Тёмный

നാലായിരം വർഷം പഴക്കമുള്ള ക്ഷേത്രം | Panniyur Varahamurthy temple  

Travel Man vibes
Подписаться 15 тыс.
Просмотров 27 тыс.
50% 1

#Praveen_mash_vlog #Palakkad_village_Temple #Ancient_village_temple #kerala_Architect
4000 വർഷം പഴക്കമുള്ള പരശുരാമൻ സ്ഥാപിച്ച ആദ്യത്തെ വൈഷ്ണവ ക്ഷേത്രമാണ് പന്നിയൂർ വരാഹമൂർത്തി ക്ഷേത്രം .
വരാഹം മൂന്നാമത്തെ ഭഗവാൻ്റെ അവതരമാണെന്നറിയാലോ.' വരാഹം എന്നാൽ പന്നി എന്നും മലയാളത്തിൽ അർഥമുണ്ട്. വരാഹത്തിൻ്റെ ഇടതു തുടയിൽ
ആലിംഗന ഭാവത്തോടെ ഇരിക്കുന്ന ഭൂമിദേവിയാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ .
ഭൂമിപൂജ , അഭീഷ്ട സിദ്ദിപൂജ പ്രധാന വഴിപാടുകളിൽ പെടും. വരാഹ ജയന്തിയാണ്
പ്രധാന ആഘോഷം.
അഭീഷ്ടം എന്തോ അത് മൂന്ന് തവണ ഇവിടെ വന്ന് മനസ്സിൽ ചൊല്ലി വിളിച്ച് അഭീഷ്ട വഴിപാടും കഴിച്ചാൽ നിശ്ചയമായും പ്രാർഥന ഫലിക്കുമെന്ന് വിശ്വാസം.
പെരുംതച്ചനുമായി ബന്ധപ്പെട്ട് ഐതിഹ്യം നിലനിൽക്കുന്ന ക്ഷേത്രമാണ്. പെരും തച്ചൻ്റെ ഒരു ശാപ കഥയും ഉണ്ട്. പന്നിയൂരമ്പലം പണിമുടക്കില്ല എന്നതാണ് ശാപം. പെരുംതച്ചൻ വലിച്ചെറിഞ്ഞ ഉളിയും മുഴക്കോലും ക്ഷേത്ര കെട്ടിടത്തിൽ ഇന്നും കാണാൻ കഴിയും.
മനോഹരമായ ഒരു വലിയ ചിറ ഇവിടെ ഉണ്ട്. വരാഹം തൻ്റെ തേറ്റ കൊണ്ട് മണ്ണ് ഇളക്കിയെടുത്ത് ഉണ്ടാക്കിയതാണ് ചിതയെന്നു വിശ്വാസം .ഇവിടെ നിന്ന് മാറ്റിയ മണ്ണ് വീണ സ്ഥലം തുറകുന്ന് എന്ന് വിളിക്കുന്നു.
പരശുരാമൻ ബ്രാഹ്മണർക്കാർക്കായി ദാനം ചെയ്ത 64 ഗ്രാമങ്ങളിൽ ഒന്നാണ് പന്നിയൂർ.
തൊട്ടപ്പുറത്ത് മറ്റൊരു ഗ്രാമം കൂടിയുണ്ട്. ശുകപുരം . ഒരു കാലത്ത് ജ്ഞാനികളാൽ സമ്പന്നമായിരുന്നു രണ്ട് ഗ്രാമങ്ങളും.
Praveen_Mash_vlog ഏറ്റവും പുതിയ വീഡിയോകൾ
• Rudranath Trek Vlog | ...
Rudranath- Part 1
Sagar to Panar Bugyal
• Video
RUDRANATH Part - 2
പനാർ ബുഗിയാലിലെ താമസം
• Kedharnadh Temple | മഞ...
മഞ്ഞു പെയ്യുന്ന കേദാർനാഥിൽ ഒരു രാത്രി
• Rudranadh | Haridwar |...
ഗംഗാ തീരത്തു കൂടി ഒരു യാത്ര
• Rudranadh treking | Sa...
ഉത്തരാഖണ്ഡിലെ രാമായണ കാലത്തോളം പ്രാചീനമായ ഒരു ഗ്രാമം , സഗർ ഗ്രാമ വിശേഷങ്ങൾ
Must recent my vidieos :
• Ramakkalmedu Exploring...
രാമക്കൽമേട് കാഴ്ച്ചകൾ
• Video
മേഘമലയിൽ ഞാൻ താമസിച്ച റിസോർട്ട്
• Video
മേഘമല തമിഴ്നാടിൻ്റെ സ്വിറ്റ്സർലണ്ട്
പാർട്ട് - 2
• Video
മേഘമല - തമിഴ് നാടിൻ്റെ സ്വിറ്റ്സർലണ്ട്
• Chamravattam Ayyappa t...
ജലദൈവമായ ചമ്രവട്ടം അയ്യപ്പക്ഷേത്രത്തെ കുറിച്ച് ഉള്ള വീഡിയോ
Thrissur/Guruvayur side take Kunnamkulam-Edappal route(SH-69) and before reaching Kuttippuram take right at Keltron Jn. to Kumbidi.
Kozhikode side take Valanchery-Kuttippuram route (NH-17), after Kuttippuram bridge take left at Keltron Jn. to Kumbidi.
Palakkad side take Ottappalam-Pattambi-Thrithala route to Kumbidi.
By Rail
Nearest railway station is at Kuttippuram is only 7 km away
By Air
The nearest airport is Calicut International Air port (distance 70 km) and the Cochin International/Nedumbassery Airport (distance 100 km) away. All major International flight services are operated from these airports.
how to reach Panniyur varaha moorthi temple
Panniyuoor varaha moorthi temple visiting time and entry
where is Panniyuoor varaha moorthi temple

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 81   
@musafirbysakeer8508
@musafirbysakeer8508 4 года назад
കേരളപ്പഴമ അറിയേണ്ടവർ കാണേണ്ട വീഡിയോ
@praveenmashvlog
@praveenmashvlog 4 года назад
പ്രോത്സാഹനത്തിൽ സ്നേഹം പറയുന്നു
@mytraveldays
@mytraveldays 4 года назад
നമ്മുടെ നാട്ടിൽ ഇതുപോലെ എത്ര എത്ര സ്ഥലങ്ങൾ ഉണ്ട് പലർക്കും അറിയാത്തപോലെ എനിക്കും അറിയില്ല വളരെ നന്നായിരിക്കുന്നു ഈ യാത്ര ഇനിയും തുടരട്ടെ
@praveenmashvlog
@praveenmashvlog 4 года назад
പ്രോത്സാഹനത്തിന് നന്ദി
@rajesh.pazhayadath2603
@rajesh.pazhayadath2603 4 года назад
നന്ദകുമാർ തിരുമേനിയുടെ വാക്കുകൾ കേട്ടപ്പോൾ വല്ലാത്തൊരു പോസറ്റീവ് എനർജി 🙏🙏🙏
@praveenmashvlog
@praveenmashvlog 4 года назад
എനിക്കും അതേ അനുഭവം ആണുണ്ടായത് പ്ലീസ് ഷെയർ ദ ലിങ്ക്
@rajesh.pazhayadath2603
@rajesh.pazhayadath2603 4 года назад
@@praveenmashvlog അത് വീഡിയോയിൽ തന്നെ മാഷുടെ സംസാരത്തിൽ നിന്നും വ്യക്തമാകുന്നുണ്ട്
@Dhanalakshmy1
@Dhanalakshmy1 2 дня назад
🙏🙏
@Best52
@Best52 11 месяцев назад
I visited with my wife twice to this Ancient beautiful & huge Temple in Aanakkara, Pattambi. 365 days renovation work is being done in this Temple.
@sreejithr.b5300
@sreejithr.b5300 4 года назад
മനോഹരമായിട്ടുണ്ട് മാഷേ.....💕💕
@praveenmashvlog
@praveenmashvlog 4 года назад
സന്തോഷം
@praveeng9677
@praveeng9677 3 года назад
വളരെ നന്നായിട്ടുണ്ട് മാഷേ വളരെ മനോഹരം വിവരണം. മനോഹരം വിഡീയോ, മനോഹരം അമ്പല വിവരണം.. അഭിനന്ദനങ്ങൾ 🙏🙏🙏👍👍👍
@adityakrishnana8686
@adityakrishnana8686 2 года назад
Panniyurappa reshikkane Panniyurappa reshikkane Panniyurappa reshikkane
@Lijukrishna
@Lijukrishna 4 года назад
നനന്നായിരിക്കുന്നു മാഷേ.... പോകാൻ ആഗ്രഹിക്കുന്ന സ്ഥലങ്ങൾ
@Sootgamingfreefire
@Sootgamingfreefire 7 месяцев назад
എന്റെ ആഗ്രഹം സാധിച്ചു തന്ന പന്നിയൂരപ്പൻ.. ഇടക് പോകാറുണ്ട്.. 🙏🙏🙏🙏🙏
@radhakrishnannair4519
@radhakrishnannair4519 Год назад
നമോ നമോ വിഷ്ണു വരാഹമൂർത്തേ
@rhythmoftravel1339
@rhythmoftravel1339 4 года назад
Super
@BirdofpassagebyThekkillamHari
@BirdofpassagebyThekkillamHari 4 года назад
Very good one.
@sreerajplr7857
@sreerajplr7857 2 года назад
Very valuable informations about kerala history.
@deepaklal2936
@deepaklal2936 3 года назад
Panniyoorappa rakshikane.... Arinju villichal villi kelkum... Njn ath nerit arinjit Ulla aal anu..
@vijayanmullappally1713
@vijayanmullappally1713 2 года назад
ജഗതീശ്വരാ എന്നിൽ വന്നു വിളങ്ങണമേ ഹരേ കൃഷ്ണാ 🌹
@TravelwithAALOK
@TravelwithAALOK 4 года назад
adipoli mashe
@OnTheEndlessRoads
@OnTheEndlessRoads 4 года назад
Awesome script...😍😍 BGM nice...
@praveenmashvlog
@praveenmashvlog 4 года назад
പ്രോത്സാഹനത്തെ ചേർത്ത് പിടിക്കുന്നു
@Pvilas244
@Pvilas244 4 года назад
നന്നായിട്ടുണ്ട് മാഷേ ....
@kunjumolk5368
@kunjumolk5368 3 года назад
Good video
@conectwel1
@conectwel1 3 года назад
Good presentation!
@WanderlustShitha
@WanderlustShitha 4 года назад
മനോഹരമായ പുരാതന ക്ഷേത്രം
@praveenmashvlog
@praveenmashvlog 4 года назад
ഈ പ്രോത്സാഹനത്തിന് സ്നേഹം പറയുന്നു
@dailyvlogs7379
@dailyvlogs7379 4 года назад
Perfect, professional video
@praveenmashvlog
@praveenmashvlog 4 года назад
പ്രോത്സാഹനത്തിന് നന്ദി
@jijukumarramapuramsylaja7027
@jijukumarramapuramsylaja7027 3 года назад
Om Namo Bhagavathe Sri Varahamoorthaye Namah 🙏🙏🙏
@sunibattya
@sunibattya 2 года назад
ഗംഭീരം
@salinkumar-travelfoodlifestyle
@salinkumar-travelfoodlifestyle 4 года назад
Ethu adhyamay kelkukayanu, itheeham. Gambheeram. 4000 years old. Laxmi’ Narayan shethram punarudharanam nalla karyam. Peruthanchante uli. Mahapralyavum athijeevichu👌
@praveenmashvlog
@praveenmashvlog 4 года назад
പ്രോത്സാഹനത്തിൽ സന്തോഷം
@sherintp9125
@sherintp9125 4 года назад
Nice
@praveenmashvlog
@praveenmashvlog 4 года назад
സന്തോഷം
@shanoopvengad8167
@shanoopvengad8167 4 года назад
Superb ❤️
@praveenmashvlog
@praveenmashvlog 4 года назад
സന്തോഷം
@santhukumar3715
@santhukumar3715 Год назад
Ohm Varahi Devi Sametha Varaha Moorthiye Nama.💐💐🙏
@shanilkumar877
@shanilkumar877 4 года назад
ഇഷ്ട്ടായി... പുതിയ വീഡിയോ പോരട്ടെ...
@praveenmashvlog
@praveenmashvlog 4 года назад
പ്രോത്സാഹനത്തിന് നന്ദി
@sanjubhaskar3241
@sanjubhaskar3241 Год назад
🙏
@naveensayujyam7619
@naveensayujyam7619 4 года назад
ഗംഭീരം... തുടക്കം സംഗീതം നന്നായി.
@praveenmashvlog
@praveenmashvlog 4 года назад
സന്തോഷം
@sreeragkp5613
@sreeragkp5613 Год назад
❤❤
@vindujakrishnan333
@vindujakrishnan333 Год назад
Ente Naad sudhari aannu ❤️❤️❤️❤️❤️😍😍😍😍😍
@muralimurali-xs9hq
@muralimurali-xs9hq 2 года назад
Avatharanam nannayittundu
@kaverinr3720
@kaverinr3720 Год назад
🌹🌹🌹🙏🙏🙏
@manumohan6388
@manumohan6388 4 года назад
💕💕💕💕💕
@ashokg3507
@ashokg3507 3 года назад
🌷 🙏🏻
@vinodnp
@vinodnp 4 года назад
A very exciting journey. Please mention series number in the topic so to make sure we don't miss this great journey. Lovely, getting the full effect of the journey. Panniyoor temple was beautiful.
@praveenmashvlog
@praveenmashvlog 4 года назад
രണ്ടാമത്തേത് വന്നിട്ടുണ്ട് നീലത്താമര വിരിയുന്ന മലമൽക്കാവ്
@user-ff9ez5mq1u
@user-ff9ez5mq1u 2 года назад
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിൽ പന്നിയൂർ ഉണ്ട് !! അവിടെയും വരാഹമൂർത്തി ക്ഷേത്രം ഉണ്ട്...
@raiha8241
@raiha8241 2 года назад
evideyaanu.enn parayamo
@77kerala
@77kerala 4 года назад
Tributes to Bharat Ratna Sir M. Visvesvaraya on his birth anniversary. An exemplary engineer and a great nation builder, he also played a crucial role in expanding Railway lines in parts of Southern India. Best wishes to all engineers on #EngineersDay.
@kunhiramanp9814
@kunhiramanp9814 3 года назад
Panniyoorappa kakkane
@ravindranvery.nairobi.5530
@ravindranvery.nairobi.5530 4 года назад
വളരെ സന്തോഷം. പക്ഷേ ചില സംശയങ്ങൾ ഉണ്ട്‌. 5000 വർഷങ്ങൾക്ക് മുൻപ് ശ്രീകൃഷ്ണൻ, 4000 വർഷങ്ങൾക്ക് മുൻപ് ഈ ക്ഷേത്രം പരശുരാമൻ നിർമ്മിച്ചു. വരാഹമൂർത്തി എത്ര വർഷം മുൻപ് ഉണ്ടായിരുന്നു. ഐതിഹ്യങ്ങൾ പലതും ഉണ്ടാകും. പെരുത്തച്ഛൻ എത്ര കാലം മുൻപ് ചെയ്തു. ശരിക്കും അന്നത്തെ രാജാവ് ആരാണ്. ബ്രാഹ്മണർക്ക് വേണ്ടിയാണ് എന്നത് ശരി. എങ്കിലും ഈ ഐതിഹ്യങ്ങൾ ഒന്ന് സംഗ്രഹിച്ചു നോക്കി എഡിറ്റ്‌ ചെയ്താൽ കൊള്ളാം. പിന്നെ കഥകളിൽ വൈരുധ്യ്ങ്ങൾ ഉണ്ട്. ഹിന്ദുക്കൾക്ക് വിശ്വാസം വരുന്ന വിധം പ്രതിപാദിക്കുക. എല്ലാ അനുഗ്രഹങ്ങളും എല്ലാവർക്കും ഉണ്ടാകട്ടെ..... വരാഹമൂർത്തിയെ നമഃ.....ഓം നമശിവായ:.....
@ashokg3507
@ashokg3507 3 года назад
പരശുരാമ ശ്രീരാമ ബലരാമ ശ്രീകൃഷ്ണ അപ്പോൾ ത്രേതായുഗത്തിന് മുൻപ് ക്ഷേത്രം ഉണ്ടായിരിക്കണം. കാലപ്പഴക്കത്താൽ ക്ഷേത്രം പണി വീണ്ടും നടത്തിയിരിക്കണം. അതാണ് പറയി പെറ്റ പന്തിരുകുലത്തിന്റെ കാലത്ത് അതായത് പെരുന്തച്ചന്റെ കാലത്ത് വീണ്ടും ക്ഷേത്ര പുനരുദ്ധാരണം നടത്തിയിരിക്കണം. 🙏🏻 അപ്പോൾ ക്ഷേത്രത്തിന്റെ പഴക്കം തന്നെ വളരെക്കൂടുതൽ ഉണ്ടാകണം. അത് അറിയാൻ സാധിക്കുമല്ലോ ...... ബ്രാഹ്മണർ വരുന്ന തിന് മുൻപ് തന്നെ ആ ക്ഷേത്രം അവിടെ ഉണ്ടായിരിക്കണം. 🙏🏻
@vipinkumar-wb9mg
@vipinkumar-wb9mg 3 месяца назад
Ividathe number kitto
@syamalapm3664
@syamalapm3664 Год назад
Abheesha siddhy poojakku ethra roopa yanennu parayamo
@shassana2781
@shassana2781 3 года назад
Ende veedinde aduthan we tremble....
@ravindranvery.nairobi.5530
@ravindranvery.nairobi.5530 4 года назад
ഇത് ഒരു ക്ഷേത്രം. എനി എത്ര എത്ര ക്ഷേത്രങ്ങൾ. പിന്നെ ഇതുപോലെ പഴയകാല ചരിത്രങ്ങൾ എത്ര?. ഞങ്ങൾക്ക് പൂർവികർ എത്ര സ്വത്തുക്കൾ സമ്പാദി ച്ചിരുന്നു എന്ന് ഉള്ള കഥകൾ അറിയില്ല. അങ്ങനെയും പല കഥകൾ.
@mwold6341
@mwold6341 6 месяцев назад
No kittumo
@subramaniang7512
@subramaniang7512 5 месяцев назад
can anybody help me correct route from palakkad sir ? me frm tamilnadu
@praveenmashvlog
@praveenmashvlog 4 месяца назад
Palakad- Pattambi via near kumbidi ...reach the Temple
@subramaniang7512
@subramaniang7512 4 месяца назад
@@praveenmashvlog thank you chetta
@geethapk6847
@geethapk6847 2 года назад
ഫോൺ നമ്പർ കിട്ടുമോ
@vijeeshpattayil7392
@vijeeshpattayil7392 Год назад
ആഗ്രഹിച്ച ജോലി നേടാൻ വഴിപാട് ഉണ്ടോ ?
@laneeshasudheesh7808
@laneeshasudheesh7808 9 месяцев назад
ഉണ്ട് അഭിഷ്ട സിദ്ധി പൂജ
@unnikrishnanpc7136
@unnikrishnanpc7136 3 года назад
അമ്പലത്തിലെ നമ്പർ കിട്ടുമോ?
@Mahesh-xd9nj
@Mahesh-xd9nj 3 года назад
കിട്ടിയോ
@alanjose1847
@alanjose1847 Год назад
Google I'll search Eythel Kitum
@SinuSnigdha
@SinuSnigdha Год назад
കോട്ടക്കലിൽ നിന്ന് ബസിന് എങ്ങനെ വരാം?
@praveenmashvlog
@praveenmashvlog Год назад
കോട്ടയ്ക്കൽ - കുറ്റിപ്പുറം - എം. ഇ എസ് എഞ്ചിനിയറിംഗ് കോളേജ് വഴി കുമ്പിടി വഴി ക്ഷേത്രത്തിത്തോം
@SinuSnigdha
@SinuSnigdha Год назад
@@praveenmashvlog thank u ഇന്ന് ദർശനം നടത്തി 🙏
@shylajacr3291
@shylajacr3291 3 месяца назад
ഏതു ജില്ല യാണ്
@syamalapm3664
@syamalapm3664 Год назад
Phone number idamaayirnnu
Далее
OG Buda - Сабака (A.D.H.D)
02:19
Просмотров 134 тыс.
Will A Guitar Boat Hold My Weight?
00:20
Просмотров 68 млн