Тёмный

നിങ്ങൾ പഠിക്കുന്നത് വേറെ ആരോടും ഷെയർ ചെയ്യരുത്. നേടിയവരുടെ കഥ. Psc winning strategies. 

Malayalam Affirmations
Подписаться 366 тыс.
Просмотров 441 тыс.
50% 1

Malayalam Affirmations "I support your dream! "
Give your love and kindness to the universe.
Please mail me to this address for any suggestions, ideas, and free help from my side.
Please don't expect a sudden reply, I will try my best.
malayalammotive@gmail.com
Facebook page: / malayalamaffirmations
Instagram page: / malayalam_affirmations
Telegram channel link: t.me/malayalam...
Please visit our website and read more ideas Regarding Malayalam Affirmations
www.malayalama...
Spotify link : open.spotify.c...
or seach "Malayalam Affirmations" in Podcast Platforms.
I created this channel to share one of the greatest secrets of the universe, and the secret is we literally create our reality! We are all governed by a set of Universal Laws, and these laws were created by GOD, to aid us in creating the life we desire. One of these laws is known as the "Law Of Attraction", or the law of "Reaping and Sowing". This law simply states, whatever you give out in Thought, Word, Feeling, and Action is returned to us. Whether the return is negative, or positive, failure or success.
Thanks for watching.

Опубликовано:

 

26 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 996   
@divyadamodaran4443
@divyadamodaran4443 Год назад
Sir ൻ്റെ vedio എന്നും കേൾക്കും . . എനിക് PSC കിട്ടി അതിന് motivation തന്നത് ഈ ശബ്ദം ആയിരുന്നു. ഒരു പാട് നന്ദി ❤
@anumodjayaraj367
@anumodjayaraj367 Год назад
Hai njan degree padikkunna student aanu, negative marks namukku eathellalm reethiyil kuraykkam eannu paranjutharan pattumo
@babukv3209
@babukv3209 Год назад
Aha... negative varubo vere endhegilum Pani yedukka veruthe erikkan anuvadhikkar..... negative varubo vellam kutikkuka
@wanderlust3327
@wanderlust3327 Год назад
@@babukv3209 negative markinte karya chodiche😂
@sunitha6888
@sunitha6888 Год назад
Eth post lekanu
@yah--
@yah-- Год назад
@@babukv3209 😀😀
@Ayshashameer
@Ayshashameer 9 месяцев назад
ഞാൻ വീട്ടിൽ ഇരുന്നു പഠിച്ചു ജോലി വാങ്ങിയ ഒരാളാണ്. ആകെ മൂന്ന് എക്സാം അറ്റൻഡ് ചെയ്തു. ഒരു മെയിൻ റാങ്ക് ലിസ്റ്റിൽ തന്നെ കയറി. നമ്മൾ വിചാരിച്ചാൽ കിട്ടാത്തതായി ഒന്നും ഇല്ല എന്ന് എനിക്ക് എന്റെ കാര്യത്തിൽ തന്നെ മനസ്സിലായി. സാർ വീഡിയോയിൽ പറയുന്ന പോലെ തന്നെ ഞാൻ സ്വന്തമായി നോട്സ് ഉണ്ടാക്കി പഠിക്കുമായിരുന്നു. അതുപോലെ ഞാൻ വായിക്കുന്നത് റെക്കോർഡ് ചെയ്തുവെച്ച് വീട്ടുജോലി ചെയ്യുന്നതിനിടയ്ക്ക് അത് കേട്ടു കേട്ടു പഠിക്കുകയായിരുന്നു.വെറും 5 മാസം കൊണ്ട് പഠിച്ച റാങ്ക് ലിസ്റ്റിൽ കയറിയ ഒരാളാണ് ഞാൻ. ഇപ്പോൾ സർവീസിൽ കയറിയിട്ട് രണ്ടര വർഷമായി.
@joiceabraham5305
@joiceabraham5305 8 месяцев назад
Which post
@DANGERCARZZ
@DANGERCARZZ 6 месяцев назад
👍👍
@revathyn675
@revathyn675 5 месяцев назад
5 months kondu okkem sadhikumo
@jinsiiijinsi371
@jinsiiijinsi371 5 месяцев назад
ഞാനും പഠിക്കുന്നുണ്ട് ചേച്ചി.. യൂണി. Lgs main kure നെഗറ്റീവ്സ് വന്നു. 😰ആകെ ടെൻഷൻ ആയിപോയി. ഇനി വരുന്ന various lgs enkilum നേടണം 👍🏻
@anishaali17
@anishaali17 5 месяцев назад
Hi
@silpaprpr4312
@silpaprpr4312 8 месяцев назад
Sir എൻ്റെ വിജയത്തിന് ഒരുപാട് സ്വാധീനം ചെലുത്തി ഇപ്പൊ ഞാൻ govt. സർവീസിൽ ജോലി ചെയ്യുന്നു .sir ൻ്റെ വാക്കുകൾ അത്രക്ക് ശക്തവും കൃത്യവും ആണ് ഇനി ഉയരങ്ങളിൽ എത്താൻ ഇപ്പോഴും ഈ ശബ്ദം കേട്ടുകൊണ്ടിരുന്നു. നന്ദി.. sir ഒരുപാട് നന്ദി
@dreamcatcher590
@dreamcatcher590 Год назад
Njan 2019 june il padikkan thudangi 8 months coaching Covid vann lockdown aayi Coaching stop aayi Pinne 2 tier exam Ippol advice aayi🥰 Ee week advice kaiyil kittum Ente aim kalyanathinu munne job vanganam ennayirunnu... Ath ok aayi🥰 Next yr marriage❤️ Now 24 year old😌 4 masam munne itta comment aanu ith Ippo 3 masamayi jolikk kayariyitt🥰 Works at Department of Civil judicial🥰 (Edited)
@haritha7205
@haritha7205 Год назад
Congratulations
@ashiq9133
@ashiq9133 Год назад
Ldc advice ano
@umak8076
@umak8076 Год назад
Midukki.congratulations
@wanderlust3327
@wanderlust3327 Год назад
Great..parayathirikkan vayya..
@neethuthomas6086
@neethuthomas6086 Год назад
Congrats ചക്കരെ God bless you ❤️
@anvime4498
@anvime4498 Год назад
എന്റെ mind read ചെയ്ത് എനിക്കായി ഇട്ട വീഡിയോ പോലെ തോന്നുന്നു. Thank u dear friend☺️
@devikanikhil3801
@devikanikhil3801 Год назад
Exactly
@hariprasadtk6410
@hariprasadtk6410 Год назад
Sir paranjath oro pointum 💯💯 sheriyaanu.. 2019 oct psc padikkan irangi.. Covid vannu pinne classum, tile workum balance cheyth pokyarnnu.. Ennum vaayikkumaayirunnu.kazhiyunna pole n8t/day classinum pokum... Aduth centre undaayittum 12 km akale ulla centeril aanu padikkan poyath.. Angane lgs exam timil 2 maasam pani nirthi full time padichu.. 2022 Dec Education dep OA aayi join cheythu💓💓😊
@lt6029
@lt6029 8 месяцев назад
🎉
@badarneesai1842
@badarneesai1842 7 месяцев назад
proud of you🔥🥰❤
@sumisasikumar9221
@sumisasikumar9221 Год назад
4:55Do not disclose anything related to your study patterns, strategies to anyone. Practice MONK MODE.
@faisalfaisi9463
@faisalfaisi9463 9 месяцев назад
Correct 👍ഇങ്ങനെയൊക്കെ ആയത്കൊണ്ട് ഇന്നൊരു സർക്കാർ ജോലിയിൽ എത്തി 🥰🥰
@sureshsura3599
@sureshsura3599 Год назад
താങ്കളുടെ വാക്കുകൾ എനിക്ക് ഊർജം നൽകുന്നുണ്ട് 💯🥺
@geethuaj6182
@geethuaj6182 11 месяцев назад
Magical words.. Magical sounds❤❤❤❤...' എത്രയും പെട്ടെന്ന് ഗവ ജോലി'(യൂണിവേഴ്സിറ്റി അസിസ്റ്റന്റ് +LDC )എന്ന യാത്രയിൽ ഇടക് തളരുന്നു- വീണുപോകുമോ എന്ന് തോന്നുമ്പോൾ കേൾക്കാൻ കൊതിച്ചിരുന്ന the best മോട്ടിവേഷൻ...Thank Yousir 🎉
@meenukm2463
@meenukm2463 Год назад
എന്റെ ഡിഗ്രി 3rd year ആയിരുന്നു വിവാഹം.2 year പിജി കഴിഞ്ഞപ്പോൾ പിന്നെ ഡെലിവറി. മോനു 1 വയസായപ്പോൾ psc പഠിക്കാൻ പോയി. പിന്നെ ഡാഡിക് stroke വന്ന് കിടപ്പിൽ ആയി. മോനു lkg ആയപ്പോൾ എന്റെ second ഡെലിവറി കഴിഞ്ഞു. മൂത്ത ആള് ഒന്നാം ക്ലാസ്സിൽ ആയി.രണ്ടാമത്തെ കുട്ടിക്ക് 2 വയസാകുന്നു. ഇതിനു ഇടയിൽ 10 th prelims കിട്ടി. മെയിൻ examinu ഞാൻ പ്രസവിച്ചു കിടക്കുന്നു. അങ്ങനെ ഒകെ എന്റെ varshgal പോയി. ഇപ്പോൾ മോൻ പഠിക്കാൻ പോയാൽ എനിക്ക് ഒരുപാട് സമയo കിട്ടുന്നു. Hus വർക്ക്‌ from home ആണ്. Psc veedum പഠിക്കാൻ ആഗ്രഹം ഉണ്ട്. എവിടുന്ന് തുടങ്ങണം എന്ന് അറിയില്ല. എനിക്കിപ്പോ 29 വയസായി ആയി
@TastyFoodWorld-hw3kf
@TastyFoodWorld-hw3kf 3 месяца назад
Da padikunnuddo
@neesasuliman5297
@neesasuliman5297 Месяц назад
Hi​@@TastyFoodWorld-hw3kf
@saleemkamburam1760
@saleemkamburam1760 11 месяцев назад
പഠിക്കണം ജോലി നേടണം എന്നുള്ളവർക്ക് ഇതിലും വലിയൊരു മെസ്സേജ് ഇല്ല സാർ എത്ര നന്ദി പറഞ്ഞാലും തീരില്ല സാറിനും കുടുബത്തിനും നല്ലത് മാത്രം വരട്ടെ നന്ദി സാർ 😍😍👍
@RigvedPSarath-kf9xp
@RigvedPSarath-kf9xp 11 месяцев назад
സാർ പറഞ്ഞത് വളരെ ശരിയാണ് ഞാൻ Collage കഴിഞ്ഞപ്പോൾ മുതൽ PSC പഠിക്കുന്നത് ആണ് അന്ന് അച്ഛൻ്റെ നിർബന്ധപ്രകാരം ആയിരുന്നു . നന്നായി ഉഴപ്പി അന്ന് psc യോട് എനിക്ക് താൽപര്യം ഇല്ലായിരുന്നു. covid വന്നപ്പോൾ പോലും കിട്ടിയ സമയം ഉപയോഗിച്ചില്ല . എന്നാൽ ഇന്ന് അ സമയം വെറുതെ കളഞ്ഞത് ഓർത്ത് ദുഃഖിക്കുന്നു . ഇപ്പോൾ ഞാൻ പഠിക്കുന്നുണ്ട്. എനിക്ക് വേണ്ടി .ഞാൻ എഴുതിയ Notes ഒക്കെ കാണുമ്പോൾ ഒരു ആത്മ വിശ്വാസം ഒക്കെ തോന്നുന്നു. അന്ന് ഞാൻ ഒറ്റക്കായിരുന്നു . ഇന്ന് വിവാഹം കഴിഞ്ഞു 6 മാസം പ്രായമുള്ള കുഞ്ഞു ഉണ്ട് .സമയം ഉണ്ടാക്കിയാണ് ഞാൻ പഠിക്കുന്നത്.
@AmruthaNikhil10
@AmruthaNikhil10 10 месяцев назад
Njnum ithepole aayirnnu😢
@nycilah7050
@nycilah7050 Год назад
നന്ദി സുഹൃത്തേ... 🙏 അടുത്തത്ത് ഒരു ഡിഗ്രി ലെവൽ ജോബ് ആണ്.... മാക്സിമം ഡെഡിക്കേഷൻ കൊടുക്കണം...👍
@sira9770
@sira9770 Год назад
എല്ലാ നന്മകളും സാറിനും കുടുംബത്തിനും വന്നുചേരട്ടെ ❤❤❤❤
@adamgaming918
@adamgaming918 9 месяцев назад
കുടുംബ പ്രാരാപ്തം കാരണം എനിക്ക് നല്ല പോലെ പഠിക്കാൻ കഴിയില്ല എന്നാണ് ഞാൻ വിചാരിച്ചത്, കുറെ വർഷം കഴിഞ്ഞേ ജോലി കിട്ടുള്ളു എന്നാ വിചാരിച്ചത് സാറിന്റെ ക്ലാസ്സ്‌ കേട്ടപ്പോ മനസ്സിലായി കുറെ വൈകി പോയെന്ന്.2 വർഷത്തിനുള്ളിൽ ഞാൻ ഗവണ്മെന്റ് ജോലി വാങ്ങിയിരിക്കും സർ മോട്ടിവേഷന് വളരെ നന്ദി sir🙏.
@drrakhi987
@drrakhi987 Год назад
100 percentage cheyyunnund brother. Some doubts regarding family responsibilities are cleared. Very useful video . Thank you brother 😊
@scopebest
@scopebest Год назад
👍
@arunmohan4546
@arunmohan4546 Год назад
കുറച്ചു കഷ്ടപ്പെട്ട് പഠിക്കുകഏതെങ്കിലുമൊരു എക്സാം അത് നിങ്ങൾക്കുള്ള തായിരിക്കും സ്വന്തം അനുഭവമാണ്
@homeworld690
@homeworld690 Год назад
😔😔
@sarathspaniker5113
@sarathspaniker5113 Год назад
Cpo an my dream 🥺bro
@simits575
@simits575 Год назад
​@@sarathspaniker5113cpo pani bayangara kashtapadanu😅
@sarathspaniker5113
@sarathspaniker5113 Год назад
Ormavecha kaalam thotulath an bro CPO ath ini ethra kshtta paad anelum problem ila a uniform nod oru feel an 🥺💯
@simits575
@simits575 Год назад
@@sarathspaniker5113 👍
@mhbcreations
@mhbcreations Год назад
22 ആം വയസ്സിൽ അടുത്ത 6 വർഷത്തിനകത്തു govtജോലി മേടിക്കണം എന്ന് പ്ലാൻ ഇട്ടു.. 😌 ആ പ്ലാൻ ആണ് എന്റെ 6വർഷങ്ങൾ കളഞ്ഞത് 😢 സമയം ഉണ്ടെന്ന് കരുതി ഉഴപ്പി 😢😢27വയസ്സിൽ സംഗതി കുറച്ചുകൂടി സീരിയസ് ആക്കി. പ്രൈവറ്റ് ജോബ് റിസൈന് ചെയ്തു. പഠനവുമായി മുന്നോട്ടു പോകുന്നു. ജീവിതത്തിൽ ആദ്യമായി 2 പ്രലിംസ് പാസായി, അതിന്റെ മെയിൻസും അത്യാവശ്യം നല്ല രീതിയിൽ സ്കോർ ചെയ്തു 😊ഇപ്പൊ അടുത്ത എക്സമിനു വേണ്ടി പ്രാക്ടീസ് ചെയ്യുന്നു ♥️♥️♥️
@she.knows.
@she.knows. Год назад
Stay blessed ✨🪐❣️
@anjuvs6459
@anjuvs6459 Год назад
God bless you...
@abdurahimannnallakandy2546
@abdurahimannnallakandy2546 Год назад
അഭിനന്ദനങ്ങൾ
@mhbcreations
@mhbcreations Год назад
@elonmusk687 kittum bro, 👍👍👍
@meghashemon768
@meghashemon768 Год назад
I'm to start trying wcpo exam
@SheejababuSheejababu-ru6uw
@SheejababuSheejababu-ru6uw Год назад
കുറെ ലിസ്റ്റിൽ വന്നു ഇതുവരേം ജോബ് കൈൽ കിട്ടിയില്ല പക്ഷേ കുറെ വർഷങ്ങൾ പോയി my dream ആയതുകൊണ്ട് നിർത്തിട്ടു പോവാനും വയ്യ
@shehnabadusha3572
@shehnabadusha3572 Год назад
Satyam
@heartofbansuri1083
@heartofbansuri1083 Год назад
നിർത്തീട്ട് പോ ഇതൊന്നും കിട്ടാൻ പോകുന്നില്ല.
@rasheedvellur1995
@rasheedvellur1995 10 месяцев назад
എത്ര age ayi
@bushrasidhik8549
@bushrasidhik8549 Год назад
Orupad agrahamund LGS engilum kittanamenn.age 35ayi.2019 psc register cheithathu,2masam coachinginu poyi.appozhekkum corona vannu. 2021 prilims LDC,LGS kutti. Pakshe LGS 69markollu. copanyboard LGS ezhuthi. Vijarichatra Mark kittiyilla. 66ullu...over tension kaaranam eluppamulla questions thettipoyi..
@suru8961
@suru8961 Год назад
Ithu ente kadha aanallo. Eniku age 31 aanennu maathram
@btsbiased2662
@btsbiased2662 Год назад
Thank you... I'll be coming back to tell my success story ❤
@positivevibes1118
@positivevibes1118 Год назад
Njn 2013 PSC start chythatha..bt idak idak break vannu ..mrg.,pregnency,Pina kunj ayi...ipol vtl irunnu padikunnu...areyum ariyikathea...with all hope
@anjuprasannan9881
@anjuprasannan9881 Год назад
Ente same avasta
@Anjusreee
@Anjusreee Год назад
ഞാനും തുടങ്ങാൻ പോകുവാ നാളെ
@devnath.p2936
@devnath.p2936 Год назад
Njanum
@shimjithcherukattu7701
@shimjithcherukattu7701 Год назад
Njanum. Same avasthayil aanu.
@jaseelarafeek8087
@jaseelarafeek8087 Год назад
​@@Anjusreee campaign aayitt nokiyaloooo
@haminsworld5804
@haminsworld5804 11 месяцев назад
Good motivation sir..ipo oru frustating person aanu njn..schoolilm clgilm class topper ayrnnu njn..clg kazhinjapole psc padikunnundenkilm serious ayrnnnilla..kure time njn kalanju..ipo thirinju nokmpo koode padichorellam private job anenkilm oru career kandethiyavar und..govt jobs kittiyavar und..topper ayit padicha njn onm akathe nadakkunnu..rltvs ellam oronn parayumpo nalla vishamam und..ini sincere ayit psc nokkanam..👍
@susammageorge2503
@susammageorge2503 Год назад
സാർ പറഞ്ഞ കാര്യങ്ങൾ വളരെ സത്യം ആണ്.ഞാനും ചെയ്ത മിസ്റ്റേക്ക് ആണിത്. പക്ഷേ ഞാൻ ഫോക്കസ് ചെയ്യുന്ന exam ഇങ്ങടുത്തു. ഇനിയിപ്പോൾ ഉള്ള സമയം വേണ്ടത് പോലെ ഉപയോഗിക്കാൻ ഉള്ള confidence കിട്ടി. Thank you so much 🙏
@kripaanish7969
@kripaanish7969 Год назад
Ss...very true
@sreepriyasl4521
@sreepriyasl4521 Год назад
Sir enik 1 yr old baby und athil enik uragan kituna time 1 to 6 am vare athil thaneh high bp, thyroid, diabetic ealatheenum meethe mentel stress samayam sir paranjapolea kandaethwm...bcz urakm ila eapozm munotula present life alojanaya...ithil ninok ore recovery enu paranjal reading writing ok ayrnu ipo but patunila padikanirikumbo noorukootam chindhaaya jeevikndanupolum thonarend but kunjineh orkumbo ithinok aka ula pariharam e job anu...but padikan patunilalo
@cramjackmedia3069
@cramjackmedia3069 Год назад
ഞാൻ തകർന്നടിഞ്ഞ സമയത്ത് കണ്ട വീഡിയോ. തികച്ചും ഉപകാരപ്രദം വളരെ നന്ദി. 2015 മുതൽ തുടങ്ങിയ PSC പഠനം. 36 വയസ് ആവാറായി. General aanu. വളരെ വേദനയോടെ നിറകണ്ണുകളോടെ കണ്ട വീഡിയോ. Thanks❤❤
@Target..5
@Target..5 Год назад
Dnt worry ...last min ayirikum....oru job kittunth.....be positive
@chippya9314
@chippya9314 Год назад
Hardwork nu result urapayum undakum.. 👍😊
@scopebest
@scopebest Год назад
👍
@raghijayakumar105
@raghijayakumar105 Год назад
39vayassil njn kanunna vedeo.. Ipolum njn try chyunundu..enik kittum ennu urappundu... Obc anu... Sir nte vedeo orupadu upakarapradhamakunnundu.. Thank u sir
@Akhila78
@Akhila78 Год назад
Enii last chansil anu kitiye one and half year thirinju nokathe hard work kitti lgs
@suchithrasuchi3407
@suchithrasuchi3407 Год назад
Sir പറയുന്ന കുറെ qulities ഒക്കെ use ചെയ്താണ് ഞാൻ പഠിച്ചിരുന്നത് എന്നാൽ ഇന്ന് ഞാൻ ഒരു 1/2വയസുള്ള കുട്ടിയുള്ള വീട്ടമ്മയാണ് അതിൽ ഒതുങ്ങി ജീവിക്കേണ്ട സാഹചര്യം എന്നാ ഇടക്ക് എനിക്കും തോന്നി എത്രയോ കഷ്ട്ടപെട്ടു എന്റെ മാതാപിതാക്കൾ എന്നെ പഠിപ്പിച്ചു കുറച്ചു എനിക്കും കഷ്ട്ടപെട്ടൂടെ എന്ന് ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് സാധിക്കും എന്ന് തോന്നുന്നു കോൺഫിഡന്റ് Level കൂടി thank you sir😊😊
@mahibasker5814
@mahibasker5814 Год назад
Njanum❤
@shinoojashinz912
@shinoojashinz912 Год назад
ഞാനും ഒരു കൈകുഞ്ഞിന്റെ അമ്മ ആണ് ഇതുവരെ ഞാനും അത് പറഞ്ഞിരുന്നു ഇനി എന്റെ parants ന് വേണ്ടി job vaghanam
@divyamolpk3524
@divyamolpk3524 Месяц назад
Najnum...
@jishnuraj6260
@jishnuraj6260 Год назад
സർ പറഞ്ഞത് പോലെ പഠിക്കാൻ എനിക് കഴിയില്ല.ഒരു കാര്യവും ചോദ്യോതരമായി പഠിക്കാൻ എനിക്ക് കഴിയില്ല. അങ്ങനെ ഞാൻ ശ്രമിച്ചാലുള്ള പ്രശ്നം ഞാൻ ഒരു ചോദ്യവും അതിന്റെ ഉത്തരവും പഠിക്കാൻ തന്നെ കുറെ തവണ അത് തുടർച്ചയായി വായിക്കണം. അപ്പോൾ ആ ക്യുസ്റ്റ്യനും അതിന്റെ ആൻസറും എന്റെ മനസ്സിൽ ഉറയ്ക്കും പക്ഷെ പ്രോബ്ലം ആ ചോദ്യോത്തരം പഠിച്ചശേഷം മറ്റൊരു ചോദ്യോത്തരവും പഠിക്കാൻ ഇതേ രീതിആവർത്തിക്കണം അങ്ങനെ രണ്ടാമത്തെ ചോദ്യവും അതിന്റെ ആൻസറും പഠിച്ചുകഴിയുമ്പോൾ ആദ്യം പഠിച്ചത് ഞാൻ മറന്നു പോകുകയും ചെയ്യും യീ പ്രശ്നം ഞാൻ എങ്ങനെ മറികടക്കും
@greeshma3489
@greeshma3489 10 месяцев назад
നിങ്ങൾ ഒറ്റ wuestion answer തന്നെ കുറെ തവണ വായിക്കാതെ ഒരു ടോപ്പിക്ക് മൊത്തമായി ഇടക്കിടെ ഡിസിഷൻ ചെയ്യൂ. മുഴുവൻ മറന്നു എന്ന് ടോണിന്നതാണ്. അതൊക്കെ കിട്ടും
@razzaz2212
@razzaz2212 Год назад
Thank you somuch sir. Next ldc ആണ്. എന്റെ. ലക്ഷ്യം അതിനു. വേണ്ടി. നന്നയി പഠിച്ചുരുന്നു പിന്നെ ട്രാക്ക് ഇൽ നിന്ന്. വിട്ടു പോയി പക്ഷെ ഒരു. Govt job. എന്റെ സ്വപ്നം ആയതു കൊണ്ട്. മനസ്സിൽ നിന്ന്. വിടാൻ പറ്റുന്നില്ല അത് കൊണ്ട്. വീണ്ടും ട്രാക്ക്. ഇൽ കയറാൻ ശ്രമിക്കുന്നു
@Anjusreee
@Anjusreee Год назад
ഞാനും നാളെ thottu🥰
@rikithaoffical22
@rikithaoffical22 Год назад
Same..njanum
@renisraj6237
@renisraj6237 Год назад
@@Anjusreee ennu thottu
@Anjusreee
@Anjusreee Год назад
@@renisraj6237 നാളെ മുതൽ
@ponnus655
@ponnus655 Год назад
ഞാനും
@maneeshthamban8557
@maneeshthamban8557 Год назад
കേട്ടതിൽ വെച്ചു മികച്ച മോട്ടിവേഷൻ.. ❤️
@jitha853
@jitha853 16 дней назад
👍👍👍kittiya time njan maximum upayogichu kadinadhwanam cheythu nannayi padichu 👍👍👍mattonnilottum njan poyilla👍👍govt job mathram ayirunu ente otta lakshyam👍👍✨✨🥰🥰
@sree5556
@sree5556 Год назад
ഇത് എന്റെ ജീവിതം തന്നെ യല്ലേ 🔥🔥🔥 1 yr self study..ഇപ്പോ സർവീസിൽ 🤞🏻🤞🏻
@renjinianeesh3398
@renjinianeesh3398 Год назад
Pattum alle enikum. 😊
@sree5556
@sree5556 Год назад
@@renjinianeesh3398 focus only on your goal
@Devananda441
@Devananda441 Год назад
Enganeya padichathu. Daily ethra hours padikkum
@sree5556
@sree5556 Год назад
@@Devananda441 8 hr
@Devananda441
@Devananda441 Год назад
@@sree5556 ok. Contact number thramo
@SAJNAshad
@SAJNAshad Год назад
എനിക്ക് 26 വയസ്സായി. കഴിഞ്ഞ വർഷമാണ് PSC മോഹം കടന്ന് കൂടിയത്. അത് കൊണ്ട് തന്നെ വരുന്ന LDC ക്ക് വേണ്ടി തയ്യാറെടുക്കാൻ തീരുമാനിച്ചിരിക്കുകയായിരുന്നു. അപ്പോഴേക്കും ഡിഗ്രി ഈ വർഷം ഡിസ്റ്റൻസായി ചെയ്താലോ എന്നൊരു തോന്നൽ. രണ്ടും ഒരുമിച്ചു കൊണ്ട് പോയാൽ അവസാനം ഡിഗ്രിയും PSC യും കിട്ടാത്ത അവസ്ഥയാവും. അങ്ങനെ എന്ത് ചെയ്യണമെന്ന കൺഫ്യൂഷനിൽ ആകെ സമ്മർദ്ദത്തിലിരിക്കെയാണ് ഈ വീഡിയോ കേൾക്കാൻ ഇടയായത്. ഇപ്പോൾ ഞാൻ ഒരു തീരുമാനം എടുക്കുന്നു. വരുന്ന LDC എനിക്ക് വേണ്ടി തന്നെയുള്ളതാണ് എന്ന് അടിയുറച്ച് വിശ്വസിച്ചു കൊണ്ട് തയ്യാറെടുക്കട്ടെ. ഡിഗ്രി വീണ്ടും ചെയ്യാം. പക്ഷെ ഈ LDC എക്സാം വിട്ടുകളഞ്ഞാൽ അതൊരു നഷ്ടമായി പോവും എന്നൊരു തോന്നൽ. ഇങ്ങനെ ഒരു തീരുമാനത്തിൽ എത്തിനിൽക്കാൻ എന്നെ സഹായിച്ച സാറിന് നന്ദി.LDC കിട്ടി കഴിഞ്ഞു ഈ കമന്റ്നടിയിൽ ആ സന്തോഷം അറിയിക്കാൻ എനിക്ക് സാധിക്കട്ടെ..
@shanu9843
@shanu9843 Год назад
Ameen
@prasannapraveen-rf9my
@prasannapraveen-rf9my Год назад
ഓരോ വാക്കുകളും വളരെയേറെ ഉപകാര പ്രഥം good information.......👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@scopebest
@scopebest Год назад
👍
@ASWATHYJAYAPRAKASH-vf3wu
@ASWATHYJAYAPRAKASH-vf3wu 5 месяцев назад
Thank u sir.Njn ipol B.Ed chyunu.Married ayond orupad gyapin sheshaman coursun join chyta.ipm course teeranay.ktet 3 kitty.ini hsa k prepare chynm.sinte words nalla motivation ay
@shamnasamad9770
@shamnasamad9770 Год назад
Correct time. Inganoru മോട്ടിവേഷൻ അവ്വശ്യമുണ്ടായിരുന്നു. Enikk 29ആയി. Enikk നേടണം ഒരു സർക്കാർ joli. Ippo അതൊരു vashiya. Thank u sir.
@Heydude6969
@Heydude6969 Год назад
താങ്കളുടെ no തരുമോ. എനിക്കും പഠിക്കണം
@Safiyaloverahman
@Safiyaloverahman Год назад
Enikum padikanam i am 28
@shamnasamad9770
@shamnasamad9770 Год назад
Paikan thudangio
@goodsoul77
@goodsoul77 Год назад
Me too.. 26
@RIFA______RAZAK
@RIFA______RAZAK Год назад
Me too.. Enik 30 enikk pattumo ennariyilla. Register cheythitund.
@RUBYCat-gh2qj
@RUBYCat-gh2qj 9 месяцев назад
Guys motivation vera oral paranju kittumbo athinte aazhavum dhairkyavum kurayum .. ithe samayam swantham veedinte avastha nammlde life ... Baviyilekk alojikkuka shathrukkale alojichaaal thanne .. nammlude ullil aa fire kittum ... Pinne aaar vijaarichalum nammle tholpikkan pattilla ....😊
@199bluemoon
@199bluemoon Год назад
സർ ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം ഒറ്റ ദിവസം കൊണ്ട് തോന്നി ഉറപ്പിച്ചു പഠിക്കാൻ തുടങ്ങിയ ഒരാൾ ആണ് ഞാൻ, bevco ld ക്ക് വേണ്ടി ഡേറ്റ് പഠിക്കാൻ ഇരിക്കുന്നതിന് മുന്നിൽ എഴുതി ഇട്ട് 2022 march 12 മുതൽ തുടങ്ങി only 2 monthsil prilims clear ചെയ്തു, മെയിൻ കഴിഞ്ഞു ഇപ്പോൾ, കട്ട്‌ ഓഫ്‌ പ്രവചനങ്ങൾ കേട്ട് തകർന്നു ഇരിക്കുന്നു ഇപ്പോൾ 🥹but ഞാൻ നേടിയിരിക്കും 2024 മാർച്ചിന് മുന്നിൽ നേടിയിരിക്കും 🙏🙏🙏🙏🙏🙏
@Sigma123-q4n
@Sigma123-q4n Год назад
Aa kollam evide ldc list il ullavarkku thanne24 il kittiyal bhagyam😮.resul vannu list varan kure time dukkum
@199bluemoon
@199bluemoon Год назад
@@Sigma123-q4n avesham mooth oru flowyil ang paranjatha broiii,ath pinne ee fieldil ulla ellarkkum ariyavunnathanallo🙏🙏🤣😂
@reshmamuthu6073
@reshmamuthu6073 Год назад
Idhil paranja pole yaan ente life. Njan ingane thanne aayirunnu ktet exam timil. Daily oru motivation class koode kettirunnu. First examil thanne kitti. Ini hsa aan ente adutha step. Enn exam varum ennariyoola. Kazhinja 2022 vilichitt undayirunnu adh kond chilappo 2025 aavum vilikkan enn paranju mam. 3 jilla yude vacancy avar report cheyudhilla chilappo adh vilikkum ennum paranju. Enikki 22 age aayi ente lakshyam 23 aavumbo njan aagrahicha jobil ethanam ennann. Njan 3 masam kazhinjal mattu 3 jallayile notification varum enn viswasich padanam munott thanne povukayaan. ✌️💪💪
@SbaaSbaa-c2c
@SbaaSbaa-c2c Год назад
സാർ , വളരെ വലിയവൻ ആണ് കാരണം ഒരു ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന അവസ്ഥയിലാണ് സാർ ന്റെ വീഡിയോസ് കാണാനിടയായത് വളരെ ആത്മവിശ്വാസം ഉണർത്തുന്ന വാക്കുകൾ ഞാൻ മെഡിറ്റേഷൻ ചെയ്യുന്നുണ്ട് ദിവസവും രാവിലെ എന്നാലും ചില സമയങ്ങളിൽ മനസ്സ് വേണ്ടാത്ത ചിന്തകളാൽ ബുദ്ധി മുട്ടിക്കുന്നു. പതിയെ പതിയെ മാറുമെന്ന വിശ്വാസത്താൽ വീണ്ടും യാത്ര . തുടരുകയാണ്
@jaseelarafeek8087
@jaseelarafeek8087 Год назад
Enthupaty dr
@shiva7974
@shiva7974 Год назад
അങ്ങനെ ആണേൽ എല്ലാവർക്കും അതിനെ നേരമുള്ളൂ
@followyourdreamzz
@followyourdreamzz Год назад
All the best dear❤
@Unni-m6i
@Unni-m6i 8 месяцев назад
Keep going 😊😊😊
@anaghak3834
@anaghak3834 3 месяца назад
Sir ഞാൻ psc prepare ചെയ്തു കൊണ്ടിരിക്കുകയാണ് 60 above mark എനിക്ക് കിട്ടുന്നില്ല... Examnu 1 month ഉള്ളു ഇപ്പൊ വീട്ടിലിരുന്നു നോക്കുകയാണ് വീട്ടുകാരുടെ support theere ഇല്ല എനിക്ക് kittillannu പറഞ്ഞു എന്റെ mind നെ തളർത്തുന്നു എനിക്ക് ആകെ depression ആണിപ്പോ... ഒരു video ചെയ്യുമോ
@savithaashokan649
@savithaashokan649 Год назад
Sir പറഞ്ഞതൊക്കെ 💯 correct ആണ് . big zero ആയിരിന്നു ഞാൻ 4 months കൊണ്ട് ഒരുപാട് കാര്യങ്ങൾ പഠിച്ചെടുത്തു....notes ഉണ്ടാക്കിട്ടുണ്ട്. May 27 ന് psc exam ആണ് ഇതിനൊക്കെ സാറിന്റെ vedios ഒരുപാട് ഉപകരപ്പെട്ടിട്ടുണ്ട് ഇതിനൊക്കെ എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല..... Thank you so much.......
@zindagiqushi7768
@zindagiqushi7768 Год назад
best wishes .......
@savithaashokan649
@savithaashokan649 Год назад
@@zindagiqushi7768 ♥️
@gourigouriz810
@gourigouriz810 Год назад
Nthoke padikkan kaziju chechi.. 4 months kond.. Nkum wcpo und July 8 nu...beginner ahnu.. Padikkan edkumboze tension anu.. 😢
@aminaajmal785
@aminaajmal785 Год назад
​@@gourigouriz810 special topicsum mathsum englishum nallonm nokuka
@savithaashokan649
@savithaashokan649 Год назад
@@gourigouriz810 syllabus എടുത്തുവെച്ച് തുടങ്ങുക. പഠിക്കേണ്ട ഭാഗങ്ങൾ U ട്യൂബിൽ നിന്ന് search ചെയ്‌തു പഠിക്കുക.... Starting ഭയങ്കര boring ആയി തോന്നുവെങ്കിലും പഠിച്ച് തുടങ്ങുമ്പോൾ interest വന്നോളും.. പിന്നെ ഞാൻ current affairs paid course, 1 month paid crash കോഴ്സും എടുത്തിട്ടുണ്ട്. Maths അധികവും U ട്യൂബിൽ നിന്നാണ് പഠിക്കുന്നത്. ഇപ്പോൾ ഇഷ്ടപ്പെട്ടാണ് പഠിക്കുന്നത്....
@aavaniab2536
@aavaniab2536 Год назад
Sir enik 35vayasund plus two aanu Qualification aanu. Njan psc onetime registration cheythu. Oru exam ezhuthi. Enik ithine kurich oru arivum illa paranjutaran aarum illa. Enik oru joli nedanam ennund. Njan enthanu cheyendath
@lakshmi73126
@lakshmi73126 Год назад
My age 20 kurch day mune enu b day now degree student anu +2 kazhinja muthal base sett akki Dream anu +2 humanities edthod nalla base kitti then scene and maths nallom nokunnu +2 class toper ayirunnu 😊 An muthal thidaghiyatha psc rank vaghnam en
@Cutie_hampera
@Cutie_hampera Год назад
Helloo njanum dgree student aahn base engana sett akkiyath
@lakshmi73126
@lakshmi73126 Год назад
@@Cutie_hampera coaching poyitt Degree nte koode psc proper ayit padikan kzhiyunillenu Bcz internal exam sem exam agane koreee nd Kitun time padik revision cheya. Sett akum
@Cutie_hampera
@Cutie_hampera Год назад
@@lakshmi73126 coachingin engana pokum degree de koode njan ipo 2nd sem ah
@lakshmi73126
@lakshmi73126 Год назад
@@Cutie_hampera njn 2021 admission anu 1 yr to 2 nd yr edel ulla oru vecation Ani poyath only 2 month oru ideo kittiii Coaching+ degree nadakula ente abiprayam anu tta Bcz randilum focus cheyan kazhila Njn Eppo final year avanay 4th sem nadakanu Kore time padichilelum continue oru day polum vidathe padikana 10 mnt anel allel touch vidum Padtham mathram akanda clg life koode enjoy Chey life long....atha undava nalla memories ayitt❤️
@Cutie_hampera
@Cutie_hampera Год назад
@@lakshmi73126 yeah enik 2 um important anu🫶q
@josnikj1941
@josnikj1941 Год назад
ഈ പറഞ്ഞതെല്ലാം വളരെ correct ആണ്.... LPSA IDUKKI, UPSA ERNAKULAM 2 PSC യും കിട്ടി.... ആദ്യത്തെ 50 റാങ്കിനുള്ളിൽ വരിക എന്നതായിരുന്നു ലക്ഷ്യം....21 ആം റാങ്കിൽ വരാൻ കഴിഞ്ഞു... 2019 ൽ ജോലി കിട്ടി ഇപ്പോൾ UP സ്കൂൾ ടീച്ചർ ആയിജോലി ചെയ്യുന്നു... ശ്രമിച്ചാൽ... ഉറപ്പായും ജോലി നേടാൻ സാധിക്കും 👍🏼👍🏼👍🏼
@kutty6554
@kutty6554 Год назад
Ningal coachigin poyirunno
@kutty6554
@kutty6554 Год назад
Enthellan pusthakaman refer cheythath.please replay
@mathewvmathew1357
@mathewvmathew1357 Год назад
എനിക്ക് 32 വയസ്സ് ആയി ഇത് വരെ Marriage കഴിഞ്ഞില്ല Psc പടിക്കുന്നുണ്ട്... എന്റെ ഭാവി എന്താകും എന്നറിയില്ല Tension കാരണം പഠിക്കാൻ പറ്റുന്നില്ല...
@goodsoul77
@goodsoul77 Год назад
Ellam seri avum... Nalla pole irunn padiku...
@goodsoul77
@goodsoul77 Год назад
Ellam seri avum... Nalla pole irunn padiku...
@muhsinact3782
@muhsinact3782 Год назад
Dairya maayi padichooluu.. Kalyanm kayijinn vech.. Full happeness Onnum kittuula.. Nammal swondam kalil nikaan kayyunnathanu power
@meenuag5768
@meenuag5768 11 месяцев назад
Enik ith pole oru dream und pakshe ente aarogyaprashnam enne anuvadikkunnilla Cheriya karynglk polum tension athnte koode morning sickness,tension kondulla vomiting oke und ithonn maatan kazhiyathe depression avasthayilaanu njn lakshyamund pakshe aarogyam anuvadikkunnilla 🙂
@manikandanmani4800
@manikandanmani4800 Год назад
Thank you sir. Oru joli ennathanu ente ജീവിതബിലാഷം തന്നെ. അത് നേടാൻ sirnte വാക്കുകൾ എന്നെ പ്രാപ്തമാക്കട്ട 🙏🙏🙏🙏
@Josna1234-n5z
@Josna1234-n5z 2 месяца назад
Enteyum
@jeeva9143
@jeeva9143 3 месяца назад
Sir... Paranjathellam 100 shathamaanam shariyanu.. Nalloru joliyundayittum husband jolik vidilla.. Orupad kashttapett padicha nalukaloorthu karayane enik kazhiyunnullu... Nan psc ezhuthunnund. Psc maathrame ente munnil optn ullu... Allenkil veetle irikkuka... But enik sirinte motivatn keetapol nalla possitive energy kitti.. Ini enthayaalum nan psc ezhuthi listil kayaruka thanne cheyyum
@honeyannjacob6753
@honeyannjacob6753 Год назад
Thank you very much sir, i made my dream come to but am not stopping still am working for other projects My dream to get pass in NCLEX I Focused for 6 months with my work, I have to care my husband and three small kids and house hold work too I passed in first attempt I didn’t say to anyone only my husband knows and my parents 🙏
@scopebest
@scopebest Год назад
👍
@avaninandan5251
@avaninandan5251 Год назад
Btech last year il 548/2019 lgs,notification vannu....prelims, corona angne kure karanangl kond exam maati vechu...2020 il njn btech pass out ayi..2021 nov il lgs exam date vanuu....nde munil 1 yr polum thikach illarnu...roomil ninn purath irngaathe ore functionum pokathe veetil thanne irunn nedanam enna uracha theerumanthode padichu....btech pass ayth kond nde last lgs aarnu...angne njn main list il vannu...ipo lgs aayi wrk chyunuu...ldc il um und advice aayitilla...nedanam enna uracha vishvasathode uracha theerumanam eduth padikuka...all the best🎉
@manjuaneesh6737
@manjuaneesh6737 Год назад
ഞാൻ ആഗ്രഹിച്ച വീഡിയോ Thank you Sir.... 🙏
@jinsiiijinsi371
@jinsiiijinsi371 5 месяцев назад
Thanks 😊ini varunna ee 4 month കറക്റ്റ് ആയി പഠിക്കണം. യൂണി. Lgs mark കുറവായത്ൽ ആകെ മൂഡ് ഓഫ്‌ ആയിന്നു 😰. അടുത്ത exam കിട്ടാൻ വരുന്ന 3/4 മാസം ട്രൈ ചെയ്യണം
@NakshathraSAnu-uj5ym
@NakshathraSAnu-uj5ym Год назад
Thank you sir....njan oru housewife aanu...psc padikkunu...4years aayi....nalla motivation....orupaadu upakaram aayi.....mind relax aayi epo....🙏🙏🙏nannii...
@HaripriyaNair-n8r
@HaripriyaNair-n8r 6 месяцев назад
Exams ezhuthitund ennallathe ithuvare prepare chaithitu ezhutheetilla , e words kettit nannayit prepare chaithu ezhuthan thonnunnu enik age 30 aakunnu Mcom graduate aanu private jobs chaithu maduthu 😢 so i am decided to prepare
@shreyaranasajeesh
@shreyaranasajeesh Год назад
I got gov job @ 32 As ldcleark Uracha theerumanam undenkil aarkum nedaam ❤👍 ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഒരു ഗവൺമെന്റ് ജോലി ലഭിക്കുക എന്നത്.. പക്ഷേ ഇപ്പോൾ ജോലി ലഭിച്ചപ്പോൾ എനിക്ക് ഇത് മാത്രം പോരാ എന്നാണ് എന്റെ മനസ്സിൽ... ഇതിലും ഉയർന്ന ഒരു ജോലി അതാണ് ഇനി എന്റെ ലക്ഷ്യം
@vidhyasanthosh3841
@vidhyasanthosh3841 Год назад
Sir പറഞ്ഞതല്ലേ ശരി ആണ് ഞാൻ ഇത്‌ എല്ലാം ചെയ്യുന്നതും ആണ് 3month ആയി തുടങ്ങിട്ട്. ഒരു നെഗറ്റീവ് ഉണ്ട് daily ഇത്ര മണിക്കൂർ പഠിക്കും എന്ന് ഞാൻ എല്ലാവരോടും പറയാറുണ്ട്. ഫങ്ക്ഷന് പോയാൽ വേഗം വീട്ടിൽ പോണം പഠിക്കണം എന്നൊക്കെ പറയും 😔😔
@parakumthalika6775
@parakumthalika6775 Год назад
Sir Thanks ...Sir Eante birthday yesterday day aayirunnu...eante life I'll changes develop aakiyathu sir aanu oarupadu thanks 💕💕💕💕💕
@ATHMAVISWASAM
@ATHMAVISWASAM Год назад
Great dear friend.. happy birthday 🎈🎈🎈🎂🎂🥰
@parakumthalika6775
@parakumthalika6775 Год назад
Thanks sir
@smile2358
@smile2358 10 месяцев назад
എനിക്ക് 32 വയസ് ആയി ഇതുവരെ ഒരു ജോലി ആയില്ല, പ്രൈവറ്റ് ജോലി ഒന്നും കിട്ടില്ല age ഓവർ ആയി, ഇന്റർവ്യൂ പോയി മടുത്തു, പിന്നെയും psc ലേക്ക് തിരിച്ചു വന്നു,, ldc കിട്ടണം എന്നാ വാശി ആണ്,
@bijukalli1984
@bijukalli1984 Год назад
വീട്ടിൽ ഇരുന്ന് കൊണ്ട് പഠിച്ചു നേടാൻ പറ്റുമോ എന്ന് വലിയ ഒരു ആശങ്ക എന്റെ മനസ്സിൽ ഉണ്ട്. എനിക്ക് ippo തന്നെ 36വയസ്സ് ആയി. ഇനി എനിക്ക് പറ്റുമോ, 😢😞
@Sandra-fh8vu
@Sandra-fh8vu 4 месяца назад
സർ ഞാൻ private ജോലി ചെയ്ത് കൊണ്ട് upsc പരീക്ഷക്ക് പഠിക്കുന്ന ആളാണ്. ഇപ്പൊ 25 വയസായി. ഒരു ആത്മാവ്ശ്വാസം കിട്ടുന്നില്ല. പ്രായം കൂടി ഇനി സമയം ഇല്ല എന്നുള്ള ചിന്ത കാരണം ഒന്നും പറ്റുന്നില്ല 😔😔
@ansithashihab8815
@ansithashihab8815 Год назад
Sir, idak track l ninnum maari pokunnu.. Veendum tracki lot thirichu keran pattunnilla... Enthu cheyyum... Pne time poyalloo enn alojich tension anu...
@psceasytips
@psceasytips Год назад
Thankuu sir ✍️ super motivation 👌👌
@Anjusreee
@Anjusreee Год назад
നാളെ മുതൽ ഞാനും ldc preparation start ചെയ്യാൻ pokuvanu. അതിനു മുൻപുള്ള ഒരു self preparation ആണിത്
@aryapramod5310
@aryapramod5310 Год назад
ഞാനും
@Aju-w6q
@Aju-w6q 11 месяцев назад
Sir njan oru karyam parayette njan adyayitta psc kk padiknath prilims kazhinju 72 mark ullu oru kollamkond kittanam enn pradhinja edth padikaaan ayalvaasikalod samsaarikan pokilla yaathoru vida entertainment um illa kittunna time okke padikaan enikk mains kittumoo ariyilla daily padikaan
@SujinJoseph-w6m
@SujinJoseph-w6m Год назад
3 വർഷം ആയി psc പഠിക്കുന്നു ഒരു ലിസ്റ്റിൽ പോലും വന്നില്ല. എല്ലാവർക്കും ജോലി കിട്ടുന്നു ഇവന് മാത്രം ജോലി കിട്ടുന്നില്ല എന്ന നാട്ടുകാരുടെ പരിഹാസവും😒😒😒
@michaelandrews7726
@michaelandrews7726 Год назад
Try again, fail again , fail better,💪💪
@santhoshchandhu4614
@santhoshchandhu4614 Год назад
Kitum namuk... 5 kollam ayi.. Njn.... Koott kudi padikkundea athoke nirthi otakk irunn nmuk vndi paikkk.. Ine varunth nmude varshama
@rehnaplanning7733
@rehnaplanning7733 Год назад
ഗവണ്മെന്റ് ജോലി നേടിയ ഒരാള്‍ എന്ന നിലയില്‍ എനിക്ക് പറയാനുള്ളത് ഒരു വര്‍ഷമെങ്കിലും ഫോക്കസ് പോകാതെ പഠിക്കുക . ബേസിക് ആയ, ഒരിക്കലും ഇനി മാറ്റമില്ലാത്ത കാര്യങ്ങള്‍ ആദ്യം തന്നെ പഠിച്ചു വെയ്ക്കുക . ഉദാഹരണത്തിന് ചരിത്രപരമായ കാര്യങ്ങള്‍ ..കേരളത്തിനെ കുറിച്ച് ,ഇന്ത്യേ കുറിച്ച് ,പിന്നെ ലോകരാഷ്ട്രങ്ങളെ കുറിച്ചൊക്കെ പൊതുവായതും മാറ്റമില്ലാത്തതും ആയ കാര്യങ്ങള്‍ വ്യക്തമായി തന്നെ പഠിക്കുക . അതിനെകുറിച്ച് ഒക്കേം സ്വന്തമായി തന്നെ നോട്ട് തയ്യാറാക്കുക . ഇത്രയൊക്കെ ആയാല്‍ തന്നെ ഒരു റാങ്ക് ലിസ്റ്റിന്റെ വാലറ്റത്ത് കയറാന്‍ ഉള്ളത് ആകും , പിന്നെ സ്പോര്‍ട്സ് , അതും പഠിക്കുന്ന കാര്യങ്ങള്‍ ഒരു നോട്ട് ബുക്കിലേയ്ക്ക് ആക്കുക .. .കറന്റ്‌ affairs ഒക്കെ ഓരോ ദിവസത്തെയും എഴുതി പോകുക ...പ്രധാനമായും പിന്നെ ഓര്‍ക്കേണ്ടത് എല്ലാം highlight pen കൊണ്ട് മാര്‍ക്ക്‌ ചെയ്യണം . ഇത്രയൊക്കെ ആത്മാര്‍ത്ഥമായി ചെയ്താല്‍ താങ്കള്‍ക്ക് നല്ലൊരു ജോലി ഉറപ്പായും കിട്ടും .എല്ലാ നന്മയും നേരുന്നു .💯💯 ജോലി കിട്ടി കഴിയുമ്പോള്‍ ഈ വീഡിയോയ്ക്ക് താഴെ വന്നു കമന്റ്‌ ചെയ്യാനും മറക്കണ്ട 😘
@anoophassan21
@anoophassan21 Год назад
തീവ്രമായുള്ള ആഗ്രഹം ഇല്ലാതെ ഒന്നും കിട്ടില്ല
@anilaanu394
@anilaanu394 Год назад
@@rehnaplanning7733 maths inghane ya padika paranjeroo
@SBvlogzz
@SBvlogzz 9 месяцев назад
എന്റെ മുന്നിൽ വെറും 6months ഉള്ളു 🥺🥺🥺 എന്റെ ഡ്രീം job wcpo മാത്രം 🥺 but മടിയാ മുന്നിൽ 🥺 ഫോണിൽ ആ full tym 😢 koo koo tv അഡിക്ഷൻ ആണ് 🥺
@anupamas8632
@anupamas8632 Год назад
I don't know who you are sir, but your voice keeps me motivating. Thanks a lot sir. God bless you abundantly
@sherlypk6124
@sherlypk6124 Год назад
വളരെ ശരിയാണ്. എന്റെ മോൾ അങ്ങിനെയായിരുന്നു .. selection കിട്ടി ... ഉറക്കെ വായനയില്ലായിരുന്നു ട്ടോ
@Safeera298
@Safeera298 Год назад
Dear Sir, I am a CA student. I don't have consistency in my studies. So not able to clear my exams. Pls help me by doing a video like this for professional students.
@driveaccount
@driveaccount Год назад
CMA student here😊
@arathyarathy4775
@arathyarathy4775 Год назад
Njn stop cheythu ca cma vallathe agrahichath arunnu but depression vannu angana njn ath stop cheythu
@rinshad3
@rinshad3 Год назад
Ar u from Malappuram...?
@goodspirit5747
@goodspirit5747 Год назад
@@arathyarathy4775 why deppressed? Love failure?
@sreevidya7190
@sreevidya7190 Год назад
Njn cma ayirunu.njnum.nirty.mathiayi.patunila clear cheiyan.
@itsmepriyanka1064
@itsmepriyanka1064 Год назад
എന്നെ സെരിക്കും ഈ വീഡിയോസ് ഹെല്പ് ചെയ്തിട്ടുണ്ട് especially anger management ❤❤❤
@sandhyabala5344
@sandhyabala5344 Год назад
ഞാൻ വേണം എന്ന് കരുതി 1yr നന്നായി തന്നെ പഠിച്ചു but 1 mark നു supply ആയി പോയി 😢😢 am dipressed 😢😢
@Josna1234-n5z
@Josna1234-n5z 2 месяца назад
Eniyum sremmikku kittum.
@vaigabaiju1157
@vaigabaiju1157 10 месяцев назад
Thank you for your message ❤
@lakshmi73126
@lakshmi73126 Год назад
Pls reply Enikk clg kazhinjal 5 man to 9.45. Then early morning 4 am to 7.30 Ee time nallathano 6 hr okke sleep pore? Njn degree student koode anu so degree yude koode padikan und
@ATHMAVISWASAM
@ATHMAVISWASAM Год назад
Yes.. notes undaakkan marakkaruth.. idak idak revisionum venam
@lakshmi73126
@lakshmi73126 Год назад
​@@ATHMAVISWASAM sure😊 1 hr padichal 1hr thane njn revision cheyar und
@instructormalayalam
@instructormalayalam Год назад
Pomodoro technique follow cheyth bore akathe padich poku🥰
@lakshmi73126
@lakshmi73126 Год назад
@@instructormalayalam tq,😍😍🙏
@akshayap.122
@akshayap.122 Год назад
Sir private job ചെയ്തുകൊണ്ട് Government Job try ചെയ്യുന്ന ആളുകൾക്ക് വേണ്ടി ഒരു വീഡിയോ ചെയ്യാമോ , അടുത്ത വീഡിയോ അത് ആയിരിക്കാൻ ആഗ്രഹിക്കുന്നു🥰
@nisharetheesh8888
@nisharetheesh8888 Год назад
Already cheythittundallo
@prajithaa12
@prajithaa12 Год назад
​@@nisharetheesh8888 link ayakuva
@Wonder7.
@Wonder7. Год назад
Padikan time kittunnundo?
@ramyashibu9576
@ramyashibu9576 Год назад
Veettilirunnu padikkunu my last chance govt job nedanam mattullavarkku vendi time nastapeduthi
@seethalakshmi7624
@seethalakshmi7624 Год назад
Same
@Chattambi555
@Chattambi555 Год назад
Bro lazyness ozivakan pinna nala. Nala cheiyam ennulla thought ozivakan oru video cheiyavo pls..
@sreelekhap4552
@sreelekhap4552 Год назад
Thank you sir.Sir paranjath valare sariyanu.ithupole note prepare cheytha oru friend nte note enik tannirunnu.ath valare effective anu.
@MuthoosVlog-bk7cm
@MuthoosVlog-bk7cm Год назад
Angane thanneya ente theerumanagal okke. But notification 2 year aavum allangil 1year aavum varaan😭😭😭. Njan enittum psc kki padich kondirikkann. Oro day enikki padikkanulla energy nashttapettu kundirikkan.
@SHAYMAPT-lz2rb
@SHAYMAPT-lz2rb Год назад
True words,thank you sir🙏
@aminaaami9212
@aminaaami9212 11 месяцев назад
എന്റെ think അതല്ല എനിക്ക് 25 yrs aayi. ഇനി എഴുതിയ കിട്ടില്ല ന്ന് ആണ്. വെറുതെ പോയി എഴുതും എന്നല്ലാതെ പഠിക്കാൻ എവിടുന്നു തുടങ്ങും ന്ന് അറിയില്ല
@soumyapradeesh4166
@soumyapradeesh4166 Год назад
Sir prayunna karyangal ellam sariyanu.....nammal engane thanne padikkanam...orupadu nanni....🙏🙏🙏👍👍👍😍
@daivik98
@daivik98 Год назад
Sir najn oru house wife aaanu ..najan veetil irunnu padikuva...sir eee topic enik vendi thanneyaa cbeithath orupad thanks ❤
@cookwithsulu6574
@cookwithsulu6574 Год назад
Thank you sir for your valuable information 🙂
@aryakrishnan6819
@aryakrishnan6819 Год назад
Sir veettil ravile 4 മണിക് eneekkanam. but എനിക്ക് divasavum 2 hrs padikkan pattunnulloo. Day യില്‍ daily wages jobnu pokanam. ജോലി കിട്ടാന്‍ വളരെ ആഗ്രഹിക്കുന്നു
@yzcreations7683
@yzcreations7683 Год назад
Daily kurach portion anengil athu athra daily gap varathe padichaal mathi job kittum oru 6month ingane ethengilum oru examinu target cheythu padichaal mathi
@sreelal7726
@sreelal7726 Год назад
പഠിക്കാൻ പ്രായം പ്രശ്നം ഇല്ല ശരിയാണ് എന്നാൽ ഒരു ജോലിക്ക് ഇറങ്ങിയാൽ പ്രായം പ്രശ്നം ആണ് 30 വയസ്സിനു താഴെ ആണ് എങ്കിൽ ജോലി തരും അപ്പൊ 30 വയസ്സിനു മുകളിൽ ഉള്ളവർക്ക് ജീവട്ടിക്കേണ്ട ജോലി വേണ്ടേ പട്ടിണി കിടക്കാണോ
@binduratheesh7423
@binduratheesh7423 Год назад
Thank u sir for your guidance 👍👍👍🙏🙏🙏
@adnanvloger3843
@adnanvloger3843 Год назад
നല്ലൊരു മെസ്സേജ് ആയിരുന്നു 👍🏻👍🏻👍🏻👍🏻🥰🥰🥰
@PSCAudioclasses
@PSCAudioclasses Год назад
100% correct👍🏻 Thanks bro👍🏻🙏❤️
@vinuaravind1727
@vinuaravind1727 Год назад
Maths vittil irunnu padikkumbol cheyyan pattum.exam hall il method orma varilla
@vaiga.l.aneeshaneesh9713
@vaiga.l.aneeshaneesh9713 Год назад
Thank you so much sir enik vendiyulla video anennu thonni❤️
@jineshera3328
@jineshera3328 Год назад
Nice message...Thank you so much sir 🌹
@afrafathimap.s.5587
@afrafathimap.s.5587 Год назад
Oru psc student Aya veetamayan njan,sir paranath ellam shariyan.chilappol padikkan kazhiyarilla,but sirnte class kettapol motivated ayi.thank you sir
@leenarchandran
@leenarchandran Год назад
highly motivated! ethu vare kandathil vaccchu eettavum inspired aaaya video lp/up assistant inu aadhyamayi thayyaredukkan pkunnnu ...psc serious aaayi nokkan pokunnnu... nannniyundu sir..❤
@rahmathv6488
@rahmathv6488 Год назад
Njan onninum samayam vekkarilla mood thonnumbol vayikkum enne ullu pathil anenki lum anganeyan ende abhiprayathil moodillenkil kure samayam vayichirinnitentha karyam regularayi ithra samayam padikkunna aalkarend.allathe.thonnumbol padich avarekkal munnil rankulethunnavarund.ellam ishtathinde purathanenna thonniyittullath
@ponnoosworld6971
@ponnoosworld6971 Год назад
Sir swantham husband 24 hours um negative parayunnu.Husbantinu thalparymillathe swantham ishtaprakaram coaching classenu pokunnu.Manassinu santhoshvum confidence um kurayunnu.Full power il concentrate cheyth padikan pattinnilla.Enkilum njan ennum manikoorukal padikunnu
@njn5040
@njn5040 Год назад
Try welll.u caan 👍
@thanks3639
@thanks3639 Год назад
കിട്ടും Sure ❤
@anuzz6273
@anuzz6273 Год назад
നെഗറ്റീവ് പറയുന്നവർക്ക് പ്രൂവ് ചെയ്തു കൊടുക്കു. ഒരു വാശി ആയിറ്റെടുക്കൂ.. ഓരോ നെഗറ്റീവ് comment കേൾക്കുമ്പോഴും അതു എനർജി കൂടാൻ മാറ്റിയിടുന്ന ബാറ്ററി പോലെ അവണം. നെഗറ്റീവുകളെ പോസിറ്റീവ് ആയിട്ട് matoo.. നാളെ ഭർത്താവ് നിങ്ങളെ അഭിമാനത്തോടെ നോക്കുന്ന ഒരു day ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏽
@ponnoosworld6971
@ponnoosworld6971 Год назад
Thank you mole.Kashtapedunna theevramayi aagrahikunna ellarkum Joli kittatte ...
@scopebest
@scopebest Год назад
🤞
@Cutie_hampera
@Cutie_hampera Год назад
Thanku so much sir. Sir ennenkilum sirney reveal cheyyumoo
@anumol55
@anumol55 Год назад
Thank you sir...🤗 really motivated🥺❤️
@nooraassainar
@nooraassainar 11 месяцев назад
Thanku👍thanku👍thankuuuuuuuuu...... 👍👍👍👍👍👍👍👍👍👍👍👍👍👍thanku 👍👍
Далее
Бокс - Финты Дмитрия Бивола
00:31
DEMONS ARE ATTACKING BRAWL STARS!!!
09:08
Просмотров 12 млн
Только ЕМУ это удалось
01:00
Просмотров 1,8 млн
Бокс - Финты Дмитрия Бивола
00:31