നാടൻ വഴുനങ്ങ പുളിങ്കറി നന്നായിട്ടുണ്ട്.എനിക്ക് ഇതൊരു പുതിയ recipe ആണ്. ഇതുവരെ വഴുതനങ്ങ ഈ രീതിയിൽ ഉണ്ടാക്കി നോക്കിട്ടില്ല. ട്രൈ ചെയ്തു നോക്കട്ടെ Thanks for sharing
Vazhuthina kondulla nalla variety curry anallo, it looks so delicious..enthayalum ithupole try cheiythu nokkam..thanks for sharing this variety and yummy recipe
വഴുതനങ്ങ വളരെ നല്ല രീതിയിൽ തന്നെ തയ്യാറാക്കി കാണിച്ചു അതും വളരെ നല്ല നാടൻ രുചിയിൽ വളരെ ടേസ്റ്റ് ഉണ്ടെന്ന് കണ്ടാൽ അറിയാം തീർച്ചയായിട്ടും ട്രൈ ചെയ്തു നോക്കുന്നതാണ് നമ്മളെപ്പോലെയുള്ള ആളുകൾക്ക് രാവിലെ എന്ത് കറി വയ്ക്കണം എന്ന് എപ്പോഴും കൺഫ്യൂഷൻ ആണ് ഈ ഒരു ചാനലിൽ നോക്കിയാൽ കൺഫ്യൂഷൻ തീരും എന്നുള്ളത് കാര്യത്തിൽ യാതൊരു സംശയവുമില്ല എനിക്ക് ഒരുപാട് ഇഷ്ടമാണ് ഇതിൽ അപ്ലോഡ് ചെയ്യുന്ന എല്ലാ റെസിപ്പികളും പരീക്ഷിച്ചു നോക്കാറുണ്ട് ഇനിയും ഇതുപോലെയുള്ള നല്ല നല്ല രുചിക്കൂട്ടുകൾ എത്തും എന്ന് പ്രതീക്ഷിക്കുന്നു
വഴുതനങ്ങ ഉപയോഗിച്ച് ചോറിന്റെ കൂടെ കഴിക്കാൻ പറ്റുന്ന നല്ല ഒരു നാടൻ റെസിപ്പിയാണ് തയ്യാറാക്കി കാണിച്ചത് എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാനും പറ്റും തീർച്ചയായിട്ടും ഇത് ട്രൈ ചെയ്തു നോക്കൂ 👍