Тёмный

നിങ്ങളുടെ സപ്പോർട്ട് കൊണ്ട് അജുവിന്റെ അമ്മയെ വിദേശത്ത് നിന്നും നാട്ടിൽ എത്തിച്ചു | Part 3 

Harish Thali
Подписаться 1,3 млн
Просмотров 2 млн
50% 1

അജുവിന്റെ ആദ്യവീഡിയോ കാണാത്തവർക്കായ് താഴെലിങ്ക്..👇
Part 1 : • 13ആം വയസ്സിൽ കുടുംബം പ...
Part 2 : • അജു എന്ന പതിമൂന്ന് വയസ...
#harishthali #ajuvillagelife
Aju channel link : / @ajuvillagelife1574
നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ നിങ്ങളുടെയൊക്കെ സപ്പോർട്ട് ഉണ്ടെങ്കിൽ നമുക്ക് ഇവരെയൊക്കെ പുറംലോകത്തേക്ക് കൊണ്ടുവരാം.🥰
Whatsapp / Call : +91 95622 88111
Email: harishhangout@gmail.com
Follow Us on -
My First Channel : / harishhangoutvlogs
MY Vlog Channel : / harishthali
INSTAGRAM : / harishthali
FACEBOOK : / harishhangoutvlogs
Thanks For Visit Have Fun

Развлечения

Опубликовано:

 

20 сен 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 4 тыс.   
@HarishThali
@HarishThali Год назад
അജുവിന്റെ ആദ്യവീഡിയോ കാണാത്തവർക്കായ് താഴെലിങ്ക്..👇 Part 1 : ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-VlXa5l0RUHc.html Part 2 : ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-sfI6PHGpErI.html Aju channel link : ru-vid.com/show-UCisHCevF2RIvreyvnjaiHWQ
@atooooooz6960
@atooooooz6960 Год назад
Cheta e msg kanumonn ariyilla innu fb il cochi evideyo oru penkutty mone kond bhiksha edukkunnu bharthav upekshichu. Ningal vicharichal rakshapedum please
@chamo551
@chamo551 Год назад
Njan subscribe akki
@Rahimmr1985
@Rahimmr1985 Год назад
God bless you, dear brother
@nasirnabyet4323
@nasirnabyet4323 Год назад
Ninghalku nallad varum
@manojveg9116
@manojveg9116 Год назад
ikka contact no tharuo.enne onn sahayikumo.ngnum jepthi bheeshniyil aanu
@jamsheedff9249
@jamsheedff9249 Год назад
അജുവിന്റെ വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിച്ച താങ്കൾക്കാണ് ഏറ്റവും വലിയ നന്ദി പറയേണ്ടത്... താങ്കൾക്ക് അല്ലാഹു ദീർഘ ആയുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@mohamedshareef6773
@mohamedshareef6773 Год назад
Aameen
@ayshanoushad6706
@ayshanoushad6706 Год назад
Aameen
@vazhakalayifamily7005
@vazhakalayifamily7005 Год назад
Aameen 🤲
@javadjavad4181
@javadjavad4181 Год назад
😘😘😘😘😘🥰🥰🥰🥰😭😭😭😭👍👍👍👍🌹🌹😘😘😘😘
@razeenmv786
@razeenmv786 Год назад
امين يارب العالمين امين امين
@nishadnichu9927
@nishadnichu9927 Год назад
അവർ രക്ഷപെട്ടെന്ന് അറിഞ്ഞപ്പോ അയൽവാസികളുടെ സന്തോഷം ഇതുപോലുള്ള അയൽവാസികളെ കിട്ടാനും വേണം ഭാഗ്യം 🥰👍
@sinithomas3707
@sinithomas3707 Год назад
Sir God bless you
@aishabeevi906
@aishabeevi906 Год назад
സത്യം
@ramaniakd3159
@ramaniakd3159 Год назад
ഈ കുടുംബത്തെ സഖായെച്ച എല്ലാവർക്കനല്ലത് വരട്ടെ 🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️
@ViPiNLaLM
@ViPiNLaLM Год назад
👍🏻
@Sharu201
@Sharu201 Год назад
സത്യം
@fizanest8244
@fizanest8244 Год назад
സന്തോഷം കൊണ്ട് കരഞ്ഞ് ജലദോഷം പിടിച്ചു - ഹരീഷ് സഹോദരാ താങ്കളെ അള്ളാഹു അനുഗ്രഹിക്കട്ടെ.ആമീൻ - ഒരു കുടുംബത്തിന്റെ കണ്ണീരൊപ്പാൻ വഴികാട്ടിയായ താങ്കളുടെ ഇഹ-പര ലോക ജീവിത വഴികളും റബ്ബ് സുഖപ്രദമാക്കട്ടെ.ആമീൻ - അജുവിന്റെ വീഡിയോ കണ്ടത് മുതൽ മനസ്സിലൊരു നോവായിരുന്നു. അത് മാറ്റിത്തന്ന നല്ലവരായ പേരു പറയാൻ പോലും ആഗ്രഹിക്കാത്ത ആനല്ല മനുഷ്യർക്ക് ഒരായിരം നന്ദി ......
@albyfrancis
@albyfrancis 10 месяцев назад
😢
@telluspaulose2082
@telluspaulose2082 Год назад
ഹരീഷ് എന്ന നന്മനിറഞ്ഞ നിങ്ങൾക്കു ആയിരം നന്ദി.... അജു ന്റെ ഭാവി നന്നാവട്ടെ.. എല്ലാവർക്കും മാതൃകയാവട്ടെ.... എടുത്തുപറയണ്ടത്... ആ അയല്പക്കത്തെ ഉമ്മച്ചിയും ചേച്ചി ഉം.. എന്തുനല്ല മനസ്സിനുടമകൾ.. അവർക്കും നല്ലതുവരട്ടെ. 🙏🙏🙏🙏
@shailajanarayan886
@shailajanarayan886 Год назад
ഞാൻ കരഞ്ഞു പോയി... അവരെ ലോകത്തിനു മുന്നിൽ കൊണ്ട് വന്ന ഹരീഷിന് 🙏🏻🙏🏻🙏🏻അവരുടെ കടങ്ങൾ തീർത്ത സഹോദരങ്ങൾക്കു ദൈവം ദീർഘായുസ്സ് കൊടുക്കട്ടെ 🙏🏻അജുമോന് 🥰🥰🥰
@silviabiju7357
@silviabiju7357 Год назад
Harisakaku orupadu Nani God bless you
@Spk7711
@Spk7711 Год назад
Harish bhai kidu👍
@vaheedudheenmuhammed9626
@vaheedudheenmuhammed9626 Год назад
ആമീൻ.....🤲
@husnazahir6381
@husnazahir6381 Год назад
Njaanum karanju poi
@shafeers7353
@shafeers7353 Год назад
ആമീൻ
@manuppamanu9863
@manuppamanu9863 Год назад
മനസിന് ഒരുപാട് സന്തോഷം.. 🥰 ആളറിയാത്ത പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ആ വലിയ മനസിനും അതുപോലെ, ഉള്ളതിൽ നിന്നും ഒരു വിഹിതം നൽകിയ ഓരോരുത്തർക്കും ദൈവാനുഗ്രഹം ഉണ്ടാവട്ടെ... ❤️
@munnarafi732
@munnarafi732 Год назад
Aameen
@balaworld5027
@balaworld5027 Год назад
Hai sathyam parayate...ennodu karanjupoyi....eka...
@shirassl9197
@shirassl9197 Год назад
Aameen🤲🤲🤲
@shamlathimoor4534
@shamlathimoor4534 Год назад
ആമീൻ - ആമീൻ യാ റബൽ ആലമീൻ🤲🤲
@aishabeevi906
@aishabeevi906 Год назад
Ameen ameen ya rabbal alamern🤲🏻🤲🏻🤲🏻
@sreejithjithu7984
@sreejithjithu7984 Год назад
ഹരീഷേട്ടാ ഒരുപാട് സന്തോഷം നന്ദി.. ദൈവം അമ്പലത്തിലും പള്ളിയിലും ഒന്നുമല്ല...അവന്റെ മുന്നിൽ വന്ന ദൈവമാണ് നിങ്ങൾ😍❤️
@nisha4995
@nisha4995 Год назад
ലോൺ അടച്ച ആനല്ല മനുഷ്യന് നല്ലത് വരുത്തണേ അത് മാത്രം അല്ല അവരെ സഹായിക്കാൻ വേണ്ടി മുന്നോട്ട് വന്ന എല്ലാവര്ക്കും 🙏❤️
@vijayanev6554
@vijayanev6554 Год назад
🙏🙏🙏🙏🙏🙏ഒരുപാട് നന്നി
@pradeepkurup2702
@pradeepkurup2702 Год назад
May Almighty God bless him.
@muhammed9698
@muhammed9698 Год назад
ഒരു കുടുംബത്തെ സഹായിക്കുന്നത് അതൊരു ചെറിയ കാര്യം അല്ല...... നിങ്ങൾ വലിയ ഭാഗ്യവാൻ ആണ് 🔥😻👌👌
@veenap2589
@veenap2589 Год назад
കണ്ണ് നിറയാതെ കാണാൻ വയ്യ . ദൈവം ചേട്ടനെ അനുഗ്രഹിക്കും 👏
@jaisychacko9397
@jaisychacko9397 Год назад
Correct
@najeebmh
@najeebmh Год назад
Satyam
@anumoldenny1567
@anumoldenny1567 Год назад
സത്യം
@kabeertk1117
@kabeertk1117 Год назад
സത്യം 😓
@LIKEFORFREE
@LIKEFORFREE Год назад
Urappan padachonta kavl annum undavatte
@binoyphp
@binoyphp 4 месяца назад
ദൈവം വഴിപോക്കനായും ചിലപ്പോൾ വരും അതാണ് സത്യം,, ദൈവ രൂപത്തിൽ വന്ന താങ്കളെയും അവനെ സഹായിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ
@sajeela7814
@sajeela7814 Год назад
സന്തോഷം വൈകിയാണെങ്കിലും കണ്ടതിൽ ഇതുപൊല എനിക്കുമുണ്ട് ഒരു പൊന്നുമോൻ മാഷാ അല്ലാഹ് എന്റ കണ്ണ് നനയാതെ നോക്കുന്ന പൊന്നുമോൻ
@memrajaygamer7729
@memrajaygamer7729 Год назад
അജുവിന്റെ അമ്മ നാട്ടിൽ എത്തിയതിൽ സന്തോഷംഅഞ്ജുവിന്റെ കടങ്ങൾ എല്ലാം വീട്ടാൻ ഒരു നിമിത്തമായ ഹാരീഷിക്കയെ ദൈവം അനുഗ്രഹിക്കും
@shibuz3527
@shibuz3527 Год назад
അയൽവാസിയായ ഉമ്മയുടെ മനസ്സ് 🥰 ഇക്കാലഘട്ടത്തിൽ നമ്മളെല്ലാരും മനസ്സിലാക്കണം മനുഷ്യ സൗഹാർദമ നമുക്ക് ആദ്യം വേണ്ടത്
@amay_adavv
@amay_adavv Год назад
സത്യം
@dreamtraveler0874
@dreamtraveler0874 Год назад
Crct ❤❤
@farooqfaiha4150
@farooqfaiha4150 Год назад
Eee sangikal allathe ellavarum nallavaraa 2014 nh shesham annu ee hindu muslim ver thirivu undayath
@anubanu97
@anubanu97 Год назад
@@farooqfaiha4150 അവിടെയും വർഗീയത.. മനുഷ്യർ എല്ലാവരും നല്ലതാ.. ഈ മാതിരി വർഗീയത മനസ്സിൽ സൂക്ഷിക്കാത്ത മനുഷ്യർ..
@evidence5812
@evidence5812 Год назад
സങ്കികളും സുഡാപ്പികളും ആണ് പ്രശ്നം
@sheejaarif1808
@sheejaarif1808 Год назад
അജു വിനെ ജനങ്ങളുടെ മുൻപിൽ എത്തിച്ച ഹരീഷിന് എല്ലാ നന്മകളും ഉണ്ടാകട്ടെ 🙏🏻❤
@praveent.v814
@praveent.v814 Год назад
നല്ലൊരു സിനിമ കണ്ടാൽ പോലും ഇത്രയും സംതൃപ്തി കിട്ടില്ല. സൂപ്പർ, എല്ലാവ൪ക്കു൦ പ്രാർത്ഥന കൾ🙏🙏🙏🙏🙏👏👏👏👍👍👍
@SajanNellikkalayil
@SajanNellikkalayil 3 месяца назад
❤❤❤❤
@achu-ic1sj
@achu-ic1sj Год назад
താങ്കൾ ആണ് ദൈവം അമ്പലത്തിൽ അല്ല. വഴിപാടും വേണ്ട. കണ്ണ് നിറയാതെ കാണാൻ വയ്യ. Harish ബായ് ഇതിന്റെ പുറകെ നിന്നല്ലോ 🙏🙏🙏🙏🙏...
@ancybiju2115
@ancybiju2115 Год назад
Harish bai no ariyumo arkkenkilum.ariyumenkil onnu thannu help cheyumo
@gamingwithrock5581
@gamingwithrock5581 Год назад
Super 👍👍🙏🙏🙏
@HarishThali
@HarishThali Год назад
@@ancybiju2115 +91 95622 88111
@sureshnair1740
@sureshnair1740 Год назад
Mr Harish 🙏🙏🙏
@lissammamathew1702
@lissammamathew1702 Год назад
ഇത്രയും നല്ല അയൽക്കാർ ഉള്ളത് ആണ് അജുവിന്റെ ഭാഗ്യം ആ വീട്ടുകാർക്ക് എന്റെ സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ 🌹🌹🌹
@JISHCREATIONS
@JISHCREATIONS Год назад
💯
@yadhukrishnan3777
@yadhukrishnan3777 Год назад
ഈ ഒരു സന്തോഷത്തിന്റെ പ്രധാന കാരണക്കാരൻ നിങ്ങളാണ്. താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട് 👏👏 💙💙💙💙
@sajinipr2953
@sajinipr2953 Год назад
അജുവിനും അമ്മയ്ക്കും ഈശ്വരൻ സമാധാനവും ദീർഘായുസ്സും കൊടുക്കട്ടെ ഈ വിഷയത്തെ പുറംലോകം അറിയിച്ച അങ്ങേയേയും ഇവരെ സഹായിച്ച വൃക്തിയെയും ദൈവതുലൃം നമിക്കുന്നു
@MalayalaDiary
@MalayalaDiary Год назад
അൽഹംദുലില്ലാഹ്, അജുവിൻ്റെ ഈ ചിരിയും സന്തോഷവും മാത്രം മതി ഹാരിഷ് ബായ് താങ്കളുടെ ജീവിതം ധന്യമായി, സഫലമായി എന്നൊക്കെ പറയാൻ. താങ്കൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. അജുവിനും കുടുംബത്തിനും നൻമകൾ ആശംസിക്കുന്നു
@tirurkaaran
@tirurkaaran Год назад
ആരിസ്കാ നിങ്ങൾ പടച്ചോന്റെ ഏറ്റവും വേണ്ടപ്പെട്ടവനായി. നാളെ മരിച്ചുപോയാലും ചിരിച്ചു കൊണ്ടുമരിക്കാം
@vijayakumari3616
@vijayakumari3616 Год назад
സസ്പൻസ കൊടുക്കുംബോൾ ഷോക്ക് ഉണ്ടാകു
@sheelasanthosh8723
@sheelasanthosh8723 Год назад
@@tirurkaaran .Nallvre.daivm.otirinal sugamyi.jvkan.edavarete
@rulers321
@rulers321 Год назад
പെട്ടന്ന് ഒരു ദിവസം വഴിയിൽ വെച്ച് യാധർച്ചികമായി അജുവിനെ കാണാനും അവൻ്റെ ജീവിതം ഇങ്ങനെ ഒക്കെ ആയി തിരാനും കാരണം ആയ ഹരീഷ് ചേട്ടനും ദൈവത്തിനും ഒരുപാടു നന്ദി🙏💝
@dencyyesu9708
@dencyyesu9708 Год назад
Sure🙏
@ckwonderland1844
@ckwonderland1844 Год назад
തങ്ങളുടെ ഇടപെടൽ കൊണ്ട് ഒരു കുടുംബം രക്ഷപെട്ടു 🌹🌹ദൈവം എപ്പോഴും കൂടെ ഉണ്ടായിരിക്കും ❤❤❤
@jalilu237
@jalilu237 Год назад
ഈ പൊന്നുമോനും അമ്മയ്ക്കും വേണ്ടി ഇത്രയധികം സമയം ചെലവഴിച്ച നിങ്ങൾക്കും സഹായിച്ച വർക്കും പടച്ചവൻ അനുഗ്രഹിക്കട്ടെ . ആമീൻ
@user-sf7wd8de4h
@user-sf7wd8de4h Год назад
ഇതുപോലുള്ള അയൽവാസികളെ കിട്ടാനും വേണം ഒരു ഭാഗ്യം...
@shoukathali3067
@shoukathali3067 Год назад
💯💯💯💯സത്യം
@madhujencymadhujency5856
@madhujencymadhujency5856 Год назад
HARISH BAI......നിങ്ങൾ സ്വർഗം നേടിക്കഴിഞ്ഞു ........നിങ്ങളുടെ പ്രവർത്തനം വെറുതെ ആയില്ല ........ഏറ്റവും ഉയർന്ന സംഭാവന നിങ്ങളുടെത്‌ തന്നെ .....HATS OFF YOU BROTHER.........
@madhujencymadhujency5856
@madhujencymadhujency5856 Год назад
I’m a big fan of him and I had huge respect for this person .....so please somebody send......please
@ckjumaila4564
@ckjumaila4564 Год назад
Hai...Hareeshkka....thank you ... എനിക്കും ഒരു സഹായം വേണമായിരുന്നു....എൻറെ അയൽവാസി വൃക്ക മാറ്റിവെക്കൽ പണമില്ലാതെ ഇരികൃണ്.... ഞാൻ ഒരു മുസ്ലിം ആണ്...രോഗി ഒരു അമുസ്ലിം ആണ്... ഇത് നിങൾ കാണുമോനൊനനും അറിയില്ല....ഞാൻ ഒന്ന് ശ്രമിച്ചു നോക്കുന്നു എന്ന് മാത്രം...അവൻറെ അമ്മ ഇന്ന് എന്റെ അടുത്ത് വന്നു സകടം പറഞ്ഞു കരഞ്ഞു... അത് കണ്ടപ്പോൾ എന്റെ മനസ്സ് വിഷമിക്കൃ....so please help him ....
@cheerbai44
@cheerbai44 Год назад
വളരെ സന്തോഷം ഹരീഷ് ഭായി.. ആദ്യ വീഡിയോ ഒരു പാട് കരയിച്ചു, ഇതാകട്ടെ അതിലേക്കാളേറെ കരയിച്ചു.. ലോൺ തീർത്ത ആ മനുഷ്യൻ ഇനിയുമൊരുപാട് സമ്പാദിക്കാനും, മറ്റുള്ളവരെ സഹായിക്കാനും ഇടവരട്ടെ, ഒന്നിനു പത്തായി മടക്കിക്കിട്ടട്ടെ.. ഭഗവാനേ
@ummerkhan786
@ummerkhan786 Год назад
ഈ വീഡിയോ കാണാൻ ഒത്തിരി വൈകിപോയതിൽ അതിയായ വിഷമം ഉണ്ട് അജുവിന്റെ അമ്മയെ കാണാൻ പറ്റിയതിൽ ഒത്തിരി സന്തോഷം പിന്നെ അജുവിന്റെ കുടുംബത്തിന്ന് സഹായിച്ച ആ മഹാ മനീഷിക്ക് ദീഗയുസ്സും ഒത്തിരി സമ്പത്തും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤❤❤
@kadeejam3311
@kadeejam3311 Год назад
പേര് വെളിപ്പടുത്തതാമഹല് വ്യക്തിക്കും ഹരീഷ്ബായിക്കും അള്ളാഹു aà4ogyavumaayusumnalkatayaamen
@smithasbeautylordmakeoverh3197
ആ കുടുംബം രക്ഷപെടാൻ സഹായിച്ച എല്ലാരേയും തമ്പുരാൻ ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
@zayanzayan6949
@zayanzayan6949 Год назад
Good 👍
@muhammedadam8300
@muhammedadam8300 Год назад
Ameen
@muhammedshahid6309
@muhammedshahid6309 Год назад
Aameeen
@muhammedsahil.a5094
@muhammedsahil.a5094 Год назад
അജുവും അമ്മയും സന്ദോഷത്തോടെ മരണം വരെ ജീവിക്കട്ടെ 🤲നിഷ്കളങ്കനായ കുട്ടി ആ അമ്മയുടെ ഭാഗ്യം
@sabithpnr1449
@sabithpnr1449 Год назад
ആമീൻ
@sajikumarsadasivan7344
@sajikumarsadasivan7344 Год назад
Aameen
@shajithanv7323
@shajithanv7323 Год назад
Ameen ya rabbul alameen
@shafeers7353
@shafeers7353 Год назад
ആമീൻ
@ganesankandangoor3586
@ganesankandangoor3586 Год назад
അജുവിനെ രക്ഷിക്കാൻ വേണ്ടി താങ്കൾ കാണിച്ച ആ നല്ല പ്രവർത്തിക്ക് ഒരായിരം നന്ദി സർവ്വേശ്വരൻ താങ്കളെയും കുടുബത്തേയും കാത്തു കൊള്ളട്ടെ അതോടൊപ്പം അജുവിനെ സഹായിച്ച ഓരോ വ്യക്തിയും പ്രശംസ പിടിച്ചുപറ്റിയിരിക്കുന്നു
@hope4you888
@hope4you888 Год назад
ഈ മോൻ ഒരു അമൂല്യ നിധി ആണ്. ഇങ്ങനെ ഉള്ള മനുഷ്യ ജന്മങ്ങൾ ദൈവത്തിന്റെ പ്രത്യേക സൃഷ്ടികൾ ആണ്. ചക്കര കുട്ടൻ ❤. നിന്നെ ദൈവം അനുഗ്രഹിക്കട്ടെ മോനെ
@remyaremya6394
@remyaremya6394 Год назад
എന്റെ കണ്ണും മനസും നിറഞ്ഞു ഹരീഷ് നിങ്ങൾ വഴി യാണ് അവരുടെ കഷ്ട പാടുകൾ എല്ലാവരും അറി യുന്നത് നിങ്ങൾ ഇരിക്കട്ടെ ബിഗ് സെല്യൂട് കൂടാതെ അവരെ സഹായിച്ച എല്ലാവർക്കും 👍👍👍👍👍
@vinumurugan9237
@vinumurugan9237 Год назад
ഒരു ബ്ലോഗർ എന്ന നിലയില്‍ Harish sir.. നിങ്ങളെ ഓര്‍ത്തു അഭിമാനിക്കുന്നു... ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ 💟💟
@dhwanipanicker4942
@dhwanipanicker4942 Год назад
ഒരുപാട് സന്തോഷം തോന്നുന്നു... നന്മ വറ്റാത്ത ഒരു സമൂഹം ഇന്നും നമുക്ക് ഇടയിൽ ഉണ്ടെന്നു അറിയുമ്പോ...അജുക്കുട്ടന്റെയും കുടുംബത്തിന്റെയും സന്തോഷത്തിനു കാരണമായ ഓരോരുത്തരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🏼
@abdullkareemp2913
@abdullkareemp2913 Год назад
ശരിക്കും എന്റെ കണ്ണിൽ നിന്ന് വെള്ളം വന്നു കണ്ടിട്ട് പടച്ചോൻ ഒരു വഴി കൊടുത്തു അൽ ഹംദുലില്ലാഹ് 😍
@vipindas7127
@vipindas7127 Год назад
പേരറിയാത്ത ആൾക്കും, അദ്ദേഹത്തിന്റെ കുടുബത്തിനും, പിന്നെ അനുവിനെ സഹായിച്ച എല്ലാവർക്കും...നന്ദി നിങ്ങളുടെ അടുത്ത തലമുറക്കും പുണ്യം കിട്ടും 🙏
@gopalangopalan4813
@gopalangopalan4813 Год назад
വലതു കൈകൊണ്ട് കൊടുക്കുന്നത് ഇടതു കൈ അറിയരുതെന്ന തത്വം മുറുകെ പിടിക്കുന്ന ആ വലിയ മനുഷ്യസ്നേഹിക്ക് ഒരു ബിഗ് സല്യൂട്ട് .സഹായിച്ച മറ്റെല്ലാവർക്കും .
@mohamedkurukkankunnil5016
@mohamedkurukkankunnil5016 Год назад
ഇവരെ സഹായിച്ച ആ വലിയ മനസ്സിന്റെ ഉടമയ്ക്ക് ഒരു പാട് സ്നേഹാശംസകൾ ..... അതിന് വഴിയൊരുക്കിയ ഹരീഷ് നെ പ്രത്യേകം അഭിനന്ദിക്കുന്നു.
@sarathchandran4779
@sarathchandran4779 Год назад
Harish ഏട്ടനും ഇവരെ സഹായിച്ച നല്ലവരായ ആൾക്കാർക്കും നന്ദി 🙏🙏😍❣️🥰
@shezinhamza4011
@shezinhamza4011 Год назад
ഇതാണ് മലയാളികൾ ഇതാണ് യഥാർത്ഥ മനുഷ്യ സ്നേഹം 😘😘😘ഒരുപാട് സന്തോഷം
@mubashiramubi8998
@mubashiramubi8998 Год назад
👍🏻👍🏻yes😍😍😍😍😍
@muhammedfasilk6638
@muhammedfasilk6638 Год назад
Yes
@rajeevstephen57
@rajeevstephen57 Год назад
🤝🤝
@shamsudeenkutty8632
@shamsudeenkutty8632 Год назад
ഈ കുഞ്ഞിനെ ദൈവം കൈവിടില്ല. തീർച്ചയായും അവൻ രക്ഷപെടും ദൈവം അനുഗ്രഹിക്കട്ടേ...
@salimbai944
@salimbai944 Год назад
സങ്കടം കൊണ്ട് ഒന്നും പറയാൻ പറ്റുന്നില്ല... പേര് വെളിപ്പെടുത്താത്ത ആ വലിയ മനസിന്റെ ഉടമക്കു ആയിരം നന്ദി.. സമ്പത്തും ഐശ്വര്യവും തമ്പുരാൻ വാരിക്കോരി തരട്ടെ.. അതു പോലെ അവരെ സഹായിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ
@piussebastian3319
@piussebastian3319 Год назад
ഒരായിരം നന്ദി 🙏🙏🙏🙏🥰🥰🥰🥰
@basheerpullatt254
@basheerpullatt254 Год назад
#HarishThali എന്ന ഈ ബ്ലോഗർ കാരണമാണ് ഈ കുടുംബത്തിന്റെയും പ്രത്യേകിച്ച് ആ മോന്റെയും വിവരംങ്ങൾ മറ്റുള്ളവർ അറിയാനും കടങ്ങളൊക്കെ തീർക്കാനും മോനിക്ക് അമ്മയെ അടുത്ത് കിട്ടാനും സാധിച്ചത് പ്രത്യേകിച്ച് ആ മോന്റെ പ്രയത്നനംങ്ങൾ അദ്ധ്യോനം ഇന്നത്തെ ഈ കാലത്ത് കളിച്ചു നടക്കേണ്ട പ്രായത്തിൽ ഇങ്ങനെയൊക്കെ ചെയ്യുന്ന ഒരു മകനെ കിട്ടിയ അച്ചനും അമ്മയും ഭാഗ്യമുളളവരാണ് ഇവരെ പരിചയപ്പെടുത്തിയ താങ്കൾക്ക് (.Harish Thali ) പ്രത്യേക നന്ദി•••🙏
@udayakumaruday1884
@udayakumaruday1884 Год назад
ഒരുപാട് സന്തോഷവും ഒപ്പം അല്പം സങ്കടവും,..എന്നാലും അജു മോനെ കാണാൻ അവൻ്റെ അമ്മയെ നാട്ടിൽ എത്തിച്ച ഹാരീസിനും അവൻ്റെ കടങ്ങൾ തീർക്കാൻ സഹായിച്ച എല്ലാ നല്ല മനസ്സുകൾക്ക് നന്ദി
@ushacg8285
@ushacg8285 Год назад
നന്മയുടെ നിരുറവ വറ്റാത്ത ഒരുപാട് മനസ്സുകൾ നമുക്ക് ഇടയിൽ ഉണ്ടെന്നു അറിഞ്ഞതിൽ സന്തോഷം സഹായിച്ച എല്ലാവർക്കും നന്മകൾ നേരുന്നു ഈശ്വരൻ അനുഗ്രഹിക്കട്ടെ 🌹🌹
@udayakumaruday1884
@udayakumaruday1884 Год назад
@@ushacg8285 അതെ .മനസ്സലിവു ഉള്ള നല്ല മനസ്സുകൾ ഈ സമൂഹത്തിൽ ഇനിയും ഒരുപാട് ഉണ്ട് എന്നതിൽ നമുക്ക് സന്തോഷിക്കാം..നമ്മൾ തിരിച്ച് പോകുമ്പോൾ വെറും കൈയ്യോടെ ആണ് പോകുന്നത് എന്ന് അവർക്ക് അറിയാം
@silvirejoice1049
@silvirejoice1049 Год назад
Hrish you aregod of man
@kasrodbisyam
@kasrodbisyam Год назад
ഒരുപാട് സന്തോഷം ഇത് കാണുമ്പോൾ ഇതിനൊക്കെ കാരണം മറ്റാരും അല്ലാ നമ്മുടെ സ്നേഹനിധിയായ ഹാരിസ് മാത്രം 👍👍
@kuriakosepaulose6989
@kuriakosepaulose6989 Год назад
🌹🙏🙏🙏🌹
@mullamol9537
@mullamol9537 Год назад
Ys
@mohammedmahroof3030
@mohammedmahroof3030 Год назад
❤❤
@sirindas1999.
@sirindas1999. Год назад
അച്ഛനും തിരിച്ചു വരട്ടെ. അവർ അവരുടെ ചാനൽ മെച്ചപ്പെടുത്തി അതു കൊണ്ടു ജീവിക്കട്ടെ 🙏.
@premavijayan4564
@premavijayan4564 Год назад
അജു സന്തോഷിക്കട്ടെ സ്വന്തം മകനെപ്പോലെ അവൻ അമ്മയുടെ അടുത്തെത്തട്ടെ
@snowwin9641
@snowwin9641 Год назад
അജുമോനെ love u.ഈശ്വരൻ മനുഷ്യന്റെ രൂപത്തിൽ അജുവിനും കുടുബത്തിനും ഒപ്പം. അജുവിനെ ലോകത്തിനു മുന്നിലേക്ക് എത്തിച്ച താങ്കൾക്കു ബിഗ് സല്യൂട്ട്.
@swathysuresh9353
@swathysuresh9353 Год назад
ഈ വീഡിയോ കണ്ടപ്പോൾ സങ്കടം ഉണ്ട് എന്നാൽ ഒരുപാട് സന്തോഷവും തോന്നി, താങ്കൾ ചെയ്ത് ഒരു വലിയകാര്യം തന്നെ ആണ് ഇതുപോലെ കഷ്ടപ്പാടുകൾ അനുഭവിക്കുന്നവർക്ക് ഒരു കൈ താങ്ങു ആകുന്നത് നല്ല കാര്യം ആണ്
@unnisivakeerthi5862
@unnisivakeerthi5862 Год назад
ഹാരിസിന്റെ വീഡിയോ, പേര് പറയാൻ ആഗ്രഹിക്കാത്ത ആ ആളുടെ സഹായം, അയൽക്കാരുടെ സ്നേഹം, അജുവിന്റെ Dr:ആവാനുള്ള ആഗ്രഹം...എല്ലാം ചേർന്നപ്പോൾ എന്റെ കണ്ണിൽ നിന്നും വീണു രണ്ടു തുള്ളികൾ..... നന്ദി ഹാരിഷ് ബായ് ആ കുടുംബം രക്ഷിച്ചതിന്....
@SunilKumar-ih9fj
@SunilKumar-ih9fj Год назад
നിവൃത്തി കേടുകൊണ്ട് ആണ് ആ മാതാവ് ആ മകനെ വിട്ട് നിന്നത് അവരും വളരെ വിഷമം അനുഭവിച്ചിരുന്നു.. എന്തായാലും എല്ലാം സന്തോഷത്തിൽ കലാശിച്ചു.. കണ്ണുകൾ നിറഞ്ഞൊഴുകിയാണ് രണ്ട് വീഡിയോകളും കണ്ടത്.. ഇന്ന് മനസിലെ ഭാരം ഇറങ്ങി.. അതിനായി പ്രവർത്തിച്ചവർക്ക് ഒരുപാട് നന്ദി...
@musicmaniac9615
@musicmaniac9615 Год назад
Serikum sathoshayi aa mone orkumpol ennum sangadam ayirunnu
@reejussworld5479
@reejussworld5479 Год назад
കണ്ണ് നിറഞ്ഞ്പോയി, മോൻ ഇനി ഒരുപാട് ഉയരങ്ങളിൽ എത്തും 🥰🥰🙏
@srijila0002
@srijila0002 Год назад
അമ്മ കരഞ്ഞപ്പോൾ അജുന്റെ മുഖത്തെ വെപ്രാളം കണ്ടോ 😍😍💖🤗😘😘എന്നും ഈ സ്നേഹം ഉണ്ടാവട്ടെ.. അമ്മയോടും മറ്റുള്ളവരോടും,സഹജീവികളോടും 🤗💖🫂അജുവിനെ സഹായിച്ച എല്ലാവർക്കും ദൈവം സർവ്വ ഐശ്വര്യവും നൽകി അനുഗ്രഹിക്കട്ടെ..☺️
@nidhinads6728
@nidhinads6728 Год назад
Sathym njnm sradhichu
@bindhuajith8801
@bindhuajith8801 Год назад
ഒരുപാട് കരഞ്ഞുപോയി.. ഹരീഷ് ഭായ് നിങ്ങളെ ദൈവം ഒരുപാട് അനുഗ്രഹിക്കും.. ആ കുടുംബത്തിന്റെ കണ്ണീർ ഒപ്പിയത് നിങ്ങൾ എന്ന വലിയ മനുഷ്യന്റെ സ്നേഹം കൊണ്ട... ഒരുപാട് നന്ദി സ്നേഹം 🙏🥰
@ancybiju2115
@ancybiju2115 Год назад
Orupad karanjupoyi.ajumon nannayitt varum.avante manas muzhuvan sneham anu.harish chetta ennum nallath mathram undavatte.avarude life ethrayum happy aakiyathinu
@petstation123
@petstation123 Год назад
നിരകണ്ണുകളോടെ ആണ് അജുവിന്റെ വീഡിയോ കണ്ടിരുന്നത്. ഇപ്പോൾ സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞു. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. സത്യത്തിൽ നിങ്ങൾ ആണു ഹീറോ ♥️♥️
@fathimaraja5498
@fathimaraja5498 Год назад
ഇത്തരം നല്ല മനുഷ്യർ ഇപ്പോഴും ഉണ്ടെന്നത് വലിയ മനക്കരുത്താണ് നൽകുന്നത് എല്ലാവർക്കും അഭിനന്ദനങ്ങൾ. നന്ദി.
@marypamela7727
@marypamela7727 Год назад
അജു മോന്റെ അമ്മ നാട്ടിൽ തിരിച്ചെത്തി എന്ന് അറിഞ്ഞതിൽ സന്തോഷം 🙏.. ആ കുടുംബത്തിനു സാമ്പത്തികമായി സഹായിച്ച എല്ലാവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ.. പൊന്നു മോനേ അമ്മയ്ക്ക് തുണയായി പഠിച്ചു നന്നായി വരൂ.. എന്നും നന്മകൾ നേരുന്നു... 🙏🙏... 🌹🌹.. ❤️❤️.
@mohandasv3368
@mohandasv3368 Год назад
വളരെ സന്തോഷം , പ്രിയസുഹൃത്തെ ഹരീഷ് താലിക്കും അജ്ഞാതനായ വലിയ മനുഷ്യനും ഈ കുടുംബത്തെ സഹായിച്ച എല്ലാ വർക്കും നന്ദി
@sasivideo2.082
@sasivideo2.082 Год назад
നന്മ നിറഞ്ഞ ആ മനസ്സിനെ ഒരായിരം അഭിനന്ദനങ്ങൾ അജുവിന് അമ്മയെ തിരിച്ചു കിട്ടി അജു മുത്തേ ഞാനും കരഞ്ഞു പോയിട്ടുണ്ട് ഈ വീഡിയോ കാണുമ്പോഴും ഞാൻ കരഞ്ഞു സന്തോഷം നന്മയും നിറഞ്ഞതാകട്ടെ ഇനിയുള്ള ജീവിതം
@binducs19
@binducs19 Год назад
കണ്ണ് നിറഞ്ഞ് ഒഴുകിയിട്ട് വീഡിയോ കാണാൻ ഇടക്ക് ഇടക്ക് കണ്ണ് തുടക്കേണ്ടിവന്നു 🌹🌹
@abhinavvj4076
@abhinavvj4076 Год назад
ആ കുടുംബത്തെ സഹായിച്ച എല്ലാ വ്യക്തികൾക്കും ബിഗ് സല്യൂട്ട് ദൈവം നിങ്ങളെ എപ്പോഴും അനുഗ്രഹിക്കട്ടെ
@amruthasyam21
@amruthasyam21 Год назад
ഈ കുടുംബത്തിനെ സഹായിച്ച എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുന്നു🙏🙏
@user-kw7mm1vo8r
@user-kw7mm1vo8r Месяц назад
അമകനു നല്ലത് മാത്രം വരട്ടെ ഇവനു വേണ്ടി അദ്ധ്യാനിച്ച എല്ലാവരെയും അനുഗ്രഹിക്കെ |ട്ട സാമ്പത്തികമായി സഹായിച്ചവരെയും അനുഗ്ഹിക്കട്ടെ ദൈവത്തിനു നന്ദി
@sarovaramaravind_1961
@sarovaramaravind_1961 Год назад
അജുവിന്റേയും കുടുംബത്തിന്റേയും കാര്യങ്ങൾ പുറം ലോകത്തെത്തിക്കുകയും, ആ കുടുംബത്തെ ഈ വിധത്തിൽ സഹായിക്കുകയും ചെയ്ത ഹരീഷിനും കുടുംബത്തിനും ഒരു നൂറു കോടി പുണ്യങ്ങൾ ലഭിക്കുമാറാകട്ടെ.....
@jithamanoj556
@jithamanoj556 Год назад
ഭാഗ്യവതിയ ആ അമ്മ, ഇങ്ങനൊരു മോനെ കിട്ടിയില്ലേ ❤❤❤
@asinalna3333
@asinalna3333 8 месяцев назад
❤❤
@alizoom2251
@alizoom2251 Год назад
കണ്ണ് നനയാതെ കാണാൻ കഴിഞ്ഞില്ല .....പടച്ചോൻ പല രൂപത്തിലാണ് ......................great job ഹാരിഷ് ബ്രോ ഒപ്പം പ്രാർത്ഥനകൾ ..........സഹായിച്ച എല്ലാ ഹൃദയങ്ങൾക്കും !
@smithaajayakumar518
@smithaajayakumar518 Год назад
ഇത്രയും കഠിനദ്വാനിയായ മോൻ നാളെ ഉയരങ്ങളിൽ എത്തും തീർച്ച 🙏🙏🙏
@binthnafeesa7643
@binthnafeesa7643 Год назад
താങ്കൾക്കും ആ സഹായിച്ച വ്യക്തി കൾക്കും അള്ളാഹു മഹത്തായ പ്രതിഫലം നൽകട്ടെ 👍👍👌👌🌷🌷
@Akshay_133-xe
@Akshay_133-xe Год назад
കണ്ടു കരഞ്ഞുപോയി... അവരെ സഹായിക്കാൻ മനസ്സ് കാണിച്ചവരെ ദൈവം അനുഗ്രഹിക്കട്ടെ...അജുമോൻ പഠിച്ചു നന്മ നിറഞ്ഞ ഒരു Dr..ആയിക്കാണാൻ പ്രാർത്ഥിക്കുന്നു 🙏🏼.നല്ല അയൽക്കാർ...അച്ഛന് കൂടി ഈ സന്തോഷത്തിൽ പങ്കു കൊള്ളാൻ വേഗം കഴിയട്ടെന്ന് പ്രാർത്ഥിക്കുന്നു.. Harish bro..Hats off u.. God bless u🙏🏼
@beenakumari3000
@beenakumari3000 Год назад
Watering my eyes by watching Ajumons story.What a dedicated kid and he deserves the blessings of everyone .The man who find out Ajumon is also great.May Godbless him.🙏🙏🙏🌹🌹🌹
@sajithakumari8768
@sajithakumari8768 Год назад
അജുമോൻ ഇനിയെങ്കിലും സന്തോഷത്തോടെ കഴിയട്ടെ. അവൻ കരയുന്നത് കണ്ടപ്പോൾ എനിക്കും വല്ലാത്ത വിഷമം ആയി. ഹാരിഷ് നെയും ഈ കടങ്ങൾ വീട്ടാൻ സഹായിച്ച ആ നല്ല മനുഷ്യനെയും എപ്പോഴും ഓർക്കും. എല്ലാവർക്കും നല്ലത് വരാൻ പ്രാർത്ഥിക്കുന്നു 🙏
@priyanandhu6987
@priyanandhu6987 Год назад
അമ്മയുടെ മടിയിൽ കിടന്നപ്പോൾ അവനൊരു കുഞ്ഞു പൈതലായി....🥰🥰
@drstrange897
@drstrange897 Год назад
ആ സഹായം ചെയ്ത ആൾ ആണ് യഥാർത്ഥത്തിൽ പടച്ചോൻ പറഞ്ഞ രീതിയിൽ ധാനം ചെയ്ത ആൾ🌹 👍എല്ലാവരും ഇന്ന് അറിയപ്പെടാൻ വേണ്ടി സഹായിക്കുന്നവരാണ്😢അദ്ദേഹത്തിനെ എന്നും റബ്ബ് അനുഗ്രഹിക്കട്ടെ 🤲
@yatra9874
@yatra9874 Год назад
സത്യം പറഞ്ഞ ഇപ്പോ 99ശതമാനം ആളുകളും ഈ വീഡിയോ കണ്ടു സന്തോഷ കണ്ണീർ ഒഴുകുന്നുണ്ടാവും.. അജു നീ ഉയരങ്ങളിൽ എത്തും 🥰😘😘👍
@isas9051
@isas9051 Год назад
തീർച്ചയായും...
@kavithagireesh6011
@kavithagireesh6011 Год назад
💜💜💜💜💜💜love you all
@marykuttyxavier177
@marykuttyxavier177 Год назад
കണ്ണുകൾ നിറഞ്ഞൊഴുകി വീഡിയോ കണ്ടിട്ട് 😭ദൈവദൂതനെപ്പോലെ എത്തി വീഡിയോ എടുത്ത് സമൂഹത്തെ അറിയിച്ച സാറിന് ബിഗ് സല്യൂട്ട്.ദൈവം അനുഗ്രഹിക്കട്ടെ
@agneyaabhi3559
@agneyaabhi3559 Год назад
എന്റെയും
@bijunk8165
@bijunk8165 Год назад
Harish bro നിങ്ങളാണ് യഥാർത്ഥ മനുഷ്യ സ്നേഹി,, ദൈവം നിങ്ങൾക്ക് എല്ലാവിധ അനുഗ്രഹങ്ങളും തരുമാറാകട്ടെ,,
@batarflivlog7325
@batarflivlog7325 Год назад
ഈ video എടുത്ത് ജനങ്ങൾ ക്ക് എത്തിച്ച നിങ്ങൾക്കാണ് നന്ദി പറയേണ്ടത് നിങ്ങളെ ദെയ്‌വം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@Bigboss4u
@Bigboss4u Год назад
🤔 ആരാണാവോ ഈ കുടുംബത്തെ സഹായിച്ചത് ? ആരാണെങ്കിലും ആ മനുഷ്യൻ ഈശ്വരതുല്യൻ തന്നെ. ഇതിനൊക്കെ കാരണഭൂതൻ ആയ ഹാരിഷിനെയും ഒരു ദൈവ ദൂതൻ ആയി കാണുന്നു. 👍👍🙏🙏❤️❤️
@sujuthomas6521
@sujuthomas6521 Год назад
സ്വർഗം ഉണ്ടെങ്കിൽ ഹാരിസ്സേ... താങ്കൾ അവിടെ എത്തും.... പിന്നെ ഇവരെ സഹായിച്ച എല്ലാ മനുഷ്യർക്കും ദൈവം കൂടുതൽ അനുഗ്രഹങ്ങൾ നൽകട്ടെ 🙏🏻🙏🏻
@chrisjochristin773
@chrisjochristin773 Год назад
God bless you 😎😎😎😎
@priyakn3326
@priyakn3326 Год назад
അതേ. എല്ലാ നന്മകളും ഉണ്ടാവട്ടെ.
@fasalvalakkundil
@fasalvalakkundil Год назад
😅
@arifafaris2921
@arifafaris2921 Год назад
Ade
@vijithaj9868
@vijithaj9868 Год назад
അവസാനം കരഞ്ഞപ്പോൾ മാത്രമാണ് പതിമൂന്ന് വയസുള്ള കുട്ടിയിലേയ്ക്ക് അജുക്കുട്ടൻ മടങ്ങി പോയത്...... love u ചക്കരേ..... ഉമ്മ🥰
@ashrafpoovalappil4538
@ashrafpoovalappil4538 Год назад
ഈ അമ്മ ഇപ്പോൾ പറഞ്ഞതിൽ വച്ചേറ്റവും മഹത്തരമായ വാക്ക് നന്ദി അതിന്റെ അർത്ഥമറിഞ്ഞുള്ള മൊഴിയൽ
@shinyjohnson3660
@shinyjohnson3660 Год назад
ഒത്തിരി സന്തോഷം അജു മോന്റെ അമ്മയെ കണ്ടതിൽ. ഇന്നത്തെ കാലത്ത് ഇതുപോലെ ഒരു മോൻ ഉള്ളത് അത്ഭുതം തന്നെയാണ്. ദൈവം മോനേ അനുഗ്രഹിക്കട്ടെ.
@yasinmaheenyasinmaheen7135
@yasinmaheenyasinmaheen7135 Год назад
Orale സഹായിക്കുന്നുവെങ്കിൽ ഇങ്ങനെ സഹായിക്കണം ഈശ്വരൻ മാത്രം അറിഞ്ഞുകൊണ്ടുള്ള സഹായം നമിക്കുന്നു നിങ്ങളുടെ ഈ മനസ്സിനെ ബിഗ് സല്യൂട്ട് 😍😍😍😍👍👍👍
@twaibagardenms709
@twaibagardenms709 Год назад
കണ്ണ് നിറയാതെ കണ്ടു തീർക്കാൻ കഴിയുന്നില്ല.. ഒരു പാട് സന്തോഷം
@sajithappy1067
@sajithappy1067 Год назад
സ്നേഹം നിറഞ്ഞ ഹാരിഷ് ഭായിക്ക് വീണ്ടും ഒരു സല്യൂട്ട് 💕💕ശ്രീദേവി ചേച്ചിയുടെ കണ്ണീർ ഒപ്പാനും, അതുപോലെ നമ്മുടെ അജുവിന് അവന്റെ അമ്മയെ തിരികെ ഏൽപ്പിക്കാൻ അശ്രാന്തം പരിശ്രമിച്ച ആ നല്ല മനസിന് ഒരിക്കൽക്കൂടി 👍👍നിങ്ങൾ യൂട്യൂബ് ചാനലിലെ സൂപ്പർസ്റ്റാർ ആണ് ♥♥
@66858033
@66858033 Год назад
എനിക്ക് ഹാരിഷ്ഭായിയുടെ സ്നേഹത്തെ കുറിച്ചാണ് വാക്കുകളില്ലാത്തത്.... അവനെ ചേർത്ത് പിടിച്ചു മുത്തം കൊടുക്കുമ്പോൾ തന്നെ അറിയാം ഹാരിഷ്ഭായിയുടെ സ്നേഹം... Luv u brother❣️❣️
@thambypavakkulath7434
@thambypavakkulath7434 Год назад
ദൈവത്തിന്റെ കൈയൊപ്പുള്ള പ്രോഗ്രാം ചെയ്തതിന് ഹരീഷിന് അഭിനന്ദനങ്ങൾ. 👌👏👏👏💐😍🙏 അജുവിന് ശോഭനമായ ഭാവി ആശംസിക്കുന്നു 🙏👏👏👏😍
@jessyammavlogs
@jessyammavlogs 11 месяцев назад
സത്യത്തിൽ ഇങ്ങനത്തെ നാട്ടുകാർ.. അല്ലെങ്കിൽ അയൽക്കാർ.. അത് അവരുടെ ഭാഗ്യം തന്നെയാണ്. അസൂയ ഇല്ലാത്ത അയൽക്കാർക്ക് ഒരു big salute 👍
@manumanu-iy2pl
@manumanu-iy2pl Год назад
ഇതാവണം നമ്മുടെ കേരളം 👌 നമ്മുടെ ഇന്ത്യ 👌 കണ്ടോ ഇവിടെ ഹിന്ദുവും മുസ്‌ലീംമും ക്രിസ്ത്യനും എല്ലാം ഒന്ന് 👌👌
@abduljabbar958
@abduljabbar958 Год назад
എല്ലാരും ഇങ്ങനെ ചിന്തിച്ചാൾ വർഗീയത കുത്താൻ വരുന്നവർ അ വേറെ പണിക്ക് പോകും
@deepat9780
@deepat9780 Год назад
സത്യം 👍🏻
@kareemkuniya374
@kareemkuniya374 Год назад
ഈ മനസുള്ള നമ്മളെയാണ് ജാതിയും മതവും രാഷ്ട്രീയവും പറഞ്ഞു ശത്രുക്കളാക്കി മാറ്റിയത്....
@arifarifa4810
@arifarifa4810 Год назад
Correct
@Sam12351
@Sam12351 Год назад
ശരിയാ...
@achuhash2456
@achuhash2456 Год назад
ഞാൻ ഇതു വരെ കണ്ട യൂട്യൂബ് വ്ലോഗിൽ ഏറ്റവും സന്തോഷം ഉണ്ടാക്കിയ വിഡിയോ 🌹🌹.. ലോകത്തെ മുഴുവൻ സമ്പാദ്യം കിട്ടിയതാനേക്കാൾ വില പിടിച്ച ഒരു സമ്മാനം ദൈവം ആ അമ്മക്ക് കൊടുത്തു.. അജു എന്ന പൊന്ന് മോൻ 🌹🌹 ഏതൊരു അമ്മമാരും കൊതിക്കും ഇങ്ങനൊരു മകനെ കിട്ടാൻ.. ഹാരിഷ് നെ യാത്രയാക്കുന്ന അജു വിന്റെ വിഡിയോ കുറച്ചു കൂടി വേണമായിരുന്നു..
@saleena859
@saleena859 Год назад
കണ്ണ് നിറഞ്ഞ് പോയി അല്ലാഹുവിനെ സ്തുതിക്കുന്നു അൽഹംദുലില്ല അജു ഉയരങ്ങളിൽ എത്തട്ടെ പ്രർത്ഥിക്കുന്നുണ്ട് അല്ലാഹും സ്വീകരിക്കട്ടെ ആമീൻ
@lalyraju2809
@lalyraju2809 Год назад
വളരെയധികം സന്തോഷം
@mujibrahiman1231
@mujibrahiman1231 Год назад
നിങ്ങളുടെ ചാനൽ ആണ് ഏറ്റവും വലിയ വഴികാട്ടി ഇങ്ങനെഒരു ജീവിതം പുറം ലോകം അറിഞ്ഞത്കൊണ്ട് ആണ് ഈ കുടുംബം രക്ഷപെട്ടത് സർവ്വശക്തന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാവട്ടെ...
@saleemnv4481
@saleemnv4481 Год назад
അജു ....ലോകത്തിലെ പേരില്ലാത്ത യൂണിവേഴ്സിറ്റിയുടെ degree അവനുണ്ട് ....അവൻ എങ്ങിനെയും ജീവിക്കാൻ പഠിച്ചു ...🥰🥰🥰🥰🌷🙏
@devile3292
@devile3292 Год назад
ഒരു വലിയ നന്മക്കായി കൈകോർത്ത എല്ലാ സഹോദരങ്ങളോടും ഒത്തിരി സന്തോഷം...❤❤❤❤❤
@LIKEFORFREE
@LIKEFORFREE Год назад
Satyam
@worldfamous9591
@worldfamous9591 Год назад
ഈ വീഡിയോ കണ്ടപ്പോൾ അറിയാതെ കണ്ണുനിറഞ്ഞു മനസ്സും നിറഞ്ഞു നിങ്ങളെപ്പോലുള്ള ആളുകളാണ് സമൂഹത്തിനു വേണ്ടത് ഒരു വീഡിയോക്കപ്പുറം നിങ്ങൾക്ക് ചെയ്യാൻ കഴിയുന്നതെല്ലാം നിങ്ങൾ ചെയ്തിട്ടുണ്ട് അജുവിന്റെ ആഗ്രഹങ്ങളും നിങ്ങളുടെ ചാനൽ ഉയരങ്ങളിലേക്ക് എത്തട്ടെ ഒപ്പം അയൽവാസികളും😊
@shinipraveen262
@shinipraveen262 Год назад
ഒന്നും പറയാൻ വാക്കുകൾ ഇല്ല കണ്ടപ്പോൾ കണ്ണ് നിറഞ്ഞു ഇനി അമ്മ മകനെ കൂട്ടായി ഇരിക്കട്ടെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🥰
@vaheedudheenmuhammed9626
@vaheedudheenmuhammed9626 Год назад
ആമീൻ.....🤲
@shynogeorge6875
@shynogeorge6875 Год назад
കരുണയുള്ള കരങ്ങളിൽ അജു സുരക്ഷിതൻ പിന്നിൽ പ്രവർത്തിച്ച ഹരീഷ് ഉൾപ്പെടെ എല്ലാവർക്കും നന്ദി അഭിനന്ദനം
@unnikrishnanmbmulackal7192
@unnikrishnanmbmulackal7192 Год назад
താങ്കൾ ക്ക് വലിയ നന്ദി പറയുന്നു.. അമ്മക്കും മോനും എല്ലാം നന്മകളും നേരുന്നു 🙏🏼🙏🏼🙏🏼🌹🌹🌹👍🏻👍🏻👍🏻❤
@shaheenaabdulazeez5428
@shaheenaabdulazeez5428 Год назад
കണ്ടപ്പോള്‍ കണ്ണു നിറഞ്ഞു ഇനി സമാധാനത്തിലും സന്തോഷത്തിലും മോനും അച്ഛനു ആയീ ജീവിക്കുക ദൈവം അനുഗ്രഹിക്കട്ടെ
@sajistastyfood2445
@sajistastyfood2445 Год назад
അൽഹംദുലില്ലാഹ് ഇന്ന് കണ്ട ഏറ്റവും നല്ല കാഴ്ച്ച ആ അമ്മയുടെയും മകന്റെയും കൂടി കാഴച്ച എല്ലാ അമ്മമാരുടെയും കണ്ണ് നിറയ്ക്കും അതിന് കാരണക്കാരായ അദ്ദേഹത്തിനും അവരെ സഹായിച്ച് കാബി ധ്യതകളെക്കെ തീർത്ത് കൊടുത്ത എല്ലാ നന്മയുള്ള മനുഷ്യരെയും അല്ലാഹു അനുഗ്രഹിക്കട്ടെ ഇരു ലോകത്തും 👍👍👍🎀🎀🎀🙏🙏🙏
@sajistastyfood2445
@sajistastyfood2445 Год назад
കടബാധ്യത
@ziyans3560
@ziyans3560 Год назад
വെറുതെ വീഡിയോ പിടിച്ചു പോകാലല്ല... അത് പരിപൂർണ്ണമാക്കി പോകലാണ്... അതിൽ നിങ്ങൾക്കു 100% മാർക്ക്....അല്ലാഹ് അനുഗ്രഹിക്കട്ടെ...
Далее
Муж на час 😂
00:37
Просмотров 606 тыс.
Быть эмпатом это:
0:17
Просмотров 3,1 млн
🍁 Бывший после расставания
0:15