Тёмный
No video :(

പ്രതീക്ഷിച്ചതിലും വലിയൊരു അത്ഭുതം നിന്റെ ജീവിതത്തിൽ നടക്കും തീർച്ച!!Fr.Mathew Vayalamannil CST 

Sanoop Kanjamala
Подписаться 941 тыс.
Просмотров 363 тыс.
50% 1

‪@frmathewvayalamannil‬
Anugraha Retreat Centre,
Vaduvanchal, Wayanad
Kerala673581

Опубликовано:

 

5 июл 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,6 тыс.   
@sherlybenedict9864
@sherlybenedict9864 8 месяцев назад
ഈശോയേ ഞങ്ങളുടെ കടബാധ്യത തീർത്തുതരേണമേ. എൻ്റെ തൊഴിൽ മേഖലയെ അഭിവൃദ്ധിപ്പെടുത്തേണമേ..മക്കളെ നേർവഴിയിലൂടെ നയിക്കേണമേ...
@jansyvenugopal2942
@jansyvenugopal2942 5 месяцев назад
കർത്താവെ എന്റെ കുടുംബത്തെഅനുഗ്രഹിക്കേണമേ. കർത്താവിന്റെ സാന്നിദ്ധ്യം എന്റെ കുടുംബത്തെ ഉണ്ടാകേണമേ
@CelineBennyBenny
@CelineBennyBenny Месяц назад
എന്റെ ഈശോയെ ഞങ്ങളുടെ ഈ വീടും സ്ഥലവും നിന്റെ ഇഷ്ടം അനുസരിച്ചു വിറ്റു നല്ലൊരു വീടും സ്ഥലവും വാങ്ങി തന്നു ഞങ്ങളെ സഹായിക്കണമേ അനുഗ്രഹിക്കേണമേ ഞങ്ങളെ രക്ഷിക്കണമേ സംരക്ഷിക്കണമേ ഞങ്ങളെ കാത്തു സൂക്ഷിക്കണമേ നന്ദി ഈശോയെ നന്ദി ആമ്മേൻ 🙏🙏🙏🙏🙏
@sindhusatheshkumar270
@sindhusatheshkumar270 Месяц назад
യേശുവേ ഞങ്ങളുടെ 25 ലക്ഷം രൂപ കടബാധ്യതയിൽ നിന്ന് ഞങ്ങളെ കരകയറ്റണമേ 🙏🙏🙏🙏
@sumamathew9074
@sumamathew9074 Год назад
യേശുവേ മക്കളെ സമർപ്പിക്കുന്നു കർത്താവേ പരിശുദ്ധാത്മാവിൽ അനുഗ്രഹിക്കണമേ
@reshmashaji4842
@reshmashaji4842 Год назад
ഈശോയെ കരുണകാണിക്കണമേ🙏 എന്റെ നിയോഗം സാധിച്ചു തരണമേ 🙏🙏🙏
@satheeshkumar8199
@satheeshkumar8199 Месяц назад
കർത്താവേ കാൻസർ രോഗത്താൽ ഭാരപ്പെടുനനവരെസഹയികണമെ എല്ലാവർക്കും പൂർണ്ണ സൗഖ്യം കെടുകകണമെ
@omanaramachandran4726
@omanaramachandran4726 28 дней назад
എന്റെയേശുവേ എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരേണമേ രോഗശാന്തി തരേണമേ....🙏🙏🙏🙏🙏.🌹🌹🌹♥️♥️♥️♥️♥️
@manubabu9573
@manubabu9573 Год назад
കർത്താവെ ഈ നീർച്ചാലിനരികെ നിൽക്കുവാൻ ഞങ്ങളെ സഹായിക്കണമേ 🙏ആമേൻ 🙏
@ashwins10.c99
@ashwins10.c99 Год назад
കർത്താവായ ഈശോയെ സാമ്പത്തീക ബുദ്ധിമുട്ട് മാറ്റി തരണമേ🙏🙏
@phoenixforever9850
@phoenixforever9850 9 месяцев назад
Will pray for you. May God heal you and hear your prayers
@user-xw5cz8wd1i
@user-xw5cz8wd1i 9 месяцев назад
, യേശുവേ എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരണമേ ഭർത്താവിന് മാനസാന്തരം കൊടുക്കണം
@minijaison2538
@minijaison2538 9 месяцев назад
@minijaison2538
@minijaison2538 9 месяцев назад
❤❤
@renishkoshy7507
@renishkoshy7507 3 месяца назад
Thank you Acha for your blessed mesaage
@ThomasVelanparambil
@ThomasVelanparambil Месяц назад
ഈശോയെ ഞങ്ങളുടെ കടങ്ങൾ മാറ്റി tharane
@user-ob9yh6lj1z
@user-ob9yh6lj1z Год назад
ദൈവമേ എന്റെ മക്കളെ രണ്ടു പേരേയും അങ്ങ് അനുഗ്രഹിക്കണമേ .ആമ്മേൻ
@reenacd9237
@reenacd9237 Год назад
ജോലിയില്ലാതെ വിഷമിക്കുന്ന മക്കളെയും അനുഗ്രഹിക്കണമേ ഈശോയെ ജോലിക്ക് വേണ്ടി പ്രയത്നിക്കുന്ന ഞങ്ങളുടെ മകൻ റോയിക്ക് വേണ്ടി പ്രാർത്ഥിക്കണമേ
@nishav7880
@nishav7880 Год назад
Daivam prarthana kelkum
@user-ix4xm8qy1d
@user-ix4xm8qy1d Год назад
😂😂😂😂😂😂 AMEEN
@honeythomas1528
@honeythomas1528 Год назад
Please pray for me and my brother to getting job abord in this year
@sophythomas1043
@sophythomas1043 Год назад
ഈശോയുടെ നാമത്തിൽ എല്ലാം sadhichutharaname
@kavithababu9679
@kavithababu9679 Год назад
Amen 🙏🙏
@rekhamallinathan2767
@rekhamallinathan2767 Год назад
ഇശോ എല്ലാ തടസ്സങ്ങളും മാറ്റി അനുഗ്രഹിക്കേണമേ 🙏🙏🙏
@sindhupk8616
@sindhupk8616 9 месяцев назад
എന്റെ മകൻ ചെറിയ കുട്ടിയാണ് അവൻ കഞ്ചാവിനു അഡിറ്റ് ആണ് എല്ലവരും അവനു വേണ്ടി പ്രാർത്ഥിക്കണം
@abin492
@abin492 4 месяца назад
യേശുവേ ഈ മകനെ സൗഖ്യപ്പെടുത്തണമേ🙏🙏🙏🙏🙏
@joslincherian87
@joslincherian87 2 месяца назад
Prayers
@dallypaul5862
@dallypaul5862 2 месяца назад
Prayer s
@rajujoseph5979
@rajujoseph5979 28 дней назад
Pray to God . He will do miracles
@ShailajaramachandranShai-ng9fq
@ShailajaramachandranShai-ng9fq 8 месяцев назад
കർത്താവേ രക്ഷിക്കണമേ എന്റെ കുടുബത്തെ . എന്റെ പ്രാർത്ഥന കേൾക്കണേ
@thomaskjohn3520
@thomaskjohn3520 Год назад
ദൈവമേ വേദനിക്കുന്ന..തകർന്നുപോയ കുടുംബങ്ങളെ എല്ലാം ഞാൻ സമർപ്പിക്കുന്നു.. തമ്പുരാനെ എല്ലാവരെയും കാത്തുരക്ഷിക്കണമേ..സന്തോഷവും സമാദാനവും കൊടുകേണമേ.. അങ്ങയുടെ കരങ്ങൾ കൊണ്ട് ശക്തിപ്പെടുത്തണേ.. അനുഗ്രഹിക്കണമേ.. ആമേൻ 🙏🙏
@mayamushroom2601
@mayamushroom2601 Год назад
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊ഓ 😂
@mayamushroom2601
@mayamushroom2601 Год назад
😊😊😊
@minipanto5132
@minipanto5132 6 месяцев назад
⁰q
@joelthomasjijo471
@joelthomasjijo471 Год назад
കർത്താവെ എന്റെ നിയോഗം നടത്തി തരണമേ
@mollysabina2148
@mollysabina2148 11 месяцев назад
🙏🙏🙏🙏🙏കാരുണ്യവാനായ ഈശോയെ എൻ്റെ എല്ലാ സാമ്പത്തിക ബുദ്ധിമുട്ടുകളി നിന്നും എല്ലാ വിധ മാനസിക വിഷങ്ങളിൽ നിന്നും എന്നെ കരകയറ്റണമേ ഈശോയെ🙏🙏🙏🙏
@phoenixforever9850
@phoenixforever9850 9 месяцев назад
Your prayers will be answered. Jesus will help you and guide you and lead you out of your misery. Will pray for you
@sumesh.s.sumeshsumesh.4340
@sumesh.s.sumeshsumesh.4340 3 месяца назад
ദൈവമേ ഞങ്ങളുടെ കട ബാധ്യത തീർത്തു തരേണ മേ
@ushak6729
@ushak6729 Год назад
പരിശുദ്ധാത്മാവേ എന്നിൽ വന്നു നിറയണമേ പ്രാർത്ഥനാ ശക്തി തന്ന് എന്നെയും എന്റെ മക്കളെയും അനുഗ്രഹിക്കണമേ
@baijutj8000
@baijutj8000 Год назад
യേശുവേ എൻ്റെ ജീവിതത്തിലെ മാറ്റങ്ങൾ എന്നും നല്ലതിന് ആയിരിക്കാൻ പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കണമേ
@radhaaji3838
@radhaaji3838 29 дней назад
എന്റെ കർത്താവേ 🙏എന്റെ ദൈവമേ 🙏
@lekhagirish1528
@lekhagirish1528 5 дней назад
ഈശോയെ കാത്തു കൊള്ളണേ രക്ഷിക്കണേ
@user-ri2iq9uj2d
@user-ri2iq9uj2d Год назад
എന്റെ മോൻ IELTS പരീക്ഷ പാസ്സാകാൻ അനുഗ്രഹിക്കണമേ........... ആമേൻ
@user-ri2iq9uj2d
@user-ri2iq9uj2d Год назад
എന്റെ മോൻ പാസ്സായി ദൈവമേ നന്ദി യേശുവേ നന്ദി. ആമേൻ
@aniammajoseph1460
@aniammajoseph1460 Год назад
ഈശോയെ നന്ദി 🙏🏻🙏🏻🙏🏻 ഈശോയെ സ്തുതി 🙏🏻🙏🏻🙏🏻 എന്റെ മക്കളുടെ പഠന മേഖലകളിലെ തടസ്സങ്ങൾ നീക്കി വിജയം നൽകണമേ. അവരെ കൈപിടിച്ച് നടത്തണമെന്ന് പ്രാർത്ഥിക്കുന്നു.
@PhilominaAiby
@PhilominaAiby Месяц назад
ഈ ശേയോ എന്റെ അപ്പാ ഞങ്ങളേയും ഞങ്ങളുടെ കുടംബത്തെയും അനു ഗ്രഹിക്കണമേ ഞാൻ എന്റെ ജീവിത പങ്കളിയും മായി വഴക്കിട്ട് മാറി നിക്കുകയാണ് മദ്യമാനമൂലം വീട്ടിൽ വളരെ വഴക്കാണ് മകളുടെ ഒരു കാര്യം നോക്കുല്ല പത്തിൽ പഠിക്കുന്നൂട്ടിയാണ് പഠിക്കാൻ വിടില്ല അങ്ങനെ പല കാര്യങ്ങൾ ളും ഉണ്ട് അങ്ങനെ ഞാനും എന്റെ മകളും കൂടി എന്റെ നാട്ടിൽ ലേക്ക് പോന്നു എന്റെ ജീവിത പങ്കാളിക്ക് നല്ല ബുദ്ധി കൊടുക്കണമേ ഞളുടെ കുടെ വന്ന് ജീവിക്കാൻ മനസ് ഉണ്ടാക്കാൻ പ്രാത്ഥിക്കുന്നു ഞങ്ങളെ അനുഗ്രഹിക്കണമേ ആ മോൻ🙏🙏🙏🙏🙏🙏🙏☺️☺️☺️☺️☺️☺️☺️🙏🙏🙏🙏🙏
@philominajose6407
@philominajose6407 9 месяцев назад
കർത്താവേ അങ്ങ് ഞങ്ങളുടെ ഭവനത്തെയുംഎന്റെ മക്കളെയും ദൈവത്തിന്റെയും ദൈവ വചനത്തിന്റെയും നീർച്ചാലിൻറ അരികത്തായരിക്കാൻ ഞങ്ങളുടെ മേൽ ദയയുണ്ടാകണമെ. ആമ്മേൻ ❤❤
@SheejaSheeja-xk6ie
@SheejaSheeja-xk6ie Год назад
ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ. ആമേൻ 🙏
@devudiyafans8836
@devudiyafans8836 Год назад
ഈശോയെ ഞാനങ്ങിൽ ശരണപ്പെടുന്നു 🙏എന്റെ എല്ലാവിധ പ്രശ്നങ്ങളും രോഗങ്ങളും മാറ്റി അനുഗ്രഹം ചൊരിയേണമേ 🙏നഷ്ടപ്പെട്ടുപോയതിനെ തിരിച്ചു കൊണ്ടുവരാനാണ് മനുഷ്യപുത്രൻ വന്നിരിക്കുന്നത് ഈ വചനം ജീവിതത്തിൽ നിറയേണമേ
@lawrencelawrence4354
@lawrencelawrence4354 Год назад
എന്റെ ഈശോ 🙏എന്റെ കടഭാരം തീർത്തു തരണമേ 🙏എനിക്കു എന്നു പ്രാർഥിക്കുവാൻ കൃപ തരണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏
@sinijoby1717
@sinijoby1717 11 месяцев назад
എന്റെ പ്രത്യേക നിയോഗത്തിന് വേണ്ടി, ദൈവമേ കരുണ തോന്നണേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ
@journeywithkamil
@journeywithkamil Год назад
eshoyee ചെയ്തു പോയ തെറ്റുകൾ എല്ലാം പൊറുത്തു എന്നെയും,എൻ്റെ കുടുംബത്തെയും,anugrahikanee, എല്ലാവരുടെയും പ്രാർത്ഥന kelkanee🙏🙏
@lijijoseph2280
@lijijoseph2280 Год назад
😅😅
@bindhug-tv4ci
@bindhug-tv4ci Год назад
എന്റെ പിതാവേ എനിക്ക് വേണ്ടി പ്രാർത്ഥിക്കേണമെ എന്റെ കടഭാരം കൂടിക്കൂടി വരുന്നു എനിക്ക് പുറത്ത് ഇറങ്ങുവാൻ കഴിയാതെ പ്രയാസപ്പെടുന്നു. എനിക്ക് വേണ്ടി പ്രാർത്ഥിക്കേണമെ ആമേൻ ആമേൻ ആമേൻ🙏🙏🙏🙏🙏
@susammamathai1108
@susammamathai1108 Год назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😊😊😊😊😊😊😊😊😊😊😊?
@rekhaedward685
@rekhaedward685 Год назад
അച്ഛാ എന്റെ കുടുംബസമാധാനം ഉണ്ടാകുന്നതിനു വേണ്ടി പ്രാർത്ഥിക്കണമേ 🙏🏼🙏🏼🙏🏼
@hemarosegonsalvas7714
@hemarosegonsalvas7714 5 месяцев назад
ഈശോയെ എന്നെ അങ്ങയുടേതാക്കണേ 🙏🙏🙏🙏
@elsysebastian4565
@elsysebastian4565 10 месяцев назад
. എന്റെ ഈ ശോ . പരിശുദ്ധ അമ്മേ എന്റെ എല്ലാ പാപങ്ങളും എന്നോട് പൊറുക്കണമേ
@sindhusunny3208
@sindhusunny3208 Год назад
അച്ഛന്റെ പ്രസംഗം എന്നും കേൾക്കും.... ഓരോ ദിവസവും വേണ്ടത് അച്ഛന്റെ വായിൽ കൂടി ദൈവം എനിക്ക് തരുന്നുണ്ട്.. ആമേൻ അച്ഛനെ ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ. ആമേൻ
@thankachanvarghes8491
@thankachanvarghes8491 9 месяцев назад
ഞങ്ങൾ ക്കു ഒരു വീടിനുവേണ്ടിയും ഞങ്ങളുടെ കടഭാരങ്ങൾക്ക് വേണ്ടിയും ഞങ്ങളുടെ അസുഖങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കണമേ 🙏🙏🙏
@sindhusunny3208
@sindhusunny3208 9 месяцев назад
പ്രാർത്ഥിക്കാം.. എന്റെ യേശു അപ്പാ തരും. ആമേൻ @@thankachanvarghes8491
@mollyjoy8774
@mollyjoy8774 9 месяцев назад
കർത്താവെ ഞാനിപ്പോൾ നില്ക്കുന്നിടം അങ്ങയുടെ നീർച്ചാ ലിനരികെ യാക്കിത്തരാണമേ.
@akhilvijayan7092
@akhilvijayan7092 5 месяцев назад
Njangalude kadangal theerthu tharaname
@sooyaa6573
@sooyaa6573 Год назад
ഈശോയെ എന്നെയും എന്റെ രണ്ട് പെണ്മക്കളെയും കൈവിടല്ലേ. മുൻപിലുള്ള തടസ്സങ്ങൾ മാറ്റിതരണേ. മോൾക്ക്‌ യുകെ പോകാനുള്ള തടസ്സങ്ങൾ മാറ്റാണമേ അപ്പാ. കൈവിടല്ലേ. 🙏🏻🙏🏻🙏🏻
@user-zj8cu5te9m
@user-zj8cu5te9m 4 месяца назад
എന്റെ ഈശോയെ എന്നേം എന്റെ ചേട്ടായിനേം സമർപ്പിക്കുന്നു.
@SheejaM-gx7ns
@SheejaM-gx7ns 6 месяцев назад
ഈശോയെഎന്‍റെഭര്‍ത്താവിന്‍െറകള്ള്കുടിമാറ്റിതരണമ്മേ ഞങള്‍ക്ക്സമാതാനംഉള്ളജീവിതംതരണമ്മേഎന്‍റെമകന് നല്ലജോലികൊടുത്ത്അവനെഅനുഗ്രഹിക്കണമ്മേ എന്‍റെമകള്‍ക്ക്ഒരുഭവനംകൊടുത്ത്അനുകഗ്രഹിക്കണമ്മേ ഞങളുടെകുടുബത്തെഅനുഗ്രഹിക്കണമ്മേ ഈശോയെ
@ashikasijoy2225
@ashikasijoy2225 Год назад
വചനം ചൊല്ലി പ്രാർത്ഥിച്ചതിന്റെ ഫലമായി ധാരാളം അനുഗ്രഹങ്ങൾ നൽകി ഞങ്ങളെ അനുഗ്രഹിച്ചതിനു ഈശോയെ അങ്ങേക്ക് ആയിരം ആയിരം നന്ദി.... 🙏🙏
@indirahari2387
@indirahari2387 Год назад
അച്ഛാ..എന്റെ സാമ്പത്തികമേഖല മെച്ചപ്പെടാൻ എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ
@moonyt8994
@moonyt8994 Год назад
അച്ഛാ എന്റെ മകൻ വിദേശത്ത് പോയി പഠിക്കാൻ ആഗ്രഹിക്കുന്ന അത് നടക്ക വാൻ വേണ്ടി അച്ഛാ പ്രാർത്ഥിക്കണം. അവൻ ദൈവത്തിൽ ആശ്രയിച്ച് ജീവിക്കാന വേണ്ടി പ്രാർത്ഥിക്കണം. ആമേൻ . ദൈവം നടത്തു o എന്നും ഞാൻ വിശ്വസിക്കുന്നു.51:35 ന്ന പ്രാ
@onetouch3163
@onetouch3163 7 месяцев назад
🙏🙏☝️🙏🙏​@@indirahari2387
@elsybabu489
@elsybabu489 Год назад
എന്റ ഈ ശേ) യെ എന്റെ അനിമോൾക്ക് ടീച്ചർ ജോലി നൽകി അനുമ ഗ്രഹിക്കണമെ ആമേൻ ആമേൻ അച്ചന്റെ പ്രാർത്ഥനയിൽ ഓർക്കണമെ ആമേൻ
@beenajoseph7366
@beenajoseph7366 10 месяцев назад
ബഹുമാനപ്പെട്ട അച്ചാ അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ
@AmbiliManikandan-my4ny
@AmbiliManikandan-my4ny 5 месяцев назад
യേശു വെ എന്നെ അനുഗ്രഹിക്കണമേ
@rajilaly4205
@rajilaly4205 Год назад
ആമേൻ 🙏🙏🙏എനിക്ക് ചുറ്റും ശത്രുക്കൾ ആണ് അവരുടെ നടുവിൽ ദൈവം എന്നെ നിർത്തിയിരിക്കുന്നു ഹല്ലേലുയ 🙏🙏🙏എന്റെ കുഞ്ഞുങ്ങളെ അനുഗ്രെഹിക്കണേ 🙏🙏🙏
@jessysabor6845
@jessysabor6845 Год назад
Amen🙏🙏🙏
@omanaraju8940
@omanaraju8940 10 месяцев назад
Amen Asove enta kujinu PR kittanam jivithapakaliya kittanam prathaikanam❤️❤️❤️❤️❤️🙏🙏🙏🙏
@gracymathew2460
@gracymathew2460 Год назад
കർത്താവേ അങ്ങയുടെ വചനത്തിൻ്റെ ശക്തിയാൽ ഞങ്ങളെ അനുഗ്രഹിക്കണമേ,കൃപയിൽ പൊതിഞ്ഞ് അനുഗ്രഹിക്കേണമേ എന്ന് പ്രാർത്ഥിക്കുന്നു.പ്രിയപ്പെട്ട Mathew അച്ഛനിൽ കൂടി വചനം കേൾക്കാൻ നൽകി തരുന്ന കൃപകൾക്കയി സ്തോത്രം.
@MayaLakshmi-sg5if
@MayaLakshmi-sg5if 10 месяцев назад
Ente kudumbathe eattedukkename karthave
@MayaLakshmi-sg5if
@MayaLakshmi-sg5if 10 месяцев назад
Sthothram eashoyea
@user-vo1ps9kg5s
@user-vo1ps9kg5s 8 месяцев назад
Eesoye kunjumakkale daivaviswasamullavaraakkanamey eesoye🙏🙏🙏 visudharaakkanamey🙏 eesoye makkalkku nalla jeevithavum bhaviyum undaavaney🙏🙏🙏 eesoye moneyum moleyum padikkan sahayikkaney🙏🙏🙏 eesoye makkale nalla swabhavathil valarthaan anugrahikkanamey eesoye🙏🙏🙏🙏🙏🙏
@user-st9id6kk8t
@user-st9id6kk8t 11 месяцев назад
യേശുവേ കരുണയാകണമേ അനുഗ്രഹിക്കണമേ ആമേൻ
@thara1907
@thara1907 Год назад
കർത്താവെ അനുഗ്രഹിക്കണെ 🙏🏾🙏🏾
@smitha3785
@smitha3785 Год назад
എൻ്റെ കർത്താവേ എൻ്റ ജീവിതത്തിൽ തോറ്റ് പോയവൾ ആണ് എന്നാലും എൻ്റെ കർത്താവ് എന്നെ ഒരോ ദിവസവും വഴി നടത്തുന്നു എൻ്റ കർത്താവ് എന്നെ തൊട്ട് അനുഗ്രഹിക്കാൻ വേണ്ടി അച്ഛൻ പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏
@rajuvarughese3811
@rajuvarughese3811 Год назад
എന്റെ ദൈവമേ എന്റെ പ്രാർത്ഥന കേൾക്കേണമേ
@vimalamathew676
@vimalamathew676 Месяц назад
എന്റെ യേശുവേ മമ്മിയുടെ ഹോസ്പ്പിറ്റലിൽ കിടക്കുന്ന മമ്മിയുടെ എല്ലാ അസുഖങ്ങളും മാറ്റി തരണേ അമ്മേ സഹായിക്കണേ വേഗം വരണേ മമ്മിയെ സ്പർശിക്കണമേ 😭😭😭😭😭😭😭🙏🙏🙏🙏🙏🙏
@lintajoy1112
@lintajoy1112 Год назад
ഈശോയെ അച്ചനിലൂടെ വചനത്തെ കൂടുതൽ സ്നേഹിക്കാനും വായിക്കാനും വിശ്വാസിക്കാനും ക്യപ തന്നതിന് ഒരായിരം നന്ദി 🙏🏼❤️🙏🏼 അച്ചനെ കൂടുതലായി അനുഗ്രഹിക്കണമെ....,
@simonk.a4275
@simonk.a4275 Год назад
❤❤❤❤❤
@josephpc6190
@josephpc6190 9 месяцев назад
ദൈവമേ അങ്ങേ വചനത്തെ കൂടുതൽ എനിക് മനസിലാക്കിതാന്ന് നിയോഗങ്ങൾ സാധിച്ചു തരണമേ. Koseph
@rincysajeev5996
@rincysajeev5996 Год назад
എന്റെ യേശുവേ നന്ദി 🙏🙏
@georgethomas6199
@georgethomas6199 20 дней назад
എൻ്റെ ഈശോയേ എന്നെ കൈവിടരുതേ....
@shaijup.a9903
@shaijup.a9903 Год назад
അച്ചാ എനിക്കും എന്റെ കുടുംബത്തിനും പ്രാർത്ഥിക്കണേ... 😢🙏ജോലിയുടെ മേൽ ദൈവം അനുഗ്രഹിക്കുന്നതിനും, കടഭാരം മാറുന്നതിനും പ്രാർത്ഥിക്കണേ... ആകെ തകർന്ന് നാണക്കേടിന്റ വക്കിലാണ്... പ്രാർത്ഥിക്കണേ... 🙏
@bhubaneswarip8060
@bhubaneswarip8060 Год назад
കർത്താവെ അനുഗ്രഹിക്കണമേ 🙏🙏ശരീരം വല്ലാത്ത ക്ഷീണം, കൂടുതൽ സമയം കിടക്കാൻ തോന്നുന്നു, പ്രാർത്ഥിക്കുവാൻ പറ്റുന്നില്ല. എന്നാലും പറ്റുന്ന പോലെ ജപമാല ചൊല്ലുന്നു. അച്ഛനും എല്ലാ ദൈവമക്കളും എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ. 🙏🙏🙏🙏🌹🌹🌹♥️♥️
@lincysebastian6102
@lincysebastian6102 Год назад
Ente bharthaavinte vazhivitta bhenthathil ninnum ellaam vittu thirichu varaan kudumbam aayittu jeevikaan vendy praarthana sahaayam apekshikunnu 🙏🙏🙏
@vivithavinu6768
@vivithavinu6768 6 дней назад
യേശുവേ നന്ദിയേശുവേ സ്തുതി
@thomasjacob475
@thomasjacob475 Год назад
എൻറെ ദൈവമേ എൻറെ കർത്താവേ ഞങ്ങളോട് കരുണ തോന്നണമേ ഞങ്ങളുടെ പ്രതിസന്ധി കളിൽ നിന്ന്ഞങ്ങൾളെ രക്ഷിക്കണമേ
@chandraardra7262
@chandraardra7262 7 месяцев назад
Ente daivame enne pradhisandhikalil ninnu rakshikkaname. Yesuve thalarathe katholaname
@elizabethmathews9893
@elizabethmathews9893 Год назад
എൻറെ ചേട്ടൻ്റെ രണ്ടുമക്കൾക്കും അസുഖമാണ് ഒരാൾക്ക് ക്യാൻസർ... അമ്മയ്കും ക്യാൻസർ...മൂത്ത മകന് ഷുഗറും,ക്രിയാറ്റിൻ..പത്തു വരെ എത്തി ..ഇപ്പോൾ 6.2ആയി....ആ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കണം,,അച്ചൻ അടുത്ത മാസം പാലായിൽ എൻറെ ഇടവകയിൽ ധ്യാനത്തിനു വരുംപോൾ...അവരുടെ വീട്ടിലൊന്നുവന്നു പ്രാർത്ഥിക്കണം
@sherlyjoseph5550
@sherlyjoseph5550 Год назад
Amen 🙏🙏🙏
@aswathits2673
@aswathits2673 Год назад
kreupasanathu poku allam sheriyakum
@Jancy444
@Jancy444 Год назад
ഈശോയേ നന്ദി ഈശോയേ സ്തുതി 🙏ഈശോയേ ദൈവവചനം എന്നും ആഗ്രഹത്തോടെ വായിക്കാനും ഗ്രഹിക്കാനുമുള്ള ഒരു നല്ല ആഗ്രഹം നൽകി എന്നെ അനുഗ്രഹിക്കണമേ 🙏
@rosethomas3530
@rosethomas3530 3 месяца назад
യേശുവെ നന്ദി യേശുവെ ആരാധന അമ്മേൻ.
@sajithomas5079
@sajithomas5079 Год назад
ആമേൻ നീരുറവക്കരികിൽ എന്നെ നിറുത്തണമേ
@gigigeorge453
@gigigeorge453 Год назад
അച്ചന്റെ വചനം കേൾക്കുമ്പോൾ ദൈവത്തിങ്കലേയ്ക്ക് നമ്മൾ കൂടുതൽ അടുക്കും വചനം പറഞ്ഞ് പ്രാർത്ഥിച്ചപ്പോൾ ഒരു പാട് അനുഗഹങ്ങൾ കിട്ടി.
@salomynover3607
@salomynover3607 11 месяцев назад
മാത്യൂ അച്ഛന്റെ വചനം കേൾക്കു മ്പോൾ വിണ്ടുo, വീണ്ടും കേൾക്കാനും എന്റെ പ്രശ്നങ്ങൾ എല്ലാം മാറും എന്ന പ്രത്യാശയും എനിക്ക് ലഭിക്കുന്നു.
@jayanthimol4538
@jayanthimol4538 11 месяцев назад
Entemathave entepalisakadangal marane inienikku kadam medichal kodukkanpattillamathave
@anmariathomas
@anmariathomas 10 месяцев назад
ennale enik interview card vannu oct 10 samarpikkunnu.
@mercyjose5336
@mercyjose5336 9 месяцев назад
Sathyam achante samsaram aa vajanam manassine sathoshippikkunnu amen god blessing father
@Smv916
@Smv916 9 месяцев назад
Devathodu chernu ninnal prasnangal Mari kuduthal anugrahangal undakum jeevithathil ela vidhathilum Devom name anugrahikum.
@BindhuAmmini-dj6pc
@BindhuAmmini-dj6pc Год назад
കർത്താവേ എനിക്ക് ഒരു ഭവനം നൽകി അനുഗ്രഹിക്കണമേ🙏🙏🙏🙏🙏
@thresiammajoseph1605
@thresiammajoseph1605 Год назад
ഈശോയെ സ്തുതി ഈശോയെ നന്ദി ആമേൻ 🙏🙏🙏qq
@maryjoseph3846
@maryjoseph3846 6 месяцев назад
നമ്മിൽ പ്രവർത്തിക്കുന്ന ശക്തിയാൽ ചോദിക്കുന്നതിലും ആഗ്രഹിക്കുന്നതിലും അധികം ചെയ്തുതരാൻ കഴിവുള്ള ദൈവമേ അവിടുത്തേക്ക് മഹത്വം ഉണ്ടാകട്ടെ ഹല്ലേലൂയാ ഹല്ലേലൂയാ ദൈവമേ
@ashwins10.c99
@ashwins10.c99 Год назад
അച്ചാ എന്റെ ഭവനത്തിൽ ദൈവസാന്നിധ്യം ഉണ്ടാകണമേ എന്റെ മക്കളെ പഠന മേഖലയിൽ ഉയർത്തണമേ യേശുവേ നന്ദി🙏🙏🙏
@sheebas9756
@sheebas9756 Год назад
🙏
@user-vs8tl3ck5j
@user-vs8tl3ck5j 9 месяцев назад
മക്കളെ അനുഗ്രഹിക്കണമേ വിശ്വ സം നൽകണേ നാഥാ 😢
@appleapple5211
@appleapple5211 9 месяцев назад
​@@sheebas9756❤❤❤❤❤❤
@rheyarajeev7467
@rheyarajeev7467 Год назад
ഈശോയേ ഞങ്ങൾക്കും ഞങ്ങളുടെ കുടുംബത്തിനും എപ്പോഴും കൂട്ട് ആയിരിക്കേണമെ..യേശുവേ നന്ദി യേശുവേ സതുതി യേശു വേ സ്തോതൃം യേശു വേ ആരാധന യേശുവേ മഹത്വം ..ഹലേലുയ ഹലേലുയ 🙏🙏
@puthriumanandan3651
@puthriumanandan3651 9 месяцев назад
പിതാവ് ഈശോയെ ഞങ്ങളെ അനുഗ്രഹിക്കടണ മേ....
@satheeshkumar8199
@satheeshkumar8199 Месяц назад
യേശുവേ എന്റെ രണ്ടു മക്കൾക്കും ശരീരസുഖം നൽകണമെന്ന് അപേക്ഷിക്കുന്നു ആമേൻ
@user-zq6mj2fj4m
@user-zq6mj2fj4m Месяц назад
ഈശോയെ എന്റെ കുടുംബത്തെ ഈ അവസ്ഥയിൽ നിന്നും രക്ഷിക്കണമേ
@sherinmathew1109
@sherinmathew1109 Год назад
Praise the lord. കർത്താവെ ഞങളുടെ ഭവനത്തിന്റെ ഈ അവസ്ഥകളെ മാറ്റി തരേണമേ യേശു അപ്പാ...!!! ആമേൻ 🙏
@daisyjose9232
@daisyjose9232 10 месяцев назад
യേശുവേ എന്റെയും എന്റെ ഭർത്താവിന്റെയും അസുഖം മാറ്റി തരണമേ യേശുവേ മാറ്റി തരണേ
@reenacd9237
@reenacd9237 Год назад
ദൈവമേ അങ്ങയുടെ വചനം ഞങ്ങളുടെ പാദങ്ങൾക്ക് വിളക്കും പാതകൾക്ക് പ്രകാശവും ആയിരിക്കട്ടെ ആമീൻ
@resmisrresmisr3341
@resmisrresmisr3341 Год назад
@athiraSebastian97
@athiraSebastian97 10 месяцев назад
Amen
@ajithasabu3194
@ajithasabu3194 8 месяцев назад
Yeshuve ennum njangale anghayodu cherthu nirthaname amen amen amen hallelujah hallelujah hallelujah 🙏🙏🙏🌹🌹🌹
@sujashaju273
@sujashaju273 9 месяцев назад
കർത്താവേ അവിടുത്തെ വചനത്തിന്റെ ശക്തിയാൽ ഞങ്ങളെ അനുഗ്രഹിക്കണമെ
@AgiTomy
@AgiTomy Год назад
അച്ചന്റെ വചനം കേട്ട് പ്രാർത്ഥിക്കാൻ തുടങ്ങിയതൃ മൃതൽ ഒരുപാട് അനുഗ്രഹങ്ങൾ എന്റെ ജീവിതത്തിൽ ലഭിച്ചു. യേശുവേ നന്ദി. യേശുവേ സ്തുതി.
@ranipjohn1611
@ranipjohn1611 Год назад
Correct change my life,
@sujasony1296
@sujasony1296 Год назад
My familly ellavarkum vendi parthikkanam
@marygeorge4496
@marygeorge4496 Год назад
ഈശോ6e, നന്ദി സ്തുതി സ്തുതി ആരാധന മഹത്വം
@jessyabraham6652
@jessyabraham6652 Год назад
Yes
@devutty997
@devutty997 Год назад
100%Sathyamanuu.njnum
@Linsonmathews
@Linsonmathews Год назад
യേശുവേ... എന്റെ പാപങ്ങൾ ക്ഷമിച്ച്, എന്നോടൊപ്പം എന്നും ഉണ്ടാവണമേ... Amen ✝️✝️✝️
@kuttanadugreenery
@kuttanadugreenery Год назад
Yesuve njangalude. Yella avashyangalum ndathi tharename amen
@kuttanadugreenery
@kuttanadugreenery Год назад
Molude admission pettennu thanne thannu shayikename amen
@kuttanadugreenery
@kuttanadugreenery Год назад
Monde exam yeluppam aayirikename prishudthalma vinde dangal nlki anugrahikename amen
@user-jy6xd8uo7m
@user-jy6xd8uo7m Год назад
കർത്താവെ യീ വചനം കേട്ട് കഴിയുബോൾ എന്റെ കടം വീട്ടനുള്ള വഴി കാട്ടി തരണമേ ആമേൻ
@sinojsinoj3114
@sinojsinoj3114 Год назад
EnteA pavagal shemikaneaa eshoyea orupadu nanni undu sudhiyum amen jesus
@swethaarun9839
@swethaarun9839 Год назад
ഈശോയെ മക്കളെ അനുഗ്രഹിക്കേണമേ ഈശോയെ ചേട്ടന് psc വഴി ജോലി നൽകി അനുഗ്രഹിക്കേണമേ ആമേൻ
@mallikabiju5242
@mallikabiju5242 9 месяцев назад
അങ്ങയുടെ വചനം കേൾക്കുന്ന എന്നെ അനുഗ്രഹിക്കണേ ആമേൻ
@user-pz8ht1wq6m
@user-pz8ht1wq6m Месяц назад
യേശുവേ എന്റെ മകനെ പഠിപ്പിൽ ശ്രദ്ധിക്കാൻ വേണ്ടി അനുഗ്രഹിക്കേണമേ ലഹരിയിൽ നിന്ന് മോചിപ്പിക്കണമേ ആമീൻ
@georgenoby8023
@georgenoby8023 Год назад
കർത്താവേ ഞങ്ങളെ കാത്തു കൊള്ളേണമേ
@josephchacko7432
@josephchacko7432 Год назад
എനിക്ക് പ്രാർത്ഥന കേൾക്കാറുണ്ട് പ്രാർത്ഥന കേൾക്കുമ്പോൾ ശ്വാസം കിട്ടാറുണ്ട് കടബാധ്യത എന്റെ പേര് soumya ിക്കണം നിയോഗം വെച്ച്
@kumaripk3242
@kumaripk3242 Год назад
ഫാദർ കാത്തിരിക്കുന്നു ജ്ഞാൻ വചനം കേൾക്കുവാൻ കർത്താവെ എന്റെ തെറ്റുകൾ എന്നോട് പൊറുക്കണം ആമേൻ
@dhanyaabhilash123-xh3xs
@dhanyaabhilash123-xh3xs Месяц назад
കർത്താവേ ഞങ്ങളുടെ കുടുബത്തിൽ സമാധനം തരണോ ഭർത്താവിൻ്റെ മദ്യപാനം മാറ്റിത്തരണോ മകൻ നല്ല സ്വഭാവം തരണോ
@sinojsinoj3114
@sinojsinoj3114 Год назад
Entea pedigalmatitaraneaa eshoyea dushelagal matitaranea eshoyea orupadu nanniundu eshoyea I love you jesus good bless you amen
@sujajoseph4923
@sujajoseph4923 Год назад
കർത്താവെ അങ്ങയുടെ വചനത്തിന്റെ നിറവിൽ പരിശുദ്ധാത്മാവിന്റെ ശക്തിയാൽ ഞങ്ങളുടെ ഭവാനങ്ങളെ നിറക്കണേ 🙏🙏🙏🙏🙏🙏🙏
@suniajayan230
@suniajayan230 Год назад
യേശുവേ
@jollyjkse7811
@jollyjkse7811 8 месяцев назад
Esoye ente gabrike vegam souhim nalganame amen
@anusabu8271
@anusabu8271 Год назад
Appaaa ഞങ്ങളോട് karuna thonnename 🙏🙏🙏🙏
@mallikabiju5242
@mallikabiju5242 9 месяцев назад
കർത്താവെ അങ്ങയുടെ വചനം വഴി എന്നെ അനുഗ്രഹിക്കണേ ആമേൻ
@renukadevi7765
@renukadevi7765 Год назад
കർത്താവെ എന്റെ സങ്കടങ്ങൾ മാറ്റി തരണേ 🙏
@mariammajoseph5636
@mariammajoseph5636 Год назад
യേശുവേ അടിയന്റെ കുടുംബത്തെ അനുഗ്രഹിക്കണം
@sindhusunny3208
@sindhusunny3208 10 месяцев назад
അച്ഛനിലൂടെ ദൈവം എന്നോട് സംസാരിക്കുന്നു.... യേശുവേ നന്ദി. ആമേൻ
@selinsaji5679
@selinsaji5679 3 месяца назад
എന്റെഇശോയെഎനിയ്ക് ഒരു വിട് തരണമേ ഞാൻ മാനസികമായി വളരെയെറ ഭാര പെടുന്ന വിഷയതിൽ എൻ കർത്താവേ അനുഗ്രഹിക്കണമേ
@user-xw5cz8wd1i
@user-xw5cz8wd1i 9 месяцев назад
യേശുവേ എന്റെ വീടിന്റെ പണി പൂർത്തിയാക്കി തരണമേ
@blaisusrony6214
@blaisusrony6214 Год назад
ജോലി അന്വേഷിച്ചു പോയിരിക്കുന്ന മകനിൽ പരിശുദ്ധാത്മാവ് നിറയുവാ൯ പ്രാർത്ഥിക്കണേ🙏 അവൻ നിരാശനാകാതേ പ്രത്യാശയോടെ മുന്നോട്ട് നയിക്കുവാൻ പരിശുദ്ധാത്മാവേ ഈ മകനെ അനുഗ്രഹിക്കേണമേ ആമേൻ🙏🙏
@bellaantony605
@bellaantony605 10 месяцев назад
Pls pray for my son🙏
@mutthappanjohnkruz7955
@mutthappanjohnkruz7955 Год назад
Eshoye atte chettan divasavum jolikk pogane,makkalk pdikkanulla kazhive kodukkane. Nalla varumanam tharane.chittye nallarithiel munnotte pogane.amen
@soumyajohngray4122
@soumyajohngray4122 11 месяцев назад
ഈശോയെ ഞങ്ങളുടെ പെർമിറ്റ്‌ പെട്ടെന്ന് വരണേ.. വേഗം ഞങ്ങൾക്ക് പോകാൻ പറ്റണെ
@mallikabiju5242
@mallikabiju5242 9 месяцев назад
കർത്താവെ ഈ വചനം വഴി എന്നെ അനുഗ്രഹിക്കണേ ആമേൻ
Далее
Редакция. News: 129-я неделя
49:53
Просмотров 1,9 млн
I Built a Trampoline Park in My House!
29:50
Просмотров 9 млн
A powerful prayer. Fr Mathew Naickomparampil VC
2:01:57
Редакция. News: 129-я неделя
49:53
Просмотров 1,9 млн