Тёмный

നിങ്ങൾക്കായി പുതിയ ഷോറൂം ഒരുപാട് ക്വാളിറ്റിയുള്ള കിടിലൻ വണ്ടികൾ ഉണ്ട് RIDE ON USED CARS 

Road Master
Подписаться 239 тыс.
Просмотров 8 тыс.
50% 1

Showroom / Owner contact details:
RIDE ON USED CARS
9048772137
9544091567
------------------------------------------------------------------------
Follow Our Instagram ;
www.instagram....
For More updates Follow our whatsapp channel
whatsapp.com/c...
Only For Enquirys And Collaboration : wa.me/qr/XUAXX...
ajuroadmaster@gmail.com

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 50   
@mohamedubaiskm2685
@mohamedubaiskm2685 9 часов назад
സെറാമിക്ക് കോട്ട് അടിച്ചു നന്നായി പോളിഷ് ചെയ്തു കാണുമ്പോൾ പുതു പുത്തൻ ആക്കി നല്ല മൂഞ്ചിയ വിലക്ക് വിൽക്കുന്ന പുതിയ ഷോറൂം എന്നാ പേര് ഈ ഷോപ്പിനും സ്വന്തമായി കിട്ടി
@shynasreds
@shynasreds 6 часов назад
മുതലാളി പണത്തിന് അത്രയ്ക്ക് ബുദ്ധിമുട്ടാണെങ്കിൽ കക്കാൻ പോകുന്നതാണ് നല്ലത് എന്ത് വിലയാണ്...
@SanjNichoos-er9re
@SanjNichoos-er9re 4 часа назад
ആ ഭാഗത്തേക്ക് അധികമങ്ങണ്ട് പോണ്ട 👌🏼👌🏼👌🏼👌🏼 അത് മാത്രമേ ഈ വീഡിയോയിൽ ഇഷ്ട്ടപെട്ടിട്ടുള്ളു 😊
@kirankiruu5656
@kirankiruu5656 9 часов назад
എന്റെ ചേട്ടാ ഇ വിലയിൽ നമുക്ക് പുതിയത് നോക്കാലോ
@RajanMakkara
@RajanMakkara 8 часов назад
വില വളരെ കൂടുതലാണ്
@ummerkoya7409
@ummerkoya7409 9 часов назад
തുടക്കം ഇങ്ങനെ നല്ല വിലയാണ് കുറച്ചു കുറയ്കാം
@basheeredannor1575
@basheeredannor1575 8 часов назад
2025 ആവാനായ കാര്യം എല്ലാ used കാർ ഓണെഴ്സിനെ അറിയിക്കുന്നു
@fb3.O15
@fb3.O15 8 часов назад
സ്വിഫ്റ്റ് ഓണർ തന്നെയാണ് അത് പ്രത്യേകമായി പറയേണ്ടത്
@sharafsiyad4500
@sharafsiyad4500 4 часа назад
Athe😃
@ravendranhj
@ravendranhj 6 часов назад
ഷോറൂമിൽ പുതിയ വണ്ടിക്ക് ഇത്രയും വില ഇല്ല
@akbarcpakku6668
@akbarcpakku6668 7 часов назад
കത്തി വിലയാണ്, 3 മാസം wait ചെയ്യൂ ഇവർ വില താനേ കുറച്ചു കൊള്ളും 😊
@sandhuts2278
@sandhuts2278 9 часов назад
Waiting for kl 40 and trust vallue kollam vedio
@anishthankappan3682
@anishthankappan3682 9 часов назад
നിങ്ങളുടെ ക്യാമറാമാൻ എവിടെ പോയി... അതോ മൊത്തത്തിൽ നിങ്ങൾ തന്നേയോ.... കാശ് ലാഭിക്കുകയാണോ
@NamnuMk
@NamnuMk 3 часа назад
2016 മോഡൽ 1 ലഖ് km ഡീസൽ 5 ലക് പോലും ഷോറൂം എടുക്കാൻ നല്ല പ്രൈസ് ആയി തോന്നുന്നു 🫢😂
@musthafapmk3800
@musthafapmk3800 Час назад
സാധാരണ പുതിയ ഷോറും തുറന്നാൽ വില കുറച്ച് കൊടുത്ത് പിന്നീട് വില കൂട്ടുന്ന പതിവാണ് കാണാറ്. ഇത് തുടക്കം തന്നെ വില കൂടുതലാണ്.
@shareefshari5604
@shareefshari5604 4 часа назад
2018 liva 90000 km 7.75 lackh Kuduthala
@addumaster1542
@addumaster1542 7 часов назад
നല്ല ക്ളീന് വണ്ടികൾ 👍
@LORINZER-TEC
@LORINZER-TEC 4 часа назад
Cash oru padu adhikam aanu
@keralavibes369
@keralavibes369 9 часов назад
Mashaallah all car sticker
@Pnz663
@Pnz663 9 часов назад
Aju Bai liwa comblint teere illa enn komannait parayaruthe kannikuna wandiye Patti nigalke dharanna undo
@addumaster1542
@addumaster1542 8 часов назад
ഷോറൂം ഉഷാറാവും👍അജ്ജു എത്തിയില്ലെ😄
@martinjoseph4533
@martinjoseph4533 8 часов назад
ഒരു പുതിയ ബെൻസ് വാങ്ങീട്ട് വരാം
@Abdulrahimtp
@Abdulrahimtp 9 часов назад
ഹായ്
@muhammedadhil2067
@muhammedadhil2067 8 часов назад
14:18 it's an 1.6 GT-TDI?
@JoshinJohnson
@JoshinJohnson 4 часа назад
ഈ വിലക്ക് വണ്ടിയെ കുറിച്ച് ബോധം ഉള്ളവർ ഒന്നും വാങ്ങാൻ ചാൻസ് ഇല്ല...
@user-haristhadathil
@user-haristhadathil 3 часа назад
ഇവൻ ചെയ്യുന്ന എല്ലാ വണ്ടിക്കും മുടിഞ്ഞ വിലയാണ്
@jouharmalappuram
@jouharmalappuram 4 часа назад
പുതിയ swift എടുക്കാം അതാ നല്ലത് ഇത്രയും വരില്ല 🙌
@MrPrincemxn
@MrPrincemxn 3 часа назад
''ALMOST" എല്ലാ വണ്ടിയും വില കൂടുതൽ ആണ്. " ALMOST" എല്ലാ വണ്ടിയും അത്ര പുതിയ മോഡൽ അല്ല. Bro "ALMOST " ഇത്തരം ഷോറൂമുകൾ ഒഴിവാക്കനം
@rahoofrouf5555
@rahoofrouf5555 4 часа назад
Moyylali kabippara tharatte kakkan porunno,,...😅
@naufalnappu6308
@naufalnappu6308 7 часов назад
2018 liva 90000 km 7.75 lackh enik venam njan 10 lacks tharam.... Labam aan😅
@josexaviour2919
@josexaviour2919 9 часов назад
Breeza undoo
@visakhvr9807
@visakhvr9807 9 часов назад
Diseal vandikalueku hipe kuduthala 😂😂😂 petrol car eppol nalla milega undu
@abdulkader7973
@abdulkader7973 4 часа назад
ഇതിൽ വാങ്ങുന്നവർക്കല്ല ഓഫർ ഇട്ടത് അയാൾക്കാണ് ഓഫർ പറഞ്ഞത് 😂ഇതുപോലെയുള്ള ആളുകളുടെ ഷോറൂമിൽപോയി വിഡിയോ എടുത്താൽ അന്റെ സസ്കൃബർമാർ തന്നോട് ഗുഡ്ബൈ പറയും ഇനി പോകുമ്പോൾ ഒരു കംബിപാരാ അയാളുടെ കയ്യിൽ കൊടുക്കണം അതാ നല്ലത് 😅
@thomasvaidyan2245
@thomasvaidyan2245 5 часов назад
എല്ലാം ഫ്രെയിം ചെയ്ത് വെച്ചോ അതാരിക്കും നല്ലത്, നാട്ടിൽ വേറെ വണ്ടി ഇല്ലാത്ത പോലെ 😂
@musthafapmk3800
@musthafapmk3800 Час назад
വില ഒന്ന് കുറച്ച് കൊടുക്കാൻ പറയ്.
@jasir.edashery
@jasir.edashery 6 часов назад
Nalla neet vandikalaanu Kampani thiricheduthoolum😂😂
@FaisalFaisalkp-g5t
@FaisalFaisalkp-g5t 4 часа назад
Wyt swift 2013 desl vandiyude price 3.80 parajhappo... Chodicha aalk thanne oru njettel😂😂😂😂...
@abdulsalam6048
@abdulsalam6048 9 часов назад
✌️
@safeer2881
@safeer2881 7 часов назад
Rate overannu video kanada😢😢😢😢
@AbdulRazak-qc1sr
@AbdulRazak-qc1sr 8 часов назад
😢
@nazer189pannikodan8
@nazer189pannikodan8 4 часа назад
🙏🏽😇😇😇😇
@MuhammedyasinYaseen
@MuhammedyasinYaseen 9 часов назад
Uppilitt vekku pls 😂😂😂
@tkmlijo6229
@tkmlijo6229 4 часа назад
Pokan.para
@AdvShyamvarma
@AdvShyamvarma 9 часов назад
ഓടിക്കോ 😂😂
@shajidshajid9816
@shajidshajid9816 2 часа назад
ഇങ്ങനെ ഉള്ള സ്ഥലത്ത് പോയി വീഡിയോ എടുക്കരുത് അയാളെ വണ്ടി അയാൾക് എത്ര വില വേണമെങ്കിലും ചോദിക്കാം
@AlexJoseph-pv8no
@AlexJoseph-pv8no 9 часов назад
മോങ്ങം എന്നു കേൾക്കുമ്പോൾ തന്നെ പേടി ആണ്
@SalahudheenVt-jw8dr
@SalahudheenVt-jw8dr 9 часов назад
അത് എന്തെ മൊങ്ങത്ത് ഉള്ളവർ നിങ്ങളെ പിടിച്ചു കടിച്ചോ
Далее
Учёные из Тринидад и Тобаго
00:23
#kikakim
00:10
Просмотров 12 млн