Тёмный
No video :(

നാം അറിയേണ്ട കൃഷ്ണൻ | Prabhashanam at Guruvayur | SARITHA IYER 

Saritha Iyer
Подписаться 33 тыс.
Просмотров 195 тыс.
50% 1

ഗുരുവായൂർ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ വൈശാഖ മാസത്തിനോടനുബന്ധിച്ചുനടത്തിയ പ്രഭാഷണം

Опубликовано:

 

25 май 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 482   
@radhikasasidharan5419
@radhikasasidharan5419 Год назад
എത്ര നന്നായി ഭഗവാനെ പറ്റി പറഞ്ഞു തന്നു. ഗുരുവായൂരപ്പൻ്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു
@Praveenkumar-og3de
@Praveenkumar-og3de 17 дней назад
എത്ര മനോഹരമായിട്ട് ആണ് വിവരിക്കുന്നത്, കോടി നമസ്കാരം 🙏🏻🙏🏻🙏🏻 കൃഷ്ണ ഗുരുവായൂരപ്പാ
@rajannair9785
@rajannair9785 Год назад
വളരെ വ്യക്തമായും, സധാരണക്കാർക്ക് പോലും മനസിലാവുന്ന വിധത്തിൽ കൃഷ്ണ കഥകൾ പറഞ്ഞു തന്ന ടീച്ചർക്ക് ഒരായിരം നന്ദി 🙏🙏🙏
@mohanannair518
@mohanannair518 9 месяцев назад
ശ്രീ സരിത അയ്യർ ജീക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ആശംസകൾ 🙏🙏🙏❤️❤️❤️🌹🌹🌹
@athira-anu
@athira-anu Год назад
ഹരേ കൃഷ്ണ സർവ്വം കൃഷ്ണർപ്പണമസ്തു 🙏🙏🙏🙏കണ്ണന്റെ കഥ കേട്ടിട്ടു മതിവരുന്നില്ല.ടീച്ചർക്കു ഒത്തിരി നന്ദി 🙏🙏🙏
@syamalamohan1979
@syamalamohan1979 Год назад
മനോഹരമായ വർണന. സാക്ഷാൽ ശ്രീ കൃഷ്ണന്റെ കാരുണ്യം വളരെ ഉണ്ട് 👏👏👏
@manir6215
@manir6215 Год назад
ഇത്രയും മനോഹരമായി പ്രഭാഷണം നടത്തിയതിന് പ്രിയ സഹോദരിക്ക് എൻ്റെ പാദ നമസ്ക്കാരം - ഒരു നിമിഷം പോലും ബോറടിക്കില്ല -
@Manoj-wd5vd
@Manoj-wd5vd Год назад
ഇന്നാണ് മാതാജീ താങ്കളെ ഈ എളിയവൻ ഒരു വീഡിയോയിൽ കാണുന്നത്.ഭാരത ദർശനം ചാനലിൽ അങ്ങയുടെ ശബ്ദം കേൾക്കാറുണ്ടായിരുന്നു. അങ്ങേയ്ക്ക് ആദരപൂർവ്വം എന്റെ എളിയ നമസ്ക്കാരം 🙏👋
@geethamurlidharan7278
@geethamurlidharan7278 Год назад
വളരെ നന്നായി പറഞ്ഞിരിക്കുന്നു ..simple and beautiful language...ഗുരുവായൂരപ്പൻ ആയൂർ ആരോഗ്യ സൗഖ്യം നൽകി അനുഗ്രഹിക്കട്ടെ . ഹരേ കൃഷ്ണ ❤
@nirmalak2401
@nirmalak2401 9 месяцев назад
Namaskarm madam
@sukesiniks
@sukesiniks 23 дня назад
👍🙏
@sambasivanvr9825
@sambasivanvr9825 Год назад
അനന്ത കോടി നമസ്കാരം - താങ്കളുടെ ആത്മീയ അറിവും പ്രഭാഷണ സമയത്തെ വിനയവും വളരെ നന്നായിട്ടുണ്ട് - ശ്രീ ഗുരുവായൂരപ്പന്‍ കൃപ ഉണ്ടാക്കുവാന്‍ പ്രാര്‍ത്ഥിക്കുന്നു 🙏🙏🙏
@AadhyaPradeep-vj8ki
@AadhyaPradeep-vj8ki 9 месяцев назад
Entemolemamikunnu Bha
@shine1302
@shine1302 Год назад
ഭഗവൽകൃപ ആവോളം ഉള്ള അവിടുത്തെ കേൾക്കാൻ കഴിഞ്ഞത് പുണ്യം ആയി കരുതുന്നു 🙏ഒരു കോടി നമസ്കാരം 🙏
@chandrikanarayanan504
@chandrikanarayanan504 Год назад
വളരെ ശ്രദ്ധയോടെ കേട്ടു.. 🙏🌹
@savithripalakkursi6116
@savithripalakkursi6116 2 месяца назад
Harekrishnaaa guruvayurappa kathoolaneee I 🙏🙏🙏🌼🌼🌼❤
@Rema1965unni
@Rema1965unni Год назад
ഹരേ കൃഷ്ണ 🙏🏻ഇത്ര ഭംഗി ആയി കണ്ണന്റെ ജീവിതം മനസിലാക്കി തന്നതിൽ അങ്ങക്ക് എന്റെ ഹൃദയത്തിന്റെ ഭാഷയിൽ നമസ്കാരം സമർപ്പിക്കുന്നു. കണ്ണന്റെ ജീവിത കഥയിൽ നമ്മൾക്ക് കുറെ അറിയാൻ പഠിക്കാൻ പറഞ്ഞു തന്നതിൽ വളരെ നന്ദിയും സന്തോഷവും ഉണ്ട്‌. Stay blessed 😍🙏🏻
@rajank8672
@rajank8672 Год назад
Bhagawane മാത്രം അറിയുന്നില്ല.അതാണ് നമ്മുടെ കുറവ് .100 വയസ്സ് കിട്ടിയാലും ഭഗവാനെ അറിയില്ല. കാരണം ഭഗവാനെ അറിയാൻ ശ്രമിക്കുന്നില്ല.ഭഗവാനെ അറിയാനുള്ള പുസ്തകം ശ്രുതി സ്മൃതി ഇതിഹാസം പുരാണം ഭാഗവതം, നിത്യപാരായണം ,Naaraayaneeyamthudangiyava.ശ്രവണം മനനം നിധിധ്യാസനംസാധമകൽമുഖ്തി
@rajank8672
@rajank8672 Год назад
മുക്തി
@rajank8672
@rajank8672 Год назад
സാധനകൾ
@venugopaln4277
@venugopaln4277 Год назад
Hare krishana, so informative thanks🙏 kodi pranaamum
@user-kq3zt3zo4b
@user-kq3zt3zo4b Год назад
കാലിചെക്കന്റെ മഹത്വം..... 🙏🌹
@sobhanasaji2220
@sobhanasaji2220 Год назад
വളരെ സൂക്ഷ്മമായ കാര്യത്തെപ്പോലും എടുത്തു പറഞ്ഞു ഇത്ര രസകരമായി ശ്രീ കൃഷ്ണ തത്വം വിവരിച്ചു തന്ന mam നു ആ പാദാരവിന്ദങ്ങളിൽ ഒരു കോടി പ്രണാമം ❤❤❤🙏🙏🙏
@babyk5452
@babyk5452 Год назад
🙏
@saralapnair-kr2oz
@saralapnair-kr2oz 6 месяцев назад
Qq
@ushavijay-uu7lc
@ushavijay-uu7lc 5 месяцев назад
​@@saralapnair-kr2ozkk kk lll ll llllllkk
@vasanthyvk4922
@vasanthyvk4922 Год назад
മനോഹരമായ പ്രഭാഷണം ഭഗവാനെ കുറിച്ച് വിശ ദമായി പറഞ്ഞു തരുന്ന അറിവ് പകരുന്ന പ്രഭാഷണം നന്ദി കൃഷ്ണാ ഗുരുവയുരപ്പാ ❤️🙏🙏🙏🙏🙏🙏❤️
@satheessreepadam6692
@satheessreepadam6692 10 месяцев назад
Hariom 🙏. Pranamams Sarithaji
@varadamenon
@varadamenon Год назад
അതി മനോഹരമായ പ്രഭാഷണം! കേട്ടിട്ടും, കേട്ടിട്ടും മതി വരുന്നില്ല. Each and every thing she explains beautifully, in simple language which any one can follow very easily. Really superb! May God be with her always!
@vijayalekshmis4503
@vijayalekshmis4503 Год назад
ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ🙏 കേട്ടിട്ടു മതി വരുന്നില്ല. ഭഗവാൻ അനുഗ്രഹിക്ക ട്ടെ.🙏
@manikandanmoothedath8038
@manikandanmoothedath8038 Год назад
നന്ദി, നമസ്കാരം 🙏
@VilasiniSugathan
@VilasiniSugathan 4 месяца назад
Nanninamaskarm❤
@ushanellenkara8979
@ushanellenkara8979 7 месяцев назад
ആദ്യമായി ഹിന്ദുയിസത്തിൽ ആണ് പ്രഭാഷണം കേട്ടത്. ഇത്ര മനോഹരമായി പ്രഭാഷണം നടത്താൻ ഭഗവാന്റെ അനുഗ്രഹം ഉള്ളവർക്കേ സാധിക്കു. എത്ര കേട്ടാലും മതിയാകില്ല. അത്രക്കും ഹൃദ്യമാണ്. ഹരേ കൃഷ്ണ 🙏🙏❤
@rajannair9785
@rajannair9785 Год назад
എത്ര പ്രാവശ്യം കേട്ടാലൂം മതിയാവാത്ത പ്രഭാഷണം , അതുപോലെ തന്നെ അവതരണവും 🙏
@divyadivakaran3002
@divyadivakaran3002 7 месяцев назад
hare krishna, nalla oru prabhashanam krishnanodu kooduthal ariyan sadichu adhuppichu lots of thanks for you mam
@geethakrishnan2197
@geethakrishnan2197 2 месяца назад
എത്ര മനോഹരമായ അവതരണം..സരിത ജി Thanku so much🙏🏻🙏🏻
@Akgamerlive777
@Akgamerlive777 10 месяцев назад
പണ്ഡിതനും പാമരനും മനസ്സിൽ ആകുന്ന ഭാഷ..എത്ര മനോഹരം
@thankamnair1233
@thankamnair1233 Год назад
ഹരേ കൃഷ്ണാ❤🙏. വളരെ വളരെ സന്തോഷു൦ ട്ടീച്ചർ 🙏 സർവ്വ൦ കൃഷ്ണാർപ്പണമസ്തു🙏🙏🙏
@lolithaa6408
@lolithaa6408 Год назад
ഹരേ കൃഷ്ണ 🙏🏽വളരെ ഹൃദ്യമായി ഭഗവാനെ കുറിച്ച് മനസ്സിലാക്കി തന്ന ടീച്ചർക്ക്‌ നന്ദി, നമസ്കാരം 🙏🏽🙏🏽🙏🏽
@sreekumaranmoosed4453
@sreekumaranmoosed4453 Год назад
Fv.
@ambilisudevan3371
@ambilisudevan3371 Год назад
ഹരെ കൃഷ്ണാ ഗുരുവായൂരപ്പാ രാധേ രാധേ ശ്യം❤❤❤❤
@prasannap6614
@prasannap6614 Год назад
Hare Krishna Guruvayurappa bless us all Prasanna pDhm 🙏
@madhavamvivalse5027
@madhavamvivalse5027 Год назад
Rupa vivalse . Valare rasamayirunnu ketirikan❤ Guruvayoor kannan anugrahikate🙏🙏🙏
@girijanair9797
@girijanair9797 7 месяцев назад
ഹരേ കൃഷ്ണാ ഗുരുവായുരപ്പാ ശരണം🙏🙏🙏
@sasiraman8156
@sasiraman8156 Год назад
ഇത്ര സരളമായി ഇങ്ങിനെ ഒരു പ്രഭാഷണം, വളരെ ഭംഗിയായിരിക്കുന്നു. ഈശ്വരൻ അനുഗ്രഹിക്കട്ടെ.
@dinesan.p.s.3490
@dinesan.p.s.3490 10 месяцев назад
....Xx
@dinesan.p.s.3490
@dinesan.p.s.3490 10 месяцев назад
....Xx
@shanthak1315
@shanthak1315 10 месяцев назад
🌹🙏🙏🙏🌹
@bhagyahari1794
@bhagyahari1794 10 месяцев назад
​@@shanthak1315ààqqàqqqqqàqàààààààaaaxààà
@krishnakumarpillai22
@krishnakumarpillai22 Год назад
ഹരേ കൃഷ്ണ 🙏🙏🙏🙏 ഹരേ രാമ 🙏🙏🙏 ജയ് ശ്രീ രാധേ 🙏🙏🙏🙏
@stamalak
@stamalak Год назад
ശ്രീകൃഷ്ണ ഭഗവാനെ ശരണം രാധേ കൃഷ്ണ പ്രഭോ രക്ഷിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@geethamenon854
@geethamenon854 Год назад
വളരെ നല്ല രീതിയിൽ ഭഗവാനെ മനസ്സിലാക്കി തന്നതിന് നന്ദി പറയുന്നു 🙏
@parvathyunnikrishnan9696
@parvathyunnikrishnan9696 11 месяцев назад
Hare Krishna Hare Krishna Krishna Krishna Hare Hare 👏
@aardraanil.l176
@aardraanil.l176 Год назад
ഹരേ കൃഷ്ണാ 🙏.. മാഡത്തിന്റെ പ്രഭാഷണം കേൾക്കാൻ ഒരുപാടിഷ്ടം ❤️
@sankarcg6305
@sankarcg6305 Год назад
❤ Krishna guruvayoorappa sharanam ❤
@sudhakarankn4846
@sudhakarankn4846 Год назад
ഹരേ കൃഷ്ണ നമസ്തേ ടീച്ചർ ടീച്ചറുടെ പ്രഭാഷണം ഈ അടുത്തിടെയാണ് ഈ ഭാഗൃദോഷിയായ എനിക്ക് കേൾക്കാൻ സാധിച്ചത്. എന്തൊരു വൃക്തതയാണ് ഓരോ വാക്കും ഇത്രയും ഭംഗിയായി പറഞ് തരാൻ ഭഗവാൻ മുന്നിൽ വന്ന് പറഞ് തരുന്ന ഒരു അനുഭൂതി വേറേ ഒരാൾക്കും ഇത്രയും വൃകതമായി പറഞുതരാൻ സാധിക്കില്ല ഭഗവാൻ്റെ പൂർണ്ണ അനുഗ്രഹം ടീച്ചർക്ക് കിട്ടിയിട്ടുണ്ട്. ഞാനും അതിൽ സന്തോഷിക്കുന്നു. ടീച്ചർക്ക് ഞാൻ തൊഴുകൈയ്യോടെ പ്രണാമം. നന്ദി നന്ദി നന്ദി അറിയിക്കുന്നു..🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💯💯💯💯
@user-qo9sp5pv1e
@user-qo9sp5pv1e 7 месяцев назад
ടീച്ചർ വീണ്ടും ഞാൻ അഭിനന്ദിക്കുകയാണ്. എത ഭംഗിയായിട്ടാണ് ടീച്ചർ ഓരോ വാക്കും പറഞ്ഞു അവതരിപ്പിക്കുന്നത്. എത്ര കേട്ടാലും മതി വരാത്ത സംഭാഷണം. ടീച്ചറുടെ കുട്ടികൾ ഭാഗ്യം ചെയ്തവരാണ്. ഞാൻ സ്തുതിക്കുന്നു ടീച്ചർ.
@parameswarasharma1930
@parameswarasharma1930 7 месяцев назад
അതിമനോഹരമായ പ്രഭാഷണം. ദൈവികം. 🙏🏻. പ്രണാമം
@sivadasanpn299
@sivadasanpn299 10 месяцев назад
സുന്ദരവും ഭക്തിനിർഭരവുമായ പ്രഭാഷണം. നമിക്കുന്നു ഭവതിയെ . ഹരേ കൃഷ്ണ
@chandralekhag4368
@chandralekhag4368 7 месяцев назад
ടീച്ചേർന്റ് പ്രഭാഷണം അതിമനോഹരം
@mallikaiyer1303
@mallikaiyer1303 Год назад
Hare krishna.. valare nannaitundu..🙏💕
@-unknown277
@-unknown277 10 месяцев назад
Harekrishna 🕉️🕉️🕉️🙏🙏🙏❤
@ravimp2037
@ravimp2037 10 месяцев назад
Beautiful. I feel my day is fulfilled. May God bless you with a long life and fortunes.
@naliniks1657
@naliniks1657 6 месяцев назад
നന്ദി 🙏നമസ്കാരം 🙏🌹blessed to hear U 🙏ഓം ശാന്തി 🙏
@user-qp8lb9rk1u
@user-qp8lb9rk1u Год назад
Very simple language with logic and Bhakti . May Lord Guruvayurappan bless you.
@umadevi-zh1ls
@umadevi-zh1ls Год назад
Krishna Guruvayurappa e Prabhashanam ketu valare sandhosham thonunu.
@sudhaspillai1752
@sudhaspillai1752 8 месяцев назад
Beautiful,... Thankyou teacher 🙏
@anijaharidas9203
@anijaharidas9203 7 месяцев назад
Madathinte prabhashanam valare ishtapettu.❤❤🙏🙏🙏
@singingnightingale7996
@singingnightingale7996 Год назад
Namaste ma'am. I just recently watched your videos. Now you are my Guru🙏. Thank you Guruvayoorappa for guiding me ❤😊
@saradaasokan7141
@saradaasokan7141 Год назад
ഓം നമോ നാരായണായ 🙏 ഓം നമോ ഭഗവതേ വാസുദേവായ 🙏ഓം ശ്രീകൃഷ്ണയ നമഃ 🙏
@sankarakumar561
@sankarakumar561 Год назад
🙏ഹരേ കൃഷ്ണ 🙏 🙏കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏 🙏ഓം നമോ നാരായണ 🙏
@harikumarp.aarakulangara8511
@harikumarp.aarakulangara8511 7 месяцев назад
നമസ്കാരം ടീച്ചർ❤ മനോഹരമായ പ്രഭാഷണം ❤ ഉഷ ഹരികുമാർ
@lasithasashikumar637
@lasithasashikumar637 Год назад
Hats off saritha ji .Beautifully explained about the ignorance I had about lord Krishna. My humble pranams to mam❤🙏🙏👏
@unnikrishnan.p.k.krishinan2877
ഹരേ കൃഷ്ണാ കാത്തു രക്ഷികണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@Satiparvathy
@Satiparvathy Год назад
Orupadu nanni Sarithechi... Aum Namo Narayanaya
@user-hx6ob4rk9z
@user-hx6ob4rk9z 8 месяцев назад
എത്ര സുന്ദരമായ പ്രഭാഷണം ❤❤🙏🙏🙏🙏🙏
@guppymaxbijusurya
@guppymaxbijusurya Год назад
ഹരേ കൃഷ്ണാ സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു ശ്രീ ഗുരുപവനപുരേശ്വരാ ശ്രീ സച്ചിദാനന്ദ സ്വരൂപാ അമ്മേ നന്ദി നന്ദി നന്ദി നമസ്തേ ശ്രീ ഗുരുവായൂരപ്പാ ശരണം
@madhavikuttyv9905
@madhavikuttyv9905 Год назад
നാരായണ ഹരേ 🙏 നല്ല പ്രഭാഷണം 🙏 ദ്രൗപദി വസ്ത്രാക്ഷേപ സമയത്ത് ഭഗവാൻ പോലും കരഞ്ഞുപോയി എന്നും ഒരു വിവക്ഷ ഉണ്ട് .. കാരണം അത് സ്ത്രീയോടുള്ള അനാദരവ് അത്രയും രാക്ഷാസീയമായി സ്വന്തം ബന്ധുക്കൾ തന്നെ അനായാസേന മറ്റു ബന്ധു ജനങ്ങൾക്കും ഗുരുകാരണവന്മാർക്കും മുന്നിൽ മൃഗീയ വാസനകൾ അഴിച്ചുവിട്ടപ്പോൾ അഴിഞ്ഞു വീണത് കേവലം ചേല ആയിരുന്നില്ല മാനവരാശി ഉള്ളിടത്തോളം ഇതുപോലെ ഒരു തുടർക്കഥ ആകും യുഗവസാനം വരെ എന്നുള്ള ഉൾക്കാഴ്ച കൊണ്ട് കൂടി ആവാം ! കൃഷ്ണ നാരായണ ഹരേ 🙏🙏🙏
@sujithas4406
@sujithas4406 Год назад
🙏🙏🙏🙏 വളരെ nannayittund 🙏🙏🙏🙏 ഞാൻ ആദ്യം ആയിട്ടാണ് ടീച്ചർ de പ്രഭാഷണം കേൾക്കുന്നത്. 🥰
@mohananpillai5149
@mohananpillai5149 11 месяцев назад
സരിത ടീച്ചറുടെ പ്രഭാഷണം സജനങ്ങൾക്ക് വളരെ ഉപകാരപ്രദമാണ്
@AshokKumar-py7qq
@AshokKumar-py7qq Год назад
Nice. Hare Krishna
@anithahemanth3124
@anithahemanth3124 2 месяца назад
മികച്ച അവതരണം ടീച്ചർ . ഇപ്പോഴാണ് കേൾക്കുന്നത്. 🙏
@raveendranathanvk3352
@raveendranathanvk3352 5 месяцев назад
Hare krishna saritha iyyer madam angayude paadhangalil namaskarikunnu
@sureshezhuthachan7938
@sureshezhuthachan7938 Год назад
Om Namo Narayanaya Hare Krishna Saranam Sree Guruvayurappa Saranam! How beautifully the courage and the brilliance of the Lord Krishna's has been explained by your goodself quoting so many examples in the most fluent and the easily graspable manner,Saritha,Madam! The entire stretch of your discourse has been very interesting and felt longing to listen much more of the examples of the valour and the brilliance of the Lord Sree Krishna through your unmatchable wisdom,Saritha,Madam! May the Lord Sree Guruvayurappan shower upon your goodself His endless very choicest blessings and protect upon your goodself to stay blessed,always,Saritha,Madam🙏 🙏
@sureshezhuthachan7938
@sureshezhuthachan7938 Год назад
Thanks a lot to your goodself,Saritha,Madam🙏 The greeting and the wish of mine are sent across to your goodself herewith,Saritha,Madam🙏for a very Good morning and a memorable Monday too,with the prayers the blessings of the Lord Sree Eattumaanoorappan,the deity,Sree Mahadevan 🙏 🙏🙏
@Sreekumarnaduvilathayil-ct9hq
സരിത ചേച്ചി നല്ല രീതിയിൽ അവതരിപ്പിച്ചു...🙏🙏🙏❤️🙏🖖🖖🖖
@saralak605
@saralak605 8 месяцев назад
Ella vidha anugrahagalum ഉണ്ടാകട്ടെ...🙏🙏🙏
@neenaep8096
@neenaep8096 11 месяцев назад
Hare Krishna hare Krishna Krishna Krishna hare hare hare Rama hare Rama Rama Rama hare hare ❤❤❤❤🎉🎉🎉
@beenap1566
@beenap1566 11 месяцев назад
Bhagavante anugraham vanolam lebhicha angayude prebhashanangal kealkkanulla avasaram lebhiyamakkiya bhagavanodu nandhi parayunnu. Hare krishna🙏🙏
@mohanveditharakkal327
@mohanveditharakkal327 Год назад
വളരെ നന്നായി കൃഷ്ണ കഥ മാസിലാക്കി തന്ന ടിച്ചർക്ക നമസ്കാരം 🙏🙏🙏
@rajikannan9827
@rajikannan9827 11 дней назад
Hare rama Hare Krishna Hare Guruvayoorappa 🙏
@sheelasheela6645
@sheelasheela6645 Год назад
സൗമ്യതത്തോടെയുള്ള ഭക്തിനിർഭരമായ പ്രഭാക്ഷണ ശൈലി.
@sheelasheela6645
@sheelasheela6645 Год назад
ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏🏻😊🥰😍
@Niranjanaprakash152
@Niranjanaprakash152 Год назад
Haree krishna❤
@user-gs5lf2rt8w
@user-gs5lf2rt8w Год назад
Superb and thanks you r always blessed.
@sreekala.k6741
@sreekala.k6741 9 месяцев назад
Superb Hare Krishna. Punyamaanu ഈ ജന്മം
@SaliSali-sb5cg
@SaliSali-sb5cg 5 месяцев назад
.nNamaskaram🙏🏻🙏🏻🙏🏻🙏🏻🔥Sarithaji🙏🏻🙏🏻🙏🏻
@suloachanannarayanan5702
@suloachanannarayanan5702 7 месяцев назад
🌹🙏🏻ഹരേ കൃഷ്ണ🌹🙏🏻
@sheejave3631
@sheejave3631 8 месяцев назад
കൃഷ്ണാ!!🙏ഈ വൈശാഖമാസത്തിൽ ഭഗവാന്റെ അനുഗ്രഹം!🙏 വന്ദനം സരിതാജി 🙏❤️
@chandrank.p.2154
@chandrank.p.2154 6 месяцев назад
Lord Krishna was a great master and Gita is an assertiveness training to all people to follow in their daily life. Awaiting for a detailed speech on Gita will be appreciated.
@gangadharanedaykoth7364
@gangadharanedaykoth7364 3 месяца назад
You are great ❤ 🎉🎉🎉 always you talk about my Krishna 🎉🎉🎉
@anithaanitha1618
@anithaanitha1618 Год назад
Ningakku daivam vallatha anugraham thannirikkunnu om namah sivaya
@sudhaanilkumar9311
@sudhaanilkumar9311 Год назад
Sairam Sairam🙏🙏🙏 വളരെ മനോഹരമായിരുന്നു.🙏🙏🙏🙏❤️
@sathyanarayanannhaloor298
@sathyanarayanannhaloor298 Год назад
ഓം നമോഭഗവതെ വാസുദേവായ 🙏🏻🙏🏻🙏🏻🌹🌹🌹
@neethusreenivaasan4913
@neethusreenivaasan4913 Год назад
🙏👏 ടീച്ചർ ഗംഭീരമാക്കി
@indirasreedharan9454
@indirasreedharan9454 Год назад
ഹരേകൃഷ്ണ മാതാജി.🙏🙏🙏
@sherlysobhanan2330
@sherlysobhanan2330 3 месяца назад
Saritha techeritay brabhashanam valaray nannayittundi hare rama hare rama rama rama hare hare hare krishna hare krishna krisha krishna hare hare hare❤❤😊
@bindumahesh8097
@bindumahesh8097 11 месяцев назад
Bagawad charitham angil ninnum valare bangiyayirikunnu...❤❤❤
@annapoornisankaran1002
@annapoornisankaran1002 Год назад
Very very simplified explanation of bhagaval mahathwam.koti pranamam🌹🙏
@balanchandhran3581
@balanchandhran3581 Год назад
Pranams Saritha teacher.Nice illustration
@Plants9
@Plants9 Год назад
Radhe Radhe syam🙏🙏🙏🌹
@naliniks1657
@naliniks1657 Год назад
സർവ്വം കൃഷ്ണ മയം 🙏സർവത്ര കൃഷ്ണ ലീല 🙏ഹരേ നാരായണ,, കൃഷ്ണാ ഗുരുവായൂർ അപ്പാ 🙏🌹
@remanansankaran3193
@remanansankaran3193 Год назад
🙏🌹ഹൃദ്യം, ലളിതം, മനോഹരം. ഭഗവാൻ അനുഗ്രഹിക്കട്ടെ. 👌🌹
@gopalanp5961
@gopalanp5961 Год назад
കൃഷ്ണാ ഗുരുവായൂരപ്പാ, ഇനി എനിക്ക് ഗുരുവായൂർ വന്നു കണ്ണനെ കാണാൻ പറ്റുകയില്ല, ഇനിയുള്ള കാലം അങ്ങയെ സ്തുതിച്ചു കഴിയുവാൻ അനുഗ്രഹിക്കണേ, കൃഷ്ണാ ഗുരുവായൂരപ്പാ 🌹🙏🙏🙏🙏🙏
@gopalanp5961
@gopalanp5961 Год назад
വൈശാഖമാസ ഭക്തിപ്രഭാഷണം നടത്തിയ ടീച്ചർക്ക് ഞാൻ നമിക്കുന്നു, ഇത്രയും സമയം ഒരു തുള്ളി വെള്ളം കുടിക്കാതെ ഈ പ്രഭാഷണം നടത്തിയതിനു.🙏🙏🙏
@bindusuresh2239
@bindusuresh2239 Год назад
Hare Krishna 🙏🙏
@sreekumarysreedharapanicke9678
@sreekumarysreedharapanicke9678 6 месяцев назад
മനോഹരമായ പ്രഭാഷണം .പ്രണാമം.🙏
@sreejasreeja8410
@sreejasreeja8410 3 месяца назад
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ
@kannanamrutham8837
@kannanamrutham8837 Год назад
ഹരേ കൃഷ്ണ രാധേ രാധേ ❤❤
@divaaluva7446
@divaaluva7446 Год назад
Hare Krishna ... Radhe Krishna Sarvam Krishnarppanamsthu 🙏
@indirasasidharan406
@indirasasidharan406 9 месяцев назад
Hare Krishna Hare Krishna, Krishna Krishna Hare Hare 🙏🙏🙏
@vijayarajan2725
@vijayarajan2725 Год назад
Hare Krishna 🙏🙏🙏
@Super4652
@Super4652 11 месяцев назад
Hare Krishna 🙏
@harshanpadmanabhan8854
@harshanpadmanabhan8854 Год назад
ഹരേ കൃഷ്ണ നമസ്തേ നമസ്തേ ടീച്ചർ
Далее
Sevinch Ismoilova - Xayollarim 18-Avgust 19:00 Premera
00:19