജിക്കുന്നു... അടുപ്പുകൂട്ടി ചർച്ച നടത്തി മലയാളികൾക്ക് പ്രബുദ്ധത ഉണ്ടാക്കുന്നവർ ചിന്തിക്കേണ്ട മറ്റൊരു വിഷയമുണ്ട്... ഒരു സിനിമയിൽ.. ഏത് ഭക്ഷണം കഴിക്കണോ വേണ്ടയോ എന്നത് നിങ്ങളുടെ ചോയ്സ് ആണ്... പന്നിമാംസം കഴിക്കേണ്ട എന്നല്ലേ പറഞ്ഞിട്ടുള്ളൂ നിങ്ങൾക്കത് കുക്ക് ചെയ്തു കൊടുക്കുന്നതിൽ തെറ്റുണ്ടോ എന്ന് ചോദിച്ചിരുന്നെങ്കിൽ.... അന്നത്തെ അടുപ്പ് കൂട്ടി ചർച്ച എന്തായിരിക്കും?
@Corazon_KAIZOKU
@Corazon_KAIZOKU 6 месяцев назад
Pork biriyani thinnuna alcohol kazhikyuna Mohammed nabi engane oru concept ok aano Media one?? Freedom of expression appol ningal parayanam.
@abdi4216
@abdi4216 6 месяцев назад
സിനിമയിൽ സലാം പറയുന്നത് കേട്ട് ഞെട്ടി വിറച്ച മാർക്സിയൻ ചിന്തകരെ ഓര്മ വരുന്നു.
@expirimentelfooddie1442
@expirimentelfooddie1442 6 месяцев назад
👍👍
@yccichapikannur
@yccichapikannur 6 месяцев назад
⭐️
@seekzugzwangful
@seekzugzwangful 6 месяцев назад
വാൽമീകി രാമായണം ക്വോട്ട് ചെയ്താൽ പ്രശ്നം!! സംഘികൾ പറയുന്ന രാമനെ മാത്രമേ നമ്മുടെ രാജ്യത്ത് ഇനി അംഗീകരിക്കുക ഉള്ളൂ! ഹൈന്ദവ വിശ്വാസങ്ങളുടെ ബഹുസ്വരത നശിപ്പിക്കുന്ന ഹിന്ദുത്വ രാഷ്ട്രീയം അപലപനീയം! ( ഇങ്ങനെ ഒരു കമൻ്റ് ഇനി എത്ര നാൾ കമൻ്റ് ഇടാൻ കഴിയുമോ എന്തോ) എൻ്റെ രാജ്യം ഇന്ത്യ എന്ന് ഇനി എത്ര നാൾ പറയാൻ കഴിയുമോ എന്തോ! നല്ല മനസ്സുകൾ ഒന്നിച്ച് നിന്ന് എതിർത്തില്ല എങ്കിൽ എല്ലാ സ്വാതന്ത്ര്യവും ഓരോന്നായി നഷ്ടപ്പെടും!!
@agrareeja3009
@agrareeja3009 6 месяцев назад
Nupur sharma quaran quote cheythappol enthayirunnu,2 per use thala aruthille, njangalum evida ya jeevikkunath, chor thanneya thinnunnath
@rodeo156
@rodeo156 6 месяцев назад
if hypocrisy was a competition you guys would have easily won!
@shafeeque6210
@shafeeque6210 6 месяцев назад
Can't see any hypocrisy ....
@Happy_sad92
@Happy_sad92 6 месяцев назад
​@@shafeeque6210oru Kai Vettu edukattey setta
@rodeo156
@rodeo156 6 месяцев назад
@@shafeeque6210 you guys clearly opposed The Kashmir Files (2022) Padmaavat (2018), Lipstick under My Burkha (2016), Tanhaji (2020), and recently The Kerala Story (2023) Farhana , 72 Hoorain. and stated as Islamophobic. Kathal the Core in a different perspective if any rubbish in Islam is mentioned. these guys will discuss and make it worse.
@shafeeque6210
@shafeeque6210 6 месяцев назад
@@Happy_sad92 if you don't know what to answer just zip it instead of spouting gibberish My question: What's the hypocrisy here?
@BruceWayne-qe7bs
@BruceWayne-qe7bs 6 месяцев назад
​@@shafeeque6210 What if I made "m***hm*d the p**cso crimi*al" as a movie?
@libinbabu5737
@libinbabu5737 6 месяцев назад
ഞമ്മന്റെ സവാദിനെ പറ്റി ഒരു വിശകലനം നടത്തണം
@anrktm9700
@anrktm9700 6 месяцев назад
മാർട്ടിനെപ്പറ്റി അതിനേക്കാൾ വലിയ ചർച്ചകളും വേണം.
@Yash-vf7dg
@Yash-vf7dg 6 месяцев назад
സാവദിന്റെ വാർത്ത എവിടെപ്പോയി അടുപ്പുകൂട്ടൽ ടീംസെ.. 13 വർഷമായിട്ടും അവനെ നാട്ടുകാരാരും തിരിച്ചറിഞ്ഞില്ല...? മകളെ ഊരും പേരും അറിയാത്ത ഒരുത്തന് പിതാവ് കെട്ടിച്ചു കൊടുത്തതെന്തിനു....? ഒരു പരിചയമില്ലാത്ത കണ്ണൂർ എങ്ങനെ വാടകവീടുകൾ മാറി മാറി താമസിക്കുവാൻ ഭീകരന് കഴിഞ്ഞു അതിനു സൗകര്യമൊരുക്കിയതാര്...? ഇയാളെ ഒളിവിൽ കഴിയാൻ സഹായിച്ചവർ ആര്....? പ്രതി കല്യാണം കഴിച്ചെന്നു പറയുന്നു അങ്ങനെ കല്യാണം കഴിച്ചെങ്കിൽ അത് രജിസ്റ്റർ ചെയ്തപ്പോൾ അയാളെ പറ്റിയുള്ള വിവരങ്ങൾ ഒന്നും വാങ്ങിയിട്ടല്ലേ രജിസ്ട്രേഷൻ നടത്തിയത്......? ഇങ്ങനെ ഒട്ടനവധി ദുരൂഹതകൾ സവാദിനെ ചുറ്റിപ്പറ്റി കിടക്കുമ്പോൾ അതൊന്നും നിങ്ങൾക്ക് ചർച്ച ചെയ്യാനില്ല.... ആർഎസ്എസുകാർ തുമ്മിയാൽ അതുവരെ വാർത്തയാക്കുന്ന നിങ്ങൾക്ക് ഇവിടെ മിണ്ടാട്ടമില്ല.... കാരണം അടുപ്പ് കൂട്ടിയിരിക്കുന്ന മൗധൂതി ടീംസും സാവദുമെല്ലാം എല്ലാം ഒരു അജണ്ടയുടെ ഭാഗമാണല്ലോ....
@kv6237
@kv6237 6 месяцев назад
അത് പിന്നെ പ്രതി ഞമ്മന്റെ ആൾ ആകുമ്പോൾ അടുപ്പുകൂട്ടൽ ടീംസ് മൗനത്തിലാകും
@nizamnijju6707
@nizamnijju6707 6 месяцев назад
കൈ വെട്ടിയവൻ തീവ്രവാദി ok But 1000 ക്കണക്കിൻ മനുഷ്യരെ ചുട്ട് കൊന്നവർ നല്ല ഒന്നാംതരം മനുഷ്യന്മാർ ആഹാ അടിപൊളി
@kurukshetrawar6680
@kurukshetrawar6680 6 месяцев назад
ദീപിക പാദുകോണിന്റെ ബ്രായുടെയും പാന്റിയുടെയും നിറത്തെ പേടി, സാങ്കല്പിക കഥയായ പത്മാവതിനെ പേടി, ഇപ്പോൾ ഇതാ നയൻതാരയെയും പേടി. വിവരമുള്ള ഹിന്ദുക്കളെ നാണം കെടുത്താൻ ജനിച്ച കുറെ പാഴ്ജന്മങ്ങൾ.... സംഘികൾ.... തനി ഊള നോർത്തിന്ത്യക്കാരനെ പോലെ ആകരുത്. ഒരു മിനിമം നാണമൊക്കെ വേണ്ടേ?
@abdulsalammuhammed1453
@abdulsalammuhammed1453 6 месяцев назад
ജോസഫ് മാഷിന് ഇന്നും ജീവനുണ്ട്.കളമശ്ശേരി ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത് വെറും 8 പേരാണ്.രാജ്യ സ്നേഹമില്ലാത്തവരെ കൂട്ടത്തോടെ കൊന്നൊടുക്കണമെന്ന് ഡൊമി.മാർട്ടിനെ പഠിപ്പിച്ചതാരാണ്?????????
@poojadanima4548
@poojadanima4548 6 месяцев назад
കേരള സ്റ്റോറി എന്ന സിനിമ ഇറക്കിയപ്പോൾ അതിനെതിരെ ഉണ്ടാക്കിയ നിങ്ങളുടെ അൽ കുത്തിക്കഴപ്പുകൾക്കു അപ്പോൾ ഒരു കുഴപ്പവും ഇല്ല അല്ലെ.. നിങ്ങളുടെ എല്ലാം അൽ ആണെങ്കിൽ ഞങ്ങൾക്ക് അതിനേക്കാൾ ഒരുപടി മുന്നിൽ ഓം നമോ ആണ് ഹബീബീസ് ആൻഡ് ഹബീബത്തീസ്‌ …അൽ കുത്തിക്കഴപ്പുണ്ടാക്കിയിട്ടു ഒരു കാര്യവുമില്ല.
@midhunm8168
@midhunm8168 6 месяцев назад
അപ്പോൾ കാതൽ എന്തിന് gcc ban ചയ്തു 😂
@Astrophile846
@Astrophile846 6 месяцев назад
Bro ath indiyayil ban cheythillaloo...India is a democratic country ,don't compare this with GCC Countries..,avide rajabharanam alle..
@jaganat3333
@jaganat3333 5 месяцев назад
നയൻ‌താര ഈ സിനിമയിൽ ഒരു ബ്രാഹ്മണ യുവതി ആയി അഭിനയിക്കുന്നു, ... മാംസം കഴിക്കുന്ന/ പാചകം ചെയ്യുന്ന ആൾ ആയിട്ട് കാണിക്കുന്നു ...പൊതുവെ ബ്രാഹ്മണ വിദ്വെഷം ഉള്ള തമിഴ്‌നാട് ഇങ്ങനെ ഒക്കെ കാണിക്കുന്നതിൽ അത്ഭുതം ഇല്ല...EVERYONE should KNOW THEIR LIMITS...
@sreekuttan2004
@sreekuttan2004 6 месяцев назад
Hypocrisy at its peak...Kerala Story ban cheythapo ingane allallo ningal paranje?? Ningalde religionodu mathram aanu sneham ennu veendum theliyikunnu!!
@anamika9963
@anamika9963 6 месяцев назад
Adaar love le manikya malaraayi song vannapo nthaayirunnu evanmaarde bahalam , njammantu prophet nu panannju ennu paranju teams aanu ippo baaki ullavare padippikan varune 😂😂😂ntha alle
@innerthoughts4115
@innerthoughts4115 6 месяцев назад
അപ്പോൾ ബിരിയാണിയുടെ കാര്യത്തിലും ഏതാണ്ട് തീരുമാനമാകും വൈകാതെ 😂😂😂
@smvm492
@smvm492 6 месяцев назад
Hahaha...shoe nakki
@user-vo2wf6ur7s
@user-vo2wf6ur7s 5 месяцев назад
Vegetable biriyanicku demand varum😂
@VancedManager-jc6qd
@VancedManager-jc6qd 6 месяцев назад
Hypocrisy at it's peak i love watching this comedy show Continue your silence on islam👍🏻
@kurukshetrawar6680
@kurukshetrawar6680 6 месяцев назад
ദീപിക പാദുകോണിന്റെ ബ്രായുടെയും പാന്റിയുടെയും നിറത്തെ പേടി, സാങ്കല്പിക കഥയായ പത്മാവതിനെ പേടി, ഇപ്പോൾ ഇതാ നയൻതാരയെയും പേടി. വിവരമുള്ള ഹിന്ദുക്കളെ നാണം കെടുത്താൻ ജനിച്ച കുറെ പാഴ്ജന്മങ്ങൾ.... സംഘികൾ.... തനി ഊള നോർത്തിന്ത്യക്കാരനെ പോലെ ആകരുത്. ഒരു മിനിമം നാണമൊക്കെ വേണ്ടേ?
@user-gj5hf8jo6c
@user-gj5hf8jo6c 6 месяцев назад
Kudos to the Out of Focus team for your unbiased opinions on all relevant issues. It is evident from the comment section that Out of Focus is getting under the skin of Sanghis. Go and watch JanamTV.
@allindiaisone4104
@allindiaisone4104 6 месяцев назад
people like you are so brave. I am so proud for the sudapies. People say you r blind but that not true. you can see everything properly
@sai-bi1ld
@sai-bi1ld 6 месяцев назад
Damm bro unbiased ? this is outright hypocrisy you know people like you who call others who don't agree with you sanghis and andbakths are the problem
@Ardraaaaaa
@Ardraaaaaa 5 месяцев назад
The same way there should be a scene in which a Muslim women wearing pardha eating pork so that unity can be shown...Hope you will say the same when jihaadhis spread hatred for that movie....
@kingstanisbaratheon8526
@kingstanisbaratheon8526 5 месяцев назад
ഇവൻ മാറുടെ അടുപ്പ് കൂട്ടി ചർച്ച കണ്ട് ചിരിക്കാൻ ആണ് ആളുകൾ വരുന്നത്. അതിപ്പോ ഇങ്ങനെയും ആയോ.
@newopportunities2016
@newopportunities2016 5 месяцев назад
​@@kingstanisbaratheon8526എന്നിട്ട് ചിരിയല്ല കരച്ചിലാണ് കാണുന്നത്
@acewarrior-lifestyle
@acewarrior-lifestyle 5 месяцев назад
Namaz n biriyani...entha bandham??😏😏
@Js-sm7rn
@Js-sm7rn 6 месяцев назад
Vannallo vanamala. Enthoru hippocrazy. Evide ki vettu case development ???
@topone7962
@topone7962 5 месяцев назад
പാവം ബിരിയാണി😂
@sreenathvr3080
@sreenathvr3080 6 месяцев назад
Why media one? What you guys want? Nalla manushyar akan noku. 🙏for the society
@Corazon_KAIZOKU
@Corazon_KAIZOKU 6 месяцев назад
Pork thinnuna Muhammed Nabi ennu paranju scriptil oru movie vannal ivar angeekarikyumo?? Shame on MediaOne.
@sreenathvr3080
@sreenathvr3080 6 месяцев назад
@@Corazon_KAIZOKU the first thing to do in order to maintain a state or a country is to restrict these types of propaganda news portals.
@kurukshetrawar6680
@kurukshetrawar6680 6 месяцев назад
ദീപിക പാദുകോണിന്റെ ബ്രായുടെയും പാന്റിയുടെയും നിറത്തെ പേടി, സാങ്കല്പിക കഥയായ പത്മാവതിനെ പേടി, ഇപ്പോൾ ഇതാ നയൻതാരയെയും പേടി. വിവരമുള്ള ഹിന്ദുക്കളെ നാണം കെടുത്താൻ ജനിച്ച കുറെ പാഴ്ജന്മങ്ങൾ.... സംഘികൾ.... തനി ഊള നോർത്തിന്ത്യക്കാരനെ പോലെ ആകരുത്. ഒരു മിനിമം നാണമൊക്കെ വേണ്ടേ?
@lilly473
@lilly473 6 месяцев назад
Excellent 👌👌👌 Keralathil nei chorum biriyani undallo ennum 😂😂😂😂
@shaheelshamsudin9976
@shaheelshamsudin9976 6 месяцев назад
Nice movie
@farishakanniyan3512
@farishakanniyan3512 6 месяцев назад
Super film anu
@response8602
@response8602 6 месяцев назад
Oombi film
@abhilashcheraramma7771
@abhilashcheraramma7771 6 месяцев назад
കേരള സ്റ്റോറി, കശ്മീർ ഫയൽസ്, പർദ്ദ എന്നീ സിനിമകളെ കുറിച്ച് മുക്കാൽ മീഡിയയ്ക്ക് എന്താണ് അഭിപ്രായം....
@vinodantt2483
@vinodantt2483 5 месяцев назад
ചില പ്രത്യേക വിഷയം മാത്രം കുത്തി പൊക്കി എത്ര കാലം പിടിച്ചു നിൽക്കും മുക്കാൽ
@ArunBabu-dq1bc
@ArunBabu-dq1bc 6 месяцев назад
Just switch the characters Religion... Everything will make sense.
@joypu6684
@joypu6684 6 месяцев назад
ചോദ്യ പേപ്പർ കണ്ട് കുരു പൊട്ടി ഒരാധപകന്റെ കൈ വെട്ടിയ പ്രതി ക്ക്‌ 13 വർഷം അഭയം നൽകിയതിനെ പറ്റി മഹദൂദി ചാനലിൽ അടുപ്പൂകൂട്ടി ചർച്ച കണ്ടില്ല.
@shameeralibeeran8667
@shameeralibeeran8667 6 месяцев назад
ഹിന്ദുത്വവാദികളുടെ വാദങ്ങളെ വിമർശിക്കുന്ന ഒരു വാക്കും വരരുത് ഇനി ഹിന്ദുത്വവാദികൾ എടുക്കുന്ന സിനിമകളിൽ ഏറ്റവും വലിയ ഉദാഹരണം കേരള സ്റ്റോറി അതിലും വലിയത് ഒരുപറ്റം സിനിമകൾ ഉണ്ട് അതിൽ അന്യമതസ്ഥരുടെ പേരിൽനുണകളുടെ കുത്തൊഴുക്ക് നടന്നാലും കുഴപ്പമില്ല അത് സ്വാഭാവികം സയണിസ്റ്റ് ഇസ്രായേലും പറയുന്നത് ഇത് തന്നെയാണ് അവർക്ക് എന്തുമാകാം ആരും ചോദിക്കരത് ഇവർക്ക് ക്ലാസ്സ് അവരെടുക്കുന്നു രണ്ടും ഒരേ പള്ളിക്കുടത്തിലെ സഹപാടികൾ .
@shreyatiwari6186
@shreyatiwari6186 6 месяцев назад
My mother was kashmiri and she had told me whatever is told in the Kashmir files was true . can't say about kerela story because I am not from kerela
@AabBab-oi7zh
@AabBab-oi7zh 6 месяцев назад
True
@Happy_sad92
@Happy_sad92 6 месяцев назад
Oru Kai Vettu edukattey setta
@pastormartinsempai6371
@pastormartinsempai6371 6 месяцев назад
Enn lokam muzhuvan bomb pottich nadakkunna methan thayoli😅😅😅
@himamohan1322
@himamohan1322 6 месяцев назад
​@@shreyatiwari6186pakshe out of focus kaanum.onnu poyeda fake sangi.kashmir ulla Avante amma paranju polum ullathanennu
@malamakkavu
@malamakkavu 6 месяцев назад
ലക്ഷ്മണനെ കാവലിനേൽപ്പിച്ച് ശ്രീരാമൻ പോയി. മാരീജൻ മാൻ രൂപത്തിൽ വന്നപ്പോൾ സീതക്ക് മാൻ മാംസം കഴിക്കാൻ മോഹമുദിച്ചു. ലക്ഷ്മണരേഖ വരച്ച് ലക്ഷ്മണൻ അമ്പുംവില്ലുമായി മാനിന്റെ പിന്നാലെ . തക്കംനോക്കി രാവണൻ സീതയെ തട്ടിക്കൊണ്ട്പോയി.
@allindiaisone4104
@allindiaisone4104 6 месяцев назад
a cult relgion is so obsessed of killing and eating meat. where as few relgion promotes non hurting of anyone which includes every creation of god.
@usmans1335
@usmans1335 6 месяцев назад
Narrow mind🤔
@pastormartinsempai6371
@pastormartinsempai6371 6 месяцев назад
Adyam ninte vedi thallaye parda yil ninn irakk😅😅😅
@Usertzxy3
@Usertzxy3 6 месяцев назад
പരിക്ഷ പേപ്പർ കണ്ട് ."മദ " വികാരം പൊട്ടിയൊലിച്ച് അധ്യാപകന്റെ കൈപ്പത്തി വെട്ടിയവനെ പതിമൂന്ന് വർഷം സംരക്ഷിച്ചതിനെ പറ്റി ഫോക്കസ് തെന്നിയവൻ മാർ മിണ്ടില്ല.!!!! അത് നുമ്മ സ്വന്തം !!!!!😮😮😮
@akshay3140
@akshay3140 6 месяцев назад
ഇവൻമാർ ഇവരുടെ കാര്യം അറിയാലൊ അതു കൊണ്ട് ഇത് കാര്യം ആക്കണ്ട😂😂
@JinshadNalukandathil-rf5pn
@JinshadNalukandathil-rf5pn 6 месяцев назад
പരീക്ഷ പേപ്പർ കണ്ടിട്ട് മതവികാരം വൃണപ്പെടുകയോ, അപ്പോൾ എന്താണ് ആണ് ചോദ്യപേപ്പറിലെ ഉള്ളടക്കം. സിലബസിൽ ഇല്ലാത്ത എന്താണ് ആ ചോദ്യപേപ്പറിൽ ഉള്ളത്. അത് ആദ്യം തുറന്നു പറയൂ.
@vinayaclimber7874
@vinayaclimber7874 6 месяцев назад
നാട്ടിലെ എല്ലാ കര കമ്പിയും അറിയുന്ന ഇവർ ഇതിനെ കുറിച്ചു മിണ്ടില്ലാ. എന്താണോ...
@beta7384
@beta7384 6 месяцев назад
കളമശ്ശേരിയിൽ ഒരു പുണ്യ ഭീകരൻ 8പേരെ ബോംബ് സ്‌ഫോടനത്തിൽ കൊലപ്പെടുത്തി അതിനെക്കുറിച്ചൊന്നും വേവലാതി ഇല്ലാത്ത കുറെ വേതാളങ്ങൾ ഇപ്പോളും ജോസഫ് മാഷിന്റെ ഓഞ്ഞ കൈക്കു പിറകെ pokunnu
@hamsatk9757
@hamsatk9757 6 месяцев назад
കൃസംഘി യുടെ തല പോയില്ലല്ലോ? ഭാഗ്യം'
@AabBab-oi7zh
@AabBab-oi7zh 6 месяцев назад
Bro i am muslim 😂but e biriyani ondakunath munne enthina paradha idunne😂..e Directork branth ahno.... seriously unnecessarily hate ondaakan vendi cheytha pole...but overall film kollam..but inganathe oolathrangal cheyythath ozhichu...but Netflixil ninnu kalayanda avashyam illa...aval oru chef akanam ennu agrahichu pakshe family background and religion athinu thadassam ayi ..but still oru motivating ayi thonnie
@illuminatiON_LINE
@illuminatiON_LINE 6 месяцев назад
Exactly.. comedy anu full.. food nu matham ila enu parayana nayakan.. but pork sausage undakumo enu arelum chodichal avde theernene movie.. communal issue undaki movie hype undakan noki avar.. but theatre il valya olam undakathe poyi.. Netfix il vanapola north people shrediche😅😅😅
@AabBab-oi7zh
@AabBab-oi7zh 6 месяцев назад
​@@illuminatiON_LINEyes director avide pizhachu..but overall religion and stuff illenkil it's totally a good movie..matham enna barrier kadannu pullikari non veg okke undaki that's it..but avide paradha konduvarathe directorne cheyyamarunn...muslim paranju ennu parannu paradha akenda avashyam illa😂 seriously njagal biriyaniye prarthikarilla😂...
@manishsuresh4996
@manishsuresh4996 6 месяцев назад
It's good to see sensible people like you, this is the real issue of the film
@AabBab-oi7zh
@AabBab-oi7zh 6 месяцев назад
@@manishsuresh4996 yes but love jihadikek okke odichu valachu vere pala thalathil akunathum avardem fault kode ahnu...oralde matram kuttam alla.... specifically northies religion thalak pidicha pinne full tym thammil adi matram....
@Corazon_KAIZOKU
@Corazon_KAIZOKU 6 месяцев назад
Pork sausage undaakiyal producer fund kodukila.
@jayakrishnangpanicker6941
@jayakrishnangpanicker6941 6 месяцев назад
മത സൗഹാർദ്ദം കാരണം കൈ വെട്ടിയാൽ ഒരു കുഴപ്പവും ഇല്ല . പ്രവാചകനെ പറ്റി ഒരു സിനിമ എടുത്താൽ നിങ്ങൾ ഇതുപോലെ സപ്പോർട്ട് ചെയ്യുമോ ? അപ്പോളും മത സൗഹാർദ്ദം ഉണ്ടാവണേ !
@razakabdul5263
@razakabdul5263 5 месяцев назад
ജർമനിയിൽ ഫാസിസം പരീക്ഷിച്ചു വിജയിച്ച ഒന്നാണ് സിനിമ. ഇന്ത്യൻ ഫാസിസ്റ്റുകളും അതെ വഴിയിൽ ആണു
@binu25
@binu25 6 месяцев назад
Muslim Sahodharangal Sookshicho. 2 Chaanakangal Madeena Sandarsichittund. Ini Ennaanaavo Lingam Pokki Pidichu Varunnathu.
@illuminatiON_LINE
@illuminatiON_LINE 6 месяцев назад
@keral248 Al aqsa says hiiii... Lokam thirinju iripondu ipo😅😅 360 vigrahangale policha sthalam thane alle ee kaba? Polichathinu thelivu vendalo apo 😅😅😅 samadhanam matram.. Anya mathangale ingane thane bahumanikanam 😅
@manishsuresh4996
@manishsuresh4996 6 месяцев назад
Angane kidannu olippikkanda mwone😂😂😂 ninte okke aagraham nadakkaan pokunnilla
@StartreckTu
@StartreckTu 6 месяцев назад
Lingam already undu...at Mecca..😂
@DevapriyaSNair
@DevapriyaSNair 5 месяцев назад
@binu25 ni endhaa udeshichth. Hindhukkalude aacharatheyum samskaratheyum ninakkoke endhum paranj avahelikkamennano.... Hindhukkalude nere chorinjondu varanda ketttooo.... Ividuthe mathetharathvam kandarunnu..... Oru mathatheyo daivatheyoo vandhichillelum ninnikkan padillaaa...mattu mathangaleyum bahumanikkan padikk kettooo😡😡😡😡😡😡😡😡
@lulu7864
@lulu7864 6 месяцев назад
മുസ്ലിംകൾക്ക് എന്ത് - സിനിമ
@prarthanajanani829
@prarthanajanani829 6 месяцев назад
നയൻതാര അവിടെ നിൽക്കട്ടെ😂 കൈ വെട്ട് കേസിലെ -PFI ഭീകരനെ കണ്ണൂരിൽ നിന്നുംNIA പിടി കൂടി . അത് അറഞ്ഞില്ലേ - ചർച്ച ചെയ്യണ്ടെ ഞമ്മള്😂😂
@user-pp4uq1tt1t
@user-pp4uq1tt1t 6 месяцев назад
PFI ഒകെ അവിടെ നിൽക്കട്ടെ 😂 മണിപ്പൂരിൽ ഇന്ന് 4 ആൾകാർ കൊല്ലപ്പെട്ടു .അത് അറിഞ്ഞില്ലേ -ചർച്ച ചെയ്താലോ നമ്മള് അതിനുമുമ്പ് 😂😂
@Mohammed_Aryen19
@Mohammed_Aryen19 6 месяцев назад
@@user-pp4uq1tt1t👌😆😆😆
@HumanBeing-lc9fv
@HumanBeing-lc9fv 6 месяцев назад
അത് കലക്കി​@@user-pp4uq1tt1t
@malayalimaman4329
@malayalimaman4329 6 месяцев назад
8 ennam kalamasshery chathille adine patti charcha veandeeee
@aswing2706
@aswing2706 6 месяцев назад
​@@user-pp4uq1tt1tവിറക് വെട്ടാൻ പോയ 4 മെയ്തി ഹിന്ദുക്കൾ ആണ് മരിച്ചത്. അതിപ്പോ RSS ക്രിസ്ത്യൻ എന്ന് പറഞ്ഞു കളിക്കാൻ ഞമ്മള് ക്ക് സ്കൊപ് ഇല്ല😂.
@jayal9221
@jayal9221 6 месяцев назад
Nalla cinema analo annapoorni.. nthina athil ithra prashnam?
@footballsequence7920
@footballsequence7920 5 месяцев назад
അന്നപൂർണ്ണി എന്നുള്ള ഒരു കണ്ടെന്റ് ഇംഗ്ലീഷ് സിനിമയിലെ അവതരിപ്പിച്ചാൽ എങ്ങനെയിരിക്കും എന്തെന്നാൽ കുടിയേറ്റ ഒരു ഇന്ത്യക്കാരിയുടെ ബ്രാഹ്മണൻസായ ഇന്ത്യക്കാരുടെ കഥ പറയുന്നഇതേ രീതിയിലുള്ള ഇതിവൃത്തത്തിലുള്ള സിനിമ ചെയ്താൽ ഇന്ത്യക്ക് ചിലപ്പോൾ അത് ഇവിടെ പ്രചരിപ്പിക്കാൻ കഴിയില്ല പക്ഷേ ലോകരാഷ്ട്രങ്ങളിൽ ആവുമല്ലോ...
@usermhmdlanet
@usermhmdlanet 6 месяцев назад
നാളെ ഒരു പോസ്‌കോ ക്രിമിനലിനെ ഖുർആനും ഹദീസും ചേർത്ത് നബിചര്യ എന്ന് പറഞ്ഞു ന്യായീകരികാണും ഇവിടുത്തെ ബുദ്ധി ജീവികൾ ശ്രമിക്കും. ആയതിനാൽ ഇത്തരം വിഷയത്തിൽ ബിജെപി നിലപാട് സ്ലാഖനീയം ആണ്.
@varunpradeepkumar728
@varunpradeepkumar728 6 месяцев назад
😂😂😂 comedy
@Sagr266
@Sagr266 6 месяцев назад
Yeah kachawaaaaaaa Kunna kachawaaaaaa😂😂😂😂😂
@shameeralibeeran8667
@shameeralibeeran8667 5 месяцев назад
ഈ സിനിമ തന്നെ ഒരു പ്രോപ്പ ഘണ്ട പ്രോപർട്ടിയാണോ സിനിമ ഇറക്കലും പിൻവലിക്കലും ഫർഹാൻ ഉപദേശവും ബിരിയാണി നന്നാവാൻ പ്രാർത്ഥിക്കലും ഒക്കെ ഒരു സ്പെല്ലിങ്ങ് മിസ്റ്റയ്ക്ക് ഇല്ലേ എന്നൊരു തോന്നൽ ചുമ്മാ തോന്നലാ തോന്നലായിരിക്കും കടിച്ച പാമ്പിനെ കൊണ്ട് വിഷം ഇറക്കുകയെന്ന ലോജിക്ക് പ്രോപ ഘണ്ട . ഭാവിയിൽ ഇങ്ങനെയെന്നല്ല ഒരു യഥാർത്ഥ വിമർശനം പോലും സാധ്യമാവാതിരിക്കാൻ കുറച്ച് പൈസ കളഞ്ഞാൽ എന്താ പുളിക്കുമോ? ഇതിലും വലിയ വിമർശനങ്ങൾ ഉയർത്തിയ സാധാരണ ഫിലിംസ് കൂടുതൽ ഇറക്കുന്ന തമിഴ് ഇന്റസ്ട്രിയിൽ ഒരു ആമപ്പൂട്ട് ന് സാധ്യത തുറക്കാൻ ഈ താക്കോൽ മതിയാവില്ലെ.
@Bccistaff
@Bccistaff 6 месяцев назад
വർഗീയ വാദികളുടെ ചർച്ച... നാണമില്ലേ ഇവന്മാർക്ക്...
@vivekodath6066
@vivekodath6066 6 месяцев назад
Xam paperless question kandu kai vettiya teamsanu.. 😂..mamoottyde oru padathinu. Koyakal Karajalo. Endinu. Mamootyde. Dq nde. Padam polum thevravathikalalude veshathe chilla rajyagal. Padam irakunila. Athonum thooriya one mindilaa 😂
@nidhinjose2162
@nidhinjose2162 6 месяцев назад
Kerala storiesinethre ninae pole ulla theevravadhikal ethirthatho?
@kurukshetrawar6680
@kurukshetrawar6680 6 месяцев назад
ദീപിക പാദുകോണിന്റെ ബ്രായുടെയും പാന്റിയുടെയും നിറത്തെ പേടി, സാങ്കല്പിക കഥയായ പത്മാവതിനെ പേടി, ഇപ്പോൾ ഇതാ നയൻതാരയെയും പേടി. വിവരമുള്ള ഹിന്ദുക്കളെ നാണം കെടുത്താൻ ജനിച്ച കുറെ പാഴ്ജന്മങ്ങൾ.... സംഘികൾ...
@JanzCineWorld
@JanzCineWorld 6 месяцев назад
നിങ്ങൾക്ക് അടുപ്പ് കൂട്ടി ഇരിക്കുന്ന സമയത്ത് ആ സവാദിനെ മാല ഇടാൻ പൊക്കുടേ? നിങ്ങടെ ഹീറോ അല്ലെ ഇന്ന് NIA പോക്കിയത് 😂. ജോസഫ് മാഷേ കൈ വെട്ടിയത് തെറ്റാണ്, തലയെനു നീ വെട്ടേണ്ടത് മോനുസേ ന്നും പറഞ്ഞിട്ട് ഒരു അന്തി ചർച്ച വെക്കേടോ 😂
@GijuAnto-eq3dp
@GijuAnto-eq3dp 6 месяцев назад
ഹലാൽ ചർച്ച് ഓഫ് india.
@kanimandan
@kanimandan 6 месяцев назад
U r very selective. No discussion on Maldives, no more discussion on Shammi after he joins BJP
@mohamedmusliyarakath822
@mohamedmusliyarakath822 6 месяцев назад
go and watch visarJANAM TV.
@jithunair5011
@jithunair5011 6 месяцев назад
Kerala story vannappo ivide kurupottiyathu kandu🤣
@kurukshetrawar6680
@kurukshetrawar6680 6 месяцев назад
ദീപിക പാദുകോണിന്റെ ബ്രായുടെയും പാന്റിയുടെയും നിറത്തെ പേടി, സാങ്കല്പിക കഥയായ പത്മാവതിനെ പേടി, ഇപ്പോൾ ഇതാ നയൻതാരയെയും പേടി. വിവരമുള്ള ഹിന്ദുക്കളെ നാണം കെടുത്താൻ ജനിച്ച കുറെ പാഴ്ജന്മങ്ങൾ.... സംഘികൾ...
@AmithRaj-dn5ir
@AmithRaj-dn5ir 6 месяцев назад
Kerala story
@kurukshetrawar6680
@kurukshetrawar6680 6 месяцев назад
ദീപിക പാദുകോണിന്റെ ബ്രായുടെയും പാന്റിയുടെയും നിറത്തെ പേടി, സാങ്കല്പിക കഥയായ പത്മാവതിനെ പേടി, ഇപ്പോൾ ഇതാ നയൻതാരയെയും പേടി. വിവരമുള്ള ഹിന്ദുക്കളെ നാണം കെടുത്താൻ ജനിച്ച കുറെ പാഴ്ജന്മങ്ങൾ.... സംഘികൾ...
@Yxhap-id8bj
@Yxhap-id8bj 5 месяцев назад
Unity= danger for terst RSS
@kiranks7782
@kiranks7782 5 месяцев назад
ഒരു കാക്കയുണ്ട് വെളുപ്പിച്ചു തരുമോ 😅
@rasheedrasheed9400
@rasheedrasheed9400 5 месяцев назад
വലത്മീകി രാമായണം നിരോധിക്കുമോ ആവോ
@DevapriyaSNair
@DevapriyaSNair 5 месяцев назад
Endhaaa ni paranjth.... Khuran nirodhikanonnu adym nokk.... Ni ninte mathathinte karym adym nokku.... Hindhukkalude vishvasathe choriyaan nilkenda
@vishnushivanand2538
@vishnushivanand2538 6 месяцев назад
കൈ വെട്ടിയ അവനെ പറ്റി വീഡിയോ ഒന്നും ഇല്ലെ മലരുകലെ 😂
@sweetmaanu
@sweetmaanu 6 месяцев назад
Bilkees banu ?
@aryas4443
@aryas4443 6 месяцев назад
Chila alukal chilarude sentiments muthaledukunnu. Alland oru daivam eth vare erangi vannu jhan hindu vaneno islam aneno paranjitilla
@animalswantfreedom9191
@animalswantfreedom9191 6 месяцев назад
Boycott this movie.... Boycott : Actor, Director....
@Yxhap-id8bj
@Yxhap-id8bj 5 месяцев назад
Kashmir file, kerala story😂😂😂😂
@Js-sm7rn
@Js-sm7rn 6 месяцев назад
Liberal attitude vilambunna moudidi channel????
@HUMAN__BEING-777
@HUMAN__BEING-777 6 месяцев назад
എല്ലാ വിഷയത്തിനും വട്ടം കൂടി ഇരുന്നു വർഗീയത പറയുന്ന ഇവർക്ക് കൈ വെട്ട് കേസിനെ പറ്റി ഒന്നും പറയാൻ കാണില്ല😂😂..ഇവരാണ് മറ്റുള്ളവരെ പറ്റി പറയുന്നത് .
@abdulsalammuhammed1453
@abdulsalammuhammed1453 6 месяцев назад
കളമശ്ശേരി ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത് വെറും 8 പേർ
@varunpradeepkumar728
@varunpradeepkumar728 6 месяцев назад
Pk support cheyunna media toilet channel😂
@KiranRaj-hf9yb
@KiranRaj-hf9yb 6 месяцев назад
തട്ടമിട്ട പെണ്ണ് pork കഴിച്ചാൽ നന്നായിരുന്നു.
@manukrishnasadhak1320
@manukrishnasadhak1320 6 месяцев назад
എന്ന് സിനിമ ഹറാം ആയ ജമാഅത് ഇസ്ലാമിയുടെ ഫണ്ടിങ് ചാനൽ 😂
@varunpradeepkumar728
@varunpradeepkumar728 6 месяцев назад
Media .Muslims league
@sujithsuji507
@sujithsuji507 6 месяцев назад
കാതൽ സിനിമ ഗൾഫ് രാജ്യങ്ങളിൽ റിലീസ് ചെയ്തില്ല അപ്പോൾ media one ന്റെ ഈ കരച്ചിൽ കണ്ടിട്ടില്ല😂
@GijuAnto-eq3dp
@GijuAnto-eq3dp 6 месяцев назад
കൊണ്ടെൻ്റ്. കൊണ്ട് കൊണ്ടേൻ.
@tinag15
@tinag15 5 месяцев назад
Jolliyilathee kooree enam = north indians😅
@user-zr3xg6zm5g
@user-zr3xg6zm5g 6 месяцев назад
Hindu vishwasa prakaaram Beef kazhikkathavar Hindu alla. Ee chaanagangalk......
@sbn5728
@sbn5728 5 месяцев назад
Thattam oori professional ayi panni kari vekkunna muslim yuvathiyodulla ningalude sahishnutha ivide rekhapeduthu…?
@Basicallyindian1640
@Basicallyindian1640 5 месяцев назад
Media one -muslium
@HassanHassan-mw3cg
@HassanHassan-mw3cg 6 месяцев назад
Sathyathodu bhayakhuna chavalikal😂😂😂
@shabeert7440
@shabeert7440 6 месяцев назад
തിരഞ്ഞെടുക്കുന്ന വിഷയങ്ങളിൽ വിരസത വന്നുതുടങ്ങി
@GijuAnto-eq3dp
@GijuAnto-eq3dp 6 месяцев назад
പിന്നാക്ക സമുദായ അംഗങ്ങളാണ് മിക്ക നിർമാതാക്കളും, അഭിനേതാക്കളും, അണിയറ പ്രവർത്തകരും. I mean the minorities are the majorities.
@sweetmaanu
@sweetmaanu 6 месяцев назад
That is good
@user-bq7hm9iu6c
@user-bq7hm9iu6c 6 месяцев назад
*nayanthara fans assemble😻*
@jithinjithin5203
@jithinjithin5203 6 месяцев назад
😂😂😂
@deepuchandran1586
@deepuchandran1586 6 месяцев назад
കശ്മീർ ഭയലും കേരളാ സ്റ്റോറിയും RRR മാളികപുറവും എന്ന സിനിമകൾ ഇസ്ലാമിസ്റ്റുകളുടെ വിദ്വേശത്തിനും സിഗ്രേഡിങ്ങിനും ഇരയായതിൽ പെടും മതതി പ്രവാതി ചാനലായ മീഡിയാ വണെ ഞമ്മന്റെ മതത്തെ കുറിച്ച് ഒന്നും പറയാൻ പാടില്ല പറഞ്ഞാൽ മത നിന്ത എന്നാൽ മറ്റ് മതത്തെ കുറിച്ച് പറഞ്ഞാൽ അവിഷ്കാരസ്വാതന്ത്യം മതം തിന്ന് ജീവിക്കുന്നവർക്ക് ഇതല്ലെ പറ്റു മത വിമർശനത്തിന്റെ പേരിൽ കൈ വെട്ടുകയും കൊലപെടുത്തുകയും ചെയ്യുന്ന വരാണ് ഈ പറയുന്ന തെന്നൊർക്കുമ്പോഴാണ് തമാശ തൊനുന്നത്
@baker2b100
@baker2b100 6 месяцев назад
ഇന്ത്യ മറ്റൊരു നോർത്തു കൊറിയയോ അഫ്ഗാനിസ്താനോ ആയി മാറുകയാണു...
@Sahelanthropus_tchadensis_
@Sahelanthropus_tchadensis_ 6 месяцев назад
ഖുറാൻ പലവിധം ഉണ്ട് എന്ന് അജിംസിന് അറിയുമോ ?
@jocker6546
@jocker6546 6 месяцев назад
ഈ കൊണച്ച ചാനൽ നിർത്തിക്കാൻ വഴിയുണ്ടോ
@Usersudhirak
@Usersudhirak 6 месяцев назад
അസഹിഷ്ണുത...അതിരു കടക്കുന്നു
@RagnarLothbrock-un3qf
@RagnarLothbrock-un3qf 6 месяцев назад
അത്ര ചൊറിയുന്നുണ്ടേൽ താൻ ഈ ചാനൽ unsuscribe cheythu യൂട്യൂബ് പൂട്ടി പോടെ ...
@tvrashid
@tvrashid 6 месяцев назад
നരേന്ദ്ര #%₹ദി ഒരു പ്രാവശ്യം ട്രൈ ചെയ്ത് നോക്കിയതാ. സുപ്രീംകോടതി കണ്ടം വഴി ഓടിച്ചു. മീഡിയവൺ🔥
@shameeralibeeran8667
@shameeralibeeran8667 6 месяцев назад
ഹിന്ദുത്വവാദികളുടെ വാദങ്ങളെ വിമർശിക്കുന്ന ഒരു വാക്കും വരരുത് ഇനി ഹിന്ദുത്വവാദികൾ എടുക്കുന്ന സിനിമകളിൽ ഏറ്റവും വലിയ ഉദാഹരണം കേരള സ്റ്റോറി അതിലും വലിയത് ഒരുപറ്റം സിനിമകൾ ഉണ്ട് അതിൽ അന്യമതസ്ഥരുടെ പേരിൽനുണകളുടെ കുത്തൊഴുക്ക് നടന്നാലും കുഴപ്പമില്ല അത് സ്വാഭാവികം സയണിസ്റ്റ് ഇസ്രായേലും പറയുന്നത് ഇത് തന്നെയാണ് അവർക്ക് എന്തുമാകാം ആരും ചോദിക്കരത് ഇവർക്ക് ക്ലാസ്സ് അവരെക്കുന്നു രണ്ടും ഒരേ പള്ളിക്കുടത്തിലെ സഹപാടികൾ .
@Happy_sad92
@Happy_sad92 6 месяцев назад
Oru Kai Vettu edukattey setta
@pastormartinsempai6371
@pastormartinsempai6371 6 месяцев назад
Poda muslime😅😅😅
@illuminatiON_LINE
@illuminatiON_LINE 6 месяцев назад
@keral248 slavery islm il undalo.. ivde ayitham sati oke against protest cheytha main alkar Elam ningal paranja savarnar thane ale? Ningalku epolum middle East karante adima aytu jeevikan akum ishtam.. middle East ulavark Asia kar Elam adimakal anu ... Atha mslm aytu polum avde ningalk citizenship polum tharathe..
Далее
Despicable Me Fart Blaster
00:51
Просмотров 9 млн
24 часа в самом маленьком отеле
21:19
마시멜로우로 체감되는 요즘 물가
00:20
Просмотров 10 млн
Despicable Me Fart Blaster
00:51
Просмотров 9 млн