Тёмный

നിങ്ങളെ മാനസികമായി വേദനിപ്പിക്കുന്നവരെ നേരിടാം 5 ടിപ്സ് || How To Overcome Mental Harassment 

Psychologist Jayesh
Подписаться 40 тыс.
Просмотров 55 тыс.
50% 1

#mentalhealth #emotionalhurt #harassment #emotionalabuse
നിങ്ങളെ സ്ഥിരമായി ആരെങ്കിലും മാനസികമായി വേദനിപ്പിക്കുന്നുണ്ടോ? എങ്കിൽ ഇത്തരം സാഹചര്യങ്ങളെ അതിജീവിക്കാൻ സഹായിക്കുന്ന 5 ടിപ്പുകൾ ആണ് ഷെയർ ചെയ്യുന്നത്.
കൂടുതൽ അറിയുവാൻ കാണുക.
Subscribe, Click 🔔 Icon and Press ALL for more Mental Health Tips .....
Psy. Jayesh KG
MSc; FCECLD (RCI); PGDFDR (NALSAR)
Consultant Psychologist
www.jayeshkg.com

Опубликовано:

 

9 ноя 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 62   
@marysamuel5069
@marysamuel5069 13 дней назад
എന്തിലും ഏതിലെങ്കിലും കുറ്റം കണ്ടുപിടിക്കുന്ന മഹദ് വ്യക്തിയാണ് എൻെറ ഭർത്താവ്.48 വർഷമായി സഹിക്കുന്നു.ആദ്യമൊക്കെ ഭയങ്കര വിഷമം ആയിരുന്നു.പിന്നെ പിന്നെ നേരിടാൻ പഠിച്ചു.അവിടെ കിടന്ന് കുരക്കട്ടെ.mind ചെയ്യേണ്ട എന്നൊക്കെ മനസ്സിനെ പറഞ്ഞ് പരുവപ്പെടുത്തി.മക്കളെ ദൈവഭക്തിയിൽ വളർത്താൻ വളരെ കഷ്ടപ്പെട്ടു.ഭാഗ്യം ദൈവം കൈവിട്ടില്ല.അമ്പോറ്റി 2 മക്കൾ.അവരെ ദൈവം ധാരാളമായി അനുഗ്രഹിച്ചു.ഇപ്പോൾ അദ്ദേഹത്തിന് ഒരു കാര്യം മനസ്സിലായി.സ്നേഹിച്ചും ലാളിച്ചും മക്കളെ വളർത്തിയില്ല എങ്കിൽ അവർക്ക് പിന്നീട് അത് വേണ്ട
@sathibs8424
@sathibs8424 13 дней назад
ഞാനും അതെ അവസ്ഥ യിൽ ആണ് തിരുത്താൻ പറ്റുന്നില്ല ദൈവം നല്ല 2 മക്കളെ തന്നു അത് സമാധാനം
@shinyjose9601
@shinyjose9601 12 дней назад
Dr Susan koruth u tuber
@rethydevi4623
@rethydevi4623 6 дней назад
Ende karyvum ithu thanne ellam sahichum makkale njan padippichu nallanilayil aanu ippol iyale avarkku ottum ishttamalla amma engine iyale sahichu ennu codhikkunnud enda brothersum sisterum makkale raksha peduthan sahayichu
@nadackalnadackal9444
@nadackalnadackal9444 24 дня назад
അങ്ങനെ ഉള്ളവരെ വിട്ടു മാറി സമാധാനം ഉള്ള സ്ഥലത്ത് പോയി താമസിക്കുക. വിഷമം ഉണ്ടാക്കാൻ പറ്റുന്നില്ലെങ്കിൽ ഇങ്ങനെയുള്ളവർ കയ്യങ്കളിയിലേയ്ക് മാറും പിന്നേ കൊല്ലൽ, ചാകൽ 😢
@saraswathibhaskar8411
@saraswathibhaskar8411 16 дней назад
അങനെ ഒരുത്തി ഇവിടെ ഉൺഡ് ആദ്യം വലിയ വിഷമം ആയിരുന്നു.ഇപ്പോ ദൈവം കൊടുത്തോളും എന്ന് കരുതുന്നു.
@marysamuel5069
@marysamuel5069 13 дней назад
അവനവൻ്റെ വ്യക്തിത്വം കൈവിടരുത്.ക്ഷമയും സഹനവും സ്ത്രീക്കു മാത്രം മതി എന്ന പഴയ തത്വം ആറ്റിൽ കളഞ്ഞിട്ട് ദൈവത്തിൽ ആശ്രയിച്ച് ജീവിച്ചു കാണിക്കണം
@thressiammapaul9913
@thressiammapaul9913 Месяц назад
ഉണ്ട് സാറേ എന്റെ ഭർത്താവ് എന്നെ നിരന്തരം കുത്തി വേദനിപ്പിക്കുന്നുണ്ട് അയാൾക്ക് ആത്മവിശ്വാസമില്ല ഞാൻ പള്ളിയിൽ പോണു കണ്ട അയാൾക്ക് ഇഷ്ടപ്പെടുന്നില്ല അയാളെ പോലെ തന്നെ പിശാചിനെ സേവിച്ചുകൊണ്ട് ജീവിക്കും അതുപോലെ ഞാനും ആവണം എന്നാണ് അയാളുടെ വിചാരം
@abd9655
@abd9655 29 дней назад
Please contact me
@nadackalnadackal9444
@nadackalnadackal9444 24 дня назад
അപ്പോ കുഞ്ഞുങ്ങൾക്ക് ബുദ്ധിമുട്ടവില്ലേ അപ്പനെ പിന്തുടരുമോ 😢 കുഞ്ഞുങ്ങൾ ഉണ്ടെങ്കിൽ ഇല്ലെങ്കിലും വേറെ താമസിക്കാൻ പറ്റില്ലേ
@shinyjose9601
@shinyjose9601 12 дней назад
Dr Susan koruth u tuber
@user-dx8kz3sl5t
@user-dx8kz3sl5t 28 дней назад
Good Tips ആണ് Sir
@RJP-mu2ld
@RJP-mu2ld Месяц назад
❤ Yes.sir Sadist character.❤
@leenacheerath
@leenacheerath Месяц назад
Thank u
@user-ny2iq4yd6n
@user-ny2iq4yd6n Месяц назад
Thaksss
@suseelasurendran733
@suseelasurendran733 12 дней назад
Thank you
@user-vo1ps9kg5s
@user-vo1ps9kg5s 6 дней назад
❤❤❤❤❤
@meenanair204
@meenanair204 Месяц назад
Write sir ❤
@grandmaandmoluslifestylehr82
@grandmaandmoluslifestylehr82 28 дней назад
five tipes nannayirunu❤❤
@ushanair7251
@ushanair7251 День назад
Ok nice good
@sheebavk6464
@sheebavk6464 3 месяца назад
അതെന്താ ഈ ടെക്നിക് തെരഞ്ഞെടുത്ത ഏതാനും പേർക്ക് മാത്രമുള്ളതാണോ.? 😄 ഇത് ശ്രദ്ധയിൽ പെട്ട ആൾക്കാർ ഈ വീഡിയോ കാണില്ലേ.? 😄
@minichandrikarajappan9126
@minichandrikarajappan9126 22 дня назад
👍🏻
@nivedkrishna2464
@nivedkrishna2464 27 дней назад
Pls reduce background brightness
@ushanair7251
@ushanair7251 День назад
Yrs
@madhavikutty7652
@madhavikutty7652 Месяц назад
Thank you sir
@loveyouuuuuuuuuuall
@loveyouuuuuuuuuuall Месяц назад
ഇനി കുത്താൻ വരട്ടെ ആണി റെഡി... സൂസൻ koruth ന്റെ വീഡിയോ കണ്ടു നന്നായി പഠിച്ചു ഇനി കിട്ടില്ല
@josephpi1119
@josephpi1119 24 дня назад
👍👍👍👌👌🙏👏
@rosammajohny5426
@rosammajohny5426 29 дней назад
Saare phonil nokkiyaal athinte Peru paranju ayalkkaare vilichu thonniyavaasam paranu naanam keduthum ivanokke kubudhiya marunnu thanne kodukkanam
@revathys2346
@revathys2346 24 дня назад
😢😢😢apo kanilottu nokkanda..😢annano...paranjath.😢ivide enthu vazhakkayalum.😢njan kannilotta..nokunnath.but vazhakidunna aal 😢ath negative aayitta..aduthe.
@sivaprasad5502
@sivaprasad5502 Месяц назад
തമാശ ആണെന്ന് കരുതിയാൽ മതി.
@revathys2346
@revathys2346 24 дня назад
Kannilottu nokunnath😢.njan manapurvam.scru kettividana..plan annokkeya😢😢😢parayarullath😢😢😢.
@sandhyasuresh7088
@sandhyasuresh7088 Месяц назад
മനുഷ്യർ എല്ലാവരും ഒരു പോലെ അല്ലല്ലോ ..ഓരോ വ്യക്തിയും ഓരോ സാഹചര്യവും സന്ദർഭവും നോക്കി അല്ലേ ഓരോ പ്രവർത്തിയും ചെയ്യുന്നതും പറയുന്നതും എല്ലായിടത്തും ഇങ്ങനെ ഒക്കെ പറ്റുമോ ! പഠിച്ചു വച്ച് .
@rahmathbeevirafeeq5071
@rahmathbeevirafeeq5071 Месяц назад
😢
@user-hj9ki1cf8g
@user-hj9ki1cf8g Месяц назад
ath nadakkilla. athraum kshama kittilla
@remadevicg8262
@remadevicg8262 3 месяца назад
Husband um sahodaragal ellavarum
@syamalapm1923
@syamalapm1923 Месяц назад
അപ്പോൾ ഫോണും പുസ്തകങ്ങളുംതട്ടി ത്തെറുപ്പിക്കുന്നവരെ എന്ത് ചെയ്യും
@remadevicg8262
@remadevicg8262 3 месяца назад
Harasment tourtharing
@aarshamohandas2499
@aarshamohandas2499 Месяц назад
Depression stage maathan entha cheyuka Unexpected incident manas takarthu
@PsychologistJayesh
@PsychologistJayesh Месяц назад
Consult me
@user-vp6rc9dh2i
@user-vp6rc9dh2i Месяц назад
Njan
@RamaniRamani-lb6pv
@RamaniRamani-lb6pv 19 дней назад
Mageaneaneamanasigamayivallanduveadheanipikunnu
@sajisaleem6650
@sajisaleem6650 Месяц назад
I'll think about someone 😂
@rajishar.v8795
@rajishar.v8795 25 дней назад
പങ്കാളിയോട് എല്ലാം ലൈഫ് ലോകം മൂ ഇരിക്കാൻ പറ്റുമോ
@sajisoman3499
@sajisoman3499 8 месяцев назад
Herrasement
@malathisankar4588
@malathisankar4588 14 дней назад
Pls donot talk to your relatives ,better. Talk to your friends only. Thst is the best way to get peaceful life otherwise ,you won,nt be able to sleep.
@RamaniRamani-lb6pv
@RamaniRamani-lb6pv 19 дней назад
NjaneNduchodhichallumvipareetheammathreameParauullu
@jamesmathew1532
@jamesmathew1532 Год назад
Elllathinum oru parihaaram......vedanippikkunnavante swarnapathram pokkan pattiyala......etc
@shinyaugustine6564
@shinyaugustine6564 Месяц назад
Manasikamayi Vedanippichavare Manasikamayi Thakarthuviduka kudumbam Adakkam Athanu Ettavum Valia Technique Athu Doctorkariyilla
@AbinandAk
@AbinandAk Месяц назад
Mulline mullukond edukkuka 🎉
@asherammaworld
@asherammaworld 7 дней назад
അയൽക്കാരികൾ
@shamvilshalu6282
@shamvilshalu6282 Год назад
Dr evde cancult cheyunnath
@PsychologistJayesh
@PsychologistJayesh Год назад
Thrissur
@shamvilshalu6282
@shamvilshalu6282 Год назад
@@PsychologistJayesh epoyekke undavaa
@shamvilshalu6282
@shamvilshalu6282 Год назад
Njan veruthe kure aloych kuttunnund pinne mansil oru baram igane nikunna pole oru bejar pedii appol kayum kalum okke nannayitt thalara chilanerath normal annu oru chindyum illa happy annu chilanerath annu igane sambavikunnath oru edger vannu nikkaaa
@PsychologistJayesh
@PsychologistJayesh Год назад
@@shamvilshalu6282 4pm to 7pm daily
@PsychologistJayesh
@PsychologistJayesh Год назад
@@shamvilshalu6282 If you can’t manage consult me
Далее